പോലീസ് അസോസിയേഷൻ പിരിച്ച് വിടേണ്ടത് നാടിന്റെ രക്ഷക്ക് അത്യാവശ്യമാണ്.
@varthinkal56922 ай бұрын
അതാണ് ഏറ്റവും വേദനാജനകം അദ്ദേഹം അനുഭവിച്ച വേദന ചിന്തിക്കാൻ കഴിയുന്നതല്ല
@antonykj18382 ай бұрын
നിലപാടുള്ള വിവരണം രാജൻ ജോസഫ് 👍
@ChithranV2 ай бұрын
താങ്കൾ പറഞ്ഞ കാര്യം ശരിയാണ് പോലീസ് അസോസിയേഷൻ പിരിച്ചു വിടണം ഇല്ലെങ്കിൽ കേരളം നന്നാവില്ല
@renjitmon52032 ай бұрын
പക്ഷേ ഇത് ആത്മഹത്യ അല്ലല്ലോ. കൊലപാതകമാണെന്ന് ആർക്കാണ് മനസിലാകാത്തത്? ഒരു CBI അന്വേഷണം അത് തെളിയിക്കും.
@krishnanko34742 ай бұрын
കേരളാ പോലീസിന് നാണക്കേട്.. കഷ്ടം. നിയമം പാവങ്ങൾക്.
@renjitmon52032 ай бұрын
Yes, it is. CPM ന്റെ "കടുംവെട്ട്" ആണ് ഇപ്പോൾ ചെയ്യുന്നത്. ഇതോടെ തീർന്നു മാർക്സിസ്റ്റ് പാർട്ടി കേരളത്തിൽ.
@Ananya_anoopАй бұрын
അഭിനന്ദനങ്ങൾ 🎉 ശ്രീ. രാജൻ ജോസഫ്
@chandrabanerjipanicker15362 ай бұрын
രാജൻ ജോസഫ് 🌹🌹🌹
@anilkumarm.a5999Ай бұрын
നവീൻ ബാബുവിന്റെ കാര്യത്തിൽ പോലീസ് ഒരു നടപടിയും ഉണ്ടാവില്ല മുകളിൽ നിന്നുള്ള സമ്മർദ്ദം കൊണ്ട്
@pradeepkumarakgood6852 ай бұрын
ദിവ്യയുടെ ബാങ്ക് അക്കൗണ്ട് പരിശോധിക്കണം.
@vasanthan92102 ай бұрын
❤❤❤ very very correct Rajan. Sir 👍👍👍👍👍
@yamuna661Ай бұрын
👌🏻👌🏻
@MustaphaK-d8qАй бұрын
രാജൻ സാർ പറഞ്ഞത് വളരെ സത്യമാണ്
@sugathanm8001Ай бұрын
What Rajan said 101percent is right.
@smkrishna2781Ай бұрын
മലയാളപ്പുഴയമ്മയുടെ മകനാണ് നവിൻ sir ❤❤ Ee നീച ജന്മങ്ങൾ ഒക്കെ അമ്മയുടെ ശക്തി അറിയാൻ ഇരിക്കുന്നത്തെ ഉള്ളൂ ❤❤❤❤❤
@tnsunil2007Ай бұрын
ഒരു സംസ്ഥാനസർക്കാരിനുപരി ഈ വകകാര്യങ്ങൾ അന്വേഷിച്ച് നടപടി എടുക്കാൻ കേന്ദ്രസർക്കാരിൻ്റെ സംവിധാനങ്ങൾ ഒന്നും ഇല്ലേ? ഇല്ല എങ്കിൽ അതിനുള്ള സംവിധാനം കേന്ദ്രസർക്കാർ ഉണ്ടാക്കണം. എല്ലാ സർക്കാർ ജീവനക്കാർക്കും സംഘടനാ സംവിധാനങ്ങൾ നിരോധിക്കണം.
@KuruvilaAbraham-l8dАй бұрын
ഏകീകൃത സ്വത്തുവിവര സമ്പ്രദായം കൊണ്ടുവന്നാൽ എല്ലാ കൊള്ളമുതലും തിരിച്ചു വരും. അതിനു ബിജെപിഅടക്കമുള്ള പാർട്ടികൾ തയ്യാർ ആകണം. ഇല്ലെങ്കിൽ രാജ്യം ഖിലഫത് ആകാൻ അധികം വൈകില്ല.
@ammuschukkudu29942 ай бұрын
Mr. Rajan joseph you said it.. So sad 😢.. Couldn't control tears 😩
@bennnysebastian4756Ай бұрын
ഇവിടുത്തെ പോലീസിന്റെ പണി ഒളിച്ചിരിക്കുന്ന വിഐപികൾക്ക് കാവൽ നിൽക്കുക അവരെ സംരക്ഷിക്കുക
@Shanthakumari-l5mАй бұрын
അവളെന്നല്ല വിളിക്കണ്ടുന്നത് വൃത്തികെട്ടവളെന്നെ വിളിക്കാൻ പറ്റു
@abdulrazakrazak3491Ай бұрын
താങ്കൾ പറഞ്ഞതാണ് ശേരി
@manojparayilparayilhouse2456Ай бұрын
Rajan❤❤❤
@IttoopKannathАй бұрын
രാഹുലിനെയും പിസി ജോർജിനെയും പോലീസ് കൊണ്ടുപോയതെന്നു നമ്മൾ കണ്ടു. ദിവ്യയെയും സിദ്ധിക്കിനെയും കണ്ടേയില്ല
@jayakumarb31232 ай бұрын
അപ്പോൾ ഒരു കാര്യം വ്യക്തം, ബഹുമാനപ്പെട്ട സന്തോഷ് ജോർജ്ജ് കുളങ്ങര,,, ഈ പ്രസിഡന്റിന്റെ മുൻപിൽ സഞ്ചാരത്തിൽ പുറകിൽ
@SujathaBabu-d2vАй бұрын
ഇങ്ങനൊരു നാടായി കേരളം മാറുമെന്ന് ആരെങ്കിലും വിചാരിച്ചിട്ടുണ്ടോ.... കഷ്ടം
@SunilkumarAr-l3lАй бұрын
കരിംകാലികളുടെ പാദ സേവകരായിട്ടുള്ള പോലീസ് കാരെപിരിച്ച് വിടണം
@SureshPkd-z4i2 ай бұрын
Ehtraaa..Correct
@cheethangVlog2 ай бұрын
❤️❤️
@johnsonkt8155Ай бұрын
Rajettaa polichu.
@radhakrishnanmannazhikalam774Ай бұрын
You r correct
@shahidafridi73652 ай бұрын
Janam❤
@KunjumonThomas-l4o2 ай бұрын
Corect
@Ananya_anoopАй бұрын
കേരളത്തിലുള്ളവർ ഇത്ര മണ്ടന്മാരാണോ , ഈ പാർട്ടിയെ രണ്ടാമതും തെരഞ്ഞെടുക്കുമോ ?
@sankarannairm33162 ай бұрын
ഏകദേശം രണ്ടു നടപടി ഒരുപോലേ നവീൻബാബു വും കുടുബവും ഒന്നമല്ല.
@RajeshR-p3qАй бұрын
കമ്മ്യുണിസ്റ്റ് പാർട്ടിയുടെ അധഃപതനം തുടങ്ങി 😂😂😂
@abrahamlukose4730Ай бұрын
The most realistic observations made by Shri Rajan Joseph, explained thru the " kadum vettu/ slaughter tapping of rubber trees" is the right description and says it all. What saturated fat does to the human body is what the party / communal politics in police and other govt Employees do to the society.
@shanetriteАй бұрын
CPM will be in the museum soon😂😂😂😂
@priyamvadam.c1248Ай бұрын
What you told is 100% correct Rajan bro 👍👍👍
@RaveendranPillai-x7pАй бұрын
Excellent conversation
@mathewgeorge3153Ай бұрын
You said the truth. This last rule
@kalakendrafineartsakademi8187Ай бұрын
പണ്ട് ആറാട്ടുപുണ്ടാൻ പറഞ്ഞത് ഓർമയില്ലേ ഇത് അവസാനത്തെ ഏതാണെന്ന്.......
@sankarannairm33162 ай бұрын
പിസി ജോർജ്ജിനെ പിടിച്ചതൊ
@sudhakarankb2643Ай бұрын
രാഷ്ട്രീയ യാത്രയിൽ ഞങ്ങൾ വീണ്ടും ഇല്ലാ വരില്ലിനി കേരളത്തിൽ 😅
@sunipmathews24512 ай бұрын
Rajan your reporting too good. Like more professional way fact saying.
Rajan Joseph said it very very correct. Who is looting ordinary poor man's hard earned money
@BossKing-n2tАй бұрын
കേരളത്തിലെ ജനിച്ചത് നാണക്കേട് തോന്നുന്നു.. 😂
@balakrishanbalakrishan6335Ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😝🤣😝😝😝😝😝😝🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@sankarannairm3316Ай бұрын
അത് മെസേജ് ടൈം ആണ് അവിടെ പ്രജക്ട് ചെയ്തത് കാരണം പോസ്റ്റ്മഞർട്ടത്തിലെ മരണം രേഖപ്പെടുത്തിയ സമയം ബോധപൂർവ്വം ഒന്നായത് വെറുതെയല്ല കൊലപാതകത്തിലേക്ക് പോവരുത് ആത്മഹത്യയിൽ നിൽക്കണം പകൽപോലെയുള്ള കൊലയുടെ തെളിവുകൾ ആരും അറിയാതെ നശിപ്പിക്കാൻ ടൈം ലഭിച്ചു. അഞ്ച്മണക്ക് ശേഷം മരിച്ചു എന്നാൽ മരണം(കൊല)മണിക്കൂറുകൾക്ക് മുമ്പ് നടന്നു. അതിലേക്ക് ചൂണ്ടുന്നതല്ലെ കതക് തുറന്നിട്ടത് നേരം വെളുത്തത്കൊണ്ട് എന്നാൽ സത്യമൊ കൊലപാതകം നടത്തിയവർക്ക് പുറത്ത് പോവാനെന്ന് ആരും സംശയിക്കില്ല പോലീസ് ബുദ്ധിയാണെ
@JoyKKunju14 күн бұрын
കമ്മ്യൂണിസ്റ്റ് രാജ്
@divakerdivakerk-ou5qbАй бұрын
Tannod paranjo chette ith Avasana Bharanamanennu
@sivanandanpk3916Ай бұрын
😂
@kkhari5217Ай бұрын
Why did the Central government not prevent the Kerala politicians from traveling abroad? Do the Central intelligence agencies enquire the purposes of such travel?
@JoyKKunju14 күн бұрын
ബിജെപി ഭരിക്കും
@abrahamlukose4730Ай бұрын
The popular emotion against the ruling party may cause the present opposition to come to power later. But with the large scale damage already done to the economy, huge debts, tacit and camoflagued encouragement willfully and as part of appeacement provided to destructive / anti secular forces, saturisation of government jobs by party folks thru non merit ways etc are factors that would nullify the prospects of the new government to a large extend so much so that the benefits will be limiited to the actual players and position holders in the government and the associated pockets. The common man' s predicament will remain the same but will face more harthals,more ' samarams ' more patients in casualities too perhaps.
@rajendranc98452 ай бұрын
Police pottanmar
@VijayKumar-i4t6h2 ай бұрын
Enthu thrngayanu divya chaithathu ?? She said not to delay files . Thats all.
@HonestReporter2 ай бұрын
Pinarayi is protecting/encouraging criminals in Kerala 😢 Please tell me who is protecting/encouraging pinarayi? 😮