യാഗശാലകളെ കൊണ്ട് എന്ത് പ്രയോജനം ? : Prof. M. A. Siddeek | Bijumohan Channel

  Рет қаралды 10,495

biju mohan

biju mohan

Күн бұрын

Пікірлер: 27
@vinayantk997
@vinayantk997 12 күн бұрын
👌👌👌👏👏👏👍
@kol-gw4xq
@kol-gw4xq 18 күн бұрын
ഉള്ളിൽ കുടിലലക്ഷ്യം വെച്ച് കൊണ്ട്, മഹാഗുരുവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിപ്രായം പറയുമ്പോൾ ഒന്നോർമിക്കുക.. ഗുരുക്കന്മാരുടെ ശാപത്താൽ കുടുംബം ഒന്നടങ്കം വേരോടെ ഉണങ്ങി പോയെന്ന് വരാം...
@gangadharapanicker6521
@gangadharapanicker6521 18 күн бұрын
ഉള്ളിൽ കുടിലലക്ഷ്യം വെച്ചുകൊണ്ട് ശബരിമലയെ സുവർണ്ണാവസരമായിക്കണ്ട് നാട്ടിൽ കുഴപ്പമുണ്ടാക്കിയവരെ അയ്യപ്പൻ ശപിച്ചാലൊ.
@kol-gw4xq
@kol-gw4xq 18 күн бұрын
@gangadharapanicker6521 ശബരിമല സ്ത്രീ പ്രവേശനം ന്യായമാണെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ? അന്യായമായ കാര്യമാണ് എന്ന് ഉത്തമബോധ്യമുള്ളത് കൊണ്ടാണ്, അന്നുണ്ടായ പ്രതിഷേധങ്ങളെ അംഗീകരിക്കേണ്ടി വരുന്നത് എന്തായാലും ഗംഗാധരൻ്റെ പിറകിൽ ഒരു വാലുണ്ട്.. അല്ലേ! പണിക്കർ എന്ന ഒന്നാന്തരം വാല്...
@gangadharapanicker6521
@gangadharapanicker6521 18 күн бұрын
@@kol-gw4xq ശബരിമല സ്ത്രീ പ്രവേശനം RSS അടക്കം എല്ലാവരും സ്വാഗതം ചെയ്തതാണ്. അതിനുശേഷം ബിജെപിയുടെ സമ്മേളനത്തിലാണ് ഇതൊരുസുവർണ്ണാവസരമായിക്കണ്ട് പാർട്ടിവളർത്താൻ തീരുമാനിക്കുന്നത്. അങ്ങനെ ആചാരലംഘനമാണെന്ന പ്രൊപ്പഗണ്ട ചമച്ച് നാട്ടിൽ പ്രശ്നമുണ്ടാക്കിയത് കുബുദ്ധിയല്ലെങ്കിൽ പിന്നെന്താണ്. ഉള്ളിൽ കുടില ലക്ഷ്യംവെച്ച് അയ്യപ്പനെ ഉപയോഗിച്ചാലും ശപിക്കണ്ടെ. പിന്നെ എന്റെ അഭിപ്രായത്തിൽ ഭരണഘടനാ ബഞ്ചീന്റെ വിധി ഭരണഘടനാ നിർമ്മാണത്തിന്റെ സ വഭാവമുള്ളതാണ്. അതനുസരിക്കാൻ ബാദ്ധ്യതയുണ്ട്. വാലുള്ളവരെല്ലാം ഈശ്വര വിശ്വാസിയോ ബിജെപിക്കാരനോ ആയിക്കൊള്ളമെന്ന് വിചാരിക്കുന്നത് തികഞ്ഞ മൗഢ്യമാണ് സുഹൃത്തെ.
@gangadharapanicker6521
@gangadharapanicker6521 17 күн бұрын
@@kol-gw4xq സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് ഉത്തരവു പുറപ്പെടുവിച്ചാൽ അതുഭരണഘടനയാകും. ആ ഉത്തരവുവന്നപ്പോൾ ആദ്യം rss അടക്കം എല്ലാ സംഘടനകളും രാഷ്ട്രീയ പാർട്ടികളും വിധിയെ സ്വാഗതം ചെയ്തു. എൻ.എസ്സ്.എസ്സ്. മാത്രമാണ് അതൃപ്തി രേഖപ്പെടുത്തിയത്. അതു കണ്ടപ്പോളാണ് ശ്രീധരൻ പിള്ളക്ക് ഇതു മുതലെടുക്കാനുള്ള സുവർണ്ണാവസരമായി തോന്നിയത്. അതുവഴി സർക്കാരിനെ അസ്ഥിരപ്പെടുത്താമെന്നും വിശ്വാസികളെയും ഭക്തരെയും ഉപയോഗിച്ചു പാർട്ടി വളർത്താമെന്നുമുള്ള മോഹമുദിച്ചത്. അതിന് അയ്യപ്പനെ കരുവാക്കുകയായിരുന്നു. അങ്ങനെ വരുമ്പോൾ താങ്കളുടെ അഭിപ്രായമനുസരിച്ച് അയ്യപ്പൻ ബിജെപിയെ ശിക്ഷിക്കണ്ടെ. പിന്നെ എന്റെ അഭിപ്രായം കോടതിയുടെ ഉത്തരവ് അനുസരിച്ച് തുല്ല്യാവകാശം അനുവദിച്ച് സ്ത്രീകളായ വിശ്വാസികൾക്കും ദർശനം അനുവദിക്കേണ്ടതാണ്. അതിനു പ്രത്യേക സീസൺ അനുവദിക്കാവുന്നതുമാണ്. എന്റെ പേരിന്റെ കൂടെയുള്ള വാല് എന്റെ അനുവാദത്തോടെ ഇട്ടതല്ലല്ലൊ. വാലുള്ളവരെല്ലാം ഈശ്വര വിശ്വാസികൾ ആയിക്കോളണമെന്നും ബിജെപിക്കാരായിക്കോണമെന്നും ധാരണയുണ്ടെങ്കിൽ അത് തികഞ്ഞ മൗഢ്യമാണ്.
@anilnair8771
@anilnair8771 17 күн бұрын
​@@gangadharapanicker6521 സഖാക്കളായ നിങ്ങൾ അയ്യപ്പ ശാപത്തിലൊക്കെ വിശ്വസിക്കുന്നുണ്ടോ??? 😂😂😂😂 ശബരിമല പോയിട്ട് വീടിനടുത്തുള്ള ഏതെങ്കിലും ക്ഷേത്രത്തിൽ നിങ്ങൾ പോയിട്ടുണ്ടോ??? 😂😂 ശബരിമലയുടെയും ഗുരുവായൂരിലെയും കാര്യങ്ങളൊക്കെ ഞങ്ങൾ വിശ്വാസികൾക്കു വിട്ടേരെ കേട്ടോ 😂😂
@kol-gw4xq
@kol-gw4xq 18 күн бұрын
ചുണ്ട്, വാക്ക്, ശബ്ദരീതി - നല്ല രീതിയിൽ യോഗ ചെയ്യുന്ന ഒരാൾക്ക്, നിഷ്പ്രയാസം ഇയാളുടെ രഹസ്യ അജണ്ട മനസിലാക്കാവുന്നതാണ്😂
@kol-gw4xq
@kol-gw4xq 18 күн бұрын
ലിംഗാഗ്രം ഛേദിക്കുന്നത് നിർത്തലാക്കാൻ വേണ്ടി പള്ളിക്കമ്മിറ്റിയോട് ആദ്യം പോയി പറയ്... അതിന്ശേഷമാകട്ടെ യാഗശാലയെക്കുറിച്ചുള്ള തീരുമാനം
@Marzooqabdushakoor
@Marzooqabdushakoor 18 күн бұрын
അതെന്താ അവരു വന്നു ചോദിച്ചപ്പോൾ മുറിക്കാൻ പറ്റില്ലെന്നു പറഞ്ഞു കൂടായിരുന്നോ? 😂
@kol-gw4xq
@kol-gw4xq 18 күн бұрын
@Marzooqabdushakoor പക്ഷേ എന്ത് ചെയ്യാം, സിദ്ദിഖിൻ്റേത് മുറിച്ച് പോയില്ലേ.. ഇനി ഒട്ടിക്കാനല്ലേ പറ്റൂ
@anu6072
@anu6072 17 күн бұрын
നല്ല powrr കിട്ടും😂
@kol-gw4xq
@kol-gw4xq 17 күн бұрын
@anu6072 വികലാംഗന് Powrr ഓ ?
@APRAKASHPRABHU
@APRAKASHPRABHU 11 күн бұрын
കള്ള കമ്പനി ഉണ്ടാക്കി തൻ്റെ രാജാവിൻ്റെ മകൾ മാസപ്പടി വങ്ങിക്കുന്നതിൽ നാട്ടുകാർക്ക് എന്തു പ്രയോജനം?
@kol-gw4xq
@kol-gw4xq 18 күн бұрын
എടോ, ഇന്നത്തെ കാലത്ത് ബ്രാഹ്മണൻമാർ അന്നന്നത്തേക്കുള്ള അരി വാങ്ങിക്കാൻ പൈസ അന്വേഷിച്ച് നടക്കുകയാണെടോ പണ്ട് ജാമ്പവാൻ്റെ കാലത്തുള്ള കാര്യം പറഞ്ഞ് ആളുകളെ വഴിതെറ്റിക്കാതിരിക്കൂ😂
@rajulal7493
@rajulal7493 18 күн бұрын
ജോലി എടുക്കണം... മറ്റുള്ളവരെ ഈശ്വരന്റെ പേരിൽ പറ്റിച്ചു നടക്കരുത്
@kol-gw4xq
@kol-gw4xq 18 күн бұрын
@rajulal7493 ദൈവിക പൂജ തന്നെയാണ് അവരുടെ ജോലി എന്ന് തനിക്കിതുവരെ മനസ്സിലായിട്ടില്ലേ മറ്റുള്ളവരേ ഈശ്വരൻ്റെ പേരിൽ പറ്റിച്ച് നടക്കാൻ, പൂജാരി തൻ്റെ കീശയിൽ നിന്നും ബലം പ്രയോഗിച്ച് പണം അടിച്ചു മാറ്റുന്നുണ്ടോ? ആശയപരമായി എളുപ്പത്തിൽ താങ്കളെ പോലെയുള്ളവരെ വിഡ്ഢി ആക്കാൻ സാധിക്കും എന്നുള്ളത് താങ്കളുടെ കമൻറിൽ നിന്നും മനസിലാക്കാം...
@dheerajsidharthan4216
@dheerajsidharthan4216 18 күн бұрын
Ari vangan cash ellatha adivasikal chatotte alle
@anilnair8771
@anilnair8771 17 күн бұрын
​@@rajulal7493 കറക്റ്റ് അത് ഇന്നത്തെ യൂണിയൻ നേതാക്കളോടും സഖാക്കളോടും ഒക്കെ പറയൂ.. 😂😂😂
@Bosemootharyil
@Bosemootharyil 18 күн бұрын
😜😜😜 ചട്ടമ്പിയും ഒരു സ്വാമി അല്ലേ
@jayaraj8586
@jayaraj8586 18 күн бұрын
പറയുന്നതിൽ ഇത്തിരി ഉളുപ്പ്....
@panilsha5920
@panilsha5920 19 күн бұрын
കമ്പ്യൂട്ടർ വേണ്ടന്നു പറഞ്ഞു സമരം ചെയ്തവൻ്റെയൊക്കെ മടിയിൽ Laptop കൾ 😂😂😂😂😂😂😂
@politicalmalluu
@politicalmalluu 18 күн бұрын
Computer വേണ്ട എന്നല്ല, കമ്പ്യൂട്ടർ വരുന്നത് കൊണ്ട് ജോലി നഷ്ടപ്പെടുന്ന പാവപ്പെട്ട മനുഷ്യരുടെ ജീവിതത്തിന് വേണ്ടിയാണ് സമരം ചെയ്തത്. സമരം ചെയ്തതിൽ കോൺഗ്രസും ബിജെപിയും ഒക്കെയും ഉണ്ടായിരുന്നു. താങ്കളെ പോലെ വിവരദോഷികൾ ഇങ്ങിനെ പല മണ്ടത്തരങ്ങളും പറഞ്ഞു ജീവിക്കും😂
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН