ഇവിടെ ഇവരുടെ പ്രെത്യശാസ്ത്രം വേറെ ആണ്. അത് ഇവർക്കു അറിയില്ല.ഈ പാർട്ടി പിളർന്നു ഒരു നല്ല CPM ഉണ്ടാകണം.
@soysanu-w2k20 күн бұрын
ആധമന്ന് അഥമൻ പൊളിറ്റിക്കൽ സെക്രട്ടറി.
@pravindranathan473825 күн бұрын
കോഴി നയും അവരുടെ അടവ് നയമാണ്. എന്തും ചെയ്തോളു, പക്ഷെ വെളിയിൽ മിണ്ടരുത്. പാർട്ടി തന്നെ തീവ്രത അളക്കും. സത്യത്തിൽ പാർട്ടിയുടെ കണ്ണൂർ സദുദ്ദേശം നടപ്പാക്കാൻ പറ്റുന്നില്ല.
@ICON73418 күн бұрын
CPM ന് (നേതൃ പ്തത്തിന് ) ഇന്നു പ്രത്യയ ശാസ്ത്രം അല്ല പ്രധാനം, ധനാഗമന മാർഗ്ഗങ്ങൾ ആണ്
കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി,ഒരിക്കലുംതകരാൻ ഇട വരരുത്. ഇവിടുള്ള തൊഴിലാളികളുടെ ഏക അഭയകേന്ദ്രം ഈ പാർട്ടിയാണ്.
@roypvarghese628124 күн бұрын
ഈ നാടിനെ കുട്ടിച്ചോറാക്കി കഴിഞ്ഞ 77 വർഷം മുച്ചൂടും നശിപ്പിച്ചത് പ്രയോഗക്ഷമതയില്ലാത്ത ,അക്രമത്തിലൂന്നിയ കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രവും കമ്മ്യൂണിസ്റ്റുകളും ആണ്
@xplorer234523 күн бұрын
@@pradeeppascal2251 അത് പണ്ട്
@xplorer234523 күн бұрын
@@pradeeppascal2251 ഇന്ന് കാലം മാറി. നയങ്ങളും മാറി