മണ്ഡൽ കാര്യവാഹ് ന്റെ ഭാര്യയെ പിഴപ്പിച്ച്. ആ കുടുംബം തകർന്നു. Rss കാര് സന്ദീപ് ന്റെ കാല് തല്ലി ഒടിച്ചു
@BilalM-ff1fz8 сағат бұрын
ഇത് വരെ ബിജെപ്പി ആയിരുന്നില്ലേ അപ്പൊ കുറയാൻ സാധ്യത ഇല്ല 😂😂😂
@kukku228 сағат бұрын
@@BilalM-ff1fzpoliticians mathram aano itharam case ullath?? Oru partyilum pedathavar ellam manyanmarano??
@ManmadhanM-p1v10 сағат бұрын
ഇതാണ് ഒരു സ്വയംസേവകൻ്റെ മാന്യത❤
@RajeshRajesh-e3j7u9 сағат бұрын
നമസ്തേ സുഹൃത്തേ സന്ദീപ് വാര്യർ ഒരിക്കലും സ്വയംസേവകൻ ആർഎസ്എസുകാരൻ ആയിട്ടില്ല ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയിൽ ഉള്ള എല്ലാവരും സ്വയംസേവകർ അല്ല അത് ഇനിയെങ്കിലും മനസ്സിലാക്കൂ ഈ പ്രസ്ഥാനത്തിലേക്ക് വരുന്നവർ സംഘത്തിലേക്ക് വരുന്നവർ മൂന്നു ആവശ്യങ്ങൾക്കായാണ് വരുന്നത്. അതിലൊന്ന് ആദർശം കൊണ്ടുവരുന്ന ഒരാൾ എന്തെന്ന് സംഭവിച്ചാലും ആദർശം കൈവെടിയുകയില്ല ആയിരം ഇലക്ഷനിൽ തോറ്റാലും ഒരു വേദിയിൽ ഇരിപ്പിടം കിട്ടിയില്ലെങ്കിലും ഒരു പൊതു പരിപാടിക്ക് വിളിച്ചില്ലെങ്കിലും അവൻറെ മനസ്സിൽ ഒരിക്കലും വിദ്വേഷമോ വൈരാഗ്യമോ ഉടലെടുക്കുക ഇല്ല കാരണം ആദർശം അതിനെയെല്ലാം തടയും സംഘമാണ് വലുത് എല്ലാം സംഘത്തിനു കീഴിലാണ് എന്ന ആദർശം ഉള്ളവർക്ക് ഒരിക്കലും ഈ മഹാപ്രസ്ഥാനം വിട്ടു വ്യതിചലിക്കാൻ കഴിയില്ല. പിന്നെ രണ്ടാമത്തെ വിഭാഗം എന്ന് പറയുന്നത് ആവേശം കയറി വരുന്നവരാണ് ആ വിഭാഗത്തിൽ പെട്ട ഒരാളാണ് സന്ദീപ് വാര്യർ ശ്രീമാൻ നരേന്ദ്ര ദാമോദർദാസ് മോദി 2014 ൽ അധികാരത്തിൽ വന്നതിനു ശേഷം മാത്രമാണ് ഇങ്ങനെയുള്ള സന്ദീപ് വാര്യർ മാർ ബിജെപി എന്ന പ്രസ്ഥാനത്തിലേക്ക് വന്നത് അവൻറെ ആവശ്യം ആവേശമായിരുന്നു അധികാരം ആയിരുന്നു ഇലക്ഷനിൽ മത്സരിക്കുക എന്നായിരുന്നു പിന്നെ ഭാരതീയ ജനതാ പാർട്ടി ഭാരതത്തിൽ വളർന്നുകൊണ്ടിരിക്കുകയാണ് എനിക്കൊരു രാഷ്ട്രീയ ഭാവി ഉണ്ടാവണമെങ്കിൽ ഇനി ബിജെപിക്കൊപ്പം ചേർന്നാലേ മതിയാവൂ എന്ന കരുതി ആണ് പഴയ എസ്എഫ്ഐ കാരനായ സന്ദീപ് വാര്യർ ബിജെപിയിലേക്ക് വന്നത്. പിന്നെ അടുത്ത ഒരു വിഭാഗമാണ് അധികാരം. സമ്പത്ത് പണം മോഹം അതും കിട്ടാതെ ആയപ്പോൾ കിട്ടാതെ വന്നപ്പോൾ താൻ ആഗ്രഹിച്ചത് തനിക്ക് നേടാനാവാതെ ഇരുന്നപ്പോൾ അധികാരം ആഗ്രഹിച്ചു കൊണ്ടാണ് സന്ദീപ് വാര്യർ ഭാരതീയ ജനതാ പാർട്ടിക്ക് ഒപ്പം വന്നത് അത് കിട്ടാതെ ആയപ്പോൾ കൂടു വിട്ടു കൂടുമാറി. ഈ മൂന്ന് വിഭാഗമാണ് ഈ പ്രസ്ഥാനത്തിലേക്ക് വരുന്നത് ഇതിൽ രണ്ടു വിഭാഗം എപ്പോൾ വേണമെങ്കിലും പോകും വരും എന്നാൽ ഞാൻ ആദ്യം പറഞ്ഞ വിഭാഗം ആദർശം അത് മരണംവരെയും കൂടെയുണ്ടാകും ഇതിൽ നിന്നും ഒരു രൂപ പോലും ഒരാൾക്കും കിട്ടുകയില്ലകയ്യിലുള്ളത് പോലും ഇതിലേക്ക് സമർപ്പിച്ച് മടങ്ങി പോകേണ്ടി വരും കാരണം രാഷ്ട്രീയ സ്വയംസേവക സംഘത്തിന് വേറെ ഒരു വരുമാനവും ഇല്ല വിദേശ ഫണ്ട് അങ്ങനെയുള്ള ഒരു കാര്യങ്ങളും ഞങ്ങൾക്കില്ല ഞങ്ങൾക്ക് എന്തെങ്കിലും ഒരു ആവശ്യം വന്നാൽ അതിനായി ഞങ്ങൾ ഓരോ സ്വയം സേവകരും ഞങ്ങളാൽ കഴിയുന്ന തുക സംഭാവന സമർപ്പണം ചെയ്തു കൊണ്ട് സംഘ പ്രവർത്തനം നടത്തുന്നവരാണ്. അതുകൊണ്ട് അധികാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും ആയിരം ഇലക്ഷനിൽ തോറ്റാലും ഒരു സ്വയം സേവകനും ആദർശം ഉള്ള ഒരു സ്വയം സേവകനും രാഷ്ട്രീയ സ്വയംസേവക സംഘം വിട്ടു പോവുകയില്ല
@Marcos123859 сағат бұрын
ഏതു ഒരു ഓർഗനൈസേഷന്റെയും വിജയം അച്ചടക്കമുള്ള പ്രവർത്തകർ ആണ്.. 👍
@pritamahesh722010 сағат бұрын
പാലക്കാട് താങ്കൾ വിജയിച്ചുകാണാൻ ആഗ്രഹിക്കുന്നു.
@ക്രിസ്റ്റഫർ4 сағат бұрын
ആഗ്രഹിച്ചോ
@suniladiyodi7 сағат бұрын
നിങ്ങളെ കുറച്ച് ദിവസങ്ങൾ എങ്കിലും അവിശ്വസിച്ചു.. പക്ഷേ സന്ദീപ് പാർട്ടി വിട്ട് കോൺഗ്രസിൽ പോയതോടെ മുഴുവൻ സംഘപരിവാർ അനുഭാവികളും കൃഷ്ണകുമാറിൻ്റെ കൂടെ ഒറ്റക്കെട്ടായി നിന്നു. Thanks to സന്ദീപ് വാര്യർ...
@sreekumargopalapillai761610 сағат бұрын
കൊള്ളില്ലാത്തവൻ പുറത്ത് പോകണം
@ananthakrishnana480411 сағат бұрын
Great 👍 👌 👍 👌 👍 👌 👍 👌 Krishna Kumar ji 🙏
@benph2210 сағат бұрын
പാലക്കാട് BJP എടുത്തു കഴിഞ്ഞു ബാക്കിയുള്ളവർ വാര്യരേയും കൊണ്ട് മാവിൻ കൂട്ടത്തിലിരുന്ന് തോൽവി എങ്ങനെ വന്നുയെന്ന് ചർച്ച ചെയ്യേണ്ടി വരും
@OpGaming-cl1ij10 сағат бұрын
😂😂😂😂😂😂😂
@VijeeshaTv9 сағат бұрын
😂😂😂
@CharlyThomas-e8d6 сағат бұрын
കുറച്ച് ബാക്കി അവിടെ വച്ചേക്കണേ സംഘികളെ. പാലക്കാട് മുഴുവനും എടുത്ത് കൊണ്ട് ഓടരുത്.
@karthikeyanpn64545 сағат бұрын
സംഘടന ചെറുതോ വലുതോ ആകട്ടെ അവിടെ വ്യക്തികൾക്ക് യാതൊരു പ്രാധാന്യവും പ്രസക്തിയും ഇല്ല. സംഘടനയും അതിൻ്റെ നിയമാവലിയും രാഷ്ട്ര സ്നേഹവും ആണ് വലുത്.❤❤❤❤
@sasidharavarier881911 сағат бұрын
സാർ പാണക്കാട് തങ്ങൾ ഹാറാമി ആയിരുന്നു സന്ദീപിനെ ഹലാൽ ആക്കി ജയ് ഹി ന്ദ്
@AKHILSANKAR-d1q52 минут бұрын
അയാളുടെ അമ്മ മരിച്ചപ്പോ പാലക്കാട്ടു കാരൻ ആയ അങ്ങേക്ക് ഒരു ഫോൺ എങ്കിലും ചെയ്യാൻ ഫോണിൽ ബാലൻസ് ഇല്ലായിരുന്നോ സർ? എന്ന് ചോദിക്കാൻ ആരും ഇല്ലേ? 🤨 എല്ലാരും കണിഞ്ഞു പരിശ്രമിച്ചു പക്ഷെ ജയിക്കും എന്ന മിഥ്യാ ധാരണ വേണ്ട 🙏🏻
@schooljknair770211 сағат бұрын
പക്വത 💪
@Mahabharath-x2h9 сағат бұрын
കൃഷ്ണകുമാർ ചെയ്ത വിശദീകരണങ്ങൾ ഇലക്ഷനു മുമ്പേതന്നെ ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടി ചെയ്യാമായിരുന്നു.ഇത്തരം സന്ദർഭങ്ങളിലെ മൗനം അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കും.എനിക്ക് ആശയക്കുഴപ്പം ഉണ്ടായി.
@Anoopkumar-zm6ch6 сағат бұрын
കൃഷ്ണകുമാർ തീരുമാനം ശരിയാണ് സ്ഥാനാർത്ഥി അത് പറഞ്ഞാൽ ചിലപ്പോൾ ആരും വിശ്വസിക്കുന്നില്ല ജയിക്കാൻ വേണ്ടി അപകീർത്തിപ്പെടുത്തുകയാണെന്ന് പറയും
@Rajeshsreeragam-qm5um4 сағат бұрын
ഇതാണ് ശെരിയായ സമയം അത്രയും ക്ഷമയും കാര്യബോധവും ഉണ്ട് എൻ്റെ നേതാക്കാൾക്ക് അപ്പോൾ ആ വിഷയം അവനിപ്പിക്കുകയാണ് വേണ്ടത് നിങ്ങൾ ശെരിക്കും ഒന്ന് ചിന്തിച്ചാൽ മനസിലവും
@BaijuTk-x9d6 сағат бұрын
നമ്മുടെ പ്രസ്ഥാനം ത്യാഗം ചെയ്ത് വളർത്തിയത് ആദർശം അതാണ് നമ്മുടെ
@pioneer236652511 сағат бұрын
ടിപ്പു വാരിയർ
@user-xb5pq10 сағат бұрын
സന്ദീപ് അഹമദ് 😂😂
@krizhna_hare10 сағат бұрын
സന്ദീപ് ബാബർ😂
@usmantmusman854310 сағат бұрын
Sandeep varyar ❤❤❤❤❤
@RAMESH1975-KR10 сағат бұрын
@@usmantmusman8543കുണ്ടൻ വാര്യർ
@bijithkbunni97189 сағат бұрын
സന്ദീപ് കുന്നൻ
@damayanthiamma95978 сағат бұрын
സോറോസിന്റെ പണം ബാംഗ്ലൂരിൽ നിന്ന് കുറേ കൊണ്ട് വന്നു .പാർട്ടിയും മാറി .പണത്തിനു മേലെ പരുന്തും പറക്കില്ല ..എത്ര ശരി ..
@Shortyclips60111 сағат бұрын
ജയ് ബിജെപി ജയ് ഭാരത് മാതാ.❤
@saseendranpk43084 сағат бұрын
🚩💪🙏🙇♂️💕💐👍👌🇮🇳👏അതെ കൃഷ്ണകുമാർ ജി
@CafeZeroZone8 сағат бұрын
തൃശൂർ പൂങ്കുന്നം വനിതാ കൗൺസിലറുമായി ഉണ്ടായ അവിഹിത ബന്ധം, വിശദമായി വേണമെങ്കിൽ ഞാൻ പറഞ്ഞു തരാം
@healthyfruitsandvegetables83397 сағат бұрын
കാല് ഒടിഞ്ഞ സംഭവം 😂
@rameshpk99147 сағат бұрын
അദ്ദേഹത്തെ പാർട്ടി പദവികളിൽ നിന്നും കുറെ കാലത്തേക്ക് മാറ്റി നിർത്തിയിരുന്നു
ഒരു കാര്യത്തിൽ അവൻ പണ്ടേ ഉടായിപ്പാണെന്ന് പാർട്ടിയിലെ ഒരു വിധ നേതാക്കൾക്കെല്ലാം അറിയാം
@nirmalagopi140711 сағат бұрын
പെണ്ണ് കേസ് ആകാനാണ് സാധ്യത
@RAVI-i4f10 сағат бұрын
ആണല്ലോ
@VinodT-ig4mp9 сағат бұрын
ഭീമൻ രഘുവിനെ പാർട്ടിയിൽ എടുത്ത് സ്ഥാനാർത്ഥിയാക്കിക്കളഞ്ഞു സുരേന്ദ്രൻ, അതുക്കും മേലെ എന്ത് പെണ്ണ് കേസ്? അബ്ദുള്ളക്കുട്ടിയെ കോൺഗ്രസ്സിൽ നിന്ന് പുറത്താക്കിയ കാരണം എന്താണ്? അബ്ദുള്ളക്കുട്ടി ഇന്ന് BJP യിൽ ദേശീയ നേതാവാണ്. പദ്മജ വേണുഗോപാലിൻ്റെ പൂർവ്വകാല ലൈംഗീക ജീവിതം എന്തായിരുന്നു. ചിറ്റപ്പൻ EP എന്ന ഒരു വിഡ്ഢിയുടെ പിന്നാലെ ശോഭയും വടക്കൻ പ്രഭാരിയും ഓടി ഓടി തളർന്ന് ഇരിപ്പാണ് KJP എടുക്കുന്ന ആളുകൾ മികച്ച ആളുകളെ നോക്കി തന്നെയാണ് പിറകെ പായുന്നത്
ഇതൊരു traitor കോൺഗ്രസ് പാർട്ടി അല്ല ഇത് ബിജെപി ആർഎസ്എസ് ആണ് ഉയർന്ന അടിത്തറയുള്ള ആരും മറ്റേതെങ്കിലും പാർട്ടിയിലേക്ക് പോയാൽ ശരിക്കും ഒന്നും സംഭവിച്ചില്ല കാരണം ബി ജെ പി ആർ എസ് എസ് ചിന്തിക്കുന്ന വ്യക്തിയുടെ മാത്രം ചിന്തയല്ല ബി ജെ പി ആർ എസ് എസ് ആർ എസ് എസ് ബി ജെ പി വ്യക്തിക്ക് ഒരു വിലയും ഇല്ല ആർ എസ് എസ് സംഘടന ഒരു പ്രധാനം നൽകുന്നു അതുകൊണ്ടാണ് ഇപ്പോൾ ബിജെപി ഭരിക്കുന്ന സർക്കാർ കഴിഞ്ഞ പത്ത് വർഷം മുമ്പ് ബിജെപി ഭരിക്കുന്ന സർക്കാർ
@damodharanak98339 сағат бұрын
പിറന്ന മണ്ണിന്റെ സംസ്കാരവും പാരമ്പര്യവും അതിന്റെ ഭാഗമായി സ്വീകരച്ച കുറിവരക്കലും അഭിമാനമായി കൊണ്ടുനടക്കുന്ന ഒരു വിഭാഗവും പാരമ്പര്യവും സംസ്കാരവും കുറിയും നിഷിദ്ധമാണെന്ന് വിശ്വസിച്ചുനടക്കുന്ന മറ്റൊരു വിഭാഗവും പത്ത് വോട്ടിനുവേണ്ടി സംസ്കാരവും പാരമ്പര്യവും തൊട്ടkuriyum മായ്ച്ചക്കളയുന്ന ഒരു വിഭാഗവും ഇവർ തമ്മിലാണ് പാലക്കാട് മത്സരം ഇതിൽ തോറ്റാലും ജയിച്ചാലും സംസ്കാരവും പാരമ്പര്യവും തൊട്ട കുറിയും ഞങ്ങൾ സംരെക്ഷിക്കും ജെയ് ശ്രീറാം
@AKIndia179 сағат бұрын
പ്രകൃതി തിരിച്ചടിക്കുന്നപോലെ ആണ്
@mehulm64268 сағат бұрын
കേട്ടിട്ട് പെണ്ണ് കേസിന്റെ ഒരു സ്മെൽ വരുന്നുണ്ടോ...കോൺഗ്രസ്സാണ് പറ്റിയ സ്ഥലം...അല്ലെങ്കിൽ സിപിഎം...കഷ്ടം...
@healthyfruitsandvegetables83397 сағат бұрын
സംഭവം അത് തന്നെ
@gopalakrishnannair726 сағат бұрын
ശ്രീ വാര്യരുടെ വാചകമടിക്കാനുള്ള കഴിവുണ്ടെന്നു പറയാം. പക്ഷേ കാമ്പില്ല. ആഴത്തിലുള്ള വായനയോ ഗൃഹപാഠമോ ഇല്ല. ചർച്ചകൾ വെറും ഉപരിപ്ലവമാണ്. അത് മനസ്സിലാകുന്നവർക്ക് മനസ്സിലാവും. സംസാരിക്കാൻ സമർത്ഥനാണ്.
@rainynights418610 сағат бұрын
ഒരു ക്ലൂ താരം...ബിൽ ക്ലിൻ്റൺ...മോണിക്ക ലെവിൻസ്കി!!!🤫
@bijunambiar499510 сағат бұрын
ശശി തരൂർ ,P ശശി ,
@sunithavijay13238 сағат бұрын
ക്ലൂ അപാരം തന്നെ 😅😅
@rainynights41868 сағат бұрын
@sunithavijay1323 🤫🤫🤫
@majumathew87657 сағат бұрын
വൈറ്റ് ഹൗസ് 😂 വാഷിങ്ടൺ ഡിസി 😂
@rainynights41866 сағат бұрын
@majumathew8765 🤫🤫
@wolverinejay340610 сағат бұрын
നിയുക്ത പാലക്കാട് MLA
@shahanasamal4014Сағат бұрын
ഇല്ലാത്ത പെണ്ണ് കേസിൽ ആരോപണം ഉന്നയിക്കാൻ നാണമില്ലേ ' കൃഷ്ണകുമാറിൻ്റെ വെറുക്കപ്പെട്ട മനസ് ഇതോടെ മനസിലായി
@Jayasree-lx9bb9 сағат бұрын
ഇനി വന്നാൽ കയറ്റരുത്
@VinodT-ig4mp9 сағат бұрын
ഹൂറിമാർക്കിടയിൽ സുൽത്താനായി വാഴാൻ പോയ സന്ദീപ് ഇനി വരുമോ?
@SunilKuwait-s5e10 сағат бұрын
പല്ല് കുത്തി മണപ്പിക്കേണ്ട പോയവര് പോയ വഴിക്ക് പോകട്ടെ
@Rajeshsreeragam-qm5um4 сағат бұрын
ഇതാണ് എൻ്റെ സംഘടനയും പാർട്ടിയും എന്നും അഭിമാനം മാത്രം കൃഷ്ണ്ണകുമാർ ജീയുടെ ക്ഷമക്ക് 🙏🙏
@shibigabrieal42172 сағат бұрын
എന്ത് പറഞ്ഞാലും എനിക്ക് ഇഷ്ടപെട്ട ഒരാൾ ആയിരുന്നു, ചാനൽ ചർച്ചകളിൽ പുലി അല്ലെ അദ്ദേഹം 🔥🔥🔥
Hats off to Surendran !He is a true leader.Jai Ho !Congress will regret later.
@harinedumpurathu564Сағат бұрын
കൃഷ്ണകുമാർ ചേട്ടാ നമ്മൾ അയാളെപ്പോലെ തരം താഴരുതേ
@nishanth3210 сағат бұрын
That is correct you are perfect man.
@kumarm5961Сағат бұрын
Hatss off
@thakabalallaah..vaminkum.629415 минут бұрын
ഇനി ബിജെപി കാണാൻ പോവുന്നേയുള്ളൂ☝️☝️☝️.... ലോകത്ത് തന്നെ ഇത്ര വൃത്തികെട്ട ചിന്ത ഉള്ള പാർട്ടി ബിജെപി അല്ലാതെ വേറെ ഏതാണ്?.... കാത്തിരുന്നു കാണാം എഴുതി വെച്ചോ ☝️.....
@HolyWarrior-4U4 сағат бұрын
പുറത്ത് പറഞ്ഞാൽ....വേറെ പലതും പുറത്ത് വരും ...അല്ലാതെ സ്നേഹം കൊണ്ടൊന്നും അല്ല !!
@harikumar.c736110 сағат бұрын
👍👏👏🌹
@unniet37223 сағат бұрын
സന്ദീപിനെ പോലെ BJP യിൽ നിന്നും പല നേതാക്കളും പുറത്തുപോയാൽ സന്ദീപിനെക്കാൾ നാറുന്ന കഥകളായിരിക്കും അവർക്കെല്ലാവർക്കും ഉള്ളത്.
@krishnannair42077 сағат бұрын
ഗോപാലകൃഷ്ണൻ പറയാതെ പറഞ്ഞു.. എന്റെ വീടും പുംകുന്നത് ആണ് ...
@sheelasivadas9251Сағат бұрын
Super krishnakumar Jee
@praveenprakash187910 сағат бұрын
ബിജെപി ♥️
@usmantmusman854310 сағат бұрын
😂😂😂
@manikandanvk1813Сағат бұрын
കഷ്ണകുമാർ ജി 🙏👍
@sanjeevpc44299 сағат бұрын
👏🏾👏🏾👏🏾
@karthikeyanpn64545 сағат бұрын
❤❤❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് നരേന്ദ്ര ദാമോദർ ദാസ് മോദിജി. ജയ് ജയ് അമിത് ഷാ. ജയ് ജയ് രാജ് നാഥ് സിംഗ്. ജയ് ജയ് അജിത് ഡോവൽ. ജയ് ജയ് യോഗി ആദിത്യ നാഥ്. ലോകാ സമസ്ത സു ഖിനോ ഭവന്തു.❤❤❤
👉വല്ല പെണ്ണ് കേസും ആണെങ്കിൽ, പറയണ്ട 🤔 ഇപ്പോൾ 👉ശശി തരൂർ, കുഞ്ഞാലിക്കുട്ടി, വേണുഗോപാൽ, ഗണേഷ്, മുകേഷ് തുടങ്ങി അനുഭവപരിചയം ഉള്ളവരുടെ കൂടെത്തന്നെ രാഷ്ട്രീയ മുൻനിരയിൽ എത്തട്ടെ 😂😂😂😂😂
@rajanellath28489 сағат бұрын
സന്ദീപ് അല്ല സംഘടനയാണ് വലുത് വിഡ്ഡി ഒന്ന് മനസ്സിലക്കിക്കോ ജന സംഘ o പ്രവർത്തനം തുടങ്ങമ്പോൾ ഭാരതം ഭരക്കും എന്ന് ആരും സ്വപ്നം കണ്ടിട്ടില്ല സന്ദീപ് പോയന്ന് വെച്ച് പ്രസ്ഥനത്തിന് ഒന്നും സംഭവിക്കില്ല
@suhassivan80554 сағат бұрын
PALAKKAD🧡BJP🧡C.Krishnakumarji Vijayikkum🔥🔥🔥
@prasannanb32634 сағат бұрын
ഇതു ഓക്കേ കഴിഞ്ഞു പോയ കാര്യങ്ങൾ ആണു നിങ്ങൾക്കു ഗ്രുപ്പ് കളിച്ചു അയാള പുകച്ചു ചാടിക്കാൻ ശ്രമിച്ചു അയാൾ നിങ്ങളുടെ വലയിൽ പെട്ടു അതാണ് സത്യം ഇഞ്ഞി പരസ്‌പരം വിഴുപ്പ് അലക്കുന്നു ഒരു കാരിയം പറയാം അയാള ചിത്ത വിളിക്കുന്നവർ എല്ലാപേരും അയാള അടുത്ത് സ്‌നേഹം ഒള്ളവർ ആണു അയാള് പാർട്ടി വിട്ടു പോയതിൽ ഉള്ള വിഷമം കൊണ്ട് മാത്രം ആണു അയാള വഴക്ക് പറയുന്നതു ഞങ്ങൾ അയാള വഴക്ക് പറയുന്നു എങ്കിലും ഇപ്പോഴും അയാളോട് സ്നേഹത്തിനു കുറവ് ഒന്നും ഇല്ല പക്ഷേ മോദിയ കുറിച്ചു പറഞ്ഞത് വെറും കുട്ടികളെ പോലെ ഒള്ള പ്രവർത്തി ആയിപോയി.
@jayshree19922 сағат бұрын
വെടിവെപ്പ് ബിജെപിയിൽ പറ്റില്ല. അതാ.
@girishtk45882 сағат бұрын
പറയണം ക്യഷ്ണ കുമാർ താങ്കൾ
@sreekumarsreekumar37082 сағат бұрын
പാലക്കാട് താമര വിരിയും❤
@rajeshchandran4125Сағат бұрын
Thrissur karku nannai ariyam
@santhoshtv45646 сағат бұрын
👍
@vaisakhshaji89008 сағат бұрын
K surendran👍👍
@Junebird-w3c11 сағат бұрын
എങ്കിൽ തീർച്ചയായും അത് പുറത്ത് വിടണം. ഇനി എന്തിനാ അയാളെ Save ചെയ്യണം? ചില Yuth tube media കൾക്ക് പാർട്ടി രഹസ്യങ്ങൾ ചോർത്തി നൽകി എന്ന് പറയുന്നു - അതാണോ ?
@RatheeshanNk-wu5zr11 сағат бұрын
അതല്ല പല പ്രവർത്തകർക്കും അറിയാം സുരേന്ദ്രനും അറിയാം സംഭവിക്കെല്ലെന്ന് മാപ്പ് പറഞ്ഞു തിരിച്ചു വന്നതാണ് 'അത് പുറത്ത് വിടില്ലെന്ന് നേതൃത്വം ഉറപ്പും പറഞ്ഞതും ആണ്.
@SGRR548511 сағат бұрын
Bjp congress ne pole naanavum naanavum ulippum illathavar alla
@saravanansaru694611 сағат бұрын
Eni adhu parayanam karanam ayall nammude sreeni ettane nammude sanjithine vare. Avashyamilatha kariyam vare paranjadhale eni vidan paadila avan oru paadam padikkanam pine avan orikkalum oru moothan samudhayathil petta all ala 💯
@sahadavantk143910 сағат бұрын
മാനിയത ഉള്ളത് ഉള്ളത് കൊണ്ടാണല്ലോ ഒന്നും പറയാത്തത്..
@RAVI-i4f10 сағат бұрын
എല്ലാ കമൻ്റുകളും വായിക്കുക കാര്യം മനസ്സിലാകും
@subramanyabhat99766 сағат бұрын
Well said Krishkumar
@MessiMessi-s2xСағат бұрын
ശ്രീ സന്ദീബ്ജി നല്ല ചെറുപ്പക്കാരനാണ് അദ്യേഹ ത്തിനെ കോൺഗ്രസിന് ഉൾകൊള്ളാൻ കഴിയില്ല
@AlimuhammedaliAli3 сағат бұрын
പറയൂ സേട്ടാ കേൾക്കട്ടെ
@poojitharaj11347 сағат бұрын
🧡🧡🧡
@ahammedkuttykutty713310 сағат бұрын
Please parayoo janangal അറിയട്ടെ
@nishanthneelagiri34147 сағат бұрын
കോടകര കുഴൽപണം കൊട്ടെഷൻ കൊടുത്ത ആൾ... ഒറ്റക് അടിക്കാൻ നോക്കി....,
തൃശൂർ പാലക്കാട്ട് rss കാർക്ക് അറിയാം.. പെണ്ണ് കേസ്.. ഇര സങ്ക കുടുംബത്തിൽ ഉള്ളത് ആയതുകൊണ്ടാണ് ബിജെപി മിണ്ടാത് ഇരിക്കുന്നത്
@ratheeshk714310 сағат бұрын
HEMA COMMISSION #
@FLYINGTen-Arrows7 сағат бұрын
🙏🙏🙏🙏🙏
@anamika029388 сағат бұрын
See the difference between the attitude of Congress and BJP towards the people going out of their party...thats it
@Surendran_11 сағат бұрын
സന്ദീപ് പ്രഖ്യാപിക്കും മുമ്പെ ഒരു ചാനൽ ഇടപാടുകാരന് ഈ വാർത്ത കിട്ടിയതെങ്ങിനെ?അയാൾ എത്ര ലക്ഷം അടിച്ചുമാറ്റി.
@krishnamoorthy38155 сағат бұрын
അതാണ് ബിജെപി.
@santhoshsreegananayakam68869 сағат бұрын
അവിടെ നിന്നപോൾ കുഴപ്പമില്ല ഇപ്പോൾ മറിയപ്പോൾ വെറുക്കുപെട്ടവനായി
@rajagopalkrishnavilasgovin22059 сағат бұрын
Now also they're not telling the case he fased as they're descent
@pkprasad1008 сағат бұрын
True, he should have punished then. Ithu vare chumannu, ippol vizhuppu alakkeettu kaaryamillaa.
@krishnakumarkrishnan90272 сағат бұрын
സന്ദീപിനു പറ്റിയ ഇടം പാണക്കാട് തന്നെ
@subramanyabhat99766 сағат бұрын
I expect victory this time
@SabuKoya-jc8ye6 сағат бұрын
സർ ദയവുചെയ്ത് പുറത്തു പറയരുത് പ്ലീസ് നിങ്ങൾ പുറത്തുപറഞ്ഞാൽ കോൺഗ്രസിന് അത് നാണക്കേടാകും പ്ലീസ് കോൺഗ്രസിന് നാണം കെടുത്തരുത്
@kevinownes25563 сағат бұрын
K ബിജെപി പ്രശ്നം ആയിരുന്നു എങ്കിൽ സ്വതന്ത്ര്യം ആയി നിൽക്കണം ആയിരുന്നു അല്ലാതെ മത രാജ്യം ഉണ്ടാക്കി നൽകി വക്ഫ് ബോർഡ് ഉണ്ടാക്കി നൽകിയ കോൺഗ്രസ് ആണോ സ്നേഹം ത്തിന്റെ കട കോൺഗ്രസ് വർഗീയത യുടെ കട ആണ് ഇണ്ടി മുന്നണി യിൽ ഉള്ള ഒരു ഭാഗം ആണ് സിപിഎം സീറ്റ് നെ വേണ്ടി പോയത് അല്ലെ
@praveenprakash187910 сағат бұрын
🙏
@aksasidharanaksasidharan289511 сағат бұрын
HE COULD FOOL MANY PEOPLE FOR A LONG TIME, BUT HE IS UTTERLY FAILED TO UNDERSTAND BJP ESPECIALLY RSS. HE WILL CRY ONE DAY AND REPENT ONE DAY ❤