ജനനീ നവരത്ന മഞ്ജരി | ഗിരീഷ് പുലിയൂർ | Girish Puliyoor

  Рет қаралды 29,267

Gireesh Puliyoor

Gireesh Puliyoor

Күн бұрын

Пікірлер: 30
@NileshwarToday
@NileshwarToday Жыл бұрын
സാദര പ്രണാമം ഗിരീഷേട്ടാ❤
@meeraaravind5107
@meeraaravind5107 3 жыл бұрын
സാർ,അതിഗംഭീരമായിരിക്കുന്നു.
@CSR-tf9ty
@CSR-tf9ty 3 ай бұрын
🥰🙏 ഗിരീഷേട്ടാ ❤
@Krishna-sn6ml
@Krishna-sn6ml 5 жыл бұрын
ഗംഭീരം ... ഗുരുദേവന്റെ അനുഗ്രഹം
@sudheeshthiruvannur9517
@sudheeshthiruvannur9517 5 ай бұрын
ഒന്നായമാമതിയിൽ നിന്നായിരം ത്രിപുടി വന്നാശു തന്മതി മറ- ന്നന്നാദിയിൽ പ്രിയമുയർന്നാടലാം കടലി- ലൊന്നായി വീണുവലയും എന്നാശയം ഗതിപെറും നാദഭൂമിയില- മർന്നാവിരാഭ പടരും ചിന്നാഭിയിൽ ത്രിപുടിയെന്നാണറുംപടി കലർന്നാറിടുന്നു ജനനീ! 1 ഇല്ലാതമായയിടുമുല്ലാസമൊന്നുമറി- വല്ലാതെയില്ലനിലനും കല്ലാഴിയും കനലുമല്ലാതെ ശൂന്യമതു- മെല്ലാമൊരാദിയറിവാം, തല്ലാഘവം പറകിലില്ലാരണം ക്രിയകൾ മല്ലാടുകില്ല മതിയീ സല്ലാഭമൊന്നു മതിയെല്ലാവരും തിരയു- മുല്ലാഘബോധജനനീ. 2 ഉണ്ടായി മാറുമറിവുണ്ടായി മുന്നമിതു കണ്ടാടുമംഗമകവും കൊണ്ടായിരം തരമിരുണ്ടാശയം പ്രതി ചു- രുണ്ടാ മഹസ്സിൽ മറയും കണ്ടാലുമീനിലയിലുണ്ടാകയില്ലറിവ- ഖണ്ഡാനുഭൂതിയിലെഴും തണ്ടാരിൽ വീണു മധുവുണ്ടാരമിക്കുമൊരു വണ്ടാണു സൂരി സുകൃതീ. 3 ആരായുകിൽ തിരകൾ നീരായിടുന്നു, ഫണി നാരായിടുന്നു, കുടവും പാരായിടുന്നതിനു നേരായിടുന്നുലക,- മോരായ്കിലുണ്ടഖിലവും, വേരായ നിൻ കഴലിലാരാധനം തരണ- മാരാലിതിന്നൊരു വരം നേരായി വന്നിടുക വേറാരുമില്ല ഗതി ഹേ, രാജയോഗജനനീ. 4 മേലായ മൂലമതിയാലാവൃതം ജനനി നീ, ലാസ്യമാടിവിടുമീ- കീലാലവായ്വനലകോലാഹലം ഭുവന- മാലാപമാത്രമഖിലം, കാലാദിയായ മൃദുനൂലാലെ നെയ്യുമൊരു ലീലാപടം ഭവതി മെയ്- മേലാകെ മൂടുമതിനാ, ലാരുമുള്ളതറി- വീലാഗമാന്തനിലയേ. 5 മീനായതും ഭവതി മാനായതും ജനനി, നീ നാഗവും നഗഖഗം- താനായതും ധര നദീ നാരിയും നരനു- മാ നാകവും നരകവും, നീ നാമരൂപമതിൽ നാനാവിധപ്രകൃതി- മാനായി നിന്നറിയുമീ- ഞാനായതും ഭവതി, ഹേ നാദരൂപിണിയ- ഹോ! നാടകം നിഖിലവും. 6 എൻ പാപമെയ്‌വതിനൊരമ്പായിടുന്നറിവു നിൻ പാദതാരിലെഴുമെ- ന്നൻപാണു മൗർവിയൊരിരുമ്പാം മനം ധനുര- ഹംഭാവിയാണു വിജയീ അംബാ തരുന്നു വിജയം പാപപങ്കിലമ- ഹം ഭാനമാകുമതിനാൽ വൻ ഭാരമാർന്ന തനുവും ഭാനമാമുലക- വും ഭാനമാകുമഖിലം. 7 സത്തായിനിന്നുപരി ചിത്തായി രണ്ടു- മൊരു മുത്തായി മൂന്നുമറിയും ഹൃത്തായി നിന്നതിനു വിത്തായി വിണ്ണൊടു മ- രുത്തായി ദൃഷ്ടി മുതലായ് കൊത്തായിടും വിഷയ വിസ്താരമന്നമതി- നത്താവുമായി വിലസും സിദ്ധാനുഭൂതിയിലുമെത്താതെയാമതിമ- ഹത്തായിടും ജനനി നീ. 8 ഭൂവാദി ഭൂതമതിനാവാസമില്ല വെറു- മാഭാസമാമിതറിവി- ന്നാഭാവിശേഷമിതിനാവാസമിങ്ങുലകി- ലാപാദിതം ഭവതിയാൽ നാവാദി തൻ വിഷയിതാവാസമറ്റ ഭവ- ദാവാസമാകെ വിലസും ദ്യോവാണതിന്റെ മഹിമാവാരറിഞ്ഞു ജന- നീ വാഴ്ത്തുവാനുമരുതേ! 9
@AbdulAzeez-tx4qk
@AbdulAzeez-tx4qk 2 ай бұрын
Very late to here you giriesh sorry
@sureshdivakaran8116
@sureshdivakaran8116 2 жыл бұрын
ഇദ്ദേഹത്തിനെ ഗുരുദേവന്റെ അനുഗ്രഹം ഉണ്ട് തീർച്ച
@AbdulAzeez-tx4qk
@AbdulAzeez-tx4qk 2 ай бұрын
Very late to hear you giriesh
@sreelegharajeev4004
@sreelegharajeev4004 7 ай бұрын
Very good.....but koodepadan pattunnilla
@French1907
@French1907 3 жыл бұрын
ഗുരുവേ നമഃ...!!
@meeraaravind5107
@meeraaravind5107 2 жыл бұрын
അതിമനോഹരമായി ആലപിച്ചിരിക്കുന്നു.ഒരുപാട് ഇഷ്ടമായി.
@csr3884
@csr3884 Жыл бұрын
മനോഹരം ഗിരീഷേട്ടാ. കാളീ നാടകം അതേ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല. എങ്ങനെ പാടി ശ്വാസം വിടാതെ 🥰
@salilkumark.k9170
@salilkumark.k9170 11 ай бұрын
Supper,Supper🎉❤🎉
@rajeshshaji7666
@rajeshshaji7666 5 жыл бұрын
Mahagurudeva namaha. SN SARANA. SANGAM(tvm)
@sasiforsasi
@sasiforsasi 5 жыл бұрын
ഗുരുഭ്യോ നമ:
@rajanidhanapalan7355
@rajanidhanapalan7355 3 жыл бұрын
🙏
@rethilkumarks4294
@rethilkumarks4294 4 жыл бұрын
ഗുരു ചരണം ശരണം
@anilappu75
@anilappu75 5 жыл бұрын
അതി മനോഹരം ആലാപനം
@മലയാളത്തിലൂടെ
@മലയാളത്തിലൂടെ 4 жыл бұрын
ഗരീഷ് ഗംഭീരം
@kalasainan9619
@kalasainan9619 5 жыл бұрын
Super Sir
@sreedevik.p7815
@sreedevik.p7815 4 жыл бұрын
ഗിരീ,നന്നായിരിക്കുന്നു..നല്ല ഭക്തിഭാവം
@kamalasananpanicker805
@kamalasananpanicker805 5 жыл бұрын
Fantastic. .മനോഹരം. ...You Great...
@baijuk.n9016
@baijuk.n9016 5 жыл бұрын
Very good, thank you
@prakashc9057
@prakashc9057 4 жыл бұрын
Very good
@sureshbabus9627
@sureshbabus9627 5 жыл бұрын
മനോഹരമായി
@miamsu3210
@miamsu3210 4 жыл бұрын
👏👏👏
@vivekeranezhath2778
@vivekeranezhath2778 5 жыл бұрын
👌
@pradeepkr9381
@pradeepkr9381 2 жыл бұрын
7h
2025 മകരം1 ഈ നാളുകാർ ഇനി ഉയർച്ചയുടെ പടവുകൾ കയറും,astrology,jyothisham
19:05
നമ്പ്യാട്ട് മന കാഞ്ചീപുരം
Рет қаралды 349 М.
oachira sopanam by sooranad harikumar
8:45
SR WORLD
Рет қаралды 561 М.
മൊഴിമലയാളം | Mozhimalayalam | Girish Puliyoor
6:27
Gireesh Puliyoor
Рет қаралды 14 М.