രാവണകൃത ശിവതാണ്ഡവ സ്തോത്രം | Ravanakrutha Sivathandava Sthotram | Girish Puliyoor

  Рет қаралды 27,219

Gireesh Puliyoor

Gireesh Puliyoor

Күн бұрын

Пікірлер: 42
@CSR-tf9ty
@CSR-tf9ty 4 ай бұрын
രാവണ പ്രഭു വീണ്ടും അട്ടഹസിക്കുന്നു. ആ മഹാ വീര്യത്തിനോട്‌ നീതി പുലർത്തിയ ശബ്ദവും ഭാവവും. ഗിരീഷേട്ടൻ ❤
@lekhasunil5142
@lekhasunil5142 Жыл бұрын
ഗംഭീരം 👍
@pallichalsuresh269
@pallichalsuresh269 5 жыл бұрын
രാവണകൃതം ശിവതാണ്ഡവ സ്തോത്രം | ജടാടവീ ഗലജ്ജല പ്രവാഹപാവിത സ്ഥലേ ഗലേ വലംബ്യ ലംബിതാം ഭുജങ്ഗ തുങ്ഗ മാലികാം | ഡമഡ്ഡമഡ്ഡമഡ് ഡമന്നി ~നാദവഡ് ഡമര്വയം ചകാര ചണ്ടതാണ്ഡവം തനോതു ന: ശിവ: ശിവം ||൧|| ജടാകടാഹ സംഭ്രമ ഭ്രമന്നിലിംപ നിര്ഝരീ വിലോലവീചി വല്ലരീ വിരാജമാനമൂര്ദ്ധനി | ധഗദ്ധഗദ് ധഗജ്ജ്വല ലലാട പട്ട പാവകേ കിശോര ചന്ദ്രശേഖരേ രതിഃ പ്രതിക്ഷണം മമ ||൨|| ധരാധരേന്ദ്ര നന്ദിനീ വിലാസബന്ധു ബന്ധുര സ്ഫുരത് ദിഗന്തസന്തതി പ്രമോദമാനമാനസേ | കൃപാ കടാക്ഷ ധോരണീ നിരുദ്ധ ദുര്ധരാപദി ക്വചിത് ചിദംബരേ മനോ വിനോദമേതു വസ്തുനി ||൩|| ജടാഭുജങ്ഗ പിങ്ഗല സ്ഫുരത്ഫണാമണിപ്രഭാ കദംബ കുങ്കുമ ദ്രവപ്രലിപ്ത ദിഗ്വധൂമുഖേ | മദാന്ധ സിന്ധുര സ്ഫുരത്ത്വഗുത്തരീയ മേദുരേ മനോ വിനോദമദ്ഭുതം ബിഭര്തു ഭൂതഭര്തരി || ൪|| സഹസ്ര ലോചന പ്രമൃത്യ ശേഷലേഖ ശേഖര പ്രസൂന ധൂലി ധോരണീ വിധുസരാങ്ഘ്രിപീഠഭൂഃ | ഭുജങ്ഗരാജമാലയാ നിബദ്ധജാടജൂടകഃ ശ്രിയൈ ചിരായ ജായതാം ചകോരബന്ധു ശേഖരഃ ||൫ || ലലാടചത്വര ജ്വലദ് ധനഞ്ജയസ്ഫുലിങ്ഗഭാനിപീത പഞ്ചസായകം നമന്നിലിംപനായകം സുധാമയൂഖലേഖയാ വിരാജമാനശേഖരം മഹാകപാലി സംപദേ ശിരോ ജടാലമസ്തു നഃ ||൬|| കരാള ഭാല പട്ടികാ ധഗദ്ധഗദ്ധഗജ്ജ്വല- ദ്ധനഞ്ജയാധരീകൃത പ്രചണ്ഡ പഞ്ചസായകേ | ധരാധരേന്ദ്ര നന്ദിനീ കുചാഗ്ര ചിത്ര പത്രക പ്രകല്പനൈക ശില്പിനി ത്രിലോചനേ മതിര്മമ || ൭|| നവീനമേഘമണ്ഡലീ നിരുദ്ധ ദുര്ധരസ്ഫുരത് കുഹൂനിശീഥിനീതമഃ പ്രബന്ധ ബന്ധുകന്ധരഃ നിലിംപനിര്ഝരീ ധര-സ്തനോതു കൃത്തിസിന്ധുരഃ കലാനിധാനബന്ധുരഃ ശ്രിയം ജഗദ്ധുരന്ധരഃ ||൮|| പ്രഫുല്ലനീല പങ്കജ പ്രപഞ്ച കാലിമച്ഛടാ- വിഡംബി കണ്ഠ കന്ധരാ രുചിപ്രബദ്ധ കന്ധരം | സ്വരച്ഛിദം പുരച്ഛിദം ഭവച്ഛിദം മഖച്ഛിദം ഗജച്ഛിദാന്ധകച്ഛിദം തമന്തകച്ഛിദം ഭജേ || ൯ || അഗര്വ സര്വമങ്ഗലാ കലാകദംബമഞ്ജരീ രസപ്രവാഹ മാധുരീ വിജൠംഭണാമധുവ്രതം | സ്മരാന്തകം പുരാന്തകം ഭവാന്തകം മഖാന്തകം ഗജാന്തകാന്ധകാന്തകം തമന്തകാന്തകം ഭജേ ||൧൦|| ജയത്വദഭ്രബിഭ്രമ ഭ്രമദ്ഭുജങ്ഗമസ്ഫുരദ് ധഗദ്ധഗാദ്വിനിര്ഗമത്കരാള ഭാലഹവ്യവാട് | ധിമിദ്ധിമിദ്ധിമിധ്വനന്മൃദങ്ഗ തുങ്ഗമങ്ഗള ധ്വനി ക്രമ പ്രവര്തിത പ്രചണ്ഡ താണ്ഡവഃ ശിവഃ || ൧൧|| ദൃഷദ്വിചിത്ര തല്പയോര്ഭുജങ്ഗ മൗക്തികസ്രജോ- ര്ഗരിഷ്ഠരത്നലോഷ്ഠയോഃ സുഹൃദ്വിപക്ഷ പക്ഷയോഃ | തൃണാരവിന്ദചക്ഷുഷോഃ പ്രജാമഹീ മഹേന്ദ്രയോഃ സമപ്രവര്തയന്മനഃ കദാ സദാശിവം ഭജേ || ൧൨|| കദാ നിലിംപ നിര്ഝരീ നികുഞ്ജകോടരേ വസന്- വിമുക്തദുര്മതിഃ സദാ ശിരഃ സ്ഥമഞ്ജലിം വഹന് | വിമുക്തലോലലോചനാ ലലാമഭാലലഗ്നകഃ ശിവേതി മന്ത്രമുഖരന് കദാ സുഖീ ഭവാമ്യഹം || ൧൩|| ഇമം ഹി നിത്യമേവ മുക്തമുത്തമോത്തമം സ്തവം പഠന്സ്മരന്ബ്രുവന്നരോ വിശുദ്ധിമേതി സന്തതം | ഹരേ ഗുരൗ സ ഭക്തിമാശു യാതി നാന്യഥാ ഗതിം വിമോഹനം ഹി ദേഹിനാം തു ശങ്കരസ്യ ചിന്തനം || ൧൪|| പൂജാവസാനസമയേ ദശവക്ത്രഗീതം യഃ ശംഭുപൂജനമിദം പഠതി പ്രദോഷേ| തസ്യ സ്ഥിരാം രഥഗജേന്ദ്രതുരങ്ഗയുക്താം ലക്ഷ്മീം സദൈവ സുമുഖീം പ്രദദാതി ശംഭുഃ || ൧൫||
@praveenkumar3586
@praveenkumar3586 2 жыл бұрын
ഓം നമഃശിവായ
@unnikrishnans326
@unnikrishnans326 3 жыл бұрын
പുലിയൂർ ജി നമസ്തേ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഭക്തി പാരവശ്യം ഉള്ള ശിവസ്തുതി ഭാവുകങ്ങൾ ഉണ്ണികൃഷ്ണൻ തണൽവേദി ജനുവരി 9 2022
@ajidivakar2176
@ajidivakar2176 5 жыл бұрын
ഗിരീഷേട്ടാ.... ഗുരുവിന്റെ 'ചിദംബരാഷ്ടകം,' ' കാളീനാടകം' പോലെ മനോഹരമായി ആലപിക്കാമോ ?
@revapt9350
@revapt9350 Жыл бұрын
Manohar chettante sound ugran guru stotrangal eniyum kelpikkooo
@narayanankuttyk8518
@narayanankuttyk8518 2 жыл бұрын
ശം മ്പോ ശിവ ശം മ്പോ
@narayanansthambi560
@narayanansthambi560 6 жыл бұрын
ഭക്തിഭാവത്തിൻറെ പാരമ്യതയിലെത്തിക്കുന്ന സ്ഫുടമായ ചൊല്ലൽ ....പരംധാമത്തിലിരിക്കുന്ന ശിവരൂപത്തെ പ്രത്യക്ഷമാക്കുന്നു..
@praveenkumar3586
@praveenkumar3586 2 жыл бұрын
അങ്ങയുടെ ശ്രുതി ശുദ്ധമായ ആലാപനം ഗംഭീരം, അഭിനന്ദനങ്ങൾ
@gopakumarsd2739
@gopakumarsd2739 2 жыл бұрын
ഓം നമഃ ശിവായ 🙏🙏🙏
@byjupraman3013
@byjupraman3013 3 жыл бұрын
ഗിരീഷേട്ടാ... നന്നായിട്ടുണ്ട്‌.
@unnikrishnans326
@unnikrishnans326 3 жыл бұрын
പുലിയൂർ ജിയുടെ മാസ്റ്റർ പീസ് ശബ്ദ സ്പുടത ഒപ്പം കേട്ടിരിക്കാൻ തോന്നുന്ന ആലാപനം തണൽവേദിയുടെ ആശംസകൾ
@meeraaravind5107
@meeraaravind5107 3 жыл бұрын
Sir, അതിഗംഭീരമായിരിക്കുന്നു.കേൾക്കുമ്പോൾ മംഗളസ്വരൂപനായ മഹാദേവന്റെ രൂപം മനസ്സിൽ തെളിയും.
@JalajaAsok
@JalajaAsok 6 ай бұрын
Sir.lyrics comment box. ൽഇടാമോ
@sreelatha9443
@sreelatha9443 3 жыл бұрын
🙏🏻🙏🏻🙏🏻
@ratheesh7305
@ratheesh7305 Жыл бұрын
🙏
@joythamalambsjoy
@joythamalambsjoy 6 жыл бұрын
ഉഗ്രൻ
@saraschandrankallara1458
@saraschandrankallara1458 6 жыл бұрын
ഭാവഗംഭീരമായ അവതരണം...! നന്ദി മാഷേ ....!
@rajeshshaji7666
@rajeshshaji7666 5 жыл бұрын
Mahagurudeva namaha .Ravanan is great devottee of lord siva
@RAMESHKUMAR-yl5gp
@RAMESHKUMAR-yl5gp 4 жыл бұрын
നമസ്തേ. വളരെ മനോഹരമായി ചൊല്ലിയിരിക്കുന്നു
@sawparnka7432
@sawparnka7432 4 жыл бұрын
ശുദ്ധിയോടുള്ള ഉച്ചാരണം ..... ശ്രദ്ധേയം
@GireehPuliyoor
@GireehPuliyoor 4 жыл бұрын
താങ്ക്സ്
@sheebapp7592
@sheebapp7592 3 жыл бұрын
സൂപ്പർ 🌷
@sambasivanb4274
@sambasivanb4274 5 жыл бұрын
Vakukalkatheetham gembheeram
@Pradeepkumar-pv3xl
@Pradeepkumar-pv3xl 4 ай бұрын
🙏🏽🙏🏽🙏🏽🙏🏽🌹💐🤍🤍
@vinodkumarmemuriyil2248
@vinodkumarmemuriyil2248 5 жыл бұрын
നമസ്തേ
@savithrirajeevan
@savithrirajeevan 6 жыл бұрын
Nice rendering, Gireesh 👍
@sarathpsekharan8308
@sarathpsekharan8308 6 жыл бұрын
Super
@ChithraCookery
@ChithraCookery 5 жыл бұрын
Super👌👍
@santhoshcr5787
@santhoshcr5787 6 жыл бұрын
Very nice
@harikumarharikeralam4716
@harikumarharikeralam4716 6 жыл бұрын
നമസ്തേ 👍
@sreenarayananpaliath81
@sreenarayananpaliath81 5 жыл бұрын
Nice and clear rendering.
@miamsu3210
@miamsu3210 4 жыл бұрын
👏👏👏
@GireehPuliyoor
@GireehPuliyoor 4 жыл бұрын
Hi
@sambasivanb4274
@sambasivanb4274 5 жыл бұрын
Parayan vakukalilla
@Bulletlover-s5q
@Bulletlover-s5q Жыл бұрын
Please share your contact number 🙏🙏 അസാധ്യം🙏🙏🙏നമിച്ചു..... കവി.... ഗായകൻ..... ഈശ്വരനാൽ അനുഗ്രഹീതൻ 🙏🙏🙏
@GireehPuliyoor
@GireehPuliyoor Жыл бұрын
9447388170...ഗിരീഷ് പുലിയൂർ
@GireehPuliyoor
@GireehPuliyoor 26 күн бұрын
9447388170
@Bulletlover-s5q
@Bulletlover-s5q 26 күн бұрын
@@GireehPuliyoor 🙏🙏
@SreedeviSuma
@SreedeviSuma 3 ай бұрын
🙏🙏🙏🙏🙏🙏
@ambikaambi8005
@ambikaambi8005 Жыл бұрын
🙏🙏🙏🙏
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Kaalinadakam
12:12
Girish Puliyoor - Topic
Рет қаралды 7 М.
Om Namah Shivaya
22:35
Madhu Balakrishnan - Topic
Рет қаралды 1,1 МЛН
Shiva Kavacham | Jukebox | Madhu Balakrishnan | Traditional Shiva Mantras
39:18
Hindu Devotional Manorama Music
Рет қаралды 451 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН