ഡിസംബർ ണ്ടാം തീയതി അങ്ങയെ കാണാൽ സാതിച്ചു വളരെ സന്തോഷം കവിതകൾ നല്ലതാണ്
@PradeepPm-d9q3 ай бұрын
മനോഹരമായ കവിത അഭിനന്ദനങ്ങൾ
@salilkumark.k9170Ай бұрын
Supper,Supper🎉
@neenashaji8684 Жыл бұрын
എത്രയെന്ന് പറയാൻ കഴിയില്ല......നല്ല വരികൾ..ംംംഅഭിനന്ദ നങ്ങൾ
@SreedeviSuma3 ай бұрын
🙏🙏👌👌
@sreekumartamballur84609 ай бұрын
പ്രകൃതിയോടു നമ്മൾ ചെയ്യുന്ന നീതീകരിക്കാനാവത്ത ക്രൂരത എത്ര നന്നായി അവതരിപ്പിക്കുന്നു.
@vipinpk57563 ай бұрын
🙏🙏👍👍🌹
@chandramathikvchandramathi38853 ай бұрын
❤️❤️❤️❤️👌
@salilkumark.k917011 ай бұрын
ഈകാലത്ത് വരു൦ തലമുറക്ക് ഒന്നൊ എത്രയു൦ ആകാ൦. അവരെ അ൦ഗികരിച്ച് അവ൪ക്കായി അതിമഹത്താ താരാട്ട് പാട്ടുകൾ പറ്റുന്നവരെ ചേ൪ത്ത് സത്യ യുഗ കുഞ്ഞുങ്ങൾക്ക് നന്മയേകു ഭാവി നന്മക്കായി വരു൦ തലമുറകേൾക്കാ൯ വയറ്റിൽ കിടന്നവ൪ രക്ഷപ്രാപിക്കാ൯ യനിയു നഷ്ട൦ ൭ണ്ടാക്കാതെ ഇപ്പൊൾ തുടങ്ങുക❤🎉
@raindrops13911 ай бұрын
അർത്ഥവത്തായ വരികളും മനോഹരമായ ആലാപനവും👍👏👏
@shijushiju9616 Жыл бұрын
നല്ല കവിത 🌹🌹🌹🌹
@anilnarayan992811 ай бұрын
🎉🎉🎉
@unnikrishnans3263 жыл бұрын
പുലിയൂർ ജി നമസ്തേ പ്രകൃതി നശീകരണത്ത പറ്റി ഇതിൽ കൂടുതൽ പകൽവെളിച്ചത്തിൽ പാടുവാൻ ഇല്ല അഭിവാദ്യങ്ങൾ ഉണ്ണികൃഷ്ണൻ തണൽവേദി...
@raveendranek63512 жыл бұрын
🙏
@ജയ്ഭാരത് Жыл бұрын
❤🙏🙏🙏🙏🙏🙏👍
@JalajaAsok6 ай бұрын
Sir comment boxil lyrics tharumo🎉
@athulsdath86454 жыл бұрын
മനോഹരമായ ഒരു കവിത, അതിൽ അതി മനോഹരമായ അങ്ങയുടെ ആലാപനം...
@raveendranathp3795 Жыл бұрын
What a fantastic poem...What a flow of powerful words hurting the heart...What a fantabulous rendition... Bowing my head before you Gireeshji...what a soul stirring combination of words and music...This poem should be included in the school syllabus...let our children learn our beautiful language and culture and it's great essense depicted in this poem.. Great Gireesh ji.
@miamsu32103 жыл бұрын
മനുഷ്യമനസ്സറിയുന്ന എന്റ പ്രിയ കവിക്ക് അഭിനന്ദനങ്ങൾ. നേരിട്ട് കാണണമെന്നുണ്ട് ഈ മഹാമാരി ഒന്നൊഴിജെങ്കിൽ .
@ansaricherukayalkara28803 жыл бұрын
ഒരോ വരിയിലും കാല്പനികതയുടെ സത്യം സമൃദ്ധമായി വിളയുന്ന അനുവാചകരെ ചിന്തിപ്പിക്കുന്ന ക്രാന്ത ദർശിയായ കവിക്ക് പ്രണാമം 🙏🙏🙏🙏 🥰
@snehalethas3183 Жыл бұрын
🌹
@indirap5331 Жыл бұрын
പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യൻ സ്വയം മരണത്തെ മാടി വിളിക്കുകയാണ് എന്ന് വരികളിലൂടെ ഓർമ്മിപ്പിക്കുകയാണ് ഇവിടെ കവി പരിസ്ഥിതിയുടെ പ്രാധാന്യം എടുത്തു കാണിക്കുന്ന കാവ്യ രചയിതാവിനും ആലാപനം നടത്തിയ മാന്യ ദേഹത്തിനും ഒരു വലിയ നമസ്കാരം വന്ദേമാതരം
@bhasuraramu7954 Жыл бұрын
നല്ല വരികൾ. പ്രകൃതിയെ നശിപ്പിക്കരുതെന്ന് മനസിലാക്കി തരുവാൻ ഇതിലപ്പുറം എന്തുവേണം. ആലാപനം അതിഗ൦ഭീര൦
@ratheesh7305 Жыл бұрын
🙏
@sanilkumarm41513 жыл бұрын
മനുഷ്യന് പ്രകൃതിയോടുള്ള പുനർചിന്തനത്തിന്റെ ഓർമപ്പെടുത്തൽ.
@ushadevi37542 жыл бұрын
വാക്കുകളില്ല വർണ്ണിക്കാൻ അതിമനോഹരം 🌹🌹
@sayyidasharaf32112 жыл бұрын
നല്ല വരികൾ
@ranganathanthiruvoth84074 жыл бұрын
A true fact fine
@raveendranek63512 жыл бұрын
👌
@sasiparasuvaikal.36412 жыл бұрын
Super
@sukumaranarmycustoms60833 жыл бұрын
കവിതയും,ആലാപനവും അതി മനോഹരം
@yesudasdas803 жыл бұрын
അർത്ഥവത്തായ വരികൾ അടുത്തിടെ കേട്ട ഹൃദ്യമായ കവിത 🥰
@jayasreer74673 жыл бұрын
മനോഹരം... ഇനിയും ഇതുപോലെ യുള്ള നല്ല രചന പ്രതീക്ഷിക്കുന്നു....
@rajuthumpungal27874 жыл бұрын
അങ്ങയുടെ കവിതകൾ Good, very Good
@GireehPuliyoor4 жыл бұрын
Thank you Your comments are Boosters...
@ushadevi37542 жыл бұрын
Super 👌
@jayakumars45084 жыл бұрын
i like it ...
@divyaraj94503 жыл бұрын
❤❤
@gireeshmk36094 жыл бұрын
Sir super lyrics.
@tinklevijayan35305 жыл бұрын
Sir, Adipoli..
@harikumars43465 жыл бұрын
Parama sathyam....
@theoryofsr9475 жыл бұрын
അടിപൊളി
@harikd63685 жыл бұрын
Puliyoor, Chengannur Alle? Kavitha super anu ketto...?
@skarunakaran72974 жыл бұрын
സാർ ആശയ സമൃദ്ധമായ മനോഹരമായ അതിലേറെ മനോഹരമായ ആലാപനം