ജനനേന്ദ്രിയത്തില്‍ മുളകുപൊടി വിതറി, സിഗരറ്റ് കുറ്റിയുപയോഗിച്ച് പൊള്ളലേല്‍പ്പിച്ചു'-ഭാര്യ

  Рет қаралды 654,939

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 1 600
@habeebhabeeb8517
@habeebhabeeb8517 3 жыл бұрын
പൊന്നു സഹോദരി, സഹിക്കാൻ കഴിയുന്നില്ല ഈ സഹോദരന്,, കാരണം പെങ്ങൾ എനിക്കും ഉണ്ട്
@meee2023
@meee2023 3 жыл бұрын
സഹിക്കാൻ വയ്യ ☹️
@bestofflowersmrmm7274
@bestofflowersmrmm7274 3 жыл бұрын
😭
@musafir1139
@musafir1139 3 жыл бұрын
ഈ കുട്ടി വേറെ ഒരു ചാനലിന് കൊടുത്ത അഭിമുഖമുണ്ട് കേൾക്കാനാകില്ല നമുക്ക്,, അത്രയും ക്രൂരൻ ആ ഭർത്താവ്
@vijaymvilas
@vijaymvilas 3 жыл бұрын
സ്കൂൾ കുട്ടികൾക്ക് കഞ്ഞി...കുറ്റവാളികൾക്ക് ആട്ടിറച്ചിയും മീൻകറിയും..... ആഹാ എത്ര നല്ല നല്ല കാര്യങ്ങൾ....
@deepstrivianvlogs
@deepstrivianvlogs 3 жыл бұрын
ഇവനെ ഒക്കെ പ്രളയം എടുക്കുന്നില്ലല്ലോ 🤦‍♀️
@gopikrishna.r272
@gopikrishna.r272 3 жыл бұрын
സത്യം....😪😪😪😪കാലന് പോലും വേണ്ടാന്നു തോന്നണു
@thajuvideos3763
@thajuvideos3763 3 жыл бұрын
അവരെ ഒന്നും ദൈവം കൊണ്ടുപോകില്ല അവരെ പന പോലെ വളർത്തും നമ്മുടെ നാട് ഇത് എങ്ങോട്ടാ പോകുന്നത്😔😔😔😔😔
@thajuvideos3763
@thajuvideos3763 3 жыл бұрын
നമ്മളൊക്കെ വിധിക്കപ്പെട്ടവരാണ് അതാണ് സത്യം
@alfiyas7072
@alfiyas7072 3 жыл бұрын
Athe .
@nisampp6718
@nisampp6718 3 жыл бұрын
അവർ അത്രപെട്ടെന്നൊന്നും ഈ നാട്ടിൽ നിന്ന് പോകില്ല ഒരു വ്യക്തിയുടെ ശാപം കിട്ടിയാൽ അത് അനുഭവിക്കുക തന്നെ ചെയ്യും ആർക്കും വേണ്ടാത്ത ഒരു ശവത്തെ പോലെ കിടക്കും റോഡരികിൽ അവസാനം
@babukuttykm8148
@babukuttykm8148 3 жыл бұрын
തുടക്കത്തിലേ ആ ബാസ്റ്റാഡിനെ ഉപേക്ഷിച്ചിരുന്നെങ്കിൽ അച്ഛനും സഹോദരനും ഈ ഗതി വരില്ലായിരുന്നു 😢
@shemismartshemismart2836
@shemismartshemismart2836 3 жыл бұрын
ശരിയാണ് 😔
@meand_myself
@meand_myself 3 жыл бұрын
കെട്ടിച്ചു വിട്ടു വിട്ട പെണ്ണ് വീട്ടിൽ തിരിച്ചുവന്നാൽ പിന്നെ വീട്ടുകാർക്കും നാട്ടുകാർക്കും ഒരു ഭാര്യമാ. കുട്ടികൾ ഉണ്ടെങ്കിൽ പറയുകയും വേണ്ട . എന്നെ പോലെ ഉള്ളവർ എല്ലാ ആഗ്രഹങ്ങളും വേണ്ടന്ന് വച്ചു മക്കൾക്ക്‌ വേണ്ടി ജീവിക്കുന്നു. ആരോട് പരാതി പാറയാൻ . എല്ലാം വിധി. അല്ലാതെ എന്ത് parsyan😔😔😔
@danza123
@danza123 3 жыл бұрын
പെൺകുട്ടികൾക്ക് അടുക്കളപണി മാത്രം പഠിപ്പിച്ചുകൊടുത്താൽ പോരാ... പ്രതികരിക്കാനും പഠിപ്പിക്കണം... രക്ഷിതാക്കളോട് 😤😤!!!!
@risha1239
@risha1239 3 жыл бұрын
Endhina adukkala pani padippikkunne
@ruksanariyas155
@ruksanariyas155 3 жыл бұрын
Pradhikarichal sthree samoohathin munnil ahangariyaville sthree enna shabam pidicha janmangalanu kashtam
@amalmushraf3471
@amalmushraf3471 3 жыл бұрын
പ്രതികരിച്ചാൽ അതിലും വലുത് കിട്ടും. ഭയങ്കര നാവാണെന്ന് പറയും 😨😢
@riswananizar783
@riswananizar783 3 жыл бұрын
Pradhikarichitum karyamilan ariyavunond palarum parayathe... Peninte parents inu oru badyada mathram anu makkal.. Avar arudelm thalayil vech ellam kazhinjun matil nika namml poyi paranjalm sahikanum shamikanum thane parayuka.. Pinna kalyanam nadatha edutha loan inte kanakum... Athoke kelkumpo athilm nallath mateth anen karuthum
@priyarani4158
@priyarani4158 3 жыл бұрын
Alla ellam pennungal padicha mathiyooo.. Ath bhuddimuttakulee patriarchial sahodara
@Aneesh-D
@Aneesh-D 3 жыл бұрын
വിവാഹമോചനം സ്വഭാവിക കാര്യമാണെന്ന ചിന്താഗതി സമൂഹത്തിന് ഉണ്ടായെ പറ്റു.. ഇല്ലെങ്കില്‍ ഇതൊക്കെ സഹിച്ച് സ്ത്രീകള്‍ ഇനിയും പിടിച്ചു നില്‍ക്കേണ്ടി വരും
@novintekootukaran7341
@novintekootukaran7341 3 жыл бұрын
കൊന്ന് കളയടോ അവനെ കോപ്പിലെ നിയമമേ 😡😡😡😡😡
@rasiyaph1741
@rasiyaph1741 3 жыл бұрын
Kollanam.😡😡
@nasardoha8758
@nasardoha8758 3 жыл бұрын
Avan jeevikan vidarud
@shifanamusfar8630
@shifanamusfar8630 3 жыл бұрын
Aarod parayan.. Aaru kelkkaan
@sajithkannur7739
@sajithkannur7739 3 жыл бұрын
Enthu koppilea niyamam Anu indiayude??? Pocso kassilulla ellavareyum encountr cheyyukka👍👍👍👍👍🙏niyamam Matti ezhuthuka 🙏🙏🙏😭😓
@sajithkannur7739
@sajithkannur7739 3 жыл бұрын
Encounter evarea polea Ulla oralyum jeevikkan vidaruthu.!!!ellavarkkum oru padamavattea,!!!!😡😡😠😠😡😡😠
@axiomservice
@axiomservice 3 жыл бұрын
ഒരു മകളെ അയക്കുമ്പോൾ 1..പയ്യനെ കുറിച്ച് വ്യക്തമായി തിരക്കണം. 2.. മോശം എങ്കിൽ അവിടെ നിർത്തണം ആലോചന. 3. വീട്ടുകാരെ കുറിച്ച് തിരക്കണം 4.പെൺകുട്ടികൾ എന്തുണ്ടെങ്കിലും വീട്ടിൽ പറയണം 5...മോശം രീതികൾ കണ്ടാൽ അപ്പോള് തന്നെ തിരിച്ചു പോരണം 5അവനെ അഴി എന്നിക്കണം 6. ദേഹത്ത് കൈവെച്ചൽ അവൻ്റെ കരണ kutti അടിച്ചു പൊട്ടിച്ചു ഇറങ്ങി പൊരണം.. 6. പെണ്ണ് എന്തും സഹിക്കാൻ ഉള്ളവൾ അല്ല 7. എന്നെ വേണ്ടതവനെ എനിക്കും വേണ്ട എന്ന് ആത്മ അഭിമാനം ഉള്ള പെണ്ണ് ചിന്തിക്കണം. 8.പെൺമക്കളെ നട തളളി വിവാഹം ചെയ്യരുത്. സീനത്ത് ബീവി ആലപ്പുഴ
@syamalarsyama7481
@syamalarsyama7481 3 жыл бұрын
Kallu kudikkunnavan allenkil a veettil oru kudiyan undenkil polum kalyanam kazhippichu vidalle ennu oro rekshakarthakkalodum apekshikkukaanu
@sandrasidharthan9528
@sandrasidharthan9528 3 жыл бұрын
ആൺമക്കളുടെ അമ്മമ്മാർ അവർക്കു കൂട്ടാണ്.... എന്നാൽ ഒരിക്കൽ പോലും അവർ ചിന്തിക്കുന്നില്ല അവരും ഒരു സ്ത്രീ ആണെന് 😢😢😢😢
@amizz8691
@amizz8691 3 жыл бұрын
സത്യം
@elizabethtijo2479
@elizabethtijo2479 3 жыл бұрын
സത്യം ഞാനും ഇതു പോലെ അനുഭവിച്ച വെക്തി അന്നു... ഇന്ന് ഞാൻ എന്റെ വീട്ടിൽ അന്നു
@diamondfamilyworld6997
@diamondfamilyworld6997 3 жыл бұрын
10000%
@renjithkrishnan2425
@renjithkrishnan2425 3 жыл бұрын
hello hello,ellarem parayaruthu chilar ennu parayuka
@sarathsiva1932
@sarathsiva1932 3 жыл бұрын
@RAINBOW🌈 anth?
@neethukalesh9318
@neethukalesh9318 3 жыл бұрын
പെൺകുട്ടികളുള്ള മാതാപിതാക്കളോടും പെൺകുട്ടികളോടും പറയാനുള്ളത് സ്വന്തം കഴിവ് എന്തിലാണെന്നു കണ്ടുപിടിക്കുക. അതിൽ നല്ല രീതിയിൽ വിദ്യാഭ്യാസം നേടുക. ജീവിച്ചു പോവാനുള്ള ഒരു ജോലി ആയതിനു ശേഷം മാത്രം വിവാഹം ചെയ്യുക.25 വയസ്സിനുള്ളിൽ വിവാഹം കഴിപ്പിച്ചില്ലെങ്കിൽ എന്റെ മകൾ ആരും കൊണ്ടുപോകാതെ പുര നിറഞ്ഞു നിന്നുപോകുമോ എന്നുള്ള ചിന്താഗതി വീട്ടുകാർ മാറ്റുക🙏. സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷി ആണ് അവർക്കു ആദ്യം നൽകേണ്ടത്. വിവാഹം കഴിഞ്ഞു ചെല്ലുന്ന വീട്ടിൽ ഭർത്താവിനെ കൊണ്ടും ആ വീട്ടുകാരെ കൊണ്ടും ഒട്ടും ജീവിച്ചു പോകാൻ പറ്റാത്ത സ്ഥിതി ആയാൽ പോടാ പുല്ലെ എന്നും പറഞ്ഞു പോരുക. കുട്ടികൾ ഉണ്ടെങ്കിൽ തീർച്ചയായും അമ്മയോടൊപ്പം വിടും. നിയമവും അനുശാസിക്കുന്നത് അത് തന്നെ ആണ്. ജോലി ചെയ്യുക വിഷമങ്ങളും കഷ്ടപ്പാടും പറഞ്ഞു മനസിലാക്കി മക്കളെ വളർത്തുക. അവർ കുറച്ചു വലുതായാൽ പിന്നെ മക്കളുണ്ടാകും നമുക്ക് താങ്ങായി. അല്ലാതെ ഒരു ജന്മം മുഴുവൻ ഇതുപോലുള്ളവന്മാരുടെ ചെണ്ടയുമായി മക്കളുടെ ഭാവിയും കളഞ്ഞു ജീവിതം നശിപ്പിക്കരുത് 👍
@moonlight-iv8ou
@moonlight-iv8ou 3 жыл бұрын
പ്രിയപ്പെട്ട സഹോദരിമാരോട് ഒരപേക്ഷ.. ഇങ്ങനെ ഉള്ള ഭ്രാന്തന്മാരെ... ആണ് ജീവിത സഖി ആയി കിട്ടുന്നതെങ്കിൽ... കുറച്ചു മുളകുപൊടി വെള്ളത്തിൽ കലക്കി മുഖത്തേക്ക് ഒഴിക്കുക... കുറച്ചു സമയം കണ്ണിനു അസ്വസ്ഥത ഉണ്ടാവും ആ സമയം കൽമുട്ട് തല്ലിയൊടിക്കണം... വീണ്ടും ഉപദ്രപിക്കാൻ ശ്രമിച്ചാൽ വീണ്ടും വീണ്ടും.. അടിക്കുക . തലയിൽ അടിക്കരുത്... ഇവന്മാർ നരകിച്ചു ജീവിക്കണം.... മറ്റൊന്നും. ഈ സഹോദരന് പറയാനില്ല...
@haijaksisrayel9173
@haijaksisrayel9173 3 жыл бұрын
Divorceum Vangananm🥲
@renjithkrishnan2425
@renjithkrishnan2425 3 жыл бұрын
kalmuttu thalliyodichalum chumakkendathu ee pengal thanneyalley bro
@alfakk3578
@alfakk3578 3 жыл бұрын
അത് വേണ്ട....നല്ല ബ്ലേഡ് മതി. അല്ലേൽ തിളക്കുന്ന എണ്ണ മതി.
@vibhasatheesh7399
@vibhasatheesh7399 3 жыл бұрын
Haha athu polichu
@vaishnavtrolls8669
@vaishnavtrolls8669 3 жыл бұрын
!!!!!!
@aparnadasever7481
@aparnadasever7481 3 жыл бұрын
വീട്ടിൽ അറിയിച്ചു അവരെ വേദനിപ്പിക്കണ്ട എന് നമ്മുടെ മക്കൾ (ആണോ പെണ്ണോ ആയിക്കോട്ടെ ) വിചാരിക്കുന്നിടത് നമ്മൾ രക്ഷിതകൾ എന്ന നിലയിൽ പാരാജയപ്പടു അവർക്കു എന്ത് പ്രശ്നം ഉണ്ടെഗിലും ആദ്യം നമ്മളെ അറിയിക്കണം എന്ന തോന്നൽ അവര്ക് ഉണ്ടാകണം അവരുടെ കൂടെ നില്കും എന്ന വിശ്വാസം അവര്ക് ഉണ്ടാകണം
@user-gh1xn7lv7e
@user-gh1xn7lv7e 3 жыл бұрын
Sathyam
@athiyathanseer3828
@athiyathanseer3828 3 жыл бұрын
ഇതോപോലെ പേടിച്ചു എല്ലാം സഹിക്കുന്ന എത്ര എത്ര പെങ്ങന്മാർ ഈ നാട്ടിൽ ഉണ്ടാവും... സ്ത്രീകൾക്ക് നന്നായി വിദ്യാഭ്യാസം കൊടുക്കാനും, സ്വന്തം കാലിൽ നിൽക്കാനുമുള്ള തന്റേടം എല്ലാ രക്ഷിതാക്കളും കൊടുക്കണം 😣
@samadkottakkal8608
@samadkottakkal8608 3 жыл бұрын
സ്വന്തം കാലിൽ നിൽക്കാനല്ല.. കാലു മടക്കി ഈ വക 'മനുഷ്യമൃഗങ്ങളുടെ' male organ നോക്കി കൊടുക്കാൻ പഠിപ്പിക്കണം.. 🤨
@vibhasatheesh7399
@vibhasatheesh7399 3 жыл бұрын
Marriage is a choice. Athre ullu
@restore__life1705
@restore__life1705 3 жыл бұрын
Avar athreyum varsham sahich nilkanda ore avasyavum illayirunnu, ithre abusive aanenkil adye divorce cheyyamayirunnu..
@agniveshsb
@agniveshsb 3 жыл бұрын
👌👌👌
@user-gh1xn7lv7e
@user-gh1xn7lv7e 3 жыл бұрын
@@restore__life1705 sathyam
@aslamkmattanur539
@aslamkmattanur539 3 жыл бұрын
ഈ കരച്ചിൽ കേൾക്കുമ്പോൾ സങ്കടം തോന്നുന്നു ദൈവം ആർക്കും ഇങ്ങനെ ഒരു വിധി കൊടുക്ക് ഈ പെങ്ങളുട്ടി കാത്തു രക്ഷിക്കട്ടെ
@Shiza581Vlog
@Shiza581Vlog 3 жыл бұрын
ഞങ്ങളുടെ കാശും വാങ്ങി അവനെയൊന്നു൦ തീറ്റിപ്പോറ്റല്ലേ 🙏🙏🙏
@favlogfamin5357
@favlogfamin5357 3 жыл бұрын
Ithu keralam anu ivide ingane anu
@pudol1603
@pudol1603 3 жыл бұрын
@@favlogfamin5357ith india anu ivda ingana anu ngana para bro
@AromalBabu-c8y
@AromalBabu-c8y 3 жыл бұрын
@@favlogfamin5357 athenna keralthil maathrame kuttacheythavar shikshakittathe pokunullo? 😒
@JS-xu8dm
@JS-xu8dm 3 жыл бұрын
@@favlogfamin5357 💯💯അതാണ് കേരളം.പോളിയാണ്
@MusicLife-pb2es
@MusicLife-pb2es 3 жыл бұрын
@@AromalBabu-c8y vitek pasvam keralam vere oru rajam annena karuthi irikune
@aryaajithadhi275
@aryaajithadhi275 3 жыл бұрын
ഇന്നു ഞാനും ഇതു തന്നെ അനുഫവിക്കുകയാണ് ....5 വർഷം കൊണ്ട് അനുഫവിക്കുവാ .അടികൊണ്ടു വേദന സഹിക്കാൻ വയ്യതെ ആയപ്പോൾ കഴിഞ ദിവസം പോലീസിൽ പരാതി കൊടുത്തു ......മടുത്തു ജീവിതം എനിക്ക് 3 വയസുള്ള ഒരു മോനുണ്ട് അവനെ ഓർത് മാത്രം ജീവിതം അവസാനിപ്പിക്കാതെ മുന്നോട്ടു പോകുന്നു ...😢😢😢😢
@sreelakshmisajeev3962
@sreelakshmisajeev3962 3 жыл бұрын
Enit case nthayi chechi
@Surprisevlogs1060
@Surprisevlogs1060 3 жыл бұрын
ഇത്രയൊക്കെ വേദന സഹിച്ചപ്പോൾ ചേച്ചിക് അവൻ ഉറങ്ങി കിടക്കുമ്പോൾ തലക്കടിച്ചു കൊന്നുടയിരുന്നോ.അവനെ പോലുള്ള മാരണങ്ങൾ ആയിരുന്നു തീരേണ്ടത്..!😡
@malayalimannan9080
@malayalimannan9080 3 жыл бұрын
Ninte.veettukar.kelkkenda
@sajithkannur7739
@sajithkannur7739 3 жыл бұрын
@@malayalimannan9080 nintea kudumbakkarano??appo neeyum enganano??
@Monalisa77753
@Monalisa77753 3 жыл бұрын
Aa chechi paavan. Kollanayirunel chechikath eppole aakamayirnu.
@arunmohan3428
@arunmohan3428 3 жыл бұрын
സത്യം
@ameenafayha234
@ameenafayha234 3 жыл бұрын
Avana atra pettenn kollallaruth, enthellum koduthe thalarthi kidathuka ennit aa....mone kanich kodukkuka eneet nilkan pattiyal alle avan upadravikulluu
@neelakandandhanajayan3202
@neelakandandhanajayan3202 3 жыл бұрын
സത്യത്തിൽ സ്ത്രീകൾക്ക് എവിടേയാണ് സുരക്ഷ? ഒരു കുടുംബത്തിൻ്റെ, എന്തിന് ഈ ലോകത്തിൻ്റെ തന്നെ നിലനിൽപ്പ് അവരല്ലെ? 12 വയസ്സായാൽ സ്വന്തം വീട്ടിൽ നിന്നും കേൾക്കാൻ തുടങ്ങും ഇവർ " അന്യവീട്ടിൽ പോകേണ്ടതാ.. " എന്ന പല്ലവി... വിവാഹം കഴിഞ്ഞ് ഭർതൃ വീട്ടിലെത്തിയാൽ തുടങ്ങും അവിടുത്തെ പറച്ചിൽ ''അന്യ വീട്ടിൽ നിന്നും വന്നവളാ".... സത്യത്തിൽ ഇവരുടെ വീട് ഏതാണ്... മാറുക സമൂഹമെ.. നീ മാറ്റണം ചിന്താഗതികളെ..... എല്ലാ സഹോദരിമാർക്കും നല്ലതു മാത്രം വരട്ടെ... 👍👍🙏🙏🙏
@carlosejohn2343
@carlosejohn2343 3 жыл бұрын
🙏
@roronoazoro9519
@roronoazoro9519 3 жыл бұрын
Feministukalude vaka ninakku oru like 👍
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 3 жыл бұрын
പെൺകുട്ടികൾ വിവാഹം കഴിക്കുന്നതിനു മുൻപ് വരനും കുടുംബവും മദ്യപാനികൾ അല്ലെന്ന് ഉറപ്പുവരുത്തുക.
@kichuzzz4809
@kichuzzz4809 3 жыл бұрын
ആരും പെണ്ണ് കെട്ടില്ല 🤣
@shilpak1143
@shilpak1143 3 жыл бұрын
Pakalmanyanmaranu palarum athukondu madhyapaani aanonnu naattukarkkum ariyilla veettukaruparaumo athum illa jeevidam govindha😁
@nayanafrancis1025
@nayanafrancis1025 3 жыл бұрын
Arod anveshikum?? Arenkilim parayumo?? Oru karyam anveshich chenal nalla pilla certificate mathre tharu ellarum.. oro alkarude svabhavam veetkark polum aryla!!
@joshyv9641
@joshyv9641 3 жыл бұрын
Sthreedhanam kodukaruthu kalliyanam niyamaparamai nadathuka evida kalliyanam eannu kelkumpol achanum ammayum kooda vettile aadharam mudhal uppu chiratta vare panayam vachu kalliyanam nadathum eandhina athinta onnum oru aavasiyam ella avaravarku kazhiyunnathu aanenkil nadathuka allathe kachavadam parayunnavanu pennu kodukaruthu...
@ആക്ഷൻഹീറോബിജു
@ആക്ഷൻഹീറോബിജു 3 жыл бұрын
Uuummfffiiii 🤣
@ajnas7018
@ajnas7018 3 жыл бұрын
വധശിക്ഷ കൊണ്ട് വരണം..ഇതിപ്പോ സ്ഥിരം വാർത്തയാണ്.ആളുകൾക്ക് നിയമത്തിൽ ഭയമില്ലാതത് കൊണ്ടാണ്
@anoopanu5214
@anoopanu5214 3 жыл бұрын
കേരളം നന്നായി മെച്ചപ്പെടുന്നുണ്ട് ഓരോ ദിവസവും ഒന്നിനൊന്നു മെച്ചമുള്ള കേസുകൾ ആണ് ഇവിടെ ഉണ്ടാകുന്നത്...
@midhun8016
@midhun8016 3 жыл бұрын
Ethu Keralam
@user-mwreixqw
@user-mwreixqw 3 жыл бұрын
മുൻപും നടന്നിരുന്ന കാര്യങ്ങൾ ആവാം ഇതൊക്കെ. ഇപ്പോൾ കൂടുതലായി പുറത്ത് അറിയുന്നു.. ആളുകൾ കൂടുതൽ aware ആണ്.
@mangalathu20
@mangalathu20 3 жыл бұрын
ഞാൻ ഒക്കെ എന്തൊക്കെ അനുഭവിച്ചു. പോകാൻ ഒരു ഇടം ഇല്ലാതെ രാത്രി പത്തുമണിക്ക് വഴിയിൽ ഒറ്റപ്പെട്ടു പോയ നിമിഷങ്ങൾ. 😒😒 ഇന്നും ജീവിച്ചിരിക്കുന്നു എല്ലാം നേരിട്ട് എന്തിനാണാവോ 😒
@rubyriya5887
@rubyriya5887 3 жыл бұрын
@@mangalathu20 ithokke sahich adima Pani cheyth nikkunnelum nallath ann ann kayinj koodan cash kittunna oru joli cheyth thaniye jeevikkunne alle🥴
@mangalathu20
@mangalathu20 3 жыл бұрын
@@rubyriya5887 വീട്ടുകാർ സപ്പോർട്ട് അല്ലായിരുന്നു. എന്റെ തെറ്റ് പോലെ ആയിരുന്നു അവർ കണ്ടിരുന്നേ.😒 പോയ വർഷങ്ങൾ പോയി അത്ര തന്നെ 😏
@amizz8691
@amizz8691 3 жыл бұрын
ഇങ്ങനെ ഒരു അവസ്ഥയിലൂടെ ആയിരുന്നു എന്റെ ജീവിതം.... 2 ആഴ്ചക് മുൻപ് ഇങ്ങനെ ഒരു ജീവിതം വേണ്ട എന്ന് വെച്ച് എല്ലാം ഉപേക്ഷിച്ചു ഞാൻ ഇറങ്ങി...... Family full എന്നെ സപ്പോർട്ട് ചെയൂന്നത് കൊണ്ട് ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു.... ഇല്ലെങ്കിൽ വിസ്മയ ആവസ്‌ഥ ആകും ആയിരുന്നു എനിക്കും..... കഷ്ടപ്പെട്ടു എന്റെ അച്ഛനും അമ്മയും തന്ന സ്വർണം അത് അവരുടെ കൈയിൽ ആയിപോയി അത് അവർ തിരിച്ചു തരുന്നില്ല 😔😔😔😔
@christeenachristy7050
@christeenachristy7050 3 жыл бұрын
Thirichu kittan case kodu...
@syamalarsyama7481
@syamalarsyama7481 3 жыл бұрын
Jeevan kittiyallo Enthenkilum oru kaithozhil cheythalum jeevvikkam
@nisampp6718
@nisampp6718 3 жыл бұрын
ഇങ്ങനത്തെ ക്രിമിനലുകളെ എന്തിന് വെച്ചു നിർത്തണം വെടിവെച്ചുകൊന്നു കളയാനുള്ള നിയമം കൊണ്ടുവരണം അപ്പോൾ നിൽക്കും എല്ലാം
@abdulkadharabdulkadhar8243
@abdulkadharabdulkadhar8243 3 жыл бұрын
വിചാരണ ഒന്നും പാടില്ല ഉടൻ പരസ്യമായി വെടിവെച്ചു കൊല്ലുക അതിന് നിയമമില്ലെങ്കിൽ ജനങ്ങൾക്ക് വിട്ട്കൊടുക്കുക
@christoredskull7296
@christoredskull7296 3 жыл бұрын
Avane vedi veche alla kollande injijayi kolllanam😠😠😠😡😡
@nisampp6718
@nisampp6718 3 жыл бұрын
@@abdulkadharabdulkadhar8243 സ്ത്രീകളുടെ നേരെ അതിക്രമിച്ചു കയറുന്ന വരെ ഒരു കാരണവശാലും വെറുതെ വിടരുത് ഇവിടുത്തെ നിയമവ്യവസ്ഥകൾ വളരെ ദുർബലമാണ് അതുകൊണ്ടാണ് ദിനംപ്രതി ഇങ്ങനെ നടക്കുന്നത് 🥀
@vaishnavtrolls8669
@vaishnavtrolls8669 3 жыл бұрын
!!!!!!
@user-mwreixqw
@user-mwreixqw 3 жыл бұрын
@@abdulkadharabdulkadhar8243 ഉടനെ കൊല്ലുക എന്നതൊക്കെ പറയാൻ എളുപ്പമാണ്. ബെംഗളൂരു zomato incident ഓർമയില്ലേ. ഒരു സ്ത്രീ, പാവം പിടിച്ച ഒരുത്തനെ trap ചെയ്‌തത്‌. നിങ്ങൾ പറയുന്നപോലെ എടുത്തുചാടി പ്രതികരിച്ചാൽ കുറെ പാവങ്ങൾ പെട്ടുപോകും. സത്യം കോടതിയിൽ തെളിയിക്കട്ടെ. തെളിഞ്ഞാൽ തക്കതായ ശിക്ഷയും നൽകണം. വെടിവെച്ചു കൊല്ലുകയൊന്നും വേണ്ട, മറിച്ചു നിയമങ്ങളുടെ കൃത്യമായ ഉപയോഗം മാത്രം മതി. എന്തിനും ഏതിനും നിയമങ്ങൾ ഉള്ള നാടാണ്‌ ഇന്ത്യ. Enforcement agency കൾ ഒന്നുണർന്നു പ്രവൃത്തിച്ചാൽ മതിയാകും.
@ushamizpah
@ushamizpah 3 жыл бұрын
അവനെ മാത്രമല്ല അവന്റെ അമ്മയെയും ഇതു പോലെ ഒക്കെ ചെയ്യണം 😠😠😠ഈ സഹോദരി അനുഭവിച്ച വേദന മുഴുവൻ അവരും അറിയണം.അല്ലാതെ എന്തു ശിക്ഷ 😏😏😏😠😠😠😠😠
@Movieclub-uk6mi
@Movieclub-uk6mi 3 жыл бұрын
ഒന്നര കോടി രൂപ മുടക്കി. അത്യാധുനിക സാങ്കേതിക വിദ്യകളോടെ. ജയിൽ ഒരുക്കങ്ങളായി. ഇവനെ ഒക്കെ തീറ്റി പോറ്റാൻ. എന്തൊരു വിരോധാഭാസം. കണ്ണില്ലാത്ത ക്രൂരതകളെ പരിപോഷിപ്പിക്കാൻ. ഒരു. നീതിയും നിയമവും
@jyothish7378
@jyothish7378 3 жыл бұрын
ഇവിടുത്തെ നീയമവൃവസ്ഥയിൽ വിശ്വാസമില്ലാത്തവർക്ക് അഫ്ഗാനിസ്ഥാൻ പരീക്ഷിക്കാവുന്നതാണ്...ഇന്തൃയിൽ പരിഷ്കൃതരാജൃങ്ങളിലെ നിയമങ്ങൾ മാത്രമേ ഉള്ളൂ.....തലവെട്ടും കൈവെട്ടിയശേഷം തിളച്ച എണ്ണയിൽ മുക്കുകയും മറ്റും ചെയ്യുന്ന കാടൻ നിയമങ്ങൾ ഇവിടെ ഇല്ല.....
@anjithmohan9799
@anjithmohan9799 3 жыл бұрын
@@jyothish7378 valare സത്യം. ഇവർ പറയുന്ന ആരെയാണ് തീറ്റി പോറ്റുന്നത്....എന്ന പിന്നെ എല്ലാർക്കും ജയിലിൽ പോയാൽ പോരെ........
@panyalmeer5047
@panyalmeer5047 3 жыл бұрын
ഈ scico ഫീകര വാദി aay yanikku തരുമോ, പിരാന മത്സ്യ ഫാമില്‍ ഇറക്കി നിറുത്തി അരeക്ക് താഴോട്ട് 2 കാലിന്റെ മാംസം ഒരു നിമിഷം കൊണ്ട്‌ തിന്ന് തീര്‍ത്തു അതിന്‌ ശേഷം evanay ഒന്ന് നടത്തി നോക്കണം, evanday ammauday ♦️👈Eതു സേഫ്റ്റി ഷൂസ് etta കാല്‍ കൊണ്ട് ചവിട്ടി ഷൂ ഉള്ളില്‍ വച്ച് കാൽ ഊരി yadukkanam, പന്ന pulayaadi മോള് 👹👺സഹിക്കാൻ കഴിയാത്തതു കൊണ്ട്‌ മാത്രം പറഞ്ഞ്‌ പോയതാ 😢sorry 👈
@Shfeeqtirur
@Shfeeqtirur 3 жыл бұрын
എനിക്ക് കമെന്റ് ഇടാൻ ഇടമില്ലാ 😪ഇവനെയൊക്കെ 😡😡😡
@22.ashwinsajigeorge88
@22.ashwinsajigeorge88 3 жыл бұрын
@@anjithmohan9799 സത്യം...
@malumalooz___......3912
@malumalooz___......3912 3 жыл бұрын
കല്യാണം കഴിഞ്ഞാൽ അവിടെ നിന്നുള്ള അനുഭവം മോശം ആണെങ്കിൽ കൂടിയും അത് സമൂഹത്തിന്റെ മുന്നിൽ തുറന്നു പറയാൻ ഒരു പെൺകുട്ടികൾക്കും സാധിക്കുന്നില്ല അതിന്റെ കാരണം മറ്റുള്ളവർ എന്ത് കരുതും എന്ന് ഓർമിച്ചാണ്....... 🥺 ആ ചിന്ത മാറണം ✨️
@nsmtpofficial3122
@nsmtpofficial3122 3 жыл бұрын
നമ്മുടെ ഇന്ത്യയുടെ നിയമങ്ങൾ ഓർക്കുമ്പോൾ ലജ്ജ തോന്നുകയാണ്. ഇന്ത്യക്കാരനായ എന്നുള്ളതിൽ അഭിമാനത്തിൽ ഏറെ ഇപ്പോൾ അപമാനമാണ്
@jessyajikumar9326
@jessyajikumar9326 3 жыл бұрын
Correct
@renjithchitilappilly489
@renjithchitilappilly489 3 жыл бұрын
Yes
@lailabyp6148
@lailabyp6148 3 жыл бұрын
ചേച്ചി പറയുന്നത് കേട്ട് അറിയാതെ കണ്ണിൽ വെള്ളം നിറഞ്ഞു😪😪 ഇപ്പളും ഉണ്ടോ ഇങ്ങനെ മനുഷ്യര്
@kenzashefeek1424
@kenzashefeek1424 3 жыл бұрын
സഹോദരി, നിങ്ങൾ ഇത്ര പാവമായി പോയല്ലോ
@Nikhilrajr42
@Nikhilrajr42 3 жыл бұрын
ഇതുപോലുള്ള പീഡനങ്ങൾ അനുഭവിക്കുന്നവർ പരാതി കൊടുക്കണം നിങ്ങളെ സംരക്ഷിക്കാൻ സമൂഹവും അധികാരികളും ഉണ്ട് 💯💯💯
@rasheedm3578
@rasheedm3578 3 жыл бұрын
👊😡
@shaliunni8241
@shaliunni8241 3 жыл бұрын
Okke kanakkanu. .. complaint koduthal othu theerpp aakkananu ellarkkum interest..oralde jeevan povunna vare wait cheyuunna police & society..thfooo.. My experience is my teacher.
@subaidanp2308
@subaidanp2308 3 жыл бұрын
ഏത് അധികാരികൾ
@Nikhilrajr42
@Nikhilrajr42 2 жыл бұрын
@@rasheedm3578 എന്താടാ
@bencymonichan710
@bencymonichan710 3 жыл бұрын
എന്ത് വന്നാലും സഹിക്കണം എന്ന് പറഞ്ഞു വിടുന്ന മാതാപിതാക്കൾ ഇനി എങ്കിലും പെണ്മക്കളെ പ്രെതികരിക്കാൻ പഠിപ്പിക്കു. കഷ്ടപ്പെട്ട് വളർത്തി, പഠിപ്പിച്ചു, നല്ലത് പോലെ കെട്ടിച്ചു അയച്ചു എന്ന് പറഞ്ഞിട്ട് കാര്യം ഇല്ലാ. പെണ്മക്കളെ കൊലക്കു കൊടുക്കല്ലേ......
@Monalisa77753
@Monalisa77753 3 жыл бұрын
💯
@syamalarsyama7481
@syamalarsyama7481 3 жыл бұрын
A nattile 4 varrshaam durithappettittum samoohikaneethi vakuppu jenaprethinidhikal kudumbasree jenamythripolice arum onnum arinjille
@midhilajhassan5673
@midhilajhassan5673 3 жыл бұрын
ഇതക്കെ മുന്നേ പോലീസിൽ അറിയിച്ചാരുന്നേൽ ആ 2 ജീവൻ നഷ്ടം ആകില്ലാരുന്നു
@HeavenOfJesus510
@HeavenOfJesus510 3 жыл бұрын
പറയുന്നത് തെറ്റാണ് എന്നാലും ഇതൊക്കെ കേൾക്കുമ്പോൾ പറഞ്ഞു പോകുവാ കോറോണയും ,വെള്ളപ്പൊക്കവും ,ഉരുൾപൊട്ടലും വന്ന് എത്ര മാത്രം പാവങ്ങൾ മരിച്ചു പോയി ഇവന് ഒന്നും അങ്ങനെ വരുന്നില്ലല്ലോ ആ പാവം ചേച്ചി എന്ത് മാത്രം വേദന സഹിച്ചു എന്ത് ആയാലും അവന് നല്ല ശിക്ഷ കിട്ടണം ഇനി ഒരിക്കലും ഒരു പെണ്ണിനും ഈ അവസ്ഥ ഉണ്ടവാൻ പാടില്ല
@siddiksiddik3289
@siddiksiddik3289 3 жыл бұрын
ഒരോ news kelkkumbozhum parayum oru penninjum ee gathi varuthallee...eannu... eannaal ithu kazhinju one week aakubozhekkum ithe kaallum kruraamaayaaa news aayirikkum nammallu kelkkukaaaa,ivan maarkokke eavidanna ithrayum dhayram varunne?ingane cheyyunna oruthanju kadinammayaa siksha podhu samoohathinjumunnil nadappilaakkiyaaal pinne oruthanjum emathiri chettatharam kaattilaaa,varatte.. Arab naattilee Sikshaaa....illathe ivane kondu poyi jail ittu nalla foodum koduthu ..theetti potta noo?niyamastharkku aayillengil pothusamoohathinju vittukodukku....nagade idayillim indu nalla thadum thadiyum ulla,sthreekale mannikinnaaa orupaadu sahoodhrangal,ivane okk nthaa cheya nnu avarku arayaam....evane pole penninje oru vasthuvaayi kannunnaa,kaamam thinju vendi maathram use cheyyunna,ammayeyyum pengaleyum thirichaarayaathaa nayinte makkale illathe aakkiye...appo ee samooham rakshapedum...illell...ithu kandu valrunna adutha thalamuraa ethekaallum appuram aayi ther erum.....ippo prethikarichaal naale nammade makkale pedi illathe valarthaaam.....
@HeavenOfJesus510
@HeavenOfJesus510 3 жыл бұрын
@@siddiksiddik3289 സത്യം
@anavvlogs9281
@anavvlogs9281 3 жыл бұрын
ഇതിലേവിടെയ തെറ്റ്..?
@abdulsathar367
@abdulsathar367 3 жыл бұрын
ഇവിടെത്തെ സ്ത്രീകളുടെ കണുനീർ കാണാതെ ആരാടാ അഫ്ഗാനിസ്ഥാൻ സ്ത്രീകളെ എത്തിനോക്കുന്നത്?.
@vishnuprasadvishnuprasad5905
@vishnuprasadvishnuprasad5905 3 жыл бұрын
കുറ്റം തെളിഞ്ഞാൽ തൂക്കിലേറ്റ നുള്ള നിയമം അത്യവശ്യമാണ് നമ്മുടെ നാട്ടിൽ
@robirinoy2921
@robirinoy2921 3 жыл бұрын
ഇവനെ ക്രൂരൻ എന്നു വിളിച്ചാൽ അതു ചെറുതായി പോവും
@Nikhilrajr42
@Nikhilrajr42 3 жыл бұрын
പെണ്മക്കളെ കെട്ടിച്ചുവിടുമ്പോൾ മാതാപിതാക്കൾ സമൂഹത്തിൽ ഇറങ്ങി അനേഷിക്കണം പണവും ജോലിയും നോക്കിയാൽ ഇതുപോലെ ഉള്ള അവസ്ഥകൾ ഉണ്ടാവും 💯💯💯💯💯
@lamanindian210
@lamanindian210 3 жыл бұрын
ഇവന് എത്രയും പെട്ടെന്ന് ജാമ്യം കൊടുക്കണേ....
@sivajithchandran3997
@sivajithchandran3997 3 жыл бұрын
Polichu...Machu ...eee dailog
@devuuuummmaa8611
@devuuuummmaa8611 3 жыл бұрын
Ivane natukarku vittanu kodukandathu nasham aakanam ivane
@railfankerala
@railfankerala 3 жыл бұрын
😀😂😂
@parvathyvijayakumar8539
@parvathyvijayakumar8539 3 жыл бұрын
എന്റമ്മോ.... കല്യാണം കഴിക്കാൻ പേടിയാവുന്നു.... എത്ര എത്ര കേസുകളായി ഇപ്പോൾ... 😓
@kalasnair9672
@kalasnair9672 3 жыл бұрын
Kazhikkada kalyanon kalavanom atanu nallathu
@parvathyvijayakumar8539
@parvathyvijayakumar8539 3 жыл бұрын
@@kalasnair9672 Ahh.... njan theerumanichu chechi.... ente parents paranju avarude maranam vare avarude koode kazhiyam ennu.... 😇
@kalasnair9672
@kalasnair9672 3 жыл бұрын
@@parvathyvijayakumar8539 . I have two girls. I made them good education. And a job so they have financial freedom. Latter they can marry no issue . But if they feel not comfortable just stop and come out from that relationship.. Enthinanu kuttikal engane sahichu jeevikkunne.. Love compromise all needed but no slavery like life.. Daughter s must realize that.. Swatham kalil nilkkuka. Enthum neridanulla dyryam kanikkanam. Prathikarikkanam. Nammude jeevitham. Mattullavarkku chavitti arakkanullatalla. Nammal ammamar ponnupole nokkikoduvanna kunjugalanu. Kakkayym parunthum kottathe. Enthu valiya task ani. Ennittu enganathe rakshasan markku kodukkayo orikkalum ella.. Think hundred times if u find a partner. Love u baby
@parvathyvijayakumar8539
@parvathyvijayakumar8539 3 жыл бұрын
@@kalasnair9672 Njanum nannayi padich oru nalla job vangum....
@efootball22tv16
@efootball22tv16 3 жыл бұрын
ഇങ്ങനെയും മനുഷ്യരുണ്ടോ?? ഇവനെയും ഇതൊക്കെ അനുഭവിപ്പിക്കണം.. ഇത്രയും നാൾ എന്തിനാണ് സഹിക്കുന്നത്..😔
@rasimnannat
@rasimnannat 3 жыл бұрын
ഇ പാവം അരുൺ എന്ന മനുഷ്യസ്നേഹിയെ ഒന്നും ചെയ്യല്ലേ.... ഞങ്ങൾ തരുന്ന നികുതി പണംകൊണ്ട് ഇവനൊരു ചെറിയ ജയിൽ ശിക്ഷ നൽകി പേരിനൊരു ജീവപര്യാന്തവും കൊടുക്കുക.... പിന്നെ കുറച്ചു ദിവസം കഴിഞ്ഞാൽ അവന്റെ ബന്ധുക്കൾ അവനെ എങ്ങനെയെങ്കിലും പുറത്തിറക്കികോളും... നമ്മൾ പൊതുജനകഴുതകൾ അപ്പോഴേക്കും അത്‌ മറന്നോളും?????
@sandeepfrancis3568
@sandeepfrancis3568 3 жыл бұрын
ഇങ്ങനത്തെ ആളുകളെ ഒക്കെ സ്വഭാവ ദൂഷ്യം മറച്ചു വെച്ച് കല്യാണം കഴിക്കാൻ സഹായിക്കുന്ന എല്ലാരേം അറസ്റ്റ് ചെയ്യണം....
@arunms2601
@arunms2601 3 жыл бұрын
പണ്ട് കാലങ്ങളിൽ ഉണ്ടായിരുന്ന " BLOOD EAGLE " പോലുള്ള ശിക്ഷ മുറകൾ കൊണ്ടുവന്നാലേ കേരളം ഇതിൽനിന്നൊക്കെ രക്ഷപെടൂ
@ksd2tvc432
@ksd2tvc432 3 жыл бұрын
ഇവൻ ഒകെ മനുഷ്യൻ ആണോ ?
@johnjacob904
@johnjacob904 3 жыл бұрын
വിവാഹം, ജീവിതം പൂർണ്ണമാക്കും എന്ന് വിശ്വാസം ഇനിയെങ്കിലും മറ്റേണ്ടതുണ്ട്. ഈ ലോകത്ത് നന്മകൾ ചെയ്തിട്ടുള്ളവർ ഇന്നും നന്മകൾ ചെയ്യുന്നവർ വിവാഹ ബന്ധത്തിൽ/ ബന്ധനത്തിൽ ഏർപ്പെടാത്തവർ ആണന്ന് ഇനിയെങ്കിലും നമുക്ക് മനസ്സിലാക്കാം. ഈശ്വരൻ സഹോധരിക്ക് ആശ്വാസം നൽകും🙏
@nimmyk1723
@nimmyk1723 3 жыл бұрын
ഇവന് ഇരട്ടജീവപര്യന്തം കൊടുക്കണം
@underworld7496
@underworld7496 3 жыл бұрын
അതുപോര..... പേ പട്ടിയോടുള്ള നിലപാട് എടുക്കണം
@VeNoM-ql6pn
@VeNoM-ql6pn 3 жыл бұрын
എന്തിന് തിന്ന് കൊഴുക്കാനോ
@Akhil-hi7zs
@Akhil-hi7zs 3 жыл бұрын
Andhine Machane Konne Kalayanam
@kehla
@kehla 3 жыл бұрын
ഇത്രയൊക്കെ ആയിട്ടും അവിടെ നിന്നത് എന്തിന്? 😡, എന്ത് കൊണ്ട് രക്ഷിതാക്കളോട് പറഞ്ഞില്ല? 😡 അവന്റെ രക്ഷിതാക്കൾക്കെതിരെയും case എടുക്കണം
@rimasusan4682
@rimasusan4682 3 жыл бұрын
4 വർഷം ഇത് സഹിച്ചു നിൽക്കണം എങ്കിൽ ഭയങ്കര വുമൺ എംപോവർമെന്റ് തന്നെ കേരളത്തിൽ.. ഇതൊക്കെ പുറത്തോ വീട്ടിലോ പറഞ്ഞാൽ എന്തായിരുന്നു അവൾക്ക്? അതിനുള്ള ധൈര്യം പോലും ഇല്ല.. ഇപ്പോ ആ സൈക്കോപാത്ത് കാരണം ഫാമിലി നഷ്ടമായി..
@shaijudamodaran6418
@shaijudamodaran6418 3 жыл бұрын
കല്യാണം കഴിഞ്ഞു ഒരു 5 വർഷം എല്ലാ മാസവും ഗവണ്മെന്റ് തലത്തിൽ ഒരു കൗൺസിലിങ് കൊടുക്കണം. എല്ലാം തുറന്നു സംസാരിക്കാൻ ഉള്ള ഒരു അവസരം കൊടുക്കണം. അത് സൗഹൃദപരം ആയിരിക്കണം. എല്ലാത്തിനും ഒരു ഡോക്യുമെന്റ് എവിഡൻസ് ഓട്ടോമാറ്റിക് വരും. അത് ഇന്നിയുള്ള വിവാഹിതർക്ക് പ്രയോജനം ആവും. അത് അവർ ഏത് നാട്ടിലായാലും അതിന് പെട്ടന്ന് ഒരു നടപടി എടുക്കാൻ പറ്റുന്ന ഒരു സംവിധാനം ഉണ്ടാക്കിയാൽ അത്രെയും നല്ലത്
@gokulm07
@gokulm07 3 жыл бұрын
😒😒 ഇവനെയൊക്കെ എന്തിനു നിയമത്തിനു വിട്ട്കൊടുക്കണം?
@khaleelparekandy5002
@khaleelparekandy5002 3 жыл бұрын
ഈ അമ്മയും പണ്ട് മരുമകളായിരുന്നു എന്നിട്ടും തന്നെ പോലുള്ള ഒരു പാവം പെണ്ണിനോട് ദയ കാണിച്ചില്ല,എന്തായാലും നിയമത്തിന്റെ പഴുതുകളുപയോഗിച്ച് രക്ഷപ്പെടാമെന്നുള്ള വ്യാമോഹം.മരണം വരെ വിട്ട് കൊടുക്കരുത് സഹോദരി.
@moideenmoideen5270
@moideenmoideen5270 3 жыл бұрын
എന്തിനാണ് നിന്ന് കൊടുത്തത് അവനെ ഉപേക്ഷിച്ച് പോകാമായിരുന്നില്ലേ
@mybbcutz8325
@mybbcutz8325 3 жыл бұрын
നാളെ വേറൊരു വീട്ടിൽ കേറിച്ചെല്ലാൻ ഉള്ളതാ..അത്യാവശ്യം കുക്കിങ്ങും ക്‌ളീനിംങും അവളെ ഞാൻ പഠിപ്പിച്ചിട്ടുണ്ട് എന്ന് ഒരുആറു വയസ്സുകാരിയെ പറ്റി അഭിമാനത്തോടെ ആ കുഞ്ഞ് കുട്ടിയുടെ അമ്മ ഒരു ചാനൽ പരുപാടിയിൽ പറഞ്ഞത് ഓർക്കുന്നു...
@Shfeeqtirur
@Shfeeqtirur 3 жыл бұрын
അരുണേ കരുണയില്ലടൊ തനിക്ക് നീതിയില്ലാത്ത കോടതിയും പോലീസും...എന്തിനാണ്?😡👍 പ്രതിയെ പിടിച്ച് കൊടുത്താൽ പിടിച്ച് കൊടുത്തവൻ പ്രതി. കേസ് കോടതിയിൽ എത്തിയാൽ പ്രായമായില്ലെന്ന് പറഞ്ഞ് കുറ്റവാളികളെ രക്ഷപ്പെടുത്തുക .. 🌷കഷ്ടം നമ്മുടെ നാടിന്റെ ഗതി വിധി
@chithrajayanchithrajayan6675
@chithrajayanchithrajayan6675 3 жыл бұрын
ഇന്ന് എന്തേ കവിതയില്ലെ ഒരു കവിത പ്രതിക്ഷിച്ചു ഈ നശിച്ച നിയമ വ്യവസ്ഥയ്ക്കെതിരെ
@Ziya007
@Ziya007 3 жыл бұрын
പെറ്റ തള്ളയോട് കുറച്ചെങ്കിലും സ്നേഹം ഉണ്ടേലും ഒരുത്തിയോടും ഒരാളും ഇങ്ങനെ ഒന്നും ചെയ്യില്ല..
@sruthyanu5865
@sruthyanu5865 3 жыл бұрын
Palayidathum thallamaaranu koottu nalla ammamarum undu avarullidathu ithupolonnum undakilla chila thallakal vicharikkunnathu aanmakkal annum sthridanam vangi ororo kaliyanam kazhikkanamennanu
@ameyarajagopal6036
@ameyarajagopal6036 3 жыл бұрын
Ithokke nadakkunnundenkilum veendum veendum ithu pole ethra sambhavangal nadakkunnu. Aarenkilum thettu thiruthunnundo?? 😔
@rees7405
@rees7405 3 жыл бұрын
ധനവാന്മാരാകണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ പ്രലോഭനത്തിലും കെണിയിലും, മനുഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു. എന്തെന്നാല്‍, ധനമോഹമാണ്‌ എല്ലാതിന്മകളുടെയും അടിസ്ഥാനകാരണം. ധനമോഹത്തിലുടെ പലരും വിശ്വാസത്തില്‍നിന്നു വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെതന്നെ മുറിപ്പെടുത്താനും ഇടയുണ്ട്‌. 1 തിമോത്തേയോസ്‌ 6 : 9-10
@Nisamudheenvk
@Nisamudheenvk 3 жыл бұрын
പ്രിയ പെട്ടപോലീസ് ഇവനെയൊക്കെ ഇത് പോലെ തിരിച്ചും ചെയ്യണം, എന്നാലേ വേദനയുടെ സുഖം ഇവന്‍ അറിയൂ
@ajashameed9827
@ajashameed9827 3 жыл бұрын
നിങ്ങൾക്കൊന്നും പ്രതികരിക്കാനുള്ള അവകാശം ഇല്ല സത്യത്തിൽ മറ്റുള്ള രാജ്യങ്ങളിലെ ക്രൂരമായ ശിക്ഷകളെ കുറിച്ചുള്ള ചർച്ച ഇടാം അപ്പൊ കുരച്ചാൽ മതി കേട്ടോ ‼️‼️‼️‼️അരുണിനെ എത്രയും വേഗം ജാമ്യത്തിൽ ഇറക്കി മാനസിക രോഗം ബേധപ്പെടുത്തി പുണ്യം നേടുക തതസ്ത്തു 🙏
@balumaliakel8201
@balumaliakel8201 3 жыл бұрын
These kind of cruel guys should be punished heavily .
@bimalmithra1084
@bimalmithra1084 3 жыл бұрын
ആദ്യമേ പ്രതികരിച്ചിരുന്നുവെങ്കിൽ ഇന്ന് ഈ ഗതി ഉണ്ടാകില്ലായിരുന്നു. ഇതുപോലുള്ള ക്രൂരതകൾ ഏറ്റുവാങ്ങുന്നവർ ഇനിയെങ്കിലും ശബ്ദമുയർത്തു. ഇല്ലേൽ ഇതുപോലെ പ്രിയപ്പെട്ടവരെ നഷ്ടമാകും
@carlosejohn2343
@carlosejohn2343 3 жыл бұрын
👌👌👌👌👌👌👌👌👌
@firosfirosfiru8190
@firosfirosfiru8190 3 жыл бұрын
എൻറെ പൊന്നു പെങ്ങളെ. അല്ലെങ്കിൽ പെങ്ങന്മാരുടെ എല്ലാവരും ചേർത്തു പറയാനുള്ളത് എന്തെന്നാൽ സർവ്വ ശക്തിയും ഉപ യോഗിച്ച് അവൻറെ ജനനേന്ദ്രിയം വലിച്ചു പറിക്കണം
@shobymolbinu7734
@shobymolbinu7734 3 жыл бұрын
Sathyam
@vettichiradaiman9684
@vettichiradaiman9684 3 жыл бұрын
എന്തിനാ പെൺ കുട്ടികൾ ഇങ്ങനെ ചാവേറാവാൻ നിന്ന് കൊടുക്കുന്നത്. പ്രതികരിച്ചു കൂടെ നിങ്ങൾ ക്ക്. സ്വന്തം വീട്ടിൽ നിന്നും നിങ്ങൾ ക്ക് രക്ഷയോ സപ്പോർട്ടോ ഇല്ലെങ്കിലും പുറത്ത് എത്ര യോ മാർഗങ്ങൾ ഉണ്ട് നിങ്ങൾ ക്ക് രക്ഷപ്പെടാൻ. ജീവനല്ലേ വലുത്
@abhiragabhi1625
@abhiragabhi1625 3 жыл бұрын
ഇവൻ ഇനി നാളെ തിന്ന് കൊഴുത്തു സുന്ദരൻ ആയി നടക്കാൻ ആണ് സാധ്യതാ..
@Mr_ponjikara_
@Mr_ponjikara_ 3 жыл бұрын
Sadhiyatha? Athu thanne nadakum
@zafranvlogs7174
@zafranvlogs7174 3 жыл бұрын
ഇത്തരം ക്രിമിനലുകളെ പൊതുജനമദ്യത്തിൽ വച്ച് തല വെട്ടിക്കളയണം എന്നാലേ ഇത്തരം കുറ്റകൃത്യങ്ങൾ സമൂഹത്തിൽ ഇല്ലാതാവുകയൊള്ളു. കൊലപാതകവും സ്തീകൾക്കും കുട്ടികൾക്കും നേരെയുള്ള ആക്രമണങ്ങളിലും നമ്മുടെ നിയമങ്ങളിൽ ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ട സമയം അതിക്രമിച്ചു. ഏറ്റവും കുറഞ്ഞ പക്ഷം അപൂർവ്വങ്ങളിൽ അപൂർവ്വമായ കോലപാതകത്തിനു മാത്രമേ വധ ശിക്ഷ കൊടുക്കൂ എന്ന വിഡ്ഡിത്തമെങ്കിലും ഒഴിവാക്കണം.
@jayan.smjayas1420
@jayan.smjayas1420 3 жыл бұрын
ഇത്രയും ചെയ്യാൻ വേണ്ടി എന്തിനു അവിടെ നിന്നു 😪
@sandeepfrancis3568
@sandeepfrancis3568 3 жыл бұрын
നിർത്തി പോന്നപ്പോൾ ഉള്ള അവസ്ഥ കണ്ടില്ലേ.... ഇതൊക്കെ ക്രിമിനൽസ് ആണു.... ഒന്നിനേം പേടി ഇല്ല....വല്ല വിഷം കൊടുക്കുകയെ രക്ഷ ഉള്ളു.... പക്ഷെ അത് നിയമ വിരുദ്ധം ആണു....
@riswananizar783
@riswananizar783 3 жыл бұрын
Nivarthiked... Veetile situation athoke thanne
@manumon3661
@manumon3661 3 жыл бұрын
സത്യം എന്തിനു ഇത്രയും സഹിച്ചു,
@impulsecreations1361
@impulsecreations1361 3 жыл бұрын
ഇവർ അടി ചോദിച്ചു മേടിച്ചതാ. കൊടിയ പീഡനമാണെന്ന് മനസിലായിട്ടും അവിടെത്തന്നെ നീക്കണമായിരുന്നോ. രക്ഷപ്പെടാൻ തോന്നാത്തതെന്തേ? ഒന്നുമില്ലേലും ഇത് കേരളമല്ലേ?
@Abhishek-ih9oh
@Abhishek-ih9oh 3 жыл бұрын
@@impulsecreations1361 rakshapett vannappol alle bro ee preshnam ondayathu....ivanokke criminal mind set ollavanmar aanu
@mohammedasjalasjal6871
@mohammedasjalasjal6871 3 жыл бұрын
ഈ അച്ചമ്മാര് എവിടെ നോക്കിയാണ കല്യാണം ആലോചിക്കുന്നേ 😭😭
@job7285
@job7285 3 жыл бұрын
എന്തിനാ കേരളത്തിൽ കാഴച്ച കാരായി പോലിസ്...... ഇവിടെ ഉള്ള നിയമം പ്രതികൾക് സ്വാർഗം കൊടുക്കുന്നു... അതിനാൽ ഇതുപോലെ പ്രശ്നം ഇനിയും ഉണ്ടാകും.... ആ ചേച്ചി ക്ക് ഒരു മാനുഷിക പരിഗണ എങ്കിൽ കൊടുത്തൂടെ..... കേരളണേ 😭😭😭😭😭
@sajithkannur7739
@sajithkannur7739 3 жыл бұрын
Eveanea encoutr chwythu parigana kodukkuka!!!!!😡😠
@SHERRYBABU555
@SHERRYBABU555 3 жыл бұрын
Eveen janikathirunnu engil aveenu nannayirunnu ""enna Sathya Vedha Vacheenangal oorthu pookunnu
@jaleelkvcreation5585
@jaleelkvcreation5585 3 жыл бұрын
ഇവിടെ നടപ്പാക്കേണ്ടത് സൗദിയിലെ നിയമങ്ങൾ ആണ് എങ്കിലേ ഇവരൊക്കെ പാടം പടിക്കുകയുളളു
@ammuus9656
@ammuus9656 3 жыл бұрын
ഫോട്ടോ കാണുമ്പോ എന്തൊരു മാന്യൻ.. പാവം ചേച്ചി 😔
@ammuus9656
@ammuus9656 3 жыл бұрын
@Amal Jith 👍
@ശഹബാൻ
@ശഹബാൻ 3 жыл бұрын
പൊലയടി മോനേ പോലെ ഉണ്ട് മോന്ത കണ്ടാൽ അറിയാം മാനസിക രോഗി ആണെന്ന്
@ശഹബാൻ
@ശഹബാൻ 3 жыл бұрын
@Amal Jith അതെ ഇനി അതിൻ്റെ കൂടെ കുറവ് ഉള്ളൂ 😡
@sirajakolathursiraj1116
@sirajakolathursiraj1116 3 жыл бұрын
പിണറായി. സാർ. അറിയുവാൻ വേണ്ടി.. സ്ത്രീ. ധനത്തിന്റെ.. പേരിൽ.. പെൺ കുട്ടികളെ.. ഉപദ്രവികുന്നവരെ.. നല്ല.. ശിക്സകൊടുക്കണം..
@asmedia9962
@asmedia9962 3 жыл бұрын
വിവാഹത്തിന് ഒരുപാട് ഡിമാന്‍റ് വെയ്ക്കുന്നകുട്ടത്തില്‍ ചെറുക്കന്‍റെ സ്വഭാവംകൂടി നോക്കുക
@SuhanaKitchen
@SuhanaKitchen 3 жыл бұрын
ഇവനെയും സൂരജിനെയും പോലുള്ളവരെയും ഒക്കെ വധ ശിക്ഷക്ക് വിധിക്കണം.. അല്ലെങ്കിൽ ജനങ്ങൾക്ക് വിട്ട് കൊടുക്ക് 🙄🙄
@abuumer
@abuumer 3 жыл бұрын
സഹിക്കാൻ കഴിയുന്നില്ല 😭
@newman-zr9qj
@newman-zr9qj 3 жыл бұрын
തൻറെ ഭാവി ഇങ്ങനെ ആയിത്തീരുമെന്ന് ഓർക്കാതെ കതിർമണ്ഡപത്തിലേക്ക് പോകുന്ന പല പെൺകുട്ടികളിലും ഒരാൾ മാത്രമായി ഒതുങ്ങരുത് ഇവർ..... ഇവരെ സഹായിക്കാൻ ശക്തമായ നിയമങ്ങൾ തന്നെ വേണം .....ആ നിയമങ്ങളെ വിശ്വസിക്കാൻ ഇത്തരം സ്ത്രീകൾക്ക് ധൈര്യവും കൊടുക്കുന്നത് ആയിരിക്കണം ആ നിയമങ്ങൾ ..?ഇത്തരം നിയമങ്ങൾ സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ശക്തമായി ഉറപ്പിക്കാനുള്ള സംവിധാനവും വേണം
@sarfunnisabeevi6116
@sarfunnisabeevi6116 3 жыл бұрын
എന്തിനാണ് ഈ പെണ്ണുങ്ങൾ ഇത് എല്ലാം സഹിക്കുന്നത് ഇനി ഒന്നും കെടുക്കുക
@ummeru5670
@ummeru5670 3 жыл бұрын
അത് ശരിയാ
@riswananizar783
@riswananizar783 3 жыл бұрын
Ithoke parayan elupaman... Swantham veetile situation ariyavunja alkar max adjust cheyum
@Monalisa77753
@Monalisa77753 3 жыл бұрын
@@riswananizar783 Chilar issuesinod adjust cheytal prashnangal chilapol illathakum. Mactuchilar adjust cheyth sahichaalum jeevan pokunat vare upadravikum. Vismaya case ippolum maranitilla.
@ummeru5670
@ummeru5670 3 жыл бұрын
@@riswananizar783 ningal paranjad sheriya pudukkathil angine undayalum pinne sheriyavum ningalude husbente ok alle
@jithinnidumpoyil379
@jithinnidumpoyil379 3 жыл бұрын
മുഴുവൻ കാണാൻ പറ്റില്ല 🥺🥺
@helanasany8186
@helanasany8186 3 жыл бұрын
ഇവനൊന്നും ചാകാണില്ലല്ലോ 🤬🤬🤬🤬🤬🤬
@why-q3r
@why-q3r 3 жыл бұрын
പാവം സഹോദരി ഇവനെയൊക്കെ ജയിലിൽ സുഖവാസം അനുവദിക്കരുത് ഇവനെയൊക്കെ കയ്യിൽ കിട്ടുന്ന പോലീസ് ചേട്ടന്മാരെ നല്ലോണം ഒന്ന് ഈ ദുഷ്ടനെ കയ്കാര്യം ചെയ്താൽ നന്നായിരുന്നു നീതിപീഠം ഏറി വന്നാൽ ഈ ദുഷ്ടന് ജീവപര്യന്തം വിധിക്കും അതല്ല വേണ്ടത് ഇഞ്ചിച്ചായി ഇവനെ തീർക്കണം
@foodideasbynittu
@foodideasbynittu 3 жыл бұрын
ഇതൊന്നും പബ്ലിക് ആക്കരുത്. ക്രിമിനലുകൾക്ക് ഇതൊക്കെ പ്രചോദനം ആണ്. അവർ ഇതൊക്കെ ചെയ്യും. അയാളുട മാതാപിതാക്കളെയും ജയിലിൽ ഇടണം
@muhammednaufels8523
@muhammednaufels8523 3 жыл бұрын
എന്ത് അമ്മയും മോനുമാണ് അത്... ആ സഹോദരിക്ക് അച്ഛനെയും കൂടപ്പിറപ്പിനെയും നഷ്ടമായി 😔.
@GaHiHy2024
@GaHiHy2024 3 жыл бұрын
പെങ്ങളെ കുറച്ചു നേരത്തേക്ക് ആ ജോളി ചേച്ചിയെ ഓർക്കയിരുന്നില്ലെ? ഒരൽപം ആട്ടിൻ സൂപ്.
@binuthazhemuriyil861
@binuthazhemuriyil861 3 жыл бұрын
ഒരുപാട് ആൾക്കാർ ഇവിടെ പെൺപിള്ളേർ കരാട്ടെ പഠിക്കണം, കളരി പഠിക്കണം, കുങ്ഫു പഠിക്കണം, മലപ്പുറം കത്തി കൊണ്ടു നടക്കണം എന്നൊക്കെ എഴുതുന്നു,ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതിന്റെ കാരണം എന്താണ് എന്ന് ആദ്യം നോക്കണം, സംസ്കാരം ഇല്ലാത്ത സാഹചര്യത്തിൽ വളരുന്ന, തെറ്റുകൾക്ക് ശിക്ഷ കിട്ടാതെ വളരുന്ന, നിയമ ലംഘനങ്ങൾക്ക്‌ ശിക്ഷ കൊടുക്കാൻ കഴിവില്ലാത്ത നിയമ പാലകരും, നിയമ സംവിധാ നവും ആണ് ഇത്തരം വിഷയങ്ങൾ അഥവാ കുഴപ്പങ്ങൾ ഉണ്ടാകാൻ കാരണം, തെറ്റുകൾ കാണിക്കുന്നവനെ സഹായിക്കുന്ന രാഷ്ട്രീയ പ്രവർത്തകർ ഇതിൽ പ്രധാന പ്രതികൾ ആണ്, തെറ്റു ചെയ്യുന്നത് ആണായാലും പെണ്ണായാലും ശിക്ഷ കിട്ടിയാൽ ഇതൊന്നും ഉണ്ടാകില്ല,. പോലീസ് സംവിധാനം അമേരിക്ക, ബ്രിട്ടീഷ് എന്നീ രാജ്യത്തുള്ളതുപോലെ കുറ്റമറ്റതാകണം. മുകളിൽ നട്ടെല്ലുള്ള ആൾക്കാരും വേണം.
@മലയാളിപെൺകുട്ടി
@മലയാളിപെൺകുട്ടി 3 жыл бұрын
എന്റെ ദൈവമേ കേട്ടിട്ട് സഹിക്കുന്നില്ലല്ലോ 😢..
@malumalooz___......3912
@malumalooz___......3912 3 жыл бұрын
സമൂഹം തന്നെ ഒരു സൈഡിൽ നിന്നും സപ്പോർട് ചെയ്യും മറ്റേ സൈഡിൽ നിന്നും കുറ്റവും പറയും എല്ലാവരും ഒരേ ചിന്താഗതി ഉള്ളവർ ആയിരുന്നേൽ ഈ ലോകം എത്ര സുന്ദരം ആയിരുന്നേനെ
@naassihhhh
@naassihhhh 3 жыл бұрын
ഒരു മനുഷ്യന് ഭൂമിയിൽ വച്ച് ബുദ്ധിമുട്ട് ഉണ്ടായാൽ ആ ബുദ്ദിമുട്ട് ഒഴിവാക്കി പോകണം എന്നാണ്.ഇത്രയും സഹിച്ചത് തെറ്റ്. രണ്ട് ജീവനും കൂടി പോയ്‌ കിട്ടി. Very sad news.
@Vini-fq4br
@Vini-fq4br 3 жыл бұрын
Avanu bhakshanathil sleeping pills kalakki kodukkanam. Ennittu kathiyeduthu varanju vidanam..inganeyulla dushtanmaareyokke allaathe engane nannaakkaanaanu.. onno rando case ithu pole ariyunnu. Ariyaathe ethrayo cases.
@voice4985
@voice4985 3 жыл бұрын
നൽകുന്ന ഏതു ശിക്ഷയും ഇവന് കുറഞ്ഞു പോവും. അതി ക്രൂരൻ
@ashamanoj8117
@ashamanoj8117 3 жыл бұрын
എന്റെ പൊന്നു നീതിപിടവേ ഇനി എങ്കിലും ഈ സമൂഹത്തിലെ ഓരോ സ്ത്രീകൾക്കും വേണ്ടി നിയമങ്ങളൊക്കെ മാറ്റണം തൂക്കുകയറിൽ കുറഞ്ഞ ഒരു ശിക്ഷയും ഇവനൊന്നും വിധിക്കരുത് 😢😢 വീണ്ടും വീണ്ടും അപേക്ഷിക്കുകയാണ്
@siyaskarim7082
@siyaskarim7082 3 жыл бұрын
ഭർത്താവിനെ തിരിച്ചു അതു പോലെ കൊടുക്ക.. തിരിച്ചു പ്രതികരിക്കാതെ നിൽകുമ്പോൾ ഇവന്മാർക്ക് എളിധരം കൂടും.
@shahirs9184
@shahirs9184 3 жыл бұрын
ദെ അടുത്ത് ഇതെങ്ങോട്ടേക്ക പടച്ചോനെ 😔
@anu7982
@anu7982 3 жыл бұрын
Shabham pidicha janmam aanu sthreekaludeth.. Ethra nannayi jeevichalum padichalum advanichalum swandam jeevithathil kara kayaraan ennum oru struggle m discrimination m mathram . . Maduppu mathram..Kannu ketti vecha neethidevatha enthanennu yadharthathil ipozhaanu manasilayath .
@prameelak1824
@prameelak1824 3 жыл бұрын
പെൺകുട്ടികളെ ധൈര്യത്തോടെ അച്ഛനമ്മമാർ വളർത്തണം
@jamshijishan
@jamshijishan 3 жыл бұрын
പാവം. കേട്ടിട്ട് വളരെ ദുഃഖം തോന്നി. അവനെയൊക്കെ പിടിച്ചു മുക്കാലിൽ കെട്ടി തല്ലണം. എങ്ങനെ ഇങ്ങനെത്തെ നീജ പ്രവർത്തി ചെയ്യാൻ തോന്നുന്നു. ഒന്നുമില്ലെങ്കിൽ സ്വന്തം ഭാര്യ അല്ലെ. പാവം 😓😓😥😥😥😥
@SP-ql9xz
@SP-ql9xz 3 жыл бұрын
Glad u reported this sis 👐🏼
@sandeepfrancis3568
@sandeepfrancis3568 3 жыл бұрын
ഇങ്ങനത്തെ പ്രാന്തൻ ഒക്കെ ജീവിതത്തിൽ വന്നാൽ ഒന്നും ചെയ്യാൻ പറ്റില്ല.... ദുരന്തം ഉറപ്പാണ്.....
@universellaylist1777
@universellaylist1777 3 жыл бұрын
Urul potti vellam ozhuki pookumba ethina angotte konde thatti etta mathi aarum ariyilla..
@pksanal3670
@pksanal3670 3 жыл бұрын
തുടകത്തിലെ പോലീസ് ന് പരാതി കൊടുത്തിരുന്നെങ്കിൽ ഇങ്ങനെ വരില്ലായിരുന്നു.
@moonwalker759
@moonwalker759 3 жыл бұрын
ദയവു ചെയ്തു ഇങ്ങനെ ഒരു അനുഭവം ഉണ്ടായാൽ സ്വന്തം വീട്ടുകാരെ അറിയിക്കാതെ വേദനയും കടിച്ചമർത്തി ജീവിക്കല്ലേ ന്റെ പൊന്നു പെങ്ങമ്മാരെ 🙏😔
@theopendoor006
@theopendoor006 3 жыл бұрын
പാവങ്ങളുടെ നെഞ്ചിൽ കേറണ പോലീസ് സാറമ്മാരെ, ഇവന്മാരെ ഒകെ സംരെക്ഷിക്കാതെ പബ്ലിക്കിന് മുന്നിൽ ഇട്ടു ചവിട്ടി കൂട്ടാൻ പറ്റുമോ? അങ്ങനെ ഒകെ ചെയ്താലേ ഇവനെ പോലെ ഉള്ളവർക്കു കുറച്ചെങ്കിലും പേടി ഉണ്ടാകൂ, അല്ലാതെ വിചാരണ ഒക്കെ നടത്തി ജയിലിൽ 5star തീറ്റയും കൊടുത്തു വളർത്തിയിട്ട് ആർക് എന്ത് ഗുണം????? ജയിലിലെ തീറ്റ ഓർത്താണെന്നു തോന്നുന്നു ഇപം കുറ്റകൃത്യങ്ങൾ നന്നായി കൂടുന്നുണ്ട്...
@sheelagopalan9771
@sheelagopalan9771 3 жыл бұрын
Ithanu parayunnathu nammude judjimare iripudathil ninnum purathitu Saudi rajavine avide oru divasam iruthooo,ota divasamkondu keralam nannakum
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 65 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,3 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 31 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 10 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 65 МЛН