കായംകുളം ശരത്തിനെ ആളുകൾ എന്തു പറഞ്ഞാലും ഞങ്ങൾക്കെന്നും വലിയവൻ തന്നെ കട്ട സപ്പോർട്ട്🌹🌹🌹❤❤❤❤
@adithyannandhuzz56362 жыл бұрын
Sathyam aah bro
@lijukannan2 жыл бұрын
മച്ചാനെ നിങ്ങൾ സൂപ്പർ ആണ്
@sajeshpksanju18802 жыл бұрын
കട്ട സപ്പോർട്ട് ഫ്ര o കൂത്തുപറമ്പ് കണ്ണുർ
@kunjunni751112 жыл бұрын
ഒരു വീഡിയോ അറിയാതെ കണ്ടു പോയ ഞാൻ.... ഇനി ഇങ്ങേരുടെ ഒരു വീഡിയോ യും കാണാൻ ബാക്കി ഇല്ലാന്ന് തോന്നണു.... ശരത്തേട്ടനെ കുറിച്ച് ആര് പറയണേ കേട്ടാലും.... കായംകുളം ശരത്ത് എന്ന് എവിടെ കണ്ടാലും ഒന്ന് നോക്കിട്ടെ ഇപ്പൊ പോവാറുള്ളു.... ന്തൊരു മനുഷ്യൻ ആണ്.... ആരൊക്കെ ന്തൊക്കെ പറഞ്ഞാലും ഇഷ്ടാണ്....❤ പെട്ടന്ന് നല്ലൊരു ആനയെ അഴിക്കാൻ പറ്റട്ടെ.... കുറ്റം പറഞ്ഞവരൊക്കെ മാറ്റി പറയട്ടെ... ഇതൊക്കെ കാണാൻ ഇങ്ങളെ സ്നേഹിക്കുന്ന എല്ലാവർക്കും അവസരം ഉണ്ടാവട്ടെ.... ✨️
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആൾ കായംകുളം ശരത്ത് ഏട്ടൻ 🖤❤️🖤❤️
@rahulms85242 жыл бұрын
💞🥰
@sandeep124572 жыл бұрын
💯❤️
@Sanusandhya8672 жыл бұрын
P
@pradeeptc24472 жыл бұрын
വളരെ ശുദ്ധനും നിഷ്കളങ്കനും ആയ ചെറുപ്പക്കാരൻ കുട്ടാ മോന് നല്ലതേ ഇനി വരൂ ഇനിയും നല്ല ആനകൾ കയറാൻ ജഗദിശ്വരൻ അനുഗ്രഹിക്കട്ടെ 👍❤
@sreekalao6818 Жыл бұрын
Shrathchettan masnu😍❤🧡❤🧡❤🧡❤😍😍❤❤
@saneeshak4032 жыл бұрын
ഇത്രെയും സ്നേഹമുള്ള 🥰മനുഷ്യൻ ഈ ലോകത്തു തന്നെ ഉണ്ടാകില്ല
@sajeshpksanju18802 жыл бұрын
ശരത്ത് പച്ചയായ നല്ല മനുഷ്യനാണ് കൂടാതെ ധീരനും Best wishes from Kannur
@arshaarjun83572 жыл бұрын
ചേട്ടൻ 😘♥️ ചേട്ടനെ നേരിട്ട് കാണാൻ നല്ല ആഗ്രഹം ഇണ്ട്. അതിനൊള്ള ഭാഗ്യം ഉണ്ടായ മതി 😍💓
@arjunvkpandikode33192 жыл бұрын
തോൽക്കാനുള്ളതല്ല ജീവിതം ❤❤❤മൂന്നു പ്രാവശ്യം മരണത്തിൽ നിന്ന് ദൈവം രക്ഷിച്ചെങ്കിൽ ജീവിതത്തിലും ജയം ഉണ്ടാവും തോൽപ്പിക്കാൻ കച്ച കെട്ടിയവർ ഉണ്ടെങ്കിലും നമ്മുടെ മനസ്സിലെ ദൃഢനിശ്ചയം കൈവിടാതെ മുന്നോട്ട് പോവുക നമ്മടെ നല്ല നാളുകൾ നന്മക്കായ് ഉണ്ടാവും തീർച്ച💖💖💖
@prakashkk58562 жыл бұрын
ആശാൻ തന്നെ ആണ് ശെരി. 💖💖ആശാനോട് ഒരുപാടു സ്‌നേഹം 💖💖💖🙏🙏🙏
@geethurenjith30372 жыл бұрын
വേഗം നല്ലൊരു ആനയെ അഴിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ശരത്തിനെ 🙏🙏🙏🙏
@mrajan58322 жыл бұрын
എന്റെ ജീവനാണ് ഒരുപാട് ഇഷ്ട്ടം ആണ് ശരത്തെ
@anjukv90402 жыл бұрын
ആരും എല്ലാം തികഞ്ഞു ജനിക്കുന്നില്ല. മനുഷ്യനായാൽ തെറ്റ് പറ്റും....ഇല്ലെങ്കിൽ കഷ്ടകാലസമയം ഉണ്ടാവും ഇതൊക്കെ സ്വാഭാവികം.ഇതൊക്കെ തമ്പുരാൻ നമുക്ക് ഇട്ടു തരുന്ന അവസരങ്ങളാണ്....ഒത്തിരി അറിയുവാനും പഠിക്കാനും ഉണ്ടാകും...ഇപ്പൊ കുറെ ഏറെ അനുഭവങ്ങൾ ആയില്ലേ...ഇനി അങ്ങോട്ട് ജീവിച്ചു കാണികുവാനുള്ള അവസരം ആണ്.ഇനിയും നല്ല നല്ല ആനകളെ അഴിക്കാൻ സാധിക്കട്ടെ.ഒത്തിരി പേരുടെ ഇഷ്ടവും പ്രാർഥനയും ഉണ്ട് ശരത് ഏട്ടന്.എന്നും ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകും🙏നല്ലത് വരട്ടെ🥰🥰🥰
@akhilmohan18722 жыл бұрын
😍
@akshayvijayan32782 жыл бұрын
*കായംകുളം പവർ💥😍*
@anandusachu53162 жыл бұрын
ശരത്തേട്ടൻ വേറെ level ആണ് 💖ഭയങ്കര ഇഷ്ടവാ 🥰
@anjanalakshmis38149 ай бұрын
ഒരുപാട് ഇഷ്ടം ❤
@kl.45mediaby.akshaykolus832 жыл бұрын
ആയുസ്സ് ഒന്നും കുറയില്ല bro... നമ്മളെ പോലെ ഉള്ള ഒരുപാട് പേരുടെ പ്രാർത്ഥന എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും 🙏
@lr_editz_032 жыл бұрын
ശരത് ഏട്ടൻ പറഞ്ഞത് ശെരിയാണ് ശത്രുവിനെ പേടിക്കണ്ട കാരണം ശത്രുവിനെ നമ്മൾ ഒരു അകലത്തിൽ ആണ് നിർത്തുന്നത് പക്ഷെ മിത്രം കൂടെ നടന്നു ചതിക്കും
@sumiarunkingini99052 жыл бұрын
ശരത്തെ ഒരപേക്ഷയുണ്ട്... എന്നും ഇതുപോലെ നിങ്ങളെ കാണണമെന്നുണ്ട്....ഇനിയെങ്കിലും സ്വന്തമായി ജീവിയ്‌ക്കേണം., എനിയ്ക്കൊറപ്പുണ്ട് നിങ്ങൾ നന്നാവും... 🙏🏻
@ramanan__2 жыл бұрын
കായംകുളം ശരത്തേന് ഇഷ്ടമാണ് അന്നും ഇന്നും ഇനി അങ്ങോട്ടും❤️
@athiras76652 жыл бұрын
Daivathinte anugraham undakatte.🥰
@mukeshmsdevipriyams73472 жыл бұрын
ഒരുപാട് ഇഷ്ടം ആണ് ശർത് ചേട്ടായി നെ 😍
@nishanisha83912 жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼ശരത്തേട്ട എന്നും സന്ധ്യനേരം വിളക്ക് കൊളുത്തി ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്ന എന്റെ പ്രാർത്ഥനയിൽ ശരത്തേട്ടന് ventiyum🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ഉണ്ടാകും
@abijithsureshrebels1022 жыл бұрын
ഒരു പച്ചയായ മനുഷ്യൻ വിഷമങ്ങളും നിരാശകൾ ഒരുപാടുള്ള മനുഷ്യൻ
@suneeshpanikkar95422 жыл бұрын
പഴയന്നൂർ കിടക്കുന്ന എനിക്ക് ഇങ്ങേരെ ഒരുപാട് ഇഷ്ടമാണ്.. കായംകുളത്തു പോവുമ്പോൾ കാണാൻ സാധിച്ചാൽ മതിയാർന്നു
@soorajpalakkad8922 жыл бұрын
kayamkulam sarath ettan uyir ❤❤
@awinaswin76502 жыл бұрын
Sharth ettan uyir 💔nanban
@Nandhu_sidhi48682 жыл бұрын
Sarathannan❤❤❤
@satheeshsatheesh28932 жыл бұрын
നല്ല ഒരു ചട്ടക്കാരൻ കായംകുളം ശരത്തേട്ടൻ 🔥🔥🔥🔥
@abhiramm16502 жыл бұрын
കാത്തിരിക്കുക ആയിരുന്നു ♥️
@nevergiveup-hl1en2 жыл бұрын
ജോക്കർ ഇൻഡിർവ്യൂ കൂടി വേണം ✨️
@appufreefire71672 жыл бұрын
കായംകുളം ശരത്തേട്ടൻ നല്ലൊരു ആന അഴിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️
@cristeena6173 Жыл бұрын
Oru doubt aanu.aana azhikkannu parancha entha
@appufreefire71672 жыл бұрын
കായംകുളം ശരത്തേട്ടൻ ❤️😁😘😘
@jithu78032 жыл бұрын
എന്റെ പോണേ പ്രേധിഷികണ്ടാന്ന് വീഡിയോ വന്നത് 🥰
@lifevlogger5332 жыл бұрын
Sarath eatta nalla oru anayum azhihu poora parambileaku varan saathikatta
@കരിവീരൻ-ഘ1ഛ2 жыл бұрын
ശരത് അണ്ണാ എത്ര നാളായി ഒരു വീഡിയോക്ക് വേണ്ടി katirikkunna അണ്ണാ കൂടെ ഒണ്ടു ഈ അനിയൻ ശരത് അണ്ണാ ❤️😘😘😘😘
@jijopalakkad36272 жыл бұрын
ശരത് ഏട്ടൻ 🔥🔥🔥🥰🥰🥰💞💞💞🐘
@cbhcvbj33422 жыл бұрын
ശരത്തേട്ടന്റെ ഫാൻസ് ആണ് ഞാൻ. 👌👌👌👌👌👌👌♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@sreekala78062 жыл бұрын
ശരത്ത് ചേട്ടൻ മസണേ🔥🔥🔥🔥🔥😍😍😍😍😍😍♥️♥️♥️♥️
@paruz33942 жыл бұрын
Sharathettan 🥰❤️💯
@Abad26162 жыл бұрын
ശരത്തേട്ടൻ ഉയിർ 🔥🔥🔥🔥❤️ u sarathetaaa 🥰🥰🥰🥰
@aimanaswes35272 жыл бұрын
ഇങ്ങള് പൊളിയാണ് ട്ടാ #ശരത്തേട്ടൻ
@vijeeshamalath9402 жыл бұрын
ഹായ് ശരത്തേട്ടൻ 🔥🔥🔥🔥
@cristeena6173 Жыл бұрын
God bless you my dear chettaaaaa ❤️❤️❤️❤️❤️❤️
@KrishnaKumari-oh1vh2 жыл бұрын
ശരത്.love. you. ഹായ്
@bibinbabu38982 жыл бұрын
Ashan ini anapanik iranganam anaye azhikkanam❤️
@appufreefire71672 жыл бұрын
കായംകുളം ശരത്തേട്ടൻ❤️ ഉയിര് 😘😘
@yakoobyaku4737 Жыл бұрын
ബാലൻസ് എപ്പിസോഡ് വരുന്നുണ്ട ❤
@anilanand59382 жыл бұрын
ശരത്തിനോട് ഒരുപാട് ഇഷ്ടം തോന്നുന്നു 😍
@abeemathewmahew77442 жыл бұрын
കായംകുളം ശരത്... പ്രിയപ്പട്ടവൻ❤️❤️❤️❤️❤️🔥🔥🔥🔥🌹💪
@anandhuachu97772 жыл бұрын
Sharth ettan fans ivde come on👀
@entertainmentmedia84652 жыл бұрын
Sharath ettan uyir
@dudemr78082 жыл бұрын
Sharathettan💗🥰
@midhunmakkendewdrops65832 жыл бұрын
Sarathettan uyir.. 🥰🥰
@vivoy20t382 жыл бұрын
Nammude chekkan sarath Eattan 🤗🤗🤗🔥
@kannanks16352 жыл бұрын
കായംകുളം ആശാൻ 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
@shyamprasad81912 жыл бұрын
Bro Jocker ne vach video edukk sarathettane kurich kooduthal ariyamallo
@anujanish95482 жыл бұрын
ചേട്ടന്റെ ഇന്റർവ്യൂ സൂപ്പർ.പറയുന്നത് എല്ലാം മനസ്സിൽ തട്ടി ആണ്. ഇനിയും ചേട്ടന് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഉണ്ട്. അതിനാണ് ദൈവം ആയുസ് നീട്ടി തന്നത്. ഒരുപാട് പേരുടെ പ്രാർത്ഥന ചേട്ടന്റെ ഒപ്പം ഉണ്ടാകും
@avinirinjalakuda79472 жыл бұрын
Ethra nalayi kathirikkunnu🔥🥰
@yousufyousuf7292 жыл бұрын
Fire 🔥🔥🔥🔥 again
@AvA-ff5hq2 жыл бұрын
Sharathettn super anu❤
@jayakrishnanr34442 жыл бұрын
Sarath Ettan power❤👍
@vishakv61892 жыл бұрын
Sharattettan ❤️🔥❤️🤘🥰
@pranavpk81472 жыл бұрын
ആശാനേ നിങ്ങൾ ഇനിയും നല്ല നല്ല ആനകൾ കേറും അത് ഉറപ്പാ കാരണം നിങ്ങൾ സത്യമുള്ള മനുഷ്യനാണ് 🔥🔥❤
@vishnunath72832 жыл бұрын
Sarath etta ❤🦋
@sandeepasokan29282 жыл бұрын
നല്ല എപ്പിസോഡ്❤️❤️👌🏼👌🏼
@easyfarmingthrissur2 жыл бұрын
🙏🙏🙏
@sarathkr74952 жыл бұрын
വീണ്ടും ❤️
@anandhusrkpm84362 жыл бұрын
Sarathettan❤️
@badushabadu34772 жыл бұрын
ശരത് ഏട്ടനെ നേരിട്ട് കാണണം 😌😌
@anandhkrishna62052 жыл бұрын
Ethrayum pettennu sarathettanu oru aana chumathala keran Dheivam anugrahikatte💞
@AbdulRahman-wk7ks2 жыл бұрын
ellathinum post um ngtv um indagum chetta . be positive. ngtv parayan aan inn ee logath orubad per ullath athoke noki sangadapedathe chetan chetande sheriyilude poyite irikanam. njangalepole kurach aalugal indagum chettan sprt aayitt
Chetta, patuna pole pullik help cheytu kodukane. Entho iyal nanay kanan agraham 🤌
@basithpkd11422 жыл бұрын
💥 കായംകുളം 💥
@sreejasreelal10302 жыл бұрын
Love you mutha
@sajusachuz88972 жыл бұрын
🥰🥰❤️uyir❤️🥰🥰
@jishnujishnu26682 жыл бұрын
ഉയിർ 💞
@peaceout42492 жыл бұрын
Parajotte aaraachee ndhaaacheee parajotteee snehikunna aalugal undalooo avar madhi ettante manssil und avar ath pole thannee avarudee manassil ennum ettan und stym aan maasheee ellaathum sheri aagum enik oru jeevan undegi ee boomiyil evde aaneelum varum njn kanaan oru fan aayitt onnum alla ettante oru sdhanam aan. Athrak ishttam aan manushanee snehikunna oree oru aal aan njn kandathil bayagra bahumanam aan ishttam aan ennum sugaayirikkattee
@karmabealiver2 жыл бұрын
1st⚡️
@punnaramonpunnaramon49532 жыл бұрын
Channel വേറെ level ആയല്ലോ.. സന്തോഷം
@easyfarmingthrissur2 жыл бұрын
🙏🙏
@rendeepradhakrishnan65062 жыл бұрын
04:40പാറന്നൂർ നന്ദൻ
@athiathira5689 Жыл бұрын
രാവിലെ എണീറ്റ് ഫോൺ എടുത്ത് ശരത്തേട്ടന്റെ ഇന്റർവ്യൂ കാണുവാ ഒരു പ്രേത്യേക സന്തോഷാ ചേട്ടന്റെ സംസാരം കേൾക്കാൻ.. എന്നേലും നേരിൽ കാണണം കെട്ടിപ്പിടിച്ച് ഒരു ഉമ്മേം കൊടുക്കണം ☺️🫂