ശരത് ചേട്ടന്റെ വീഡിയോ ഏല്ലാവർക്കും ഇഷ്ട്ടം ആയി എന്ന് കരുതുന്നു എല്ലാവരും സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 🙏🙏 നിങ്ങൾ തരുന്ന ഒരു സപ്പോർട്ട് അത് വളരെ വലുതാണ് ഇനിയും നല്ല വീഡിയോ ചെയ്യാൻ ഉള്ള പ്രചോദനം 🙏🥰
@sreenuzsree2 жыл бұрын
👍🏻👍🏻👍🏻
@arundev47892 жыл бұрын
Kazhinjooo apo.. Ini illeee???
@easyfarmingthrissur2 жыл бұрын
ഉണ്ട് 👍👍
@akshaynoah91442 жыл бұрын
Iniyum venam
@nattilevatt19272 жыл бұрын
എന്നാണു അടുത്ത വീഡിയോ ??
@ajaypm27262 жыл бұрын
സിനിമ മേഖലയിൽ ദ്യാൻ ശ്രീനിവാസന്റെ ഇന്റർവ്യൂ പോലെയാണ്. നമ്മുടെ ശര ത്തേട്ടന്റെ ഇന്റർവ്യൂ 🔥🔥🔥🔥 Sarathettn ❤️
@athilkrishnat51622 жыл бұрын
Sathyam. Kand erikyan thonnum. 😍
@babithababu7657 Жыл бұрын
സത്യം njanum ഇട് ആരോടേക്കെയോ parenju
@anandhusuresh22682 жыл бұрын
ചിരിച്ചുള്ള സംസാരം , ആഹാ എന്താ രസം.... ഉള്ളകര്യം തുറന്നടിച്ച് പറയും ❤️💥 കായംകുളം ശരത് ഏട്ടൻ🤍
@anjukv90402 жыл бұрын
ഭഗവാനെ എന്നും ശരത് ഏട്ടന് നല്ലത് വരണേ🙏🙏ഇനിയും നല്ല ഒരു ആനയെ അഴിക്കാൻ സാധിക്കട്ടെ...👍
@perumallover81962 жыл бұрын
ദിവസം തോറും ഇങ്ങോരോടുള്ള ഇഷ്ടം കൂടി കൂടി വരുകയാ.നല്ലത് വരട്ടെ അണ്ണന് 🥰💋💋
@vishnuvijayan70452 жыл бұрын
നിങ്ങൾ ഒരു തീപ്പൊരി മുതലാ..... ഇനിയും ഒരു കില്ലാടി ആനക്കുട്ടിയും ആയി പൂരപ്പറമ്പിൽ വരാൻ സാധിക്കട്ടെ 😇
@sabarisureshel99112 жыл бұрын
ഒളരിക്കര ഭഗവതി മകൻ കാളിദാസൻ ആന കുട്ടി നല്ലതയിട്ട് വരട്ടെ 🙏❤️🔥
@akashks84712 жыл бұрын
അത് തീപ്പൊരിയും കൊണ്ട വരുന്നത് ഇവിടെ ഇരിക്കുന്നത് ബോംബാ. 🔥 last ഡയലോഗ് 💥
@jithino72282 жыл бұрын
Athu sathiyamanu😂
@ks-jx8sy2 жыл бұрын
മാമ്പി കീഴുട്ട് ആനക്ക് ഞാൻ olari ആനക്ക് ലെ മാമ്പി : എനിക്ക് വലംകൂട്ട് വേണം കായംകുളം : മത്സരിച്ചു വാങ്ങിച്ചോ മത്സരിക്കുന്നു ഒളരി ആനക്ക് വലംകൂട്ട് രോമാഞ്ചം 🔥🔥🔥🔥🔥
@akhilks15312 жыл бұрын
🔥
@gouthamptimson49412 жыл бұрын
Ponno powli🔥🔥🔥
@sreekuttanvb95512 жыл бұрын
പിന്നല്ലേ💥🔥
@lachuaradhya4162 жыл бұрын
അതാണ് ആശാൻ 🔥🔥🔥
@sarathsanthosh65502 жыл бұрын
😒
@dr.rameespalliyali82082 жыл бұрын
Njan adyttaa aan pulliye patti kelkkunne kettapol ipo fan boy aaay Sharathettaaa 😘😘😘
@pranavpk81472 жыл бұрын
എത്രയും പെട്ടന്ന് ഈശ്വര ശരത്തേട്ടന് ഒരു ആനയെ അഴിക്കാൻ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@sandhyas21092 жыл бұрын
ശരത്തേട്ടൻ ആനേടെ കാര്യം പറയുമ്പോൾ കേൾക്കാൻ നല്ല താ ആനേ നമുക്കും സ്നേഹിക്കാൻ തോന്നും എനിക്ക് ആനേ ഒരുപാട് ഇഷ്ടാ 😘😘😘
@manikandan43882 жыл бұрын
കായംകുളം ആശാൻ ഇദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ് ,മീനാട് ആനെയിൽ കേരുമ്പോലെ കുറെ കൊല്ലം കുടെ ഉണ്ടാവും എന്ന് ഞാൻ വിചാരിച്ചു ,ഇത്തിധാനം ആനക്ക് കൂട്ടുകെട്ട് തകർപ്പൻ സാധനമായിട്ട് ഉണ്ടായിരുന്നു ,ഇനി കേരും ആനക്ക് കുറെ വർഷം താമസിക്കണം നല്ലൊരു ആനയും നല്ലൊരു ആന മൊതലാളി യും കിട്ടട്ടെ ,ശ്രീ ഗുരുവായൂരപ്പൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ🙏🙏🥰🥰❤️❤️
@ravindranpallath70622 жыл бұрын
ശരത്ത് ചേട്ടൻ എല്ലാ അറിവുകളും ഉള്ള നല്ല ഒരു ചട്ടക്കാരനാണ്. ഒരുപാട് ഇഷ്ടമാണ്.
@adarshdileep86612 жыл бұрын
ദെവമേ 🙏🙏🙏🙏.... ഉടനെ തന്നെ ഒരു ആന കിട്ടട്ടെ...
@ratheeshrathu28592 жыл бұрын
ഇഷ്ടമാണ് നേരിൽ കാണാൻ ആഗ്രഹമുണ്ട്
@adarshdileep86612 жыл бұрын
@@ratheeshrathu2859 💕
@mrajan58322 жыл бұрын
ശരത്തെ ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്.
@kannanks16352 жыл бұрын
ആശാൻ പറയുന്നത് കേൾക്കാൻ തന്നെ ഒരു പ്രത്യേക രസമാണ്. 💖💖💖💖💖💖💞💞💞💞💞💞💞
@soubaghya51432 жыл бұрын
ആനയെ കുറിച്ച് പറയുന്നത് കേൾക്കാൻ നല്ല രസം ജീവിതത്തിൽ ചിത്തയും നല്ലതും അറിയാൻ കഴിഞ്ഞു എന്ന് പറഞ്ഞു അതിൽ നല്ലതിന് കൂടെ നിർത്തി ജീവിക്കുക. അമ്മയുടെ കാര്യം പറഞ്ഞില്ലെ ആ മനസിന്റെ വേദന കാണാൻ ശ്രമിക്കണം 😍😍😍എല്ലാം വിധ ഐശ്വര്വവും ഉണ്ടാക്കട്ടെ 🙏
@AjAy-fu4vh2 жыл бұрын
എന്റെ പോന്നപ്പാ 😁 ചേട്ടൻ സംസാരിച്ചാൽ കേട്ടിരുന്നു പോവും 😊 🔥
@KamalaT-k6e8 ай бұрын
🔥🔥🔥🔥🔥🔥🔥🔥😍😍
@bineethababu56952 жыл бұрын
ദൈവത്തിന്റെ അനുഗ്രഹം കൂടെ ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു
@ks-jx8sy2 жыл бұрын
ചേട്ടാ കോലം എടുക്കുന്നത് ശിവൻ ആന അല്ലെ വലം കൂട്ട് ഒളരി ആനക്ക് വേണം വലത്തേ കൂട്ട് വേണം അത്ര തന്നെ ശരത് ഏട്ടൻ 🔥🔥🔥
@akshaymv42112 жыл бұрын
♥️ഒളരി ആനകൂട്ടി & കായംകുളം ♥️💥💥💥 ഇനിയും ഒന്നികണം എന്നെ ആഗ്രഹം ഉള്ള കുട്ട്‌കെട്ടു. NB : ഇതു എൻ്റെ ആഗ്രഹം അണ് നാളെ കുട്ട്‌കെട്ട് എന്നെ പറഞ്ഞു ഫോട്ടോ ഇടരുതെ😂
@akhilmurali10462 жыл бұрын
😹😹😹
@akhilmurali10462 жыл бұрын
Mikkavarum🤣🤣😹
@sidharthtv35282 жыл бұрын
Mambi ashan mathi athu ok annu eppol 🔥🔥🔥🔥🔥🔥🔥🔥🔥🔥
@nandhuzvlogz33602 жыл бұрын
😆😆😆😆😆
@nandhuzvlogz33602 жыл бұрын
@@sidharthtv3528പരിപാടി ഒന്നും എടുക്കുന്നില്ലലോ മാമ്പി ആശാൻ ആനയെകൊണ്ട്
@akshaynoah91442 жыл бұрын
ശരത്തേട്ടന് നല്ലത് മാത്രം വരട്ടെ....
@JaysreePpАй бұрын
അടിപൊളി 👌👌👌👌👌🥰🥰🥰🥰
@jobinj56852 жыл бұрын
കാത്തിരുന് കാത്തിരുന്ന് അവസാനം വന്നു 🥰🥰🥳
@gowrikrishnagowrikrishna26522 жыл бұрын
Sarathettan 🔥pewer mahn 💪 💖
@anuraganu46292 жыл бұрын
അത് തീപ്പൊരി കൊണ്ടാ വരുന്നത്... ഇവിടെ ഇരിക്കുന്നത് ബോംബാ... 💥💥
@sudhinsudhink11802 жыл бұрын
ഒരുപാട് ഇഷ്ട്ടമാ ശരത്തേട്ടനെ .ചേട്ടന്റെ കൂടെ പക്രു ചേട്ടനേക്കൂടെ ഉൾപെടുത്തികൊണ്ട് ഒരു വീഡിയോ ചെയ്യാമോ.
ശരത്തേട്ട ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ട്ടം 😘😘😘😘😘😍😍😍❤️❤️❤️❤️❤️
@mtgopalan53852 жыл бұрын
Sharathhhhhhh🤨😏😏😏😠😡😡😡😡
@akshaylal36012 жыл бұрын
Eyyal pooram😍😍😍
@midhunmakkendewdrops65832 жыл бұрын
ശരത്തേട്ടൻ ഉയിർ 🥰🥰🥰
@Salini610 Жыл бұрын
ശരത്തേട്ട എനിക്ക് ഒരുപാട് ഇഷ്ടം ആണ്. എന്റെ പേര് ശാലിനി. കൂടെ ജീവിക്കാൻ ഒരുപാട് ആഗ്രഹം ആണ് ഇനി മറ്റൊരാളെ മനസ്സിൽ കയറ്റാൻ വയ്യ ജീവിതം മുഴുവൻ ഇനി ഈ രാവണൻ മാത്രം
@saneeshpavi64755 ай бұрын
😂😂😂
@jayakrishnanr34442 жыл бұрын
Sarath Ashan power❤️👍
@KiranKiran-om1lt2 жыл бұрын
Started ❤
@avvideoskerala73672 жыл бұрын
പവർ 🔥🔥🔥
@ashtamisaju95392 жыл бұрын
ന്റെ പൊന്നപ്പാ🔥🔥🔥🔥
@chindumon30242 жыл бұрын
Ashante big fan🙋♂️😁
@anilraju87242 жыл бұрын
ലാസ്റ്റ് പൊളിച്ചു 😉
@aswathijraswathijr35002 жыл бұрын
ഒരു അടിപൊളി ആനയെ ആശാന് കിട്ടാൻ പ്രാർത്ഥിക്കുന്നു ❤️❤️❤️❤️