For registration your CSP www.emithram.in/franchise/register/ Mobile number 9539270777 , 9645270444, 9778606394
@NunamalzАй бұрын
ഏതൊരു സാദാരണകാരനും മനസിലാവുന്ന രീതിയിലാണ് e-mithram training തരുന്നത്. വളരെ നല്ല support ആണ് ഇവരുടേത്.... ഞാനും പേടിച്ചാണ് ഇതിന്റെ ഫ്രഞ്ചസി എടുത്തത്.. ഇപ്പോൾ തോനുന്നു എന്റെ നല്ല തീരുമാനം ആയിരുന്നു അത്.. ഇപ്പോൾ നല്ലൊരു income earn ചെയ്യുന്നു... Thankyou സന്തോഷ് സർ 🥰
@lijolijo4456Ай бұрын
Emithram allavarkum tharunnath nalla support annu...good service..
@manumnairedakkom5884Ай бұрын
ജനങ്ങൾക്ക് വളരെ ഉപകാരപ്രദം ആണ് e mitram ജനസേവനകേന്ദ്രങ്ങൾ ആശംസകൾ പ്രിയപ്പെട്ടസുഹൃത്ത് സന്തോഷ്
@ANANDTHOMAS-n5sАй бұрын
Excellent service and highly professional support 👍
@utsholidays9972Ай бұрын
നല്ല സേവനം ഞാൻ എടുത്തിട്ടുണ്ട് ❤️
@Chasingdreams255Ай бұрын
Excellent service , training and support and affordable price.
@lijolijo4456Ай бұрын
Satharakkarkkum emithram employing akam...allavarem ulpeduthi ulla sthapanm....good service and good sapport
@shalimagopi4585Ай бұрын
Nalla service aanu. Ente nattilum und.
@rajkumarr4901Ай бұрын
ഏതൊരു സാധാരണക്കാരനും ആശ്രയിക്കാൻ പറ്റുന്ന ഏറ്റവും നല്ലൊരു ടച്ച് പോയിന്റ് ആണ് ജനസേവ കേന്ദ്രം.. മികച്ച സേവനവും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിൽ ജനസേവകേന്ദ്രം മുന്നിൽ തന്നെ നിൽക്കുന്നു
@vinayanaramanayil8572Ай бұрын
നല്ല സേവനം ഞാൻ എടുത്തിട്ടുണ്ട്
@saranyasasidharan5276Ай бұрын
Very good service 👍🏻👍🏻
@aminaashiq5461Ай бұрын
Good service and support 👍
@riswanrichu8144Ай бұрын
This is very supportive video
@AthiraBalalAthiraBalalАй бұрын
Good servies👍🏻
@paulc.v5541Ай бұрын
Good service and support
@Nandhu.11-x7fАй бұрын
Good information 📈
@arunthomas5609Ай бұрын
Excellent service and support
@alphonsacleetus7886Ай бұрын
Good service, training and support 👍👍
@RatheeshrmenonOfficialАй бұрын
Yes, thank you
@tipsnow4178Ай бұрын
Thank you so much , All services are good and helpful
@dilna1050Ай бұрын
Valare upayogapredham Ahn👌🏼
@daisymaria1543Ай бұрын
Nice video and good presentation 👏👏
@SajithJosekjАй бұрын
നല്ല സേവനം നല്ല പെരുമാറ്റം എന്റെ നാട്ടിൽ എനിക്ക് അങ്ങനെ തോന്നീട്ടുള്ളത് ഇ മിത്രം സാധാരക്കാരുടെ യഥാർത്ഥ മിത്രം ❤️
@yousufpalathingalpalathing5329Ай бұрын
വളരെ മികച്ച രീതിയിൽ സർവീസ് ചെയ്യാൻ പറ്റുന്നുണ്ട്. ഇതര സർവീസ് സെന്ററുകളിൽ പോയാൽ ഒരുപാടു സമയം ക്യു നിൽക്കേണ്ട അവസ്ഥയാണ്. തീർച്ചയായും ജനങ്ങൾക്കു ഉപകാരമുള്ള ഒരു കേന്ദ്രം തന്നെയാണ് ഇ മിത്രം 👍
@RatheeshrmenonOfficialАй бұрын
👍🏻
@MercyMercy-z7pАй бұрын
Verygood service and supporting team
@RatheeshrmenonOfficialАй бұрын
Thank you
@NimmyLawranceАй бұрын
👍👍 good service
@libinkannur2588Ай бұрын
Good service and care❤
@sunilkv6043Ай бұрын
Very good👍🏾👍🏾
@eecway355Ай бұрын
നല്ല സപ്പോർട് നല്ല സർവീസ് ഞാനും എടുത്തിട്ടുണ്ട് ഇമിത്രം
@CletusPV-v3dАй бұрын
Good service and affordable rate
@StanleyPeter.BaijuStanleyАй бұрын
ജനസേവനകേന്ദ്രം തുടങ്ങാൻ ഏറ്റവും മികച്ച രീതിയിൽ സപ്പോർട്ട് കൊടുക്കുന്ന സ്ഥാപനം ആണ് emithram അതുകൊണ്ട് തന്നെയാണ് കുറെ നാളുകൾ ആയി ഈ ഫീൽഡിൽ നിൽക്കുന്നതും കുറെ അധികം emithram ബ്രാഞ്ചുകൾ നിലവിൽ ഉള്ളതും
@RatheeshrmenonOfficialАй бұрын
👍🏻👍🏻👍🏻
@HarshaThomas-dw6rqАй бұрын
Good support and services 😊😊
@joycyclinson6488Ай бұрын
നല്ല സർവീസും സപ്പോർട്ടും കിട്ടുന്ന ഒരു സ്ഥപനമാണ് ഇ മിത്രം.
@RincySanuАй бұрын
കുറഞ്ഞ ചിലവിൽ ഒരു ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്ന ആർക്കും വളരെ നല്ലൊരു ചോയ്സ് ആണ് e-mithram 👍👍
@NunamalzАй бұрын
it's a good service ❤
@sanjohn.t.santhoshАй бұрын
Nalla reethiyil training thatum supportum kittunnund
@RatheeshrmenonOfficialАй бұрын
👍🏻
@cyrilpj6923Ай бұрын
ഇ മിത്രം മികച്ച സർവീസ് ആണ് നൽകുന്നത്
@VaheedaVaheedakunniMuhammadАй бұрын
Good servies
@josmylijoАй бұрын
Its a good platform for all....take emithram and work with good team
@RatheeshrmenonOfficialАй бұрын
🩷🩷
@athulfrancis8769Ай бұрын
നല്ല സർവീസ് ആണ് 👍
@RatheeshrmenonOfficialАй бұрын
താങ്ക്യൂ
@WalkWithMe-r6sАй бұрын
Good information
@varshava743Ай бұрын
Nalla service 👍
@RatheeshrmenonOfficialАй бұрын
👍🏻
@rejoy0307Ай бұрын
Good training and services
@sijimanoj7668Ай бұрын
Nalloru business man or women akan emithram edukku..... Ennum nallaru sapport annu emithram
@emilialibinАй бұрын
Good service and good training
@joycyclinson6488Ай бұрын
കുറഞ്ഞ മുതൽമുടക്കിൽ ഏതൊരു സാധാരണക്കാരനും തുടങ്ങാൻ പറ്റിയ നല്ലൊരു ബിസ്സിനസ്. Good information
@RatheeshrmenonOfficialАй бұрын
Thanks
@KL.XplorerАй бұрын
കുറഞ്ഞ മുതൽ മുടക്കിൽ ഒരു സാധാരണക്കാരൻ ചെയ്യാൻ പറ്റുന്ന ഒരു സ്ഥാപനമാണ്...with good service 🎉
@akhilshankarb18Ай бұрын
super video
@Ajil.editor_Ай бұрын
Good service from e_mithram thank you
@eecway355Ай бұрын
Good service & good support 👍👍
@RatheeshrmenonOfficialАй бұрын
👍🏻
@riyastanley234Ай бұрын
ഇമിത്രം സംരംഭം കുറഞ്ഞ ചിലവിൽ നടത്താൻ പറ്റിയ business ആയതിനാൽ ഏതൊരു സാധാരണക്കാരനും ഇമിത്രം സഹായകമാകും.
@RatheeshrmenonOfficialАй бұрын
👍🏻
@WalkWithMe-r6sАй бұрын
വളരെ മികച്ച രീതിയിൽ നല്ല സേവനങ്ങൾ ചെയ്യാം പറ്റും. ഇപ്പോൾ എന്റെ നാട്ടിലും ഉണ്ട്. ഞാനും പോയി അപേക്ഷ ഒക്കെ അയക്കാറുണ്ട്.
@santhoshtjohn29 күн бұрын
🥰
@jspk1966Ай бұрын
👍👍
@rifanrifyofficialbattlegro7351Ай бұрын
Good service 😊
@vygasvlog5536Ай бұрын
ഒരു സംരഭകൻ എന്ന സ്വപ്നം പൂവണിയാനായി ഇമിത്രത്തിൽ join cheyyu.
@RatheeshrmenonOfficialАй бұрын
🩷🩵🩵
@lawrenceclinson4034Ай бұрын
Ente veedinte aduthundu. Nalla service aanu
@RatheeshrmenonOfficialАй бұрын
👍
@anuabhilashabhilashАй бұрын
സ്വയം തൊലിൽ തുടങ്ങുവാൻ മുന്നോട്ടു വരുന്നവർക്ക് emithram janaseva centre നല്ലൊരു ആശയം ആണ്. ഇത് നല്ല ലാഭാകരമായ തൊലിൽ മേഖല ആണ്. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഈ ഒരു plat form നമുക്ക് മികച്ച നേട്ടം ഉണ്ടാക്കി തരും. ഉറപ്പാണത്. ഞാനും ഈ മേഖലയിലെ ഒരു staff ആണ്. നിങ്ങളും മുന്നോട്ടു വരൂ.
@ranjithnarayanan6342Ай бұрын
ലാഭം എങ്ങനെ
@sanjohn.t.santhoshАй бұрын
❤❤
@jobinjose2405Ай бұрын
Good service
@RatheeshrmenonOfficialАй бұрын
👍🏻
@santhoshtjohnАй бұрын
🥰
@RatheeshrmenonOfficialАй бұрын
😍
@rajeshtkeezhariyourАй бұрын
Very bad sarveses please not give registration fee.
@AzeemAАй бұрын
ഇതു തുടങ്ങാൻ അവർക്ക്35000രൂപ ക്യാഷ് അടക്കണം വെറും രജിസ്ട്രേഷൻ ഫീസ് മാത്രം അടച്ചു CSC എടുക്കുക ഈ പറഞ്ഞ എല്ലാ സേവനവും അതിക്കൂടി ചെയ്യാൻ കഴിയും.
@hyderalipullisseri4555Ай бұрын
❤🎉
@RatheeshrmenonOfficialАй бұрын
എല്ലാം കൃത്യമായി ചെയ്യാന്‍ അറിയാമെങ്കില്‍ അതാകാം പക്ഷേ അറിയില്ലെങ്കില്‍ ആരു സപ്പോര്‍ട്ട് തരും ? 300 ഇല്‍ അധികം സര്‍വീസ് ഉണ്ട്,മിനി എ ടി എം ഇതൊക്കെ തരുന്നില്ലേ
@AzeemAАй бұрын
@@RatheeshrmenonOfficial ഇതെല്ലാം ഇതിലും കിട്ടും എല്ലാ സപ്പോർട്ടും കിട്ടും ഞാൻ തുടങ്ങിയിട്ട് 3കൊല്ലം ആയി ഒന്നും അറിയാതെ ആണ് ഞാനും തുടങ്ങിയത് പക്ഷെ എല്ലാ സപ്പോർട്ടും ഒഫീഷ്യൽ ഗ്രൂപ്പുകളിൽ നിന്നും ലഭിക്കും ആർക്കും prethekam ക്യാഷ് കൊടുക്കണ്ട. ബാങ്കിംഗ് സർവീസ് ,എല്ലാം ഉണ്ട്. ഞാൻ 2സ്റ്റാഫിനെ വെച്ചിട്ട് ഇപ്പൊൾ സൗദിയിൽ ജോലി ചെയ്യുന്നു ഞാൻ ഇല്ല എങ്കിലും എൻ്റെ സ്റ്റാഫിനെ വേണ്ട സപ്പോർട്ട് അവിട കിട്ടുന്നുണ്ട്.
@KT5732Ай бұрын
അക്ഷയയും ഇതും രണ്ടല്ലേ?
@rajeshtkeezhariyourАй бұрын
Very bad sarvices very bad backend support
@RatheeshrmenonOfficialАй бұрын
അതെന്താ അങ്ങിനെ പറയാനുള്ള കാരണം.വിശദമായി പറയൂ
@NasifSuneer-rf1wtАй бұрын
Very usefull good service and its vedeo provided full possetive support 🫡