സ്വന്തമായി ബിസിനസ് ചെയ്ത് വരുമാനം നേടാൻ ആഗ്രഹിക്കുന്ന എന്നെപ്പോലുള്ള വനിതകൾക്കും വളരെ helpful ആണ് Emithram, വളരെ supporting ആണ് . online class കൾ വളരെ നല്ലതാണ്. നല്ല confidence തോന്നുന്നുണ്ട്. class എടുക്കുന്നവർക്കും Spl Thanks.
@MoncyVarughese-v7y Жыл бұрын
വലിയ മുതൽ മുടക്കില്ലാതെ ചെറിയതോതിൽ തുടങ്ങി മെല്ലെ നല്ലൊരു ലക്ഷ്യത്തിൽ എത്താൻ നല്ലൊരു തുടക്കം തന്നെയാണ് ഇമിത്രത്തിലൂടെ ലഭിക്കുന്നത്. കൂടാതെ Back end സപ്പോർട്ട് സൂപ്പർ...
@gafoormadakkara925411 ай бұрын
ജനസേവന കേന്ദ്രം വഴി ജനങ്ങൾക്ക് ലഭിക്കാനുള്ള സർവീസുകൾ നൽകാനും അതു വഴി ഒരു വരുമാന മാർഗം കണ്ടെത്താനും ഇ മിത്രം സഹായിക്കുന്നു. ഒപ്പം മികച്ച ട്രെയിനിങും സപ്പോർട്ടും... ഏതു സമയത്തും സംശയ നിവാരണം ചെയ്തു തരുന്ന മികച്ച ബാക്കിങ് ആണ് ഇ മിത്രത്തെ വ്യത്യസ്തമാക്കുന്നത്... 👍👍👍
@arunmd364211 ай бұрын
ഇ മിത്രം customer support വളരെ സഹായകരമാണ് കൂടാതെ അവരുടെ training മികച്ചതും ലളിതവും മനസ്സിലാക്കാൻ എളുപ്പവുമാണ്. Top quality service നൽകിയതിന് നന്ദി.
@LekharoytkLekharoytk Жыл бұрын
എന്നെ സംബന്‌ധിച്ചിടത്തോളം എന്റെ ജീവിതത്തിൽ ഒരു വരുമാന മാർഗ്ഗം കണ്ടെത്താൻ സഹായിച്ച സംരഭം : ....പിന്നെ നല്ല രീതിയിൽ Training നൽകുന്നുണ്ട് Support നൽകുന്നുമുണ്ട്
@nikhil9162 ай бұрын
ബിസിനസ് എങ്ങനെ ഉണ്ട് ഇപ്പോ?
@neethuaugustine8807 Жыл бұрын
Very good service.. people oriented...when he started this as a small ,I am remembering that he has done my passport application at 8.30 pm long yrs before..tnku
@princysureshkumar211410 ай бұрын
E mithram customer support enikku valare sahayakaramakunnu. Training eluppathil manasilakkan kazheyunundu and very good service
@sibilserjee18895 ай бұрын
വളരെ നല്ല ആശയവും സഹായകരവുമായ തുടക്കം എല്ലാവരും ഇത് ഉപയോഗപ്രധമാക്കാൻ കഴിയട്ടെ ഒപ്പം എല്ലാ നന്മകൾ നേരുന്നു
@chinnubinu43195 ай бұрын
Good customer service.its very helpfull.full support👍🏻👍🏻👍🏻
@libinkannur25885 ай бұрын
This is an opportunity for unemployed peoples and youngest entrepreneurs as a new concept. All the very best entire crew. Thank You.
@hephzibahmj84095 ай бұрын
Low budget, high potential - Great video, very informative.
@harshanashameer31385 ай бұрын
E mithram സാധാരണക്കാർക്ക് വളരെ പ്രയോജനപ്രദം, വളരെ നല്ല അവതരണം
@roseyanjana68285 ай бұрын
ഇത് നമ്മളെ പോലെ ഉള്ള സാധാരണകാർക് വളരെ പ്രേയോജനപ്രേദമാണ് നല്ല ആശയം. Useful video 👍
@kalapila67102 жыл бұрын
ഇബാദുക്ക....നിങ്ങടെ atitude best 👌👍.എനിക്ക് നിങ്ങടെ പോലെ ആവണം ഞാൻ ശ്രമിക്കും...ഇൻശാ അല്ലാഹ്
@shilna.kathirakam7970 Жыл бұрын
ഏറ്റവും മികച്ച രീതിയിൽ ബിസിനസ് തുടങ്ങാനുള്ള സഹായവും ഏത് സമയത്തും ഓൺലൈൻ കസ്റ്റമർ സപ്പോർട്ട് ഉം. സംശയങ്ങൾക്കുള്ള ഉത്തരം പെട്ടന്ന് തന്നെ പറഞ്ഞുതരാനും. പുതിയ ആളുകൾക്ക് സമയമെടുത്ത് അവർക്ക് പഠിപ്പിച്ചു കൊടുക്കുന്ന കസ്റ്റമർ കെയർ സപ്പോർട്ട് ആണ് ഇവരുടേത്. മികച്ച ഒരുപാട് ബിസിനസ്
@daretodreame......1215 ай бұрын
Good service.. ഇപ്പോൾ രണ്ട് വർഷത്തോളം ആയി ഞങ്ങള് ഈ മിത്രം ഫ്രഞ്ചസി എടുത്തിട്ട്..ഇപ്പോളും ഈ മിത്രത്തിന്റെ backend സെർവിസോട് കൂടി സ്ഥാപനം nalla രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നുണ്ട്..Thank you e-mithram team
@Nikhil-k6o9v2 ай бұрын
ഈ മിത്രം ഫ്രഞ്ചസി business laabham aano?
@a3vprograms7275 ай бұрын
ഇ - മിത്രത്തിൻ്റെ സാധ്യതകളും സേവനങ്ങളും സാധാരണക്കാരായ ജനങ്ങൾക്ക് മനസിലാക്കാൻ ഉതകുന്ന വിധത്തിലുള്ള അവതരണം..💯
@MrJomon19865 ай бұрын
Good initiative.. Very usefull video to everyone 👍🏻
@anupamanuanu72345 ай бұрын
Very Good Service 👌👌👌And a very useful video 👏👏👏👏
@nimishamuraleedharan17465 ай бұрын
Good training .I got a new opportunity to open my own business. Good service.Proud of you sir🙏
@DeepaRajeev-u7q5 ай бұрын
Very Good സർവീസ്👍 very support😍 ഞാൻ ഇതിൽ online ക്ലാസ്സിൽ join ചെയ്തിരിക്കുന്നു Training എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്നുണ്ടായിരുന്നു
@GeorgeClinton-y2n5 ай бұрын
Simple and beautiful presentation and i really impressed I will try this🎉🎉
@GeorgeClinton-y2n5 ай бұрын
Your way of presentaion and methods are exquisite. I really liked it. Thankyou for your valuable information
@JohncysipsonJohncy5 ай бұрын
വളരെ നല്ല സഹായകരവുമായ തുടക്കം. എല്ലാവർക്കും ഇതു ഉപയോഗ പ്രദമാക്കാൻ കഴിയട്ടെ ഒപ്പം എല്ലാ നന്മകൾ നേരുന്നു.
@SreyaSreyy5 ай бұрын
ഇത് നല്ലൊരു കാര്യമാണ് വളരെ നല്ല സഹായകരവുമാണ് തുടക്കം
@sruthyvijay43815 ай бұрын
Well structure and beginners understanding your valuable words iam impressed🎉🎉
@sandrajohnsonk69995 ай бұрын
Good service keep going well 💯
@pzypersam95675 ай бұрын
Good Service.👍👍 Great Customer Satisfaction 👍👍
@sruthyvijay43815 ай бұрын
Good video & clearly explained, your presentation is outstanding. Thankyou for detailed useful informations.
@marynainu79655 ай бұрын
Good service and good support.... Good luck...🎉
@anjuaathu68245 ай бұрын
Very good service and very good customer service 🥰🥰🥰🥰
@renjipt93645 ай бұрын
Good customer service and very helpful services ❤
@anjumohanan39475 ай бұрын
സ്വന്തം ആയി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു ചോയ്സ് ആണ് E മിത്രം 👍👍👍👍 Good Service...and Good Presentation 👍👍👍
@akhisanthosh98655 ай бұрын
സ്വന്തം ആയി business തുടങ്ങാൻ ആഗ്രഹിക്കുന്നവർക് ഒരു നല്ല സംരംഭം ആണ് e-mithram
@sanjuthomascs31075 ай бұрын
ഇത് വളരെ ഉപകാരപ്പെടുന്ന ഒന്നാണ്... Good സർവീസ്...
@aaranjoice106611 ай бұрын
Iam a franchisee of e mithram in Ernakulam... Very much satisfied with their customer support.... Very happy...
@sJ-ef5kl2 ай бұрын
Engne aanu ith start cheythe...details onn parayaamo..enikk thudanganam enn und
@aswathyps74425 ай бұрын
Good service,is very helpful to get more useful information. Good team work.
@athirabibin82675 ай бұрын
ഗുഡ് സർവീസ്.. നല്ല സേവനം.. തുടക്കകാർക്ക് നല്ല ഒരു അവസരം
@AlfaK-vf3bm5 ай бұрын
Super service Good support 👍🏻
@josmylijo5 ай бұрын
Emithram provide good training and support.... Its a good opportunity to all beginers
@anuragr90015 ай бұрын
എല്ലാവർക്കും ഉപകാരപ്പെടുന്ന ഈ സംരഭം നല്ലരീതിയിൽ വിജയിക്കട്ടെ 👍
@amruthavarghese62515 ай бұрын
Very helpful service 👍 & Good presentation
@LakshmiSunil-n3u5 ай бұрын
Ellaavarkkum helpfull aaya oru business ahn ❤ keep going
@shebyjoby5837 Жыл бұрын
Good services and support. Good team work
@paranormalinvestigator-u1d5 ай бұрын
നിങ്ങൾ ചെയുന്ന നല്ല ഒരു കാര്യം അന്ന് ദൈവം അനുഗ്രഹിക്കട്ടെ
@rahanasajeev33505 ай бұрын
Thanks for this informative video 👍🏻 Very good service 👏🏻❤️
@afnanafi_afi5 ай бұрын
Good service and its very helpfull to us👍🏼
@aneettababy5 ай бұрын
Good service good support good luck🎉
@vipindasjose60875 ай бұрын
Informative. Nice video. Keep going.
@AmalGFX5 ай бұрын
Good service very good training customer service is very good 👍
@maluss-o5o5 ай бұрын
What a good service you provide👌
@cyrilabraham3758 Жыл бұрын
സ്വന്തമായി ഒരു ബിസിനസ് അതായിരുന്നു എന്റെ ലക്ഷ്യം ... കോവിഡ് സമയത്താണ് ഞാൻ ഈ മിത്രം ഫ്രാഞ്ചൈസി എടുത്ത് ആരംഭിക്കുന്നത് . ഇന്ന് എനിക്ക് ഒരാൾക്ക് കൂടി ജോലി കൊടുക്കുവാൻ സാധിച്ചു. എനിക്ക് ഏറ്റവും help ful ആയത് ഇവരുടെ back end support ആണ് . തുടങ്ങി അന്നു മുതൽ ഇന്നു വരെ സപോർട്ടിന് ഒരു മാറ്റം സംഭവിച്ചിട്ടില്ല. നാട്ടിൽ സ്വന്തമായി ഒരു ബിസിനസ് ഞാൻ അഭിമാനിക്കുന്നു
@muhammedkhasimp.p5275 Жыл бұрын
Franchise എടുക്കാൻ എത്ര price ആയി ❓
@Nikhil-k6o9v2 ай бұрын
ഈ മിത്രം ഫ്രഞ്ചസി business nallathaano? laabham?
@suvapradeesh5 ай бұрын
good service.....good training😍😍
@NithinvjNithin5 ай бұрын
good service helpfull video & support E mithram 👍🤝👏
@brothers58265 ай бұрын
Emithram helped me a lot to start my own business and now I have a stable income
@santhrac.n73005 ай бұрын
Gud service & very helpful❤
@aniletthomas780 Жыл бұрын
Good customer service and well training support
@maryriakb60545 ай бұрын
Very helpful Good service and support
@lijeshm55465 ай бұрын
Very good service and support... 👍🏼❤️
@rainachakkalakkal5 ай бұрын
Good service; it very helpful for people's ,proud of you sir.
@ramyabiju812 Жыл бұрын
It will be very helpful to common people...
@izzamariya39815 ай бұрын
സാധാരണക്കാർക്ക് ഉപകാര പ്രദമായ വളരെ നല്ല ലഘുവായ സംരംഭം ആണ് e-mithram
@maryanu39845 ай бұрын
e-Mithram വളരെ ഉപകാരപെടുന്ന സേവന കേന്ദ്രമാണ്. എല്ലാ സേവനങ്ങൾക്കും ഇതു മാത്രം മതി. Useful video thank you for video