Thanks for you karanam innundaya population day quizinu enikkanu 2nd kittiyathu
@keerthanaprasanthan08164 жыл бұрын
Eniverunna August 15 independence day quiz video cheyyumo high school thalam please
@sanandha85014 жыл бұрын
👌👌👍👍👍🙏🙏🙏🙏👏👏👏
@santhachandran43972 жыл бұрын
1989 മുതലാണ് ലോക ജനസംഖ്യ ദിനം ആചരിക്കാൻ തുടങ്ങിയത്
@kunhikannann67954 жыл бұрын
ഇന്ത്യയിൽ ആദ്യ ജനസംഖ്യ കണക്കെടുപ്പ് നടന്നത് 1851 ൽ റിപ്പർ പ്രഭുവിന്റെ കാലത്താണെന്ന് ജനസംഖ്യ ക്വിസിൽ താങ്കൾ സൂചിപ്പിച്ചു. ഇക്കാലത്തെ ഇന്ത്യയിലെ വൈസ്രോയി ഡൽഹൗസി പ്രഭു ആയിരുന്നു. റിപ്പൺ പ്രഭുവിന്റെ ഭരണകാലം 1880-1884 വരെ ആണ്. ക്വിസിൽ മറ്റൊരു ഉത്തരമായി 1872ൽ ആണ് ഇന്ത്യയിലെ ആദ്യത്തെ ജനസംഖ്യ കണക്കെടുപ്പ് നടന്നത് എന്ന് പറയുന്നു. ഇതിലേതാണ് ശരി? റിപ്പൺ പ്രഭു എങ്ങനെയാണ് ഇന്ത്യൻ കനേഷുമാരിയുടെ പിതാവ് ആകുന്നത്? 1951 ,1961 ,1971,1981,1991,2001,2011 എന്നീ വർഷങ്ങളിൽ ആണല്ലോ സ്വതന്ത്ര ഇന്ത്യയിൽ ജനസംഖ്യ കണക്കെടുപ്പുകൾ നടന്നത്. അങ്ങനെയെങ്കിൽ സ്വതന്ത്ര ഭാരതത്തിൽ എങ്ങനെയാണ് പതിനൊന്ന് കനേഷുമാരികൾ നട ന്നതായി കണക്കാക്കുന്നത്. തെറ്റായ കാര്യങ്ങൾ വിളമ്പാതിരിക്കൂ..