ആറാട്ട് അണ്ണനു പ്രണയമാണേൽ അത് നേരിട്ട് പറഞ്ഞുകൂടെ ? അവതാരികയും സന്തോഷ് വർക്കിയും നേർക്കുനേർ

  Рет қаралды 261,941

Jango Space TV

Jango Space TV

Күн бұрын

Пікірлер: 2 900
@Beingontrip
@Beingontrip 9 ай бұрын
ആറാട്ടണ്ണൻ കാരണം sneha rejiയെ ഞാൻ ആദ്യമായി കണ്ടു.. 😅
@satheeshsatheeshkottayi7090
@satheeshsatheeshkottayi7090 9 ай бұрын
നിങ്ങൾ ചേട്ടാ നിങ്ങൾ വേണമെങ്കിൽ ഒരു സന്യാസി ആയിക്കോളും എന്നാലും പെണ്ണുങ്ങളുടെ പുറകെ നടന്നു ഒരിക്കലും യാചിക്കരുത് നല്ലവന് ആർക്കും വേണ്ട
@ronyxplore7943
@ronyxplore7943 9 ай бұрын
​@@satheeshsatheeshkottayi7090rit aanu bro.. Naam enthennu namukkariyaam.. Avalumaar enthu parayumennum ariyaam.. Ulla maanam kondu jeevikuka.. U r rit bro.
@Kurukkanx
@Kurukkanx 9 ай бұрын
😂😂😂
@SafaChappu-t5r
@SafaChappu-t5r 9 ай бұрын
ചേട്ടൻ വളരെ നല്ലവൻ ആണ്,, ശുദ്ധനാണ്,,, നല്ല മനസ്സിന്നുടമയാണ്,, ആ പെണ്ണിന് ചേട്ടനെ ഇഷ്ട്ടമല്ല എന്നല്ലേയുള്ളു,, അവളെക്കാളും നല്ല മിടുക്കിയായ സുന്ദരിയായ ഒരു പെണ്ണ് ചേട്ടന് കിട്ടട്ടെ,,, കിട്ടട്ടെ എന്നല്ല കിട്ടും. പടച്ചവൻ അത് സാധിച്ചു തരും,,, ഒരാൾക്ക് ഒരു പെണ്ണിനോട് തോന്നിയ പ്രണയം easy ആയി നിരസിക്കുമ്പോൾ എതിരാളിയുടെ വേദന എത്രമാത്രമെന്ന് ഒരുപാട് പേർക്ക് അനുഭവമുള്ളതാണ്.. അവൾക്ക് ഒരാളോട് ഇഷ്ട്ടം തോന്നും,, ചേട്ടനെ ഇങ്ങനെ അപമാനിച്ച അവളെ അവൾ ഇഷ്ടപ്പെടാൻ പോവുന്ന ആൾ ഇതുപോലെ പ്രണയം നിരസിച്ചാൽ അപമാനിച്ചാൽ മാത്രമേ അവൾക്ക് ഈ വേദന അറിയാൻ പറ്റുള്ളൂ... പ്രാർത്ഥിക്കുക നല്ലൊരു പെണ്ണിനെ സ്നേഹിക്കാനും വധുവായിക്കിട്ടുവാനും,,, പടച്ചവൻ ആണ് വലുത്,,, ( അവളൊന്നുമല്ല )
@rajikarthikeyan429
@rajikarthikeyan429 5 ай бұрын
ഞാനും ആദ്യം കാണുവാ
@riyassr3659
@riyassr3659 9 ай бұрын
ഈ സ്നേഹ റെജിയും ജാങ്കോ tv യും ഞാൻ അറിയാൻ കാരണം ഈ ആറാട്ടണ്ണൻ മാത്രം അത് പോലെ ആരേലും ഉണ്ടോ
@enthokkeaayrunnu9018
@enthokkeaayrunnu9018 9 ай бұрын
ആറാട്ട് അണ്ണൻ far better than this anchor and this channel.
@stenyaj7816
@stenyaj7816 9 ай бұрын
Exactly
@Nimmy01
@Nimmy01 9 ай бұрын
Ath sathyam😂
@sageesh1398
@sageesh1398 9 ай бұрын
ഞാൻ ഉണ്ട്
@domridervlogs3634
@domridervlogs3634 9 ай бұрын
100% true ❤❤❤​@@enthokkeaayrunnu9018
@Wrongaccountin
@Wrongaccountin 10 ай бұрын
നീ അല്ലെടി മുന്നത്തെ ഇന്റർവ്യൂ ലെ Virgin ആണോ എന്ന് ആ പയ്യനോട് ചോദിച്ചത്. നിനക്ക് എന്ത് അർഹത ആണ് ഉള്ളത് discomfort ന് കുറിച് സംസാരിക്കാൻ 😂😂
@domridervlogs3634
@domridervlogs3634 9 ай бұрын
​@@KnightRider-gs2ku para vediyum kavatta pooriyum aanival 😂😂
@houseofbirds4585
@houseofbirds4585 9 ай бұрын
ആ പ്രേതം ആണോ ഈ പ്രേതം. ആ ചോദ്യം അവൻ തിരിച്ചു ചോദിച്ചിരുന്നെങ്കിൽ എന്താവുമായിരുന്നു 😂
@Wrongaccountin
@Wrongaccountin 9 ай бұрын
@@KnightRider-gs2kuസ്വയം famous അവൻ ഉള്ള പരിപാടിയിൽ ആണ് anchor മോൾ 😂😂
@Wrongaccountin
@Wrongaccountin 9 ай бұрын
@@houseofbirds4585തിരിച്ചു ചോദിച്ചാൽ ഇവിടെ എന്തൊക്കെ പുകിൽ ആവും ഇവൾ. Virgin അന്നോ എന്നൊക്കെ ആ പയനോട് 😂😂
@vaisakhrk8760
@vaisakhrk8760 9 ай бұрын
True
@hisbu1993
@hisbu1993 9 ай бұрын
അങ്ങേ അറ്റം അവഞ്ഞതയോടെ തള്ളി കളയവുന്ന ഒരു കാര്യം അവതാരകയെ മുതലെടുത്ത് വ്യൂവര്ഷിപ് കൂട്ടാൻ നോക്കുന്ന Jango teaminodu എൻ്റെ നമോവാഗം🙏
@tprahim
@tprahim 9 ай бұрын
സ്നേഹ റെജി ഇത് സ്വന്തം പരസ്യം ചെയ്യാനുള്ള അവസരം ആക്കി.
@fishingrocks1
@fishingrocks1 7 ай бұрын
S reji പരസ്യം ചെയ്യുകയാണ് 😂😂
@pikachu98765
@pikachu98765 3 ай бұрын
That's business
@sonykurian17
@sonykurian17 10 ай бұрын
അണ്ണന് എല്ലാ പെണ്ണുങ്ങളോടും ലഫ് ആണ് ലഷ്ട്ട് അല്ല 💯
@fahidafazil1317
@fahidafazil1317 10 ай бұрын
😂😂
@viralmedia3602
@viralmedia3602 10 ай бұрын
😂
@anoopkk8260
@anoopkk8260 10 ай бұрын
😂
@flowerssss123
@flowerssss123 10 ай бұрын
Platonic Love anenn അണ്ണൻ പറഞ്ഞിട്ടുണ്ട്
@anandnair1697
@anandnair1697 10 ай бұрын
​@@flowerssss123 Haha 😂
@nithyakrishna5565
@nithyakrishna5565 9 ай бұрын
എനിക്ക് ഈ interview അനാവശ്യമായി തോന്നി ... Anchor fame കിട്ടാൻ വേണ്ടി ചെയ്ത interview പോലെയുണ്ട് .. എന്തായാലും ഈ interviewന് troll വരും അപ്പോൾ automatically videokk views കൂടും , anchorന് publicity കിട്ടും,, tactic trick .. എനിക്ക് തോന്നിയ ഒരു opinion മാത്രം ..👍🏻
@Itsme-g6n
@Itsme-g6n 9 ай бұрын
Crct... 100% cheep show
@vipinkrishnan5007
@vipinkrishnan5007 9 ай бұрын
Cheap show aanu
@afeef.kkurukkoli846
@afeef.kkurukkoli846 5 ай бұрын
aval oru 100 pravashyam avalde peeruu eduth paranj instagramil followers kootanulaa tacticsaaanu,, elaaavarum ivale unfollow chynam
@sandeep123802
@sandeep123802 3 ай бұрын
Pattii showwww😂
@AsifAsif-us6ll
@AsifAsif-us6ll Ай бұрын
സ്നേഹ റെജിയെ ആദ്യമായി കണ്ടു. ഇങ്ങനെ ഒരാൾ ഉണ്ടായിരുന്നോ
@kandketta4305
@kandketta4305 9 ай бұрын
സ്‌നേഹ റെജി ഒരു മഹതിയാണ്. മറ്റൊരു ഇന്റർവ്യൂവിൽ ഇവർ മാഹീൻ എന്ന 23 കാരനോട് വിർജിൻ ആണോ എന്ന് വരെ ചോദിച്ചു. ഷെയിം ഓൺ ഹേർ.
@pachucheri5971
@pachucheri5971 9 ай бұрын
വിർജിന് എന്നാൽ എന്താ മീനിങ്
@babupillai7494
@babupillai7494 9 ай бұрын
@@pachucheri5971 kappa krishi ondo ennu
@krishnanunnik3862
@krishnanunnik3862 9 ай бұрын
അതിനു??😂 ഈ കണ്ട 80 ലെ വാണം ഒക്കെ ഈ കമന്റ്‌ ബോക്സിങ് ഊമ്പുന്ന കാണുമ്പോൾ ചിരി വരുന്നു 😂😂
@supran3346
@supran3346 9 ай бұрын
​@@pachucheri5971ohh pacha velam chavach kudikkana pinch kunj
@domridervlogs3634
@domridervlogs3634 9 ай бұрын
Pannitindo enn....angane ullaval annane enthin vila kurach kanunu???
@steverogers3229
@steverogers3229 9 ай бұрын
വിളിച്ചു വരുത്തി അണ്ണാക്കിൽ ഇട്ട് കൊടുക്കുകയും അതെ വീഡിയോ വച്ച് റീച്ച് ഉണ്ടാകുകയും ചെയ്ത anchor 👌👌👌👌👌👌
@josephvettaparambil2439
@josephvettaparambil2439 8 ай бұрын
ഇയാളൊരു genuine മനുഷ്യനാണ്. ഇയാളോട് നേരിട്ട് വിളിച്ച് അല്ലെങ്കിൽ നേരിട്ട് കണ്ട് പറഞ്ഞാൽ പോരായിരുന്നില്ലേ.
@sree1279
@sree1279 4 ай бұрын
അയാള് പബ്ലിക് ആയി post ഇട്ടതോ.. തിരിച്ച് എന്തിനാ മര്യാദ?
@ebinissac1992
@ebinissac1992 9 ай бұрын
സത്യം പറഞ്ഞാൽ ആറാട്ട് അണ്ണൻ ഉള്ളത് കൊണ്ട് മാത്രം ആണ് ഈ ചാനൽ ഞാൻ ശ്രദ്ധിച്ചത് 😁😁😁
@prasadartlove
@prasadartlove 9 ай бұрын
സത്യം😂😂
@Ab_De_MANU
@Ab_De_MANU 10 ай бұрын
അണ്ണൻ bold ആണ്... അണ്ണന് പ്രണയം തോന്നുന്ന ആളുകളും bold ആണ്.... മൊത്തത്തിൽ ഒരു bold fight 🤣🤣😄
@arun_mathew
@arun_mathew 9 ай бұрын
Bloody sweet R-aatt annan
@Balsaheb853
@Balsaheb853 9 ай бұрын
😂
@aadig5802
@aadig5802 9 ай бұрын
😂
@babunoufal9712
@babunoufal9712 9 ай бұрын
പുള്ളീടെ തല bald ആവാതെ നോക്കണം
@jobinjoseph5205
@jobinjoseph5205 9 ай бұрын
ബാലയെ കാണുമ്പോ മാത്രം ബോൾഡ് പോവും
@reactDevelopment
@reactDevelopment 9 ай бұрын
അയാള് തെറ്റ് മനസ്സിലാക്കി ക്ഷമ ചോദിച്ചു. പിന്നെ അയാളെ ഇത്രേം insult ചെയ്യണം ആയിരുന്നോ.. ഒരാൾ ദ്രോഹിച്ചാൽ തിരിച്ചു ദ്രോഹികുകയാണോ വേണ്ടത്.
@babupillai7494
@babupillai7494 9 ай бұрын
Ninte pengale ishtam aanennu paranjal ningal avane vilichu poochichollu..
@untamedVagabond
@untamedVagabond 9 ай бұрын
അയാൾടെ "ക്ഷമ" 😂 He's very manipulative. No ആണെങ്കിൽ painful ആയിരിക്കും പോലും 😂😂
@expresskitchen1451
@expresskitchen1451 9 ай бұрын
ഇപ്പോൾ മനസിലായി വർക്കിക്ക് പിറക്കാത്തു പോയ പെങ്ങളാണ് സ്നേഹ 😅
@004shabu
@004shabu 3 ай бұрын
😂
@svlogs6829
@svlogs6829 9 ай бұрын
ഇവളെ അറിയുന്നത് തന്നെ ആറാട്ട് അണ്ണൻ കാരണമാണ് 😅😅
@indusanon33
@indusanon33 10 ай бұрын
I don't understand the anchor's issue.. she is a public figure ..what arattannan did was say he likes her..he didn't say anything defamatory..this is the same anchor who asked hitchhiking nomad "are you a virgin?"..you can't have double standards in the way you conduct yourself..
@f4fentertainment280
@f4fentertainment280 10 ай бұрын
ninte ammayeyo wife ineyo ishttam anu enn oru pottan image ulla oral publicly with identity post chiythal ath ninakk ok ayirekkum alle..?
@f4fentertainment280
@f4fentertainment280 10 ай бұрын
*public figure doesn’t mean public property.. And hitcthhing is okay with that conversation.. not like this creep or you..
@f4fentertainment280
@f4fentertainment280 10 ай бұрын
Nee ivante fake id alle 😂😂😂
@indusanon33
@indusanon33 10 ай бұрын
@@f4fentertainment280 budhimaaaan..nee aane sherikkum philosopher
@prasads9952
@prasads9952 10 ай бұрын
Neeyokke pottan anodai ..
@Anna...cfi369
@Anna...cfi369 10 ай бұрын
Social media യില് അയാള് പോസ്റ്റ് ചെയ്തത്, ഇഷ്ടമായില്ല എങ്കിൽ ഇഷ്ടമല്ല എന്ന് പറയുക. അത്രേയുള്ളൂ. ഇത്രയധികം question ചെയ്യാൻ ഇവൾ ആരുവാ
@greenstorm6755
@greenstorm6755 10 ай бұрын
അവരുടെ പേർസണൽ ലൈഫിലേക്ക് ഇടിച്ചു കയറുകയും പ്രൈവസിയെ ഇല്ലാതാക്കുകയും ചെയ്യുകയല്ലേ അയാൾ ചെയ്തത്... ഇഷ്ടമാണെങ്കിൽ നേരിട്ട് പറയുക അതിന് അവസരം കിട്ടിയില്ലെങ്കിൽ മിണ്ടാതിരിക്കുക, അല്ലാതെ ഇങ്ങനെ പുറപ്പുറത്തു കയറി വിളിച്ചു കൂവുന്ന പോലെ പബ്ലിക് പ്ലാറ്റ്ഫോമുകളിൽ വന്നു വിളമ്പുകയല്ല ചെയ്യേണ്ടത്!!!
@kevinharris9371
@kevinharris9371 10 ай бұрын
*ALLA IVANITHENTHINTE KEDA ETH PENNINE KANDALUM AVAROD PREMAM?? ATHENTHA THAAN PARAYATHE?? ADI KOLLATHENTE SOOKED!!!*
@ajipaul1239
@ajipaul1239 10 ай бұрын
Santhosh annan other level
@CASANOVAThomasThomas
@CASANOVAThomasThomas 9 ай бұрын
She is using him for TRP
@amrithaanand6239
@amrithaanand6239 9 ай бұрын
Avle patty ezthy vacha ath choikkan pinne nee povo????? Kannil kannuna pennungale muzhuvanum propose cheyyaa.....nitt kalyanam kazhikanam paranj nadakkunavan nthina respect kodukanda avishyam....alla iyal nth mahath pravarthy cheythitta iyale respect cheyandath????? Athrekm veshmam thonunundel sontham pengale kettich koddd ee kaama pranthan...alla pinne
@michael_2244
@michael_2244 9 ай бұрын
28:55 ചെകുത്താൻ മാത്രമല്ല, ഇന്ന് ഞാൻ നിങ്ങളോട് പറയുന്നു "ഈ ഒരു Attitude വെച്ച് മുന്നോട്ട് പോവാനാണ് നിങ്ങളുടെ തീരുമാനം എങ്കിൽ വെളിവും വെള്ളിയാഴ്ചയും ഒള്ള ഒരുത്തിയും നിങ്ങളെ പ്രണയിക്കില്ല" 💯💯💯. അവനവന്റെ കുറവുകൾ തിരിച്ചറിയാൻ കഴിയാത്ത എന്തൊക്കെയോ mental abnormalities നിങ്ങൾക്കുണ്ട്. അത് നിങ്ങളുടെ ചുറ്റുമുള്ള പലരും പല രീതിയിലും ഉപയോഗിക്കുന്നുമുണ്ട്. അത്തരം abnormalities ൽ നിന്നും പുറത്തുകടക്കാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏
@michael_2244
@michael_2244 9 ай бұрын
@@bibinantony2172 correct ആണ്, but 'മാനസിക രോഗം' എന്ന് direct പറഞ്ഞാ ചില മുതുവാണങ്ങൾ റിപ്ലൈയിൽ പറയും "എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്ന normal? അയാള് അയാളുടെ രീതിയിൽ normal അല്ലേ?" എന്നൊക്കെ 😂. അതാണ്‌ പിന്നെ അവിടേം ഇവിടേം തൊടാതെ പറഞ്ഞത് 😌
@BibinVenugopal
@BibinVenugopal 9 ай бұрын
28:55
@Appakala520
@Appakala520 9 ай бұрын
രണ്ട് പേരും നല്ല ചേർച്ച ഉണ്ട് ആറട്ടണ്ണനെ വിട്ട് കളയല്ലേ പെണ്ണേ
@Pranav-na
@Pranav-na 5 ай бұрын
😂
@MusthakAhamed-vo2gf
@MusthakAhamed-vo2gf 8 ай бұрын
ചോദിച്ച ചോദ്യങ്ങൾക്ക് അയാൾ കൃത്യമായി മറുപടി പറയുന്നുണ്ട്. മാപ്പ് പറയുന്നുണ്ട്. വീണ്ടും വീണ്ടും അതേചോദ്യം തിരിച്ചും മറിച്ചും ചോദിച്ച് അവതാരിക വല്ലാതെ ഇന്റർവ്യൂ ലാഗ് ചെയ്യിക്കുന്നു.
@വിനീത്-പ2പ
@വിനീത്-പ2പ 8 ай бұрын
S.. ആളോട് ഇഷ്ട ആണെന്ന് പറഞ്ഞ ആ ടോപിക് വിട്ട് പോകാൻ തോന്നുന്നില്ല 😅അതാ
@madeinkerala4013
@madeinkerala4013 10 ай бұрын
ഒരു കാര്യം ഉറപ്പിച്ചോ... ആറാട്ട് അണ്ണൻ കാരണം സ്നേഹ റെജി എന്നുള്ള പേര് famous ആകാൻ പോകുന്നു ഇന്ന് മുതൽ, firstly say thanks to him for that..10 ആളിൽ നിന്നും 10000 ആളിലേക്ക് സ്നേഹ റെജി എന്നുള്ള പേര് അറിയാൻ അണ്ണൻ ഒരു കാരണം ആയിരിക്കുന്നു. അയാൾ എങ്ങനെ ഉള്ള ആളാണ് എന്ന് എല്ലാർക്കും അറിയാം, so ഇതുകൊണ്ട് 100% ഗുണം ഉണ്ടായിരിക്കുന്നത് നിങ്ങൾക്കു മാത്രം ആണ് സ്നേഹ കൊച്ചേ...
@chavervavachan
@chavervavachan 10 ай бұрын
She even repeats her full name and tells him 'you could have looked up on insta'. By saying this she only wants everyone else to do the same and boost her following on insta. Ingane popularity irannu vangunna vargathekkal bedham bus stand il night duty ku pokunnavar anu
@sajeeshsaji3131
@sajeeshsaji3131 10 ай бұрын
ആയിരിക്കും . kaanunnavarodokke ഇഷ്ട്ടം പറയുന്നത്
@bibinbiju4458
@bibinbiju4458 9 ай бұрын
E paranjath sathyam .
@bibinbiju4458
@bibinbiju4458 9 ай бұрын
Ippo identity change ayi annan propose cheytha penkutti enn ippo ellarkkum manasilayi
@RootSystemHash
@RootSystemHash 9 ай бұрын
പേര് ഫേമസ് ആയിട്ട് എന്താ കാര്യം?
@folk54
@folk54 10 ай бұрын
ഈ ആങ്കർ ആയ വ്യക്തി ഹിച്ച് ഹാക്കിങ് നോമാഡ് എന്ന യൂട്യൂബ് ചാനൽ മാഹി നോട് വളരെ വ്യക്തിപരമായ ചോദ്യങ്ങൾ ചോദിച്ചിട്ട് ഇപ്പോൾ സ്വന്തം കാര്യത്തിൽ കീഴ്മേൽ മറിയുന്നു ,പേഴ്സണൽ ആയിട്ടുള്ള ചോദ്യങ്ങൾ മറ്റുള്ളവരോട് ചോദിക്കുന്നതിന് യാതൊരു മടിയുമില്ലല്ലോ
@kvmshihab
@kvmshihab 9 ай бұрын
👍
@PressMax
@PressMax 10 ай бұрын
*Jango space team* *അറിയാൻ* സ്നേഹ റെജി യുടെ പ്രണയ പ്രതികാരം കാണാൻ വേണ്ടി അല്ല ഈ ചാനെൽ കാണുന്നത്. വിളിച്ചു വരുത്തി വ്യക്തി ഹത്യ ചെയ്യാൻ മാത്രം ആരാണ് ഇവൾ..ഈ പരിപാടി നിനക്ക് പറ്റുന്ന പണി അല്ല സ്നേഹ റെജി.. At lest മുൻപിൽ ഇരിക്കുന്ന വ്യക്തി നിങ്ങൾ വിളിച്ചിട്ട് വന്നത് അല്ലെ
@untamedVagabond
@untamedVagabond 9 ай бұрын
Santhosh varkey deserves it. കാമമൈരൻ
@FPP_GAMER
@FPP_GAMER 9 ай бұрын
Ys
@artworlddddd
@artworlddddd 9 ай бұрын
Eneech podey
@arunmvk98
@arunmvk98 9 ай бұрын
ഓട് മലരേ
@Jijisnair
@Jijisnair 9 ай бұрын
Sheriyanu
@alexandermathews3601
@alexandermathews3601 9 ай бұрын
93,000 views within 3 days on this channel shows how much impact “arrattu annan” in social media. Even mohanlal interviw on this channel 10 daya back only have 4000 views
@sajayakumar7912
@sajayakumar7912 7 ай бұрын
സന്തോഷ്‌... അവനു fb യിൽ ഒരു പോസ്റ്റ്‌ ഇടാം യെങ്കിൽ ഈ കുട്ടി ചെയ്തതിൽ ഒരു തെറ്റും ഇല്ല...👍👍👍👍👍
@luttappigaming1609
@luttappigaming1609 3 ай бұрын
Oru post ittathonnum valiya thettalla... Appo ee anchor kazhinja oru videoyil public aayi virgin ahno ennu chodichatho....?
@arunma7441
@arunma7441 9 ай бұрын
അയാള് കാണിച്ചത് തെറ്റ്. അത് പോലെ തന്നെ അയാളെ വിളിച്ചു വരുത്തി public പ്ലാറ്റ്ഫോമിൽ വച്ച് റീച്ചിന് വേണ്ടി വ്യക്തിഹത്യ ചെയ്തതും തെറ്റ്. ഇപ്പൊ ഏകദേശം നെഗറ്റീവ് നെഗറ്റീവ് ചേർന്ന് പോസിറ്റീവ് എന്ന് പറയുമ്പോലെ. രണ്ട് side le തെറ്റും ചേർന്ന് ഏകദേശം ശരി aayindu😂😂😂😂
@nithikj.8635
@nithikj.8635 9 ай бұрын
ഇതുപോലെ പബ്ലിക് ആയി വിളിച്ച് ക്ലിയർ ചെയ്തില്ലെങ്കിൽ അയാള് ഇനീം പറഞ്ഞ് നടക്കും, ഇഷ്ടമാണെന്ന്..
@shihaskhan98
@shihaskhan98 9 ай бұрын
Your credit
@shihaskhan98
@shihaskhan98 9 ай бұрын
This is insulting
@arunma7441
@arunma7441 9 ай бұрын
@@shihaskhan98മനസിലായില്ല
@sunipmathews2451
@sunipmathews2451 9 ай бұрын
Very insulting interview this is too much. He is saying sorry still she is......
@youknownothinganyways
@youknownothinganyways 10 ай бұрын
The sheer hypocrisy of this lady to have asked Mr.Maheen (HitchHikingNomad) all sorts of personal, intrusive, non-sensical questions and what she has come to asking Mr. Santhosh in this interview is sooooo evident😐😐😐
@prasads9952
@prasads9952 10 ай бұрын
He is comfort with all the questions.. Not a ass like him..
@sreekumar1013
@sreekumar1013 10 ай бұрын
Exactly.. I also felt the same
@Deth833
@Deth833 10 ай бұрын
Correct
@nothingimpossible2912
@nothingimpossible2912 10 ай бұрын
Two face
@abdullavettathur1132
@abdullavettathur1132 10 ай бұрын
100
@govindgirish1139
@govindgirish1139 10 ай бұрын
അണ്ണൻ്റെ വീഡിയോ കണ്ട് വന്നവർ 😂👇
@harshadmuhammed3149
@harshadmuhammed3149 10 ай бұрын
അത് pramo ആയിരുന്നു
@anandnair1697
@anandnair1697 10 ай бұрын
Elavarum kanaan ula promo..after few days he will come up with another video saying sorry..lal sir and mamooty sir movie release akuna time video ayitu varum sorry lal sir mamooty sir sorry fans so on..after there movie release pine thudangum lal sir komali mamooty sir ahangari fans pottanmaru enoke
@SoorajPK-xw6th
@SoorajPK-xw6th 9 ай бұрын
😂😂😂
@lepetitprince2188
@lepetitprince2188 9 ай бұрын
😂😂
@faarupvk6832
@faarupvk6832 9 ай бұрын
🙌🙌
@RRR-tz6ps
@RRR-tz6ps 9 ай бұрын
ആറാട്ടാനാണ് ഹീറോ. Without his die hard love and ardent commitment, we wouldn’t have known about this anchor girl. Arattannan ki jai ❤
@Bluebird-8
@Bluebird-8 9 ай бұрын
ഇങ്ങേരുടെ ധൈര്യം എനിക്ക് കിട്ടിയാൽ ഞാൻ എത്ര പെൺപിലാരോട് എന്റെ ഇഷ്ട്ടം ഞാൻ പറഞ്ഞേനെ... എജ്ജാതി ധൈര്യം ആണ് മോനെ ആറാട്ടു അണ്ണന്റെത്...😂😂
@jemshi379
@jemshi379 7 ай бұрын
😂😂
@muhasinmahamood2135
@muhasinmahamood2135 10 ай бұрын
വിവരവും വിവരക്കേടും ഒരുപോലെ ഉള്ള മനുഷ്യൻ
@sajeeshsaji3131
@sajeeshsaji3131 10 ай бұрын
എവിടത്തെ നരമ്പ് ആണോ മിസ്റ്റേക്ക് ആയത്
@sooraj_suresh
@sooraj_suresh 9 ай бұрын
😂 perfectly blended
@lepetitprince2188
@lepetitprince2188 9 ай бұрын
Vivaram pari.
@steverogers3229
@steverogers3229 9 ай бұрын
വിവരം എന്നത് മാറ്റി വച്ചേക്കു 😂😂😂😂😂. അത് ഈ സാധനത്തിന് ഇല്ല
@Alan-xu6ps
@Alan-xu6ps 9 ай бұрын
Randinum vivaramalla vivarakeda ullathu. Jango pari channel nadathunns tylk.
@davidcarlose3709
@davidcarlose3709 9 ай бұрын
Anchor പറയുന്നത് തന്നെ സോഷ്യൽ മീഡിയ വഴി ഇഷ്ടമാണെന്നു പറഞ് തന്റെ ഐഡന്റിറ്റി മാറി എന്ന്. എന്നിട്ടിപ്പോ ഇന്റർവ്യൂ നടത്തി അറിയാത്തവരെ കൂടി അറിയിച്ച anchor ന് അഭിവാദ്യങ്ങൾ 😂. Pure content മേക്കിങ് ലേ 😂😂. കഞ്ഞി കുടിക്കണ്ടേ
@kingpicolo111
@kingpicolo111 9 ай бұрын
hahahah annu correct ithokey content daridryam
@നാട്ടിൻപുറംകാഴ്ചകൾ-ങ4ഛ
@നാട്ടിൻപുറംകാഴ്ചകൾ-ങ4ഛ 10 ай бұрын
അണ്ണൻ വിഷമിക്കാതെ നമ്മുക്ക് അടുത്താളെ നോക്കാം😔all kerala arattannan fans തേഞ്ഞുഗ്രാമം p. o.
@cineenthusiast1234
@cineenthusiast1234 9 ай бұрын
Andimukk P.O
@kaleelkayyar6399
@kaleelkayyar6399 9 ай бұрын
😀
@TheBeardMansMedia
@TheBeardMansMedia 9 ай бұрын
Bold district Frank country One way continent Arattu universe Zip code: 143G
@king_of_movie
@king_of_movie 9 ай бұрын
😅😅😅
@sajipp3932
@sajipp3932 9 ай бұрын
😂😂😂🤙
@jithinponnus9034
@jithinponnus9034 9 ай бұрын
29:23 ഇഷ്ടമാണെന്ന് തുറന്ന പറഞ്ഞ പെണ്ണിനോട് പിന്നെ എങ്ങനെ ഒരു സഹോദരൻ ആയി എങ്കിലും കണ്ടൂടെ എന്ന് ചോദിക്കുന്നത്.... 😊
@MASTERMIND2887
@MASTERMIND2887 10 ай бұрын
Made for each other ❤❤❤ Sneha brings Santosham in Santosh's life ❤️❤️❤️ Santosh will give lots of sneham to sneha
@kevinharris9371
@kevinharris9371 10 ай бұрын
*Damn what a comment bud!!* 😂🔥
@arunarunarun51
@arunarunarun51 10 ай бұрын
Lots of sneham every where.
@MrMovie-ro3ud
@MrMovie-ro3ud 9 ай бұрын
😅
@Rayyanrahman65
@Rayyanrahman65 9 ай бұрын
Ufff
@RightThingschannel
@RightThingschannel 9 ай бұрын
Epic 🔥
@thrissurvlogger6506
@thrissurvlogger6506 10 ай бұрын
ആറാട്ട് അണ്ണന് എല്ലാം പെണ്ണ്ങ്ങളോടും ഇഷ്ട്ടം ആണ്...#ബേസിക്കലി .. അണ്ണന് മെൻറ്റൽ ഉം ആണ് 🙏
@sajeeshsaji3131
@sajeeshsaji3131 10 ай бұрын
അത് ഉണ്ട്
@jabir969
@jabir969 9 ай бұрын
😂
@dreamslight8600
@dreamslight8600 9 ай бұрын
😂😂😂
@huzainhuzain9887
@huzainhuzain9887 9 ай бұрын
പെണിനെ.ഇഷ്ടപ്പെടാത്ത.ഒരാണും. ഇല്ല.
@nidhinwilson3149
@nidhinwilson3149 7 ай бұрын
പക്ഷേ എല്ലത്തിനേം ഇഷ്ടപ്പെടുന്നു എനത് നേരമ്പ് ...​@@huzainhuzain9887
@geojoseph
@geojoseph 10 ай бұрын
Anchorന് ഇപ്പോ നൈസ് ആയിട്ട് ആറാട്ടാണ്ണനെ വെച്ച് കുറച്ച് ഫെയിം വേണം. അതിനുള്ള അടവാണിതൊക്കെ
@aidamarygeorge3683
@aidamarygeorge3683 8 ай бұрын
True 120%!!!!!!😂😂😂
@ASTONSALES
@ASTONSALES 9 ай бұрын
He is really genuine and deserves a good girl. He is sincere and bold too.
@CITYTIGERS225
@CITYTIGERS225 9 ай бұрын
"They Look So Cute Together" Lovely Pair
@Owlofminerva-vu5wf
@Owlofminerva-vu5wf 9 ай бұрын
😂
@kwizaora
@kwizaora 9 ай бұрын
രണ്ട് പേരും കണക്കാ. അണ്ണൻ വിവരം ഇല്ല. സ്നേഹ ലോകത്തിന്റെ തലപ്പത്തു എത്തി എന്നാ വിചാരം.
@little2heros17
@little2heros17 10 ай бұрын
ഒരു ഫോൺ കോളിലൂടെ ഈ പ്രശ്നം പരിഹരിക്കാനാകും. എന്നാൽ ഈ വിഷയത്തിൽ അവർ ഒരു എപ്പിസോഡ് ഉണ്ടാക്കി. ചാനൽ നിലനിൽക്കും...
@jes-1
@jes-1 9 ай бұрын
സ്നേഹ interviewന് ശേഷം "ചേട്ടാ എന്നെ ഫേമസ് ആക്കിയതിന് നന്ദി. "
@arunnaissery1806
@arunnaissery1806 9 ай бұрын
Happy married life .🎉🎉🎉
@dawwww
@dawwww 9 ай бұрын
This anchor is worried about being the "girl" that was proposed by Santhosh. Also she: inviting him to an interview to make sure everybody knows about that proposal. 😂😅😂
@MARCSPECTOR-nj8ji
@MARCSPECTOR-nj8ji 9 ай бұрын
സംഭവം അവൾ വയറൽ ആവാൻ തന്നെ നോക്കിയതാണ് , അവള് തന്നെ ആണ് ചാനലിന്റെ പ്രൊഡ്യുസറും , ഇന്നലെ രണ്ടു മൂന്നു INSTA ട്രോള് പേജിൽ ഇവളുടെ അറിവോടു കൂടി തന്നെ , ഇതാണ് ആറാട്ടണ്ണനു ക്രഷ് അടിച്ച പെൺകുട്ടി എന്ന് പറഞ്ഞു VIDEO പോസ്റ്റുകൾ വന്നതായിരുന്നു , ഇന്ന് നോക്കിയപ്പോൾ അവൾക്ക് 10 Kൽ കൂടുതൽ ഫോള്ളോവെർസ് , ഇത്രയും നാൾ INTERVIEW ചെയ്തട്ടു പോലും കിട്ടിയിരുന്നില്ല ഇത് .
@dawwww
@dawwww 9 ай бұрын
@@MARCSPECTOR-nj8ji Marketing..
@shib131
@shib131 9 ай бұрын
True actually majority didn't know it before this 😁
@neehasbiju789
@neehasbiju789 9 ай бұрын
Damn 💯😅
@rthk4302
@rthk4302 10 ай бұрын
ഇതെന്താ കോടതി ആണോ ക്രോസ്സ് examine ചെയ്യാൻ.. അയാൾ എത്ര വട്ടം sorry പറഞ്ഞു
@Yeman664
@Yeman664 10 ай бұрын
sorry parano?
@rthk4302
@rthk4302 10 ай бұрын
@@Yeman664 yes.. 3,4 vattam paranju
@untamedVagabond
@untamedVagabond 9 ай бұрын
എന്നിട്ടാണോ "friend brother" എന്ന് അവരോട് ഇരക്കുന്നത് ?? 😂
@rthk4302
@rthk4302 10 ай бұрын
ജൂനിയർ Aishwarya Rai എത്തിയിട്ടുണ്ട് 😂.. അയാൾ ചെയ്തത് തെറ്റാണ്.. But അയാൾ ഒരു നിഷ്കളങ്കൻ ആണ്.. ഇത്രയും insult ചെയ്യേണ്ടിയിരുന്നില്ല.. നേരിട്ട് വിളിച്ചു പറയാമായിരുന്നു..അല്ലെങ്കിൽ sorry പറഞ്ഞപ്പോൾ എങ്കിലും നിർത്താമായിരുന്നു.. ഇത് 30 minutes ക്രോസ്സ് examination
@kevinharris9371
@kevinharris9371 10 ай бұрын
*ENTH INSULT CHEYTHENNA THAAN EE PARAYUNNATH?? AA KUTTIK THALPARYAM ILLA. IVANENTHA ETH PENNINE KANDALUM PREMAM?? ADI KOLLATHENTHE SOOKED! ALLATHENTH!!!*
@brabus3704
@brabus3704 9 ай бұрын
Public aayit post ittale public aayit thanne patanjathil oru thettum illa
@sourav8374
@sourav8374 9 ай бұрын
Nishakalangan fbil idunna post onum kanarille😂
@josephvarghese3776
@josephvarghese3776 9 ай бұрын
Ithu pullikku athyavashyam aanu. Annale puli padikku.
@kevinharris9371
@kevinharris9371 9 ай бұрын
@@josephvarghese3776 *ATHE. ETH PENNINE KANDALUM AVANTE ORU PREMAM!!* 😂😂😂
@jaihind-fq8rm
@jaihind-fq8rm 9 ай бұрын
ഇന്ന് മുതൽ ഈ കുട്ടി 6ആട്ടു സ്നേഹ എന്നറിയ പെടും
@nithins5186
@nithins5186 7 күн бұрын
😅😂😂
@IbySabu
@IbySabu Ай бұрын
Super interview🎉
@amrt7755
@amrt7755 9 ай бұрын
Her attitude matches Arattu annan😂😂 made for each other
@newmoviereviewsinmalayalam8392
@newmoviereviewsinmalayalam8392 10 ай бұрын
2 കാര്യത്തിനാണ് ആറാട്ട് അണ്ണനെ തല്ലേണ്ടത്. 1 - ഇതുപോലെ മെനകെട്ട ഒരു പെണ്ണിന്റെ വായിട്ടല കേട്ട് മിണ്ടാതെ ഇരിക്കുന്നതിനു. 2 - വീണ്ടും വീണ്ടും അവൾക്ക് ഞെളിയാൻ അവസരം ഒരുക്കി കൊടുത്ത് സ്വയം നാണം കെടുന്നതിന്. എന്റെ പൊന്ന് ആറാട്ട് ബ്രോ നിങ്ങൾക്ക് ഈ കിളവിയെക്കാൾ നല്ല പെണ്ണിനെ കിട്ടും. നിങ്ങളെ അപമാനിക്കാൻ നിങ്ങൾ ആരെയും അനുവദിക്കരുത്. ❤ മറ്റൊരു ഇന്റർവ്യൂവിൽ ഒരു പയ്യനോട് നിങ്ങൾ vergin ആണോ എന്ന് ചോദിച്ച മഹതിയാണ് ഈ ഇരുന്നു വീമ്പു പറയുന്നത്. നാളെ സന്തോഷ്‌ വർക്കിയുടെ പേരിലെങ്കിലും ഈ തള്ള അറിയപ്പെടും എന്ന് തോന്നുന്നു. 😂😂😂
@Deth833
@Deth833 10 ай бұрын
Ath njyayam⭐️
@arunarunarun51
@arunarunarun51 10 ай бұрын
Correct. Aarattannan enthinaanu ee Penn beautiful aanenn paranjath ennaa manassilavathath.
@nicetech1953
@nicetech1953 9 ай бұрын
Sathyam kittiya avasaram mothaledukkunna chechi😂😂😂😂
@afzalmohammed3301
@afzalmohammed3301 9 ай бұрын
🎉
@arunarunarun51
@arunarunarun51 9 ай бұрын
@@nicetech1953 Pullikaarik angu suhichu.
@sagarsuresh9451
@sagarsuresh9451 10 ай бұрын
Happy married life guys❤️
@sajithsebastian12
@sajithsebastian12 10 ай бұрын
🤣🤣🤣🤣
@nishadaman2049
@nishadaman2049 10 ай бұрын
😂
@sajithsebastian12
@sajithsebastian12 9 ай бұрын
🤣🤣
@justrelax9964
@justrelax9964 9 ай бұрын
😂😂
@shihabkv4353
@shihabkv4353 9 ай бұрын
Ivan chala maakum 😂😂
@psych3rdshowmovierolls3
@psych3rdshowmovierolls3 8 ай бұрын
Pwolichu mwole. Aa kozhi varkeykk oru paadam aakatte😂
@rishii2292
@rishii2292 9 ай бұрын
One thing i would like to say here is to the anchor, you did a great job of opening up yourself and explaining your feelings without hurting the other person.. you did a great job again❤ and now to santhosh varkey, MAN UP DUDE, you are old enough you should be little ashamed to go after a girl even after getting rejected and also learn how to approach a women first.
@aslamnk3493
@aslamnk3493 10 ай бұрын
ഇരുത്തം കണ്ടാൽ തോന്നും 100 സിനിമ ചെയ്ത ആളാണെന്ന് കഷ്ട്ടം 🤣
@nowfalkn282
@nowfalkn282 9 ай бұрын
Angane irikkanamenkil 100 cinema direct cheyyanam ennu undo? Angane interviews il irikkunnavarokke 100 padam direct cheythavar aano?
@abhisheknp7267
@abhisheknp7267 9 ай бұрын
Annan💥
@kevinharris9371
@kevinharris9371 9 ай бұрын
​@@nowfalkn282*ENKI SHERI 100 VENDA. ATLEAST ONN?? ONNENKILUM DIRECT CHEYYUO ATLEAST ACT CHEYYUO ENTHELUM?? OR SINGER,MUSIC COMPOSER OR ANYTHING OF THAT SORT??? ENTHA PULLI IVDE VANNIRIKKAN REASON?? PULLI AARA SHERIKKUM??? CHUMMA NEGATIVE PUBLICITY VITT JEEVIKKUNNAVAN!! ANGANE AANENKIL ENNEM THANNEM OKKE KERI INTERVIEW CHEYYAAMALLO?? INGANE AARE VENELUM INTERVIEW CHEYYAMENKIL????????*
@anodyne4305
@anodyne4305 9 ай бұрын
100 cinema ചെയ്തവർക് മാത്രേ ഇങ്ങനെ ഇരിക്കാൻ പറ്റൂ???
@Uthan-fz2pu
@Uthan-fz2pu 9 ай бұрын
athu okke avanavante reethiyanu. enthina athehathe kaliyakunne..
@BinuHaridas-vr4xp
@BinuHaridas-vr4xp 9 ай бұрын
അണ്ണൻ ഇവളെ പ്രൊപ്പോസ് ചെയ്തതുകൊണ്ട് ഇവളെ 4 പേർ അറിഞ്ഞു. സ്മരണ വേണം മോളെ.. അണ്ണൻ റിയൽ ലൈഫ് മാസ്സ് ഹീറോ തന്നെ ✌️
@killerkukka
@killerkukka 9 ай бұрын
Sathyam 😂
@Chillu399
@Chillu399 9 ай бұрын
അണ്ണൻ പാവം, anchor ചോദ്യം നാളെ സന്തോഷ് വർക്കി പ്രൊപോസൽ ചെയ്ത പെണ്ണ് ആണെന്ന് പറയും ജനങ്ങൾ എന്ന് , സന്തോഷ്‌ വർക്കി എന്തോ ഞാൻ ഒന്നും പറയുന്നില്ല
@Manojbnair17
@Manojbnair17 9 ай бұрын
അണ്ണന് ആരാധകർ അത്രക്കും പൊട്ടന്മാർ ഉണ്ടോ
@Dalapathy-k2k
@Dalapathy-k2k 10 ай бұрын
ഷൈൻ ടോം ആണ് അവിടെ എങ്കിൽ പൊന്നെ സ്നേഹ നിന്റെ equality ഇന്ന് തീർന്നേനെ 🤣..toxic masculinity ഉള്ളവരെ നീ കണ്ടിട്ടില്ല.. 💪 സന്തോഷ്‌ പാവം ആയത് കൊണ്ട് സ്നേഹ രക്ഷപെട്ടു...
@Qnck1
@Qnck1 10 ай бұрын
സന്തോഷ്‌ ആയത്കൊണ്ട് മാത്രം ആണ് ഈ ചോദ്യം ചെയ്യൽ
@amrithaanand6239
@amrithaanand6239 9 ай бұрын
Enna ee kaama pranthan ninte pengale kettich koddd......alla pinne
@BHIMEDIA-f7t
@BHIMEDIA-f7t 9 ай бұрын
അതിന് ഷൈൻ ടോം ഇങ്ങനെ പെണ്ണുങ്ങളെ കണ്ടാലുടൻ തേനൊലിപ്പിച്ച് നടക്കുകയല്ലല്ലോ
@sidharthsuresh5391
@sidharthsuresh5391 9 ай бұрын
​@@amrithaanand6239അങ്ങനെ അല്ല ഒന്ന് ആലോചിച്ച് നോക്കൂ സന്തോഷ് വർക്കി ചെയ്തത് തെറ്റ് തന്നെ ആണ് പക്ഷേ ഇവർ എന്താണ് എന്നിട്ട് ചെയ്തത്? അയാളെ വിളിച്ചു വരുത്തി അയാളുടെ marketing മനസ്സിലാക്കി ഇൻ്റർവ്യൂ എന്ന പേരിൽ അപമാനിച്ചു വിട്ട് ഈ പറയുന്ന എന്നെയും താങ്കളെയും അടക്കം വീഡിയോ കാണിച്ചു. അവളുടെ പേര് ഇടക്കിടക്ക് പറഞ്ഞ് പബ്ലിസിറ്റി നേടി. എല്ലാം അയാളെ ഉപയോഗിച്ച് മാത്രം. അവിടെ ആണ് പ്രശ്നം. ഇവൾക്ക് ഇങ്ങനെ ആണെങ്കിൽ കേസ് കൊടുത്താൽ പോരേ അല്ലെങ്കിൽ ഈ ചർച്ച നേരിട്ട് ചെയ്ത് തീർത്താൽ മതിയല്ലോ. ഇങ്ങനെ ഇൻ്റർവ്യൂ എന്ന പേരിൽ ഇരക്കണ്ട കാര്യം ഇല്ല. അതാണ് പോയിൻ്റ്
@afsalrahman1827
@afsalrahman1827 9 ай бұрын
ആളും തരവും നോക്കിയല്ലേ ഇവളും നിൽക്കുകയുള്ളു 😂😂😂
@22cfvishnuts12
@22cfvishnuts12 9 ай бұрын
Frank,straight forward,bold,intelligent,smart,beautiful , Thats all thank you😌
@nissarpa
@nissarpa 4 ай бұрын
അദ്ദേഹം എന്ന് തന്നെ ഞാൻ പറയാൻ ആഗ്രഹിക്കുന്നു. കാരണം അദ്ദേഹം എഴുതിയ ഒരു ലെറ്ററിന്റെ പിന്നാലെ പോയി അദ്ദേഹത്തെ ഇതിൽ കൊണ്ടുവന്ന് നിങ്ങളെല്ലാവരും കൂടി അപമാനിച്ചത് ഒട്ടും ശെരിയായില്ല. ആർക്കും എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്രം നമ്മുടെ നാട്ടിലുണ്ട്. അതുകൊണ്ടു മനസ്സിൽ തോന്നിയത് അവിടെ തെറ്റല്ലാത്ത ഭാഷയിൽ എഴുതിയന്നതൊഴിച്ചാൽ അയാൾ ചെയ്തത് ഒരു പെണ്ണിനും പൊറുക്കാൻ വയ്യാത്ത തെറ്റല്ല. നേരെമറിച്ചു ചിന്തിച്ചുനോക്കു ഇപ്പോൾ നിങ്ങൾ അദ്ദേഹത്തഹോട് ചെയ്തതെന്താ എല്ലാവരുടെയും മുൻപിൽ അദ്ദേഹത്തെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചു. ഇവിടെ നിങ്ങളാണ് തെറ്റുകാരി. അല്ലാ എന്ന് പറയാൻ കഴിയുമോ നിങ്ങൾക്ക്. അതിനു മോൾ മാപ്പ് പറയേണ്ടിവരില്ലേ? ഇപ്പോൾ വേണമെന്ക്കിൽ നിങ്ങൾക്കെതിരെ മനനഷ്ട്ടത്ത്തിനു കെയ്‌സ് ഫയൽ ചെയ്യാനുള്ള വകുപ്പും ഇതിലുണ്ട്. ടെക്സ്റ്റ് പ്ലാറ്റഫോമിൽ അയാൾ എഴുതിയാൽ അതിനു മറുപടി അതെ പ്ലാറ്റഫോമിൽ കൊടുക്കേണ്ടതിനു പകരം ഇതൊരു വരുമാന ലക്ഷ്യമിട്ടുകൊണ്ട് അദ്ദേഹത്തത്തെ ഇരയാക്കി ഒരു എപ്പിസോഡ് പ്രദർശിപ്പിച്ചു. നിങ്ങൾക്കും ഒരു അനിയൻ ഉണ്ടല്ലോ? അതെന്താ ഓർക്കാതിരുന്നത്? ആവാൻ ഒരു പെണ്ണിന് ചാറ്റ് ചെയ്ത ഇഷ്ട്ടമാന്നെന്ന് പറഞ്ഞാൽ; നിങ്ങളുടെ ഈ സെയിം വേദിയിൽ ഇങ്ങനെ വീഡിയോ എടുത്തഹ് യൂട്യൂബിൽ ഇടുമോ? നിങ്ങൾ നിങ്ങളുടെ താൽക്കാലിക വരുമാനം മാത്രമാണ് ലക്‌ഷ്യം ഇട്ടത്. നിങ്ങൾക്ക് കിട്ടുന്ന വരുമാനത്തിന്റെ പകുതിയെന്ക്കിലും അയാൾക്ക് അര്ഹതയുള്ളതാണ്. ഞാൻ അദ്ദേഹത്തത്തെ സപ്പോർട് ചെയ്യുന്നതല്ല. എത്ര മാന്യമായിട്ടാണ് അദ്ദേഹം സംസാരിച്ചത്. ഇഷ്ടമില്ലെന്ക്കിൽ ഇഷ്ടമില്ല എന്ന് മാന്യമായി നേരിട്ട് കണ്ടപ്പോഴെന്ക്കിലും പറയേണ്ടതിനു പകരം പബ്ലിക് ആയിട്ട് നിങ്ങൾ അദ്ദേഹത്തത്തെ അപമാനിക്കുകയല്ലേ ചെയ്തത്. ഒന്ന് ചിന്തിച്ചു നോക്ക്, ഈ അപമാനത്തിൽ അയാൾ ആദ്മഹത്യ ചെയ്‌താൽ അതിന്റെ ഫുൾ ഉത്തരവാദിത്വവും നിങ്ങൾക്കായിരിക്കില്ലേ? വിത്ത് എവിടെന്സ് വീഡിയോ അടക്കം. എന്താ ഒന്നും ഈ തലയിൽ ചിന്തിക്കാത്തത്. എഡോ അയാൾ എത്ര പ്രാവശ്യം ക്ഷമ ചോദിച്ചു. അതും നിങ്ങൾക്ക് വിഷമമുണ്ടാക്കിയിട്ടുണ്ടെന്ക്കിൽ ക്ഷമിക്കണം എന്ന് മൂന്നോ നാലോ തവണ പബ്ലിക് ആയി പറഞ്ഞിട്ടും, ഈ നിസ്സാര കാര്യത്തിന് ക്ഷമിക്കാനറിയാത്ത ഈ മനസ്സുള്ള തന്റെ ഈ വലിയ തെറ്റിനെ തമ്പുരാൻ പോലും പൊറുക്കില്ലാ കേട്ടോ. ഒരു പെണ്ണിനും ആണിനും ആവശ്യം വേണ്ട ഒന്നാണ് മറക്കുക, പൊറുക്കാൻ കഴിയുന്നതൊക്കെയും പൊറുക്കുക എന്നുള്ളതൊക്കെയും. അതിനു കഴിയുമെങ്കിൽ ഈ സെയിം പ്ലാറ്റുഫോമിൽ ചെയ്യുക. അതിൽ താൻ തോൽക്കില്ല. ഒന്നുകിൽ നാളെ ഒരിക്കൽ അതോർത്തു അഭിമാനിക്കാം. തെറ്റ് എല്ലാവര്ക്കും സംഭവിക്കും, അത് തിരുത്തലാണ് ബുദ്ധിയുള്ളവർ ചെയ്യുന്നത്. താനും അത് പിന്തുടർന്നാൽ താൻ ഇനിയും പറയുന്നതൊക്കെയും കേൾക്കുവാൻ പ്രേക്ഷകർ ഉണ്ടാവും. ബുദ്ധിയുണ്ടെന്ക്കിൽ അഭിമാനം അനുവദിക്കുമെന്ക്കിൽ മാത്രം ചെയുക. പിന്നെ കമെന്റ് ബോക്സിൽ ഇട്ട ഒരു കമെന്റ് പോലും താങ്ങാനുള്ള കഴിവില്ലെന്ക്കിൽ പിന്നെ എങ്ങനെയാണ് ഈ ഫീൽഡിൽ നിക്കാൻ കഴിയുന്നത്. പ്രൊഫഷണലി ഫെയില് ആവില്ലേ. അതുകൊണ്ട് നല്ലതും ആരുകേട്ടാലും തെറ്റില്ലാത്തതുമായ വീഡിയോ ഇടാൻ ശ്രമിക്കുക. എന്ന് ഇത് കണ്ട ഒരാൾ നിസാർ.
@sidharthsuresh5391
@sidharthsuresh5391 9 ай бұрын
വാസ്തവത്തിൽ ഇയാള് കാരണം ഈ സ്നേഹ റെജി എന്ന anchor നേ നമ്മൾ എല്ലാവരും അറിഞ്ഞു 🤧
@sreelalkannur787
@sreelalkannur787 9 ай бұрын
Perfect couple 😌
@openout
@openout 9 ай бұрын
ആദ്യം എല്ലാർക്കും ഇങ്ങേരോട് പരിഹാസം ആയിരുന്നു.. പിന്നെ കുറേ പേർക്ക് വെറുപ്പ് ആയി.. ഇപ്പൊ ഒരുപാട് പേർക്ക് സഹതാപം ആയി... Mark my words, ഇനി ഇങ്ങേർക്ക് support കൂടും... Big Boss ഇൽ വന്നാൽ He will become very popular.. Simple social media psychology !!
@pnr555
@pnr555 9 ай бұрын
Ende same anubhavam..njn colgil padikumbol ende classil oralku ennodu crush ondairunu ennodu matram avan parangilla bt classilum alladheyum ivan parangondu nadannu njn nokunna penna aval ennu ende frnds vazhi njn aringu i was still waiting for him to tell me this by himself athu ondayi illa..angane orikal colgil nadannapol i passed by him and his senior frnd i heard his voice telling his frnd this is my girl i hv crush on her..i litterally got fed up when he came to class i called him and told to sit in front of me and said wats ur problm he was smiling i then told ende perinde koode vere oralde peru vechu oru identity eniku istamalla..i dont want that label..pinne njn parangu avane aki thanne parangu ni ayalum vere aarayalum ende perinde koode vere oralde peru kooti samsarikunnadhu njn kandal eniku istama arayalum cheppa adichu pottikum ennu thats it u can go ennu parangu..oralku crush ondengil first aa penkuttiyodu aanu parayendadhu pote classil ullavarodu adyam parangadhu pote ennu vekkam bt whole colg paadikondu nadannal thats not fair
@SbnDiaries
@SbnDiaries 9 ай бұрын
That process is knows as "Vedakkaaki Thanikkaakkal" 😂
@JOKER-wj8ln
@JOKER-wj8ln 10 ай бұрын
ഇഷ്ടമാണെന്ന് പറയാൻ പറ്റാത്ത ധൈര്യക്കുറവ് മൂലം നഷ്ടപ്പെട്ടുപോയ ഒരുപാട് പ്രണയങ്ങൾ ഉണ്ട് ഈ ലോകത്ത് അതൊക്കെ വെച്ച് നോക്കിയാൽ സന്തോഷ്‌ വർക്കി ❤❤❤
@messithegoat1161
@messithegoat1161 10 ай бұрын
Attitude seen thanne
@cineenthusiast1234
@cineenthusiast1234 9 ай бұрын
😂 kanda pennungalodu ellam crush thonnunnath rogam anu njarambu rogam
@aneesgdk01
@aneesgdk01 9 ай бұрын
അണ്ണന്റെ പുതിയ അക്കൗണ്ട് ആണോ🌝💦
@dq___7721
@dq___7721 9 ай бұрын
Annan vatt ok 😂i accept but Ival koothra aayipoyi
@dq___7721
@dq___7721 9 ай бұрын
😂😂😂😂 brother 😂😂😂😂ayyeaaaa kozi alla athukkum mele
@Qnck1
@Qnck1 10 ай бұрын
ഒരു പക്ഷെ സ്ക്രിപ്റ്റഡ് ആവാം.... അഥവാ അല്ലെങ്കിൽ ഒന്നാലോചിച്ചു നോക്കിയേ അണ്ണന്റെ സ്ഥാനത്ത് വേറെ ഏതെങ്കിലും content creators ആണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടതെങ്കിൽ ഇവർ ഇങ്ങനെ പ്രതികരിക്കുമോ... അണ്ണന് ചോദിക്കാനും പറയാനും ആരും ഇല്ലാലോ അത് കൊണ്ടാരിക്കും
@nabeelksk
@nabeelksk 9 ай бұрын
വർക്കി പ്രൊപ്പോസ് ചെയ്താൽ , പൊളിഞ്ഞു പോകുന്ന ഇമേജ് ആണെങ്കിൽ - ആ ഇമേജിന് കട്ടി ഇല്ലാത്തതു കൊണ്ടാണ്!
@alfredmichael161
@alfredmichael161 9 ай бұрын
നിങ്ങൾ തമ്മിൽ ഇരുന്ന് സംസാരിച്ചു തീർക്കേണ്ട ഒരു വിഷയം പബ്ലിക് പ്ലാറ്റ്ഫോമിലിട്ട് അതിനു പബ്ലിസിറ്റി ഉണ്ടാക്കി കാശുണ്ടാക്കുന്നത് ശരിയോ തെറ്റോ... ഇതും കൂടെ ഒന്ന് പറഞ്ഞതാ 🙏
@SOLOWOLFJOURNEYS-ENGLISH-tx9bp
@SOLOWOLFJOURNEYS-ENGLISH-tx9bp 9 ай бұрын
Aratt അണ്ണൻ എല്ലാം പഠിച്ചു സ്ത്രീകളോട് എങ്ങനെ പെരുമാറിയാൽ അവർ ഇഷ്ടപ്പെടും എന്നൊഴിച്ച്. പിന്നെ anchor അത്ര ബ്യൂട്ടിഫുൾ ആണോ?
@X-marjaran
@X-marjaran 10 ай бұрын
അണ്ണൻ കാരണം ഇവൾ Famous ആയി. Anna you are a good person respect u ❤❤
@harigovind1075
@harigovind1075 10 ай бұрын
I disagree with Santhosh Varkey and his views on various matters. It seems he genuinely lacks social skills and intelligence, potentially making him susceptible to manipulation. His discussions on sexual objectification and celebrity rumors in public may stem from social isolation, mental health issues, and autistic behavioral patterns. Thus he is saying sexual objectification towards certain female celebrities and discussing of rumours about celebrities in a public space which majority of proclaimed nanmamarams are being saying privately. Despite academic brilliance, his lack of exposure, mental health conditions, OCD, and childhood trauma may contribute to his social challenges. Rather than condemning him outright, a more empathetic understanding and a better approach is necessary.
@rameshcppodcasts
@rameshcppodcasts 9 ай бұрын
❤️
@sankarN84
@sankarN84 9 ай бұрын
well said. I share a similar opinion about him. He has so many issues. Many a times he talks intelligently and makes knowledgeable remarks, but then they are immediately followed by instances of severe ignorance. Hence a very inconsistent pattern.
@nithinnandakumar5320
@nithinnandakumar5320 9 ай бұрын
He is a misunderstood tragic person
@FaithModiyil
@FaithModiyil 9 ай бұрын
He needs help, I wish someone would guide him🥲. His interest in Philosophy is impressive and I hope he will contribute something to the field of philosophy. Chelapol Next Neitzche ayekam...😗, who knows...
@Mew-one
@Mew-one 9 ай бұрын
As you said, he is mentally challenged. Social media allows people to post anything if not reported. All we can do is ignore him👍🏻
@janeesjaan1504
@janeesjaan1504 9 ай бұрын
വിദ്യാഭ്യാസവും വിവരവും രണ്ടും രണ്ടാണെന്ന് തെളിയിച്ച അണ്ണൻ 😅
@dakshagauthamk-fe2hk
@dakshagauthamk-fe2hk 9 ай бұрын
Arattu Annan nte qualification enthanne??
@athulkrishna6087
@athulkrishna6087 9 ай бұрын
​​@@dakshagauthamk-fe2hk engineer aanu + college padupikan യോഗ്യത exams ellam pass aayath aanu
@janeesjaan1504
@janeesjaan1504 9 ай бұрын
@@dakshagauthamk-fe2hk phd in philosephy
@albertdevasia1291
@albertdevasia1291 9 ай бұрын
​@@athulkrishna6087 Podey 😐
@railfankerala
@railfankerala 9 ай бұрын
​@@dakshagauthamk-fe2hk psychology padich aal aan😄
@mydreams1228
@mydreams1228 9 ай бұрын
ക്ലൈമാക്സ്‌ പൊളിച്ചു അനിയത്തി സൂപ്പർ 💪💪💪💪💪💪💪
@chemistryoflife3274
@chemistryoflife3274 9 ай бұрын
She is good match for Arattanna,, really in every aspect.Go ahead,, please
@Owlofminerva-vu5wf
@Owlofminerva-vu5wf 9 ай бұрын
😂
@knocktalkies007
@knocktalkies007 9 ай бұрын
dq proposal ചെയ്താൽ ചേച്ചിക്ക് ഒരു സങ്കടവും കാണില്ല 😁
@flowerssss123
@flowerssss123 10 ай бұрын
സംഭവം ആർക്കും അറിയില്ലായിരുന്നു.. ഇപ്പോൾ എല്ലാരും അറിഞ്ഞു. എന്നിട്ട് അവൾടെ ഒരു കൊണച്ച ന്യായം കൂടെ. Cheap publicity
@newmoviereviewsinmalayalam8392
@newmoviereviewsinmalayalam8392 9 ай бұрын
സേച്ചി ഇന്നു മുതൽ ആറാട്ട് സ്നേഹ എന്ന് അറിയപ്പെടും 😁❤️❤️❤️ ആറാട്ട് അണ്ണൻ + ആറാട്ട് സ്നേഹ = Love ❤️❤️❤️🙏🙏🙏
@hridya33
@hridya33 9 ай бұрын
Enth oolatharam aan
@domridervlogs3634
@domridervlogs3634 9 ай бұрын
100% pure love ❤❤❤❤ ival thanne arattannane kettanam 🎉🎉🎉🎉
@thulasideva9410
@thulasideva9410 9 ай бұрын
You are the Setten not eligible to get any Sechees .This types of Mails not having the respect and values. So better . Keepaway from Sechies.
@shameerhussainplkd6911
@shameerhussainplkd6911 9 ай бұрын
സുഹൃത്തെ ആറാട്ട് അണ്ണൻ അല്ലേ പ്രൊപ്പോസ് ചെയ്തത് അല്ലാണ്ട് ഫഹദ് ഫാസിൽ ഒന്നുമല്ലോ അതുകൊണ്ട് ഒരു അല്പം ജാട കുറയ്ക്കാം !! ഇന്റർവ്യൂ എന്നും പറഞ്ഞ് ആൾക്കാരോട് താങ്കൾ വിർജിൻ ആണോ എന്ന ചോദിക്കുന്ന തന്നെക്കാളും ബേധമാണ് ആറാട്ട് അണ്ണൻ !! ബൈ ദ വൈ എന്തൊരു അഹങ്കാരമാണ് കൊച്ചേ തനിക്ക് !! ഓരോ 2 മിനിട്ടിലും സ്നേഹ റെജി സ്നേഹ റെജി എന്ന ഐഡന്റിറ്റിയെ പറ്റി പറയുന്നുണ്ടല്ലോ, സത്യം പറഞ്ഞാൽ ഞങ്ങൾക്ക് ആർക്കും അറിയിലായിരുന്നു ആരാ ഈ സ്നേഹ റെജി എന്ന !! ഇനിപ്പോ 4 ആൾ എങ്കിലും അറിയാൻ പോകുന്നത് ആറാട്ട് അണ്ണന്റെ ഈ വിഷയത്തിൽ ആയിരിക്കും, അത് തന്നെ ഭാഗ്യം എന്ന കരുതി മുന്നോട്ട പോക്കു 🙏🏼🙏🏼🙏🏼
@nathkazhakuttom2462
@nathkazhakuttom2462 9 ай бұрын
വെർജിൻ ആണോ എന്ന് ചോദിക്കുന്നത് ഒഴിച്ച് ബാക്കിയെല്ലാം താങ്കൾ പറഞ്ഞത് ശരിയാണ്. നോമാഡിന്റെ തമ്പ് നെയിൽ കണ്ടിട്ടില്ലേ.. രാത്രി പെണ്ണ് എന്നെ കൊണ്ടുപോയി ചെയ്തത്.. ഇവളുടെ മാരുടെ ഉദ്ദേശം വേറെയായിരുന്നു. തുടങ്ങിയവ അങ്ങനെയുള്ള ഒരാൾ നോട് വെർജിൻ ആണെന്ന് ചോദിക്കുന്ന ഒരു കുഴപ്പവുമില്ല.
@shameerhussainplkd6911
@shameerhussainplkd6911 9 ай бұрын
@@nathkazhakuttom2462 അത് അവന് പൈസ ഉണ്ടാക്കാൻ വേണ്ടി അവൻ കാണിക്കുന്ന കോപ്രായം !! പക്ഷേ ഒരു പബ്ലിക് ചാനൽ ആകുമ്പോ അതിന്റെ ഒരു മരിയാദ വേണ്ടേ ? ആ മരിയാദയെ പറ്റിയാണ് ഞാൻ സംസാരിച്ചത് !!
@Sajbuddy
@Sajbuddy 9 ай бұрын
Self promotion നടത്തുവാ ( സ്നേഹ റെജി, സ്നേഹ റെജി )😅
@shahlashamshad
@shahlashamshad 9 ай бұрын
Sneha reji enna identityil avar famous ano alleyo ennullathalla... Arattannan prps cheitha kutty enna labelil ariyappedan thalparyam illa ennalle avar paranjath... Oral ayalude swantham karyathile thalparayangal paranjathinu avare ithratholam attack cheyyenda avashyam undo... Avar ithrayum neram avide paranjathentha. Ningalokke ippoHum paranju kondirikiunnath Entha
@ariaa8692
@ariaa8692 9 ай бұрын
@@Sajbuddy Angane oru chodhyathinte aavashyam illalo public il
@sebastianprasad3836
@sebastianprasad3836 7 ай бұрын
പറയാതെ ഇരിക്കാൻ വയ്യാ.. ഇയാളെ വച്ച് ഫേമസ് ആവൻ നോക്കിയതാണ് ഇവളന്ന് മനസ്സിലാകും. കാരണം. ഇയാളോട് നേരിട്ട് ഒറ്റ വാക്കിൽ പറയേണ്ടത് ഒരു എപ്പിസോഡ് ആക്കി ലാസ്റ്റ് കഞ്ഞി ഇല്ലന്ന് പറയുന്ന പോലെ ആണല്ലോ.. പക്ഷേ.. ഇവൾ വലിയ സംഭവം ആണെന്ന് എനിക്ക് തോന്നുന്നില്ല.. ഇതിൻ്റെ ഓരോ ചോദ്യവും കേകുമ്പോൾ ഈ പെണ്ണിനോട് പുച്ഛം തോന്നുന്നു.. അധ്യം മുതൽ.. പോത്ത് പോത്ത് പോത്ത് ഇട്ട് 😅 എന്നെ ഇവൾ പറയുന്നുള്ളൂ..കാഷ്ടം.. പുച്ഛം മാത്രം ഇതുപോലെ ഉള്ള കോലങ്ങളോട്
@JOJOPranksters-o6p
@JOJOPranksters-o6p 9 ай бұрын
*this issue was a planned one by sneha to get more reach through arattu annan😂🔥*
@DissolvedCurve
@DissolvedCurve 10 ай бұрын
സ്‌നേഹ ക്ക് defamation ന് കേസ് കൊടുത്താൽ പോരെ..പബ്ലിക് ആയിട്ട് വിളിച്ചു വരുത്തി സന്തോഷ്‌ വർക്കി യെ അപമാനിക്കണ്ട ആവശ്യം ഇല്ല... ഓ പെണ്ണിന് എന്തും ആവാല്ലോ...☕
@sajimontd4466
@sajimontd4466 10 ай бұрын
പെണ്ണിന് മാത്രം അല്ല സ്വകാര്യതയും ആത്മഭിമാനവും ഉള്ളത് അത് പുരുഷന്മാർക്കും ഉണ്ട്.. ഒന്നെങ്കിൽ കേസ് കൊടുക്കണം അല്ലെങ്കിൽ personal ആയി പറഞ്ഞു തീർക്കണം.. അല്ലെങ്കിൽ മിണ്ടരുത്..നീ സിങ്ക പെണ്ണ് തന്നെ.. സമ്മതിച്ചു പോരെ
@Danidaniel27938
@Danidaniel27938 10 ай бұрын
അയ്യോ അങ്ങനെ കൊടുത്താൽ ഇവൾക്ക് ഇങ്ങനെ ഷോ ഇറക്കാൻ പറ്റുമോ..🤢
@Bhagyum
@Bhagyum 10 ай бұрын
Avalkethire casu kodukkanam anna😂😂
@RootSystemHash
@RootSystemHash 9 ай бұрын
@@Bhagyumകൂടുതൽ ഫേമസ് ആക്കാൻ ആണോ?
@josephvarghese3776
@josephvarghese3776 9 ай бұрын
Ayal private aayitalalo propose cheythathu. Post ittale propose cheythe appo ingane react cheyyam. Annale annan padikku.
@sajimontd4466
@sajimontd4466 9 ай бұрын
@@josephvarghese3776ഇവകൾക്ക് വേണ്ടത് attention ആണ് അയാൾ വ്യക്തി ഹത്യ ആണോ പോസ്റ്റ്‌ ഇട്ട്. അതും അവൾക് privilege ആണ് . ആണെങ്കിൽ തന്നെ അവൾക് legal ആയി നീങ്ങാം..അല്ലെങ്കിൽ പറഞ്ഞു തീർക്കാം..അതും കണ്ടേന്റെ ആക്കിയ അവൾക് famous അവൻ വിളിച്ചു വരുത്തി വ്യക്തി അതിക്ഷേപം ചെയ്യൽ ആണോ വേണ്ടത്?
@അപ്പുകുട്ടൻ-ഖ5മ
@അപ്പുകുട്ടൻ-ഖ5മ 10 ай бұрын
അണ്ണന് അപമാനിച്ചു വിട്ടത് കൊണ്ട് ചാനൽ unsubscribe ചെയുന്നു
@sheriabbas411
@sheriabbas411 10 ай бұрын
😅
@kevinharris9371
@kevinharris9371 10 ай бұрын
*UFFF!! ANNAN FENS ASSEMBLE!!* 😂😂😂🔥🔥🔥🔥🔥
@sourav8374
@sourav8374 9 ай бұрын
Thuu
@24x7studios
@24x7studios 9 ай бұрын
ഞാനും 😂
@sagardasr3576
@sagardasr3576 9 ай бұрын
Unsub cheyyunu
@secretmen
@secretmen 9 ай бұрын
ഇവളെന്താണ് ഇങ്ങനെ പറഞ്ഞ കാര്യം തന്നെ പറഞ്ഞു പറഞ്ഞുകൊണ്ടേയിരിക്കുന്നു.. അണ്ണൻ പറഞ്ഞ ചില കാര്യങ്ങൾ അവൾക്ക് വല്ലാതെ ഇഷ്ടപ്പെട്ടെന്ന തോന്നുന്നത് അത് വീണ്ടും വീണ്ടും കേൾക്കുമ്പോൾ ഒരു മനസ്സുഖം
@VishnuKv-np8xc
@VishnuKv-np8xc 9 ай бұрын
#Aarattuannan നല്ല പ്രായത്തിൽ കല്യാണം കഴിച്ചിരുനെകിൽ ഇത് പോലൊരു മോൾ ഉണ്ടായേനെ 😢😄
@abhishekpm2912
@abhishekpm2912 6 ай бұрын
He is only 50 yrs ol
@sonalsimon8797
@sonalsimon8797 9 ай бұрын
Interview❌ കഥയല്ലിതു ജീവിതo ✅
@Owlofminerva-vu5wf
@Owlofminerva-vu5wf 9 ай бұрын
😂
@sadique6944
@sadique6944 9 ай бұрын
😂
@Qnck1
@Qnck1 10 ай бұрын
വെറും content ന് വേണ്ടിയുള്ള കളി..... അണ്ണനെ പോലെ ഉള്ള ഒരു നിഷ്കളങ്കനെ വിളിച്ചു വരുത്തി അപമാനിക്കുന്നത് ശെരിയല്ല.... ഇവളെ കാണുന്ന പലർക്കും crush തോന്നും അത് പറയാൻ പാടില്ല എന്നൊക്കെ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല
@libin00700
@libin00700 10 ай бұрын
Public ആയിട്ട് പുള്ളി പറഞ്ഞു.. പുള്ളിക്കാരി public ആയി തന്നെ പരുപാടി പറഞ്ഞു
@Qnck1
@Qnck1 10 ай бұрын
മറുപടി പറഞ്ഞോട്ടെ.... ഇവിടെ അണ്ണൻ എന്തോ മഹാപാതകം ചെയ്ത പോലെ അല്ലേ പറയുന്നത്
@greenstorm6755
@greenstorm6755 10 ай бұрын
@@Qnck1അത് അവളുടെ പേർസണൽ ലൈഫ് അല്ലെ... അവിടെ വലിഞ്ഞു കയറി വരുന്നവരെ അവർ അവരുടെ രീതിയിൽ കൈകാര്യം ചെയ്തോളും... അത് തെറ്റായ രീതിയിൽ ഒന്നും അല്ലല്ലോ
@Qnck1
@Qnck1 9 ай бұрын
@@greenstorm6755 എന്ത് വലിഞ്ഞു കേറിയെന്ന്....... ഒരാളോട് crush ആണെന്ന് പറയുന്നത് ഒരിക്കലും personal space invading അല്ല... ഇവിടെ ഇവൾ ചെയ്തിരിക്കുന്നത് തെറ്റായ രീതി തന്നെ ആണ്....crush ആണെന്ന് പറഞ്ഞത് stalking ആണെന്നാണ് ലവൾ പറഞ്ഞ് വയ്ക്കുന്നത്.... അതും ആറാട്ടണ്ണൻ ആയ കൊണ്ട് മാത്രം...
@sourav8374
@sourav8374 9 ай бұрын
Nishakalangan...
@Legender-n2p
@Legender-n2p 10 ай бұрын
ഇതിപ്പോ ഇന്റർവ്യൂ ആണോ അതോ നിങ്ങടെ പ്രൊമോഷൻ ആണോ സ്നേഹ റെജി ? നിങ്ങളെ ഉദ്ദേശിച്ചു അയാൾ പോസ്റ്റിട്ടിട്ടുണ്ടെങ്കിൽ അതിൽ നിങ്ങൾ മുതലെടുപ്പാണ് ഈ നടത്തുന്നത് .ആർക്കും അടിക്കാവുന്ന ചെണ്ടകളോട് ഈ പണിയൊക്കെ നടക്കും .ആൺപിള്ളേരോട് ഒക്കില്ല . 🔥
@siya9162
@siya9162 9 ай бұрын
Yes, exactly! Jango seems short of content. If she had a serious problem with him, why would she address him as brother? In this case, she was gaining popularity at Santhosh Varkey's expense.
@letsdoit-jw2uy
@letsdoit-jw2uy 9 ай бұрын
Stym 😂 fame n vendit oroo koprayam
@gamerdude8092
@gamerdude8092 9 ай бұрын
Yes eval oru poori veliyya roll evalkk
@JayakrishnanH007
@JayakrishnanH007 9 ай бұрын
No bro even I thought like you in the beginning. പക്ഷേ ഇതൊരു പരസ്യമായ ഇൻറർവ്യൂ അല്ലായിരുന്നെങ്കിൽ, ആറാട്ട് അണ്ണൻ പിന്നീട് ഫേസ്ബുക്കിൽ വന്ന് വീഡിയോ ഇട്ടതുപോലെ ഇവർക്ക് അഹങ്കാരമാണ് ഇവരെന്നെ അപമാനിച്ചു എന്നൊക്കെ പറഞ്ഞ് ആറാട്ട് അണ്ണൻ വീഡിയോ ഇട്ടാൽ, നമ്മളും സംശയിക്കും ഇനി ഈ പെണ്ണ് വല്ലോം ചീത്ത പറഞ്ഞു എന്ന്.. പുള്ളിയുടെ സ്വഭാവം നിങ്ങൾക്കറിയാല്ലോ പുള്ളി ഇപ്പോൾ പറഞ്ഞതൊക്കെ മാറ്റിപ്പറയും അപ്പോൾ എന്തായാലും സ്വകാര്യമായിട്ടായിരുന്നു സംഭാഷണം എങ്കിൽ പുള്ളി അതുകഴിഞ്ഞ് പരസ്യമായിട്ട് ഓരോന്ന് പറയുന്നത് കേട്ട് നമ്മൾ confused ആവും.. അങ്ങനെ നോക്കുകയാണെങ്കിൽ പരസ്യമായി ഇങ്ങനെ ഒരു ഇൻറർവ്യൂ നടത്തിയത് തന്നെയാണ് ഭേദം
@BibinVenugopal
@BibinVenugopal 9 ай бұрын
​@@siya9162This is good content, I like it 😂😂😂
@AbdulHameedvCalicut
@AbdulHameedvCalicut 9 ай бұрын
ആരെ കണ്ടാലും സ്നേഹം തോന്നുന്ന ആ മനസ്സ് അതാണ് കാണേണ്ട ത്
@nandubyju
@nandubyju 9 ай бұрын
6:44 to 6:53 Intention cleared👏
@_humanbeing_Homosapien.
@_humanbeing_Homosapien. 9 ай бұрын
Nthanne bro?
@nandubyju
@nandubyju 9 ай бұрын
@@_humanbeing_Homosapien. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ പ്രൊപ്പോസ് ചെയ്യുന്നത് സ്വാഭാവികം ആണ്.Yes/No Opposite ആളുടെ decision ആണ്.തന്നെ വിവാഹം കഴിക്കാൻ ഒരാൾക്ക് ഇത്ര യോഗ്യതകൾ വേണം എന്ന പറയുന്നത് മനസ്സിലാവും.തന്നോട് പ്രണയാഭ്യർത്ഥന നടത്താൻ പോലും യോഗ്യത നിശ്ചയിക്കുന്ന ഒരു superiority complex ആണത്.Maybe അയാളുടെ Looks, Image ഒക്കെ ആവാം കാരണം. ചുരുക്കത്തിൽ "എന്നെയൊക്കെ propose ചെയ്യാൻ നീ ആരാ" എന്നാണ് ആ കുട്ടി ചോദിക്കാതെ ചോദിക്കുന്നത്.👎
@Sara_Martin_saramarakotta_2770
@Sara_Martin_saramarakotta_2770 10 ай бұрын
This man is so innocent and intelligent but he need some treatment for his mental health. This is my personal opinion after watching his interviews.
@CASANOVAThomasThomas
@CASANOVAThomasThomas 9 ай бұрын
What made you think he is mental
@Sara_Martin_saramarakotta_2770
@Sara_Martin_saramarakotta_2770 4 ай бұрын
@@CASANOVAThomasThomasMental aanennu njan paranjittilla bro… Am a counselor in profession so after watching so many interviews and his conversations I felt that he need to be treated than make fun out of him… “ Mental health doesn’t mean than he is mental” - It’s a state of mind
@shehin703
@shehin703 10 ай бұрын
Made for each other ❤😊
@zinshadp9337
@zinshadp9337 9 ай бұрын
😆
@AX-sq5vm
@AX-sq5vm 9 ай бұрын
💯 true
@AX-sq5vm
@AX-sq5vm 9 ай бұрын
💯 true
@AX-sq5vm
@AX-sq5vm 9 ай бұрын
💯 true
@killerkukka
@killerkukka 9 ай бұрын
ഇവളെ aartu ettanu cherilla
@RiyasRiyas-ft7lk
@RiyasRiyas-ft7lk 9 ай бұрын
കമെന്റ് ഇട്ടതിന് ഇന്റർവ്യൂന് വിളിച്ച ഇവളും അണ്ണനും തമ്മിൽ എന്ത് വ്യത്യാസം 😂
@Issac-iw4zk
@Issac-iw4zk 9 ай бұрын
😂😂
@johnzencilavosmaliyakkaljo850
@johnzencilavosmaliyakkaljo850 9 ай бұрын
Sneha you are right
@PKSajeev-q8l
@PKSajeev-q8l 4 ай бұрын
20:41 to 20:57 സ്നേഹ ഇത് നന്നായിട്ട് മാർക്കറ്റ് ചെയ്തിട്ടുണ്ട്. Keep it up
@advpraveenmathew
@advpraveenmathew 10 ай бұрын
ഇനി നീ ആറാട്ട് അണ്ണന്റെ കാമുകി മാരിൽ ഒരാൾ അത്ര മാത്രം.. അല്ലാതെ നിന്റെ പേരിന് എന്തു പ്രസക്തി.,
@thealchemist9504
@thealchemist9504 9 ай бұрын
😂😂😂
@Yathrastatusworld
@Yathrastatusworld 6 ай бұрын
ഇവൾ ഭാവിയിൽ അനുഭവിക്കും... കർമ്മ എന്നൊരു സാധനം ഉണ്ട്.... വിളിച്ചു വരുത്തി അപമാനിക്കുന്നു... വിളിച്ചു വരുത്തി അപമാനിച്ചിട്ടും ഇപ്പോഴും ഇഷ്ടം എന്ന് പറയുന്ന സന്തോഷ്‌ വർക്കിക്ക് ഒരു ലൈക്
@akhil738
@akhil738 10 ай бұрын
Toxic interviewer. Too much negativity and too much ego. Stupid show for money and views .
@ERI619
@ERI619 9 ай бұрын
enth negativity. Thante ethengilum family memberine ivanokke propose cheythal than sammathikko ?
@adventures-f7e
@adventures-f7e 9 ай бұрын
​@@ERI619 Thannike inganne patinenkil, than enthu cheyum , it's clear that the interviewers and everybody made a fool of him. He went unprepared and interviewer was well prepared to make fun of him.
@adventures-f7e
@adventures-f7e 9 ай бұрын
​@@ERI619 in his post, he hasn't mentioned her name and afterall it's a post , but what she did was pathetic ,infront of television made fun. Feel pity for this channel .
@akhil738
@akhil738 9 ай бұрын
@@ERI619 proposing someone is not equal to insulting someone in media. If someone proposed my sister I will never ask her to go and shame him in media and public. I will just ask him to reject if she does not like him.
@ERI619
@ERI619 9 ай бұрын
@@akhil738 Ningalkk athu parayam, ivanokke karanam aa penninte image poyi.. Thangalude veetile enthengilum penkuttiku ingane sambavichal thanonnum ithepole parayilla
@RejectmasculinitycringeEmbrace
@RejectmasculinitycringeEmbrace 10 ай бұрын
പെണ്ണിന് എന്തും ആവാം ☕.. ആണുങ്ങളെ വിളിച്ചു വരുത്തി അപമാനിക്കുന്നത് കോമഡി ആണോ?
@govindgirish1139
@govindgirish1139 10 ай бұрын
💯
@mohamedfasil1393
@mohamedfasil1393 10 ай бұрын
​@Kochikarannendh nerambu rogi?
@NishaFrancisu
@NishaFrancisu 9 ай бұрын
Evanayokke aaraa aanenuu parayunnathu.evaneppolullavar aan vargathinu thanne apamanamanu.
@untamedVagabond
@untamedVagabond 9 ай бұрын
Santhosh deserves it. കാമതവള
@Madara_Uchiha______
@Madara_Uchiha______ 9 ай бұрын
Ithaano aanu...🤣🤣🤣
@Captain-tl1wt
@Captain-tl1wt 9 ай бұрын
❤❤❤cute pair❤❤❤❤❤
@YArafath
@YArafath 9 ай бұрын
Pity this lady; we all know who Arattannan is, his character, and somehow many enjoy that. I don't know who the hell you are to question him in such a way, putting yourself in a place where many people are waiting for your date. Honestly, this is the first time I've watched you on KZbin and your Jango.
@Qnck1
@Qnck1 10 ай бұрын
ആറാട്ടണ്ണൻ ആയത് കൊണ്ട് മാത്രം ആണ് ഈ ചോദ്യങ്ങൾ.. അതും logicless.... Even scripted ആണെങ്കിൽ പോലും it gives wrong message
The Ultimate Sausage Prank! Watch Their Reactions 😂🌭 #Unexpected
00:17
La La Life Shorts
Рет қаралды 8 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 29 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 222 МЛН
Harley Quinn outsmarts abusive dog neighbor#Harley Quinn #joker
0:58
Harley Quinn with the Joker
Рет қаралды 24 МЛН
If people acted like cats 🙀😹 LeoNata family #shorts
0:22
LeoNata Family
Рет қаралды 17 МЛН
Их никто не просил но они сделали...
0:21
Don’t dance with strangers???😅 #shorts
0:24
Dre Da Dancer
Рет қаралды 15 МЛН