പാവം പഴയ ഓർമകൾ എന്ത് സന്തോഷത്തോടെ ആണ് പറയുന്നത്.. ❤❤ എന്തിനാ ദൈവമേ ഇവരെ പിരിച്ചു എടുത്തത്, അവരും ജീവിക്കില്ലരുന്നോ ഈ ഭൂമിയിൽ 😢😢😢😢
@HarithaHarithajanu8 күн бұрын
പ്രസവിച്ചോട്ടു മാത്രമല്ല അമ്മയാവുന്നത് എന്നുള്ളതിന്..... ഉദാഹരണം Renu🥰🥰
@Shalunandhu-c4y6 күн бұрын
സുധി ചേട്ടനെ കുറിച്ച് പറയുമ്പോൾ രേണു ചേച്ചിടെ മുഖത്തെ നാണം 😉💚കൊച്ചു കള്ളി..... ഈ ഒരു സന്തോഷം മതി ചേച്ചി ജീവിത അവസാനം വരെ ജീവിക്കാൻ ❤😢
@aleenasreedharan76914 күн бұрын
ആരെയും വേദനിപ്പിക്കാതെ ഉള്ള ചോദ്യങ്ങൾക്കു മോൾക്ക് ഒരു വല്യ മനസാണ് ട്ടോ നല്ല കുട്ടി ആണ്...
@HarithaHarithajanu8 күн бұрын
ആരും എന്തു പറഞ്ഞോട്ടെ... Renu strong👍👌👌
@delnatomy31957 күн бұрын
😊😊
@Nightover-xh2zu7 күн бұрын
പാവം സുധിചേട്ടനെ പറ്റി പറയുമ്പോൾ രേണു വാചാല ആണ്.. പാവം എന്തിനാ ആളുകൾ ഇതിനെ ഇങ്ങനെ വേദനിപ്പിക്കുന്നെ.. ജീവിച്ചു കൊതി തീർന്നിട്ടില്ല ഇത്രയും നല്ലൊരു ഭർത്താവിന്റെ വേർപാടിന്റെ വിഷമം അവര്ക് മാത്രമേ അറിയൂ ദൈവത്തെ ഓർത്തു അവരെ വെറുതെ വിട് 😢😢😢
@ajimolsworld70178 күн бұрын
Renu സതോഷത്തോടെ ഇരിക്കണം കേട്ടോ വേറെ നല്ല ആലോചന വന്നാൽ നോക്കണം മുന്പോട്ടുള്ള ജീവിതം എങ്ങനെവേണം എന്ന് രേണുവാണ് തീരുമാനമെടുക്കേണ്ടത്
@Anitha.K.Daniel7 күн бұрын
സത്യം യഥാർത്ഥ അച്ഛനും മോനും പോലെ സ്വന്തം മകൻ നോക്കുന്നതിനേക്കാൾ അപ്പുറമായിട്ടാണ് സുധിച്ചേട്ടൻ ആ പപ്പയെ ഹോസ്പിറ്റലിൽ കൊണ്ട് വന്നിരുന്നത് ആ സ്നേഹവും കരുതലും ഞാൻ കണ്ടതാണ്
@kadeeja-vf7xu7 күн бұрын
നല്ലൊരു ത്തൻ്റെടേ ജിവിക്കുന്ന പെണ്ണാ നയ്യ് രേണു എന്നു ഇങ്ങനെ ഇരിക്കണഠ ❤❤❤
@shruthij858612 сағат бұрын
Be happy be strong Renu ❤❤❤
@ShanibaRahamathali-vd9vx6 күн бұрын
രോണാ മക്കളും❤❤❤❤ എല്ലാർക്കു നല്ലത് വരട്ടെ❤❤
@shijijohnson75177 күн бұрын
കൊച്ചെ നീ വല്ലാണ്ട് ക്ഷീണിച്ചു മനസ്സുകൊണ്ട് ഉഷാറാകുക
@Prs-e6r9 сағат бұрын
ഇത്ര നാളായി എപ്പോഴും ഇന്റർവ്യൂ കൊടുത്തോണ്ടിരിക്കുവല്ലേ.
@philominathomas1027 күн бұрын
Renu..you live with happiness..go with your own life..marry again..Sudhi will like it..ennum ingane ottakku...!!!
അമ്മയാവാൻ പ്രസവിക്കണം എന്നില്ല എൻറെ മകനെ അവൻറെ അച്ഛൻറെ രണ്ടാം ഭാര്യക്ക് എന്നെക്കാളും സ്നേഹമാണ്
@AgnesAneesh6 күн бұрын
അപ്പോ നിങ്ങൾ ?
@HimaMohanAnanthan3 күн бұрын
Appo ningal divorced aano
@anojerumely2 күн бұрын
???? എന്താണ് ഉദ്ദേശിച്ചത്
@nafilabibeesh893818 сағат бұрын
Renu❤❤❤
@ubeninib85812 күн бұрын
Good interview. Very matured talk.
@ShanShan-xd8fz8 күн бұрын
പറയുന്നവർ പറയട്ടെ നല്ല പോലെ ജീവിക്കൂ മക്കളെ കോണ്ട്
@annm59087 күн бұрын
😍😍😍
@DaisyBabu-pu6bw7 күн бұрын
❤❤❤❤❤
@SanthoshKumar-ud7rh7 күн бұрын
സന്തോഷമായിട്ടിരിക്ക
@ShiniDinesh7 күн бұрын
Don't worry mole
@salyjoy57057 күн бұрын
ബി strog
@bincyshaji46947 күн бұрын
😂😂😂😂
@RosySojan-m1i8 күн бұрын
Again
@susammageorge97312 күн бұрын
Stop this
@pradeesha44655 күн бұрын
ഞങ്ങൾക്ക്രേണൂനെ ഒരുപാടിഷ്ടമാ
@haseenasafa35896 күн бұрын
Shikha ആണ് സുധിയുടെ ആദ്യത്തെ വൈഫ് അവര് മരിച്ചിട്ടില്ല. വേറെ കല്യാണം കഴിച്ചു ജീവിക്കുന്നു. എന്തിനാ ഇങ്ങനെ കള്ളം പറയുന്നേ.
@preethadinesh71796 күн бұрын
ആണോ?
@StephyAnna-uj3pq6 күн бұрын
Avar kalayanam kazhichu ennu paranjallo avar athil oru kunjum undennu avar athikazhinju marichu pooyi videos full kaanu
@haseenasafa35894 күн бұрын
ഇല്ല മരിച്ചിട്ടില്ല 😂. 1000 രൂപ എനിക്കു തരാനുമുണ്ട്.
@bindhuvipin13604 күн бұрын
Kallam onnumalla sudhi thanne paranjittund interview il
@resmysumesh74624 күн бұрын
Sudhide amma oru interview il paranjittundallo
@rahulappusuppus75792 күн бұрын
Eval loka kalli ane avlude show kanikal onu nirthumo bor
@s.rmenon17197 күн бұрын
😡
@ushakumari-oc3rw6 күн бұрын
മുടി അഴിച്ചിട്ട രണ്ട് പിശാചുക്കൾ
@devdev-zo9nw5 күн бұрын
Ohh igane oru comment etta nigal malakha arikkulo 😂
@Anz-r7k5 күн бұрын
Nthonneda. Yenth virthikeda athil ullath.
@SreekalaP.K4 күн бұрын
Ushakumari മാഡം മൊട്ട അടിച്ചേക്കുവായിരിക്കും... മുടി അഴിച്ചിട്ടാൽ പിശാച് ആയാലോന്നു പേടിച്ചിട്ട് 😂😂😂
@bindhuvipin13604 күн бұрын
Ningal mudi ketti vecha pishach 😂😂😂😂
@HimaMohanAnanthan3 күн бұрын
Ammachi mudi azhichidarille
@Fiance242 күн бұрын
ഇവതിക്ക് ഇത് തന്നെയാണോ പണി...? എന്റെ സുധി ചേട്ടൻ ആനയാണ് തേങ്ങയാണ്... 2വർഷമായിട്ടും ഈ വീരഗാഥകൾ നിർത്താറായിട്ടില്ലേ.... എല്ലാം വേണം ആവിശ്യത്തിനു ഇത് ഭയങ്കര വെറുപ്പിക്കൽസാണ്.. മരിച്ചു പോയ ആ പാവം മനുഷ്യനെ വിറ്റ് പുട്ടടിക്കുന്നത് ഒന്ന് നിർത്തിക്കൂടെ... ☹️