ശാസ്ത്രം പ്രാർത്ഥിക്കുകയല്ല പരിശ്രമിക്കുകയാണ് ചെയ്യുന്നത് എന്നതിന് കൂടുതൽ എന്തു തെളിവ് വേണം❤❤❤
@teslamyhero85816 ай бұрын
അസാധ്യമായി ഒന്നുമില്ല എന്ന് തെളിയിക്കുന്ന ശാസ്ത്രത്തിന്റെ വളർച്ച 👍😄മനുഷ്യൻ ഡാ 💪💪💪
@remeshsathyadevan6 ай бұрын
ഇതുപോലെ അന്ധതയും പൂർണ്ണമായും മാറ്റുവാൻ അതിവേഗം ശാസ്ത്രത്തിന് സാധിയ്ക്കട്ടെ 👍✨
@ottakkannan_malabari6 ай бұрын
പരീക്ഷണം നടക്കുന്നുണ്ട്. വളരെ കുറഞ്ഞ പിക്സലിൻ B/w ആയി കാഴ്ച്ച കിട്ടിയതായി വാർത്തയുണ്ടായിരുന്നു
@hassanpc37336 ай бұрын
ജന്മനാ കേൾവി കുറവിന് ഒരുപാട് കാരണങ്ങൾ ഉണ്ട്.( cochlear aplasia, Ossifications ), കൂടാതെ auditory nerve pathology, ANSD etc,. ഈ ഒരു കണ്ടുപിടിത്തവും വീണ്ടും ചൂഷണം ചെയ്യുന്നതിന് അവസരം നൽകുന്നു... കുടുതൽ സത്യസന്ധത ഉള്ള നന്മ ഉളളവർ ഇല്ലെങ്കിൽ കച്ചവട തന്ത്രങ്ങൾ, സാധ്യതകൾ ഉപദേശിച്ച് ചതികൾക്ക് വഴികൾ തുറന്നിടും... ശാസ്ത്രം കൊണ്ട് നന്മ ചെയ്യാൻ സാധിക്കുന്ന സമൂഹം ആണ് വേണ്ടത്
@sabumangalath6 ай бұрын
science can make this world more beautiful ❤
@Vys_k6 ай бұрын
Science ❤
@anoopkvpoduval6 ай бұрын
5:19 ഇല്‍ കാണാൻ എന്നാണ് കേൾക്കാൻ കഴിഞ്ഞത് എങ്കിലും കേൾക്കാൻ എന്ന് കാണാൻ കഴിഞ്ഞത് കൊണ്ട് കൺഫ്യൂഷൻ ഇല്ലാതെ കാണാൻ കഴിഞ്ഞു. 😄
@bobyjohn77105 ай бұрын
😮😅
@ahah98476 ай бұрын
വിക്ക് പൂർണമായും മാറ്റാൻ പറ്റുന്ന എന്തേലും ഭാവിയിൽ കണ്ടുപിടിക്കുമോ
@sarangbmohankannans94256 ай бұрын
Research nadakkunnund
@aljithvb89576 ай бұрын
മഴനൂലിനെ കുറിച്ച് vdo ചെയ്യാമോ ❤🥰
@noteplus50276 ай бұрын
Tinnitus നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@bobyjohn77105 ай бұрын
Good information thank you sir
@00badsha6 ай бұрын
Thanks CR
@KaippsCafe6 ай бұрын
Awesome
@irisheenappu44546 ай бұрын
സാർ മൗത്ത് വാഷ് ഡിഷ് വാഷ് ഉപയോഗിക്കുന്ന കെമിക്കൽ ദോഷമാണെന്ന് ഒരു വാർത്ത വന്നത് ഇതൊക്കെ തലച്ചോറിനെ ബാധിക്കുന്നു എന്നു പറയുന്നു ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@VKP-i5i6 ай бұрын
Science ✅ Matam ❌
@surendrankrishnan86566 ай бұрын
Really appreciated keep it up🎉🎉🎉🎉
@cyrilkjoseph16 ай бұрын
good
@keyaar33936 ай бұрын
അൽഫാം - വെന്തില്ലാഹ്.... 😂
@lesner665 ай бұрын
Science 🎉
@sajasimon23284 ай бұрын
Hi cr ❤ റ്റിനിറ്റസിന് മരുന്നും ഇല്ല സർജറിയും ഇല്ല എന്നാണ് അറിഞ്ഞത് എനിക്ക് റ്റിനിറ്റ സ് ഉണ്ട് ഇതിന് പുതിയ വല്ല കണ്ടുപിടിത്തവും നടന്നിട്ടുണ്ടോ? മറുപടി പ്രതീക്ഷിക്കുന്നു
@jorinjohn82266 ай бұрын
ഇത് മുതിർന്ന ആളുകളിൽ ഇഫക്ടീവ് ആണോ ?
@sarangbmohankannans94256 ай бұрын
Otoferlin related hearing loss rare aanu. Studies nadakkunnund. Nilavil kuttikalil aanu response kittiyittullath.
@Michael.De.Santa_6 ай бұрын
എനിക്ക് Silent atmosphere- ൽ ചെവിക്കകത്ത് ഒരിക്കലും അവസാനിക്കാത്ത whistle sound വരുന്നു (ചീവീട് കരയുന്ന പോലെ)🥲🥲....വേറെ എന്തെങ്കിലും ഒരു സൗണ്ട് ഉള്ളപ്പോൾ ഇഷ്യൂ ഇല്ല....eg:- രാത്രി ഫാൻ ഇട്ട് കിടന്നാൽ സൗണ്ട് ഇല്ല....ഫാൻ ഇടാതെ കിടന്നാൽ ഫുൾ സൈലൻ്റ് ആയിരിക്കും...അന്നേരം ഈ സൗണ്ട് വരും......ആർക്കെങ്കിലും എന്താണ് സംഭവം എന്ന് അറിയാവോ???
@sarangbmohankannans94256 ай бұрын
Tinnitus. Fan use cheyyumbol tinnitus mask aavunnathanu. ENT consult cheyyuka.
@Michael.De.Santa_6 ай бұрын
@@sarangbmohankannans9425 സീരിയസ് ഇഷ്യൂ ആണോ?
@meenamanayil7976 ай бұрын
👏👏
@georgepaul74566 ай бұрын
👍🏻👍🏻👍🏻
@aliakbar78376 ай бұрын
കഴിഞ്ഞ നാലു വർഷമായി ചെവിയിൽ മൂളൽ അനുഭവപ്പെടുന്നു ഇത് ഇല്ലാതാക്കാൻ എന്താണ് ഒരു പോംവഴി
@aljithvb89576 ай бұрын
Dr ne kandirunno?
@Piku3.1416 ай бұрын
Anikkum und. athinu preteakich treatment onnum illa. Lound sounds especially from ear phones ozhubakkan nokkuka. Oru nalla entnea kand audio test chaiyukka. Antea loud noise protect caiyunna nerve damage anu. So lound noise kealkkubo irritationum pinnea constant moolalumnaanu.
@sarangbmohankannans94256 ай бұрын
Ath Tinnitus, oru ENT ye kanuka.
@benz8236 ай бұрын
👍❤❤👌
@aneeshpm78686 ай бұрын
❤
@sajizakka76996 ай бұрын
Great
@sreejithtdsreejithtd18206 ай бұрын
ആ ഒരു കുട്ടിക്ക് എന്തുകൊണ്ടാണ് അത് ആക്റ്റീവ് ആകാതിരുന്നത്, അതിനെ കുറിച്ചു അവർ പഠിച്ചില്ലേ ഒരു ആകാംഷ!
@afsal886 ай бұрын
Otoferlin എന്ന protein ഉണ്ടാക്കാൻ ആവശ്യമായ OTOF എന്ന gene mutation സംഭവിച്ച് പ്രവർത്തനരഹിതമാകുന്നു