ഇങ്ങനെ ഉള്ള കാര്യം സയൻസ് പരമായി വിശദമായി പറഞ്ഞു തരുന്ന രമേശ് സാറിന് അഭിനന്ദനം🎉
@aruntom31315 ай бұрын
അതാരാണ് ഈ രമേശ് സാർ??🙄🙄
@pabloescobar78745 ай бұрын
Ramesh ara? KZbinrnte per chandrashekhar ennanu
@PonnappanAkaThankappan-s5k5 ай бұрын
രമേഷും സുമേഷും ചിന്തയുടെ അനിയന്മാരാണ്.. 👍
@althafalu75374 ай бұрын
@@PonnappanAkaThankappan-s5k😂😂😂😂😂
@sitakrishnaa5 ай бұрын
ഈ മഹിളയെ അവതരിപ്പിച്ചു കൊണ്ടുള്ള വീഡിയോയുടെ comment box ൽ പരീക്ഷണാർത്ഥം ഒരു നുണക്കഥ സമാനഅനുഭവസാക്ഷ്യമായി ഞാൻ കുറിച്ചിരുന്നു. അമ്പരപ്പിക്കും വിധംലൈക്കടിയും അനുകൂല മറുപടികളും വന്നു കൊണ്ടിരിക്കെ ഒടുവിൽഞാൻ സത്യം വെളിപ്പെടുത്തിയതോടെ മറുപടികൾ നിലച്ചു തുടങ്ങി.! നമ്മുടെ സമൂഹം അന്ധതയിൽ അഭിരമിയ്ക്കുമ്പോൾ അതിൽ നിന്ന് നേട്ടം കൊയ്യുന്നത് മറുനാടനെപ്പോലുള്ളവരാണ് എന്ന് ഏവരും തിരിച്ചറിഞ്ഞുവെങ്കിൽ!😢
@bipinkalathil69255 ай бұрын
മറുനാടൻ തന്നെ ഒരു സൈക്യാട്രിസ്റ്റ്നെ കണ്ട് expert scientific explanation കൊടുത്തിരുന്നു.. ദേശാഭിമാനി വാർത്ത പോലെ നുണ പറഞ്ഞു മുങ്ങുന്നില്ല എന്നത് ആശ്വാസം...
@sitakrishnaa5 ай бұрын
@@bipinkalathil6925 അതു നന്നായി. പിന്നെ ഞാനേതെങ്കിലും മീഡിയയുടെ പക്ഷപാതിയല്ല കുട്ടീ. അജ്ഞതയുടേയും അന്ധവിശ്വാസങ്ങളും പ്രചരണങ്ങൾഏതു കോണിൽ നിന്നുൽഭവിയ്ക്കുമ്പോഴും ഒരുപോലെ എതിർപ്പു പ്രകടിപ്പിക്കാറുള്ളവനാണീ യുള്ളവൻ.🙏🤗
@anjanair5 ай бұрын
Vera news channel ellam sathyam matramannalo parayunnath athonde kuzhapamilla😂
@covertenergytorturebharath49085 ай бұрын
Look around a little, learn to respect felllow Indian, do not be 'Dead Indian man walking': Role Player/Surveillance Team Members Part-time, DarkStar Intelligence LLC, Quantico, VA Position Summary DarkStar Intelligence is seeking qualified Role Players and Surveillance Team Members for a critical role supporting surveillance operations. The ideal candidate must be experienced in discreet surveillance and familiar with surveillance detection methodologies, suitable for operations in support of the Intelligence Community, or Federal or State Law Enforcement. Location: Quantico, VA, and around Northern Virginia/Washington, DC/ Maryland FLSA Status: Part-Time (Hourly) Security Clearance Level: Current Secret Citizenship: Applicants must be U.S. Citizens. Position Type: Hybrid Primary Duties and Responsibilities Counterintelligence and Law Enforcement Role Players will participate in exercises ranging from 1 to 20 personnel on a daily basis, with the potential for extended work hours if required. All contractor role players must satisfy specific physical requirements to perform their duties adequately. Role-players will supply necessary props, such as costumes, communication devices, or disguises. Any purchased items for this purpose will be considered government property once the role is complete. Participants must have the appropriate background and skills to align with the specific courses and exercises detailed in JCITA's yearly training agenda. Role-play scenarios will be provided to the Contractor by the Government and shall vary by course and are not necessarily the same throughout a single course type. An estimate of hours per exercise for each role player will be provided by the Government. While course schedules are published, last-minute changes may be expected about 10% of the time. Surveillance Role Players will conduct discreet surveillance using foot, vehicle, and combination techniques. Observe and document student activities, providing timely and thorough feedback. Supply vehicles and communications equipment as required. Participate in scheduled surveillance, including scenarios requiring extended hours, federal holidays, or overlapping courses. Obey all traffic laws, prioritizing safety as the primary mission. Participate in scenario training provided by JCITA to align methodologies with Foreign Intelligence Entities or other agencies.
@GeorgeBibin-gn9ly4 ай бұрын
@@anjanair"മറുനാടനെ പോലുള്ളവർ" എന്നാണ് പറഞ്ഞത്. എല്ലാം ഉഡായിപ് കളും പെടും.
@pradipanp5 ай бұрын
"താങ്കൾ വിഴുങ്ങിയ കുതിരയെ ഓപ്പറേഷൻ ചെയ്ത് പുറത്തെടുത്തിരിക്കുന്നു " "ആ കുതിരയെ എനിക്കൊന്നു കാണാൻ പറ്റുമോ ഡോക്ടറെ "? ദോ ആ നിൽക്കുന്ന കറുത്ത കുതിര. ഞാൻ വിഴുങ്ങിയത് വെള്ളക്കുതിരെയാണ് .. അയ്യോ .. 🏃♂️💨😫😩😫
@ALphA-jy7gp5 ай бұрын
ജഗതിച്ചേട്ടൻ😂
@Winsler055 ай бұрын
😂😂
@mynameismaximus36245 ай бұрын
😂😂😂
@nammohan0075 ай бұрын
👍👍👍👍👍👍
@trycryptos12434 ай бұрын
ഉള്ളടക്കം ശരിവയ്ക്കും കര്യങ്ങൾ തന്നെ ! Beat comments.
@sandeepsabu3695 ай бұрын
വളരെ വ്യക്തമായി കാര്യങ്ങൾ വിശദീകരിച്ച് 1940 കൾ മുതലേ ഹിറ്റ്ലറുടെ സൈനികരീതിയിൽ ഉൾപ്പെട്ടിരുന്ന സർക്കാർ നിയന്ത്രിതമായ ഈ ക്രൂരതയെ ന്യായീകരിച്ചു ദേഹശുദ്ധി വരുത്തിയ സാറിന് അനുമോദനങ്ങൾ. 👍
aa pach polayadikal adhyame parayunund thonnal anenn 😂
@Kanakkath5 ай бұрын
😂😂😂
@Hitman-0555 ай бұрын
നാട്ടിൻപുറത്ത് പണ്ട് പട്ടാളത്തിൽ പോയ അമ്മാവൻ മാതിരി തള്ളി മറിച്ചു😂😂😂😂
@mrsanilkumar4 ай бұрын
Ninakk vattanennu manasilayi. Ippo ee kalla pannikk oru msg koduthindu. Avan reply cheyyunnnudokku nokkatte
@teslamyhero85815 ай бұрын
😂😂😂ഇവർ രണ്ടു പേരുടെയും വീഡിയോസിന്റെ തമ്പ്നൈയിൽ മാത്രമേ കണ്ടുള്ളു.. ആ വാർത്ത ഓപ്പൺ ചെയ്ത് കേട്ടേ ഇല്ല.. ശുദ്ധ ഉടായിപ്പാണെന്നു അപ്പോൾ തന്നെ തോന്നി.. ചുമ്മാ വൈറൽ ആകാൻ വേണ്ടി ഒരോ അവതാരങ്ങൾ.... ലൂസിയിൽ നിന്നും പ്രതീക്ഷിച്ച വീഡിയോ.. താങ്ക്സ് ചന്ദ്രേട്ടാ 👍👍🫶🫶
@atlasatlantic53965 ай бұрын
Nee pottan aayathu kondu
@VarietyTopics5 ай бұрын
3:03 മുതൽ 3:14 വരെ The Search for the Manchurian Candidate- The CIA and Mind Control (John Marks) (1979) This book was groundbreaking in its revelation of the extensive mind control experiments conducted by the CIA during the Cold War. Marks utilized documents obtained through the Freedom of Information Act (FOIA) to uncover many details about the project.
@divyarajesh33654 ай бұрын
നമുക്ക് അറിയാത്തതെല്ലാം മനോരോഗങ്ങൾ..... മനുഷ്യന്റെ നിഗൂഢത പലർക്കുമറിയില്ല....
@33ketamine334 ай бұрын
You are right
@abdussalamkainot35575 ай бұрын
ഇത്രയും വിശദീകരണം നൽകിയപ്പോൾ ഒരു സൈക്യാട്രിക് വിശദീകരണം കൂടി നൽകാമായിരുന്നു. കെർട്ട് ഷൈനൈഡർ 1959 schizophrenia യുടെ 11 ലക്ഷണങ്ങൾ അവതരിപ്പിച്ചു. അതൊന്ന് വിശദീകരിച്ചാൽ മതിയായിരിന്നു. അല്ലെങ്കിൽ ICD 10 (who) ലെ F20 കോഡിൽ പറയുന്ന ലക്ഷണങ്ങൾ പറഞ്ഞാലും മതി. പബ്ലിക് ന് ഇതൊരു സൈക്യാട്രിക് ഇൽനെസ് ആണെന്ന് ബോധ്യം വരികയും ട്രീറ്റ്മെന്റ് എടുക്കണം എന്ന് തോന്നുകയും വേണം. ഇത്തരം രോഗത്തിലൂടെ കടന്ന് പോകുന്ന ആളുകൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് എത്രത്തോളം ഉണ്ടെന്ന് കൂടി നമ്മൾ മനസ്സിലാക്കണം 🙏
@VishnuPrasad-i5l3 ай бұрын
😂
@freethinker33235 ай бұрын
Thanks Lucy
@rajeshrajan31245 ай бұрын
അനുഭവ സാക്ഷ്യം ആ സത്രീ ഭംഗിയാട്ട് വിവരിക്കുന്നുണ്ട് റോഡിലിറങ്ങിയാൽ ആരെങ്കിലും പിൻതുടർന്ന് വരുന്ന തോന്നാം നോട്ടിൽ വരെ ചിപ്പ് വെക്കുന്ന രാജ്യത്ത് ഇരുന്ന് ഇങ്ങനെ ചിന്തിക്കുന്നതിൽ തെറ്റില്ല
@IbrahimKutty-b3i5 ай бұрын
അതിനാണ് നാടൻ ഭാഷയിൽ പ്രാന്ത് എന്ന് പറയുന്നത് അതിനെല്ലാം ചികിത്സയും ഉണ്ട് ഈ അസുഖത്തിന് ഒരുപാട് വക ഭേദങ്ങൾ ഉണ്ട് ഇത് ഏത് തരമാണെന്ന് ഉള്ളത് ആ അഭിമുഖം കണ്ടാൽ തന്നെ ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാൻ പ്രയാസമില്ല
@Jaya-ih6dq4 ай бұрын
എനിക്കും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടായിരുന്നു ഇപ്പോൾ എല്ലാ തീർന്നിരിക്കുന്നുഎല്ലാ കൊണ്ടു' ഇപ്പോൾ എല്ലാം ശരിയായി
@samuelvarghese99915 ай бұрын
എല്ലാം മനസ്സിലാക്കിയിരിക്കുന്നു എന്നു കരുതുന്നവർ തങ്ങൾക്കു പിടികിട്ടാത്ത കാര്യം | അറിയില്ല എന്നു ഒരിക്കലും പറയില്ല പിന്നെ അറ്റകൈ പ്രയോഗം, ഇതു ഡാഷ് രോഗമാണ് കുറെ നാൾ മരുന്നു കഴിക്കണം എന്നു പറയും ആ അദ്ധ്യായം അതോടെ തീരുന്നു. പിന്നെ അടുത്തത് അല്ലാത്തവർ അന്ധവിശ്വാസം വിവരക്കേട് എന്നു പറയും ' മനുഷ്യനെപ്പറ്റി മനുഷ്യൻ പൂർണ്ണമായി ഒന്നും മനസ്സിലാക്കിയിട്ടില്ല അത്ര അതിശയകരമാണ് മനുഷ്യ സൃഷ്ടി ആ സ്ത്രീ ചിപ്പിൻ്റെ കാര്യം പറഞ്ഞത് എന്തുകൊണ്ട് പറഞ്ഞു എന്ന് രോഗമെന്നു പറഞ്ഞു കളിയാക്കാതെ ഇത്തരം അനുദവസ്ഥരെ വച്ചു ഉന്നതതല പഠനം നടത്തണം. ചിലരുടെ മാത്രം അഭിപ്രായത്തിനു വിടരുത്. അപ്പോൾ എനിക്കും വ്യക്തമായി ചിലതു പറയാൻ പറ്റും.
@afzalafzziafzzi84255 ай бұрын
അനുഭവത്തിൽ വരുന്നത് വരെ ഇതുപോലെ ഉള്ള കാര്യങ്ങൾ പൊതുജനത്തിന് അവിശ്വസനീയം തന്നെ അനുഭവിക്കുമ്പോൾ പുറത്ത് പറയുന്നവരെ ഇതുപോലെ ഉള്ള മനോരോഗികൾ വിഷം കുത്തിവെച്ചു മനോരോഗിയാക്കും.
@samuelvarghese99914 ай бұрын
@@afzalafzziafzzi8425 തീർച്ചയായും, , എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്നു വ്യക്തമായ പഠനം അനുഭവസ്ഥരെ വെച്ച് ഉണ്ടാകണം, അനുമാനം പറഞ്ഞാൽ പോരാ
@foxnevertelllies774 ай бұрын
@samuelVarghese, 👍
@RATHEESHSAI4 ай бұрын
നിങ്ങൾ പറയുന്നത് വളരെ ശെരിയാണ്
@syju_kuyiloor5 ай бұрын
Was waiting for this... thank you
@manazkajay88065 ай бұрын
Ahh video kanditt enik chirikani karayano ariyatha avasthaya ayyayirunu Enne ettavum vishamappichath athil comment kandapol ann Chummathala britishkar namalle 200 kolam barichath 🥴
@Sam_alexander995 ай бұрын
Athanne.. arelum ith mental health issue enn paranj comment ittal comment remove akunnu.. and athinu reply ayitt kure budhijeevi vasanthangalum
@Chaos96_5 ай бұрын
Its not just in india , Havana syndrome enn allae indian syndrome enn allelo , so dont just downplay indias
@manazkajay88065 ай бұрын
@@Chaos96_ njan Havana syndrome kurichala paranjath ahh videoyile vanna commentsine kurichan paranjath "don't just put down Indians" pottatharama kannikungil pottatharam annen Thane parayum ith ippo moodi vechal nannakumo illalo, ith indiakkarayitt thanne parayune enik ente rajyam komali kallude vellari pattanam akkunath sahikkan pattunuthala athu kond rajyathintoyo samskarathinte perril mandatharam vilambiyal njan kettond kude thullathila ath thettanam ann Thane parayum Ente abhiprayathil August 15 kure thrivarna pathakayude status iddunathinekal rajyasneham, kudicha chayyude cup maryadhak dustbin iddumbol ann ennan, njan vicharikunath
But communication based devices, assaults need different set of detectors, community, laws.
@sruthir.varrier35645 ай бұрын
Sir, neuralink human trial ഫെബ്രുവരിയിൽ തുടങ്ങി എന്ന് തോന്നുന്നു. But Sir പറഞ്ഞതുപോലെ തന്നെ തലച്ചോറിനെ control ചെയ്യുക അല്ല എന്ന് വ്യക്തം. Thanks for the video
@atlasatlantic53965 ай бұрын
Di potti hindu penne, nee mind control mk ultra ennu search cheythu nokku appol ariyaam chumma kidannu konakkalle ee pottan motta yude thallu ketyittu
@novmamoney78235 ай бұрын
Excellent presentation. Hearty Congratulations. And a Big Salute too for avoiding unnecessary things and arguments.😊❤
@ക്രിസ്റ്റഫർ5 ай бұрын
മറുനാടൻ അല്ലെ എത്രത്തോളം ക്വാളിറ്റി ആ ചാനലിനു ഉണ്ട് എന്ന് അറിയില്ലേ
@MmM010M4 ай бұрын
Sudappi😂
@ക്രിസ്റ്റഫർ4 ай бұрын
@@MmM010M from india
@radhakrishnantp38765 ай бұрын
താങ്കളെപ്പോലെ ശാസ്ത്രം പ്രചരിപ്പിക്കുന്ന, അതിന് പ്രാപ്തരായ ആളുകൾ യു ട്യൂബിന് കൃത്യമായ വിവരങ്ങൾ ചൂണ്ടിക്കാട്ടി ഇത്തരം സമൂഹവിരുദ്ധ വീഡിയോകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം ...... വലിയ ഒരു വിഭാഗം മനുഷ്യർ മണ്ടത്തരങ്ങളും അമാനുഷ സിദ്ധികളും വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും മഹത്തായ കാര്യം എന്നു കരുതുന്നവർ ആണ് .....
@atlasatlantic53965 ай бұрын
Nee sarkaar te visha vaccine um eduthu athum vishwasichu nadannoda monne
@AB-xk4yp5 ай бұрын
എന്ത് നിയമ നടപടി? അയാടെ തലേൽ ചിപ്പി ഉണ്ടെന്നു തോന്നുന്നു ഇല്ല എന്ന് തെളിയിക്കാൻ സയൻസ് ഇല്ലേ 😂 തെളിയിക്കട്ടെ. അതിനു ആരു എന്തോന്ന് നടപടി എടുക്കും. വല്ലോരുടെ തലയിൽ എന്നല്ലല്ലോ പറഞ്ഞെ... അങ്ങനെ അന്നേൽ ഇന്നു ഒന്ന് പറഞ്ഞു കൊലങ്ങൾ കഴിഞ്ഞു മാറ്റി പറയുന്ന തിയറികളോ?മഴയും, ഇടിയും എന്ന് പറഞ്ഞിട്ട് വെയിൽ തെളിഞ്ഞ meteriologistinu എതിരെ കേസ് എടുക്കുവോ 😄😄😄😄
@samuelvarghese99915 ай бұрын
എന്തടിസ്ഥാനത്തിൽ അതു മണ്ടത്തരം എന്നു പറയാം
@atlasatlantic53965 ай бұрын
Pari onju poda thayoli
@rajagopalrajapuram89405 ай бұрын
യക്ഷി, ഭൂതം, ഒക്കെ അവതരിപ്പിച്ചാൽ ഇപ്പോൾ പിടിക്കപ്പെടും. അതുകൊണ്ട് പുതിയ കാലത്തിന്റെ പുതിയ അന്ധവിശ്വാസം...
@dawnjose78135 ай бұрын
Ippo nammal kanunnathinekalum velya oru technology undegilo?
@thrissurgadi5 ай бұрын
ഈ വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു........😊😍
@MartinPalackal5 ай бұрын
സപ്പോർട്ട് ചെയ്യാൻ മാമാ സാജനും
@jayanmvmadasseri8615 ай бұрын
മറുനാടനിൽത്തന്നെ ഒരു psychiatrist ഇതിനെപ്പറ്റി പറയുന്ന video യും വന്നിരുന്നു
@Todd_Bohely5 ай бұрын
@@jayanmvmadasseri861ooku kitti kazhinjapo avark thanne manasilayi ini vivaram ulla arde enkilum video ittillel ningal pole ipo nyayeekarikunnavar polum avare thalli paranjene
@foxnevertelllies774 ай бұрын
@@jayanmvmadasseri861 അതൊക്കെ മറുനാടൻറെ ഒരു നമ്പർ അല്ലേ....😂 Dr."Jo"hn and Dr."Bi"ndu എന്നതിനെ,"Jobi" എന്ന് ഡീകോട് ചെയ്ത്,ആരെങ്കിലും കമന്റ് ബോക്സിൽ ഇടുന്നുണ്ടോ.... എന്നറിയാൻ ഉള്ള, മറുനാടൻറെ ബുദ്ധിപരമായ ഒരു നീക്കം...😂
@nithyapillai86983 ай бұрын
Hey you support your master Let him support the victims if he wants
@MartinPalackal3 ай бұрын
@@nithyapillai8698 സാറും വിക്ടിം ആരുന്നു അല്ലേ .. മാമാ സാജൻ്റെ Uk ഹിസ്റ്ററി ഒക്കെ ഒന്ന് അറിഞ്ഞു വെക്കുന്നെ നല്ലതാ..look like you are too young..
@pascaledits72195 ай бұрын
Neuralink human trials thodanghi adhinte adhyathr succesful human patient aanu noland arbaugh.pakshe ee chip brain ine alla control cheyunna pakshe ayalde brain ile signals vazhi ayalde computer ile pointer aanu chalipikkan sadhikunnadh
@TheRanju0015 ай бұрын
EVM (electronic voting mechine) hack ചെയ്യാൻ സാധിക്കുമോ. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 👆🏻👆🏻👆🏻👆🏻👆🏻
@viniuyt665 ай бұрын
Beautiful mind എന്നൊരു സിനിമ ഉണ്ട്, കണ്ടുനോക്കൂ, അപ്പോ കാര്യം മനസ്സിലാകും.
@sandeeps74945 ай бұрын
We will see this video after 5 to 10 years. Don't change your mind , will soon. Annu ningal ith maati parayalle 2040. Ee msg ivide kidakatte
@Pallithazhe5 ай бұрын
ഞാൻ ഹൈദ്രബാദിൽ ജോലി ചെയുന്ന സമയത്ത് അവിടെ ട്രീറ്റ്മെന്റിനു കടന്നു വന്ന patient പറഞ്ഞത് തന്റെ തലയിൽ പാമ്പ് മുട്ട ഇട്ടിട്ട് പത്തിയും വിടർത്തി ഇരിക്കുന്നുവെന്നാണ്, തനിക്കു തക്രധാര, മറ്റുള്ള ട്രീറ്റ്മെന്റ്കൾ ചെയ്തായിട്ട് ഞാൻ ഓർക്കുന്നു.
@aramalluninja5 ай бұрын
ഇന്റർനെറ്റ് ചെറിയ നെറ്റ്‌വർക്കിൽ നിന്നും ഇത്രെയും വളർന്നത് പോർണും, കോൺസ്പിരസി തിയറികളും കാരണം ആണ് 😂
@prajithlalkktelecommunicat80215 ай бұрын
😅
@shajanshanavas7469Ай бұрын
Telepathy ullatann parapsychologist teleyicha karyam ann oralude mind read cheyyan its age old technique
@etbedtalksAOH5 ай бұрын
Remote viewing ചെയുമ്പോൾ distant location access ചെയ്യാൻ ആണ് ശ്രമിക്കുക.
@DNA2375 ай бұрын
Brainനും രോഗം വരും😰.. ചികിത്സ ആവശൃം... Good video🎊🎊
@Mr.Chillguyy5 ай бұрын
beypore sultan പോലെ ഉള്ള ചാനൽ ഇതുപോലെ ഉള്ളതിനെ സപ്പോർട്ട് ചെയ്ത് വീഡിയോ ചെയുണ്ട് 😅
@trilok70704 ай бұрын
തനി fraud ആണ്
@trilok70704 ай бұрын
പണി മനസിലാക്കിയ മറുനാടൻ നേരെ സൈക്കോളജിസ്റ്റിന്റെ ഒരു ഇന്റർവ്യൂ എടുത്ത് കേസ് ക്ലോസ്സ് ആക്കി 🤣🤣
@neelakantang21045 ай бұрын
I think this state of mind is very similar to belief in god and religion. Also there is a tendency to be anti American. Psychiatrist of Amirita Institute of Medical Sciences commented that this is the very symptom of schizophrenia
@33ketamine334 ай бұрын
Doctors have no knowledge about what happens in the world. They are tied up to their practice.
@foxnevertelllies774 ай бұрын
@neelakantang, Dr."Jo"hn and Dr."Bi"ndu were totally unaware of why both of them got selected by Marunadan....😂
@lerinkuriakose5 ай бұрын
Neuralink announced in May 2023 it received FDA approval to begin testing its brain-implant technology in humans.
@nithyapillai86983 ай бұрын
I believe you I am a victim Chip or no chip
@dietwithsurabhi2 ай бұрын
മെന്റലിസം എങ്ങനെയാണ് നടക്കുന്നത് വീഡിയോ ചെയ്യാമോ
@LUCYmalayalam2 ай бұрын
It is a magic trick. I will expose them if they claim anything supernatural
@teatawks28224 ай бұрын
Sound is a pressure wave?
@southernsoundpulse5 ай бұрын
Great video, thanks
@preethumv5 ай бұрын
Good job sir I was about to ask for the same news
@balachandrabhat58165 ай бұрын
ഞാനും കണ്ടു.അപ്പോൾ തന്നെ not interested ഒഴിവാക്കി.
@socialwatch-i7n4 ай бұрын
ആ ലേഡിയുടെ വീഡിയോ ഞാനും കണ്ടിരുന്നു ഒരു 5 മിനിട്ട്,അപ്പോഴേക്കും സംഗതി മനസ്സിലായി... പിന്നെ സമയം കളയാൻ നിന്നില്ല 😅😅
@PradeepKumar-md1hu5 ай бұрын
This story can make science fiction cenema.
@reji7295 ай бұрын
Iseult.. World most pwerfull MRI mechine now..
@anilpezhumkad6035 ай бұрын
അന്ധവിശ്വാസവും അസത്യവും മറ്റും പ്രപരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടിക്കുളള നിയമ നിർമ്മാണം ആവശ്യമാണ് നിങ്ങൾക്കെന്തു തോന്നുന്നു.?
@pscguru52365 ай бұрын
നീ എല്ലാം തികഞ്ഞവൻ ഒന്ന് പോടെയ്
@vinitharadhakrishnan52225 ай бұрын
വളരെ നന്നായി sir.. സന്തോഷമുണ്ട്, മറുനാടന്റെ "fake publicity "reveal ചെയ്തതിനു 🙏🏻
@foxnevertelllies774 ай бұрын
മറുനാടൻ,fake pulicity,ക്ക് വേണ്ടി യല്ല ,ഇത് ചെയ്തത്.
@general123ist5 ай бұрын
One factual correction: Nuralink human trial approved and recently successfully implanted to a paralyzed patient.
@subins42465 ай бұрын
ഈ വീഡിയോയിൽ കാണിക്കുന്നവരെ സമൂഹത്തിനു മുന്നിൽ നാറ്റിച്ചു അത്രതന്നെ. പാവം. അതിന്റെ കമന്റ് ബോക്സ് കണ്ടപ്പോൾ ശരിക്കും കേരളം വിദ്യാസമ്പന്നമായ ഒരു ഭ്രാന്താലയം ആണെന്ന് തോന്നിപ്പോയി. എന്തൊക്കെ വിവരക്കേടാണ് ആളുകൾ പറയുന്നത്
@VishnuredIndian5 ай бұрын
ഇവന്മാരും മൊബൈൽ കാണാതിരുന്നാൽ എങ്ങനെയായിരുന്നു അന്ന് ആരെങ്കിലും പുറത്തു പോയി തിരിച്ച് നാട്ടിൽ വന്നിട്ട് ഞാൻ മൊബൈൽ കണ്ടുടാ അങ്ങനെ ഒരു സാധനം ഉണ്ടെടാ എന്ന് എന്നു പറഞ്ഞാൽ ഇവന്മാര് വിശ്വസിക്കില്ല കാരണം ഈ പൊട്ടന്മാർ ഇതുവരെ കണ്ടിട്ടില്ലല്ലോ ഈ സാധനം . പിന്നെ കുറെ വർഷങ്ങൾ കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് അപ്പോഴേക്കും ഈ മൊബൈലിൽ ഇവിടെ എത്തിയിട്ടുണ്ടാവും. പണ്ട് മൂന്ന് ഡിസ്ക് ഇടാൻ പറ്റുന്ന CDപ്ലെയർ ഉണ്ടായിരുന്നു അത് വിശ്വസിക്കാത്ത ടീമുകൾ ഇപ്പോഴും ഉണ്ട് 😂😂🤣 കാരണം ആ ടെക്നോളജി ഇവന്മാര് കണ്ടിട്ടില്ല അത് തന്നെ. അതുകൊണ്ടാണ് നമ്മുടെ പഴയ പട്ടാളക്കാരെ പറയുന്നത് മൊത്തം തള്ളാണെന്ന് നമ്മുടെ നാട്ടിലെ ആൾക്കാര് പറഞ്ഞിരുന്നതിന്റെ കാരണം. ലഡാക്ക് ഏതാണ് എവിടെയാണെന്നും കാണാത്ത അറിയാത്ത ടീമായിരുന്നു ഈ പറയുന്നതിലും ഭൂരിപക്ഷവും 😂🤣🤣
@pmp13065 ай бұрын
Have you heard of brain computer interface? Do you even know what is computer. Grow up.
@foxnevertelllies774 ай бұрын
@subins, മറുനാടൻറെ, ചീറ്റിപ്പോയ ഒരു ചാവേർ ആക്രമണം...😂
@IbrahimKutty-b3i4 ай бұрын
@@subins4246 അത് വിവരക്കേടല്ല ഒരു അസുഖമാണ്
@akhileshchandran29214 ай бұрын
Please do vedio about SMS meditation
@tigersam19765 ай бұрын
Human trail is already in progress for atleast 3 companies
@SmilingHockey-ej2dy4 ай бұрын
എന്റെ ഒരു കൂട്ടുകാരനും ഉണ്ടായിരുന്നു ഈ മാനസീക രോഗം- അവൻ ചെറുപ്പം മുതലേ വൃത്തികെട്ട ജീവിതമായിരുന്നു അവന്റെ - അവസാനം പോലീസ് അവനെ പിടിച്ചു - അതിനു ശേഷം പോലീസ് ചിപ്പ് അവന്റെ തലയിൽ വെച്ചു എന്ന് അവൻ വിശ്വസിച്ചു. പലതരം ശബ്ദം അവൻ കേട്ടിരുന്നുഎന്നൊക്ക അവൻ പറഞ്ഞിരിന്നു - വല്ലാത്ത മദ്യപാന ശീലവും മയക്കുമരുന്ന് ഉപയോഗവും ഉണ്ടായിരുന്നു അവന് - അവസാനം അവൻ ആത്മഹത്യ ചെയ്തു.....
സൈക്കാട്രിക് ടാബ്‌ലറ്റ്സ് എന്താണ് ചെയ്യുന്നത് എന്നു വച്ചാൽ മെൻ്റൽ സ്റ്റബിലിറ്റി കുറയ്ക്കും. ചെറിയ ദേഷ്യം വന്നാൽ കൂടുതൽ ദേഷ്യപ്പെടാൻ തോന്നിക്കും. ചെറിയ കരച്ചിൽ വന്നാൽ കൂടുതൽ കരയിക്കാൻ തോന്നിക്കും. ഇതിനെ പ്രതിരോധിക്കാൻ നമ്മൾ ശ്രമിക്കുമ്പോൾ നമ്മുടെ സ്പിരിച്വൽ എനർജി കൂടും. അങ്ങനെ രോഗശമനം ഉണ്ടാകും. പക്ഷേ രോഗശമനം ഉണ്ടാക്കാൻ മറ്റെന്തൊക്കെ മാർഗ്ഗങ്ങളുണ്ട്? മൈൻ്റ് കൺട്രോൾ കൂടി ഉണ്ടെങ്കിൽ രോഗിക്ക് അത് ഇരട്ട പ്രശ്നമാണ്. മൈൻ്റ് കൺട്രോൾ നീക്കം ചെയ്യുന്നല്ലേ ഏറ്റവും എത്തിക്കൽ?
@JonTodt7755 ай бұрын
എന്ത് mind control?
@vp91574 ай бұрын
Mentalismthe patty oru video cheyyo?
@sumeshsubramanian1325 ай бұрын
₹ 2000/- ലെ ചിപ്പ് പോലെ 😄
@Reform-z1w4 ай бұрын
edhin ann australia avare keralathilum gang stalk cheyunedh. everk bandhukkal aarum ele?
Da pottan sankeerth enna sanki, da myre nee 5g yil enna kona work cheythu ennaa parayunnathu, ninakku polum 5g de full potential ne patti oru vivravum illa, mobile tower 5g maatram alla ullath, nano chip ne patti aanu avar paranjthu, vaccination vazhiyum chip thalachoril ethikkaan pattum, athu elon musk tanne paranjirunnu, pinne 5g brain le nano chip il reflect cheyyumbol aal abnormal pole aavum violence vare undaakkaan kazhiyum, 5g tanne 2003 il secret base il test cheytu kondirunnathaada, technology saadarana kaarkku avar pathukke ye irakkoo
@JobyThuruthel5 ай бұрын
ഈ പറഞ്ഞ രണ്ട് video യും ഞാൻ കണ്ടില്ല. കാരണം ഇതൊന്നും ഇപ്പോഴത്തെ സയൻസ് കൊണ്ട് നടക്കാത്ത കാര്യങ്ങളാണന്ന് എനിക്കറിയാം. ഞാൻ electronics മേഖലയിൽ ജോലി ചെയ്യുന്ന ആളാണ് അതുകൊണ്ടു തന്നെ ഇത്തരം അമാനുഷിക ശക്തി കേൾക്കുമ്പോൾ തന്നെ അറിയാം മാനസിക രോഗികളാണ്. ഇതു പോലെയുള്ള സയൻസ് മറുപടികളുമായി താങ്കളെ ഇനിയും പ്രതീക്ഷിക്കുന്നു.
@gopakumar005 ай бұрын
ആ ലേഡിയുമായിട്ടുള്ള അഭിമുഖം കണ്ടപ്പൊഴേ തോന്നി അവർക്കു ഇടയ്ക്കിടയ്ക്കു ചാർജ്ജു ചെയ്യേണ്ടി വരുമല്ലോ എന്നു്. ചാനലിൽക്കൂടി. ആയതുകൊണ്ട് ചോദിക്കാനും നിർവ്വാഹമില്ലാതായി.
@Shameem9115 ай бұрын
11:13 humansill test chythu kayinju 💯 success ayii💥🔥
@PApuMon-wr2mu1mp8k5 ай бұрын
Enikumm e avstha und 😢
@ACE460045 ай бұрын
Very Good 👍
@shiny.mathew31162 ай бұрын
Eante mindum avar read cheyyunnu....avar rich people anu....politicians vare undu.,..
@badman72375 ай бұрын
But enty phone rathriyil WiFi connection thaniye On akunnu entha pradhividi
എന്റ സിസ് ഇതുപോലെ nia ക്ക് നിരന്തരം അബ്ദുൽ നാസർ madhaniyeyum, ndf നേം pdp യേം, സകല മുസ്‌ലിം നേതാക്കളേം കുറ്റം പറഞു nia ക്ക് പരാതി അയക്കുമായിരുന്നു... പിന്നെ അവളുടെ ഫോൺ ചോർത്തുന്നുണ്ട് എന്നും പറഞ്ഞു പരാതിയും ... നല്ല മാനസികാരോഗമായിരുന്നുന്നു.. ഇപ്പൊ മരുന്ന് കഴിക്കുന്നുണ്ട്
@sureshu.s35002 ай бұрын
Baiee Aliance coming and fixing chip 😢😢. Very subject onnum ellay tangalku. Veruthy ORAY. Mandatharam parayThay 😮
@Anandke8645 ай бұрын
Oru pakshe iniyulla annweshanam ningalil ethathiriykkatte
@surendrankt83095 ай бұрын
Great..U well said
@saleemkps30805 ай бұрын
Teleportation ഏതാണ്ട് യാഥാർത്ഥ്യത്തിന്റെ വക്കിലെത്തിയിരിക്കുന്നു.അപ്പോഴാണ് ഇവിടെ ചിന്തയെ ഹാക്ക് ചെയ്യാനാകുമോ എന്ന ചർച്ച. അതൊക്കെ വളരെ നിസ്സാരം.
@rahusphere5 ай бұрын
Exactly. This dude is just yapping, he's out of touch.
@JonTodt7755 ай бұрын
@@rahusphereproof undo
@legeshkumarmk75154 ай бұрын
ORU WHOLE BODY TELEPORT CHEYYAN PATTUM. BUT oru mind controle sadyam ayittilla. Very very complicated 😂
@NONAME-hh1uc5 ай бұрын
ആ പെണ്ണ് chat gpt ഒക്കെ ഇതിൽ ഉൾപ്പെടുത്തി പറയുന്നേ കേട്ടു 🥴🥴🤣
@SJ-yg1bh5 ай бұрын
Jargons ഉപയോഗിക്കുമ്പോൾ വിശ്വാസ്യത കൂടും 😅
@pmp13065 ай бұрын
Why, Chat gpt is your family or property? girl can not refer it? Pityful commenting.
@NONAME-hh1uc5 ай бұрын
@@pmp1306 ഇതിപ്പോ തനിക്കും ഇതുപോലെ... 🤔.. തന്നെയും ആരെങ്കിലും ഫോളോ ചെയ്യുന്നുണ്ടോ 🤣. തന്റെ കമന്റ് കാണുമ്പോ "വടക്കുനോക്കിയെന്ത്രം " സിനിമ ഓർമ്മവരുന്നു. ദിനേശൻ 🤣
@cgcrack46725 ай бұрын
But that somewhat true
@foxnevertelllies774 ай бұрын
Plot by Marunadan was excellent 👌
@RajuC7735 ай бұрын
ഇപ്പോൾ ഈ കാണുന്നത് അധികം വൈകാതെ യാഥാർഥ്യം ആവാൻ പോകുന്നതിന്റെ ലക്ഷണങ്ങൾ ആക്കാം.
@rageshs87325 ай бұрын
🔴 Hi Chandrasekhar sir, Could you please provide an explanation of Optography?👁️
@gocnaatuvarthamanam56115 ай бұрын
പാതി വിവരം വെച്ച് കാച്ചുകയാണല്ലേ മനുഷ്യക്കഴുതേ..😂😂😂😂
@sharafuv95524 ай бұрын
ആ സ്ത്രീക്ക് മാനസിക രോഗമാണെന്ന് എല്ലാവർക്കും അറിയാം
@manumathew7795 ай бұрын
Please do a video on mount kailash 🚨🚨🚨🚨
@sumeshbright20705 ай бұрын
Super
@pradeepab78694 ай бұрын
ശരീരം അനങി പണിയെടുക്കുക എന്നതാണ് ഇതിനു പരിഹാരം. അല്പം വരുമാനവും സാമൂഹ്യ സേവനവും ആവുകയും ചെയ്യും.
@Jesuschriiiiist5 ай бұрын
ആ സ്ത്രീയുടെ ഫോട്ടോ കൊടുത്തിട്ട് പേര് പറയുന്നത് ശരിയല്ലാന്നോ😂😂😂
@jasminerpse63735 ай бұрын
😂😂
@VishnuDev-he2de5 ай бұрын
😂 nalla bodham ulla avatharakan.
@RmuhamMad-r4y4 ай бұрын
💙♥️🖤
@akhileshkm75 ай бұрын
Human trial approval kitiyitund
@nidheesh98565 ай бұрын
🙏🙏
@hotston_ai5 ай бұрын
Frequency കൾക്കു മനുഷ്യനേ heal ചെയ്യാൻ കഴിയും എന്ന് ഇടക്കിടക്കായി social media യിൽ കാണുന്നുണ്ട് Bell's ഒക്കെ മനുഷ്യനേ heal ചെയ്യാൻ വേണ്ടി ആണ് എന്നൊക്കെ. ഇത് scientific ആണോ...?
@afishekkrishnar44155 ай бұрын
Nope
@vineethvins5 ай бұрын
ഒരു trance effect ഉണ്ടാക്കാൻ സഹായിക്കും അത്ര തന്നെ.....
@LibinBabykannur5 ай бұрын
Maybe future nadakum brain l enthanakilum oru electric ⚡ pwr create akunu pinne electromagnetic udakumalo apo a frequency entha ennu kadu pidichal maybe future work out akum brain le e electric pulse ale EEG l edukunu