ഫോസിലുകൾ കഥ പറയുമ്പോൾ | Let's talk about fossils #fossils #amber #insect #dinosaur #lucy malayalam live #chandrasekhar #sciencefacts Join this channel to get access to perks: / @lucymalayalam
Пікірлер: 57
@saikumar53252 ай бұрын
ഫോസിലുകൾ ആദ്യമായിട്ട്കാണുകയാണ്...Thank you...LUCY MALAYALAM Team.....Thank you internet....❤
@tomyseb742 ай бұрын
Very informative. Thanks Kaipp
@mohammedjasim5602 ай бұрын
Informative 👌 Thanks ❤
@akhilksankar34992 ай бұрын
Cr ,കൈപ്പള്ളി, ഇജാസ് well done guys❤❤
@shajipanolan78002 ай бұрын
Thank you dears ❤❤❤
@psc1strank6632 ай бұрын
Very informative live session ❤❤❤❤
@markklinsingh77842 ай бұрын
Please do a video about Dr BM hegde
@sunsiaugustinecheenan11662 ай бұрын
Great 🫡 Lucy & Kaippally 💐
@Itachiiu2 ай бұрын
ഇതുപോലുള്ള പരിപാടി ഇനിയും വന്നാൽ നന്നായിരുന്നു 😻🎉
@getanilsam2 ай бұрын
Awesome info!
@linojohn9892 ай бұрын
Very informative ❤🎉
@jojohn1032 ай бұрын
ബൈബിളിൽ സൊദോം gamora ദൈവം നശിപ്പിക്കുമ്പോൾ, ഓടുന്ന ഇടയിൽ തിരിഞ്ഞു നോക്കി കൽത്തൂൺ ആയ ലോത്തിൻറെ ഭാര്യ യുടെ ഫോസിൽ കിട്ടിയിരുന്നു എങ്കിൽ..ഇവിടെ ക്രിസ്ത്യാനികൾക്ക് and jews ്ന് ദൈവം ഉണ്ട് എന്ന് പറഞ്ഞു സമർത്തിക്കം ആയിരുന്നു..പക്ഷെ ഉപ്പ് തൂൺ ആയ പുള്ളികാരിനെ ഇതുവരെ കിട്ടിയും ഇല്ല.. and ഏതോ oru തൂൺ..അത് പുള്ളിക്കാരി ആണ് എന്ന് പറഞ്ഞും നടക്കുന്നു.😂😂
@gullietrajukollannur55822 ай бұрын
can you please explain about egg shell gene that is inactive in human body
@sasiharipad61072 ай бұрын
🌹🌹❤
@stuthy_p_r2 ай бұрын
🖤🔥
@johnsonjoseph24302 ай бұрын
❤❤🎉🎉🎉🎉🎉
@anugrahanugrah45842 ай бұрын
👍👍
@joyks25382 ай бұрын
🌹🙏❤️💐
@joseph12572 ай бұрын
പക്ഷേ നല്ലൊരു ശതമാനം ആളുകൾക്ക് അറിയില്ല... ഒട്ടുമിക്ക ഫോസിലുകൾ ഉണ്ടാവാൻ 500 വർഷത്തിൽ താഴെ പഴക്കം മതിയെന്ന്...
@DNA2372 ай бұрын
🎉🎉
@TonyFord-bu9vd2 ай бұрын
Superb! Appreciate your effort 😊
@danishct85812 ай бұрын
❤❤❤❤❤❤
@Ashrafpary2 ай бұрын
❤️❤️❤️❤️❤️👍👍👍
@ravikumarvv62402 ай бұрын
How long a human DNA survice without degrading the DNA molecule structure after death?
@LUCYmalayalam2 ай бұрын
depends on the conditions
@rasisaleem8632 ай бұрын
👍👍❣️
@Enlightened-homosapien2 ай бұрын
`evolution is real, but that it was set in motion by God.' Francis Collinsന്റെ ഈ പ്രസ്താവനയോട് എങ്ങനെ പ്രതികരിക്കുന്നു
@thaha79592 ай бұрын
ഈ വിഡിയോയിൽ നിന്നും ഫോസിലും പരിണാമവാദവും തമ്മിലോ, ഫോസിൽ വെച്ച് ഒര് പരിണമാവും തെളിയിക്കാൻ സാധ്യമല്ല എന്ന് വ്യക്തമായി,, ഫോസിൽ പരിശോധിച്ചാൽ ആ ജീവി എങ്ങിനെ, എന്തായിരുന്നു,, അതിന്റെ കാല പഴക്കം എന്നൊക്കെയല്ലാതെ അത് എങ്ങിനെയാ പരിണാമത്തിനു, പരിണമിച്ചതിനു തെളിവാകുന്നത്? ഫോസിൽ പരിശോധിച്ചാൽ ആ ജീവി പരിണമിച്ചതിനു, പരിണമിച്ചിട്ടുണ്ട് എന്നതിന്, പരിണമിക്കും എന്നതിന് വല്ല തെളിവും കിട്ടുമോ, ഇല്ല, ഉണ്ടെങ്കിൽ എങ്ങിനെ, ഇനി ഇന്ന് പരിണാമ വാദക്കാർ പറഞ്ഞു നടക്കുന്നത് പോലെ ലക്ഷകണക്കിന് വർഷം മാറ്റം സംഭവിച്ചു സംഭവിച്ചു അത് മാറി മറ്റൊരു ജീവി അയത് ആ ഫോസിൽ പരിശോധിച്ചാൽ കണ്ടെത്താൻ പറ്റുമോ, അങ്ങിനെ മാറ്റം വന്നുവന്നു അത് പരിണമിച്ചു പരിണമിച്ചു മറ്റൊരു ജീവിയായാൽ പിന്നെ ആ ജീവി ഉണ്ടായിരിക്കും ഇല്ല പിന്നെ അതിന്റെ ഫിസിൽ ഉണ്ടാകുമോ അതും ഇല്ല, അത് മറ്റൊരു ജീവിയായി മാറിയില്ലേ, പിന്നെ എന്ത് തെളിവാണ് ഫോസിൽ കൊണ്ട് പരിണാമത്തിന് ലഭിക്കുക, അതൊന്നു പറഞ്ഞു തന്നേ, അങ്ങിനെ, അങ്ങിനെയുള്ള ഒര് ജീവി ഉണ്ടായിരുന്നുവെന്ന് കണ്ടെത്താം,, പരിണാമത്തിനു ഭൂലോകത്ത് ഒര് തെളിവും ഇല്ല, ഉണ്ടെങ്കിൽ മാന്യമായി കൊണ്ട് വരിക,, ഫോസിൽ പരിശോധിച്ചാൽ എങ്ങിനെ പരിണമിച്ചത് കണ്ടെത്താം എന്താ ടെസ്റ്റ്?
@thrissivaperooraan2 ай бұрын
😮❤
@vigor18542 ай бұрын
ഇത്ര ചെറിയ ആമ്പറിൽ കുറേ ജീവികൾ.. പണ്ടത്തെ ജീവികൾ ഇത്ര ചെറുതാണോ
@johnchakkalamattath76952 ай бұрын
They are in super dehydrated phase. Right.. May be that's why..
@Chuchuduvava2 ай бұрын
അതിന് വലിയ ജീവികൾ ആമ്പറിൽ കുടുങ്ങിയാണ് ഫോസിൽ ആയെന്ന് പറഞ്ഞോ
@vigor18542 ай бұрын
@@Chuchuduvavaഇത്ര ചെറിയ ഈച്ച ആദ്യമായി കാണുന്നു
@AKJH5AM2 ай бұрын
Insects try to study what is Fossil
@muraleedharanomanat39392 ай бұрын
H
@mohamediqbal3952 ай бұрын
FOSSIL-ലുകൾ കള്ളക്കഥ പറയുമ്പോൾ !!!
@midhunraj.r.pmidhunraj.r.p93242 ай бұрын
ശരി രാജാവേ
@exgod12 ай бұрын
പോയിന്റ് ബൈ പോയിന്റ് വെച്ച ഒന്ന് ഡിസ്പ്രൂവ് ചെയ്യൂ.
@mohamediqbal3952 ай бұрын
@@exgod1 6:20 >>> അനുയോജ്യമായ (favourable) conditions ആണെങ്കിൽ മാത്രം... !!! What are those favourable conditions ??? Answer : Unknown... !!! ------------------------- 10:57 >>> ആറോ ഏഴോ മൃഗങ്ങളുടെ Amber സാമ്പിളുകളും, പിന്നെ ബാക്കി മൃഗങ്ങളുടെ body parts-ും... !!! എല്ലാ പ്രാണികളും കൂടി പാർട്ടി സംസ്ഥാന സമ്മേളനത്തിന് വന്നതായിരിക്കും... !!! ലേശം സാമ്പാറിൽ നിന്നും ഇത്രയും പ്രാണികഷ്ണങ്ങളോ... !!! ഇന്നീ ലോകത്ത് നിലവിൽ ജീവിച്ചിരിപ്പുള്ള പ്രാണികളെ കാണിച്ച് പറ്റിക്കാൻ നോക്കുന്നോടാ ചതിയൻമാരെ. 11:57 >>> അവൻറെ ഒരു സാമ്പാറും കിടുതാപ്പ്-സ്കോപ്പും... !!! 15:00 >>> വീഡിയോയിൽ കാണിക്കുന്നത് Amber അല്ല, Rasin ആണെന്ന് രണ്ട് ചതിയൻമാർക്കും അറിയാം, കഷണ്ടിതലയൻറെ വായിൽ നിന്നും അറിയാതെ വന്നത് കേട്ടോ.... !!!
@mohamediqbal3952 ай бұрын
@@midhunraj.r.pmidhunraj.r.p9324 10:57 >>> ആറോ ഏഴോ മൃഗങ്ങളുടെ Amber സാമ്പിളുകളും, പിന്നെ ബാക്കി മൃഗങ്ങളുടെ body parts-ും... !!! എല്ലാ പ്രാണികളും കൂടി പാർട്ടി സംസ്ഥാന സമ്മേളനത്തിന് വന്നതായിരിക്കും... !!! ലേശം സാമ്പാറിൽ നിന്നും ഇത്രയും പ്രാണികഷ്ണങ്ങളോ... !!! ഇന്നീ ലോകത്ത് നിലവിൽ ജീവിച്ചിരിപ്പുള്ള പ്രാണികളെ കാണിച്ച് പറ്റിക്കാൻ നോക്കുന്നോടാ ചതിയൻമാരെ. 11:57 >>> അവൻറെ ഒരു സാമ്പാറും കിടുതാപ്പ്-സ്കോപ്പും... !! 15:00 >>> വീഡിയോയിൽ കാണിക്കുന്നത് Amber അല്ല, Rasin ആണെന്ന് രണ്ട് ചതിയൻമാർക്കും അറിയാം, കഷണ്ടിതലയൻറെ വായിൽ നിന്നും അറിയാതെ വന്നത് കേട്ടോ.... !!!
@hscreations56582 ай бұрын
മമ്മദ് അടിമ പെണ്ണിനെ പൂശുമ്പോൾ
@jvj4112 ай бұрын
What if fossils are just kept there by god to see howmany becomes atheists ...