അമ്മേ മാതാവേ കൂടെ ഉണ്ടാവാണേ അവിടുത്തെ നീല കാപ്പേലയിൽ ഞങ്ങളെ പൊതിഞ്ഞു സൂക്ഷിക്കേണ 🙏🙏🙏🙏
@SangeethaS-ov8jy10 күн бұрын
അമ്മയെ എന്റെ പൊന്നു മാതാവേ ഞങ്ങൾ അനുഭവിക്കുന്ന കടബാധ്യതകൾ കുഞ്ഞുങ്ങളുടെ ഫീസ് അടയ്ക്കാനും വാടക കൊടുക്കാനും ഒന്നും കയ്യിൽ പൈസ ഇല്ല മാതാവേ പൊന്നു മാതാവ് ഞങ്ങളെ ഒന്ന് രക്ഷിക്കേണമേ രക്ഷിക്കേണമേ...... 🙏🏻🙏🏻🙏🏻🙏🏻🙏🏻😢
@SanthoshKumar-po6yr10 күн бұрын
അമ്മേ മാതാവേ എന്നെയും എന്റെ കുടുമ്പത്തെയും കാത്തു കോളേണമേ ഞങ്ങളുടെകടബാദ്യകൾമാറ്റി തരണമേ
@KJ-kv4yr10 күн бұрын
അമ്മേ മാതാവേ..... എന്റെ ചെവിയിലെ എല്ലാ വേദനകളും മാറ്റി തന്ന് പൂർണസൗഖ്യം നൽകി ആശീർവദിച്ച് അനുഗ്രഹിക്കുന്നതിനെ ഓർത്തു കോടാനുകോടി നന്ദിയും സ്തുതിയും അർപ്പിക്കുന്നു.... 🥰🥰🥰ആമേൻ
@DARKKinG-n6n11 күн бұрын
കടങ്ങൾ മാറ്റി തരണേ ❤. ആമേൻ 🎉
@rajeshraju682110 күн бұрын
അമ്മേ പരിശുദ്ധ മാതാവേ അമ്മടെ ഈ മകളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏😢
@AleyammaP.M-c5q11 күн бұрын
അമ്മേ എന്റെ അമ്മേ ആമീൻ 🙏🙏🙏🙏🙏അമ്മേ എന്റെ മകന് ജോലി നിൽക് ണ മ 🙏🙏ആമീൻ 🙏🙏🙏🙏🙏
അമ്മേ മാതാവേ മക്കളിൽ പരിശുദ്ധൽമാവ് നിറയാൻ 🙏🏼🙏🏼🙏🏼 ഇപ്പോൾ പുറത്തു പോയിരിക്കുന്ന എല്ലാവരും ആപത്തു കൂടാതെ കാത്തുരക്ഷിക്കണ്ണെ 🙏🏼🙏🏼
@josepht.d328510 күн бұрын
അമ്മേ! നാളെ ഫിസിക്സ് +2 Practial exam എഴുതുവാൻ പോകുന്ന എൻ്റെ മകൾ ആഗ്നസ് ജോസഫിന് നന്നായി exam എഴുതുവാൻ അമ്മേ! മാതാവേ! സഹായിക്കണമേ! അനുഗ്രഹിക്കണമേ! അമ്മയുടെ നീലയങ്കി കൊണ്ട് പൊതിഞ്ഞ് എൻ്റെ മകളെ കാത്തു കൊള്ളണമേ! 🙏🙏🙏
പ്രാത്ഥന സഹായം ചോദിച്ച എല്ലാവരെയും സമർപ്പിക്കുന്നു 🙏🙏🙏
@sabusuni-sl7hj11 күн бұрын
Amen❤❤❤❤
@sheebabellard79589 күн бұрын
എൻ്റെ മോൾക്ക് ഒരു കുഞ്ഞിനെ കൊടുക്കേണമേ അമ്മ maadhave ആമീൻ
@valsammasebastian985311 күн бұрын
അമ്മയെ മാതാവേ ഞങ്ങളുടെ ഇന്നത്തെ എല്ലാ യാത്രകളിലും ജോലി വേലകളിലും അമ്മ കൂടെയുണ്ടാവണം സഹായിക്കണേ 🙏
@Shaeemkhan578610 күн бұрын
Amen 🙏🙏🙏🙏🙏🙏🙏🙏🙏
@mersaljoy692210 күн бұрын
💞ആമേൻ
@daniel.hmaintenanceking527211 күн бұрын
❤️🔥❤️🔥❤️🔥🙏🏻❤️🔥❤️🔥❤️🔥
@ELSAMARIYAKSAJI10 күн бұрын
Examin pass avane mathave 🙏🏻
@mathumathan36310 күн бұрын
Ente chechiku medical lebikam amma edayakaname ammen🙏
@thomaskutty698610 күн бұрын
Amen amma
@sr.rennyfranciskv561910 күн бұрын
Amen
@manjupradeep404110 күн бұрын
🙏🙏🙏🙏❤❤❤❤
@minecraftgamers158110 күн бұрын
🙏🙏🙏
@AnnammaAbraham-f3z11 күн бұрын
Annamma Abraham. Amme perpetual Holy mother pray for my family life .our 🙏 son Anish and wife Aradhana and Annemarie Mol,our daughter Anjali.she my husband Abraham pray for them and bless .Thanks God everything you gave us last year's, this new year give your love ❤️ and happiness ,and peaceful family life specially my husband Abraham our son Anish he is smoking to much and he is 35years old now he having bloodsugar and blood pressure peient. Now few months ego his abdomen show one swelling and from there blood and pus . We are somuch warred. I am telling him that's go a see a doctor .but he affried to see doctor. Amme perpetual Holy mother please you tell him,that go to doubt .Amme perpetual Holy mother please pray foř him that's quiver from this all decease and give good health and happiness family life.god bless him,that he knows God our savior Jesus christ .thanks hearing my prayer request. Ammen.