തൻ്റെ ഒട്ടുമിക്ക സിനിമകൾ സാമ്പത്തികമായി പരാജയപ്പെടുകയും നിശിത വിമർശനങ്ങളും നെഗറ്റീവ് നിരൂപണങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന മനസ്സിന് മുറിവേറ്റ ലെജൻ്റ് ❤❤❤❤❤❤👏👏👏👏🙏🙏🙏🙏🙏🙏💐💐💐💐 ക്ലാസിക് സിനിമകളെ തിരിച്ചറിയാൻ കഴിയാതിരുന്ന തലമുറയിലേക്കാണ് അദ്ദേഹം ഇതെല്ലാം റിലിസ് ചെയ്തത് 🙏 എന്ന് എനിക്ക് തോന്നി😮
@sharonas43373 жыл бұрын
ആർത്തുലച്ചു പെയ്യുന്ന മഴയും ഇരുണ്ട കാർമേഘങ്ങളും മലയാളികൾക്ക് ഇന്നും ഒരോർമ്മപ്പെടുത്തലാണ് .... അതെ ക്ലാരയുടെയും ജയകൃഷ്ണൻ ന്റെയും ഓർമ്മപ്പെടുത്തൽ..പെയ്തുതോരാത്ത മഴക്കും ഇരുണ്ടുമൂടുന്ന കാർമേഘങ്ങൾക്കും പപ്പേട്ടൻ തന്റെ പൊൻ തൂലികയാൽ പ്രണയത്തിന്റെ മുഖം കൊടുത്തപ്പോൾ മലയാളിക്ക് ലഭിച്ചത് എല്ലാ കാലഘട്ടത്തിലും ഒരേപോലെ പൊതുമയേകുന്ന ഒരു പ്രണയാവിഷ്കാരം.. അതാണ് തൂവാനതുമ്പികൾ നന്ദി പപ്പേട്ടന്... ജോൺസൻ മാഷിന്.. ഇന്ന് പപ്പേട്ടന്റെ ഓർമ്മകൾ കായുള്ള ഈ video കാണുമ്പോ ഞാൻ ജോൺസൻ മാഷിനെ ഓർക്കുന്നു.. നമ്മോട് വിടപറഞ്ഞിട്ട് ഇന്നേക്ക് 10 വർഷം
@rknair62234 жыл бұрын
16 വർഷത്തിനിടയിൽ 36 സിനിമകൾക്ക് തിരക്കഥയും അതിൽ 18 സിനിമകൾക്ക് സംവിധാനവും നിർവഹിച്ചു മലയാളി പ്രേക്ഷകരിൽ കൗതുകവും അത്ഭുതവും സൃഷ്ടിച്ച റൊമാൻറിക് വിസ്മയം ഗന്ധർവ്വ സിനിമ എടുത്ത് ഗന്ധർവ്വ ശാപം ഏൽക്കേണ്ടിവന്നു നാല്പത്തഞ്ചാം വയസ്സിൽ ഈ ലോകത്തോട് വിടപറഞ്ഞ പപ്പേട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരുപിടി കണ്ണീർ പൂക്കൾ 🌹🌹🌹🌹🌹🌹🌹🌹🌹
@adharshbabu30993 жыл бұрын
ഗന്ധർവ ശാപമോ 😂
@MichiMallu5 жыл бұрын
November ഇന്റെ യല്ല മലയാളത്തിന്റെ നഷ്ടം തീരാനഷ്ടം!
@73east434 жыл бұрын
പപ്പേട്ടന് പ്രണാമം കൂടെ ജോൺസൻ മാഷിനും legents
@Green-69378 ай бұрын
മോനെ അദ്ദേഹം 45 ആം വയസിലാണ് മരിച്ചത്, അദ്ദേഹത്തിന്റെ ഭാര്യയും പറഞ്ഞതാണ് കേട്ടില്ലേ, സൂക്ഷ്മത പുലർത്തു വിവരണത്തിൽ..പിന്നെ കൃതികളിൽ പകുതിയും അല്ല അച്ചടിക്കപ്പെട്ടത് എല്ലാം മലയാളി മനസിൽ സ്ഥാനം പിടിച്ചതാണ്.. യേശുദാസ്, വയലാർ,ദേവരാജൻ പദ്മരാജൻ ഇവരൊക്കെ മഹത്ഭുതങ്ങളാണ്..
@rivaphilip51373 жыл бұрын
1. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ 2. തൂവാനത്തുമ്പികൾ 3. കാണാമറയത്ത് 4. മൂന്നാംപക്കം 5. കൂടെവിടെ 6. ഇന്നലെ 7. ദേശാടനകിളികൾ കരയാറില്ല 8. അപരൻ 9. ഞാൻ ഗന്ധർവൻ 10. ഈ തണുത്ത വെളുപ്പാൻകാലത്ത്
സീസൺ, 👌 ലാലിന് ഒരു പ്രത്യേക ലുക്ക് ആണ് ആ സിനിമയിൽ
@nakulangeetha25884 жыл бұрын
പപ്പേട്ടന്‍ ♥
@filmyscape4 жыл бұрын
പപ്പേട്ടൻ 🥺🥀
@VijayanD-yo7xl Жыл бұрын
ഒരേയൊരു ഗന്ധർവ്വൻ 🦋
@chandukp3073 Жыл бұрын
ഈ മനുഷ്യന്റെ തലച്ചോറിൽ എത്ര എത്ര ക്ലാസിക്‌സ് ഇനിയും ബാക്കി കാണും ഒന്നും നമ്മൾക്ക് തരാതെ ഈ മനുഷ്യൻ യാത്രയായീ ......... ഹാർട്ട് അറ്റാക്ക് അതും ഒറ്റക് ഒരു ഹോട്ടൽ റൂമിൽ
@santhoshxavier66432 жыл бұрын
പ്രണാമം മഹനായ കലാകാരൻ
@rajeshthomas39655 жыл бұрын
How can we forget him?
@shijithenoth313311 ай бұрын
❤❤❤
@niyasthazhekode98964 жыл бұрын
പപ്പേട്ടന്റെ കഥകൾ പ്രവീജയുടെ ശബ്ദാവതരണത്തിൽ യൂട്യുബിൽ ലഭ്യമാണോ