ഇന്നും മനസ്സിന്റെ ഉള്ളിൽ മോനിഷയുടെ നിഷ്‌ക്കളങ്കതയാർന്ന ചിരി വിതുമ്പി നിൽക്കുന്നു. 🙏
@mehakmedia16345 жыл бұрын
ഈ അമ്മയ്ക്കു അള്ളാഹു കൂടുതൽ ശക്തി കൊടുക്കട്ടെ.! ഇത്ര സ്‌നേഹിച്ച മകൾ നഷ്ടപ്പെട്ടിട്ടും അതൊക്കെ സഹിച്ചു ജീവിതത്തിൽ ശക്തയായി തിരിച്ചു വന്ന അമ്മ എല്ലാവര്ക്കും ഒരു Inspiration ആണ്.
@rajeeshrajeesh71324 жыл бұрын
... ..
@shahananiyu77974 жыл бұрын
Yes correct
@akhilkeyz47613 жыл бұрын
.....
@afsaladkam35153 жыл бұрын
yes
@afsaladkam35153 жыл бұрын
@@akhilkeyz4761 ndhanu comment dots aayath
@kaleshremanan57284 жыл бұрын
മലയാളത്തിന്റെ തീരാ നഷ്ടം 😢😢😢😢. മോനിഷ ചേച്ചി...
@rajalekshmi22523 жыл бұрын
😭
@mr.nugget.0273 жыл бұрын
Yes
@anilkumarc56274 жыл бұрын
എന്നും ഓർമ്മിക്കാൻ മോനിഷ മലയാള സിനിമക്ക്ന്നല്ല മലയാളികൾക്കും തീരാ നഷ്ടം
@strangermonu1507 Жыл бұрын
ആക്സിഡൻറ് നടന്നത് ചേർത്തലയില്ലാണ് അതിലുടെ സഞ്ചരിക്കുമ്പോൾ ഈ അതുല്യാ കലാകാരിയുടെ സ്മരണകൾ മനസ്സിൽ ചേക്കേറും വേദനയോടെ😢😢😢😢
@shanavaskamal6 жыл бұрын
she is a very genuine person I like her very much...
@kalaishankar277 жыл бұрын
don't criticised about her makeup...she is an excellent dancer at the same time she is speaking about her daughter with hiding her emotions... this attitude was developed by her sadness... time is a medicine to all types of sadness and losses... memories are giving a energy when ever we fell down it gives a hand to lift from the frustration and disappointment...
@shibilymuthu35517 жыл бұрын
Kalai Shankar 👍👍👍
@funnycat15516 жыл бұрын
👍
@sravzzz37436 жыл бұрын
Kalai Shankar avarude vakkukalil aa deep pain vyakthamaanu....
@amuthamalar25574 жыл бұрын
Time is medicine
@aru22793 жыл бұрын
Her make-up seems normal not heavy like seen in some women.Again even if someone's make up are very heavy, can tell them in non offensive manner.
@sethukka34053 жыл бұрын
മലയാള തനിമ ഉള്ള നടി ആയിരുന്നു.... മോനിഷ.... പ്രിയപ്പെട്ട നടി 😥
@sakhilraghav26223 жыл бұрын
കുഞ്ചാക്കോ ബോബന് സിനിമയില്‍ ഏറ്റവും യോജിച്ച അമ്മ
@gopikacs68683 жыл бұрын
Correct
@shanuvaliyakkath84823 жыл бұрын
Ordinary
@pretheeshmp19363 жыл бұрын
Correct
@pretheeshmp19363 жыл бұрын
@@shanuvaliyakkath8482 ordinary mathram alla ellsa amma ennu oru annkutty pinne kochava polle Ayyappa koyiallo
@shanuvaliyakkath84823 жыл бұрын
@@pretheeshmp1936 njan aa films kandittila athann
@ajithaharshan73534 жыл бұрын
Monisha chechi was a genius. She still lives in our hearts. Her mother is blessed of her. A great actress had such a kind mother.
@moonstruckrevera68613 жыл бұрын
When did she died?
@kssheeba79743 жыл бұрын
@@moonstruckrevera6861 5-12-1992 in an car accident X-Ray junction Alappuzha 😔🌹RIP 😔 Monisha Chaychi 🌹🌹🌹we miss you🌹🌹🌹😔
@sanithavijayakumar14863 жыл бұрын
ആ അമ്മ തരണം ചെയ്ത നിമിഷങ്ങൾ...ഓർക്കാനേ വയ്യ.
@sreejajnair5246 жыл бұрын
U r an ispiration ammae... respect uu
@pachamaala34776 жыл бұрын
I remember her dance performances at East Cultural Association Bangalore.
@Ammus_vloggs6 жыл бұрын
Very talent actress. We missed her
@238gshivamnair72 жыл бұрын
My heart goes out to that mother. Monisha might be same age as me. I was also a teenager when Nakhashatangal came out. I saw the film again again just to see her. I haven't ever seen up to this date anyone as beautiful as Monisha dear. Once when a boy told me when I was in my teens that I looked very similar to Monisha, I felt that it is the best compliment ever. -- Preethi
@shusrutroy67202 жыл бұрын
I thanks to God for I saw a great, a divine actress in life,
@prasimavp31524 жыл бұрын
എന്റെ വീടിനടുത്ത് ആണ് അപകടം നടന്നത്. . എക്സ് റേ യില് വച്ച്. അവിടെ ഒരുപാട് അപകടങ്ങൾ നടന്നിട്ടുണ്ട്. മോനിഷയുടെ മരണം ഓർക്കാൻ വയ്യ. ഞാനന്ന് എട്ടാം ക്ലാസിൽ പഠിക്കുന്നു...
@sumeshcv67893 жыл бұрын
Njanum cherthala karana aa car thagarnnu kidakunnathu kandathorkkunnu
@mn-uc7fc3 жыл бұрын
Monishade maranam kandu nina aalkar aanu ale ningal okke?? Athinde oru experience share chayamo plz... Monisha ningal kandit undo? Aa accident pati enthegilum parayamo..?
@greeshmaravikumar61973 жыл бұрын
എന്തായിരുന്നു സംഭവം
@sajithmohan96322 жыл бұрын
X ray junction monisha kavala ennum ariyapedunnille?.
@LINESTELECOMCORDEDTELEPHONES Жыл бұрын
As a remembrance of the urvashi award winner..i wish that place may named as Monisha Junction/Monisha Road 🙏
@rajinuk19856 жыл бұрын
How sad years gone by ... she is still around it feels . ... was a wonderful actress
@sanalsanalkumar.v.s71843 жыл бұрын
Makalude agraham pole dance school bangloril ee amma nadathunnundu allathe avar makal marichupoya dukhathil nadanaal ethonnum nadakillayirunnu ithu polulla ammamareyaanu vendathu I respect her
@al-mudhaibimodernprivatesc85443 жыл бұрын
Kavya yude amma ithonnu kettu padikkanam.
@sandhyaumesh83382 жыл бұрын
മോനിഷയെ ഒരുപാട് ഇഷ്ട്ടമാണ് 😔😔
@pathanamthittakaran815 жыл бұрын
ആയുസ് അത്രേ ഉള്ളു അല്ലാതെ എന്ത് പറയാൻ 😔
@neethumolsinu63845 жыл бұрын
Athe
@shahananiyu77974 жыл бұрын
Athe
@bijeshmullappally411 Жыл бұрын
My cousin......missing badly😌
@aravind32093 жыл бұрын
ഇന്ന് എന്റെ മോനിഷ ഉണ്ടായിരുനെകിൽ 😭😭😭😭🌹🌹🌹🙏🙏
@Dinku-wp9rg3 жыл бұрын
മോനിഷചേച്ചി 😢😢😢🌹🌷🌹🌷🌹🌷♥️♥️♥️
@noushadrasha63263 жыл бұрын
എന്തായിരിക്കും ആ നിമിഷം ഓർക്കാനേ വയ്യ. ദൈവമേ
@sinisujith74113 жыл бұрын
മോനിഷ സിനിമയിലൂടെ നമ്മുടെ ഉള്ളിൽ ഇന്നും ജീവിക്കുന്നു.
@momthegreatest6 жыл бұрын
Very sad..what a beautiful charming talented actress....what a bad fate...just lived for 21 years
@Justt.shikah Жыл бұрын
മോനിഷ നല്ല ഒരു നടിയായിരുന്നു. ഓമനത്തമുള്ള ഒരു മുഖമായിരുന്നു. ഓർക്കുമ്പോൾ വിഷമം തോന്നുന്നു 😥😥
പഴയ അത്യാഹിതം അവിടെ ആണ് കൊണ്ടു വന്നത് ഞാൻ ചേർത്തല ഹോസ്പിറ്റലിൽ അഡ്മിറ്റാ ണ് അത്യാഹിത്തിൽ എനിക്ക് ആവിപിടിക്കുവായിരുന്നു എനിക്ക് ആസ്മ ആയിരുന്നു എന്റെ അമ്മയും എന്റെ കൂടെ ഉണ്ടായിരുന്നു ആ സമയം
@anoopbalan41192 жыл бұрын
🙏
@rahulashok64523 жыл бұрын
KSRTC bus karanama nashttamayathu
@suppiramaniyamajanthan18076 жыл бұрын
monisha
@sunithasunitha87372 жыл бұрын
🙏🙏🙏🙏🙏
@lathikagirish92235 ай бұрын
Ente ammade age monishaku ammayum ella monishayum ella
@ranjuvimod52622 жыл бұрын
🙏🏻🙏🏻🙏🏻
@Manushan_Melvin Жыл бұрын
😢🥺
@princekattappana6014 жыл бұрын
ഒരു ഫീലിങ്ങും ഇല്ലാത്ത സംസാരം
@haripriyav18684 жыл бұрын
Time heals everything.. 24 years ayi monisha marichittu... Ippol evarkku vedana alla maravipp ayrikkum
@shahananiyu77974 жыл бұрын
@@haripriyav1868 yes correct
@riyanoufal93953 жыл бұрын
@@haripriyav1868 correct
@tensonjoseph7063 жыл бұрын
വർഷം.28. കഴിഞ്ഞു.... അവർ അനുഭവിച്ച ആ ഒരു ഫീൽ.. ഇപ്പോൾ അവർ. നോർമലാണ്.. മറവി. വലിയ ഒരു. അനുഗ്രഹമാണ്........... അങ്ങനെ. കാണു. ബ്രദർ
ഇത്റയോ വലിയ ദുരന്തങ്ങൾ നമ്മൾ കണ്ടു... അപ്പൊ ഇതൊന്നും രാഷ്ട്രത്തെ സംബന്ധിച്ച് വലിയ കാര്യങ്ങൾ അല്ല... ഇതൊക്കെ വീണ്ടും വീണ്ടും... പറയുന്നതിൽ അർത്ഥം ഒന്നും ഒന്നും ഇല്ല........ നടിയിൽ കവിഞ്ഞു ഒന്നും ഇല്ല.. എത്രയോ ധീര രക്ത സാക്ഷികൾ.. അപ്പൊ ഇതൊക്കെ.. അപ്രസക്തം ആണ് എന്നതിൽ സംശയം ഇല്ല...
@reshmatvm26536 жыл бұрын
Athum oru jeevan alle. Ath presaktham alle.....
@janakyjeevas38546 жыл бұрын
Athu oru ammayanu
@shahananiyu77974 жыл бұрын
@@janakyjeevas3854 Yes correct
@dileep.tthottilparambu34582 жыл бұрын
This is waist interview. Continuing for the last 24 years again again, I can't understand why taking a more interesting only about this actor, she is only a actor, not a national leader or political leaders, I don't have any problem with her, but continuity is very sad looking just a ordinary accident, then obey the God decision that's all...
@dileep.tthottilparambu34582 жыл бұрын
Exactly correct✅✔☑
@PK-id6fy6 жыл бұрын
ചായമെങ്കിലും,,,,,,,,,,,,
@alsabithcpalsabithcp2826 жыл бұрын
4 mother
@monishp55363 жыл бұрын
Ormikaan edha malayaligal ku
@psychicsoul34733 жыл бұрын
9.99.999 views njaan😂
@kichucyriljoseph5705 Жыл бұрын
Ayin nee enthina chirikkunne
@ashokanch11002 жыл бұрын
മകൻ സജിത്ത് എവിടെ അവന്റെ ഒന്നിച്ചു നിന്നുടെ
@deepunath9198 Жыл бұрын
ഷീലയ്ക്ക് പഠിക്കുകയാ
@hanihani70957 жыл бұрын
mol maricha sangadamokkey theerno? Ammachi bayangara make upilanallo....
@@ammu78216, അപകടങ്ങൾ ഉണ്ടാകുന്നത് മുൻകൂർ നോട്ടീസ് തന്നിട്ടല്ല. അശ്രദ്ധ മൂലവും അലംഭാവംകൊണ്ടും അത് ഉണ്ടാകാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഫ്ലൈറ്റ് കിട്ടാതെ യോഗമില്ലാതിരുന്ന യാത്ര ഒഴിവാക്കാതെ നട്ടപ്പാതിരയ്ക്ക് രണ്ടും കല്പിച്ച് കാറിൽ കത്തിച്ച് വിടാന്മാത്രം പ്രധാന്യമുള്ള ഒരു കാര്യമായിരുന്നില്ല ഉണ്ടായിരുന്നതെന്ന് കേട്ടവർക്ക് മനസ്സിലായതാണ്. തികച്ചും ഒഴിവാക്കാമായിരുന്ന ഒരു യാത്രക്ക് തിടുക്കപ്പെട്ട് അസമയത്ത് ഒരുമ്പെട്ടത് അപലപനീയമാണ്. അഥവാ, അതിസാഹസത്തിന് നിർബന്ധിതരായാപ്പോലും നിശായാത്രയിൽ മതിയായ ജാഗ്രത പുലർത്തണമായിരുന്നു. അതിനൊന്നും മുതിരാതെ അപകടം വരുത്തിവെച്ച് അവസാനം അയ്യോ എന്ന് പറയുന്നത് അനുകമ്പ അർഹിക്കുന്നതല്ല. സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്ന ആപ്തവാക്യം -- വേറെ സൂക്കേട് ഒന്നുമില്ലെങ്കിൽ നിങ്ങളും കേട്ടു കാണുമല്ലോ? ഇവിടെ ,പണം പുളിക്കുമെന്ന് നിന്നോടാരെങ്കിലും പറഞ്ഞോ എന്ന് ബാലിശമായി തിരിച്ച് ചോദിക്കാൻ ഉദ്ദേശിക്കുന്നില്ല. കേട്ടോ. കേട്ടോ എന്ന് ഇടയ്ക്കിടെ ചോദിക്കുന്നത് കേൾക്കേണ്ടത് സ്വയം കേൾക്കാത്തത് കൊണ്ടുള്ള ആത്മവിശ്വാസക്കുറവ്കൊണ്ടോ അപകര്ഷതാബോധം കൊണ്ടോ ആണെന്ന് തോന്നുന്നു !! എവിടെയും വെളുപ്പിക്കണം വെളുപ്പിക്കണം എന്ന വെടക്ക് ചിന്തയുമായി വെറുതെ ഇരുന്നു ചെലക്കേണ്ട എന്നൊന്നും പറയുന്നില്ല.പക്ഷേ, ഒരു ,അശ്രദ്ധ കൊണ്ട് അപകടം വരുത്തിവെച്ച് ഇനി ചത്തു പോകുന്നത് നെറികെട്ട പ്രതികരണവുമായി വൃത്തികെട്ട മനസ്സോടെ വൃഥാ ചെലക്കുന്ന നിങ്ങളാണെങ്കിൽ അത് എത്രയും നന്നായി എന്നേ പറയാനാവൂ.🤫
@@ammu78216,🖕ഒന്നും പറയാനില്ലെങ്കിൽ പിന്നേയും നിന്ന് പറയുന്നതെന്തിന് ?!! സൂക്ഷിച്ചാൽ ദുഖിക്കേണ്ട, കണ്ടറിയാത്തവർ കൊണ്ടറിയും, അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും എന്നൊക്ക പണ്ടുള്ളവർ പറയുന്നത് വെറുതെയല്ല. പഴഞ്ചോല്ലിൽ പതിരില്ല. മറ്റുള്ളവരെ പഠിപ്പിക്കുന്നതിന് മുമ്പ് അവനവൻ അറിയേണ്ടത് ആദ്യം സ്വയം മനസ്സിലാക്കുകയാണ് വേണ്ടത്. Self confidence ഉള്ളവർക്കേ Self respect ഉണ്ടാവൂ,Self respect ഉള്ളവർക്കേ അഹങ്കരിക്കാൻ കഴിയൂ എന്നതിനാൽ അതത്ര മോശം കാര്യമല്ലെന്ന് അറിയുക. Penal Code കളിൽ ഒന്നും അഹങ്കാരം ഒരു Offense ആയി വരാത്തത് അതുകൊണ്ടാണ്. തലയ്ക്കു മുകളിൽ ഒരാൾ ഇരിപ്പുണ്ടെന്ന് വെറുതെ കള്ളം പറഞ്ഞതിൽനിന്നും നിങ്ങളുടെ തലയ്ക്കകത്ത് ആൾതാമസമില്ലെന്നും ശൂന്യമാണെന്നും മനസ്സിലായി. മറ്റുള്ളവരുടെ ദുരിതങ്ങളും മനഃക്ലേശങ്ങളും മുതലാക്കി മുതലക്കണ്ണീരോഴുക്കി കാട്ടി സ്വന്തം മനസ്സിലെ അടിസ്ഥാനമില്ലാത്ത അന്ധവിശ്വാസങ്ങളും വിഡ്ഢിത്തരങ്ങളും മറ്റുള്ളവർക്കുമേൽ അടിച്ചേല്പിക്കാമെന്ന് നിങ്ങൾ വ്യാമോഹിക്കേണ്ടതില്ല. സന്മനോഭാവം പുറമേ നടിക്കുമ്പോഴും ഉള്ളിലെ ദുഷിപ്പുകൾ നിങ്ങളുടെ വാക്കുകളിൽ പ്രതിഫലിക്കുന്നുണ്ട് വൈദ്യരേ, സ്വയം ചികിത്സിച്ച് നന്നാവൂ.. എന്നേ നിങ്ങളോട് പറയേണ്ടതുള്ളൂ.🤭
@ammu782163 жыл бұрын
@@sathiajitht1567 thalakku mukalil oralu undu ennuullathu andhavishvasam aano allayo ennullathu ennengilum jeevithathil than arinjolum.thalakku mukalil aarum illa ennum daivam onnum illa ennum ahangarichu nadannavar pinnedu jeeviithathil avarude aa ahangaram poya charithrame ollu.adhikam ahangarikkathe onnu bhoomiyil irangoo.enthum eppo venelum aarkkum sambhavikkavunna nisramaya oru jeevithamanu manushyantethu.appo ningal enthinu ithra ahangarikkunnu.ningal daiva vishvasi aakanam ennu onnum njan parayunnilla.athu ningalude choice.but mattullavarude vedanayil ningal veruthe critisizeum tease cheyyunnathu valiya thettu thanne aanu.athu ningalkku doshame undakku.oru karuna okke masil venam manushyan aayal.thannodulla last reply aanu ithu.i dont want to talk to you any more.good bye
@madhujithmnair63826 жыл бұрын
orithiri enkilum kuraykkamayirunnu
@ahammedshabeer59887 жыл бұрын
makal nashtappetta oru ammayude make up 😩
@Aru-nt6pv7 жыл бұрын
Ahammed shabeer Athinippo thanikkenda. Makal marichit kollam 25 aayi. Iniyum ee amma karanju jeevikkano??
@binorabasheer61737 жыл бұрын
Avarude make up avarude ishtem. Anganelum avar aashwasikkattey. Yeppozhum vishamich vtl erunnal pranthayi pokum. 25 yr aayillea. Maravi oru anugraham aanu manushyrkk. Anganonnu illenkil onnu chinthichu nokk nammude yokke avasta.
@Davey10226 жыл бұрын
Easy to judge
@funnycat15516 жыл бұрын
Makal nashtapetta dukhavum make up um thammilentha bandham..?
@sravzzz37436 жыл бұрын
Ahammed shabeer kashtam ....
@abaanabaan10306 жыл бұрын
make up kooduthalaa kizhaviii avalude Oru magal
@kirandas95726 жыл бұрын
Abaan Abaan പോ പൂറി മോനെ
@aadiaadi63026 жыл бұрын
thanik nthye pidichille thanik ishtapetillaengil than kananda ithra bad aayit coment idaruthu suhrthe plz thante culture igananu ennu mattullavare bohipikanano