മരിച്ചിട്ടും മരിക്കാത്ത ഭരതന്റെ ഓർമ്മകൾ ആ മഹാ പ്രതിഭക്ക് ഒരായിരം പ്രണാമങ്ങൾ
@DhanilKumart4 жыл бұрын
എനിക്ക് 28 വയസ്സ് ആണ് ... ഞാൻ പദ്മരാജൻ സാറിനെയും ഭരതൻ സാറിനെയും ലോഹിതദാസ് സാറിനെയും എല്ലാം അങ്ങേയറ്റം ആരാധിക്കുന്നു .. പലരും എന്നെ പലപ്പോഴും പഴഞ്ചൻ എന്ന് കളിയാക്കാറുണ്ട് ... പക്ഷെ ഇവരെ ആരാധിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യവും അനുഭൂതിയും ആയാണ് ഞാൻ കരുതുന്നത് . അത് പറഞ്ഞു മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്, അനുഭവിച്ചറിയണം ..........!!!
@sreelekshmysoman62944 жыл бұрын
Old is gold chettayiiii 😊
@geo96644 жыл бұрын
Lohitha dasine koodi ariyu
@DhanilKumart4 жыл бұрын
@justin abraham haha.. potte... vittek...!!
@anandhakrishnan28444 жыл бұрын
njanum
@suratv91044 жыл бұрын
Bharadhan...my favourite director.i have seen his prayanam...thakara.radhi nirvedham...parankimala...kaadhodu kaadhoram...kaattathe kilikkoodu...thaazhvaaram...lorry.. Chaamaram...vaishaali...great movies!great director!
@suhasarangath29665 жыл бұрын
Bharathan sir nte naattukaaran aayathil abhimaanikkunnnu 🙏
@misandeepvbm8 жыл бұрын
പൂര്‍ണ്ണത എന്നത് ഭരതന്‍ ചിത്രങ്ങളുടെ വൈവിധ്യങ്ങളില്‍ മികച്ചു നില്‍ക്കുന്നു.. കലാസൃഷ്ടികള്‍ ആസ്വദിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു!
@DhanilKumart4 жыл бұрын
നൂറുശതമാനം യോജിക്കുന്നു
@Jhnaani13 жыл бұрын
05:54 - "അഗ്നിയായി എരിഞ്ഞു കയറുന്ന ആസക്തിയുടെ വിസ്മയസൌന്ദര്യം വെളിപ്പെടുത്തുകയായിരുന്നു തകരയും ലോറിയും നിദ്രയും പറങ്കിമലയും വൈശാലിയും. അനുരാഗത്തിന്റെ താഴ്വരകള്‍ കടന്ന് വിലയനത്തിന്റെ കൊടുമുടികളിലേക്ക് പറക്കുന്ന രതിയുടെ വിഭ്രമവേഗം കണ്ട് തരിച്ചിരുന്നിട്ടുണ്ട് നമ്മള്‍.." സത്യം..! തരിച്ചിരുന്നു പോയി..!
@unnikrishnan80536 жыл бұрын
one and only interview with Bharathan
@sreevalsans20923 жыл бұрын
Nice
@jobsongeorge92238 жыл бұрын
he is my favorite
@zaazooz14 жыл бұрын
Thanks a ton. if you have more of bharathans's interview pls upload.
@chandusurendran90013 жыл бұрын
മലയാളത്തിൽ സിനിമയിൽ ഭരതന് പകരം വയ്ക്കാൻ വേറൊരു സംവിധായകൻ ഇല്ല
@baijubaiju9773 жыл бұрын
Yes 💯
@Whyprovokeyo6 жыл бұрын
Legend
@krishnakumarc61163 жыл бұрын
❤️
@3hviewsmalayalam2 жыл бұрын
Kpac ലളിത ചേച്ചിയുടെ വിയോഗ ശേഷം കാണുന്നവരുണ്ടോ???
@gokulgr15 жыл бұрын
Thanks so much for sharing, mate..!!
@musanoj83235 жыл бұрын
കലാപരമായി വളരെ മികച്ച സിനിമകൾ ആയിരുന്നെങ്കിലും തീയേറ്ററിൽ പല സിനിമകളും പരാജയം തന്നെ ആയിരുന്നു.. അവസാനം ഇറങ്ങിയ ദേവരാഗം,ചുരം,മഞ്ജീരധ്വനി തുടങ്ങിയവ സിനിമകൾ ശ്രദ്ധിക്കപ്പെട്ടില്ല..ആളെതള്ളികയറ്റുന്ന സിനിമകൾ ആയിരുന്നില്ല അദ്ദേഹത്തിന്റെത് .പച്ചയായ ആവിഷ്കാരത്തിന്റെ നിഗൂഡഭംഗി, അതു സിനിമ എന്ന മാസ്മരികകല എന്താണെന്നു ഭരതന്റെ സിനിമകൾ കാണിച്ചു തരും..
@neelambari28473 жыл бұрын
മഹാ പ്രതിഭ യ്ക്ക് പ്രണാമം ഇന്ന് 23വർഷം 🌹🌹🙏🙏🙏
@vishnuprasad26854 жыл бұрын
അദ്ദേഹത്തിന് പകരം വെക്കാൻ ഒരു ഡയറക്ടർ അന്നും ഇന്നും മലയാളത്തിൽ ഇല്ല !! അത് പറയാതെ അദ്ദേഹത്തിന്റെ വ്യക്തി ജീവിതം വലിച്ചിഴച്ചു കൊണ്ട് വരുന്ന ചില Comments കണ്ടു അവരോട് പറയാൻ ഒന്നേ ഉള്ളു 👇 അദ്ദേഹത്തെ ഒരു കലാകാരൻ എന്ന നിലക്കാണ് നമ്മൾ മനസ്സിലാക്കേണ്ടതും അംഗീകരിക്കേണ്ടതും. അല്ലാതെ അദ്ദേഹം എത്ര പേരെ പ്രേമിച്ചു എത്ര പേരെ ചുംബിച്ചു കള്ളുകുടിക്കുമായിരുന്നോ , പുകവലിക്കുമായിരുന്നോ എന്നൊക്കെ നോക്കിയല്ല . അദ്ദേഹത്തിന്റെ ഭാര്യക്ക് വരെ ഇല്ലാത്ത ആവലാതി ആണ് ഇവിടെ ചിലർ പങ്ക് വെക്കുന്നത് അത് കൊണ്ട് പറഞ്ഞു പോകുന്നതാണ്