No video

ജപമാലയെ കുറിച്ച് നാം കേട്ടിട്ടില്ലാത്ത ചില സത്യങ്ങൾ!! | അസാധാരണ പ്രാർത്ഥനയായി ജപമാല മാറിയതിങ്ങനെ..?

  Рет қаралды 215,921

FR. BIJIL CHAKKIATH MSFS

FR. BIJIL CHAKKIATH MSFS

Күн бұрын

#frjustinpanachickal#marian #rosary #frbijilchakkiathmsfs #frbijilchakkiath#audio #motherofsorrows#prayer #prayers#mothermary #mothermaryprayforus #mothermarysprotection #latest #frbijillatest#frbijil#healing #healingprayer #wordofgod #wordofjesus#latesttalks #jesus #jesuschrist #jesuslovesyou #franishmundiyanickal #koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #charisbhavan #frshajithumpechirayil #latesttalks #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
Follow Fr. Bijil Chakkiath MSFS ::
E-mail : directorcharisbhavan@gmail.com
KZbin : / frbijilchakkiathmsfs
Facebook : / bijilchakiathmsfs
Instagram : ...
WhatsApp : chat.whatsapp....
Telegram : t.me/frbijilch...

Пікірлер: 404
@marypannengadan4720
@marypannengadan4720 8 ай бұрын
Congratulations fr how worthwhile to hear abut the holy rosary and blessed mother Mary it is very much appreciated and need to hear all thank you fr may God bless you and reward you hundred fold praying for you fr hope many will hear and start to meditate daily I do will try pray for me that I maytry to live love in it
@jasminemangattu7916
@jasminemangattu7916 8 ай бұрын
รนรตรีี้คตคตรตค้ัึตคัตตุั้ ง ใืน่ไห❤😂😊ี😅่จจ่่่่ิ่จจ่่่่่ต่จ่่่
@steephanmani2259
@steephanmani2259 8 ай бұрын
😂വ 😮
@JobyJose-gn9rg
@JobyJose-gn9rg 8 ай бұрын
1111
@linsasunny5974
@linsasunny5974 8 ай бұрын
​@@jasminemangattu7916L
@ejniclavose1897
@ejniclavose1897 8 ай бұрын
Dear Father Rosary prayer is Only men made Pls Seminary Only theology Philosophy Mario lagy But seminary not studying Bible Exodus 20-4 Decternomy 4-1519
@rosemary-mq6uq
@rosemary-mq6uq 4 ай бұрын
പരിശുദ്ധ അമ്മേ, ഏകാഗ്രതയോടെ ജപമാല ചൊല്ലാനുള്ള കൃപ എനിക്കു തരണമേ
@dayanav2062
@dayanav2062 4 ай бұрын
അമ്മ മാതാവേ പാപിയായ എനിക്ക് മുടങ്ങാതെ ജപമാല ചൊല്ലാനുള്ള കൃപതരണമേ
@elizabethmathew7257
@elizabethmathew7257 5 ай бұрын
അമ്മേ മാതാവേ യേശുവിന്റെ അമ്മേ. ഞങ്ങളുടെ വീട്ടിൽ മുടങ്ങി കിടക്കുന്ന. കുടുബപ്രാത്ഥനവ പുനരുദ്ധരിച്ചത്തരണേ.
@sherlyjames5709
@sherlyjames5709 Ай бұрын
അച്ഛാ ഒത്തിരി വൈകി യാണ് ഈ സlന്ദശം കേട്ടതെങ്കിലും ഒരു പാട് ഇഷ്ടമായി അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏
@minishibu3193
@minishibu3193 5 ай бұрын
അമ്മേമാതാവേ എനിക്ക് ജപമാല ചൊല്ലാൻ പരിശുതത്മാവിനെ തരേണമേ
@cherupushpamm5455
@cherupushpamm5455 7 ай бұрын
എനിക്കു ജപമാല ചൊല്ലാൻ വളരെ മടിയാണ്. എന്റ മടി മാറ്റിത്തരേണമേ.❤
@lissysebastian3850
@lissysebastian3850 8 ай бұрын
അമ്മേ, ഞങ്ങളുടെ ഭവനത്തി ൽ എല്ലാവരും ചേർന്ന് ജപമാല ചൊല്ലി പ്രാർത്ഥിക്കാനുള്ള കൃപ നൽകേണമേ ✝️✝️✝️✝️
@mollychacko6119
@mollychacko6119 7 ай бұрын
അമ്മേ മക്കൾക്കും ജപമാല ചൊല്ലാൻ കൃപ തരണെ
@mariamichael7292
@mariamichael7292 7 ай бұрын
എൻ്റെ അമ്മേ എൻ്റെ എൻ്റെ എൻ്റെ ആശ്ര്യമെ
@jainjain3333
@jainjain3333 8 ай бұрын
അമ്മമാതാവേ പാപിയായ എനിക്ക് മുടങ്ങാതെ ജപമാലചൊല്ലാനുള്ള കൃപ തരേണമേ 🙏😭😭😭😭🙏🙏🙏
@maryjohnbritto4455
@maryjohnbritto4455 8 ай бұрын
😢😢😢🙏🙏
@rosammageorge6839
@rosammageorge6839 8 ай бұрын
🎉
@ejniclavose1897
@ejniclavose1897 8 ай бұрын
Asianet seriel time 😂
@JeffersonJefferson-rr1tf
@JeffersonJefferson-rr1tf 7 ай бұрын
Shalom
@manjujoju625
@manjujoju625 6 ай бұрын
​@@ejniclavose1897 😶
@mohithmohanana557
@mohithmohanana557 10 күн бұрын
ഞാൻ ഒരു ഹിന്ദുവാണ് പക്ഷേ എനിക്ക്എങ്ങനെ ആണ് ജപമാല ജപിക്കുന്നത് അറിയില്ല പക്ഷെ ഞാൻ ജപമാല ജീപിക്കും
@sajiniajayajhosh5117
@sajiniajayajhosh5117 8 ай бұрын
അമ്മേ എന്റെ കൂടെ ഉണ്ടാവണേ 🙏🙏
@sajiniajayajhosh5117
@sajiniajayajhosh5117 8 ай бұрын
അമ്മേ പിശാശ്ശിന്റെ എല്ലാ കെണിയിൽ നിന്നും രക്ഷിക്കണേ 🙏🙏
@Magie-sl4cc
@Magie-sl4cc 7 ай бұрын
എന്റെ അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അമ്മയെ പോലെ എല്ലാ വിഷമങ്ങളും ഈശോ യുടെ ഹൃദയത്തിനു സമർപ്പിച്ചു പ്രാർത്ഥിക്കാൻ കൃപ നൽകണേ അമ്മേ
@mollychacko6119
@mollychacko6119 7 ай бұрын
അമ്മേ മോടെ മനസ്സിലെ സങ്കടങ്ങളെ നീക്കി അമ്മയുടെ സാന്നിധ്യം അനുഭവിച്ചറിയാൻ'മോടെ ജീവിതത്തെ ക്രമപ്പെടുത്തണമെ അമ്മ മാതാവേ മോളെ അനുഗ്രഹിക്കണമെ ജപമാല ചൊല്ലാൻ ആന്തരിക പ്രേരണ നൽകി അനുഗ്രഹിക്കണമെ അമ്മ മോടെ കൂടെ എപ്പോഴും ഉണ്ടാകണമെ❤❤❤❤❤
@mollychacko6119
@mollychacko6119 7 ай бұрын
അമ്മേ ജപമാലയെ ഒത്തിരി സ്നേഹിക്കാൻ അഭിഷേകം നൽകണമെ
@bijiprince970
@bijiprince970 5 ай бұрын
എന്റെ കുടുംബത്തിലെ എല്ലാവർക്കും ജപമാലയെ സ്നേഹിക്കാനുള്ള കൃപ ലഭിക്കാനായി പ്രാർത്ഥിക്കുന്നു 🙏🙏🙏🌹
@thresiammasebastian8238
@thresiammasebastian8238 17 күн бұрын
എന്റെ അമ്മേ ഞാൻ ജപമാല തുടങ്ങും പക്ഷെ എനിക്ക് മുഴുപ്പിക്കാൻ പറ്റുന്നില്ല എന്നെ സഹായിക്കണമേ
@user-ko9kr7ml8z
@user-ko9kr7ml8z 8 ай бұрын
അമ്മേ മാതാവേ എന്നും ജപമാല ചൊല്ലാനുള്ള കൃപ തരണേമേ
@elsammajob6250
@elsammajob6250 7 ай бұрын
മാതാവ് പാപിയാണ് ഞാൻ. എനിക്ക് എന്നും ജപമാല ചൊല്ലാൻ പറ്റണം 🙏🙏🙏😭😭😭
@shiji2304
@shiji2304 8 ай бұрын
❤ അമ്മേ മാതാവേ കൂടുതൽ വിശ്വാസത്തോടു കൂടി ജപമാല ചൊല്ലുവാനുള്ള കൃപതരേണമേ. 🙏🙏🙏
@reethajayan8790
@reethajayan8790 8 ай бұрын
പരിശുദ്ധ അമ്മേ മാതാവേ പ്രതിസന്ധി ഘട്ടങ്ങളിൽ അമ്മയിൽ ആശ്രയിക്കാനുള്ള വിവേകം എനിക്ക് തരണമേ ആവേ മരിയ 🙏🏻🙏🏻
@user-vn5bz5ly8j
@user-vn5bz5ly8j 5 ай бұрын
കർത്താവേ, പരി. അമ്മേ വചനമായ ഈശോയെ അൽമാർത്ഥ മായി സ്നേഹിച്ചു ജീവിക്കുവാൻ ഉള്ള കൃപ നല്കി അനുഗ്രെഹിക്കണമേ. 🙏🙏🙏. ഈശോയെ ഹല്ലേലുയ."3". 🙏❤️.
@nijunicholas3573
@nijunicholas3573 3 ай бұрын
ജപമാല ശ്രദ്ധയോടെ ചൊല്ലാൻ എനിക്ക് കൃപ നല്കണമേ
@ressymanoj3184
@ressymanoj3184 8 ай бұрын
പരിശുദ്ധ അമ്മേ ഭക്തിയോടെ ജപമാല ചൊല്ലാന്‍ കൃപ തരണേ ❤🙏🏻🙏🏻🙏🏻
@mollychacko6119
@mollychacko6119 7 ай бұрын
അമ്മമാതാവേ ഞങ്ങടെ കുടുംബത്തിൻ്റെ രാജ്ഞിയായി വാഴണമെ ഈ കുടുംബത്തിനു വേണ്ടി ഈശോയോട് പ്രാർഥിക്കണമെ
@user-vn5bz5ly8j
@user-vn5bz5ly8j 5 ай бұрын
കർത്താവേ. എന്റെ ഈശോയെ, എന്റെ ദൈവമെ, ഞങ്ങളോട് കനീവുടാകണമേ., പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ. ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ. ആമ്മേൻ. ഹല്ലേലുയ.
@reenapious3127
@reenapious3127 6 ай бұрын
പരി.ദൈവമാതാവേ! അച്ചനിലൂടെ ഞങ്ങൾക്ക് ലഭിച്ച അറിവിൽ നിത്യത ലക്ഷ്യമാക്കി ജീവിക്കാൻ കൃപ നൽകേണമേ! ആവേ മരിയ !☘️🙏☘️
@minisanil5287
@minisanil5287 7 ай бұрын
യേശുവിൻ നാമ ശക്ത തിയാൽ ബദ്ധനങ്ങളഴിഞ്ഞിടട്ടെ യേശുവിൻ തിരുരക്തത്തിൽ കോട്ടകൾ തകർന്നിടട്ടെ❤
@mercyjude9624
@mercyjude9624 5 ай бұрын
Eso najaleyum reshikaname❤,,,
@user-cs1uo6cs6v
@user-cs1uo6cs6v 7 ай бұрын
എൻ്റമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ❤❤
@mariatheresa8673
@mariatheresa8673 7 ай бұрын
അമ്മേ എന്റെ മാതാവേ എന്നെ ഈശോയെ സ്നേഹിക്കാൻ പഠിപ്പിച്ചതിന് നന്ദി 🙏എന്നും അമ്മ എന്നെ കാത്തു പരിപാലിക്കുന്നതിനു നന്ദി 🌹
@rosydavis1955
@rosydavis1955 8 ай бұрын
താങ്ക് യു, അച്ചാ, ജപമാലയോട് ആഭിമുഖ്യവും, ചൊല്ലാനുള്ള കൃപയും തരണമേ.
@jishajoseph8709
@jishajoseph8709 5 ай бұрын
അമ്മേ മാതാവേ പാപിയായ എനിക്ക് ജപമാല മുടങ്ങാതെ ചെല്ലുവാനുള്ള കൃപ തരണമേ🙏
@jancythomas3661
@jancythomas3661 8 ай бұрын
പരിശുദ്ധ ജപാലയുടെ രാജ്ഞി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്ക ന്നമെ
@thankammajohn1085
@thankammajohn1085 8 ай бұрын
B b bv. 1
@mereenajoseph5174
@mereenajoseph5174 8 ай бұрын
മാതാവേ കൊന്ത ചൊ ല്ലാനുള്ള കൃപ മക്കൾക്ക് നൽകണമേ
@Jiji-wj3fw
@Jiji-wj3fw Ай бұрын
അമ്മേ മാതാവേ ജപമാല എപ്പോഴു ചൊല്ലി അമ്മയുടെ കൂടെ എപ്പോഴു കുട്ടു കൂടാൻ anu
@snehasuresh3171
@snehasuresh3171 6 ай бұрын
അമ്മേ മാതാവേ എനിക്ക് ജപമാല ചൊല്ലി പ്രാർത്ഥിക്കാനും പ്രേഷിത പ്രവർത്തനങ്ങൾ ചെയ്യുവാനും എന്നെ അനുഗ്രഹിക്കണമേ സാമ്പത്തിക വഴി തുറന്ന് നൽകണമേ
@sylajaj2205
@sylajaj2205 7 ай бұрын
Amme മാതാവേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനവും സന്തോഷവും നൽകി 7:07 അനുഗ്രഹിക്കേണമേ
@valsammavarghese541
@valsammavarghese541 2 ай бұрын
ബെലവാനായ ദൈവമേ! ജപമാല എന്ന വാളാൽ സാത്താന്റെയും അവന്റെ സൈന്യത്തെയും എത്രൂപ്പുകളെയും എല്ലാ ജപമാല ഭക്തരെയും തിരുസഭ മുഴുവനെയും കാത്തുകൊള്ളേണമേ ആമേൻ 🙏🔥
@sheelakd7413
@sheelakd7413 7 ай бұрын
അമ്മേ. ജപമാല ചെല്ലാനുള്ള krupa nalki യതിനു നന്ദിനന്ദി
@valsammavarghese541
@valsammavarghese541 8 ай бұрын
ഒരു പൂർണ ജപമാല അർപ്പിക്കുവാൻ തന്ന കൃപക്കായി നല്ല മാതാവേ കൂടുതൽ കൃപ തന്നു ആനുഗ്രഹിക്കേണമേ ആമേൻ 🙏
@sherlyjoseph4564
@sherlyjoseph4564 8 ай бұрын
മാതാവേ, ഞങ്ങളിൽ ജപമാല ഭക്തി വർദ്ധിപ്പിക്കണമേ
@shynijose4744
@shynijose4744 5 ай бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥനകൾ കേൾക്കണമേ 🙏🙏
@princypi6990
@princypi6990 4 ай бұрын
എന്റെ അമ്മേ എന്നെ സഹായിക്കണേ 😪😪😪😪
@jyothiroy9542
@jyothiroy9542 8 ай бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ എല്ലാം ദിവസവും മുടങ്ങാതെ ജപമാല ചൊല്ലുവാനുള്ള അനുഗ്രഹം നൽകി അനുഗ്രഹിക്കണമേ 🙏🏻
@valsababy5332
@valsababy5332 8 ай бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ മകനേ തിരുകുമാരന്റ ജനന പെരുന്നാൾ ദിനത്തിൽ ഒരു സമ്മാനം തരേണമേ ആമേൻ
@beenajustin4489
@beenajustin4489 Ай бұрын
Ammaaaaa
@minijacob6254
@minijacob6254 8 ай бұрын
അമ്മേ മാതാവേ സഹായിക്കണേ കൂടെയുണ്ടാകണേ ❤❤❤❤❤
@pinkiponki9483
@pinkiponki9483 8 ай бұрын
അമ്മേ പാപിയായ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെ
@annammakuriakose77
@annammakuriakose77 8 ай бұрын
അമ്മേ മാതാവേ ജപമാല മുടങ്ങാതെ ചൊല്ലാൻ കൃപ തന്നു അനുഗ്രഹിക്കാൻ ഈശോയോട് പ്രാർത്ഥിക്കണമേ amen 🙏🙏
@rachelsijo2271
@rachelsijo2271 7 ай бұрын
എന്റെ കാലിന്റെ വേദനയും നീരും മാറ്റി തരണേ എത്രയും പെട്ടന്ന് ജോലിക്ക് കയറാൻ സഹായിക്കണേ
@antodevassy5247
@antodevassy5247 8 ай бұрын
എന്റെ പരിശുദ്ധ അമ്മേ, ജപമാലയുടെ പ്രാധാന്യം എന്റെ മക്കൾക്ക് മനസ്സിലാക്കികൊടുക്കണേ
@annujoy7691
@annujoy7691 6 ай бұрын
അമ്മേ മാതാവേ തകർച്ചയിൽ ജപമാലയിൽ ആശ്രയിക്കുന്നത് പോലെ സന്തോഷത്തിലും ചേർന്ന് നിൽക്കാൻ അനുഗ്രഹിക്കണ
@jaimoldavid4033
@jaimoldavid4033 8 ай бұрын
അമ്മേ മാതാവേ ജപമാല ചൊല്ലാനുള്ള കൃപ തരണമേ
@maryjacobparippallil4520
@maryjacobparippallil4520 8 ай бұрын
അമ്മേ ജപമാല ചൊല്ലാൻ കൃപ നൽകി അനുഗ്രഹിക്കേണമേ
@DonaMaria-cx2sb
@DonaMaria-cx2sb 6 ай бұрын
പരിശുദ്ധ അമ്മേ ജപമാല ചൊല്ലാൻ മടിയുള്ള എല്ലാ മക്കളെ അനുഗ്രഹിക്കണമേ❤🙏
@kochuthresiavf9256
@kochuthresiavf9256 7 ай бұрын
പരി അമ്മേ പാപിയായ എനിക്ക് വേണ്ടി അവിടുത്തെ തിരുകുമാരനോട് പ്രാർഥിയ്ക്കണമേ 🙏🛐🙌💐🌹🔥😢
@jollymathew1852
@jollymathew1852 8 ай бұрын
ജപമാല എന്നും ചൊല്ലുവനുള്ള കൃ പ തരണേ മാതാവേ
@xaviourm7045
@xaviourm7045 Ай бұрын
വളരെ മനോഹരമായൊരു മറിയാൻ സന്ദശം. Thank You Father. God Bless You. 🙏🙏
@arnold7849
@arnold7849 5 ай бұрын
വി. കുർബാന മാത്രമാണ് നിത്യജീവൻ പ്രാപിക്കാനുള്ള ഏക മാർഗം എന്നാണ് ഈശോ ബൈബിളിൽ പറഞ്ഞിരിക്കുന്നത്. ജപമാല ചൊല്ലിയാൽ നിത്യ ജീവൻ ലഭിക്കും എന്ന്‌ ഈശോ പറഞ്ഞിട്ടില്ല. വി. കുർബാന ഒരു കൂദാശയാണ്. ജപമാല ഒരു ഭക്താനുഷ്ടാനം മാത്രമാണ്. പക്ഷേ വളരെ വളരെ powerful ആണ്. കാരണം ജപമാലയിൽ ഉള്ളത് മുഴുവൻ വചനമാണ്. അതുകൊണ്ടുതന്നെ ജപമാല സാത്താനും അവനെ എല്ലാ തന്ത്രങ്ങൾക്കും എതിരെ ഉപയോഗിക്കാൻ പറ്റിയ ഏറ്റവും നല്ല ആയുധമാണ് ജപമാല.
@elsammathomas5158
@elsammathomas5158 5 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
@bijijacob9133
@bijijacob9133 8 ай бұрын
മാതാവേ എൻ്റെ ജീവിത പങ്കാളിക്ക് ഒരു ജോലി ലഭിപ്പാൻ പ്രാർത്ഥിക്കേണമെ😢
@user-sl5lj5wb9u
@user-sl5lj5wb9u 5 ай бұрын
I trust you holy mary
@abyjoy3039
@abyjoy3039 7 ай бұрын
എന്നും ജപമാല ചൊല്ലനുള്ള കൃപ തരണേ
@sofiyathomas3005
@sofiyathomas3005 8 ай бұрын
പരി അമ്മേ ജപമാല മാതാവേ എന്റെ കുടുംബത്തിലും ഇടപെടണമേ🙏🙏
@mercyabraham6171
@mercyabraham6171 8 ай бұрын
വളരെ നല്ല ഒരു പഠനം പരിശുദ്‌ധാത്മാവിലൂടെ ഞങ്ങൾക്ക് തന്നതിന് അച്ചന് നന്ദി
@user-mp8fp6bm9r
@user-mp8fp6bm9r 8 ай бұрын
അമ്മമാധവ, ജപമാല, മുടക്കം കൂടാതെ മടുപ്പു ellathakerpatharanam🙏🏾🙏🏾🙏🏾🙏🏾
@vincentk.v1017
@vincentk.v1017 8 ай бұрын
അമ്മയെ പരിശുദ്ധ അമ്മേ എനിക്ക് ജപമാല ചൊല്ലുവാൻ ഉള്ള കൃപ തരേണമേ അമ്മയുടെ സഹായം കൂടാതെ എനിക്ക് ജപമാല ചൊല്ലുവാൻ സാധിക്കുകയില്ലല്ലോ 😭😭😭😭😭😭😭🙏🙏🙏
@jegymroy9372
@jegymroy9372 8 ай бұрын
ഇശോയുടെ സോരം കേൾക്കാൻ പ്രാർത്ഥിക്കണം
@jancysiby5439
@jancysiby5439 8 ай бұрын
അ മ്മേഎനിക്ക്ജപമാല്ലചെല്ലാൻകയിയണെ,🙏😭
@sofiyathomas3005
@sofiyathomas3005 8 ай бұрын
അമ്മേ എന്റെ കുടുംബത്തിലും ഇടപെടണമേ🙏🙏
@gamemastered8431
@gamemastered8431 8 ай бұрын
അമ്മേ മാതാവേ വിശ്വാസത്തോടെ ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ എനിക്കും എന്റെ കുടുമ്പത്തിലുള്ള എല്ലാവർക്കും കൃപതന്നനുഗ്രഹിക്കണമേ. ആമ്മേൻ 🙏🙏🙏🙏🙏
@jaimolhashy9094
@jaimolhashy9094 7 ай бұрын
Amme മുട്ടുവേദന കഴുത്ത്, നട്ടെല്ല് വേദന സുഖപ്പെടുത്തി തരണേ
@user-qg2bm5zm6k
@user-qg2bm5zm6k 7 ай бұрын
Amme japamala chollan anugrahikkane
@MiniJayakumar-vg4uj
@MiniJayakumar-vg4uj 5 ай бұрын
അമ്മേ മാതാവേ വിഷമങ്ങൾ അമ്മ മാറ്റി തരേണമേ ആമേൻ 🌹🙏🙏🙏🙏🌹🌹🌹
@biviannu
@biviannu 4 күн бұрын
How true !!
@Copaaameric
@Copaaameric 8 ай бұрын
അമ്മേ ജപമാല മാതാവേ ജപമാല ഭക്തിയോടെ ചൊല്ലുവാൻ കൃപ തരണേ 🙏
@LissySaju-i7j
@LissySaju-i7j Ай бұрын
ThankuAcha❤🎉❤
@albenxavier3173
@albenxavier3173 8 ай бұрын
Holy Mother pray for us
@alicethankachan9382
@alicethankachan9382 8 ай бұрын
Praise the Lord 🙏 hallelujah hallelujah 🙏 may God bless you Achaa, thank you Jesus
@sindhuroy9710
@sindhuroy9710 8 ай бұрын
അമ്മമാതാവേ ഷൈജുവിൻ്റെ പൈസ ഡിസംബർ 15 തിയ്യതി കൊടുക്കാൻ സാധിക്കണമേ ആമ്മേൻ
@shereenashereena1146
@shereenashereena1146 8 ай бұрын
Amme mathave ente kudumbathil ennum japamala chelluvanulla anugraham tharaname
@xavierck8816
@xavierck8816 8 ай бұрын
അമ്മേ, മാതാവേ, മോന്റെ, സോറിയാസിസ് mattitharaname
@johnsonnv7643
@johnsonnv7643 6 ай бұрын
അമമമാതാവെ എനിക്ക് ഭക്തി യോടെ ജപമാല ചൊല്ലിപാർത്ഥിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമെ
@sherinmathew0712
@sherinmathew0712 7 ай бұрын
Such a meaningful talk about the power of Holy Rosary. Thank you so much Father.
@daisymathew-wl6ct
@daisymathew-wl6ct 8 ай бұрын
Amen 🙏 🙏 🙏
@ThomasOt-wx9oz
@ThomasOt-wx9oz 5 ай бұрын
അമ്മേ 🙏ദൈവ മാതാവേ 🕊️❤️🌺🏵️🌷🙏
@santhyantony1611
@santhyantony1611 8 ай бұрын
Ave Ave Ave Maria 🙏🙏🙏🙏🙏
@mollychacko6119
@mollychacko6119 7 ай бұрын
അമ്മ മാതാവേ ഇന്നേ ദിവസം അമ്മAg ne ടറ്റ കൂടെ ഉണ്ടാവണമെ- മോെs കൈ പിടിച്ച് മോളെ നടത്തണമെ❤❤❤
@rabraham7571
@rabraham7571 8 ай бұрын
Amen
@smitha8704
@smitha8704 8 ай бұрын
Amen🙏🙏🙏
@ajitharajan3468
@ajitharajan3468 8 ай бұрын
മാതാവിന്റെ കൃപകൊണ്ട് 32മാസം കൊണ്ട് ഒരു ജപമാല മുടങ്ങാതെ പറയാൻ സാധിക്കുന്നുണ്ട് മാതാവേ ഇനിയും മുടങ്ങാതെ ചൊല്ലാൻ സഹായിക്കണം 🙏🙏🙏🙏🙏
@maadhuraje
@maadhuraje 8 ай бұрын
Ente Amma Mathave, Yesuppa Enteyum Ente Familiyudeyum Udambadi Niyogavum, Prarthanayum, Aavashyavum Ethrayum Vegam Njangalk Sadhich Thannu Kreupasanam Altharayil Vannu Sakshyam Parayan Njangale Anuvadhich Anugrahikename, Njangale Anugrahikename Rekshikename 🙏🙏🙏 Nanni Nanni Nanni 🙏🙏🙏 Amen Amen Amen 🙏🙏🙏
@mitvhome2311
@mitvhome2311 5 ай бұрын
Ente makkalku japamala cholli prarthikkanulla anugraham Ammmenalkane
@aneyrose5536
@aneyrose5536 6 ай бұрын
കർത്താവായ യേശുവേ എന്നിൽ കനിയണമേ....
@sharumonshaju99
@sharumonshaju99 5 ай бұрын
Mathave❤❤kakkanname❤🔥🔥🙏🙏
@valsammavarghese9310
@valsammavarghese9310 8 ай бұрын
Ammamathave krupa yayirikanama 🙏🙏🙏🙏🙏🙏🙏
@abyvarghese4629
@abyvarghese4629 8 ай бұрын
Amme edapadane 🙏
@stjosephjoseph4487
@stjosephjoseph4487 7 ай бұрын
Mamma Mary, give me the grace n enthusiasm to say the Rosary. ❤
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 7 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 7 МЛН