അമ്മേ ജീവിത പങ്കാളിയെ സമർപിക്കുന്നു ധ്യാനം കൂടി വിശുദ്ധീകരിക്കണമേ
@mithunseethal46729 сағат бұрын
യേശുവേ എന്നെയും എൻറെ കുടുംബത്തെയും അങ്ങയുടെ ദാനത്താൽ എനിക്ക് ലഭിച്ച സർവ്വതും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️പരിശുദ്ധ അമ്മേ ദൈവമാതാവേ യേശുവിൻ സന്നിധിയിൽ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🕯🕯🕯🕯🕯🕯🕯❤️🔥❤️🔥❤️🔥🙏🙏🙏🙏🙏🙏🙏
@Mini-ys7hp5 сағат бұрын
Ente amme ente ashryame 💗💕🙏🙏
@Joli-d6p6 сағат бұрын
അമ്മേ കണ്ണന് സ്ഥിരവരുമാനമുള്ള ഒരു ജോലി നല്കണമേ
@JessyGopakumar9 сағат бұрын
Amma mathave njiangaluday kudumbathey anugrahikkane amen 🙏 ❤
@sonyjoseph744912 сағат бұрын
Holy mother Mary i come before you this morning open the ear hear my prayer make a way get back all my lending money at the earliest release and breakthroughs all money blockage obstacles intrupesion struggle difficult situation I faced effecting my finance daily life i put my trust and hope in only you
@maryangel53208 сағат бұрын
ഈശോയെ അമ്മ മാതാവേ ഞങ്ങളെയും ഞങ്ങളുടെ കുടുബങ്ങളെയും അമ്മയുടെ തൃപാദത്തില്‍ സമര്‍പ്പിക്കുന്നു കരുണയായിരിക്കണമേ
@Arun-d3f1u9 сағат бұрын
മാതാവേ ശരീരികവും മാനസികാവുമായ ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കണേ. സാമ്പത്തിക പുരോഗതി ഉണ്ടാകാൻ പ്രാർത്ഥിക്കണേ. കുഞ്ഞിന്റ പഠിത്തത്തെക്കുറിച്ചു തീരുമാനിക്കാൻ കൃപ ലഭിക്കാൻ പ്രാർത്ഥിക്കണേ.
@ArunJuley8 сағат бұрын
Thanks to god Jesus Christ pray for airenmarys family in newsland ❤❤❤❤❤❤❤❤❤
@molydevassy30814 сағат бұрын
Eshoye papiyaya ennodu karunayayirikkaname ente kudumbanthinte melum rogkikalayirikkunna ella makkalude eppol exam ezhuthunna ella makkalude melum karunayayirikkaname anugrahikkaname asirvadhikkaname 🙏🙏🙏 avidannu nalkiya ella anugrahathinum orrayiram nanniyum sdhuthiyum aradhana yum samarpikkunnu anugrahikkaname 🙏🙏 Eshoye nanni ❤🙏🙏🙏
@ShijiWilson-de3hz8 сағат бұрын
Makkale anugrahikkane Aleena mole anugrahikkane
@sreedevidominic498712 сағат бұрын
അമ്മേ മാതാവേ എന്റെ മകൾ ദീപയുടെ മേൽ കരുണ തോന്നണമേ പഠിക്കാൻ ഉള്ള വിഷമം മാറ്റണമേ