Japamala / ജപമാല / മഹിമയുടെ ദിവ്യ രഹസ്യങ്ങൾ / June 26/

  Рет қаралды 2,305

Fr Jinu Pallipatt

Fr Jinu Pallipatt

4 күн бұрын

#reelvideo #lifequotes #shorts #art #beauty #couplegoals #food #fashion #gym #goodvibes #goodmorning #good #healthylifestyle #healing #loveyourself #daily #live #statuswhatsapp #parents #music #love #life #me #movie #like #share #lovestory #model #beautiful .#bts #photography#photoclick #nikon #ronin #nikon #canon #widdingshoot #model #photographylove #btsedits #camera #cameralover #bestclick #edits #trending #reels #instagood #instafeed #instalove #bts

Пікірлер: 51
@user-nc4gx3ze1e
@user-nc4gx3ze1e 3 күн бұрын
അമ്മേ എന്റെ രണ്ടു മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പ്രാർത്ഥന വരം നൽകി അനുഗ്രഹിക്കണമേ
@user-nc4gx3ze1e
@user-nc4gx3ze1e 3 күн бұрын
കർഷകരായ എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു നമ്മെ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥ നൽകി അനുഗ്രഹിക്കണമേ
@sumaashok6512
@sumaashok6512 3 күн бұрын
പരിശുദ്ധ മാതാവേ അമ്മയോട് ഞാൻ പ്രാത്ഥിക്കുന്ന കാര്യങ്ങൾ ശക്തമായ കർത്താവിനോട് മദീസ്തം വഹിച്ചു സാധിച്ചു തരാൻ കൃപ ഉണ്ടാകണേ മാതാവേ ❤🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-nc4gx3ze1e
@user-nc4gx3ze1e 3 күн бұрын
വീടുകളിലും ഹോസ്പിറ്റലുകളിലും ആയി കഴിയുന്ന എല്ലാ രോഗികളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു നമ്മെ സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@mithunseethal4672
@mithunseethal4672 3 күн бұрын
യേശുവേ എന്നെയും എൻറെ കുടുംബത്തെയും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤❤❤
@user-nc4gx3ze1e
@user-nc4gx3ze1e 3 күн бұрын
ജോലിയില്ലാതെ വിഷമിക്കുന്ന മക്കളെയും കടബാധ്യതകളാൽ ബുദ്ധിമുട്ടുന്ന മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ ഒരു മാർഗ്ഗം ഞങ്ങൾക്ക് കാണിച്ചു തരണമേ🙏🙏🙏🙏🙏
@thresiammathomas6200
@thresiammathomas6200 3 күн бұрын
Amen ente kudumbathe japamalayodu cherthu vekkunnu Amen 🎉🎉🎉
@lathap3812
@lathap3812 3 күн бұрын
ആമേൻ യേശുവേ എന്നെയും എൻ്റെ കുടുംബത്തെയും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു യേശുവേ ഇതുവരെയും ഞങ്ങൾ നൽകിയ എല്ലാ അഗ്രഹങ്ങൾക്കും നന്ദി നന്ദി സ്തുതിക്കുന്നു ആരാധിക്കുന്നു സ്‌തേത്രം ആമേൻ🙏🙏🙏🙏🙏♥️♥️♥️🌹🌹🌹🌹💕💕💕🙏🙏🙏
@jobellajoby9576
@jobellajoby9576 2 күн бұрын
ഈശോപ്പാ, നാളത്തെ എന്റെ എല്ലാ പ്രവർത്തികളെയും അങ്ങയുടെ തിരു സന്നിധിയിൽ സമർപ്പിക്കുന്നു.. അങ്ങയുടെ ഇടപെടൽ ഉണ്ടാവണെ... നാഥാ 🙏🙏🙏നീ അല്ലാതെ എനിക്ക് വേറെ ആരും ഇല്ല. കനിയേണമേ നാഥാ 🙏🙏🙏
@thresiammathomas6200
@thresiammathomas6200 3 күн бұрын
Àmme mathave njangalkku vendy prarthichu anungraham vangichu tharename Amen ❤
@user-nc4gx3ze1e
@user-nc4gx3ze1e 3 күн бұрын
അമ്മേ പ്രായാധിക്യം മൂലം മരണ വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മ അവരുടെ മേൽ കരുണ തോന്നണമേ നല്ല മരണം നൽകി അനുഗ്രഹിക്കണമേ
@reebaverghese9083
@reebaverghese9083 2 күн бұрын
ഞങ്ങളുടെ വീടിന്റെ വില്പന എത്രയും പെട്ടന്ന് നടത്തി തരാൻ കൃപയുണ്ടാകണമേ...അമ്മേ വന്നു ഇടപെടണമേ
@tulsimohan4750
@tulsimohan4750 2 күн бұрын
Veedukalilum hospital ellum rogekalaya ella makaleyum amme ammayude vimala ghruthayathil samarpekunnu marunna thonaname Amen Amen Amen
@thresiammathomas6200
@thresiammathomas6200 3 күн бұрын
Amen ente Eashoye karunyathal nirekename ❤❤❤
@lathap3812
@lathap3812 3 күн бұрын
അച്ഛാ എൻ്റെ ഭർത്താവിൻ്റെ പത്താം ചരമവർഷമാണനാളെ ആത്മാവിന് നിത്യശാന്തിക്കു വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏🙏🌹♥️♥️♥️♥️
@shubashuba9171
@shubashuba9171 3 күн бұрын
അമ്മേ മാതാവേ എനിക്ക് സ്ഥിരമായി ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@rajeshwarivijayan4486
@rajeshwarivijayan4486 2 күн бұрын
Parisudha amme daiva mathave ente niyoagangalil karuna undakane amme ente moalkk oru veed koduth anugrahikkaname veed paniyanulla thadasangal matti kodukkane ente sreeji kk vandikk oattam koduth anugrahikkaname drive cheyyumboal koode undakane yathorapathilum pedathe kathukollane aayusum aaroagyavum koduth anugrahikkaname ente kochu makkalkk aayusum aaroagyavum padikkanulla kazhivum prarthana yilum elimayilum visudhiyilum jeavikkanulla krupa koduth anugrahikkaname ente moalkk oru government joali koduth anugrahikkaname amme mathave 🙏 😢
@reethuwinson2317
@reethuwinson2317 3 күн бұрын
Ente classil padikuna ela kutikal kum ente class edukuna ella misumarkum samerpikunu ente family um anugrahikaname enthe thivasam thana thin thanks you god 🙏🙏🙏🙏🙏
@jobellajoby9576
@jobellajoby9576 2 күн бұрын
ഈശോപ്പാ, ഇന്ന് ഞാൻ അങ്ങയോടു ചോദിക്കാതെ ഒരു കാര്യം ചെയ്തു.. ഈശോയെ അത് എനിക്ക് ദോഷം ആയി വരല്ലേ തമ്പുരാനെ.. മാപ്പ് 🙏🙏🙏
@user-nc4gx3ze1e
@user-nc4gx3ze1e 3 күн бұрын
അമ്മേ ഈ മാസം ലോൺ അടയ്ക്കാനുള്ള ഒരു മാർഗ്ഗം അമ്മ കാണിച്ചു തരണമേ
@sujajose4
@sujajose4 2 күн бұрын
Amen🙏🙏🙏Monu ACUda work kituvan molu studay Jesus prayers anugrhikanama jesus Karunaudakanama at joliyil kudayudakanama amen🙏🙏🙏🙏❤️🌹
@JainyShajan-e3i
@JainyShajan-e3i Күн бұрын
Amen🙏🙏🙏
@user-fi5yt9px6n
@user-fi5yt9px6n 3 күн бұрын
Eso misikayikku sthuthiyaiyirikate amen🙏🙏🙏
@user-yd4vn3mh9z
@user-yd4vn3mh9z 3 күн бұрын
Amen 🙏
@lissammajoseph7451
@lissammajoseph7451 2 күн бұрын
Please pray for my Job and financial problems 🙏
@asjero7913
@asjero7913 Күн бұрын
ആമ്മേൻ ❤️❤️❤️
@AngelDoesArt
@AngelDoesArt 3 күн бұрын
Amen 🙏🏻
@sasikalabinu2362
@sasikalabinu2362 3 күн бұрын
എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ യാചന കേൾക്കണമേ എന്റെ കണ്ണ് നീര് അങ്ങ് കാണുന്നില്ലേ 🙏🙏
@lalammajohnson2446
@lalammajohnson2446 3 күн бұрын
🙏❤
@maryjoseph8957
@maryjoseph8957 3 күн бұрын
Paraspara snehamvim ,samadhanavum illatha 10000 kudumbathe samarppikkunnu, anugrahikkane 🙏👏
@jollyjolly6906
@jollyjolly6906 2 күн бұрын
Amme mathave ente makanodu Karuna kanikename mathyapanam poornamayi Matti anugrahikename eshoye kudumpathil alfuthangalum adayalangalum kanichu tharename ente eshoye
@shibuvarghese1303
@shibuvarghese1303 3 күн бұрын
Amme anugrahikane
@user-fi5yt9px6n
@user-fi5yt9px6n 3 күн бұрын
Ente maganode kalyana thadasam mattri tharanume amme🙏🙏🙏
@jollyjolly6906
@jollyjolly6906 2 күн бұрын
Amme mathave nanni nanni nanni nanni oro thivasavum vazi nadathunna nananmakalkayi nanni parayunnu
@anishalex5322
@anishalex5322 2 күн бұрын
🙏🙏🙏🙏
@jollyjolly6906
@jollyjolly6906 2 күн бұрын
Amme mathave ente niyogangal niraveti tharename ente amme
@maryjose8327
@maryjose8327 3 күн бұрын
🙏🌹🌹🌹🌹🌹🌹
@elizabathdominic9626
@elizabathdominic9626 3 күн бұрын
❤❤🙏🙏
@user-fi5yt9px6n
@user-fi5yt9px6n 3 күн бұрын
Amme mathave en te magalukku pkka admision kitti oru paisa sellavillamal kidachathukku naan nandri paraiyunthu amme mathave
@tulsimohan4750
@tulsimohan4750 2 күн бұрын
Esoye ente sarerathulla psoriases enna asugham eneke poornamayi matti tharaname Amen Amen Amen😂😂😂
@ShibuCK-y9h
@ShibuCK-y9h 3 күн бұрын
Amme mathave, joliyillathe kashtappedunna enikku oru nalla joli nalki anugrahikkename
@jollyjolly6906
@jollyjolly6906 2 күн бұрын
Amme mathave ente makaleyum avalude utharathil valarunna kunjineyum kathukolename amme shugar normalaki anugrahikename
@abhinavtenish3221
@abhinavtenish3221 3 күн бұрын
Ente yeshuve monu admission agrahicha schoolil kittuvan Anugrahikane subject kittane amma thirukumaranodu prathikaname
@jollyjolly6906
@jollyjolly6906 2 күн бұрын
Amme mathave ente farthavinte kriyatin normalaki suhapeduthename
@bincybabu4879
@bincybabu4879 3 күн бұрын
Cancer polulla asukathal bhuthimuttunna allavarayum orth prathikunnu
@Mercybenny101
@Mercybenny101 2 күн бұрын
ജോലി സ്ഥാലത്ത് വേഷമിക്കുന്ന നേഴ്സ് ആയ എന്ററ് മകൾക് വേ ണ്ടി പ്രാർത്ഥിക്കണം
@bincybabu4879
@bincybabu4879 3 күн бұрын
Jolly placeilulla alla bhuthimuttukalum mattitharanama
@anneygeorge9377
@anneygeorge9377 3 күн бұрын
Nijilnu Germanyku pokan sahayikkanme amme
@treasa6230
@treasa6230 3 күн бұрын
Amme mathave loose undakane
@jollyjolly6906
@jollyjolly6906 2 күн бұрын
Amme mathave ente makanodu Karuna kanikename mathyapanam poornamayi Matti anugrahikename eshoye kudumpathil alfuthangalum adayalangalum kanichu tharename ente eshoye
@jollyjolly6906
@jollyjolly6906 2 күн бұрын
Amme mathave ente makaleyum avalude utharathil valarunna kunjineyum kathukolename amme shugar normalaki anugrahikename
Japamala- Santhoshathinde Rahasyangal- Joyful Mysteries
33:05
ShalomTelevision
Рет қаралды 2 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,7 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 59 МЛН
Japamala- Mahimayude Rahasyangal- Glorious Mysteries
33:05
ShalomTelevision
Рет қаралды 1,1 МЛН
Pura Pura Keracunan Lagi #shorts
0:16
AKU ELIP
Рет қаралды 32 МЛН
My crazy pigeons egg hatching time
0:45
Joty's Aviary
Рет қаралды 8 МЛН
Как Увеличивается Рыба-Фугу😳🐡
0:11
Каменский Алексей
Рет қаралды 4,7 МЛН
Before vs After Animals transformations #animals
0:11
Animalsloya22
Рет қаралды 1,1 МЛН
#рекомендации #актив #memes #хочуврек
0:20
(😈Blitz not o😈)
Рет қаралды 637 М.