No video

തിരുരക്ത ജപമാല | Precious Blood of Jesus Daily Devotional

  Рет қаралды 164,137

FCC SH RAYS EKM

FCC SH RAYS EKM

Күн бұрын

ജൂലൈ മാസം ആഗോള കത്തോലിക്ക സഭ യേശുവിന്റെ തിരുരക്തത്തോടുള്ള ഭക്തിയ്ക്കു പ്രാധാന്യം നല്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുരക്തത്തോടുള്ള ഭക്തി വിശുദ്ധിയിലേക്കുള്ള വിളിയാണ്. സാത്താനും അശുദ്ധാത്മാക്കള്‍ക്കും എതിരായുള്ള അത്യന്തികമായ ആയുധമാണ് തിരുരക്തത്തോടുള്ള ഭക്തി. തന്റെ ഏകജാതനെ തന്നെ കുരിശില്‍ ബലിയായി നല്കി കൊണ്ട് നമ്മോടുള്ള തന്റെ സ്നേഹത്തിന്റെ വലിപ്പം കാണിച്ചു തന്ന പിതാവായ ദൈവത്തെ മഹത്വപ്പെടുത്തുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണ് തിരുരക്ത ജപമാല.

Пікірлер: 577
@pennammajoseph7325
@pennammajoseph7325 Жыл бұрын
എന്റെ ഈശോയെ അവിടുത്തെ വിലയേറിയ തിരുരക്തും എന്നെയും എന്റെ കുടുബത്തെയും പൊതിയേണമേ
@pennammajoseph7325
@pennammajoseph7325 Жыл бұрын
ഈശോയുടെ വിലയേറിയ തിരുരക്തമേ തകർന്ന്പോയ എന്നെയും എന്റെ കുടുബത്തെയും രേഷിക്കേണമേ
@pennammajoseph7325
@pennammajoseph7325 Жыл бұрын
എന്റെ ഈശോയെ യേശു യേശുവിന്റെ നാമത്തിൽ yella പൈസചിക ബന്തേനങ്ങളെ വിടുവികേണമേ എന്നിൽ ninn🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏
@sincyvinoy2074
@sincyvinoy2074 2 жыл бұрын
എന്റെ ഈശോയെ അങ്ങേ തിരുരക്തത്താൽഎന്നെയും കുടുബത്തെയും ലോകം മുഴുവനെയും പൊതിയണമേ കഴുകി വിശുധികരിക്കണമേ
@pennammajoseph7325
@pennammajoseph7325 Жыл бұрын
യേശു കൃസ്തുവിന്റ തിരുരക്തതും എന്നെ ഉച്ചിതൊട്ടു ഉള്ളും കാൽ വരെ ശുദ്ധികരിക്കണമേ
@leelammavarghese3559
@leelammavarghese3559 2 жыл бұрын
ഈശോയുടെ തിരുരക്തമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻
@itsmeaj4129
@itsmeaj4129 3 жыл бұрын
ഈശോമിശിഹായുടെ വിലയേറിയ തിരുരക്തമേ ഞങ്ങളുടെ കുടുംബ ത്തെ പിശാചിന്റെ ഉപദ്രവങ്ങളിൽ നിന്നും രക്ഷിക്കണമേ
@mollychacko6119
@mollychacko6119 Жыл бұрын
എൻ്റെ ഈശോയെ അവിടുത്തെ വലിയേറിയ തിരുരക്തത്താൽ മക്കടെ/ ഞങ്ങടെ ശിരസ്സു മുതൽ പാദം വരെ കഴുകി വിശുദ്ധീകരിക്കണമെ
@alwinchacko6763
@alwinchacko6763 3 жыл бұрын
ഈ ശോയുടെ വിലയേറിയ തിരുരക്തമെ ഭവനത്തിലെ എല്ലാ അസ്വസ്ഥതകളെയും നീക്കികളയണമെ .
@thresiammaalex1871
@thresiammaalex1871 3 жыл бұрын
Jesus have mercy on us and grant us ways n means to own a house in your name .Amen
@salysalygirish8233
@salysalygirish8233 2 жыл бұрын
ഈശോയുടെ തിരുരക്തമേ ഞങ്ങളുടെ മേൽ ഭരണം നടത്തണമേ
@srrosemaryjoseph9236
@srrosemaryjoseph9236 2 жыл бұрын
ഈശോയുടെ തിരുരക്തമേ ഞങ്ങളുടെ കുടുംബത്തെ സംരക്ഷിക്കേണമേ
@chackotv4733
@chackotv4733 2 жыл бұрын
യേശുവിന്റെ വിലയേറിയതിരുരക്തമേ ഞങ്ങളെ കഴുകി വിശുദ്ധീകരിക്കണമെ ഞങ്ങളെ പൊതിയണമെ തിരുരക്തമെ ഒരായിരം കോടി ആരാധന ആരാധന ആരാധന യേശുവേ നന്ദി നന്ദി നന്ദി
@annapaul6358
@annapaul6358 2 жыл бұрын
🙏🏾🙏🏾🙏🏾🙏🏾 ഈശോയുടെ തിരുരക്ത സംരക്ഷണ ഞങ്ങൾക്ക് നൽകേണമേ
@mollychacko6119
@mollychacko6119 Жыл бұрын
എൻ്റെ ഈശോയെ ദുഷ്ടത ചിന്തിക്കുന്ന എൻ്റെ മനസ്സിനെയും ചീത്ത പറയുന്ന എൻ്റെ നാവിനെയുo ഈശോയെ അവിടുത്തെ വിയേറിയ തിരുത്തത്താൽ കഴുകി വിശുദ്ധീകരിക്കണമെ
@mathewsebastian2166
@mathewsebastian2166 Ай бұрын
Sebinnalla vivaham nadthytharene
@Thankamma-zi9ht
@Thankamma-zi9ht Ай бұрын
❤❤❤
@CicilyPaul-zf2hx
@CicilyPaul-zf2hx Ай бұрын
Cഎൻറെഈശോയെമരിയമോൾക്ക്ക്നല്ലജോലിനൽകിഅനുഗ്രഹിക്കണമേ. അയനമോൾക്കജർമ്മനിക്ക്പോകാനുള് ളതടസംമാറ്റിതരണമേ
@justyvistin8132
@justyvistin8132 20 күн бұрын
Kadagalmattitharanma
@pennammajoseph7325
@pennammajoseph7325 Ай бұрын
അമ്മേ എന്റെ അമ്മേ എന്നെയും എന്റെ മക്കളെയും രഷിക്കുകയും അനുഗ്രഹിക്കുകയും ഞങ്ങളെ ഈശോയുടേതാക്കി മാറ്റുകയും ചെയേണമേ ആമേൻ 🙏🙏🙏🙏🙏
@maryfelcita3618
@maryfelcita3618 Жыл бұрын
ഈശോയെ, ഞങ്ങളോട് പകയോടെ പെരുമാറിയ സകലരെയും മാനസാന്തരപ്പെടുത്തണമേ. നാഥാ,, എന്റെ മകളെ വിജയിപ്പിക്കണമേ ആമേൻ. 🙏🏻🙏🏻🙏🏻❤️❤️❤️🌹🌹🌹
@pennammajoseph7325
@pennammajoseph7325 Жыл бұрын
ഈശോയെ പാപിയായ എന്നോട് കരുണ തോന്നെണമേ 😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏
@Abby-qs2ph
@Abby-qs2ph 10 күн бұрын
ഈശോയുടെ വിലയേറിയ തിരുരക്തമേ ഞങ്ങളെയും ലോകം മുഴുവനേയും രക്ഷിക്കണമേ
@pennammajoseph7325
@pennammajoseph7325 Жыл бұрын
ഈശോയുടെ വിലയേറിയ തിരുരക്തമേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ
@annapaul6358
@annapaul6358 2 жыл бұрын
ഈശോയുടെ തിരു രക്തത്താൽ ഞങ്ങളെ പൊതിയണം a 🙏🏾🙏🏾🙏🏾🙏🏾🙏🏾
@annapaul6358
@annapaul6358 2 жыл бұрын
🙏🏾🙏🏾🙏🏾 ഈശോയുടെ തിരുരക്തത്താൽ ഞങ്ങളെ കഴുകണമേ
@SB-mp5jb
@SB-mp5jb 2 жыл бұрын
എന്റെ ഈശോയെ അങ്ങയുടെ തിരുരക്തത്താൽ എന്റെ സഹോദരനെ പൊതിയേണമേ.. അവന്റെ കടങ്ങൾക്ക് പരിഹാരം തരേണമേ... 🙏🙏🙏
@srrosemaryjoseph9236
@srrosemaryjoseph9236 Ай бұрын
ഈശോയേ എന്നെയും എൻ്റെ കുടുംബത്തെയും അങ്ങേ തിരുരക്തത്താൽ പൊതിയേണമേ
@aneeshktaneeshkt8722
@aneeshktaneeshkt8722 3 жыл бұрын
എന്റെ കുടുംബത്തിലെ പൈശാശിക ശക്തികളെ ഈശോയുടെ തിരുരക്തത്താൽ mudrayidaneme
@valsathomas341
@valsathomas341 Ай бұрын
Precious Blood of my Saviour please save us , my family, my state and my country.
@pennammajoseph7325
@pennammajoseph7325 Жыл бұрын
ജീവിക്കുന്ന ദൈവത്തിന്റെ ജീവിനുള്ള തിരുരക്തമേ എന്നെ പൊതിയുണമേ എന്റെ കുടുബംഗാങ്ങളെയും പൊതിയേണമേആമേൻ 🌹🙏🙏🙏🙏
@vargheselukose2305
@vargheselukose2305 3 жыл бұрын
Praise the lord halelulya 🙏🙏🙏 amen
@jayashaji8500
@jayashaji8500 5 күн бұрын
ഈശോയുടെ തിരു രക്തമേ കര കയറ്റണെ.
@annapaul6358
@annapaul6358 2 жыл бұрын
ഈശോയുടെ തിരുരക്ത തന്റെ സംരക്ഷണം എപ്പോഴും ഞങ്ങൾക്ക് നൽകേണമേ 🙏🏾🙏🏾🙏🏾🙏🏾
@anishajacob4462
@anishajacob4462 2 жыл бұрын
ആമേൻ 🙏
@aneeshktaneeshkt8722
@aneeshktaneeshkt8722 3 жыл бұрын
ഭർത്താവിന്റെയും ചേട്ടനും വഴക്കും വൈരാഗ്യവും ഈശോയുടെ തിരുരക്കത്തതല് കൊഴുകി അവരുടെ മനസിനെ സ്നേഹത്താൽ നിരക്കണമേ
@annapaul6358
@annapaul6358 2 жыл бұрын
എല്ലാ മാരക രോഗങ്ങളിൽ നിന്നും ഈശോയുടെ തിരു രക്തത്താൽ സംരക്ഷണം നൽകണമേ 🙏🏾🙏🏾🙏🏾
@gigiantony3206
@gigiantony3206 3 жыл бұрын
Eeshoye nangalude papangal porukkaname nangaludemel karunayayirikkaname 🙏
@suseelasebastian1241
@suseelasebastian1241 3 жыл бұрын
ഈശോയുടെ തിരുരക്തമെ, ഈ രോഗാവസ്ഥയിൽ നിന്നും എന്നെ കാത്തു കൊള്ളണമെ, ആമേൻ🙏🙏
@mariammap409
@mariammap409 3 жыл бұрын
Yesoa makkle kathukollane
@rajendraprasad3316
@rajendraprasad3316 3 жыл бұрын
യേശു വേ തിരുരക്തത്താൽ ഞങ്ങളെ പൊതിയണമേ
@pennammajoseph7325
@pennammajoseph7325 Жыл бұрын
യേശുവേ എന്നെ രക്ഷയിക്കാൻ വരേണമേ എന്റെ അൽമാവിനെ., മനസിനെ, ശരീരത്തെയും ചിന്തകളെയും, വിശുദ്ധി കൊണ്ട് നിറകേണമേ യേശുവിന്റെ തിരുരക്തതും എന്നെ പൊതിയേട്ട നന്ദി ഈശോയെ നന്ദി
@jancymathew8317
@jancymathew8317 3 жыл бұрын
ഈശോയെ എല്ലാ പാപികളുടെയും മനസാന്ദരത്തിനായി prarthikunnu🙏🏾
@jayashaji8500
@jayashaji8500 5 күн бұрын
തകർന്ന ഈ അവസ്ഥയിൽ നിന്നും കരകയറ്റാണമേ 🙏🙏
@marymp9094
@marymp9094 Жыл бұрын
പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ, ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ അമ്മേൻ 🙏
@maryjohn6921
@maryjohn6921 Жыл бұрын
Jesus I trust in you.
@pennammajoseph7325
@pennammajoseph7325 Жыл бұрын
ഈശോയെ ഈശോയുടെ തിരുരക്തതും ഇന്ന് എന്നെ പൊതിയേണമേ
@adiandabhinav8767
@adiandabhinav8767 2 жыл бұрын
Yeshuva thiru rakthal anta kudumbatha rakshikkanama amen😢😢😢😢😢
@jessyflorence8851
@jessyflorence8851 Ай бұрын
Ente Karthave Ente Daivame🙏 ✝️❤‍🔥✝️🙏
@jessyflorence8851
@jessyflorence8851 Ай бұрын
Eshoyude Thirurakthame njangale pothiyaname🙏✝️🙏
@lizzyprakash0027
@lizzyprakash0027 Жыл бұрын
ഈശോയെ എന്റെ കുടുംബത്തിൽ കടന്നുവന്നിരിക്കുന്ന രോഗമെന്ന പൈശാചിക പീഡകളെ അങ്ങേ വചനമയച്ചു സ്വതന്ത്രരാക്കണമേ 🙏
@spa7768
@spa7768 Жыл бұрын
എന്റെ ഈ രോഗവസ്ഥയിൽ നിന്നും എന്നെ രക്ഷിക്കേണമേ ഈശോയെ 🙏🙏🙏
@alwinchacko6763
@alwinchacko6763 3 жыл бұрын
ഈശോയുടെ തിരുരക്തമേ എല്ലാ രോഗങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമെ മക്കളെ രക്ഷിക്കണമെ.
@avemaria4630
@avemaria4630 Жыл бұрын
ഈശോയുടെ വിലയെറിയതിരുരക്തത്താൽ എന്നെ പൊതിഞ്ഞു സംരക്ഷിക്കണമെ ആമ്മേൻ
@margretaugustin5393
@margretaugustin5393 2 жыл бұрын
ഈശോയെ എൻെറ ഇളയസഹോദരൻറ മദ്യപാനം മാറു വാനും മദൃത്തോടുള്ള ആഗ്രഹം മാറ്റിഅവൻസാധാരണജിവിതത്തിലേയക്വരുവാനുംഅനുഗഹികണമേ അവിടത്തെ തിരുത്തൽ പൊതിഞ്ഞു സംരക്ഷീക്കണമേ
@pennammajoseph7325
@pennammajoseph7325 Жыл бұрын
ഈ തിരുരക്തത്തിന്റ ജപമാലയിൽ വാഹദനും എന്റെ മേൽ നിറകേണമേ
@jessyflorence8851
@jessyflorence8851 Ай бұрын
Eshoyude vilayeriya thirurakthame enneyum kudumbatheyum pothiyaname. 🙏Amen🙏
@aneeshktaneeshkt8722
@aneeshktaneeshkt8722 3 жыл бұрын
എന്റെ ഈശോയുടെ തിരുരക്തത്താൽ എന്റെയും കുഞ്ഞുങ്ങളെയും ഭർത്തവിനെയും കഴുകേണമേ
@maryjohn3034
@maryjohn3034 3 жыл бұрын
Dear Jesus please bless all the sick and poor people.
@jessyflorence8851
@jessyflorence8851 Ай бұрын
Njangale rakshikkaname🙏
@avemaria4630
@avemaria4630 Жыл бұрын
ഈശോയുടെ വിലയെറിയതിരുരക്തത്താൽ ഞങ്ങളെയും ലോകം മുഴുവനെ പൊതിഞ്ഞു സംരക്ഷിക്കണമെ ആമ്മേൻ
@user-ml4in2zd3n
@user-ml4in2zd3n 3 ай бұрын
ഈശോയുടെ തിരു രക്തമേ കടബാധ്യതകൾ മാറ്റി ജീവിതമാർഗം ഉണ്ടാക്കി തരണമേ
@jessyflorence8851
@jessyflorence8851 Ай бұрын
Entr Karthave Ente Daivame 🙏✝️🙏
@csmsistersmnpt8708
@csmsistersmnpt8708 3 жыл бұрын
ഈശോയുടെ തിരുരക്തമേ ഞങ്ങളെയും ലോകം മുഴുവനെയും രക്ഷിക്കണമേ 🙏🙏🙏
@rosep1776
@rosep1776 3 жыл бұрын
ഈശോയുടെ തിരുരക്തംമെ എന്റെ കടബാധ്യത കളുടെ മേൽ കരുണയാ യി രി ക്ക ണെ
@maryjohn3034
@maryjohn3034 3 жыл бұрын
@@rosep1776 holy holy holy is the Lord
@divineagencies1487
@divineagencies1487 2 жыл бұрын
MBBS Iyear exam എഴുതി കൊണ്ടിരുന്ന എല്ലാവരിലും ഈശോയുടെ തിരുരക്താൽ സംരക്ഷണം നൽകട്ടെ 🙏🙏🙏
@alwinchacko6763
@alwinchacko6763 3 жыл бұрын
ഈശോയുടെ വിലയേറിയ തിരുരക്തമേ ഞങ്ങളുടെ ഭവനങ്ങളിൽ ഉള്ള പാപക്കറ ക ളെ കഴുകി 'വിശുദ്ധീകരിക്കണമെ.
@pennammajoseph7325
@pennammajoseph7325 Жыл бұрын
യേശുനാഥാ എന്നെ നിത്യതെയിലെയേക് നയികേണമേ തടസ്മായിരിക്കുന്ന എല്ലാ തിന്മകളംപരിശുദ്ധൽമാവ് എന്നിൽ വന്ന് കത്തിച്ചു ചാരും akename
@user-nd8tg7qq3w
@user-nd8tg7qq3w 2 ай бұрын
jesus fill your precious blood in my husband and my family
@bibyjoy927
@bibyjoy927 Ай бұрын
Jesus protect my sister,mother from fatal family problems,dreadful diseases that cannot able see,hear,memorize,heart broken,unnatural deaths,incidents.
@pennammajoseph7325
@pennammajoseph7325 Жыл бұрын
ഈശോയെ അവിടെത്തെ തിരുരക്തത്തിനെറ് സംരെഷ്ക്നും എനിക്ക് തരേണമേ പരിശുദ്ധൽമാവിനെയും എന്നിൽ നിരീകേണമേ യേശുവേ ആമേൻ
@littleflower756
@littleflower756 3 жыл бұрын
എന്റെ മോന്റെ ശ്വാസംമുട്ട് മാറ്റി തരണമേ ഈശോയുടെ തിരു രക്തമേ എന്റെ മോന് ഒരു ആപത്തും വരുത്തരുതേ പരിശുദ്ധ മാതാവേ ഞങ്ങളിൽ നിറയണമേ
@user-bk9nu7rf6q
@user-bk9nu7rf6q Ай бұрын
🙏 Amen 🕯️ Jesus 🙏🕯️❤
@beenavarghese4252
@beenavarghese4252 23 күн бұрын
Ente kudumbam parisudhalmavinal nirakane
@gracyvachachira4146
@gracyvachachira4146 3 жыл бұрын
Jesus I trust in you.🙏🌹🌹
@maryfelcita3618
@maryfelcita3618 Жыл бұрын
ഈശോയെ, മനുഷ്യനാൽ അസാധ്യം സാധ്യമാക്കാൻ കഴിവുള്ള അവിടുത്തെപ്പക്കൽ യാചിക്കുന്ന ഞങ്ങളെ ഉപേക്ഷിക്കരുതേ.. അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി മാധ്യസ്തം വഹിക്കണമേ. ആമേൻ. 🙏🏻🙏🏻🙏🏻❤️❤️❤️🌹🌹🌹
@aneeshktaneeshkt8722
@aneeshktaneeshkt8722 3 жыл бұрын
എന്റെ കുടുംബത്തിലെ പൈശാശിക കൂടോത്ര ശക്തികളെ ഈശോയുടെ തിരുരക്തത്താൽ അങ്ങ് ബന്ധിക്കണമേ.. ബന്ധിക്കണമേ🙏🙏 🙏
@tessysebastian435
@tessysebastian435 3 жыл бұрын
ഞങ്ങളെയും ലോകം മുഴുവനും തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണമേ അഡ്മിഷൻ കിട്ടാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു തിരുരക്തത്താൽ കഴുകി ശുദ്ധീകരിക്കണമേ
@jojogeorge4674
@jojogeorge4674 2 ай бұрын
ഈശോയെ അങ്ങയുടെ തിരുരക്തത്തിന്റെ അഭിഷേകം ആത്മാവിനു നിത്യ രക്ഷ നൽകുന്നുവല്ലോ.❤ എന്റെ പാപ ക്കറനിറഞ്ഞ ആത്മാവിനെ അവിടുത്തെ അമൂല്യമായ തിരുരക്തം കൊണ്ട് കഴുകി എന്നെ അവിടുത്തോട് ചേർത്ത് നിറുത്തണേ. ❤മേലിൽ പാപം ചെയ്യാൻ അനുവദിക്കാത്ത വിധം എന്റെ അധരങ്ങളെയും ആത്മാവിനെയും അവിടുത്തെ സ്നേഹം കൊണ്ട് ബന്ധിക്കണേ, മുദ്ര വെക്കണമേ ❤
@jessyflorence8851
@jessyflorence8851 Ай бұрын
Eshoyude Thirurakthame enneyum kudumbatheyum pothiyaname🙏
@sheebashajikj1699
@sheebashajikj1699 3 жыл бұрын
ഈശോയെ അങ്ങയുടെ തിരുരക്തത്താൽ കൊറോണ എന്നാമഹാമാരിയ ഈലോകത്തു നിന്ന് മാറ്റിത്തരെണമേ നിന്റെ തിരുരക്തതാൽ ഞങ്ങളെ കഴുകണമേ ആമേൻ ആമേൻ ആമേൻ
@annapaul6358
@annapaul6358 2 жыл бұрын
അങ്ങയുടെ തിരുരക്തത്താൽ എന്നെയും എന്റെ കുടുംബാംഗങ്ങളെ എല്ലാവരെയും കഴുകി വിശദീകരിച്ച് തിരക്ക് തന്റെ സംരക്ഷണ നൽകണമേ
@aniashokanashokan2584
@aniashokanashokan2584 3 жыл бұрын
ഇശോയുടെ തിരു രക്തമേ ഞങ്ങളെ രക്ഷിക്കേണമേ
@thomasillickan173
@thomasillickan173 2 жыл бұрын
ഈശോയുടെ തിരുരക്തമേ ഞങ്ങളെ രക്ഷിക്കണേ
@marykuttysebastian6579
@marykuttysebastian6579 9 ай бұрын
Eeshooya Thirurakththaal njngala kazhukenamaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@catgirlinthewoods1591
@catgirlinthewoods1591 2 жыл бұрын
Eshoye njagalkk Vendi prathikkaname
@jessyflorence8851
@jessyflorence8851 Ай бұрын
Eshoyude Thirurakthame njangale rakshikkaname🙏
@joymj7954
@joymj7954 3 жыл бұрын
ജപമാലരാജ്ഞി ! ഞങ്ങളുടെ ആശഽയമേ ! കഷ്ടപ്പാടുകൾ മനസ്സിൽ ഒതുക്കി ദുരിതങ്ങളും പ്രതിസന്ധികളും അതിജീവിച്ച് അങ്ങയുടെ തിരൂകൂമാരൻറ തിരൂരക്തത്തിൻറയും തിരൂവിലാവിലെ വെള്ളം ലോകത്തെശുദ്ധീകരീക്കേണമേ. പരിശുദ്ധ പരമ ദിവൃ കാരുണ്യത്തിന് എന്നെരവും ആരാധനയും സ്തൂതിയും പൂകഴചയും ഉണ്ടായിരിക്കടെ. പീഡനങ്ങൾ സഹിക്കവയ്യാതെ കഴിയുന്ന സനഽസ്വിനീകളെ അങ്ങയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു. ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ ആമേമൻ.
@bibyjoy927
@bibyjoy927 Ай бұрын
Jesus entae pengal,Ammaye samarpiknu.Avarude kudumba,bhavi geevitham samarpiknu.Avareyorthu vedanikan enne anuvadikaruthe.Ella aakatha kazcha,maranam,kodiya garhika peedanam,kudumba kalham aktu.
@jomapaul213
@jomapaul213 Жыл бұрын
Thank you Jesus 🙏🌹🕯️ have mercy on us 🙏🌹🕯️ Heal all the world 🙏🌹🕯️ praise the lord 🙏🌹🕯️Ave Maria 🙏🌹🕯️ hallelujah hallelujah Amen 🌹🕯️🙏
@marymp9094
@marymp9094 2 жыл бұрын
ദൈവം എല്ലാ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കട്ടെ, ദൈവത്തിന് നന്ദി 🙏✨
@lizzydaniel5562
@lizzydaniel5562 Жыл бұрын
Appa be with my children always
@maryjohnson3590
@maryjohnson3590 2 жыл бұрын
Esohye thirurakthathal pothyenamea 😭😭😭🙏🙏🙏
@annapaul6358
@annapaul6358 3 жыл бұрын
ഈശോയുടെ വിലയേറിയ തിരുരക്തത്താൽ ഞങ്ങളുടെ കുടുംബങ്ങളെയും ലോകം മുഴുവനെയും പ്രത്യേകിച്ച് കത്തോലിക്കാസഭയും രക്ഷിക്കേണമേ
@srtharasinas562
@srtharasinas562 Ай бұрын
Lord capture us to be yours only❤
@valsammajohn3638
@valsammajohn3638 3 жыл бұрын
ഈശോയെ എല്ലാ കഠിന പാപികളുടെ മേലും അങ്ങയുടെ തിരു രക്തം ഒഴുക്കി അവരെ മനസാന്തരപ്പെടുത്തണമേ. ആമേൻ 🙏
@annapaul6358
@annapaul6358 3 жыл бұрын
🙏🙏🙏 ഈശോയുടെ വിലയേറിയ തിരുരക്തത്താൽ പൊതിഞ്ഞ് കൊറോണ വൈറസിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ
@lisammalalichan580
@lisammalalichan580 3 жыл бұрын
Thank you
@molyantonykurisinkal707
@molyantonykurisinkal707 3 жыл бұрын
enterprise esoye ente molk Germaniyil uparipadanathine admission tharaname amen
@jainammaaugustin7092
@jainammaaugustin7092 Жыл бұрын
🙏🙏🙏❤‍🔥❤‍🔥
@purnimasukumaran9140
@purnimasukumaran9140 3 жыл бұрын
Karthve njagaludemel karunayundakanme Amen
@lizzydaniel5562
@lizzydaniel5562 Жыл бұрын
Appa be with us always
@jessyflorence8851
@jessyflorence8851 Ай бұрын
ആരാധന ആരാധന ആരാധന 🙏✝️🙏
@jancymathew8317
@jancymathew8317 3 жыл бұрын
തിരുരക്തം കൊണ്ട് എന്റെ കുടുംബം anugraikapedatte🙏🏾🙏🏾🙏🏾
@sujaphilip7882
@sujaphilip7882 2 жыл бұрын
ഞാൻ ഇഷിറ്റമൊൽ ഈശോയെ എനെകും എന്റെ അമ്മക്കും ഒരു വീട് പാനീയാൻ സാകായീകനമെഅ ,👏🏿👏🏿👏🏿👏🏿
@alwinchacko6763
@alwinchacko6763 3 жыл бұрын
ഈശോമിശിഹായുടെ വിലയേറിയ തിരുരക്തമേ ഞങ്ങളെപി ചാശിൻ്റെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും രക്ഷിക്കണമെ.
@beenapalackal2249
@beenapalackal2249 3 жыл бұрын
എല്ലാംമദ്യപാൻകൾക് മാനസാന്തരം നൽകണേ, എല്ലാം രോഗികൾക്ക് soukem കൊടുക്കണേ 🙏🙏🙏🙏🙏
@maryjohn3034
@maryjohn3034 3 жыл бұрын
Thank you Jesus for your great love for your children.
@jessyflorence8851
@jessyflorence8851 Ай бұрын
Eshoyude Thirurakthame njangalude makante sidhilamaya kudumba jeevithathil idapedaname🙏
@joshilkj4001
@joshilkj4001 3 жыл бұрын
Eeshooyaa thiru rakthathaal njngala kazhukenamaa♥️♥️♥️
@lizzydaniel5562
@lizzydaniel5562 Жыл бұрын
Jesus cover my son with your precious blood
@annapaul6358
@annapaul6358 3 жыл бұрын
ഈശോയുടെ വിലയേറിയ തിരുരക്തത്താൽ ഞങ്ങളെയും ഞങ്ങളുടെ കുടുംബാംഗങ്ങളെയും കഴുകി വിശദീകരിക്കുകയും ലോകം മുഴുവനുമുള്ള കൊറോണവൈറസ് കളിൽ നിന്ന് ഞങ്ങളെയും ലോകം മുഴുവനെയും രക്ഷിക്കേണമേ
@elichandy2101
@elichandy2101 3 жыл бұрын
Jesus have mercy on me a sinner. Save me by your precious blood, also all sinners who need your mercy. I trust in you.
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 47 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 45 МЛН
#54 തിരു രക്ത ജപമാല/ Thiru raktha Japamala
17:19
Elixir of Grace - Kripayude Amritham
Рет қаралды 162 М.
DAILY BLESSING 2024 AUGUST 28/FR.MATHEW VAYALAMANNIL CST
10:55
Sanoop Kanjamala
Рет қаралды 363 М.
കരുണ കൊന്ത |  Karuna kontha | ROSARY OF DIVINE MERCY
39:48
THE HOLY ALTAR - അൾത്താര
Рет қаралды 1,7 МЛН
Japamala- Mahimayude Rahasyangal- Glorious Mysteries
33:05
ShalomTelevision
Рет қаралды 1,2 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 47 МЛН