പരിശുദ്ധ അമ്മേ മാതാവേ എന്റെ അമ്മയുടെ ഓർമ്മക്കുറവ് മാറ്റി അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിനാൽ നിറച്ച് അഭിഷേകം ചെയ്യണേ
@jessyjames9636 Жыл бұрын
മാതാവേ മക്കളുടെ ജീവിതത്തിൽ സമാധാനം സന്തോഷം എല്ലാവിധ അനുഗ്രഹങ്ങളും നൽകി കാത്തുകൊള്ളണമേ
@jessyjames96362 жыл бұрын
അമ്മേ മാതാവേ എല്ലാ കുടുംബങ്ങളിലും സമാധാനം നിറക്കണേ.... തിരുക്കുമാരനെ സ്നേഹിച്ചു ജീവിക്കാൻ ഞങ്ങളുടെ തലമുറയ്ക്ക് വേണ്ടി പ്രാർത്ഥിക്കണേ
@jemmajoy72524 жыл бұрын
അമ്മേ മാതാവേ എന്നെയും കുടുംബത്തെയും എല്ലാ മേഖലകളിലും ബുദ്ധിമുട്ടി ക്കുന്ന എല്ലാ പ്രശ്നങ്ങളിൽ നിന്നും പ്രതിസന്ധി ഘട്ടങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണ ആമ്മേൻ
അമ്മേ മാതാവേ രോഗങ്ങളിൻ നിന്നും എല്ലാവരെയും കാത്തു രക്ഷിക്കണേ
@jessyjames9636 Жыл бұрын
പഠിക്കാൻ മടി കാണിക്കുന്ന, പറഞ്ഞാൽ അത് പെട്ടെന്ന് മനസിലാക്കാൻ കഴിയാത്ത എല്ലാ മക്കളെയും അമ്മേ കാത്തുകൊള്ളണമേ
@sweetydaniel50863 ай бұрын
Amen 🙏
@sterinfernandez4851Ай бұрын
🙏
@amalujinto6552Ай бұрын
🙏🏻
@nishamalutty232428 күн бұрын
🙏🙏🙏ആമേൻ 🙏
@jessyjames9636 Жыл бұрын
പരിശുദ്ധ അമ്മേ എന്റെ കുഞ്ഞുങ്ങൾ നല്ലവരായി വളരുവാൻ അനുഗ്രഹിക്കണേ
@nishamalutty232428 күн бұрын
ആമേൻ 🙏
@MiniJayakumar-vg4uj4 ай бұрын
പരിശുദ്ധ ആത്മാവേ ഞങ്ങളുടെ കുടുബത്തിലെ തടസങ്ങൾ നീക്കി എല്ലാ കാര്യങ്ങൾക്കും പോസിറ്റീവ് ആയഎനെർജി തരേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹🙏🌹
@anjupsirils78722 жыл бұрын
മാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും solve ചെയ്യാൻ മാതാവിന്റെ കരം ഞങ്ങളുടെ കുടുംബത്തിന്റെ മേൽ തോടേണമേ
@shellyjoseph847610 ай бұрын
മാതാവേ ഞങ്ങളുടെ കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഞങ്ങളുടെ കുടുംബത്തെ തൊട്ടു ഗ്രഹിക്കണമെ🙏🏻🙏🏻🙏🏻
@elizabethjoy85443 ай бұрын
Mathave holymary. Pray for us 🙏🙏🙏🙏🙏🙏🙏🙏🙏🙏
@marysraju4982 ай бұрын
Amen
@nishamalutty232428 күн бұрын
ആമേൻ 🙏🙏
@jessyjames96362 ай бұрын
ഈശോയെ എന്റെ സഹോദരന്റെ ഡെങ്കി പനി എത്രയും വേഗം സുഖപ്പെടുത്തണേ
@jemmajoy72523 жыл бұрын
അമ്മേ മാതാവേ എനിക്കും കുടുംബത്തിനും എല്ലാ മേഖലകളിലും ഉള്ള എല്ലാ തടസ്സങ്ങളും തകർച്ചകളും പ്രശ്നങ്ങളും പ്രയാസങ്ങളും പരിഹരിച്ചു തരുവാൻ മനസ്സാകണമേ ആമ്മേൻ. എല്ലാ മേഖലകളിലും സുരക്ഷിതത്വവും സംരക്ഷണവും സഹായവും നൽകി അനുഗ്രഹിക്കണമേ ആമ്മേൻ.
@jimjosen Жыл бұрын
Ygqqqggqgq tqgqgqq I don’t know why f yr
@nishamalutty232428 күн бұрын
ആമേൻ
@AishaUnnikrishnan14 күн бұрын
മാതാവേ എന്റെ സാമ്പത്തിക കടങ്ങൾ തീർക്കാൻ സഹായിക്കണമേ 🙏
@maryantony33053 жыл бұрын
മാതാവേ സമ്പൂർണ ജപമാല സമർപ്പിക്കുന്നു എന്നിൽ നിന്നു കോവിടിന്റെ ബുദ്ധിമുട്ടുകൾ മാറ്റിത്തന്നു എത്രയും പെട്ടെന്ന് നെഗറ്റീവ് ആക്കണമേ സുഖപ്പെടുത്തണമേ ഈശോയെ നന്ദി മാതാവേ നന്ദി !!!
@jessyjames963610 ай бұрын
അമ്മേ മാതാവേ എന്റെ മോൾടെ കണ്ണിന് യാതൊരു കുഴപ്പവുമില്ലാതെ കാത്തുകൊള്ളണമേ
@heavenofhome34392 жыл бұрын
അമ്മേ മാതാവേ ഇന്നത്തെ കാലാവസ്ഥയെ നിയന്ത്രിക്കണമേ അമ്മേ ദേവാലയത്തിൽ പോയി ദിവ്യബലിയെ പങ്കെടുക്കാൻ അനുഗ്രഹിക്കേണമേ🙏🏻🙏🏻🙏🏻
@shynimol559011 ай бұрын
Àmen❤❤❤❤❤❤❤
@JagadaCD Жыл бұрын
🙏🌹🕯️എന്റെ ചേട്ടന് കൃപ നൽകേണമേ എന്റെ ചേട്ടന്റെ അസുഖങ്ങൾ മാറ്റിത്തരണമേ.ഈശോയെ നന്ദി മാതാവേ നന്ദി ആരാധന ആരാധന സോത്രം സോത്രം ഹല്ലേലുയ ഹല്ലേലുയ 🙏🌹🕯️
@AnjuVarghese-z1x10 күн бұрын
എൻ്റെ ഭർത്താവിന് ഒരു സ്ഥിര വരുമാനമുള്ള ജോലി നൽകി അനുഗ്രഹിക്കണമേ.എൻ്റെ വയറ്റിൽ വളരുന്ന കുഞ്ഞിന് നല്ല ആരോഗ്യം നൽകി എനിക്ക് സുഖ പ്രസവം തരണേ മാതാവേ🙏കാവൽ ആയി കൂടെ എപ്പോഴും നമ്മുടെ കൂടെ ഉണ്ടാകണം അമ്മേ മാതാവേ 🙏🙏🙏🙏
@delzamathew5795 Жыл бұрын
അമ്മേ മാതാവേ മക്കൾ ഇല്ലാത്ത അവസ്ഥയിൽ കഴിയുന എല്ലാ മക്കളെയും സമർപപ് ക്കുന്നു. മക്കളെ ആഗ്രഹിക്കുന്ന മക്കൾക്ക് കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണമേ
@jessyjames96362 жыл бұрын
മക്കളുടെ ദാമ്പത്യ ജീവിതത്തിൽ അമ്മേ പ്രാർത്ഥന സ്നേഹം സമാധാനം ഐശ്വര്യം എന്നിവയിലൂടെ അനുഗ്രഹിക്കപ്പെടണേ
@jessyjames96362 жыл бұрын
പരിശുദ്ധ അമ്മേ കാവലായിരിക്കണേ... എല്ലാ മക്കളെയും കാത്തുപരിപാലിക്കണേ
@aradhyanb57247 ай бұрын
അമ്മേ മാതാവേ സ്വസ്തി രോഗത്താൽ വിഷമിക്കുന്ന എല്ലാവരേയും പ്രത്യേകമായി എന്റെ ഭർത്താവിനേയും അനുഗ്രഹിക്കണെ ഈ മാരകരോഗത്തിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണെ സങ്കടങ്ങൾ മാറ്റിത്തരണെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@jessyjames96362 жыл бұрын
അമ്മേ മാതാവേ കുഞ്ഞുമക്കളോടൊപ്പം അമ്മ എന്നും കൂടെയുണ്ടാകണേ
@jessyjames9636Ай бұрын
മാതാവേ മുനമ്പം നിവാസികൾക്ക് നീതി നടപ്പാക്കി കൊടുക്കണേ
@bangtanfm6798 Жыл бұрын
ഈ ജപമാല നാളെ എസ്എസ്എൽസി പരീക്ഷ എഴുതുന്ന എല്ലാ കുട്ടികൾക്കും വേണ്ടിയും സമർപ്പിക്കുന്നു
@LeelammaAugustine-v7u17 күн бұрын
ഞാൻ സ്നേഹിക്കുന്നു ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
@molyjohns76488 ай бұрын
എന്റെ യേശുവേ എന്റെ അസുഖങ്ങളും വേദനകളും മാറ്റി തരണമേ ame👌
@SanthoshSanthosh-hv2vq3 ай бұрын
എന്റെ ഭർത്താവിന് സ്ഥിരമായി ഒരു വരുമാനം ലഭിക്കുന്ന ജോലി നൽകി ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റാണമേ ആമ്മേൻ 🙏🏽🙏🏽🙏🏽🙏🏽❤️❤️❤️
@sisily51962 ай бұрын
Amme Anta makannu fees Koduthilla
@nithinaaliceboban95572 ай бұрын
@@sisily5196😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@VenuGopal-yc4ucАй бұрын
Amen, haleluya, amme, kakkename🙏🌹🌹🕯🕯😭✝️🌹🙏
@nima63918 күн бұрын
മാതാവേ ഭർത്താവിന് സ്ഥിരമായി ഒരു വരുമാനമുണ്ടാക്കാൻ സഹായിക്കേണമേ❤😢
@pjantony71794 күн бұрын
Mathave എന്നോടൊപ്പം നാളെ വഞ്ചൂർ kodathiyilekku varename ente നാവിലൂടെ samsarikkane
@ranivarghesekurisingal5005 Жыл бұрын
അമ്മേ മാതാവേ, എന്റെ ആങ്ങള ആന്റണിയുടെ പ്രേത്യേക നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
@jessyjames96362 ай бұрын
അമ്മേ മാതാവേ എന്റെ മക്കളോട് കൂടെ അമ്മ എന്നുമുണ്ടാകണേ
@jessyjames96363 жыл бұрын
മാതാവേ പരിശുദ്ധ അമ്മേ... എല്ലാ കുഞ്ഞുമക്കളും പരിശുദ്ധാത്മാവ് നിറഞ്ഞവരായി വളരണേ അമ്മേ
@rajurajutyre15042 жыл бұрын
Raju
@rajurajutyre15042 жыл бұрын
💕♥️🖼
@MiniJayakumar-vg4uj4 ай бұрын
അമ്മേ മാതാവേ വിവാഹം പപ്രായം കഴിഞ്ഞു വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹
@jessyjames96362 жыл бұрын
പരിശുദ്ധ അമ്മേ രോഗത്താൽ വിഷമിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു... അമ്മേകാത്തുകൊള്ളണമേ
@MiniJayakumar-vg4uj7 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ വസ്തുവിന്റ കേസ് may25അകും അമ്മയും ഇസോയും മദ്യസ്തും വഹിച്ചു തീർപ്പാക്കി തരേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹
@babujoseph39707 ай бұрын
Neet parisha azuthuna ella മകളെയും അനുഗ്രഹിക്കട്ടെ ആമേൻ
പരിശുദ്ധ ദൈവമാതാവേ എൻറെ മകൾക്ക് ജോലി ചെയ്യുവാനുള്ള ശക്തിയും ബലവും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@leorajan46487 ай бұрын
Ente kudumpathinde thadasagal matty tharaname amen
@aradhyanb57245 ай бұрын
ആമേൻ 🙏🙏🙏
@abhiramabhiram85024 ай бұрын
മാതാവെ എന്റെ നടുവേദന മാറ്റിതരേണമേ
@ashamathew47164 ай бұрын
❤😊
@santhatp3 ай бұрын
Ll❤❤❤❤❤❤❤❤❤
@jemmajoy72523 жыл бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ ഞങ്ങൾക്കു വേണ്ടി അവിടുത്തെ തിരുക്കുമാരനോട് മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ 🙏
@jessyjames9636 Жыл бұрын
പരിശുദ്ധ അമ്മേ മക്കളുടെ ദാമ്പത്യ ജീവിതങ്ങൾ വിശുദ്ധീകരിക്കണേ... പൈശാചിക ശക്തികളെ അവരുടെ കുടുംബങ്ങളിൽ നിന്നും അകറ്റണെ
@LeelammaAugustine-v7u17 күн бұрын
मैं ईश्वर से बहुत प्रेम करता हूँ, सभी लोगों को उनका आशीर्वाद मिले।
@LeelammaAugustine-v7u17 күн бұрын
Hi
@LeelammaAugustine-v7u17 күн бұрын
Hi
@jemmajoy72523 жыл бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ ഞങ്ങളുടെ മേൽ ഞങ്ങളുടെ ഭാവിയുടെമേൽ കരുണയായിരിക്കേണമേ ഞങ്ങൾക്കു വേണ്ടി അവിടുത്തെ തിരുക്കുമാരനോട് മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ 🙏
പരിശുദ്ധ അമ്മേ കുഞ്ഞുമക്കൾ അനുസരണയും ദൈവഭയവും നിറഞ്ഞവരായി തീരണേ
@nishamalutty232428 күн бұрын
ആമേൻ
@jessyjames96365 ай бұрын
അമ്മേ മാതാവേ മക്കളെ പൂർണമായും അമ്മയിൽ അർപ്പിക്കുന്നു... എല്ലാ ദുശീലങ്ങളിൽ നിന്നും അവരെ അകറ്റണെ
@aswathysreeraj-z1y Жыл бұрын
അമ്മേ 🙏പരിശുദ്ധ ജപമാല മാതാവേ എന്റെ ശ്രീക്ക് എല്ലാം അനുകൂലമാക്കി എല്ലാ തടസങ്ങളും മാറ്റി അവനെ മറ്റെന്നാൾ ചൊവ്വാഴ്ച ഈ ഭവനത്തിൽ എത്തിക്കണേ 🙏🙏🙏
@beenagomez53412 ай бұрын
പരിശുദ്ധ അമ്മേ ലോക സമാധാനം ഉണ്ടാകാന്‍ വേണ്ട കൃപ ചെയ്യണേ ❤
@SmithaBabu-l2i Жыл бұрын
പശീശുദധ അമ്മേ എൻെറ ആവശൃങ്ങൾ അമ്മയുടെ തീരുകുമിരനോട് പറയണമേ ആമേൻ
@jessyjames9636 Жыл бұрын
പരിശുദ്ധ അമ്മേ ചിന്നുമോൾടെ ബിപി നോർമൽ ആകണേ.... അവളുടെ തലവേദന അസ്വസ്ഥത എല്ലാം മാറ്റി കൊടുക്കണേ... അവളുടെ കുഞ്ഞുങ്ങൾ അനുസരണയും സ്നേഹവുമുള്ള മക്കളായി ദൈവീകഞാനത്തിൽ വളർന്നു വരുവാനും അനുഗ്രഹിക്കണേ... കടയിൽ നല്ല കച്ചവടം നൽകി അവരെ കടബാധ്യതകളിൽ നിന്നും മോചിപ്പിക്കണേ
@jessyjames96363 ай бұрын
മാതാവേ വിദേശത്തു പോകാനായി കൊടുത്ത പൈസ ലിജോയ്ക്ക് തിരിച്ചു കിട്ടണേ അമ്മേ... കാത്തുകൊള്ളണമേ
@elsybennyalukkal26979 ай бұрын
അമ്മേ മാതാവേ അങ്ങേ തിരുക്കുമാരനോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ പരിശുദ്ധാത്മാവിനെ കൃപകളും മരങ്ങളും ഗാനങ്ങളും ഞങ്ങൾക്ക് നൽകേണമേ.
@jessyjames96363 жыл бұрын
അമ്മേ എന്റെ കുഞ്ഞുമോന് പഠിക്കാൻ ബുദ്ധിയും ഓർമശക്തിയും ഉത്സാഹവും നൽകി അനുഗ്രഹിക്കണേ
അമ്മേ മാതാവേ എൻ്റെ ശക്തിയുള്ള മധ്യസ്ഥേ എൻ്റെ അമലിന് മാനസാന്തരത്തിനുള്ള വരവും ലഹരിയുടെ അടിമത്വത്തിൽ നിന്നും വിടുതലും ജോലിയും നൽകി അനുഗ്രഹിക്കാൻ അമ്മ തിരുക്കുമാരനോട് മധ്യസ്ഥം വഹിക്കണമെ
@MiniJayakumar-vg4uj7 ай бұрын
കർത്താവെ വേഗും വരേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹
@NittaNm2 ай бұрын
എന്റെ ഭർത്താവിനും മോൾക്കും നല്ല ആരോഗ്യം കൊടുത്തു അനുഗ്രഹിക്കേണമേ
@jessyjames96363 жыл бұрын
പരിശുദ്ധ അമ്മേ... സോറിയാസിസ്... സ്പോൺഡിലിറ്റിസ്... രോഗങ്ങളുള്ള എല്ലാ വ്യക്തികളെയും സമർപ്പിക്കുന്നു... അവരെ ആ അസുഖങ്ങളിൽ നിന്നും പൂർണ മോചനം നൽകി അമ്മ അനുഗ്രഹിക്കണേ
പരിശുദ്ധകമ്മേ മാതാവെ ഞങ്ങളെ ഈ ജപമാലയോടുകൂടെ സമർഫി ക്കുന്നു ഞങ്ങളെ ക്കനുഗഹിക്കണമെ❤❤
@jessyjames96363 жыл бұрын
അമ്മേ മാതാവേ.. എന്റെ മക്കളെയും കുടുംബങ്ങളെയും അനുഗ്രഹിക്കണേ
@jessyjames96363 ай бұрын
പരിശുദ്ധ അമ്മേ എന്റെ. ഓളുടെ കൂടി ജന്മദിനം ആണ് amm👍അവളോടും കുഞ്ഞുങ്ങളോടും വിജിയോടും കൂടെ ഉണ്ടാകണെ
@JagadaCD Жыл бұрын
എന്റെ പേര് ജഗത ഞാൻ ഹിന്ദു ആണ്.ഞാൻ അമ്മയുടെ നടയിൽ വന്നു ഉടമ്പടി എടുത്തു.ഞാൻ ഉടമ്പടി എടുത്ത ഉടനെ തന്നെ എനിക്ക് സഹനങ്ങളായിരുന്നു അതിൽ നിന്നും കുറച്ചു ഉയർച്ച തന്നു എനിക്ക് അമ്മ ഒരു ജോലി തന്നു പിന്നെ അത് പോയി ഇനി അമ്മ എനിക്ക് ഒരു ജോലി തരണം.എന്നെയും എന്റെ കുടുംബത്തെയും ഞാൻ അമ്മയിലും ഈശോയിലും സമർപ്പിക്കുന്നു.ഞാൻ എന്നും ജീവിതഅവസാനംവരെ അമ്മയിലും ഈശോയിലും സമർപ്പിക്കും. ഞാൻ ഉടബാടിയിൽ പറഞ്ഞ എല്ലാം ചെയ്യുന്നുണ്ട് 🕯️🌹🙏......
@rosyjohnson45011 ай бұрын
ഈശോയും പരിശുദ്ധ അമ്മ യും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@jessyjames963611 ай бұрын
ഈശോയെ ഇവരുടെ മേൽ കരുണ ആയിരിക്കണേ
@JancySiby-nj8cj11 ай бұрын
അമ്മേ എന്നെസാകഷിയാക്കണെ ജിൻസിവീട് വിഞ്ഞാൻഫറ്റണെസേറ സ്മവലിവ്മാറ്റണെ എന്റെ മക്കളെ അനു ഗഹിക്കണെ
@JancySiby-nj8cj11 ай бұрын
ജിൻസിവീട് നൽകണേ സേറയുട്ആസ്മവവലിവ്മാററണെ എന്റെ തലയിൽ ഭയങ്കര വേദനയാ
@SUNITHACHANDRAN-po7ub10 ай бұрын
❤ അമ്മേ എല്ലാവർക്കും അറിവും പ്രാർത്ഥനയും ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു
@anna-xr5js Жыл бұрын
അമ്മേ എൻ്റ മക്കൾ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധിയിൽ ജീവിക്കാനും അനുഗ്രഹിക്കേണമേ
@jessyjames96362 жыл бұрын
പരിശുദ്ധ അമ്മേ... എന്റെ എറിക് കുഞ്ഞിന്റെ ജന്മദിനമായ ഇന്ന് അവനെ ദൈവാനുഗ്രഹത്താൽ നിറക്കണേ അമ്മേ... 🙏
@jessyjames9636 Жыл бұрын
പരിശുദ്ധ അമ്മയുടെ നീല മേലങ്കിയിൽ പൊതിഞ്ഞ് എല്ലാ കുഞ്ഞുമക്കളെയും നേർവഴിയിൽ നയിക്കണേ
@JagadaCD Жыл бұрын
എന്റെ അമ്മ മാതാവേ ഈശോയെ എന്റെ മകനു ഒരു നല്ല കുടുംബ ജീവിതം തരണേ എന്റെ കുഞ്ഞിന് ഒരു അമ്മയെ തരണേ അവനു പഠിക്കാനുള്ള കൃപ തരണേ നല്ല ബുദ്ധി തരണേ 🌹🙏🙏🙏🙏......
@aradhyanb57242 ай бұрын
യേശുവേ അങ്ങയെ ഞാൻ നമസ്കരിക്കുന്നു എന്റെ കൊച്ചുമക്കളെയും അതുപോലുള്ള എല്ലാവരേയും അനുഗ്രഹിക്കണെ അവരിൽ പ്രത്യാശ നൽകണെ 🙏🙏🙏
@jessyjames96362 жыл бұрын
അമ്മേ എല്ലാ ഡിപ്രെഷൻ രോഗികളെയും സുഖപ്പെടുത്തണേ
@jessyjames96362 жыл бұрын
എന്റെ മാതാവേ കടബാധ്യതകളാൽ ദുരിതം അനുഭവിക്കുന്ന എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണേ
@leelammaabraham68732 ай бұрын
പരിശുദ്ധ ദെെവമാതാവേ സാമ്പത്തിക കടബാധൃതകള്‍ മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ ❤❤❤❤❤❤❤
@jessyjames96369 ай бұрын
എന്റെ അമ്മേ എന്റെ മക്കളുടെ കുടുംബജീവിതത്തെ അമ്മയിൽ സമർപ്പിക്കുന്നു... അവരെ എന്നും സന്തോഷത്തോടു കൂടി ജീവിക്കാൻ അനുഗ്രഹിക്കണേ
@sheejajoseph5208 Жыл бұрын
ഈശോയേ എന്റെ മകൻ അമലിന് വിടുതൽ നൽകി അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിനാൽ നിറച്ച് അഭിഷേകം ചെയ്യണേ ഈമകന് എല്ലാ ദിവസവും ദിവ്യബലിയിൽ പങ്കെടുക്കാൻ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിനാൽ നിറച്ച് അഭിഷേകം ചെയ്യണേ
@jessyjames96362 жыл бұрын
പരിശുദ്ധ അമ്മേ എന്റെ കുഞ്ഞുമക്കൾക്ക് ഒരു കാര്യം പറഞ്ഞാൽ അത് മനസിലാക്കി പ്രവർത്തിക്കാനുള്ള കഴിവ് കൊടുത്ത് അവരെ അനുഗ്രഹിക്കണേ
@tintusebastian1422 Жыл бұрын
Mother of Mercy.. pray for us and for the protection of our family..