Japanese Koi Carp Fish || കൊയ് കാർപ്പ് മീനുകൾ Fish | ornamental fish | fishing | pets | farm |

  Рет қаралды 561,256

Petstationkannur

Petstationkannur

Күн бұрын

Koi is an informal group name of the colored variants of C. rubrofuscus. There is a description of koi with color variation in ancient Chinese literature, but many varieties of koi for ornamental purpose, which are now known around the world, originated from the breeding that began in Niigata, Japan in the early 19th century during the Edo period. Several varieties are recognized by the Japanese. Koi varieties are distinguished by coloration, patterning, and scalation. Some of the major colors are white, black, red, orange, yellow, blue, and cream.
Koi Carp is one of my favourite pets! It's so relaxing to watch them and to feed them. So many things about Kois really amuses me; like how they could get attached to the feeding person, their immunity and their beauty. Each fish is unique; their colour, pattern, shape varies from fish to fish. They are easy to maintain and to take care. I really enjoy keeping them. I hope you guys enjoy the video.
Follow us on Instagram:- ...

Пікірлер: 701
@Petstationkannur
@Petstationkannur 4 жыл бұрын
Koi fish food:- Optimum koi special
@bijivarughese8846
@bijivarughese8846 4 жыл бұрын
എനിക്ക് നിങ്ങളുടെ നമ്പർ ഒന്ന് തരൂ വാട്സ് അപ്പ്‌ +974 55709225
@anoopup3353
@anoopup3353 4 жыл бұрын
ഇത് പുറത്തു ചാടില്ലേ?
@muhammedmuktharv8706
@muhammedmuktharv8706 4 жыл бұрын
Blue or green packet color
@Petstationkannur
@Petstationkannur 4 жыл бұрын
@@muhammedmuktharv8706 green
@salih.k94
@salih.k94 3 жыл бұрын
L I
@_mr_branthan5649
@_mr_branthan5649 4 жыл бұрын
എന്തെങ്കിലും ടെൻഷൻ വരുമ്പോൾ ചുമ്മാ ഇതിനെയൊക്കെ കണ്ടിരിക്കാൻ തന്നെ ഒരു vibe ആണ്. ❤️🥰
@minha2119
@minha2119 3 жыл бұрын
Sathyam
@noohazahrin
@noohazahrin 3 жыл бұрын
Poyille😪
@shamsuikon1512
@shamsuikon1512 3 жыл бұрын
എല്ലാം തകർത്ത് കളഞ്ഞില്ലെ ഏതോ ചെറ്റകൾ
@petsloves2390
@petsloves2390 3 жыл бұрын
Athe...😢
@aswino6778
@aswino6778 3 жыл бұрын
@@shamsuikon1512 ☹️☹️☹️
@tomnjerry3180
@tomnjerry3180 3 жыл бұрын
Fish poyaa shasham kanunavar undoo fish poyya video kandit 😥😢😭
@LM10EDITZZZ
@LM10EDITZZZ 3 жыл бұрын
unde bro
@arunnick2876
@arunnick2876 3 жыл бұрын
Yes
@rafeeq4668
@rafeeq4668 3 жыл бұрын
😢
@haizamillias3911
@haizamillias3911 3 жыл бұрын
Und
@raseenahashim8718
@raseenahashim8718 3 жыл бұрын
Yes😭😭
@sujathalita1508
@sujathalita1508 4 жыл бұрын
സന്തോഷമായി കണ്ടിരുന്ന വീഡിയോ അവസാന ഭാഗമായപ്പോൾ ചെറിയൊരു സങ്കട കാഴ്ചയായി മാറി നല്ല കരുതലോടെ നോക്കിയിട്ടും പ്രതീക്ഷിക്കാതെ വരുന്ന വിഭത്തുകൾ മാനസികമായി കുറച്ചു നേരത്തേക്കാണെങ്കിലും വിഷമമുണ്ടാക്കും..... നല്ല ഒന്നാന്തരം ഫിഷ് പോണ്ട്. നല്ല ഡിസൈൻ... 💕💕💕
@annieantu935
@annieantu935 2 жыл бұрын
ഫിഷ് പോണ്ട് കാണാൻ എന്ത് ഭംഗിയാണ്..ഇക്കവരുബോൾ തന്നെ മീനുകൾ കൂട്ടമായി വന്നു നിൽക്കുന്ന കാഴ്ച മനോഹരം.. എന്തൊരു അറ്റാച്ച്മെന്റ് ആണ്.. പക്ഷേ അവസാനം കണ്ടപ്പോൾ കുറച്ച് സങ്കടായി..എല്ലാത്തിനെയും പോസിറ്റീവ് ആയി എടുക്കാനുള്ള ഇക്കയുടെ മനസിന്‌ ഒരു ബിഗ് സല്യൂട്ട്.
@പച്ചമുളക്-ഹ4ജ
@പച്ചമുളക്-ഹ4ജ 3 жыл бұрын
നല്ലൊരു ഹാപ്പി ജീവിതം ആയിരുന്നു....ഈ മീനികാലുടെ 😓അതെല്ലം ഒരു നിമിഷ്തിൽ തീർന്നു പൊയല്ലൊ...😔പാവം.. മീൻ പോയ വിഡിയോ കണ്ടപ്പോൾ തന്നെ മനസ്സിലായി വളരെ സംഗ ടം....😔😓❤️
@slmedia1130
@slmedia1130 3 жыл бұрын
മീൻ ചത്ത ശേഷം കാണുന്നവർ ഉണ്ടോ
@amalnajad8364
@amalnajad8364 3 жыл бұрын
Njan😞🥺
@vishnuiv8195
@vishnuiv8195 3 жыл бұрын
ഞാനും
@earnwithshanib3281
@earnwithshanib3281 3 жыл бұрын
Aa
@Alfas10.
@Alfas10. 3 жыл бұрын
ചത്തതെല്ലാ bro ഏതൊ നാറികൊന്നതാണ്.😭😭
@firoskhan5625
@firoskhan5625 3 жыл бұрын
🥺
@rabirahi887
@rabirahi887 4 жыл бұрын
ഈ വിഡിയോ ഒരുപാട്‌ ഇഷ്ട്ടായി.fish കാണാൻ നല്ല ഭംഗി ഉണ്ട്
@ebybiju904
@ebybiju904 4 жыл бұрын
First tim anu chettante video kanunne, enik orupad ishtm ayi
@shahinshans6359
@shahinshans6359 4 жыл бұрын
Fish pond my favourite spot in petstation.superbbbbbbbb❤️🧡🤍🖤.feeding timel Ulla avarudey sound.just awesome ❤️
@sanus1081
@sanus1081 2 жыл бұрын
നിങ്ങൾ ചെയ്യുന്ന എല്ലാവർക്കും നല്ല കോളിറ്റി വർക്കാണ് 👍
@afhamvlog7558
@afhamvlog7558 4 жыл бұрын
First views afham
@anwarsalim8629
@anwarsalim8629 3 жыл бұрын
😍😍😍😍ഹായ് ഇക്കാ പുതിയ വിഡിയോ കണ്ടിട്ട് വന്നതാ
@sijiliraees9385
@sijiliraees9385 4 жыл бұрын
The video I first saw ..and my favorite plce in petstation 😍😍❤️
@Anithastastycorner
@Anithastastycorner 4 жыл бұрын
Haiii enikk eshttayi
@SajithpSaji-f3v
@SajithpSaji-f3v Ай бұрын
കുറെ നാളുകൾക്കു ഇന്നലെ പോയി കണ്ടു സൂപ്പർ പറയാൻ വാക്കുകൾ ഇല്ല
@massshortvideo4501
@massshortvideo4501 3 жыл бұрын
സൂപ്പർ വീഡിയോ ആണ് നിങ്ങൾ ചയ്യുന്നത്
@mahroofali8623
@mahroofali8623 4 жыл бұрын
full support ikka polli....... nice video 😍😍😍😊
@josephlivin5069
@josephlivin5069 3 жыл бұрын
അടിപൊളി വീഡിയോസ് ബ്രോ... എനിക്കും വളരെ താല്പര്യം ഉള്ള കാര്യം ആണ് pets...
@nadchallenge
@nadchallenge 4 жыл бұрын
Awesome Sabir..😘
@quinn9409
@quinn9409 4 жыл бұрын
ഞാൻ 24 മിനിറ്റും കണ്ടു.....എനിക്ക് ഇങ്ങനത്തെ ഒക്കെ നല്ല ഇഷ്ടാ
@llll-yw3mb
@llll-yw3mb 3 жыл бұрын
🤤🤤🤤xnzz ishtano
@mohammedfawaz2361
@mohammedfawaz2361 4 жыл бұрын
Masha Allah...👍👍👍 Saabir very good video... God bless you brother....
@anjo9745
@anjo9745 4 жыл бұрын
Super video bro
@akhilp5089
@akhilp5089 3 жыл бұрын
Carp മത്സ്യങ്ങളെ കുറിച്ച് കണ്ട വീഡിയോസ് കളിൽ ഏറ്റവും രസം തോന്നിയ video ആണിത്
@Petstationkannur
@Petstationkannur 3 жыл бұрын
❤️❤️❤️
@harikrishnank.v6575
@harikrishnank.v6575 4 жыл бұрын
Pwoli man pwoli 😘❤️❤️❤️
@adnanadinu3648
@adnanadinu3648 4 жыл бұрын
Adipoli moneeee Onnum parayanilla Zabikka
@ajmalparambil9430
@ajmalparambil9430 4 жыл бұрын
First💖
@anooshaanwar8621
@anooshaanwar8621 3 жыл бұрын
sherikkum Adipoliyattoo😍😍
@thabseertabz4782
@thabseertabz4782 4 жыл бұрын
bro ni powly .. inshallah one day visit akkan berum
@muhammedanshifm6433
@muhammedanshifm6433 4 жыл бұрын
എജ്ജാതി പോസിറ്റീവ് വൈബ്, ഈ ചാനൽ കണ്ട് കയിഞ്ഞാ mind ഒന്ന് ഫ്രഷ് ആാവും 💓💓💯
@JABIRKK
@JABIRKK 4 жыл бұрын
Kidu
@fayizpattuvam9970
@fayizpattuvam9970 4 жыл бұрын
കൊതിപ്പിക്കല്ല ന്റെ സേട്ടാ...
@jaseelarafeek8906
@jaseelarafeek8906 4 жыл бұрын
Ikka fish adipoli
@bijojoseph1980
@bijojoseph1980 4 жыл бұрын
Big fan chetooo❤❤❤❤❤❤
@sajin9772
@sajin9772 4 жыл бұрын
Nice ikka👍😍😘
@fawazmusthafa
@fawazmusthafa 4 жыл бұрын
Petstation thnne oru vibe aaa💕💕💕💕🌟🌟🌟🌟🌟🌟🌟🤣
@sajithchacko7943
@sajithchacko7943 4 жыл бұрын
your video quality is superb brooo
@faisednangathan9331
@faisednangathan9331 4 жыл бұрын
Masha Allah...beautiful pond
@sinanprkkl
@sinanprkkl 4 жыл бұрын
ഇക്കാന്റെ videos കണ്ടതിൽ പിന്നെ ഞാൻ കുറച്ചു koi fish വളർത്താൻ തുടങ്ങി വീട്ടിൽ ആതിയം ഓക്കേ നിനക്ക് വട്ട് ആണ് ഇത്രയും ₹കൊടുത്ത് fish വാജിയിടിക്കുന്നു എന്നും പറഞ്ഞു ചിത്ത കൊറേ കേട്ടു പക്ഷേ ഇപ്പോ എല്ലാരും ഇതിന്റെ കൂടെ ആണ് full time
@rahulpm7579
@rahulpm7579 4 жыл бұрын
സത്യമായിട്ടും ഈ 23 മിനുട്ട് പോയതെ arijilla superbb........
@Petstationkannur
@Petstationkannur 4 жыл бұрын
❤️❤️❤️❤️
@Petstationkannur
@Petstationkannur 4 жыл бұрын
ചെറിയ ഒരു പേടി ഉണ്ടായിരുന്നു വലിപ്പിച്ചോന്ന്... ഇല്ല ല്ലേ
@rahulpm7579
@rahulpm7579 4 жыл бұрын
@@Petstationkannur വീഡിയോ ternappo ചുമ്മാ ഒന്ന് നോക്കിയതാ അപ്പളാ time ശ്രദിച്ചത് . Lovely വീഡിയോ ഒരുപാട് ഇഷ്ടായി നല്ല അവതരണം
@muhammedashik9132
@muhammedashik9132 4 жыл бұрын
Machane polichu😘😘
@joelvthomas8919
@joelvthomas8919 4 жыл бұрын
Koi fish ishtam ullavar like adi.... Pinne ethu pole oru nalla pond undakiyia chetta... GUD job.... Well done.....
@fawadrahmanvarikodan9811
@fawadrahmanvarikodan9811 4 жыл бұрын
🥰🥰🥰
@sheringeorgethomas2078
@sheringeorgethomas2078 3 жыл бұрын
Valara sankadam und ikka aa nayenta monae kettiyo ikka avanae kettiyo ketiyalum nengalu parayellalo pot saramella ee pavam menda praniyod aa nayenta mon chaitha chayithu veliya kruratha aye poi ellarudayum prak avanu undavum yennum avanae ketiyal konnu kalanjak ikka. Meenukalayum petsenayum onnu vannu kananamanu veliya oru agraham undarunu Njan verum ikka nengadae aduthu 🥰🥰🥰
@Rajesh-xp4pp
@Rajesh-xp4pp 4 жыл бұрын
Super bro🔥🔥🔥
@ItsmeHana
@ItsmeHana 4 жыл бұрын
Wow...ente veedinte മുറ്റം ingane aayirunnenkil enn aagrahich pokunnu... ithpoloru pond paniyanam... In Sha Allah 😂😍
@nowshadpvj3500
@nowshadpvj3500 4 жыл бұрын
MOVE ON BRO 1M INSHA ALLAHA WAITING SOOON..........🤗🤩
@siyadkpgold
@siyadkpgold 4 жыл бұрын
അഭിനയിക്കാൻ അറിയാത്ത മികച്ച നടൻ...😎
@Petstationkannur
@Petstationkannur 4 жыл бұрын
😂😂😂😂🙈
@basheer8274
@basheer8274 4 жыл бұрын
സത്യം
@rashidrashi1581
@rashidrashi1581 3 жыл бұрын
😂😂😂😂😂
@titan-roshan2196
@titan-roshan2196 3 жыл бұрын
🤣🤣🤣
@suhairpk1523
@suhairpk1523 4 жыл бұрын
Superb😍😍😍👍👍👍
@madhusnair8723
@madhusnair8723 3 жыл бұрын
എന്താ രസം എല്ലാവരെയും ഒരുമിച്ചു കാണാൻ
@ajazmohammed313
@ajazmohammed313 4 жыл бұрын
Wonderfu Waiting for nextttttl
@jeckson2721
@jeckson2721 4 жыл бұрын
Polike chetta
@shahadp7531
@shahadp7531 4 жыл бұрын
Superb
@ahamedhamd6606
@ahamedhamd6606 4 жыл бұрын
Nattil vannaal formel allowed undavumo...super bro parashinikadavu pondaalo
@sabiramohammed4605
@sabiramohammed4605 4 жыл бұрын
Awesome 👌
@kjpxkkmj
@kjpxkkmj 3 жыл бұрын
Ikka njanum oru pets lover an and i love Fishing ♥️♥️
@sudhirshankaran8855
@sudhirshankaran8855 3 жыл бұрын
So marvelous and Eye catching video.
@Fawaskari
@Fawaskari 4 жыл бұрын
Tks. Ingane ullla njalla vedios iddunnathin
@jismolvincent5206
@jismolvincent5206 3 жыл бұрын
Am a Big fan of you Brother l wish you a good future and 10 lakh subscribers 😍😜😜🥰
@abdullaabdu5025
@abdullaabdu5025 3 жыл бұрын
Vahid👌👌👌
@abuthahir1685
@abuthahir1685 4 жыл бұрын
Zabika 😍poli
@ameercherakkadath
@ameercherakkadath 4 жыл бұрын
Bro u live like in paradise
@adnanminnu309
@adnanminnu309 3 жыл бұрын
Super 👌 👌 👌 👌
@മുഹമ്മദ്ബിലാൽ-ന1ഠ
@മുഹമ്മദ്ബിലാൽ-ന1ഠ 4 жыл бұрын
ഇതിന് മുന്നേ നിങ്ങളുടെ വീഡിയോസ് tik tok ൽ കാണാറുണ്ടായിരുന്നു
@noushadali4102
@noushadali4102 4 жыл бұрын
Beautiful👍
@narayan6044
@narayan6044 3 жыл бұрын
Beautiful video
@fousyziyah488
@fousyziyah488 4 жыл бұрын
ഞാൻ ടിക് ടോക്ക് ൽ സ്ഥിരമായി വീഡിയോസ് കാണാറുണ്ടാർന്നു. ഈ pet shop എനിക്ക് വളരെ ഇഷ്ട്ടാർന്നു. നിങ്ങളുടെ pet shop വീഡിയോസ് കാണാൻ ആഗ്രഹിച്ച ടൈമിൽ തന്നെ channel കിട്ടി 🤗🤗🤗🙌🙌
@salilsfarmhousesoopikkad7770
@salilsfarmhousesoopikkad7770 3 жыл бұрын
Very good video
@demonff6814
@demonff6814 4 жыл бұрын
Cool
@geethu2706
@geethu2706 3 жыл бұрын
ഇത്രയും സ്നേഹം ഉള്ള മീനിനെ ഒരു കാര്യവും ഇല്ലാതെ കൊന്നവർക്ക് ഒന്നും ഒരിക്കലും സ്വസ്ഥത കിട്ടില്ല. ഒന്നും ഇല്ലേലും അതും ഒരു ജീവൻ അല്ലേ. ഭക്ഷണത്തിനു വേണ്ടി കൊന്നാൽ മനസിലാക്കാം. പക്ഷേ ഇതു😡😡😡
@muhameddhanish4470
@muhameddhanish4470 4 жыл бұрын
Was waiting
@shizanfathima2485
@shizanfathima2485 4 жыл бұрын
ഷെഫ് ശമീംകാന്റെയും pet station Zaabikkaanteyum സംസാര ശൈലി ഒരേ പോലുണ്ട്.രണ്ടാളും അയൽനാട്ടുകാർ.പിന്നെ ഇടക്കിടെ കേട്ടാ,കേട്ടാ, ചോദ്യവും..
@Petstationkannur
@Petstationkannur 4 жыл бұрын
Haha friend aanu
@BAYYINA
@BAYYINA 4 жыл бұрын
Shameem ne kondannakkalla aade , on eduthu porichu kalayum fish ene ellam 😉
@Petstationkannur
@Petstationkannur 4 жыл бұрын
@@BAYYINA അടുത്തത്‌ പെറ്റ്സ്റ്റേഷനിലെ കബീറിനെ നിർത്തിപ്പൊരിക്കുന്ന വീഡിയോ ആണ്‌... ഷമീം വന്നാൽz😃😃
@mishlusworld6236
@mishlusworld6236 3 жыл бұрын
Nth rasaan. Videos kaanan. Fish💞.. Poli
@sahalsinu8727
@sahalsinu8727 4 жыл бұрын
Frist view
@adhil3749
@adhil3749 3 жыл бұрын
Rand dhurandhathil ninn vijayicha manushan 💥❣️ The one and only zaabikka 💥❤️❣️
@newfishfarm9508
@newfishfarm9508 4 жыл бұрын
Super 👌 bro
@shameerkhan2548
@shameerkhan2548 4 жыл бұрын
മോൻ എവിടെ പോയി tik tokil അവൻ ഫുൾ tame അവൻ ഉണ്ടായിരുന്നല്ലോ ❤❤എന്തായാലും വീഡിയോ അടിപൊളി ആണ് ❤❤❤❤👍👍
@hashirashi611
@hashirashi611 4 жыл бұрын
Annathe vedio cey bro 🐿🐿🐿🐿
@shefiqrazak3745
@shefiqrazak3745 4 жыл бұрын
Third💥💥
@nishanahaseeb6367
@nishanahaseeb6367 3 жыл бұрын
Njn taliparamba ila illee njn vannit indai matool...... Orpad enjoy chyddd.... ❤
@sachinsuresh7130
@sachinsuresh7130 4 жыл бұрын
Peigon vedio cheyamoo
@sarithasathyan7676
@sarithasathyan7676 4 жыл бұрын
First
@manavmkk3578
@manavmkk3578 4 жыл бұрын
Ikka nice ayittunde
@Petstationkannur
@Petstationkannur 4 жыл бұрын
Thanks bro
@manavmkk3578
@manavmkk3578 4 жыл бұрын
Welcome
@sk_dx
@sk_dx 4 жыл бұрын
Nan koi fish vangichu.. pettannu chathu pokunnu...
@dravskingdom2010
@dravskingdom2010 3 жыл бұрын
optimum is good food for fish and optimum betta also is there but this fish pond idea is super
@musthafacreations1777
@musthafacreations1777 3 жыл бұрын
സാബിർ bro കോഴിക്കാട് ബേബീസ് നോക്കണ്ട ഒരു ഫുൾ വീഡിയോ ഒന്ന് ഇടാമോ
@domgamer48
@domgamer48 4 жыл бұрын
Cat crow dogs fish ine pondil ninn pidikuo?
@muhammedyafis6576
@muhammedyafis6576 4 жыл бұрын
Koi fish is the healthy fish ever seen and i feed them with my hand
@sahadpvmattool2993
@sahadpvmattool2993 3 жыл бұрын
Nice 🤩👍
@muchumannha2472
@muchumannha2472 4 жыл бұрын
Cameraman aavatte enathe Kudira Ponn 👌❤️
@Petstationkannur
@Petstationkannur 4 жыл бұрын
Haha
@bilalsulthan8397
@bilalsulthan8397 4 жыл бұрын
😍Haiwa Super👌
@rizukasaragod6607
@rizukasaragod6607 3 жыл бұрын
Muth mani ikkaa ith kannur evideyaa onn pariyo
@anjo9745
@anjo9745 4 жыл бұрын
Waiting for next video ,bro next antu related video aanu
@shafnasabir1446
@shafnasabir1446 3 жыл бұрын
New subscribe aan nammale knr aanen kettapo bayankara sandosham thonni ithoke onn neril kanan veranonnund inshallah hubby kootit veruanel kanam.ipo nigale videos kanala main
@02fahad
@02fahad 4 жыл бұрын
Ikka birds video chey
@zayyak5575
@zayyak5575 4 жыл бұрын
Ithu porichu kazhikkaamo..?
@farisfari7647
@farisfari7647 4 жыл бұрын
Alga varathirikkan oru sakkar fishine vanghichu ittode
@kitchok836
@kitchok836 4 жыл бұрын
Annalum varum
@amusing2642
@amusing2642 3 жыл бұрын
Super idea
@thfqas1
@thfqas1 4 жыл бұрын
ഹായ് നല്ല വീഡിയോ. കണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു. കോയി ഫിഷിനെ ഇടുമ്പോൾ ഒരു മീനു എത്ര ലിറ്റർ വെള്ളം കണക്കാക്കണം.
@fathimathnafla5757
@fathimathnafla5757 3 жыл бұрын
Wow 👌🏻👌🏻
@klinjoplinjomedia4694
@klinjoplinjomedia4694 4 жыл бұрын
Kannur il evde?
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Cleaver Restoration [Black Cleaver With Ebony Handle]
18:18
Forgotten Shine Restoration
Рет қаралды 73 МЛН
DIY Backyard Garden Pond (step-by-step)
25:16
Ginger Fishy
Рет қаралды 1,9 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН