ജസ്‌ന സലീമും ഹിന്ദുക്കളും അഹിന്ദുകളും കേൾക്കാൻ ക്ഷേത്ര ആചാരങ്ങൾ അറിയുക! Dr TP Sasikumar | JASNA SALIM | Lekshmi kanath Dr TP Sasikumar con: +91 95020 38875 #jasnasalim #DrTPSasikumar
Пікірлер: 310
@balachandrannair41665 ай бұрын
👍 നല്ല ചോദ്യം അതിലും നല്ല ഉത്തരം. രണ്ടു പേർക്കും അഭിനന്ദനങ്ങൾ 🌻🌻🌻🌹
@Unnikrinshnan5 ай бұрын
നമസ്തേ. 🙏🙏 ഒരു രക്ഷയുമില്ല അതിഗംഭീരം. എത്ര ലളിതമായി വിവരിച്ചു തന്നു. ശശികുമാർ സർനു, ലക്ഷ്മി കാന്ദ് മാഡം big big salute. 🙏🙏🙏🙏 ജയ് ഹിന്ദ് വന്ദേ മാതരം.
@kunhammedkizhakkayil94305 ай бұрын
നല്ല ക്ലാസ്സ്.
@nishanthgv98544 ай бұрын
അറിവ് പകർന്നു നൽകിയതിന് നന്ദി 🙏🙏🙏
@Jayasankarbabu.pJayasankarbabu5 ай бұрын
ഓം നമശ്ശിവായ..... ബാഹ്യമായ പ്രപഞ്ച സൂഷ്മതയെക്കുറിച്ചും, ആന്തരീകമായ വൃത്തി സൂഷ്മതയെക്കുറിച്ചും ആധികാരികമായി സംസാരിക്കുന്ന തത്വജ്ഞനികളായ ആചാര്യന്മാർ ഇനി തിരിച്ചു വരാൻ അമാന്തിച്ചു കൂടാ! ശശികുമാർ സാറിന്ന് നന്ദി അർപ്പിക്കുന്നു
@rajeshpk29905 ай бұрын
വളരെ ലളിത മായി കാര്യങ്ങൾ,, മനസിലാക്കി തന്നു ഇദ്ദേഹത്തെ മീഡിയയിൽ കൊണ്ടു വന്ന അവതാരകയ്ക്ക് വളരെ നന്ദി... ഇനിയും ഇത്തരം വിഡിയോ പ്രദീക്ഷിക്കുന്നു...❤❤🙏🌹👍
@NarayananT.V-w5l4 ай бұрын
നല്ല ഉത്തരം നല്ല അറിവ് നല്ല ചോദ്യം.മനുഷ്യന്റെ മനസ്സിനെ കേന്ദ്രരീകരിച്ചു നിർത്താനാണ്..ദൈവത്തിന് രൂപവുംഭാവവും സങ്കല്പിച്ചു കൊടുത്തത് എന്ന് അഭി വന്ധ്യനായ ഈ ആചാര്യൻ ഉദാഹരണസാഹിതം വിവരിച്ചതിൽ മനസ്സിലായി.അഭിനന്ദനം.
@Amal-yv6ij5 ай бұрын
എത്ര നന്നായി പറഞ്ഞുതന്നു..... വളരെ നന്നായി......
@babymp72025 ай бұрын
വളരെ നല്ല ഒരു അറിവ് പകർന്നു തന്നു 🙏
@mallikamallika75055 ай бұрын
എത്ര ലളിതമായി പറഞ്ഞു തന്നു - - നന്ദി സർ❤️🙏🙏🙏
@KunjikannanKc5 ай бұрын
നമസ്തേസാർ
@AbdullaThaha-w8j5 ай бұрын
Good speech. Lot of thanks to doctor and sister
@saleemchemmalasseri11355 ай бұрын
Good speech നല്ല അറിവുള്ള മനുഷ്യൻ
@AjiBiji5 ай бұрын
ഓരോ ഹിന്ദുവും അറിഞ്ഞിരിക്കേണ്ട വാക്കുകൾ, നന്ദി സാർ 🙏
@sheebadinesh48645 ай бұрын
ശശികുമാർ സാർ എല്ലാ കാര്യങ്ങളും വളരെവ്യക്തമായി പറഞ്ഞു മനസിലാക്കി തന്നു. സാറിനു വലിയ നന്ദി. ♥️🙏🙏
@relaxingwithpassion5 ай бұрын
ഇപ്പോഴത്തെ പ്രേത്യേക സിറ്റുവേഷൻ ഇൽ പലരും പലതും പറഞ്ഞു തെറ്റിദ്ധരിപ്പിക്കാൻ ശ്രുമിക്കുമ്പോൾ ഏത് സാധാരണ ക്കാരനും വളരെ നന്നായി മനസ്സിലാവും വിധം കാര്യങ്ങൾ മനസ്സിലാക്കി തന്നു. സന്തോഷവും അഭിനന്ദനങ്ങളും അറിയിക്കുന്നു 😍👌🏻💐
@haridas46905 ай бұрын
വളരെ സീരിയസായ കാര്യo🙏👍, ചിരി വരുന്നില്ല 👍
@rathirajan6035 ай бұрын
നല്ല അറിവ് ഹരേ കൃഷ്ണ
@sivakumar-ni1zg5 ай бұрын
അറിവും പകർന്നു നൽകി 🙏
@shakeelpkm5 ай бұрын
ശ്രീമതി ലക്ഷ്മിയുടെ ചിരി അനവസരത്തിലും അധികരിച്ചും ആയി തോന്നി പലപ്പോഴും. കാരണം അദ്ദേഹം പറഞ്ഞ ഒരു കാര്യവും ഇത്തരത്തിൽ ചിരി ഉയർത്താൻ ഉള്ളതായിരുന്നില്ല.
അവതാരകയുടെ ചോദ്യങ്ങൾക്ക് കാര്യകാരണസഹിതം സാധാരണക്കാർക്ക് പോലും മനസ്സിലാകുന്ന ഭാഷയിൽ വിവരിച്ചുതന്ന അങ്ങേക്കും ഒപ്പം അവതാരക ക്കും അഭിനന്ദനങ്ങൾ
@sugunarajan33805 ай бұрын
Dr. TPS സർ 🙏🙏🌹🥰
@AbdulMajeed-jp4vn5 ай бұрын
അനവസരത്തിലുള്ള ചിരി നന്നല്ല ഗുരു എപ്പോഴും ഗുരു ആദരവ് വേണം
@Ampeetharayil55595 ай бұрын
വളരെ ശരിയാണ്
@jameelabeevi40755 ай бұрын
Good information, Appreciate
@kamarp87405 ай бұрын
Thought provoking, we want to hear more from you sir
@sreejiks39835 ай бұрын
ഹരേ കൃഷ്ണ🙏🙏❤️
@spskann21965 ай бұрын
Very good knowledge to us. Excellent speaker. Best wishes to you.❤💐
@hinduismmalayalam5 ай бұрын
Thanks and welcome
@Indian-sd9sr5 ай бұрын
പശു വിന്റെ പേരിൽ മുസ്ലീങ്ങളെ കൊന്ന് രസിക്കാൻ ഏത് രാമൻ ആണ് നിങ്ങളോട് പറഞ്ഞത് നീചന്മാരെ. അതിനെ കുറിച്ച് നിനക്ക് എന്ത് പറയാൻ ഉണ്ട് .@@hinduismmalayalam
@Indian-sd9sr5 ай бұрын
@@hinduismmalayalamഹിന്ദു ഒരു മതം അല്ല പൊലയാനെയും തീയനെയും ഈഴവനെയും...... ഒന്നിച്ചു വിളിക്കാൻ ബ്രിട്ടീഷ് കാർ ഇട്ട പേരാണ് ഹിന്ദു എന്നത് ഇപ്പോൾ ആ പേരും പറഞ്ഞു മുസ്ലീങ്ങളെ കൊന്ന് രസിക്കുന്ന നാറികൾ
വളരെ പഠനാർഹമാണ്,അതോടൊപ്പം ഏറെ മനോഹരവു മായിരിക്കുന്നു
@HanifM-mh7yp5 ай бұрын
Good message
@LDEVI7205 ай бұрын
Wow ,supper speech . ബിഗ് സല്യൂട്ട് സാർ.
@GirijaMavullakandy5 ай бұрын
. സമകാലിക സൂഹത്തിൽ പ്രത്യേകിച്ചും ഹൈന്ദവാരാധനാലയങ്ങളിൽ ഇപ്പോൾ ചില വ്യക്തികൾ നടത്തുന്ന ഷോകളെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് കൃത്യമാക്കിയ ഈ വീഡിയോയുടെ അവതാരകൾക്ക് ബിഗ് സല്യൂട്ട്.
@SunilKumar-hq1vj5 ай бұрын
example sahitham clear aaki paranju respect sir
@indiranair8975 ай бұрын
അഭവന്ദ്യ ഗുരുനാഥനായിരുന്ന മണ്മറഞ്ഞുപോയ നമ്മുടേഗോപാലകൃഷ്ണൻ സർ തിരിച്ചു വന്നതുപോലെ ഒരു പ്രതീതി...താങ്ക്സ്.
@LDEVI7205 ай бұрын
Correct.❤❤❤
@lekshmikanath46175 ай бұрын
🙏🙏
@ravikp15605 ай бұрын
👌🙏
@sathyradhakrishnan26065 ай бұрын
Very nice
@JanardananJanardananp-gc1bn5 ай бұрын
Valare nalla Klass.
@girijaunni41125 ай бұрын
🙏👍വളരെ നന്നായിരുന്നു
@scariyapappachan42805 ай бұрын
Sir what you said is absolutely right and highly informative.
@hinduismmalayalam5 ай бұрын
Thanks and welcome
@sivakumar-ni1zg5 ай бұрын
നമിക്കുന്നു 🌹🙏🌹
@danishtt55955 ай бұрын
ഒറ്റ വാക്കിൽ ഒരുപാട് അർഥങ്ങൾ, അത് പൊളിച്ചു 👍
@geethanjalivm84225 ай бұрын
Big salute to sasikumarsi and Lakshmi kanth🙏🙏
@saraswathyvijayakumar84845 ай бұрын
നന്ദി
@sureshbabut41145 ай бұрын
Angayude vakkulal kelkkan kazhinjhathil santhoshamund,vitnanapradavum vasthunishtavumaya arivukal. Thanks a lot, come again please 🎉
@ushacg27275 ай бұрын
Excellent.
@vkbabumenon15 ай бұрын
Great revolutionary information 👍👍👍❤❤❤
@hinduismmalayalam5 ай бұрын
Thanks for liking
@karthikasunilkumar2675 ай бұрын
നമിച്ചു സർ 🙏🥰മാഡത്തിന്റെ ചോദ്യം തന്നെയാണ് ഈ ഉത്തരം കേൾക്കുവാൻ കാരണമായത് നന്ദി ലക്ഷ്മിജി 🙏നമ്മുടെ പ്രധാനമന്ദ്രിക്കും സുരേഷ് ഗോപിക്കും കൃഷ്ണചിത്രം വാങ്ങിച്ചത് ദുർനിമിത്തമുണ്ടാക്കി മൂന്നാം മോദി സർക്കാർ അധികാരം ഏൽക്കുമ്പോൾ ശക്തൻ തമ്പുരാൻറെ പ്രതിമ വീണു അതും ഇതുകൊണ്ടാണ് എന്നു പറഞ്ഞത് ബുദ്ധിക്കു നിറക്കുന്നതല്ല. ആ കൃഷ്ണചിത്രങ്ങൾ ആരുടെയൊക്കെ കയ്യിലുണ്ടോ അവരെയൊക്കെ ആശങ്കയിലാക്കിയില്ലേ ആ വാക്കുകൾ. മനസ്സിന്റെ ശക്തി, സങ്കല്പശക്തി എന്നു പറയുന്നത് ചെറുതാണോ? ഒരുപാട് ആളുകൾ താങ്കളുടെ ആ വാക്കുകൾ വിശ്വസിച്ചിട്ടുണ്ട്. അത് അവരെ അന്തവിശ്വാസതിന്റെ അജ്ഞാനാന്തകാരത്തിൽ തള്ളിയിട്ടിട്ടുണ്ട്. അത് വേദാന്തമതത്തിനു അല്ലെങ്കിൽ സനാദനധർമത്തിന് നിരക്കുന്നതാണോ? അന്ധവിശ്വാസം അജ്ഞാനത്തിനും അജ്ഞാനം നാശത്തിനും ഇടയ്ക്കും. ഉണ്ട് എന്നു വിശ്വസിച്ചാൽ എല്ലാം ഉള്ളതാണ് ഇല്ല എങ്കിൽ ഒന്നും ഇല്ലാത്തതാണ് ഇതാണ്. സത്യാന്വേഷികൾക്കു അന്തവിശ്വാസങ്ങൾ തടസ്സമാണ്. തിരുത്താൻ പറ്റുമെങ്കിൽ തിരുത്തണം. നമ്മളും ഈ ചാനലിന്റെ ഭാഗം തന്നെയാണ് 🙏💐
@SajuJayapalan5 ай бұрын
🙏🙏🙏
@SajuJayapalan5 ай бұрын
🙏🙏🙏
@subharaj95635 ай бұрын
🙏☘️🙏
@captainyt435 ай бұрын
🙏🙏🙏
@manojtp235 ай бұрын
100% Correct
@Premarajan-d8t5 ай бұрын
❤❤❤നന്നായി
@hameedk75205 ай бұрын
ഉറപ്പായും ഓരോ സ്ഥലത്തും ഓരോ നിയമങ്ങൾ ഉണ്ട് അത് പാലിക്കപ്പെടണം അതാണ് അതിന്റെ ശരി. എന്നാണ് എനിക്ക് തോന്നുന്നത് 👍
@valsalavr5875 ай бұрын
രണ്ടുപേർക്കും നമസ്കാരം 🙏🙏🙏🙏🙏❤️❤️🌹🌹🌹
@thehommaker125 ай бұрын
Well explained 😃👍
@vinodankottayil63705 ай бұрын
Thankyou
@hinduismmalayalam5 ай бұрын
You’re welcome 😊
@indiranair8975 ай бұрын
എന്തായാലും super sir.and thank u mole.
@sudhasundaram25435 ай бұрын
Nice information👍👍👍👍👍🙏
@kkarthikeyan39485 ай бұрын
Namaste sir.nalla.arivetannu
@GayathriDevi-nk5ni5 ай бұрын
thank u sir
@hinduismmalayalam5 ай бұрын
Welcome
@Higher-lifer5 ай бұрын
Namaskaram ❤
@lathikalathika39415 ай бұрын
മഹാനായ മഹാബലിയുടെ ചിത്രം വളരെ വികൃതമാക്കി കാണിക്കുന്നതിൽ ദുഖം ഉണ്ട്
@venugopalp5295 ай бұрын
Very good.... nice....tku...!!!
@hinduismmalayalam5 ай бұрын
Thank you too
@krishnanjayan7825 ай бұрын
Valuable knowledge ❤❤
@vijayankalli97245 ай бұрын
നലലസമാദാനമായീ❤❤❤
@YaraJay-p1m5 ай бұрын
മന്ത്ര ദൃഷ്ടാക്കളായ ഋഷീശ്വരന്മാരുടെ മനസ്സിൽ തെളിഞ്ഞു വന്ന ദേവതാ രൂപത്തിന്റെ ധ്യാന ശ്ലോകത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ദേവത രൂപങ്ങൾ, രവിവര്‍മ്മ അതിന് ജീവൻ നൽകി വരച്ചു.
@radhajayan53245 ай бұрын
🙏🙏🙏
@NARAYANANC.K-hu6jh4 ай бұрын
❤❤❤❤❤❤❤❤❤❤@@radhajayan5324
@abdurahimanc69095 ай бұрын
Appreciate.
@sureshbabu75735 ай бұрын
Congratulations sir
@rajagopalb36955 ай бұрын
🙏🙏🙏
@vijayapb81605 ай бұрын
അഭിനന്ദനങ്ങൾ sir വളരെ നല്ല വിശദീകരണം. ഒന്ന് പൂർണ്ണമായി ഒരു പ്രഭാഷണം കേൾക്കാൻ അവസരം എങ്ങനെ കിട്ടും. 🙏
@lidhinkannankottuvalliyil89685 ай бұрын
Points only thanks
@jacksondowson79745 ай бұрын
Very very interesting
@RajendraNanu-k7z5 ай бұрын
👍🌹🙏
@jayanthiparvathi71815 ай бұрын
❤❤❤
@sudarshankumari52145 ай бұрын
Super it true
@sindhuashok75445 ай бұрын
👌🏻👌🏻👌🏻ചിരിച്ചു ചിരിച്ചു ഒരു വഴി ആയി ❤️❤️❤️
@sobhanadevi68695 ай бұрын
🙏🏻👏🏻👏🏻👏🏻❤️
@satyamsivamsundaram1435 ай бұрын
🙏🙏🙏
@sindhum.k26565 ай бұрын
Truely enjoyed the show.
@vijayankk5725 ай бұрын
🙏🙏🙏🙏🙏👌👌👌👌👍👍👍Hare krishna🙏🙏🙏🙏🙏
@sukeshk22725 ай бұрын
. ഇതിലും നല്ല രു മറുപടി വേറെ ഇല്ല
@vmcmalayalam5 ай бұрын
💚🙏🏻💚🙏🏻💚🙏🏻💚🙏🏻💚🙏🏻💚🙏🏻💚
@ptcnchandran55675 ай бұрын
Good
@hinduismmalayalam5 ай бұрын
Thanks
@sighnmagic13885 ай бұрын
Cute smile ❤❤❤❤
@Kadharkm05 ай бұрын
🌹🌹🌹🌹
@shaimavini46015 ай бұрын
👍🏻👍🏻👍🏻
@sasikalap78345 ай бұрын
❤👌🙏
@RavindranathanVP5 ай бұрын
👌🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
@sebastiankj27435 ай бұрын
നമ്മുടെ ക്രമം പോലെ തന്നെ നമ്മുടെ ദൈവത്തിനും ചില ക്രമങ്ങളുണ്ട്. പക്ഷേ എല്ലാം കാലത്തിനനുസരിച്ച് മാറ്റപ്പെടുന്നു.
@harikumar.c73615 ай бұрын
👍🙏🙏🙏🌹
@ajitpatel935 ай бұрын
Love malyalam hindu you from bihar . Please all video subtitle😊 Jai shree ram 😊
@ambikadevithevarkunnel81015 ай бұрын
Nanni❤
@dhanyashaji49875 ай бұрын
നമസ്തേ സാർ
@patelsuresh36415 ай бұрын
Jesna ❤🚩🚩🚩🚩🚩🚩 Hindu betti hare Krishna 🙏🙏
@ravipillai99985 ай бұрын
🕉️
@csnarayanan56885 ай бұрын
ആരാണ് ഈശ്വരൻ എന്ന് ഭഗവദ് ഗീതയിൽ തന്നെ പറഞ്ഞിട്ടുണ്ട്. വിഗ്രഹ ആരാധന മനസിൻ്റെ ഏകാഗ്രത ക്ക് വേണ്ടിയാണ് ആചാര അനുഷ്ഠാനങ്ങൾ അതിനു വേണ്ടിയാണ് അത് സ്വയം മനശാന്തി നേടാനാണ്. ഈശ്വര: സർവ്വ ഭൂതനാം ഹൃദേശേ അർജുന തിഷ്ടതി ബ്രഹ്മയാൻ സർവ്വ ഭൂതനി യന്ത്രരുഡനി മായയ തവെമ ശരണം ഗച സർവ്വ ഭാവേന ഭാരത തത് പ്രസാദതു് പരം ശാന്തി സ്ഥാനം പ്രാപ്സ്യസി ശാശ്വതം.
@jithu__14745 ай бұрын
Yajur veda.40.10, 40.11 യജുർവേദത്തിൽ പറയുന്നത്, സൃഷ്ടിപരമോ ഭൗതികമോ ആയ ദൈവത്തെ മാത്രം ആരാധിച്ചാൽ നരകത്തിൽ പോകൂ എന്നാണ്. അതുപോലെ, രൂപരഹിതമായ യാഥാർത്ഥ്യത്തെ മാത്രം ആരാധിച്ചാൽ ഒരാൾ നരകത്തിലേക്കും പോകുകയുള്ളൂ (foolish darkness) സംഭൂതിയും അസംഭൂതിയും ഒരുമിച്ചു പ്രാർത്ഥിക്കാൻ കഴിയുന്ന ആൾ ദൈവത്തിൻറെ പരമോന്നത വ്യക്തിത്വത്തെ ഗ്രഹിക്കുകയും ബന്ധപ്പെടുത്തുകയും ചെയ്യുന്നു, അയാൾക്ക് യഥാർത്ഥ അനശ്വരമായ ജ്ഞാനവും അറിവും ഉണ്ട്. അവൻ ഇരുട്ടിൽ വീഴുന്നില്ല.
@karthikasunilkumar2675 ай бұрын
Correct
@anjalishankar64515 ай бұрын
Worth watching
@jayaramck24715 ай бұрын
"കൂപ മണ്ടൂകം "!!! പ്രയോഗം സാത്വിക മനസ്സിന്റെ പ്രതിഫലനം ആയി തോന്നിയില്ല!തന്റെ ആശയങ്ങളോട്, വിശ്വാസങ്ങളോട് യോജിക്കാത്ത എല്ലാവരും "കൂപ മണ്ടൂകങ്ങളാണ് "എന്ന വിശ്വാസമാണ് യഥാർത്ഥത്തിൽ അറിവില്ലായ്മ!😢
@rajeshpk29905 ай бұрын
പൊട്ടകിണറ്റിലെ തവള യ്ക്ക് പിന്നെ എന്തറിയാം,... കടലിനെ പറ്റി കൂപ മണ്ടൂകത്തിനോട് പറഞ്ഞു തർക്കിക്കാൻ നേരം കളയാൻ പാടില്ല.... ❤️🌹🙏
@madhuritn1575 ай бұрын
👌👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏
@Thusharam58655 ай бұрын
''രണ്ടു പേരുടെയും പരസ്പരം പുകഴ്ത്തൽ കൊള്ളാം പക്ഷെ കാര്യങ്ങൾ ആലോചിച്ചു നോക്കു.ജീവനുള്ള പശുവിനെ കൊല്ലുന്നു. അതനുഭവിക്കന്ന വേദന എത്ര മാത്രമായിരിക്കും. ആ പശുവിൻ്റെ തോലു കൊണ്ട് ചെണ്ടയുണ്ടാക്കി ദേവൻ്റെ മുൻപിൽ കൊട്ടുന്ന മനുഷ്യർ.അതുകണ്ട് സന്തോഷിക്കുന്ന ദേവനും ദേവിയും ' ഇവരാണ് ശുദ്ധവും അശുദ്ധിയും നിർണയിക്കുന്നത്. അവശനായ ആനയുടെ പുറത്തിരിക്കുന്ന ദേവൻ ' ആ ദേവൻ്റെതെന്ന് പറഞ്ഞ് കുറെ ആചാരങ്ങളും പുരോഹിതവർഗത്തിനും സർക്കാരിനും തിന്നു കൊഴക്കാൻ ഒരു പരിപാടി അതാണ് ദേവനും ക്ഷേത്രവും ഇവിടെ ആരുവന്നാലെന്താ വന്നില്ലെങ്കിലെന്താ.🤔 ഇതൊന്നും സാധാരണ ഹിന്ദുവിനെ ബാധിക്കുന്ന കാര്യങ്ങളല്ല''
@rajithababu83645 ай бұрын
Thaan pokanda...
@ഡിങ്കൻ-god5 ай бұрын
ദൈവം സങ്കല്പികവും, പ്രപഞ്ചം യഥാർത്ഥവും ആണ്,,, ഭക്തി കൂടിയാൽ സങ്കല്പിക ദൈവത്തിനു വേണ്ടി സ്വന്തം കാളയെ എന്നല്ല സ്വയം മരിക്കുവാൻ കൂടി തയ്യാറാവും ഭക്തന്മാർ!!!!😁😁😁
@Higher-lifer5 ай бұрын
@@rajithababu8364അതേ അത്രതന്നെ
@Higher-lifer5 ай бұрын
ഗുരുവായൂർ അമ്പലവും അമ്പലം നടന്നുപോകുന്ന സംവിധാനവും ആർക്കും ഒരു ശല്യവും ചെയ്യുന്നില്ല. പിന്നെ തിന്നു കൊഴുക്കൽ ഒക്കെ നല്ലതല്ലേ. അതിനിത്ര അസഹിഷ്ണുത എന്തിന്? പിന്നെ ശുദ്ധവും ആനയുമൊക്കെ അമ്പലത്തിൻ്റെ രീതികളാണ് .അമ്പലം നടന്നുപോകുന്നത് തന്ത്ര സംവിധാനത്തിൻ്റെ അടിസ്ഥാനത്തിലും ആണ്.അതിനെ പറ്റി ഒരു അഭിപ്രായം പറയണമെങ്കിൽ ആ വിഷയത്തിൽ ഒരു മനസ്സിലാക്കൽ ഉണ്ടാകണം , അതില്ലെങ്കിൽ പഠിച്ചിട്ട് വന്നിട്ട് സംസാരിക്കുക. ഇത്രയും നന്മകളും ഐശ്വര്യവും ഉള്ള ഒരിടത്ത് ഒരു ആന കുറച്ചു നേരം നിന്നു എന്ന് കരുതി ആനകളുടെ വംശം ഒന്നും നശിച്ചുപോകില്ല. ഇത്രയും കൊണ്ട് തന്നെ താങ്കളുടെ വിഷമങ്ങൾ അസ്ഥാനത്താണ്. താങ്കൾക്ക് വേണ്ടായിരിക്കാം ധാരാളം ആൾക്കാർക്ക് പക്ഷെ വേണം . ❤
@kumariajaiyal5115 ай бұрын
👏
@raveendrantn2585 ай бұрын
ഹിന്ദുവിന്റെ ധർമവും വിശ്വാസവും കാത്തു സൂക്ഷിക്കാൻ ഉള്ള ഉത്തരവാദിത്തം ലക്ഷ്മിയെ ഗുരുവായൂരപ്പൻ ഏൽപ്പിച്ചിട്ടുണ്ടോ????..... ഒരു ജസ്‌ന സലിംമും ഒരു കോണത്തും.....സാറെ, വെറുതെ you ട്യൂബിൽ ഷൈൻ ചെയ്യാൻ വേണ്ടി ഇവർ ഈ വിഷയവും പൊക്കിപിടിച്ചുകൊണ്ട് നടക്കുവാണ്...... സാറിനെ പോലെയുള്ള ആൾക്കാർ ഇതിനൊന്നും നിന്നു കൊടുക്കരുത്...... 🙏🙏🙏
@indiraramachandran47275 ай бұрын
നമ്മുടെ അമ്പലത്തിൽ മാത്രമേ മാഡം നടക്കുകയുള്ളു ഹിതുക്കൾച്ചിലാരും സപ്പോർട്ടാണ് ഇന്ദിരരാമചന്ദ്രൻ ഗുരുവായൂർ