Jasmin jaffer explanation | Vivi Here

  Рет қаралды 8,063

Saathan321

Saathan321

Күн бұрын

Пікірлер: 88
@yolo5845
@yolo5845 2 ай бұрын
സാത്താൻ മോനെ നീ പൊളിയാ കൊച്ചേ ❤️
@snehaammu4397
@snehaammu4397 2 ай бұрын
Ullathu ullathupole parayunna korachu youtubersil oral anu sathan your great bro💯👍
@LibaShahul
@LibaShahul 2 ай бұрын
Jasmine thane annu jasminte life expose cheyuthitulath vivi onumala.. Afsal ameer nte peru jasmine asla issue തൊട്ടേ കേൾക്കുന്നതാണ്.. അഫ്സലിന്റെ പേരിൽ ആയിരുന്നു ആ issue മൊത്തം. Khaiz അസ്ലയോട് പറഞ്ഞ call റെക്കോർഡ് അഫ്സലിനെ അയച്ചു കൊടുത്തു അഫ്സൽ അത് ജാസ്മിൻ കൊടുത്തു. ആ ക്ലാരിഫിക്കേഷൻ വിഡിയോയിൽ അഫ്സലിന്റെ ഉമ്മാനോട് സംസാരിക്കുന്നുമുണ്ട്. അത് ഇപ്പോ ഡിലീറ്റ് ആക്കിയിട്ടുണ്ട്. അന്ന് തൊട്ടേ ജാസ്മിൻ അഫ്സൽ പ്രണയം മുന്നാക്കാനേ തേച്ചു എന്നാ controversy ഉണ്ട്. ഇവൾ അവിടെ അഫ്സലിന്റെ പേര് പറഞ്ഞപ്പോ ഈ issue അറിയാവുന്നവർ പോയി അഫ്സൽ മുന്ന ഇവരോട് ഒക്കെ നല്ല രീതിയിൽ dm ചെയ്‌തോകെ ചോദിച്ചിട്ടുണ്ട്. അപ്പോഴാണ് വാപ്പാടെ ഫോൺ call, committed ആണ് guys, കൂടെ interviewil ജാസ്മിൻ engaged അന്നെന്നു പറയുന്നത്.. അന്ന് തൊട്ടു follow ചെയ്യുന്നവർക്ക് ഈ issue ഒക്കെ അറിയാം ആയിരിക്കും. പിനെ അഫ്സൽ ക്ലാരിഫിക്കേഷൻ കൊടുത്തത് വിവിടെ ചാനലിലൂടെ അന്ന് first വന്നത്.. പിനെ ബാക്കി ഒക്കെ നടന്നു..
@nissynissy4320
@nissynissy4320 2 ай бұрын
Udaayippu family aanu Jaffer family. Diya Sana Gunda koode undallo. Athaanu ingane okke parayunnathu. Ival omg......
@Liyaliya88
@Liyaliya88 2 ай бұрын
Engagement alla gooys nishchayam aarnu😂😂😂😂 aarelum aaa kutti ye viswasiku plz
@shinu7606
@shinu7606 2 ай бұрын
Apo afsal aaraa?😂😂😂
@selmath872
@selmath872 2 ай бұрын
Vivi jasminte rilated aaya bb veadios ൽ ഒരു തെറ്റും ഞാൻ കണ്ടില്ല മുഴുവൻ ഞാൻ കണ്ടിട്ടുണ്ട്, ജെസ്സ്മിന്റെ പ്രൈവറ്റ് ചാറ്റോ voice ഒന്നും പുറത്ത് വിട്ടിട്ട് ഇല്ല, ഒരു പ്രൈവറ്റ് ലൈഫ് ഉം പുറത്ത് വിട്ടിട്ട് ഇല്ല, അഫ്സൽ പുറത്ത് വിട്ടത് എല്ലാരും റിയാക്ട് ചെയ്തത് പോലെ വിവി യും ചെയ്തു അത്രേ ഉള്ളു, സംശയം ഉണ്ടെങ്കിൽ ജാസ്മിൻ നെ കുറിച്ച് ഉള്ള എല്ലാം veadio കണ്ടു നോക്ക്, ജാസ്മിനെ ക്കാൾ വിവി യുടെ ഫ്രണ്ട് അഫ്സൽ ആയത് കൊണ്ട് ആയിരിക്കാം അഫ്സൽ എന്ന ജാസ്മിന്റെ ഇര യുടെ കൂടെ നിന്നു,ഇത്ര യും പേക്കുത്തു കാണിച്ച അവളെ ഫ്രണ്ട് എന്ന പേരിൽ വിവി വെളുപ്പിക്കണം എന്നാണോ നിങ്ങൾ പറയുന്നത്, പിന്നെ വിവി ഒരു പുണ്യാളൻ എന്ന് ഞാൻ പറയില്ല, ജാസ്മിൻ ന്റെ കേസിൽ വിവി ശരി ആണ് എന്നാണ് എന്റെ അഭിപ്രായം തുടക്കത്തിൽ jasmine വെളുപ്പിച്ച വിവി പിന്നീട് ജാസ്മിൻക് എതിര് ആവുക ആയിരുന്നു ഈ ഒരു veadios ന്റെ jouerney ഞാൻ കണ്ടത് കൊണ്ട് ആണ് എനിക്ക് ഈ അഭിപ്രായം
@soya9178
@soya9178 2 ай бұрын
❤. കറക്റ്റ്. Ivan ippo jasminte karym paranjallo, athu thanne alle vivi paranje
@selmath872
@selmath872 2 ай бұрын
@@soya9178 അതേ ഏറ്റവും നല്ല ഭാഷയിൽ വിവി ആണ് ജാസ്മിനെ വിമർശിച്ചത്
@GARDENING400
@GARDENING400 2 ай бұрын
Ida potta avane paludum delete cheyditund kore vidio teri vilichaokke edite cheyditund kandavarke ariyam. Ivane voice ivande chanalilla idare vendiyare vikkum moopane viitada jasminde vapande voice avarude kode ninne voice eduth vendiyavark vikum apo arkum ivande mele shamshayam varilla
@risanarisu227
@risanarisu227 2 ай бұрын
Aada....correct aan..❤❤❤
@GARDENING400
@GARDENING400 2 ай бұрын
Idinne oppostive reply ittal delete cheyyunnu edkond🤔 cash thanne itta cmnts ano
@jamunaanilkumar3007
@jamunaanilkumar3007 2 ай бұрын
പറയണ്ടാന്നു പറഞ്ഞത്, ഇതും ഇവൾ കളയുമെന്ന് ബാപ്പ ക്ക് അറിയാം. അടുത്തത് വരുമ്പോൾ shame അല്ലെ.
@MubeenaMubi123
@MubeenaMubi123 2 ай бұрын
ജാസ്മിന്റെ നിഷ്‌ചയം കഴിഞ്ഞില്ല. ... ...പക്ഷെ അത് നിശ്ചയം കഴിഞ്ഞു എന്ന് Vivi തന്നെ വാപ്പയേ കൊണ്ട് അങ്ങന പറയിപ്പിച്ചതാണ്...ജാസ്മിനും അഫ്സലും തമ്മിൽ ഇഷ്ടം മാത്രം ആണ്. ..Vivi വാപ്പയെ സഹായിക്കുന്നു എന്ന് വരുത്തി തീർത്ത് വാപ്പയെ കൊണ്ട് പലതും ചെയ്യിച്ചു പറയിപ്പിച്ചു വഷളാക്കി എന്നിട്ട് ഓപ്പോസിറ്റ് നിൽക്കുന്ന സിബിനെ കൊണ്ടും മൂപ്പനെ കൊണ്ടും,അതുൽവ്ലോഗ് നെ കൊണ്ടും ചിലട്രോളന്മാരെ കൊണ്ടും vivi ജാസ്മിനെ ഡീഗ്രേഡ് ചെയ്യിച്ചു ....പിന്നെ എനിക്ക് തോന്നുന്നത് ജാസ്മിന് അഫ്സൽ ആയി ഇഷ്ടം ആയിരുന്നു. .പക്ഷെ BB പോയപ്പോൾ ഗബ്രിയോട് infactuation ആയി അത് വ്യക്തമല്ലാത്ത ഒരു റിലേഷൻ ഷിപ്പ് ആയി. ..നെഗറ്റീവ് ആയി മാറി. ... സിബിൻ മനഃപൂർവം എയർപോർട്ടിൽ പോയ്‌ ബാപ്പയെ കണ്ടു വീണ്ടും മാനിപുലെറ്റ് ചെയ്ത് നെഗറ്റീവ് ആക്കി അതും VIVi യുടെ അറിവോടെ.. .Vivi ജാസ്മിന്റെ ഫാമിലിയുടെ മുന്നിൽ ജാസ്മിനെ help ചെയുന്നു എന്ന് വരുത്തി പുറകെ നിന്ന് പബ്ലിക്ന് മുന്നിൽ മറ്റുള്ളവരെ വച്ച് കളിച്ച് ...ബാപ്പ BB പോയപ്പോൾ ഉടനെ VIVI ബാപ്പയുടെ വോയിസ്‌ ക്ലിപ്പ് (ഗബ്രിയേ തെറിവിളിക്കുന്നത് ) ആവശ്യം ഉള്ളത് എടുത്തിട്ട് ബാക്കി cut ചെയ്ത് പല റിയാക്ഷൻ ചെയുന്നവർക്ക് കൊടുത്തു വീണ്ടും വാപ്പയെയും ജാസ്മിനെയും നെഗറ്റീവ് ആക്കി
@LibaShahul
@LibaShahul 2 ай бұрын
Phool pehana എന്ന് പറഞ്ഞ ഒരു ചടങ്ങ് നടന്നതാണ്.. പാഠനീസ് ഇത് വിവാഹം ഉറപ്പിക്കൽ ആണ്. ആ ചടങ്ങ് കണ്ടാൽ അറിയാം വെറുതെ ഒരു വീഡിയോ ഒന്നുമല്ല.
@RaihanathRaihu-sm6vy
@RaihanathRaihu-sm6vy 2 ай бұрын
Jasmine 🎉
@kunjambujoppu1785
@kunjambujoppu1785 2 ай бұрын
ജാസ്മിൻ എല്ലാരേം വെല്ലു വിളിക്കുന്നു 👍 അഹങ്കാരതിന് ഒരു കുറവും ഇല്ല
@PinkuP-mg4ns
@PinkuP-mg4ns 2 ай бұрын
Veluvilichenkil എന്തേലും ഉണ്ടായിട്ടല്ലേ......അല്ലാതെ വെറുതെ വിളിക്കില്ലാലോ....
@C0mmentor965
@C0mmentor965 2 ай бұрын
കൊണ്ടു വരട്ടെ 🤣​@@PinkuP-mg4ns
@aiswaryar8960
@aiswaryar8960 2 ай бұрын
Jasmin episodes onnum kanditilla enna thonnunne
@bluebasket-yz9te
@bluebasket-yz9te 2 ай бұрын
അതിന് നീ ആരാ മോനെ .
@Sujasuja-lw5qu
@Sujasuja-lw5qu 2 ай бұрын
Vivi paranju avalda fathernai kondu parayechathavumm engagement kaaryammm
@m24nemo49
@m24nemo49 2 ай бұрын
Avlda chat... Mmm vala idal chadang inte vdo s mm okke .. sopnam aayirikum..
@seejusankar6082
@seejusankar6082 2 ай бұрын
Athu oru pennu kaanal chadangu maathram aayirunnu
@shinu7606
@shinu7606 2 ай бұрын
Ennalum athoru chathi alle..? Vakku koduthu poyathalle?​@@seejusankar6082
@umamuralimurali9289
@umamuralimurali9289 2 ай бұрын
Neeyum jasmin ennu paranjalle video ettu kasundakunne
@jollyelias1719
@jollyelias1719 2 ай бұрын
എല്ലാവരും കണക്ക് ആണ് പിന്നെ..... വെളുപ്പിക്കൽ ആണല്ലോ 😂😂.... Bigboss എല്ലാരും tv.... കണ്ടു show ആണ്
@shameerhasan7908
@shameerhasan7908 2 ай бұрын
Bro uppayum afsalum anubhavichu ennokke parayunnathu. Aval theerchayayum kandukaanum. Aval pottiyallaalo. Ennittum aval ingane parayanengil something. Entho enikkariylka. Athrayum strongaaitta aval parayunnathu onnum nadannittillaa ennu
@ayshaharis1666
@ayshaharis1666 2 ай бұрын
വിവി ചെയ്തതിൽ എവിടെയാണ് തെറ്റ് ..നമ്മൾ ബിഗ്ഗ്‌ബോസിൽ കണ്ടത് റിവ്യൂ ചെയ്തു
@santhoshns8031
@santhoshns8031 2 ай бұрын
താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് 👏👏🤝
@C0mmentor965
@C0mmentor965 2 ай бұрын
ജാസു ഒന്ന് മാസ്സ് കാണിച്ചു പേടിപ്പിക്കാൻ നോക്കിയതാ 😂😂3g🔥 ജാസു വേ... ഗാന്ധി റേ 😹😹
@Viratkohli18-f1u
@Viratkohli18-f1u 2 ай бұрын
Jasmin❤❤😊
@GARDENING400
@GARDENING400 2 ай бұрын
Jasmine jest penne kanane vannadan allade engejment ayitilla. Achhane konde vivi parayachadanenne sayi parajitund avalude achane parnjuenn
@shameerhasan7908
@shameerhasan7908 2 ай бұрын
Yes
@kukkugulab7801
@kukkugulab7801 2 ай бұрын
Appo Afsal paranjado
@GARDENING400
@GARDENING400 2 ай бұрын
@@shameerhasan7908 afsal avande frndalle avane konde parayipichillade chateokke porathe vittade idum cheyditundavum. Allade ivane video paranjad afsal account stationil poyi koduthennalle ivanend konde paranjilla ende kayyilan undayirunnade njane thirich koduthenbe vivi fuul udayipane palareyum avarariyade paladum cheyyipikanulla kaziund
@GARDENING400
@GARDENING400 2 ай бұрын
@@shameerhasan7908 afsal avande frndalle paladum paranji kuduthitalle chate okke vivi purath vittade. Idum cheyditundum. Ivane video paranjad afsal account stationil vannu koduthenne ivane endkonde paranjilla njane koduthu enne verude avande pere ittu. Vivi avarariyade avarekond paladum cheyyipikum. Ippolangilum chilark manasilayi
@GARDENING400
@GARDENING400 2 ай бұрын
Two cmnts reply ittadenina delet cheydad
@KismathkismathKismath
@KismathkismathKismath 2 ай бұрын
Jasmin ❤️❤️❤️❤️
@mashishab4053
@mashishab4053 2 ай бұрын
Vivi edkunna interview Alle...ayaal viricha valayil ummayum uppayum Veenu...Avan aa vedio vitt maximum paisa aaki.....nischayam ennu paranjaal mrg n date fix aakal aanu...uppa ariyathe paranjathaayirikkum maybe nischayam ennu ...just pennu kaanal mathram aanu kazhinjath ennum jasmin thanne BB yil paramjittund....ring onnum.koduthittillaannum aval BB yil paramjittund...
@AswathyRk-zd7xm
@AswathyRk-zd7xm 2 ай бұрын
എൻ്റെ ഒരു സംശയമാണ് എല്ലാവർക്കും അവരുടെ അഭിപ്രായം പറയാം ജാസ്മിന് പറഞ്ഞ് കൂടെ
@winsybiju3280
@winsybiju3280 2 ай бұрын
Well said mone..
@sreeharibabux.g3090
@sreeharibabux.g3090 2 ай бұрын
Vivi നിനക്ക് നടവിരൽ നമസ്കാരം🙂👍🏻🤘🏻🙏🏻
@ArchanaRanjith-xf3ds
@ArchanaRanjith-xf3ds 2 ай бұрын
Well said bro🎉
@KismathkismathKismath
@KismathkismathKismath 2 ай бұрын
വിവിനെ വെളുപ്പിക്കാൻ
@Liyaliya88
@Liyaliya88 2 ай бұрын
Screenshot um video oo um onnum purath vittath vivi allalo
@user-it9jq2pk4k
@user-it9jq2pk4k 2 ай бұрын
Avalku avalude thettu ithuvareum manasilayitilla
@SunilKumar-wb3lt
@SunilKumar-wb3lt 2 ай бұрын
Vivi enthanno paranju koduthathu athu pole avaludae parents paranjuuu engagement kazhinjillannu jasmine paranjittu afasal endha vedio aayi varathaeee Afsal enna peru paranjannu paranjillaee annu 3pages aayi vannae Epo evida poyiiii
@GARDENING400
@GARDENING400 2 ай бұрын
Njane live kanunnalane 24 manikore kandilla. Ratri 1 maniyaumbol ellarum orangum. Driday jasminne vayigitane enikunnad. Bakiullavare kanundallo livil ivare matram njane kandilla. Koodudalum kayipidich irikale padiu
@mumbaiperumbavoormalayali2187
@mumbaiperumbavoormalayali2187 2 ай бұрын
100% correct
@raseenattraseenatt2489
@raseenattraseenatt2489 2 ай бұрын
Ne yaar sathaane avaleparayaan
@gauthamprem8833
@gauthamprem8833 2 ай бұрын
nee ara??? Ethra kitty
@Dadsgirl1111
@Dadsgirl1111 2 ай бұрын
Vivi Vann udaipp..
@sheejas5757
@sheejas5757 2 ай бұрын
Yes❤❤
@Anuz598
@Anuz598 2 ай бұрын
Jasminum kanaka viviyum kanakaa.. 2 um mezhukunuuuu ..😂😂
@user-pz7oz4cb4s
@user-pz7oz4cb4s 2 ай бұрын
ഞാൻ എല്ലാം bb 6 വീഡിയോ കാണുന്നുണ്ടായിരുന്നു but ജാസ്മിൻ അവിടെ ഒറ്റ പെട്ട അവസ്ഥ ഞാൻ കണ്ടില്ല അത് കൊണ്ട് ആണ് ഗബ്രി യും ആയി ഇഴക്കി എന്ന് നുണ പറയേണ്ട ഫ്രണ്ട് ഷിപ്പ് എങ്ങനെ ആണ് എന്ന് ഉള്ളത് ഈ ലോകത്തുള്ള എല്ലാ ചോറ് കഴിക്കുന്ന ആൾക്കാർക്ക് അറിയാം പിന്നെ അത് കൂടുതൽ ഒന്നും പറയേണ്ട ഷോ ലോകത്തുള്ള ആൾകാർ കാണുന്നത് ആണ് എന്ന് ഉള്ള ബോധതോട് കൂടെ വേണം ആയിരുന്നു ഓരോന്നും ചെയ്ത് കൂട്ടണ്ടിയത് ഇനി വന്നു പറഞ്ഞിട്ട് എന്താ കാണിച്ചു കൂട്ടണ്ടിയത് മുഴുവനും ചെയ്തു കഴിഞ്ഞില്ലേ പിന്നെ ഇനി എങ്കിലും തെറ്റുകൾ മനസ്സിൽ ആക്കി തിരുത്തി നല്ലത് പോലെ ജീവിക്കാൻ നോക്കുക അതാണ് ഇനി മറ്റുള്ളവർക്ക് മുന്നിൽ കാണിച്ചു കൊടുക്കേണ്ടത്
@sarafathima9324
@sarafathima9324 2 ай бұрын
uhhff👀👀🔥🔥🔥🔥❤️❤️❤️❤️❤️❤️😍😍😍💞♥️♥️
@ashakrishnan5044
@ashakrishnan5044 2 ай бұрын
വിവി ആണോ പ്രൈവറ്റ് ചാറ്റ്പുറത്തു വിട്ടത്... അഫ്സൽ അല്ലേ... 🤔
@project1234-ro8zx
@project1234-ro8zx 2 ай бұрын
Neee podaaa onnu over akkathe
@ImSivajith
@ImSivajith 2 ай бұрын
Kurch over ayal alle bro ivde pidich nikkan pattu🥰
@pannerveedu677
@pannerveedu677 2 ай бұрын
​@@ImSivajith😂😂
@gauthamprem8833
@gauthamprem8833 2 ай бұрын
kurachu kuranju poyi enne ullu. Avalkku kattamengil paranja enda
@sobhak6305
@sobhak6305 2 ай бұрын
Super mone ❤️❤️
@sarafathima9324
@sarafathima9324 2 ай бұрын
evallk kili poyi😂
@ayshaaysha8o203
@ayshaaysha8o203 2 ай бұрын
അവൾക് കപ്പ് കിട്ടാത്ത കുയിന്ത് ആണ് മക്കളെ
@Sangee295
@Sangee295 2 ай бұрын
Onnu podo...
After Bigg Boss My Health Condition
14:56
Secret Agent
Рет қаралды 34 М.
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 81 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 36 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 49 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
The end😊 @jasminjaffar
16:57
Jasmin Jaffar
Рет қаралды 1,4 МЛН
Asla Marley controversy
37:53
Asla Marley
Рет қаралды 887 М.
jasmine army ഇവിടെ വാടാ🤣Afsalakka New Live🙌🏻
18:34
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 81 МЛН