Jasna Case | ജസ്‌നയ്ക്ക് സംഭവിച്ചത് ഞെട്ടിക്കുന്നത് | നിര്‍ണായക വിവരങ്ങള്‍..| Retd. SP George Joseph

  Рет қаралды 327,586

The Prime Witness

The Prime Witness

2 ай бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 481
@benny4697
@benny4697 2 ай бұрын
മിഷേൽ ഷാജി എന്ന പോന്നുമോൾക്ക് വേണ്ടി ഒരു അന്വേഷണം ആവശ്യമാണ് പോലീസ് ആന്മഹത്യ എന്ന് എഴുതി തള്ളിയ കേസ് പണവും പ്രശസ്തിയും ഉപയോഗിച്ച് കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റി ആ മോൾക്ക് അവളുടെ മാതാപിതാക്കൾക്ക് നീതി കിട്ടണം തെറ്റ് ചെയ്തവർ ഏത് കൊമ്പത്തെയാലും ശിക്ഷ കിട്ടണം
@antonyjoseph2936
@antonyjoseph2936 2 ай бұрын
Girls go after guys who are rich & good looking...they get used and abused...ithil anveshikan onum illa...
@LalithaAmbika-fr4gr
@LalithaAmbika-fr4gr 2 ай бұрын
Yes Lalu alexinte makan Ben avane pidiku
@brooklynsupreme
@brooklynsupreme 2 ай бұрын
എസ് എഫ് ഐ നേതാവ് അവനായിരിക്കും കൊന്നത്; പിന്നെങ്ങനെ അന്വേഷണം നേരെ പോകും .. ഇനിയും കുത്തിക്കോ LDF ന്
@Nahabs
@Nahabs 2 ай бұрын
സിറിയായിൽ ആട് മേക്കാൻ പോയി കാണും
@genuinetrd7841
@genuinetrd7841 2 ай бұрын
അതെ പോലീസ് പ്രതികൂലമായി ഇടപെട്ടു...
@shadowk9squad928
@shadowk9squad928 2 ай бұрын
Sir, എൻ്റെ അഭിപ്രായം സാറിനെ പോലെയുള്ള റിട്ടയർ ഉദ്യോഗസ്ഥർ എല്ലാവരെയും ചേർത്തുവച്ചുകൊണ്ട് ഒരു ടീം രൂപീകരിക്കുകയും, ആ സ്ക്വാഡ് നേതൃത്വത്തിൽ അന്വേഷണം നടത്തുകയും ചെയ്താൽ ഉറപ്പായും കണ്ടുപിടിക്കും😊❤
@godsoncountry9202
@godsoncountry9202 2 ай бұрын
ഈഗോ
@unnikrishnanvasudevan3763
@unnikrishnanvasudevan3763 2 ай бұрын
Retire aayaal pinne vilayilla... aa position aanu vila... ivaru poyi oru call list edukkaan nokkiyaal kittilla... athinu "officel position" hold cheyyunnavar vilikkanam. That is the rule. If anything, they can be called for consultation by the current team. But this did not reach anywhere because of political intervention. It was not because the police did not know how to catch the criminals. But they decided not to !!
@abythomas9338
@abythomas9338 2 ай бұрын
പ്രൈവറ്റ് ഡിക്ടക്റ്റീവ്
@user-ob4io6bk8v
@user-ob4io6bk8v 2 ай бұрын
ആര് പണം മുടക്കും, വലിയ ചിലവ് ഉള്ള ഏർപ്പാടാണ്, 🌹🙏
@georgekuttychacko3412
@georgekuttychacko3412 2 ай бұрын
Sir u please take the initiative to find actually what happened to Jesna . Tomin thachankery please help to find theactual culprit .
@achumichuachumichu1623
@achumichuachumichu1623 2 ай бұрын
ജസ്‌നയെ പ്രേമിക്കുന്ന പയ്യന്റെ ബന്ധു പറഞ്ഞത് എന്ത് കൊണ്ടു അന്വേഷിക്കുന്നില്ല അദ്ദേഹം വളരെ വ്യക്തമായ പറഞ്ഞു അയാളുടെ ഭാര്യയും ചേച്ചിയും കൊന്നു സെപ്റ്റിക് ടാങ്കിൽ തള്ളി എന്ന് പോലിസ് എന്ത് കൊണ്ടു ഇത് മുഖവിലക്കെടുക്കുന്നില്ല പോലിസ് ആരെയോ രക്ഷിക്കാൻ നോക്കുന്നുണ്ട്
@royale1223
@royale1223 2 ай бұрын
Collegil ninnano relation ? Avarude Location evida?
@achumichuachumichu1623
@achumichuachumichu1623 2 ай бұрын
@@royale1223 എരുമേലി പയ്യൻ ഹിന്ദു ആണ് ജസ്‌ന ക്രിസ്ത്യൻ അത് cherkkan ബന്ധുക്കൾ ക് ഇഷ്ടം അല്ല എന്നാ അദ്ദേഹം പറഞ്ഞത്
@Sharika793
@Sharika793 2 ай бұрын
സത്യം ആണ് ഇത്രേം വലിയ പ്രധാനപെട്ട ഒരു കാര്യം ഒരാൾ പറഞ്ഞിട്ട് അത് ചർച്ച ചെയ്യാൻ മാധ്യമങ്ങളോ പോലീസോ തയ്യാർ ആകാത്തത് എന്താണ് എന്നോർത്തു അതിശയം തോന്നുന്നു...
@ChandrasekharanKC
@ChandrasekharanKC 2 ай бұрын
12:18
@fxswinger5922
@fxswinger5922 2 ай бұрын
​@@royale1223അത്‌ ഒന്നും അറിയില്ല, അയാൾ പറയുന്ന ഒരു ഇന്റർവ്യൂ വിഡിയോ yt ഇൽ കിടപ്പുണ്ട്
@user-ob4io6bk8v
@user-ob4io6bk8v 2 ай бұрын
ഡെന്റൽ ഡോക്ടർമാർ രോട് കൂടി അന്വേഷിക്കണം, പല്ലിൽ ക്ലിപ്പ് ഇട്ടതും,, അതിന്റെ മാസ മാസം ഉള്ള അഡ്ജസ്റ്റ്മെന്റ് നടത്തുന്നത്,, ഊരി മാറ്റുന്നത് ഒക്കെ നടക്കണമല്ലോ, വീട്ടിൽ നിന്നും ഇറങ്ങി കഴിഞ്ഞു ഓട്ടോ യിൽ കയറിയപ്പോൾ തലയിൽ തുണി ഇട്ടു,,, ഓട്ടോ ഡ്രൈവർ പോലീസ് നോട് വെളിപ്പെടുത്തി, 🌹🙏ഏതെങ്കിലും പള്ളീൽ അച്ഛനോട് കുമ്പസാരച്ചിട്ടുണ്ടോ,,, ആ അച്ഛനോട് വല്ലതും പറഞ്ഞിട്ടുണ്ടോ?? ഇതൊക്കെ അന്വേഷിക്കണം, പണം ചിലവാക്കാൻ ഉണ്ടെങ്കിൽ ഏതു കേസ് ഉം കണ്ടു പിടിക്കാം, 🌹🙏
@josephmathew2086
@josephmathew2086 2 ай бұрын
അതിനു ചെയ്യേണ്ടത്, അവഗണന കാണിച്ച ലോക്കൽ പോലീസിനെ ശിക്ഷിക്കണം.
@thomasjacob6952
@thomasjacob6952 2 ай бұрын
ജസ്ന കേസും മിഷേൽ കേസും ഒരുപോലെ ലോക്കല് പോലീസിൻ്റെ അനാസ്ഥയും കഴിവുകേടും ആണ് സൂചിപ്പിക്കുന്നത്
@LalithaAmbika-fr4gr
@LalithaAmbika-fr4gr 2 ай бұрын
Yes kazhivukedalla Rashtreeyam
@Jayavinod687
@Jayavinod687 2 ай бұрын
എന്തൊക്കെ ആണു സാർ നമ്മുടെ നാട്ടിൽ നടക്കുന്നത് താങ്കൾ ആക്ടവായി സമൂഹത്തിൽ ഇടപെടണം ഞങ്ങൾ സാദാരണക്കാർക് ആരെങ്കിലും ചോദിക്കാൻ വേണം
@mollymani8895
@mollymani8895 2 ай бұрын
സാധാരണ
@Kgpadmakumar-vl4mq
@Kgpadmakumar-vl4mq 2 ай бұрын
ഉവ്വാ .... സാറ് സർവ്വീസിലിരുന്ന കാലത്ത് മല മറിക്കുകയായിരുന്നല്ലോ ....
@lovemykeralam8722
@lovemykeralam8722 2 ай бұрын
ഇയാള് വെറും പാഴ് you ട്യൂബ് വഴി പണം ഉണ്ടാക്കാനുള്ള മാർഗം വേറെ വരുമാനം ഇല്ലല്ലോ
@AshleyThomas144
@AshleyThomas144 2 ай бұрын
He is the only person who always said something happened to Jesna. Very logical conclusion. Other officers were simply giving hopes to parents.
@sr.jyothissjc839
@sr.jyothissjc839 2 ай бұрын
ഞെട്ടിക്കുന്ന വാർത്തകൾ എന്നു് തോന്നിപ്പിക്കുന്ന വാർത്തകൾ വെറുതെ ഇട്ടു പ്രേക്ഷകരുടെ കൈയ്യടി നേടാതെ , ജസ് ന വേദനിക്കുന്ന കുടുംബാംഗങ്ങൾക്ക് ആശ്വാസമേകുവാൻ തക്കതായ findings - ലൂടെ എന്തേലും തീരുമാനങ്ങളിലേക്ക് വരുക. പണത്തിനു മുന്നിൽ മുങ്ങിപ്പോകാത്ത സത്യങ്ങളെ വെളിച്ചത്തു കൊണ്ടുവരിക. അതിനു വേണ്ടി സഹായിക്കാൻ തയ്യാറാക്കുന്ന ഏതു് വ്യക്തിയേയും സഹായത്തിനായി വിളിക്കുക .. നാടും സമൂഹവും അംഗീകരിക്കാത്ത വ്യക്തിയാണെങ്കിൽ കൂടി അവരേയും ക്ഷണിക്കുക ... സത്യം തെളിഞ്ഞു വരട്ടെ ... CBI - യും കള്ള സാക്ഷ്യങ്ങൾ കള്ള തെളിവുകൾ പുതുതായി നിർമ്മിക്കും. ... ദൈവഭയമുള്ളവർ ജസ്നയുടെ കുടുംബത്തിനു വേണ്ടി പ്രയത്നിക്കും. ... Treat this case a Challenge ....!!!
@nchl5340
@nchl5340 2 ай бұрын
Ingeru retired aanu. Ulla vivaram vechu observations nadathaan maathrame ingerkku patoo. Public interest nila nirthukayenkilum cheyyunnundu ithu polulla videos.
@MithTalks2023
@MithTalks2023 2 ай бұрын
തള്ള് മാമൻ ആണ് ഈ മാന്യൻ
@arithottamneelakandan4364
@arithottamneelakandan4364 2 ай бұрын
' r❤❤❤❤❤❤😂😂
@niyastk3934
@niyastk3934 2 ай бұрын
സർവീസിൽ ഇരിക്കുന്ന പോലീസിനെയും സിബിഐ യെയും ഒക്കെ പുച്ഛിച്ചു , ഞാൻ ആയിരുന്നേൽ മല മറിച്ചേനെ ഞാൻ വലിയ സംഭവം ആണേ എന്നൊക്കെ ഓരോന്ന് തള്ളി വിട്ടു വ്യൂ നേടുക എന്നല്ലാതെ വേറൊന്നും ഇല്ല.
@josephkm886
@josephkm886 2 ай бұрын
ദൈവഭയം? ഏതു ദൈവം എന്തു ദൈവം എവിടെ ദൈവം? ഇപ്പൊ എത്ര പെൺകുട്ടികൾ? മിഷേലിന്എന്തുപറ്റി?
@user-rm1ze3nl4x
@user-rm1ze3nl4x 2 ай бұрын
ലൗ ജിഹാദ് എന്ന് പറഞ്ഞു ശ്രദ്ധ തിരിച്ച് വിട്ടവരിൽ തന്നെ അന്വേഷണം നടത്തിയാൽ കള്ളൻ കപ്പലിതന്നയാണന്ന് മനസിലാവും
@jojijoseph6485
@jojijoseph6485 2 ай бұрын
കോയാ, വീണ്ടും കേസ് വഴി തിരിച്ചു വിടാനുള്ള തന്ത്രം ആണോ???😮😮😮
@faizalmuhammed.m6049
@faizalmuhammed.m6049 2 ай бұрын
​@@jojijoseph6485kasa sangi , ninte aalkaar thanne anu ithinte pirakil , nice aayt root maatan noki moonji alle 😂
@jojijoseph6485
@jojijoseph6485 2 ай бұрын
@@faizalmuhammed.m6049 waiting for 2047
@tonypandavarkulam4803
@tonypandavarkulam4803 2 ай бұрын
കൈവെട്ടു കേസിലെ പ്രതിയും കപ്പലിൽ(കണ്ണൂരിൽ)തന്നെ ആയിരുന്നല്ലോ
@Sharika793
@Sharika793 2 ай бұрын
​​@@faizalmuhammed.m6049ജെസ്‌നയെ തീവ്രവാദികൾ വിദേശത്തേക്ക് കടത്തി എന്ന് പറഞ്ഞത് കാസ അല്ല ഏതൊക്കെയോ ഓൺലൈൻ മാധ്യമങ്ങൾ ആണ്.. പിന്നെ പത്രത്തിലും വന്നിരുന്നു ജെസ്‌ന യെ തീവ്രവാദികൾ വിദേശത്ത് കടത്തിയത് ആയി സിബിഐ ക്ക് സൂചന ലഭിച്ചു എന്നൊക്കെ.. പിന്നീട് സിബിഐ തന്നെ ആ വാർത്ത നിഷേധിക്കുകയാണ് ഉണ്ടായത്... ജെസ്‌ന സഞ്ചരിച്ച ബസ്സിൽ തീവ്രവാദസ്വഭാവം ഉള്ള ആൾക്കാർ ഉണ്ടെന്ന് ഒക്കെ അന്ന് വാർത്ത പ്രചരിച്ചിരുന്നു.. ജെസ്നയെ കാണാതാകുന്ന സമയത്ത് ഒന്നും കാസ എന്ന സംഘടന ഉണ്ടായിരുന്നില്ല
@binuv5735
@binuv5735 2 ай бұрын
സാറിനെ എനിക്ക് വളരെ ഇഷ്ടമാണ്❤❤❤❤
@vijayan.kkochukunju5702
@vijayan.kkochukunju5702 2 ай бұрын
😂💀
@mathewoommen2191
@mathewoommen2191 2 ай бұрын
സാറല്ല പൂറാണ്‌ ഇയാൾ വെറും പൂറ്
@jojijoseph6485
@jojijoseph6485 2 ай бұрын
കല്യാണം കഴിക്കുന്നോ?
@mathewoommen2191
@mathewoommen2191 2 ай бұрын
@@jojijoseph6485 ചെറുക്കനും പെണ്ണും ഒഴിച്ചുള്ളവരാണ്‌ കല്യാണം കഴിക്കുന്നത്. നല്ല ശാപ്പാട്. പെണ്ണും ചെറുക്കനും കല്യാണം പണ്ണുകയാണ്‌
@AnoopKumar-ot4ve
@AnoopKumar-ot4ve 20 күн бұрын
ഹഹ...ഇതൊക്കെ പുള്ളി പറയും. ബട്ട് പള്ളിയും പട്ടക്കാരനും ഉൾപ്പെടുന്ന സംഭവം വരുമ്പോൾ താങ്കളുടെ ജോർജ് ജോസഫിൻ്റെ സ്വഭാവം മാറും....സംശയം ഉണ്ടേൽ അഭയ കേസിൽ ഇയാള് എന്താ പറഞ്ഞത് എന്ന് കണ്ട് നോക്കൂ
@jcn4442
@jcn4442 2 ай бұрын
എസ് എഫ് ഐ നേതാവ് ആണോ ജെസ്‌ന യുടെ ഫ്രണ്ട്, ഉറപ്പായും അവനെ പൊക്കിയാൽ കേസ് തെളിഞ്ഞു
@Rockey736
@Rockey736 2 ай бұрын
അതെ പണ്ടേ തൊട്ട് കേട്ടിടത്തോളം സഹപാഠി അറിയാതെ ഇത് സംഭവിക്കില്ലെന്നു എനിക്ക് അന്നേ തോന്നിയിരുന്നു.ഇപ്പോഴാണ് ആ സഹപാഠിയുടെ വീട് ബന്ധുവിന്റെ വീടിന്റെ അടുത്താണെന്നും സഹപാഠി ഒരിക്കൽ ഡ്രോപ്പ് ചെയ്തിട്ടുണ്ടെന്നും അറിയുന്നത്.അന്ന് ജെസ്ന ബന്ധുവിന്റെ വീട്ടിലേയ്ക്ക് പോകാനാണ് സാധ്യത. പരിചയമില്ലാത്ത ഒരുത്തൻ ഒരിക്കലും തട്ടിക്കൊണ്ട് പോകാൻ സാധ്യതയില്ല.സഹപാഠി വേറെ ഒരു പെണ്ണുമായിട്ടു പ്രേമത്തിൽ ആയിരുന്നുവെന്ന് പറയുന്നു.ഇത് എല്ലാം കൂടി വായിക്കബോൾ 99% ഒരു പൊസിബിലിറ്റി മാത്രമേ യുള്ളൂ..sfi ബന്ധം ഉള്ളത് കൊണ്ട് സഹപാഠിയ്ക്ക് എതിരായ അന്വേഷണം പോലീസ് മുക്കി യത് ആണോ കേസ് തെളിയാത്തിനു കാരണം??
@NewzelandNursesdiary
@NewzelandNursesdiary Ай бұрын
Anikkum agane thonni
@annammamlavil8217
@annammamlavil8217 2 ай бұрын
സാർ ബുദ്ധിപരമായും സാഹസികമായും അതിലുപരി കഠിനാധ്വാനം ചെയ്തും നേടിയെടുത്ത വിജയങ്ങളിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു
@mahamoodvp9129
@mahamoodvp9129 2 ай бұрын
sir, mysterious death of shasheendran & his two children (palakkad) oru video cheyyumo ?
@JohnJoseph-yh2ed
@JohnJoseph-yh2ed 2 ай бұрын
വീട്ടിലുള്ള മറ്റ് കുടുംബാംഗങ്ങളറിയാതെ പത്ത് കൊല്ലം ഒരു പെൺകുട്ടിയെഒളിപ്പിച്ച് താമസിപ്പിച്ചു എന്ന് പറഞ്ഞത് വിശ്വസിച്ച് അവനെതിരെ ഒരു കേസുപോലുമില്ലാതെ, ജനപ്രധിനിധികൾ പോലും അവൻ്റെ കൂടെ നിന്ന നാടാണിത്.ഈ നാട്ടിൽ അവളെ "മറ്റാരുമറിയാതെ " തടവിൽ പാർപ്പിക്കാൻ ഒരു വിഷമവുമില്ല.
@_opinion_4956
@_opinion_4956 2 ай бұрын
അതിൽ case varanjath രണ്ട് പേരും കൂടി സ്വയം ചെയതത് aayath കൊണ്ടാണ്‌.. പെണ്ണിനും ചെറുക്കനും പരാതി ഇല്ലെങ്കില്‍ പോലീസ് എങ്ങനെയാ കേസ് എടുക്കുന്നത്?
@rukkiyaruk7975
@rukkiyaruk7975 2 ай бұрын
LawO
@rukkiyaruk7975
@rukkiyaruk7975 2 ай бұрын
LawOll
@ananthu1996
@ananthu1996 2 ай бұрын
If she has no complaint nothing can be done
@MrSyntheticSmile
@MrSyntheticSmile 2 ай бұрын
@@_opinion_4956Such ignorance! POCSO crimes or abduction cases are serious crimes. Police does not need a complaint from the victim for initiating a case. They have to.
@babythomas942
@babythomas942 2 ай бұрын
സർ, ഇതൊക്ക ദൂരെയായിരിക്കില്ല വീടിനു തൊട്ട് അടുത്താരിക്കും ഇപ്പോളും, ഈയിടെ ആ ചേട്ടൻ പറഞ്ഞതും അന്വേഷിക്കണം 🙏🙏🙏
@elizabethjacob6354
@elizabethjacob6354 2 ай бұрын
Heart breaking situation for her father. In Kerala we are not getting proper justice.
@talktosijo
@talktosijo 2 ай бұрын
കൂട്ടിൽ അടച്ചു വളർത്തിയ തത്ത ഒരു ദിവസം കൂടു തുറന്നു പോയി . 20 വയസുള്ള രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിക്ക് ഒരു തരത്തിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടും ഇല്ലായിരുന്നു !!
@B..._598
@B..._598 2 ай бұрын
What justice, she went on her own
@saijuakshaya1983
@saijuakshaya1983 2 ай бұрын
Sir ne private detective unit thudangikoode
@thomaskoshy5494
@thomaskoshy5494 2 ай бұрын
How police officers probed the cases before the advent of mobile phone and CC tv.
@AbrahamMani-sy7lx
@AbrahamMani-sy7lx 2 ай бұрын
18:38 George jospeh sir please start a private dictective agency , not for you but for us , because your mind is intriguing and you are born for this , one of the best police mind we have , please serve us by starting a private dictective agency , only you need a ph no and home office in where you reside , each case must be a contract 10%to 25% money in advance for the expenses, iam living far away from india , lot of police officers serve people after their retirement by starting private detective agency or join another agency , with all the respect a humble salute to a truthfull police officer served us malayalees
@unnikrishnanvasudevan3763
@unnikrishnanvasudevan3763 2 ай бұрын
SFI nethaavu ennu parayunnathu vare enikku avane samshayam thonniyilla.... but ippo nalla doubt undu !!......... veruthe aayirikkilla ee case theliyaathathum !!.........
@sasikumarp8839
@sasikumarp8839 2 ай бұрын
Jasna പോയത് മുക്കാലിന്റെ കൂടെ ആയത് കൊണ്ടാണ്‌ കേരള പോലീസ് ഒതുങ്ങിയത്... പച്ചവെളിച്ചം power..
@sajihassan
@sajihassan 2 ай бұрын
Ennu oru chanaka balalsanghi oli.
@irshadahammed7014
@irshadahammed7014 2 ай бұрын
മുക്കാൽ ആരാ, യേശുവാണോ?
@abdullabathaliabdullabatha9992
@abdullabathaliabdullabatha9992 2 ай бұрын
എന്തായാലും ഒന്നിനും ,രണ്ടിനും പോയിട്ട് കഴുകാത്തവന്മാരെക്കാൾ എത്രയോ നല്ലതാണു മുക്കാൽ ഗോഡ്‌സെകുഞ്ഞേ
@jojijoseph6485
@jojijoseph6485 2 ай бұрын
​@@irshadahammed7014മമ്മുക്ക മുണ്ടി അറിച്ചു എന്നുള്ളതിന് തെളിവില്ല 😅😅😅😅😂😂😂😂
@shiyas9321
@shiyas9321 2 ай бұрын
​@@jojijoseph6485മുറിയണ്ടി യേശുവിൻ്റെ തൊലിയണ്ടി കുഞ്ഞാട്.
@HaleemaHaleema-cn1mu
@HaleemaHaleema-cn1mu 2 ай бұрын
അടിപൊളി. 👍👍👍
@shobana7153
@shobana7153 2 ай бұрын
Sir arekombana patti oru vedio chayo😢
@marycs8318
@marycs8318 2 ай бұрын
Hallelujah? Why did Jesna's father take her to the lady doctor?The father may be knowing it or the lady doctor may be knowing it. Jesna's close friends also may be knowing it .
@devanandkatangot2931
@devanandkatangot2931 2 ай бұрын
1.ജസ്ന വീട്ടിൽ നിന്നും ഇറങ്ങി പോയത് നിൽക്കക്കള്ളി ഇല്ലാതെ പക്ഷേ ആത്മഹത്യ ചെയ്യാൻ വേണ്ടി അല്ലേ അല്ല. 2. നാടുവിട്ടതാണെങ്കിൽ ഒറ്റക്കല്ല. അപടപ്പെടാനും സാധ്യത ഉണ്ട്. യാത്ര ചെയ്യുമ്പോൾ തട്ടിക്കൊ ണ്ടു പോകാനും സാധ്യത ഉണ്ട്.. 3. ആദ്യം ആ എസ്എഫ്. ഐ ക്കാരൻ്റെ involement കൃത്യമായി അറിയണം. അന്വേഷണം അവിടെ നിന്ന് തുടങ്ങണം
@zachariahkorah2395
@zachariahkorah2395 2 ай бұрын
SFI charade chodhyam Cheatham thalayilirikunna choppy avarangu edukum ,Governorcksecurity undayittu nadakanpattunnilla pinnaaa
@Sharika793
@Sharika793 2 ай бұрын
ഒരാൾ ജെസ്‌നയെ തന്റെ ഭാര്യ കൊന്നു എന്ന് പറഞ്ഞിട്ട് പോലീസ് ആ വഴിക്ക് അന്വേഷണം നടത്തതത് എന്താണ്
@mohammedjavid4706
@mohammedjavid4706 2 ай бұрын
@devanandkatangot2931* സോന്തം അമ്മ യെയും പെണ്ണേയും തിരിച്ച് അറിയാത്ത 5000 വർഷം വർഗങ്ങൾ
@devanandkatangot2931
@devanandkatangot2931 2 ай бұрын
@@mohammedjavid4706 സ്വന്തം അമ്മയെയും പെങ്ങളെയും , അനിയൻ്റെ ഭാര്യയെയും പിഞ്ചു കുഞ്ഞിനെയും തിരിച്ചറിയാത്ത ആറാം നൂറ്റാണ്ടിലെ കഷ്മലൻ്റെ അനുയായികളുടെ ഹർക്ക്വത്ത് ഇവിടെ വേണ്ട .
@chandhuchandhu5217
@chandhuchandhu5217 2 ай бұрын
​@@mohammedjavid4706എന്ന് പുതിയ ശിശുഭോഗ, ശവഭോഗ മതം
@kumardeep5004
@kumardeep5004 2 ай бұрын
Ivide where we are failing. First hours il thanne first proof /evidence pidikkanam. Every where this not doing..thats why in most of the cases not reaching any where.. please note down this point in future also.ok
@sojiphilipose5347
@sojiphilipose5347 2 ай бұрын
Simon what he said ?
@Amal_Cochin
@Amal_Cochin 2 ай бұрын
Justice for Micheal Shaji..Please do report this case
@monikantanca2759
@monikantanca2759 2 ай бұрын
🙏🙏🙏
@shasli1
@shasli1 2 ай бұрын
Misleading thumbnail. Didn't expect this
@akhilchalil1585
@akhilchalil1585 2 ай бұрын
If he knows what happened why don't he inform cbi
@fasilchirakkal297
@fasilchirakkal297 2 ай бұрын
👍
@pastorgeorgejacob9865
@pastorgeorgejacob9865 5 күн бұрын
Aringondaano
@sibykochara7471
@sibykochara7471 2 ай бұрын
സത്വം എന്നും മുടി വെയ്ക്കാൻ നാകില്ല
@lijogeorge5791
@lijogeorge5791 Ай бұрын
അതെ, സത്വത്തെ മൂടിവയ്ക്കാൻ പറ്റില്ല. സത്വം ഭീമാകാരനായ ഒരു ജീവിയാണ്.
@ramachandransuryanarayanan9619
@ramachandransuryanarayanan9619 2 ай бұрын
സർ, നമ്മുടെ അലക്സാണ്ടർ ജേക്കബ് സാറിനെ സമീപിച്ചാൽ ജസ്നയുടെ ആത്മാവിനെ വിളിച്ചു വരുത്തി കേസ് തെളിയിക്കാൻ പറ്റുമായിരുൡ.
@ajipeter5429
@ajipeter5429 2 ай бұрын
😂😂😂😂
@geethakumari4939
@geethakumari4939 2 ай бұрын
ഹഹ
@reenaK-ut3in
@reenaK-ut3in 2 ай бұрын
അതു ശരിയാ😂
@sicilyroy4994
@sicilyroy4994 2 ай бұрын
😅😂😂
@josemathew5903
@josemathew5903 2 ай бұрын
😂😂😂
@somannair3280
@somannair3280 2 ай бұрын
നഷ്ടമായതാ പാവം അച്ഛൻ മരണം വരെ നീറാൻ വിധി.
@joybs1
@joybs1 2 ай бұрын
It is really really sad that there is no value normal people's lives. Ridiculous that police is not taking this kind of cases seriously. . Her family is suffering...😢😢
@sasidharantm4959
@sasidharantm4959 2 ай бұрын
lമതമാറ്റംമാണെന്ന് ലോക്കൽ പോലീസ് കരുതി.അതുകൊണ്ട് മതേതരപോലീസ് കേസന്വേഷിച്ചില്ല.
@sman6372
@sman6372 2 ай бұрын
എന്നാല് സിബിഐ യില് നിന്ന് ഏറ്റെടുത്ത് താൻ അന്വേഷിക്ക് ........
@DocTor-lw9wy
@DocTor-lw9wy 2 ай бұрын
Athalla sambhavam , matham maari videshatheku poyi ennu sankhikalum krisankhikalum pracharipichapo police um athu vishwasichu , atra thanne.....
@sman6372
@sman6372 2 ай бұрын
@@DocTor-lw9wy അതങ്ങനെ സ്വയം വിശ്വസിപ്പിക്കാൻ പോലീസ് സംവിധാനത്തെ ഇവിടുത്തെ തൽപര കക്ഷികൾ പരുവപ്പെടുത്തി ക്കഴിഞ്ഞു.
@Sharika793
@Sharika793 2 ай бұрын
മതം മാറാൻ ചാൻസ് ഉണ്ട് എന്ന് പറഞ്ഞത് സിബിഐ തന്നെ ആണ്.. പിന്നീട് നിഷേധിച്ചത് ആണ്..അല്ലാതെ ക്രിസംഘിയോ ഒരു ജാതിയും അല്ല.. ജെസ്‌നയെ കാണാതാകുന്ന സമയത്ത് ഇവിടെ ഒരു ക്രിസംഘിയും ഇല്ലായിരുന്നു.
@islamexposed7313
@islamexposed7313 2 ай бұрын
​@@sman6372cbi ഇപ്പോ നിന്റെ വീട്ടിൽ ആണ് അവിടെ അനാശാസ്യം 😂
@vinodpc5312
@vinodpc5312 2 ай бұрын
കുറിച്ചി കുഴിമറ്റം ബഥനി ജോളി വധം എപ്പിസോഡ് ഉണ്ടോ?
@user-fj8vo3tv2e
@user-fj8vo3tv2e 2 ай бұрын
😢
@user-bv6xo9qy3b
@user-bv6xo9qy3b 2 ай бұрын
🎉
@joej7028
@joej7028 2 ай бұрын
Local Police not inquire properly in many cases.If any intrusion or encroachment , they wait for even hours or days without vising place , by saying no vehicle .
@vinayaksnair710
@vinayaksnair710 2 ай бұрын
❤❤❤❤❤
@sunnyjoseph3489
@sunnyjoseph3489 2 ай бұрын
@rajanvarghese7678
@rajanvarghese7678 2 ай бұрын
Enthu charcha vindum ethi epatti CBIyku onnum cheyyan pattiyilla 5 varsham kazhinju george sir parayunnathu sathyam ayirukkum pakshe enthu prayojanam
@kavithsshaji7037
@kavithsshaji7037 Ай бұрын
പഴയ പ്രണയമൊന്നും അല്ല ഇപ്പോൾ ആ കാര്യങ്ങൾ ഒന്നും ആരും ചിന്തിക്കുന്നില്ലേ
@kannanrs1326
@kannanrs1326 2 ай бұрын
cctv um phone um vennam case kandu pidikkan👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
@user-dd8ho3hy3b
@user-dd8ho3hy3b 2 ай бұрын
ما هي
@sajanphilipputhoor6492
@sajanphilipputhoor6492 2 ай бұрын
إذا كنت لا تفهم اللغة، فهي ليست مناسبة لك.
@anuvipin90
@anuvipin90 2 ай бұрын
കേട്ടിടത്തോളം സാർ പറയുന്നതു പോലെ മുമ്പ് ഇതുമായി ബന്ധപ്പെട്ട് പരാമർശം നടത്തി എന്ന് പറയപ്പെടുന്ന ആ വ്യക്തി പറയുന്നത് പോലെ തന്നെ ആ കുട്ടി ആ ഒരു ചുറ്റളവിൽ തന്നെയുണ്ട് സത്യം പുറത്ത് വരട്ടെ എന്ന് പ്രതീക്ഷിക്കാം
@kabeerkadavil
@kabeerkadavil 2 ай бұрын
ഒരു കേസിൽ ജയിലിലായ വ്യക്തി ഈ കേസിലെ പ്രതി ആയാളുടെ ഭാര്യ വീട്ടുകാരണെന്ന് ഒരു ചാനലിൽ അഭിമുഖം കൊടുത്തത് എന്താണ് അനേഷിക്കാത്തത്
@ss8295
@ss8295 2 ай бұрын
Sir, thankal munnittirangiyal ee case theliyum ennurach visvasikunnu.
@jawaharsekhar7635
@jawaharsekhar7635 3 күн бұрын
She is no more now. What is the use of inquiring the secrets ?
@user-wz1pu7ft2b
@user-wz1pu7ft2b 2 ай бұрын
🙏🏼🙏🏼🙏🏼
@mariyammaliyakkal9719
@mariyammaliyakkal9719 2 ай бұрын
ജസ്‌നയെ സെപ്റ്റിൽ ടാങ്കിൽ ഇട്ടെന്ന് ഒരു ആൾ പറയുന്ന വീഡിയോ യുട്യൂബിൽ ഉണ്ടല്ലൊ...
@radhalekshmitk5793
@radhalekshmitk5793 2 ай бұрын
എബിന്റെ കൂട്ടുകാരൻ ആരാണ്?
@JamesAlappat
@JamesAlappat 2 ай бұрын
ആ 'തല്പര' കക്ഷികളെപ്പറ്റി അന്വേഷിക്കേണ്ടേ?
@anjalit3727
@anjalit3727 2 ай бұрын
Njan kaanjirappalli college padicha aale aane aanu njangal hostel ninnu friends oky erunnu kadha parayumbol parayumayirunnu jasna nte body hostel nte thara yill und ennu parayumayirunnu
@user-dc8cn6fv1c
@user-dc8cn6fv1c 2 ай бұрын
James chettanum family kum neethi kittanam
@user-vn7zr2vi7r
@user-vn7zr2vi7r 2 ай бұрын
Arude vaccum nisaramayi kanathirikkuka
@sheenakbabu1103
@sheenakbabu1103 2 ай бұрын
Bus ഇറങ്ങിയപ്പോൾ ഏതോ പരിചയകാരനെ കണ്ടു കാണും. ആന്റിയുടെ വീട്ടിലേക്കു ലിഫ്റ്റ് കൊടുക്കാമെന്നും പറഞ്ഞു കാണും. പക്ഷേ ആ വ്യക്തി കുട്ടിയെ missuse ചെയ്യാൻ ശ്രമിക്കുകയോ അതിനിടയിൽ കുട്ടിക്ക് അപകടം പറ്റുകയോ ചെയ്തു കാണും. മിക്കവാറും body അവിടെ എവിടെയെങ്കിലും മറവു ചെയ്തു കാണും.. പക്ഷേ പിതാവിനോട് എവിടേക്കും പോവുന്നില്ല എന്ന് പറഞ്ഞു പെട്ടെന്ന് പോയത് എന്തിനാ എന്ന് വേറെ സംശയം.
@soudhasou7534
@soudhasou7534 Ай бұрын
അന്വേഷണ ഉദ്യോഗസ്ഥർ മനസ്സ് വെച്ചാൽ CC TV ദൃശ്യങ്ങൾ ഇല്ലെങ്കിലും കേസ് തെളിയില്ലേ സർ CCTV വരുന്നതിനു മുൻപ് പല കേസ് തെളിഞ്ഞ സംഭവം ഇല്ലേ
@manilancyb2498
@manilancyb2498 2 ай бұрын
ജെസ്‌നയുടെ ആന്റി യെ നല്ല വണചോദ്യം ചെയ്യണം. പരിസരവും കാറും parisodhikkanam
@kdrmakkah5510
@kdrmakkah5510 2 ай бұрын
എത്ര എത്ര കേസുകളാണ് ക്രൂരമായ കൊലപാതകങ്ങൾ. കുടുംബത്തിന്റെ വേദന ആരും കാണുന്നില്ല. അഭയ മുതൽ ജസ്‌ന വരെ. ഇല്ലാ കഥകൾ മെനഞ്ഞു ലവ് ജിഹാദാലക്കിയാൽ കുറ്റവാളികള്ക്ക് രക്ഷപ്പെടുകയും ചെയ്യാം ചുളുവിൽ രാജ്യ സ്നേഹിയുമാകാം. എല്ലാ കുറ്റ കൃത്യങ്ങളും വർഗീയത ഇളക്കി വിടാനും വോട്ടു പിടിക്കാണിമുള്ള അവസരമായി കാണുന്ന ഒരു വിഭാഗം വളർന്നു വന്നിരിക്കുന്നു നാട്ടിൽ 11:03
@islamexposed7313
@islamexposed7313 2 ай бұрын
മതം മാറ്റാൻ സ്വന്തം വീട്ടിലെ പെണ്ണുങ്ങളെ വരെ ഒപ്പിച്ചു കൊടുത്തിട്ട് ലൗ ജിഹാദ് ഇല്ലന്നോ, പെണ്ണ് കൊടുത്ത് മതം മാറ്റിയ പെരുമ്പാവൂരിലെ മതപ്രഭാഷകന്റെ പേര് പറയണോ
@VishnuG-ow3oi
@VishnuG-ow3oi Ай бұрын
സുടാപ്പി ഉണർന്നു
@lijogeorge5791
@lijogeorge5791 Ай бұрын
താൻ പറഞ്ഞത് ശരിയാ. കുറ്റകൃത്യം ചെയ്തിട്ട് ലവ് ജിഹാദ് ആക്കിയാൽ പിന്നെ കേരള പോലീസ് അന്വേഷിക്കില്ല. അതിനുള്ള അനുവാദം അവർക്കില്ല.
@vijayakumar9459
@vijayakumar9459 Ай бұрын
Hi
@SamThomasss
@SamThomasss 2 ай бұрын
ഇപ്പോൾ എല്ലാ ചാനലുകാരും ജസ്നയെ കൊണ്ട് പൈസ ഉണ്ടാക്കുകയാണ്. ഇതുതന്നെയാണ് സാബു ജേക്കബ് പറഞ്ഞത്. ഈ വലിയ ടൈറ്റിലിന്റെ പിന്നിൽ ഉള്ള കണ്ടന്റ് വെറും l ഉള്ളി പൊളിച്ചത് പോലെയാണ് എന്നറിഞ്ഞു കൊണ്ട് ആകെ 30 സെക്കൻഡ് താഴെ മാത്രമേ ഞാൻ കണ്ടുള്ളു.
@MithTalks2023
@MithTalks2023 2 ай бұрын
വെറും തള്ളാണ് ഈ മാന്യൻ.. കുറെ പാവം പ്രേക്ഷകരെ പറ്റിക്കുന്ന പരിപാടി.. ചൂരൽ പ്രയോഗം ആണ് ഒരു പരിഹാരം
@arm378
@arm378 Ай бұрын
God fearing jesna went for prayers on all thursdays and also went to hospital. All thiss is linked
@antokj3579
@antokj3579 2 ай бұрын
അമ്മ, എങ്ങനെ. മരിച്ചു.?
@vijayanc.p5606
@vijayanc.p5606 2 ай бұрын
Athe, aadyam athu anweshikkanam.
@Sharika793
@Sharika793 2 ай бұрын
നിമോണിയ ആയിരുന്നു
@kareemkareemkt8259
@kareemkareemkt8259 2 ай бұрын
Sir valladum nadakkumo🤔🤔
@user-vs5qe8rw8l
@user-vs5qe8rw8l 2 ай бұрын
Shaghayil undakum
@sidheequeche8262
@sidheequeche8262 2 ай бұрын
ജസ്‌ന സിറിയയിൽ അടുമേയ്ക്കാൻ പോയെന്ന് അല്ലെ ലോക്കൽ പോലീസ് കണ്ടെത്തിയത് 😂😂😂😂😂😂😂
@unni2453
@unni2453 2 ай бұрын
😂😂😂😂
@jojijoseph6485
@jojijoseph6485 2 ай бұрын
പച്ചവെളിച്ചം
@YNWAFZ
@YNWAFZ 2 ай бұрын
@@jojijoseph6485താങ്ക്സ് 😂😂
@safarsafar39
@safarsafar39 2 ай бұрын
ആട് ഇല്ല ഇപ്പോൾ ആനയുണ്ട്😂😂😂😂😂
@jobyjose6896
@jobyjose6896 Ай бұрын
Money changes truth
@user-zq4jd4fp1j
@user-zq4jd4fp1j 2 ай бұрын
Abin is the first suspected?
@s.kumar.g8945
@s.kumar.g8945 2 ай бұрын
ഇതൊക്കെ ഒരു പ്രൈവറ്റ് ഡിക്റ്ററ്റീവ് ഏജൻസിയെ ഏൽപ്പിച്ചാൽ 1 മാസം കൊണ്ട് തെളിയും.
@kumarvasudevan3831
@kumarvasudevan3831 2 ай бұрын
ഖേരളത്തിലെ കേസ് എല്ലാം ഇനി "ശീശീ'' ടിവിയെ ഏൽപ്പിച്ചാൽ മതി.
@_opinion_4956
@_opinion_4956 2 ай бұрын
Kheralathinte പുറത്ത്‌ നിന്ന്‌ modiji യുടെ സിബിഐ anveshichitt എന്താ കേസ് theliyanjanth?
@chandhuchandhu5217
@chandhuchandhu5217 2 ай бұрын
തെളിവ് എല്ലാം കേരള പോലിസ് മുക്കി പിന്നെ എന്ത് ചെയ്യാൻ ​@@_opinion_4956
@iceyjohn8044
@iceyjohn8044 13 күн бұрын
🦋 Jesna, ആത്മഹത്യ tendency ഉള്ള കുട്ടി. പൊതുവെ മക്കളുടെ കാര്യത്തിൽ അതീവ ജാഗ്രതയുള്ളവരാണ് നല്ല മാതാപിതാക്കൾ. ഈ കുട്ടി, ആത്മഹത്യ tendency കാണിയ്ക്കുന്നതിന്റെ അടിസ്ഥാന കാരണം എന്താണെന്നാണ് പിതാവ് പറയുന്നത്? ഈ സാഹചര്യമുള്ള കുട്ടിയെ, പിതാവ് എന്തുകൊണ്ട് ഉടനടി ഈ പ്രശ്നത്തിൽ നിന്നും രക്ഷിയ്ക്കാനുള്ള നടപടി സ്വീകരിച്ചില്ല? മകളുടെ ജീവിതം കുടുബാംഗങ്ങളിൽനിന്നും പലതും മറച്ചു പിടിച്ചാണല്ലോ? എവിടേയ്ക്കും പോകുന്നില്ല എന്നു പറഞ്ഞിട്ട്, വീടു വിട്ട് ആന്റിയുടെ വീട്ടിൽ പറയാതെ പോകുന്നതൊക്കെ, എന്തൊക്കെയോ അസ്വസ്ഥ ആ കുട്ടിയുടെ മനസ്സിലുണ്ട് എന്നതാണ് സത്യം. ഇതുതന്നെ ആപത്തിൽ പെടാനുള്ള സാധ്യത നൽകുന്നു.ഇഷ്ടമുള്ള ആരുടെയൊപ്പം ജീവിക്കാൻ പോയി. സമ്പത്ത് ലഭിയ്ക്കാൻ വേണ്ടിയെങ്കിലും അവർ ഇത്രയും കാലശേഷം വെളിച്ചത്തു വന്നേനെ, ജീവിച്ചിരിപ്പുണ്ടെങ്കിൽ! ആ യാത്രയിൽ, ഏതോ ആപത്തിൽ മരണപ്പെട്ടിരിയ്ക്കാനാണ് സാധ്യത കൂടുതൽ. ആ യാത്രയിൽ, ഒരാളുപോലും ആ കുട്ടി missing ആയ സ്ഥലത്തൊന്നും കണ്ടവരില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. മാനസ്സിക നില തകർന്ന ആ കുട്ടിയെ, സംരക്ഷിക്കേണ്ട സമയത്ത് സംരക്ഷിയ്ക്കാതെ ഇനി വേദനിയ്ക്കുന്നത് ഫലശൂന്യം. എന്തായാലും, സത്യം തെളിയാനുള്ള ശ്രമം തുടരട്ടെ.
@FunFlix642
@FunFlix642 2 ай бұрын
Jasna boy friend pokki 2 edi koduthal sathyam theliyum..
@firozelatt1867
@firozelatt1867 2 ай бұрын
Now this missing case link going to church like sister Abhaya case.😢
@rajesh95272
@rajesh95272 2 ай бұрын
Uff aa veetukarudae avastha aa kathiripe
@AnuradhaJalesh
@AnuradhaJalesh 21 күн бұрын
Retired aayaalum kazhivulla officer maarudey vaakku kelkkaan thayyaaraakanam. Complex kalayanam. Ennaal ellaam theliyum. Nammudey naadu ennu nannaakum aavo?
@PushpammaJessy
@PushpammaJessy 6 күн бұрын
മുൻപ് സ്കൂളുകൾ ഇതേ പോലെ ആയിരുന്നു കുട്ടികളെ നല്ല രീതിയിൽ പഠിപ്പിക്കില്ല വിധിയാഫിയാസ നിലവാരം കുറഞ്ഞുവിജയാ ശതമാനം കുറഞ്ഞു ഈ അവസ്ഥ വന്നപ്പോൾ പ്രൈവറ്റ് സ്കൂളുകൾ തുറന്നു കുട്ടികളെല്ലാം പ്രൈവറ്റ് സ്കൂളുകളിലേക്ക് ചെക്കറി അങ്ങനെ വിജയ ശതമാനം കൂടി വിധിയാഫിയാസ നിലവാരം ഉയർന്നു അതുപോലെ പോലീസ് ഡിപ്പാർടി മെന്റുകൾ പ്രൈവറ്റ് ഏജൻസിയെ ഏല്പിക്കുക അപ്പോൾ കേസുകൾക്കു 90 ശതമാനം ഓക്കേ ആകും
@daisymathew4707
@daisymathew4707 2 ай бұрын
I can’t wait 6 moths to know where she is!
@reena2761
@reena2761 2 ай бұрын
Feeling sorry for her father
@SamSam-wd3ci
@SamSam-wd3ci Ай бұрын
പല സെപ്റ്റിക് ടാങ്കുകളും പൊളിക്കേണ്ടിവരും എന്നർത്ഥം.
@maryphilip2948
@maryphilip2948 2 ай бұрын
Big salute to you sir...kerala police like this. Not professional.
@jayachandranav1815
@jayachandranav1815 2 ай бұрын
കർണ്ണകത്തിലെ ഹോസ്റ്റലിൽ ആരാണ് അങ്ങിനെ ഒരു പേരു ചേർത്തത് ? അതിൻ്റെ നടത്തിപ്പുകാർക്ക് അറിയില്ലേ? ഇങ്ങനെ ഒരു പേര് അവിടെ രജിസ്റ്ററിൽ ഉണ്ടായിരുന്നോ?
@sharathrocks-zm5nw
@sharathrocks-zm5nw 2 ай бұрын
We consider total failure in our system.. investigation is not good they could have checked her tower location of the mobile.. even her boyfriend too technical thinking not done.. her pic could have circulated all the state why ?
@saradamanikt4410
@saradamanikt4410 2 ай бұрын
Jasna avida jeevichiruppundo
@rajeenasalim8644
@rajeenasalim8644 2 ай бұрын
ജസ്‌നയുടെ അമ്മ എങ്ങനെ യാ മരിച്ചത്
@sumiaeranat8482
@sumiaeranat8482 2 ай бұрын
She was not well for long time
@Sharika793
@Sharika793 2 ай бұрын
ന്യുമോണിയ ആയിരുന്നു
@nice-xy8ey
@nice-xy8ey 2 ай бұрын
Guna caves il poy0
@minipambanews7675
@minipambanews7675 2 ай бұрын
Nipunsankar edathu kashi aannooo????
@SK-iv5jw
@SK-iv5jw 2 ай бұрын
ഈ പറയുന്ന സ്ഥലത്ത് നിന്ന് ആരുടെ എങ്കിലും കൂടെ ബൈക്ക് ല്‍ കേറി poyathanenkilo
@sarachacko4004
@sarachacko4004 2 ай бұрын
Ethum kettittum anike chirikanalla.....case thelikedavarude anastha.......karanakuttike kodukanam.....joli cheyyendavar on the spotl unaranam
@stillmoving7553
@stillmoving7553 Ай бұрын
എനിക്ക് മനസിലായ കുറച്ചു കാര്യങ്ങൾ 1 ഇതിന് മുമ്പ് ഒരു ചേട്ടൻ പറഞ്ഞു ഭാര്യയും കുടുംബവും കൂടി കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളി എന്ന്, ഈ സാറിന്റെ ഇന്റർവ്യുവിൽ സാർ പറഞ്ഞത് അന്വേഷണത്തിൽ മനസിലായ ഒരു കാര്യം ജസ്‌നയുടെ അമ്മയുടെ മരണനത്തിന് ശേഷം ജസ്‌ന പെട്ടന്ന് സന്തോഷവതി ആയി എന്ന് പിന്നെ വേറൊരു കാര്യം കൂടി ജസ്‌ന ഡോക്ടറുടെ അടുത്ത് പോയി എന്തിനു ചികിത്സ ചെയ്തു മൊത്തത്തിൽ ഞാൻ ഒന്ന് ആലോചിച്ചപ്പോൾ ജസ്‌നയുടെ അമ്മയ്ക്ക് ജസ്‌നയുടെ ബന്ധം അറിയാമെന്നു ആ ചേട്ടൻ പറഞ്ഞത് ഓർക്കുന്നു എല്ലാം കൂടി വായിക്കുമ്പോൾ എനിക്ക് മനസിലായത് ജസ്‌നയെ വച്ചു കാമുകന്റെ വീട്ടുകാർ ജസ്‌നയുടെ അമ്മയെ പോയ്സൺ കൊടുത്തു കൊന്നു ആർക്കും സംശയം തോന്നാത്ത രീതിയിൽ അതിനു ശേഷം ജസ്‌നയെ തന്ത്രത്തിൽ വിളിച്ചു വരുത്തി കൊന്ന് ഏതോ ഒരു സെപ്റ്റിക് ടാങ്കിൽ തള്ളി ആ ചേട്ടന്റ ഭാര്യ കുടുംബത്തിനെ ഒന്ന് കുടഞ്ഞു എടുത്താൽ സത്യം പുറത്ത് വരും
@shijin6647
@shijin6647 Ай бұрын
2004 il Miss ആയ രാഹുല ഇനെ ആരും മറക്കരുത്
@varshrapalle9546
@varshrapalle9546 2 ай бұрын
Sathyasantha niranja oru police udyogasthan. Namikkunnu sir
@devarajanmini4524
@devarajanmini4524 2 ай бұрын
What trackrecord this man had before retirement? It is easy to play blame game.
@alithnaintechcont8171
@alithnaintechcont8171 2 ай бұрын
ഓഡിയോ കള്ളനും, കരടി മീശയും ഒക്കെ ഇപ്പോൾ ഒലത്തും എന്ന് പറഞ്ഞു.... കോവിഡ് ആയതു കൊണ്ട് തമിഴ് നാടു വരെ പോകാൻ പറ്റിയില്ല എന്നാണ് പറയുന്നത്, ഇത്രയും വലിയ കേസ് അനേഷിക്കാൻ തമിഴ് നാട് വരെ പോകാൻ നിങ്ങൾ ചോദിച്ചാൽ അനുമതി നൽകാതിരിക്കാൻ പറ്റുമോ??
@zackariyaexpexpedite903
@zackariyaexpexpedite903 Ай бұрын
paalipichu?
@user-rm1ze3nl4x
@user-rm1ze3nl4x 2 ай бұрын
ജസ്ന സിറിയയിൽ ആട് മെയ്ക്കാൻ പോയി എന്ന തൽപരകക്ഷികൾ പറഞ്ഞത്😅
@islamexposed7313
@islamexposed7313 2 ай бұрын
ആകാൻ സാധ്യതയുണ്ട്
@lijogeorge5791
@lijogeorge5791 Ай бұрын
അങ്ങനെ പറഞ്ഞാൽ കേരള പോലീസ് അന്വേഷിക്കില്ലല്ലോ. അവർക്ക് അതിനുള്ള അനുവാദം 'മതേതരനേതാക്കൾ' കൊടുക്കില്ലല്ലോ'
@fxswinger5922
@fxswinger5922 2 ай бұрын
ഇതുവരെ ജനങ്ങൾക്ക്‌ അറിയാവുന്നതു അല്ലാതെ വേറെ ഒന്നും ഈ വിഡിയോയിൽ ഇല്ലാ.... എന്തിനാണ് ആളുകളെ പറ്റിക്കാൻ ഇങ്ങനെ ടൈറ്റിൽ ഇടുന്നത്????
@abdulrahimm7092
@abdulrahimm7092 2 ай бұрын
പെൻഷൻ ആയതിനു ശേഷം മാറിനിന്നു കൊട്ടേഷൻ വിടാൻ മിടുക്കൻ
Follow @karina-kola please 🙏🥺
00:21
Andrey Grechka
Рет қаралды 26 МЛН
О, сосисочки! (Или корейская уличная еда?)
00:32
Кушать Хочу
Рет қаралды 8 МЛН
ПЕЙ МОЛОКО КАК ФОКУСНИК
00:37
Masomka
Рет қаралды 10 МЛН
K G Simon 25 | Charithram Enniloode 1864 | Safari TV
21:57
Safari
Рет қаралды 319 М.
George Joseph 53 | Charithram Enniloode 1658 | SafariTV
21:55
Follow @karina-kola please 🙏🥺
00:21
Andrey Grechka
Рет қаралды 26 МЛН