ജസ്നയെ വേട്ടയാടുന്ന മുസ്ലീങ്ങൾ ആരാണ്? |

  Рет қаралды 87,544

Arif Hussain Theruvath

Arif Hussain Theruvath

Күн бұрын

മുസ്ലിം ആയിരിക്കെ, കൃഷ്ണനെ വരച്ചത് വലിയ അപരാധമായി കണ്ട് ഭ്രഷ്ടും അപമാനവും നേരിടുന്ന ജസ്നക്ക് ഐക്യദാർഢ്യം...
എത്ര മുസ്ലീങ്ങൾ ജസ്നയെ പിന്തുണക്കും?
എന്തുകൊണ്ടാണ് അധികമായി ആരും മുന്നോട്ട് വരാത്തത്...?
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFree...

Пікірлер: 693
@sajic.a4820
@sajic.a4820 Ай бұрын
@arif നിങ്ങളെ UA Team സംവാദത്തിന് കാത്തിരിക്കുന്നു...... 😂😂😂😂😂
@ArifHussainTheruvath
@ArifHussainTheruvath Ай бұрын
വിഷയം ഏതാണ് എടുത്തത്? 1. അല്ലാഹു ദൈവം ആണോ? 2. ഇസ്ലാം മാനവികമാണോ..? 3. മമ്മദ് ഉത്തമ മാതൃകയാണോ..? ഏതാണ് എടുത്തത്..?
@tvmpanda
@tvmpanda Ай бұрын
@@ArifHussainTheruvathഇതൊന്നും സംവാദത്തിന് അവർ എടുക്കില്ല ... എടുത്താൽ പിന്നെ പണി പാളും UA ക്ക് 😂😂😂
@sajic.a4820
@sajic.a4820 Ай бұрын
@@ArifHussainTheruvath ഈ വിഷയം തന്നെ എടുത്തിട്ടുണ്ട്. കൂടാതെ, നിങ്ങളുടെ ഒരു ആശ്വാസത്തിന് വേണ്ടി ചില വിഷയം കൂടി ഉൾപ്പെടുത്തിയിട്ടുമുണ്ട്. 👇👇👇👇 1.നിരീശ്വരവാദമാണോ ശാസ്ത്രമാണോ ശരി? 2. നിരീശ്വരവാദം മാനവികമോ? 3. എക്സ് മുസ്‌ലിംകൾ സാമൂഹ്യവിരുദ്ധരോ? ' '☝️☝️☝️☝️ ഇതാണാ വിഷയങ്ങൾ
@sajic.a4820
@sajic.a4820 Ай бұрын
@@tvmpanda എടുത്തിട്ടുണ്ട്.
@kristhom1662
@kristhom1662 Ай бұрын
​@@sajic.a4820vachat poda
@mohanankk5869
@mohanankk5869 Ай бұрын
ഇത് കേട്ടിട്ട് രണ്ട് മുസ്ലിം സഹോദരങ്ങളെങ്കിലും നേരെ ആയാല്‍ അത് തന്നെ വലിയ കാര്യമാണ്. ആരിഫ് ഇനിയും തുടരുക🙏
@user-siyad
@user-siyad Ай бұрын
മുസ്ലിം കൾക്ക് അറിയാം ഇവൻ പറയുന്നത് കള്ളം ആണെന്ന് പക്ഷെ അത് നിങ്ങള്ക്ക് മനസിലാവില്ല
@nithin84
@nithin84 2 ай бұрын
ഞാനൊരു ആര്ടിസ്റ്റാണ്, എന്റെ കാഴ്ചപ്പാടിൽ വര എന്നതൊരു കലയാണ്, പക്ഷെ ഒരാൾ ശ്രീകൃഷ്ണനെ വരക്കണോ യേശുവിനെ വരക്കണോ അതോ മുഹമ്മദിനെ ( വരച്ചാൽ വിവരമറിയും എന്നാണറിവ് ) എന്നതു വ്യക്തിപരമായ ഇഷ്ടമാണ്, താല്പര്യമാണ്. അതിനെ മതവുമായി കൂട്ടിക്കെട്ടി വ്യക്തി ഹത്യ നടത്തുന്നത് ശുദ്ധ പോക്രിത്തരമാണ്. ഈ ഒരു കാര്യത്തിൽ പ്രതികരിച്ച ആരിഫ്ജിക്കു ഒരു കലാകാരനെന്ന പേരിലും ഒരു മനുഷ്യനെന്ന പേരിലും ഒരുപാടു നന്ദിയുണ്ട്. സത്യത്തിൽ ആ സ്ത്രീയുടെ അവസ്ഥ കാണുമ്പൊൾ വല്ലാത്ത വേദന തോന്നുന്നുണ്ട്... എന്തൊരു ലോകമാണ് എന്റെ ഡിങ്ക ഭഗവാനെ ഇത്? 😢
@thomasthomasphilp4393
@thomasthomasphilp4393 2 ай бұрын
Ma Nishada Muhammed Pic
@fareedthivvakatil8459
@fareedthivvakatil8459 Ай бұрын
എല്ലാത്തിനും ഡിങ്ക ഭഗവാനൊരു പരിഹാരം കാണാതിരിക്കില്ല
@AwakeNEvolve
@AwakeNEvolve Ай бұрын
The scenario is dangerous even to those whose brain is stuck inside the പൊത്തകം, which even they themselves aren't aware of. Only a very few had the courage n wisdom to come out from the പൊത്തകം.. n for tat they are heavily payin the price. Salute to Arif bro n whoever tryin to create awareness on humanity which clearly lacks in 'such' books🙏🏻❤. It's herculean task for them, as their numbers are highly disproportionate against those who holds the പൊത്തകം.. By the time they teaches atleast a few of this generation, nxt generation is ready holding the same പൊത്തകം 😀... Don't know wen wil humans realize wat humanity is.. N how to lead a peaceful life 😥.
@SmilingHockey-ej2dy
@SmilingHockey-ej2dy Ай бұрын
ഗോത്രവർഗ്ഗത്തിൽ ജീവിക്കുന്ന അധ:പതിച്ച വർഗ്ഗം
@joyrodrigues2588
@joyrodrigues2588 Ай бұрын
​​@@AwakeNEvolve Since their mind is hijacked by sex hormones 24/7 like their leader, men feel threatened because they think all men are like their leader. Hence, they cover their ladies head to toe n hide them.
@gireeshkc5942
@gireeshkc5942 2 ай бұрын
നിങ്ങൾ അറിവുള്ള മനുഷ്യനാണ്. അതു കൊണ്ട് ഈ ചാനൽ കത്തി കേറും 100% 👍🏼
@abhilashabhi185
@abhilashabhi185 Ай бұрын
Ee channel pettannonnum kathi kerrila..... Arif nu ethiire udf, ldf, even you tube polum thadasapeduthum.....
@VinuNe
@VinuNe 2 ай бұрын
ഇത്ര വികൃതമാണ് ഈ മതം... വാക്കുകൾ കൊണ്ട് വിവരിക്കാൻ പറ്റാത്ത അത്രയും 🤮...
@radhamanipr9091
@radhamanipr9091 Ай бұрын
നടൻ മമ്മൂട്ടി എത്ര ഹിന്ദു പുരാണകഥകളിൽ അഭിനയിച്ചിരിക്കുന്നുഏറ്റവും കൂടുതൽ ക്രിസ്തീയ ഗാനങ്ങൾ ഹിന്ദു ഭക്തിഗാനങ്ങൾ എഴുതിയിരിക്കുന്നത്തിരുമിലയാണ് അതിനൊന്നും കുഴപ്പമില്ല
@alicepurackel7293
@alicepurackel7293 Ай бұрын
🤮🤮🤮🤮🤮
@safeerasafeera8619
@safeerasafeera8619 Ай бұрын
ഇവിടെ നല്ല മനസ്സുള്ള ഒരുപാട് ജനങ്ങൾ ഉണ്ട്, ജസ്‌നക്കു ഒരിക്കലും ബുദ്ദിമുട്ട് ഉണ്ടാവില്ല, ഇതൊക്കെ മനസിലാക്കുന്ന ജനങ്ങൾ ഉണ്ട് ❤
@sreejeshkv918
@sreejeshkv918 Ай бұрын
മദ്രസ ഉസ്താദിൻറെ കാരണക്കുറ്റിക്ക് രണ്ടടി കൊടുക്കാൻ താല്പര്യമുള്ളവർ ഇവടെ like ചെയ്യൂ
@sobhanasobhana1379
@sobhanasobhana1379 2 ай бұрын
ജസ്ന ഇനിയും വരയ്ക്കണം ധാരാളം കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് വിൽക്കണം ഇവിടെയുള്ള മുറിയന്മാർക്ക് എന്താണ് സോക്കേട്. ഒന്നും മൈൻഡ് ചെയ്യരുത് ഈ വൃത്തികെട്ടവന്മാർ എന്തുപറഞ്ഞാലും ചെവി കൊടുക്കരുത് ജെസ്നയുടെ കൂടെ ഞങ്ങൾ എല്ലാവരും ഉണ്ട്.
@user-ux3fj8lp9h
@user-ux3fj8lp9h Ай бұрын
അതിന് rss പ്രൊഫൈൽ തന്നെയാണല്ലോ ഇപ്പോൾ അവർക്ക് എതിരെ ആയിട്ടുള്ളതു.. വാണ രാജൻ വക്കീലിന്റെ പോസ്റ്റ്‌കെ ഒന്നു പോയി നോക്ക്.. ഇവർ ഉടായിപ്പ് കാണിച്ചു നിങ്ങളെ പറ്റിക്കുന്നേണ്ടികൾ അത് നിങ്ങൾ തന്നെ സഹിക്കണം.. അപ്പോൾ അത് മുസ്ലിംകളുടെ മേലെ ഇടരുത്..
@drabdullap3900
@drabdullap3900 Ай бұрын
Athinu avalk vara ariyilla cope adichatayirunu😂
@QuantumCosmos2.0
@QuantumCosmos2.0 2 ай бұрын
സൈക്കോ മുസ്ലിമിങ്ങൾ! ☺️
@babubabar-nn2dw
@babubabar-nn2dw 2 ай бұрын
ഇസ്ലാമും മുസ്ലിമും രണ്ടാണ്.. ഒന്നാണെന്നു തോന്നുന്നിടത് നീ തീവ്രവാദിയാകുന്നു
@babubabar-nn2dw
@babubabar-nn2dw 2 ай бұрын
ജനിച്ചുപോയത് തെറ്റാല്ലല്ലോ ബ്രോ
@QuantumCosmos2.0
@QuantumCosmos2.0 2 ай бұрын
@@babubabar-nn2dw പക്ഷെ കാണിക്കുന്നത് എല്ലാം തെറ്റ് ആണ്!
@AppukuttanNair-cd6ws
@AppukuttanNair-cd6ws Ай бұрын
അപ്പോൾ ഈ പ്രാകൃത മതത്തിൽ ജനിച്ചതിൽ സങ്കടം ഉണ്ട് അല്ലേ. രക്ഷപെടാൻ നോക്ക്.​@@babubabar-nn2dw
@BalanKC-oj4of
@BalanKC-oj4of Ай бұрын
ജസ്‌നക്കു മുറിയന്മാർ ഒഴികെ എല്ലാവരുടെയും പിന്തുണവേണം.
@user-jn8bj5jg3r
@user-jn8bj5jg3r Ай бұрын
Sangi chanilanu news
@archangelmichaelraphael007
@archangelmichaelraphael007 2 ай бұрын
ഈ പാവം കുഞ്ഞിനെ രക്ഷിക്കാൻ ആരും ഇല്ലേ... ദയനീയം... 😢😢😢
@babubabar-nn2dw
@babubabar-nn2dw 2 ай бұрын
ദൈവം പിന്നെ ഊമ്പാൻ ഇരിക്കുവാണോ... ദൈവം രക്ഷിക്കും..
@prabhakumar2748
@prabhakumar2748 Ай бұрын
പരിഷ്കരിച്ച നിയമം ഉണ്ട്. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നു. കേസ് register ചെയ്യാം. പോലീസ് ചെയിതെ പറ്റു. ഇല്ലയെങ്കിൽ അമിത് ഷാ ക്ക് Fax അയക്കാം.
@ManojM2000
@ManojM2000 Ай бұрын
​@@prabhakumar2748👍
@shayjuantony1524
@shayjuantony1524 2 ай бұрын
കൃഷ്ണൻറെ ചിത്രം ഓർഡർ ചെയ്യാനുള്ള ഡീറ്റെയിൽസ് കൂടി പറഞ്ഞുതരാമോ🙏
@rsn61252
@rsn61252 Ай бұрын
Yes, we also want to buy
@thusharapt3291
@thusharapt3291 Ай бұрын
Avarude insta yil und details .nokiyal kaanam .athil contact cheythal price details nalkum
@devarajante
@devarajante Ай бұрын
കൃഷ്ണനെ വരച്ച ജസ്ന തെറ്റുകാരിയാണേ... മമ്മൂട്ടിയെ പോലുള്ള നടന്മാർ പല വേഷം കെട്ടി അഭിനയിക്കുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കുന്നു.
@joshuabiju7203
@joshuabiju7203 Ай бұрын
Aleeelum 💯💯💯💯💯💯💯💯💯💯
@Jesjai
@Jesjai Ай бұрын
👍🏼
@nanichand
@nanichand Ай бұрын
ആ പാവം പെൺകുട്ടിയെ നശിപ്പിക്കാനുള്ള പരിപാടി തന്നെ.
@VimalKumar-jy8mr
@VimalKumar-jy8mr Ай бұрын
അവരെല്ലാം VIP’s ആയതു കൊണ്ടാകും !
@ravindranathkt8861
@ravindranathkt8861 Ай бұрын
ആർട്ടിസ്റ്റ് M F ഹുസൈന്ന് ഹിന്ദു ദൈവങ്ങളെ വരയ്ക്കാം.
@user-sj9om7sv5k
@user-sj9om7sv5k Ай бұрын
ആരിഫ് ജി. ഈ വിഷയം ചർച്ചക്കെടുത്തതിൽ big salute. വളരെ പ്രശംസനീയം 🙏
@uaeabudhabicities1571
@uaeabudhabicities1571 2 ай бұрын
എന്റെ സഹോദരങ്ങളെ ഈ കുട്ടിയെ ജോലി ചെയ്ത് ജീവിക്കാൻ അനുവദിക്കു 🙏
@john-kn5xp
@john-kn5xp 2 ай бұрын
അറബി അറുകൊല ഭൂതത്തെ ഏക ദൈവം ആക്കി കൊള്ള കൊല ബലാല്‍സംഗം ശിശു ഭോഗം
@ManojM2000
@ManojM2000 Ай бұрын
Mammadhinte Odukathe Ayte karanamane 😅ethoke
@bijud.s5916
@bijud.s5916 Ай бұрын
ജീവിതം ഒരു യുദ്ധമാണ് ജയിക്കാൻ വേണ്ടിയാണ് പൊരുതുന്നത് തളർന്ന മനസോടെ പൊരുതാൻ നിൽക്കരുത്
@sonysabu
@sonysabu 2 ай бұрын
Nice to see you back Arif, appreciate your courage to involve in the current affairs keep it up!!
@hurryshorts
@hurryshorts Ай бұрын
എല്ലാവരും ഈ വീഡിയോ share ചെയ്യണം, ഇവരുടെ കപട മനുഷ്യസ്നേഹം ജനങ്ങൾ തിരിച്ചു അറിയട്ടെ
@bapu8984
@bapu8984 2 ай бұрын
Arif Bhai ❤🎉😊
@StatuS-world1623
@StatuS-world1623 Ай бұрын
ആരിഫ് ബ്രോ അവരുമായി നേരിട്ട് സംസാരിക്കൂ.എന്തെങ്കിലും സഹായം ചെയ്യാൻ പറ്റുമെങ്കിൽ ചെയ്തുകൊടുക്കൂ.
@sajeevann6922
@sajeevann6922 Ай бұрын
Yes,ivite,niyamauno.
@nandansk8767
@nandansk8767 2 ай бұрын
എനിക്ക് എപ്പോഴും ഓർമയുണ്ട് ഞാൻ 10ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ കൂടെ പഠിച്ച കൂട്ടുക്കാർ എന്നെ അടക്കം കഫ്ഫർ എന്ന് പറഞ്ഞു കളിയാക്കുമായിരുന്നു അന്നും അറിയില്ല ഇന്നും അറിയില്ല ആ സാധനം എന്താണന്നു. അവർ അന്നും ഇന്നും എനിക്ക് എന്റെ കൂടാ പഠിച്ച കുട്ടുകാർ മാത്രമാണ്
@omanamathew1809
@omanamathew1809 2 ай бұрын
Even I don't know wt does that word mean
@josecv7403
@josecv7403 2 ай бұрын
​@@omanamathew1809E. A.ജബ്ബാർ മാസ്റ്ററുടെ പ്രഭാഷണം യുട്യൂബിൽ കേൾക്കുക. അർത്ഥം പിടി കിട്ടും
@jain114
@jain114 Ай бұрын
Njan UP schoolil padichiruna kalath Muslim angeyatam vargeeya paramayi perumarumayirunu. Pedi thoniyirunu anoke
@abdullakoya7836
@abdullakoya7836 Ай бұрын
​@@jain114Exactly Correct 💯
@tomson3239
@tomson3239 Ай бұрын
​@@omanamathew1809 Kafir means those who disown islam living and believe in other religion or aethesists. If you understand Islam if you reject you are a kafir like me. It is a crime against Allah those who understand Islam then didn't convert. Muslims cinsider Kafir is another humiliation or disgrace like a inferior person. I think you are a Christian then you are Mushriqin according to islam. Mushriqin people are the people who says jesus is Son of God or equating Allah with partners it is called shirk . In Christian doctrine Jesus and father have unique relationship for people who believing is a Mushriqin. I hope you understood my point. Please share this information to all non muslims.
@ROCK-ON-KOCHI
@ROCK-ON-KOCHI 2 ай бұрын
ഹലോ ഫ്രണ്ട്‌സ്.. ജെസ്‌ന സലീമിന് മാക്സിമം സ്‌പോർട്ട് കൊടുക്കണെ.. ആ പെൺകുട്ടിടെ ഹസ്ബൻഡ് ഒരു ഹിന്ദു സഹോദരൻ ആണ് ഡ്രൈവർ ആണ്. ഇതൊക്കെയാണ് ഈ കുട്ടിക്കെതിരെ ജിഹാദികൂട്ടങ്ങൾ കല്ലെറിയുന്നത്. നമ്മൾ മാക്സിമം സ്‌പോർട് കൊടുത്തു ജെസ്‌നയുട വീഡിയോ ഷെയർ ചെയുക...
@ad8447
@ad8447 Ай бұрын
Husband muslim anu
@anandmvanand8022
@anandmvanand8022 Ай бұрын
അവരുടെ ഹസ്ബൻഡ് മുസ്ലിമാണ്. മക്കളും അവരും എല്ലാം മുസ്ലിങ്ങളാണ്. ഇത് അവർ കൃഷ്ണന്റെ ചിത്രം വരയ്ക്കുന്നതിനോടുള്ള വെറുപ്പും ഹിന്ദുക്കൾ അവരെ അംഗീകരിക്കുന്നതിലുള്ള രോഷവും കാരണം മുസ്ലിങ്ങൾ കളിക്കുന്ന പൊലയാടിത്തരമാണ്.
@sreenivasr50
@sreenivasr50 Ай бұрын
ആഹ്.. എല്ലാരും cash കൊടുക്കണം..പോരെ..
@abdullakoya7836
@abdullakoya7836 Ай бұрын
​@anandmvanand8E Exactly Correct 💯 022
@ROCK-ON-KOCHI
@ROCK-ON-KOCHI Ай бұрын
@@sreenivasr50 കാശ് കൊടുക്കാൻ ഞാൻ മെൻഷൻ ചെയ്തിട്ടില്ല.... മോനെ ശ്രീനിവാസ എല്ലാവരും നിന്നെപ്പോലെ ദാരിദ്ര്യം പിടിച്ചു നടക്കുന്ന ആൾകാർ ആണെന്ന് സ്വയമേ വിചാരിക്കല്ലേ..
@prakashs1866
@prakashs1866 Ай бұрын
ഈ മതം മാത്രമാണ് പ്രശ്നം. മറ്റൊരു മതത്തിലും ഈ തീവ്രവാദി ഇടപെടൽ ഇല്ല.
@pyarijaaziz5884
@pyarijaaziz5884 Ай бұрын
ഇല്ല, ബീഫ് എങ്ങാനും തിന്നാൽ അങ്ങട് തട്ടികളയും. Just for a രസം.. അത്രേയുള്ളൂ... അല്ലാതെ തീവ്രവാദം ഒന്നും ഇല്ല ട്ടോ 😃
@jayan230
@jayan230 Ай бұрын
Good that Arif you reported . Let people understand how difficult she is going through. My full support to her .
@maryvarghese4798
@maryvarghese4798 Ай бұрын
ആരിഫ് നിങ്ങൾ ഈ വിഷയം ചെയ്തത്തിൽ വളരെ അഭിനന്ദനം അർഹിക്കുന്നു. well done carry on. All the best.
@rajithasanthosh5456
@rajithasanthosh5456 Ай бұрын
Arif sir, ജസ്‌നയുടെ വിഷയം അവതരിപ്പിച്ചതിനും സപ്പോർട്ട് ചെയ്യുന്നതിലും ഒരുപാട് സന്തോഷം. 🙏🙏🙏🙏
@mohandasu43
@mohandasu43 2 ай бұрын
Sir, it’s a great Blessing you have given to this innocent poor person Mrs. Jessna Salim to stand against the cyber attack she facing . I am sure she will happen to see this program by the blessings of the Gods .
@AB-lg6gz
@AB-lg6gz Ай бұрын
JESSNA IS SAYING THE TRUTH ❤💯👏🏼👏🏼 ISLAM IS DESTROYING HER LIFE. 😢😭
@gracy3912
@gracy3912 Ай бұрын
എറൻറകണ്ണാജസ്നമോളെകാത്തുകൊള്ളണേ എനിക്ക് കണ്ണനെ ഒരു പാട് ഇഷ്ടമാണ് എറൻറകണ്ണൻ🙏🙏🙏
@sakeervphusain9169
@sakeervphusain9169 Ай бұрын
😂😅😜😝😋
@WaraqahibnNawfal6485
@WaraqahibnNawfal6485 Ай бұрын
ക്ഷേത്ര പരിസരത്ത് പൂജാ സാധനങ്ങൾ വിൽക്കുന്ന എത്രയോ കോയമാർ ഉണ്ട്? ആരെങ്കിലും കോയകൾ അവരുടെ കട പൂട്ടിച്ചിട്ടുണ്ടോ?
@nimachandradas9360
@nimachandradas9360 Ай бұрын
ശബരിമല സീസണിൽ മുസ്ലിം സഹോദരന്മാരല്ലേ കച്ചവടം നടത്തുന്നത്. ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന മനുഷ്യന് ജാതിയും വേണ്ട മതവും വേണ്ട. ഇതൊക്കെ വേണ്ടത് matha മേധാവികൾക്കാണ്. അവർക്കു ഇവരൊക്കെ കൂടെ നിന്നാലേ അവർക്കു വിയർക്കാതെ ജീവിക്കാൻ പറ്റൂ. പുതിയ തലമുറകൾ ഇതൊക്കെ തിരുത്തുമെന്നു വിശ്വസിക്കാം.
@Lalumanoj
@Lalumanoj Ай бұрын
ഇതൊക്കെ വൺസൈഡ് ആണ് നിങ്ങള്ക് ഒരു അനുഭവം വരുമ്പോൾ നിങ്ങൾ പഠിക്കും ​@@nimachandradas9360
@rsn61252
@rsn61252 Ай бұрын
Go to Guruvayur, you can see all shops are owned by Muslims, few are Hindus
@thusharapt3291
@thusharapt3291 Ай бұрын
Athe .entha prashnam 😢evar entha engane
@vasanthatt6058
@vasanthatt6058 Ай бұрын
ഇങ്ങനെ കോയൻ മാർ കടയിൽ നിന്നും മറ്റവള്ളവർ ഒന്നും വാങ്ങുന്നത്. കോമൻമാർ നമ്മുടെ നാട്ടിൽ നിറഞ്ഞ് നിൽക്കുവല്ലേ ഉണ്ട് എൻ്റെ മോൻ ചെറുതമ്മിത ക്കുമ്പാൾ പറയുകയിരുന്നു എവിടെ പോയാലും അവിടെല്ലാം തലയിൽ തുണിയിട്ട താത്തമാർ* ആണല്ലേ എന്ന്
@satheeshsatheesh9045
@satheeshsatheesh9045 Ай бұрын
ആരിഫ് സാർ നിങ്ങൾ ഒരു പ്ര്രസ്ഥാനമാണ്
@kavyadileep8702
@kavyadileep8702 Ай бұрын
Thanks
@esnarayanan2499
@esnarayanan2499 Ай бұрын
ഗുഡ് വിഡിയോ!!!!!!!!ജനങ്ങൾക്കു കാര്യം മനസ്സിലായി വരുന്നു....താങ്ക്സ് സോഷ്യൽ മീഡിയ?????❤❤❤❤❤❤❤
@menswear5365
@menswear5365 Ай бұрын
അതെ, ഇത് ശരിയാണ്. നല്ല മനുഷ്യനായി ജീവിക്കാൻ മതമോ ദൈവമോ ആവശ്യമില്ല. ആദരവും കരുണയും സത്യനിഷ്ഠയും സഹാനുഭൂതിയും കൊണ്ട് നമുക്ക് നല്ല മനുഷ്യരായി ജീവിക്കാം. നല്ല മൂല്യങ്ങളും സുതാര്യമായ നയങ്ങളും പിന്തുടരുന്നതിലൂടെ നമുക്ക് സമൂഹത്തിൽ ഒരു നല്ല സ്വാധീനം ചെലുത്താനാകും.
@ULRCTVMalayalamGlobal
@ULRCTVMalayalamGlobal Ай бұрын
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
@AppukuttanNair-cd6ws
@AppukuttanNair-cd6ws Ай бұрын
നീ അതും പറഞ്ഞോണ്ട് ഇരുന്നോ, നിന്റെ ആസനത്തിൽ മേത്തന്റെ വെളിച്ചെണ്ണ പുരട്ടിയ കടകോൽ കയറുന്നതുവരെ.
@anilacharyaacharya4702
@anilacharyaacharya4702 2 ай бұрын
ആ കുട്ടിയെ സംരക്ഷിക്കുക 🙏🌹
@mohananrevu
@mohananrevu Ай бұрын
Thanks ആരിഫ് ജി 🙏
@manuvishnu2192
@manuvishnu2192 Ай бұрын
മുസ്ലിം ഇല്ലാത്ത ലോകം സ്വപ്നം കാണുന്നു
@faisalnedumparambil5568
@faisalnedumparambil5568 Ай бұрын
തലയിൽ എണ്ണ തേച്ചു കുളിച്ചു നന്നായി ഉറങ്ങു. നല്ല സ്വപ്നങ്ങൾ കാണാം
@Pranav_770
@Pranav_770 Ай бұрын
Jasna dhayiram ayi munot poku ninte hallahuvum ni varakuna kannanum koode undavum❤️🙏🏻
@rendeep99
@rendeep99 2 ай бұрын
Class Presentation Point to Point Arif Bro , Hat's off to your Analysis 👌
@IKEA16
@IKEA16 2 ай бұрын
ഈ വാർത്തയുടെ അടിയിൽ ഉള്ള കമൻ്റുകളിൽ അറബ് നാമധാരികൾ എഴുതുന്നത് വായിക്കുമ്പോൾ ആണ് പല മുസ്ലിങ്ങളും ഇസ്ലാമിസ്റ്റ് സ്വത്വബോധം പേറുന്നവർ ആണ് മനസ്സിലാകും ഇവർ ആഴത്തിൽ ഇസ്ലാം പഠിച്ചാൽ ഉള്ള സ്ഥിതി ഒന്നാലോചിച്ചു നോക്കൂ
@abdullakoya7836
@abdullakoya7836 Ай бұрын
Valare Serianu
@SSP_Reviews-sm1fc
@SSP_Reviews-sm1fc Ай бұрын
Miss Jasna Salim is a wonderful artist who makes beautiful Shri Krishna paintings. Maam, please keep doing this beautiful work. Don't stop. 🙏❤️
@saiNallamvilakam
@saiNallamvilakam Ай бұрын
അണ്ണാ നിങ്ങളുടെ ധൈര്യം അഭാരം തന്നെ 😊
@guruji1110
@guruji1110 2 ай бұрын
അറേബ്യയിന് നാട്ടിൽ അമ്പലം ഡാർളം ഉണ്ടായി എന്നാൽ ഇവിടെ ഹറാം.
@beenanair2492
@beenanair2492 Ай бұрын
അറബി കാലത്തിനനുസരിച്ച് ജീവിക്കാൻ പഠിച്ചു duplicate മുസ്‌ലിം ആറാം നൂറ്റാണ്ടിലേക്ക് തിരിച്ചു പോയി അവർ എന്തൊക്കെ സംഭവമാണ് എന്നാണ് ധാരണ
@absolinifi
@absolinifi 2 ай бұрын
Thank you Arif.
@jacob4114
@jacob4114 2 ай бұрын
അത്ര നിഷ്കളങ്കർ അല്ല കേരളത്തിലെ ഇസ്ലാം സമൂഹം. ഒരുപാടു നല്ല മനുഷ്യർ ഉണ്ട് ഇസ്ലാമിൽ. ഈ നല്ല മനുഷ്യർ പോലും തീവ്രവാദികളുടെ പ്രവർത്തികളെ മനസുകൊണ്ട് അംഗീകരിക്കുകയും സന്തോഷികുകയും ചെയ്യുന്നവർ ആണ്. ഇസ്ലാമിനകത്തു നിന്ന് ഇന്നേ വരെ ഏതെങ്കിലും ഒരുത്തൻ അന്യമതത്തിനെതിരെ കേരളം പോലെ എല്ലാരും ഒരുമിച്ചു വസിക്കുന്ന ഒരിടത്തു പറയരുത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ടോ? ഇസ്ലാമിനെതിരെ എന്തെങ്കിലും പറഞ്ഞാൽ കാക്ക കൂട്ടം പോലെ എല്ലാം വരും. മദനികെതിരെ, ബാലുശ്ശേരിക്കെതിരെ ഒരുത്തൻ എങ്കിലും പറഞ്ഞോ ഇത് ശരിയല്ല കേരളത്തിൽ അതിൽ കുറഞ്ഞ ഇസ്ലാം മതി എന്ന്. ശരിക്കുള്ള ഇസ്ലാം വൃത്തികെട്ടതാണ് പക്ഷെ അത് നമ്മുക്ക് കേരളത്തിൽ വേണ്ട എന്ന് ഒരുത്തൻ പറഞ്ഞോ. നമ്മൾക്ക് എല്ലാരുമായി ചേർന്നുള്ള ജീവിതം ആണ് വേണ്ടത് അതിനു തടസം നിൽക്കുന്ന ഭാഗം തത്കാലം വേണ്ട എന്ന് ഒരുത്തൻ പറഞ്ഞോ. നമ്മുടെ കേരള സംസ്കാരത്തിനു എതിരെ പറഞ്ഞപ്പോൾ ഒരുത്തൻ മിണ്ടിയോ? നിങ്ങളിൽ പലർക്കും ഇസ്ലാം സുഹിർത്തുകൾ ഉണ്ടാകാം. സത്യം ആയി ഞാൻ നിങ്ങളോടു പറയുന്നു, നാളെ നിങ്ങളെ ഒരു കാഫിർ എന്ന് പറഞ്ഞു ഒരു ഇസ്ലം സമൂഹം നിനക്കെതിരെ ദ്രോഹം പ്രവർത്തിച്ചാൽ നിന്റെ ഇസ്ലാം കൂട്ടുകാരൻ മിണ്ടില്ല.
@abdullakoya7836
@abdullakoya7836 Ай бұрын
Absolutely Correct 💯💯💯
@BalanKC-oj4of
@BalanKC-oj4of Ай бұрын
M N കാരശ്ശേരി യുടെ ഒരു നിലപാട് അറിയാൻ ആഗ്രഹിക്കുന്നു.
@kamalabdulla523
@kamalabdulla523 Ай бұрын
​@@abdullakoya7836 ഫേക്ക് കോയ😂😂
@rsn61252
@rsn61252 Ай бұрын
Otherwise they will call you Sanghi
@vasanthatt6058
@vasanthatt6058 Ай бұрын
correct
@nijakuriyakose6016
@nijakuriyakose6016 2 ай бұрын
Arif aa news vayichapol kannu niranju. Kannane kurichu aa kutiyude lightness 😢❤
@abdullakoya7836
@abdullakoya7836 Ай бұрын
Enikum !!
@abdullakoya7836
@abdullakoya7836 Ай бұрын
Congratulations ARIF Best Wishes And Success Appreciate 🙏❤❤❤❤❤❤❤
@user-zo9gt8jk4y
@user-zo9gt8jk4y Ай бұрын
Thank you, Arif 🙏 most valuable information 🙏💪✨️💪🙏
@VikasKesavan
@VikasKesavan Ай бұрын
ജസ്‌ന എന്ന സഹോദരിയ്ക്ക് അപകടമൊന്നും വരരുതേയെന്ന് പ്രാർത്ഥിക്കുന്നു ..
@ULRCTVMalayalamGlobal
@ULRCTVMalayalamGlobal Ай бұрын
നമ്മൾ ഓരോ വ്യക്തിയും നന്നാകുമ്പോൾ ഒരു കുടുംബവും നന്നാകും. ഓരോ കുടുംബവും നന്നാകുമ്പോൾ ഒരു നാട് തന്നെ നന്നാകും. ഓരോ നാടും നന്നാകുമ്പോൾ ഒരു രാജ്യം തന്നെ നന്നാകും. അങ്ങനെ ലോകം മുഴുവനും നന്നാകും
@bp4888
@bp4888 2 ай бұрын
അല്ലാഹു സർവ്വശക്തൻ, സർവ്വശക്തൻ എന്ന് നാഴികയ്ക്ക് നാൽപ്പതു വട്ടം വിളിച്ചു കൂവുന്ന ഇവർ എന്തിനാണ് മേൽപറഞ്ഞ അല്ലാഹുവിന് വേണ്ടി ക്വട്ടേഷൻ പണി ചെയ്യുന്നത്. അതിൻ്റെ അർത്ഥം ഈ പറയുന്ന അല്ലാഹുവിൻ്റെ ശക്തിയിൽ വിശ്വാസികൾക്ക് യാതൊരു മതിപ്പും ഇല്ല എന്നല്ലേ മനസ്സിലാക്കേണ്ടത്.
@ManojM2000
@ManojM2000 Ай бұрын
Mammadhanallo ee Allahu pinnendhu cheyyum
@user-xyz766-aBclmpq
@user-xyz766-aBclmpq Ай бұрын
നാഴികയ്ക്ക് നാൽപ്പതു വട്ടം വിളിച്ചില്ലെങ്കിൽ പുള്ളിക്കാരന് വല്ലാത്ത ഒരു കോംപ്ലക്സ് ആണ്... മനോരോഗം ഉണ്ടാകും.
@Ummalu_kolusu
@Ummalu_kolusu Ай бұрын
ഫോട്ടോ ഹറാമാണ് Video ഹറാമാണ് ഇപ്പോൾbigboss പരിപാടിയിൽ മുസ്ലീങ്ങൾ പങ്കെടുക്കുന്നുണ്ടല്ലോ.അവരെ പള്ളി...ശരി.അത്ത് നിയമം പുറത്താക്കുന്നോ ഇല്ലല്ലോ.പട്ടിയെ വളർത്തുന്നുണ്ട ല്ലോ...ഹറാം മാറിയോ????????????😅
@bhairavisharma
@bhairavisharma Ай бұрын
@@user-xyz766-aBclmpq😂
@jerinjoseph4364
@jerinjoseph4364 2 ай бұрын
സുഹൃത്തേ, ആത്മാഭിമാനം എന്നൊന്ന് ഉള്ളിൽ ഉണ്ടെങ്കിലേ ഇസ്ലാമിൽ എന്തെങ്കിലും തെറ്റുണ്ട് എന്ന് മനസ്സാക്ഷിക്കുത്ത് തോന്നുള്ളു സത്യമല്ലേ?
@DGP8630
@DGP8630 2 ай бұрын
Kashttam 😮😮😮😢😢
@reality1756
@reality1756 Ай бұрын
മുസ്ലിം മതംഇങ്ങനെ യാണെങ്കിൽ രാഷ്ട്രീയത്തിലും govt ജോലികളും ഇവന്മാർക് കൊടുക്കരുത്... അവരുടെ മതത്തിൽ വല്ല പ്രഭാഷണത്തിലും ജീവിക്കുക. മറ്റു മതക്കാരെ ഭരിക്കാൻ വരരുത്. ദുഷ്ടന്മാർ കിരാതന്മാർ
@abdullakoya7836
@abdullakoya7836 Ай бұрын
Absolutely Correct answer Appreciate 💯
@Lalumanoj
@Lalumanoj Ай бұрын
മുസ്ലിം ഉദ്യോഗസ്ഥന്മാർക്കെതിരെ ഭയങ്കര ഗുരുതരമായ പരാതി നിലനിൽക്കുന്നുണ്ട് വർഗീയത തന്നെ
@d_despicable
@d_despicable Ай бұрын
ഓള് ജീവനോടെ ഉള്ളതെന്നെ പോപ്പുലർ ഫ്രണ്ട് സഖാക്കൾ അകത്തു കെടക്കുന്നുണ്ടാണ്.
@arunprabhakaran2105
@arunprabhakaran2105 Ай бұрын
വ്യത്തികെട്ട മ്മ മ്മത്മതം
@bindhusatheesh1757
@bindhusatheesh1757 Ай бұрын
Very good presentation🙏🙏🙏🙏🙏❤️❤️
@user-mi5iy4jo9w
@user-mi5iy4jo9w 2 ай бұрын
Coz of this video she might get more n more orders. Please support this girl
@sreenivasr50
@sreenivasr50 Ай бұрын
ആദ്യം നീ സ്വന്തം അഡ്രസ്സിൽ msg വിട്
@Thomas-kl6gv
@Thomas-kl6gv 2 ай бұрын
ഒരു ഇച്ഛലാമിക് റിപ്പബ്ലിക് ആയ കേരളത്തിൽ കൃഷ്ണ ഭഗവാന്റെ പടം വരച്ച ആ സഹോദരിയുടെ ഭാഗത്തും തെറ്റുണ്ട് 🙄🙄
@omanamathew1809
@omanamathew1809 2 ай бұрын
Wt is the wrong thing she did according to u Mr Thomas
@Thomas-kl6gv
@Thomas-kl6gv 2 ай бұрын
മാഡം.. ഒരു തെറ്റുമില്ല... സർക്കാസം ആയി പറഞ്ഞതാണ്... ഇസ്ലാമിന്റെ ഭീകരതയുടെ പിടിയിൽ കേരളം അമർന്നു കഴിഞ്ഞു എന്നാണ് ഉദ്ദേശിച്ചത്.
@jrjr1890
@jrjr1890 2 ай бұрын
Sarcasm ആണ് മനസ്സിലാക്കു ​@@omanamathew1809
@RM-gx8rx
@RM-gx8rx 2 ай бұрын
@@omanamathew1809 try to understand sarcasm
@geethapt8653
@geethapt8653 Ай бұрын
ഇസ്ലാമിക്‌ റിപ്പബ്ലിക് ആയി കേരളം ഉടൻതന്നെ അറിയപ്പെടും 😂😂അതല്ലേ ഇസ്രായേൽ നെ തള്ളി, അവിടെയുള്ളവർ മനുഷ്യർ അല്ല, ഹമാസ് ആണ് ഹീറോ എന്ന് പറഞ്ഞ കേരളം എന്ന മിനി പാകിസ്ഥാൻ 😄😄😂😂
@gopibhaskaran8693
@gopibhaskaran8693 Ай бұрын
Arifebhai, 👍👍💯👍👌😊
@sadanandanvs6857
@sadanandanvs6857 Ай бұрын
ഡോക്ടർ അഭിനന്ദനങ്ങൾ 🌹🌹🌹
@gireeshkc5942
@gireeshkc5942 2 ай бұрын
ടെക്നോളജി നമുക്കു വേണ്ട...... നമുക്കു സ്വർഗം മാത്രം മതി
@rexy_op1079
@rexy_op1079 Ай бұрын
Anake swargam vende pulle
@thathwamasi6281
@thathwamasi6281 Ай бұрын
ഇക്കാ ജിസ്നക്ക് വേണ്ടി ഇന്നലെയും, ഇന്നും ഞാൻ പ്രാർത്ഥിച്ചു. ചിത്രം വരക്കുന്നത് വഴി ആ കുട്ടിയെ എന്തിനാ ഇങ്ങനെ ഉപദ്രവിക്കുന്നത്. അത് എങ്ങനെയെങ്കിലും ജീവിക്കട്ടെ. ഇന്ത്യയിൽ മതം ഇല്ലാതെയും ജീവിക്കാം എന്ന് ആ മോളെ പറഞ്ഞു മനസിലാക്കാൻ sremikkamayirunnu😭😭😭y
@Vibgior10
@Vibgior10 Ай бұрын
ഇത്തരം മതങ്ങളിൽ നിന്നും പുറത്തുവരിക .
@dineshk8687
@dineshk8687 2 ай бұрын
All may help her by ordering Krishna paintings. Baiju should have checked the fact and give the news.
@chandramohannarayanan1271
@chandramohannarayanan1271 Ай бұрын
കൃഷ്ണ ചിത്രം വരച്ചാൽ ഒരു ഹിന്ദുവും പ്രശ്നമുണ്ടാക്കില്ല, അതിന് കൃഷ്ണനിൽ വിശ്വസിക്കണം എന്നുമില്ല. ഇവർക്ക് ഹിന്ദുക്കൾ സപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നു, എന്നാൽ ഈയിടെയായി ഇവരെ ചില ഹിന്ദുക്കളും ദ്രോഹിക്കുന്നു. ഇവരുടെ പേരിൽ നാലഞ്ച് honeytrap കേസുകൾ വിവിധ പോലീസ് സ്റ്റേഷനിൽ നിലവിലുണ്ട് എന്ന് FIR കോപ്പി അടക്കം തെളിവുംപോസ്റ്റ്‌ ചെയ്യുന്നുണ്ട്. ആദ്യമായ് വേണ്ടത് ഈ കേസുകളുടെ നിജസ്ഥിതി സോഷ്യൽ മീഡിയയിൽ കൂടിത്തന്നെ ജസ്‌ല തെളിയിക്കുക എന്നതാണ്.!
@srisudhasudha1577
@srisudhasudha1577 Ай бұрын
With jasna ❤always
@abdullakoya7836
@abdullakoya7836 Ай бұрын
Correct Appreciate your response 💯
@radhakrishnankp5172
@radhakrishnankp5172 Ай бұрын
അവരുടെ മതം എന്തിനാണ് കാണുന്നേ ഇതൊരു കലയായി മാത്രം കണ്ടാൽ പോരെ
@user-iy9ix3fh6u
@user-iy9ix3fh6u 22 күн бұрын
Ow my God ee kutty blessed by sreeKrishnan .bhagavan ee kuttiye samrekshikkum Suresh❤️❤️❤️ ellavarkkum engane varakkan pattulla.bhagavane ee kuttiye kathukollaname❤️❤️
@pushparaj.o8117
@pushparaj.o8117 2 ай бұрын
ജസ്നയെ ഇങ്ങനെ ഉപദ്രപിക്കരുത്
@deepakozhissery1000
@deepakozhissery1000 20 күн бұрын
Jasna Salim,Dr Arif Hussain,full support
@shanahmed2963
@shanahmed2963 Ай бұрын
ഇത്രെയും അസഹിഷ്ണുത ഉള്ള ഒരു മതം ..ഈ മതത്തിൽ ജനിച്ചത് ഭാഗ്യമായി കരുതിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു എനിക്ക് ..ഇന്ന് ഞാൻ ഈ മതത്തിൽ ജനിച്ചതിൽ ലജ്ജിക്കുന്നു
@loveyouuuuuuuuuuall
@loveyouuuuuuuuuuall Ай бұрын
നിങ്ങളെ കാത്ത് വേറെ മതം ഉണ്ട് 😂
@thomasfox9935
@thomasfox9935 Ай бұрын
ജീവിക്കാൻ മതം വേണ്ട സഹോ.. തൂകി എറിയണം.
@manojkrishnan5304
@manojkrishnan5304 Ай бұрын
മുസ്ലിം എന്ന് കേട്ടാൽ ബാഹുബലി ചിത്രത്തിലെ കാലകേയനെയും അവൻ്റെ കൂട്ടരെയും ആണ് മനസ്സിൽ വരുന്നത്... അതു എൻ്റെ തെറ്റാണോ?
@girisanp2912
@girisanp2912 Ай бұрын
❤❤❤
@user-hp4tk2pl2w
@user-hp4tk2pl2w 2 ай бұрын
ഇതും ന്യായികരിക്കാൻ ആളുണ്ട് എന്നുള്ളതാണ് ഭയാനകം..
@abdullakoya7836
@abdullakoya7836 Ай бұрын
Absolutely Correct 💯 Endha Cheyya Mandanmar Thanne 💯
@johnsorryfanboys3457
@johnsorryfanboys3457 Ай бұрын
😂😂ബുദ്ധിമാന്മാർ തന്നെ നിങ്ങൾ
@user-hp4tk2pl2w
@user-hp4tk2pl2w Ай бұрын
@@johnsorryfanboys3457 why
@Smlal24
@Smlal24 Ай бұрын
@evworld8756
@evworld8756 2 ай бұрын
Great job
@maryvarghese4798
@maryvarghese4798 Ай бұрын
ജെസ്‌ന പറയുന്നത് വളരെ സത്യസന്ധമായ കാര്യങ്ങളാണ് തീർച്ചയായും ഈ പെണ്ണിനോട് ചെയ്യുന്നത് ഭീകരതതന്നെ ആണ്.
@remesansukumaran6113
@remesansukumaran6113 2 ай бұрын
ആരിഫ് ഹുസൈൻ പറഞ്ഞത് 100% ശരിയാണ്.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kandankutty81
@kandankutty81 12 сағат бұрын
AarifEslamintaVrtykattaKariagalChuntkanikunnatu. Supar👌👌👌👍👍👍🙏🙏🙏🌹🌹🌹
@BalanKC-oj4of
@BalanKC-oj4of Ай бұрын
ഇത്രയും വലിയൊരു വിഷയം ആരിഫ്ന്റെ ശ്രദ്ധയിൽ വന്നില്ലേ എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു. എന്റെ ആരിഫ് ഭായ് ഈ കള്ളന്മാർ ഈ ഭൂമി ഉള്ളിടത്തോളം നന്നാകില്ല. നിങ്ങളുടെ പ്രഭാഷണങ്ങളും ചുറ്റിൽ നിന്നുള്ള സംഭവങ്ങളും അങ്ങിനെ ചിന്തിക്കുന്നു ഞാൻ. കഥകളി പഠിക്കാൻ പോയവന്റെ കഥ.... നിങ്ങളെ പോലെയുള്ള ഒറ്റപെട്ടവർ ഇതിനെതിരെ പറയുന്നുണ്ടെങ്കിലും ആ മതത്തിനുള്ളിൽ നിന്നും കൂട്ടമായി ഇതിനെതിരെ ആരും വരുന്നില്ല എന്നത് ആ മതം സമൂഹത്തിൽ എത്രകണ്ടു Bleech ആകുന്നു എന്ന് വരുന്നു.
@vijayvijayan4635
@vijayvijayan4635 Ай бұрын
പൊളിച്ചു 👍👍👍👌👌👌
@user-me6te9pr5q
@user-me6te9pr5q Ай бұрын
I hope and sure, A day will come when the world will appreciate you and your inputs towards Humanity ❤❤❤
@jithubruce8908
@jithubruce8908 Ай бұрын
സൂപ്പർ അവതരണം ❤❤❤
@ccchandran9596
@ccchandran9596 Ай бұрын
perfect example of cancel culture by Islam, Hats off arif bro great decision to help her by buying the artwork. She’s a great personality and has great self respect. unlike these people who are trying to bring her down.
@haridasv9041
@haridasv9041 Ай бұрын
Shirk shirk shirk. Where is democracy where is secularism where is constitution where is mahatma Gandhi. Salute to you sudus.
@rekhakamalahasan5667
@rekhakamalahasan5667 Ай бұрын
Drawing is a gift of God!! Not everyone gets this gift!! Very sad to see even the moderate Muslims keeping quiet against such cyber attacks on this talented lady!In Pakistan, Afghanistan etc art is a crime!! Is Kerala turning into a Taliban? What are the Muslims trying to achieve?
@yadukrishnanmk
@yadukrishnanmk Ай бұрын
😊😊😊
@sajithmohan4648
@sajithmohan4648 Ай бұрын
Pls share details to order and buy picture
@devassypl6913
@devassypl6913 Ай бұрын
മദ്രസയിൽ നിന്നും പുറത്താക്കിയെങ്കിൽ സന്തോഷിക്കു ആ കുഞ്ഞിന്റെ മലദ്വാർ സേഫ് 😄
@ULRCTVMalayalamGlobal
@ULRCTVMalayalamGlobal Ай бұрын
മറ്റുള്ളവരെക്കുറിച്ച് മോശം അഭിപ്രായം പറയുന്നവർ സ്വയം അവരുടെ മനസ്സ് തന്നെ നശിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് അവർ മനസ്സിലാക്കുന്നില്ല
@kannanamrutham8837
@kannanamrutham8837 2 ай бұрын
മതം തലയ്ക്ക് പിടിച്ചാൽ എന്നതിന് ഉദാഹരണമാണ് ജസ്ന
@kandankutty81
@kandankutty81 13 сағат бұрын
Jasna, KrishnaChetramVarachMum BotPokata. AtrkunnavarVddikaludaLokath... @#❤❤❤👌👌👌👍👍👍🌹🌹🌹🌹🌹🙏🙏 🌹🌹
@user-ei3ul3bn9b
@user-ei3ul3bn9b Ай бұрын
Yes.. 👍🏽
@janardhananp4315
@janardhananp4315 Ай бұрын
Great
@sivankutty8801
@sivankutty8801 Ай бұрын
ജസ്ന സലീം ഇപ്പോ അത്യാസന്ന നിലയിൽ കിടക്കുന്നുണ്ടെങ്കിൽ അതിനുത്തരവാദികൾ ഈ മുസ്ലിം സമൂഹം തന്നെയാണ് ആ കുട്ടിയെ നോക്കുന്ന ഡോക്ടർ മുസ്ലിമാണെങ്കിൽ ചിലപ്പോൾ അവളെ കൊന്നു കളയാൻ ചാൻസ് ഉണ്ട് കണ്ണാ ജസ്നെ രക്ഷിക്കേണമേ.....😢😢😢😢😢
@jayanthitk2982
@jayanthitk2982 Ай бұрын
ഇത്രയും കൃത്യമായി മനസ്സിലാക്കാനുള്ള കഴിവ് മാറ്റാർക്കാണ് ഉള്ളത് ഈ വിവേകത്തിന്റെ മുൻപിൽ നമസ്ക്കരിക്കുന്നു
@user-zo9gt8jk4y
@user-zo9gt8jk4y Ай бұрын
Jai Ho Jai Ho ARIF Namo namo ❤
@Smithahumanist
@Smithahumanist Ай бұрын
Break the silence 🤐 break the cycle ❤🙌🏾
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 6 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 92 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
TCV Speed News @ 07.09.2024
10:10
Tcv News
Рет қаралды 1,5 М.
'സംഘി' വിജയൻ?! | ABC MALAYALAM NEWS | JAYASANKAR VIEW
10:20
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 6 МЛН