നോൺ. വെജ്. ആണെന്ന് പറയുന്നു, പശ്ചിലകൾ തീറ്റയായി കൊടുക്കുകയും ചെയ്യുന്നു!!!
@AbrahamMani-sy7lx27 күн бұрын
Valiya 19:12 demand , nalla ruchi , nalla vila , no artificial feed pellet , big size , giant gourami , kottayam district has 90% of gourami famers. 600×3kg=Rs1800 for one fish in 3 years , feed 25 % steamed wheat 75% leafs , lot of market in kottayam and Ernakulam also 5star hotels in above districts and Goa , also in other states , great taste used in marrige parties to make fish mappas and fish fry , better taste than nayi meen or poomeen , taste is out of the world , put either in low density , or like extensive or semi extensive density only no high density
@harikumarkumar6486Ай бұрын
Mulberry leafs 🍃 is bad for stomach .
@zanzazanza6346Ай бұрын
വ്ലോഗർ നല്ല മോയന്താണല്ലോ... 🤭
@pradeepp.p.907Ай бұрын
😂😂😂
@yoonusyoonus684028 күн бұрын
അയാൾ ആഗ്രഹം കൊണ്ട് വ്ലോഗ് ചെയ്യുന്നതായിരിക്കും. നമുക്ക് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ അയാൾ ചെയ്തുകൊള്ളട്ടെ
@vrindhavancable28 күн бұрын
നമ്മൾ ജീവിച്ചിരുന്നെന്ന് 10 പേരെ അറിയട്ടെ
@ashrafahamedkallai853720 күн бұрын
സൗണ്ട് ഇല്ലാത്ത വിഡിയോ
@vrindhavancable19 күн бұрын
ഒരു മൈക്ക് പോക്കറ്റിൽ ആയിപ്പോയി
@sr.k498627 күн бұрын
ഒരു സിനിമയിൽ വലിവിന്റ അസുഖം മാറാൻ ജഗതി മീൻ വിഴുങ്ങുന്നുണ്ട് ആ ടൈപ് മീൻ ആയിരിക്കും 😄😄