5 മീറ്റർ ഡയയുള്ള ബയോ 'ഫ്ലോക്കിൽ എത്ര കുഞ്ഞുങ്ങൾ എന്ന് പറഞ്ഞില്ല. അഞ്ച് നേരം എന്ന തിരിൻ്റ സമയം പറഞ്ഞില്ല.
@MyDreamsMyHappiness4 ай бұрын
650 കുഞ്ഞുങ്ങൾ ഇടുന്നതാണ് ഏറ്റവും നല്ലത് നല്ല തൂക്കം കിട്ടുന്നതിനും വലിപ്പം ഉണ്ടാകുന്നതിനും കുറച്ച് ഇടുന്നത് ആണ് നല്ലത് എന്നാൽ 700 or 750 വരെ നമുക്ക് ഇടാവുന്നതാണ് ഞങ്ങൾ എഴുന്നൂറ്റമ്പത് വരാൽ കുഞ്ഞുങ്ങളെയാണ് ഈ ഒരു ഡയാമീറ്ററിൽ നിക്ഷേപിക്കാറുള്ളത് മീൻ കുഞ്ഞുങ്ങളെ ഇട്ട് ആദ്യത്തെ മൂന്നുമാസം അഞ്ചുനേരം തീറ്റ കൊടുത്താൽ അതിന്റെ വളർച്ച വളരെ പെട്ടെന്ന് ആയിരിക്കും മൂന്നുമാസം കഴിഞ്ഞാൽ പിന്നീട് തീറ്റയുടെ സമയം 3 തവണയായി കുറയ്ക്കാം രാവിലെ 6. മണി മുതൽ രാത്രി 9.00വരെയുള്ള ഏത് സമയം വേണമെങ്കിലും നമുക്ക് സെലക്ട് ചെയ്യാം മീനുകൾ വളർന്നു പൂർണ്ണവളർച്ചയെത്തിയാൽ ഒരു ദിവസം രണ്ട് നേരം മാത്രം തീറ്റ കൊടുത്താൽ മതി രാവിലെയും രാത്രിയും 👍👍👍
@MyDreamsMyHappiness4 ай бұрын
വരാൽ കൃഷിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാതെ ഈ വീഡിയോ കാണൂ 👇👇 kzbin.info/www/bejne/rHK8pX6totOVpposi=sUK2PPdW1ndWg8hV
@Korasir2 ай бұрын
Airation cheythittundo pondil. 1000 lteril eathra ratio seed vach idunnund. Onn parayamo. 5meter dia pondil eathra litter vellm kollum@@MyDreamsMyHappiness
@syamdasa.s29829 ай бұрын
ലാഭകരമായ മത്സ്യകൃഷി കണ്ടെത്താൻ കഴിയുന്ന ഏക ഇടം ഓൺലൈൻ മാധ്യമമാണ്. യഥാർത്ഥ ലോകത്തിലെ മത്സ്യകർഷകർ മത്സ്യകൃഷിയിൽ നിന്നുള്ള നഷ്ടം കുറയ്ക്കാൻ പോരാടുകയാണ്, കഴിഞ്ഞ 3 വർഷമായി ഞാൻ ഈ മത്സ്യകൃഷി ചെയ്യുന്നു, എൻ്റെ അനുഭവങ്ങളിൽ നിന്നാണ് ഞാൻ ഇത് പറയുന്നത്.
@arunsblog18846 ай бұрын
സത്യം
@stk58726 ай бұрын
😂😂😂
@ThankammaKrishnan-q7p4 ай бұрын
Enna pine nirthikude
@muhammedashraf32083 ай бұрын
സത്യം
@MALAPPURAMVAVAS Жыл бұрын
വളരെ നല്ല വീഡിയോ... വരാൽ കൃഷി എങ്ങനെ ലാഭകരമായി വിജയിക്കാം എന്ന് വ്യക്തമായി പറഞ്ഞു തന്നു.. കൃഷി നടത്താൻ ആഗഹിക്കുന്നവർക്ക് ഒരു പാട് പ്രയോജനമുള്ള വീഡിയോ good Sharing 👌👌
@MyDreamsMyHappiness Жыл бұрын
Thankuu so much dear 🥰
@vijayanp59547 ай бұрын
Ph no please I want varal seeds
@vijayanp59547 ай бұрын
Ph no please 11:52 11:52
@GilsonPayikatt3 ай бұрын
3:21
@GilsonPayikatt3 ай бұрын
Okk thanks@@MyDreamsMyHappiness
@AmmachiKitchen-zt5xb Жыл бұрын
Varal krishi super anallo enthu rasamunde kanan othiri ishtapettu good sharing
Great video Adorable talented video creator thank you dear friend for this video
@Orupattukaran Жыл бұрын
വരാല്‍ കൃഷി കൊള്ളാം ..
@AamiAppu8 ай бұрын
എല്ലാവർക്കും മനസ്സിലാകുന്ന പോലെ വരാൽ കൃഷി ചെയ്യുന്ന രീതി വിവരിച്ചു കൃഷി നടത്താൻ ആഗഹിക്കുന്നവർക്ക് ഒരു പാട് പ്രയോജനമുള്ള വീഡിയോ, വീഡിയോ നന്നായിട്ടുണ്ട്
@MyDreamsMyHappiness6 ай бұрын
@@AamiAppu Thanku ❤️
@AamiAppu6 ай бұрын
@@MyDreamsMyHappiness thanku da
@marilzarossi Жыл бұрын
Boa tarde passando pra prestigiar seu trabalho e lhe desejar sucesso
@MyDreamsMyHappiness Жыл бұрын
Thankuu 🥰🥰
@pavanivlogs2504 Жыл бұрын
Beautiful sharing
@MyDreamsMyHappiness Жыл бұрын
Thankuu 🥰
@skumarcreations1 Жыл бұрын
Good sharing ⭐👍🏽 മീൻ കൃഷിയെ കുറിച്ച് വിശദമായ വിവരണം ......⭐⭐⭐
@MyDreamsMyHappiness Жыл бұрын
Thankuu 🥰🙏🙏
@theequilibriums6712 Жыл бұрын
Very interesting video. Useful information 👌🏻
@riutaskitchen9715 Жыл бұрын
nice video sharing frnd
@sreedevikaumbillyvlogs8095 Жыл бұрын
Adipoli video full support ❤️
@MyDreamsMyHappiness Жыл бұрын
thankuu dear 🥰🥰
@rejinreji...74496 ай бұрын
Growth und normal tank aanu... But... Food 4 times kodukkanam... Ente AQUAPONICK aarnnu... Ippo normal aanu... Nalla varal babys kitti puthenkuriz manu bronte famil ninnum.... Live food oru 4 month kazhinju kodukkan kazhinjal much growth
ടാങ്കിലെ മീനുകൾക്കാണോ ചേട്ടാ അഞ്ച് ഡയാമീറ്റർ ആണല്ലോ അതുകൊണ്ട് കുഴപ്പമില്ല👍
@srank9945 Жыл бұрын
❤❤❤
@MyDreamsMyHappiness Жыл бұрын
Thankuu 🥰🥰
@ZmpleTips Жыл бұрын
Kaanaanum kelkkanum okke super… but namuk pattooollleeee😅. U r great dear❤
@MyDreamsMyHappiness Жыл бұрын
Thankuu dear🥰🥰
@sijoypj46045 ай бұрын
Ith evide sthalam. Onu vannu neril kaanan pattumo
@joyespjose49810 ай бұрын
😮
@savithababuraj36206 ай бұрын
Madam ee food avdee kittum online onnum ellalo just parayuvoo..??
@MyDreamsMyHappiness6 ай бұрын
മീനിന്റെ ഫുഡ് ഓൺലൈൻ ആയിട്ട് വാങ്ങുന്നത് അത്ര നല്ലതല്ല കോഴി പക്ഷികൾ പശു ആട് എന്നിവയ്ക്ക് തീറ്റ വാങ്ങുന്ന എല്ലാ ഷോപ്പിലും നമുക്ക് മീനിന്റെ തീറ്റ വാങ്ങാൻ കിട്ടും അവിടെനിന്ന് നമ്മുടെ മീനിന്റെ സൈസ് അവിടെ പറയുമ്പോൾ അവര് അതിനനുസരിച്ചുള്ള തീറ്റ നമുക്ക് തരുന്നതാണ്
@sudheerrm21906 ай бұрын
ഒന്നര സെൻ്റ് കുളത്തിൽ എത്ര വരാൽ കുഞ്ഞുങ്ങളെ ഇടാം
@MyDreamsMyHappiness6 ай бұрын
എന്റെ ടാങ്ക് 20000 ലിറ്റർ വെള്ളം കപ്പാസിറ്റി ഉള്ള താണ് വരാലിനു ഉള്ള ടാങ്കിന്റെ പകുതി മാത്രം വെള്ളം മതി അതുകൊണ്ട് ഞാൻ പകുതി വെള്ളം നിറച്ചാണ് 650 കുഞ്ഞുങ്ങൾ ഇട്ടിരിക്കുന്നത്. നിങ്ങളുടെ കുളത്തിൽ നന്നായി വെള്ളം ഉള്ളതാണ് എങ്കിൽ 700 കുഞ്ഞുങ്ങൾ ഇടാം എപ്പോഴും കുഞ്ഞുങ്ങൾ കുറച്ച് ഇടുന്നതാണ് നല്ല തൂക്കവും വലിപ്പവും വയ്ക്കാൻ നല്ലത് ഒന്നരസെന്റ് ആണെന്ന് കരുതി കൂടുതൽ ഇട്ടാൽ കുഞ്ഞുങ്ങൾ വളർച്ച ഇല്ലാതെ മുരടിക്കും കേട്ടോ
@deepas3156 Жыл бұрын
❤❤❤❤❤❤❤❤❤
@MyDreamsMyHappiness Жыл бұрын
Thankuu dear🥰🥰
@kiranbabu93982 ай бұрын
ചിലവിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@MyDreamsMyHappiness2 ай бұрын
@@kiranbabu9398 ചെയ്യാം കേട്ടോ 👍
@JKN5379 Жыл бұрын
പുതിയ വീഡിയോ അപ്ലോഡ് ചെയ്യാനായില്ലെ ?
@MyDreamsMyHappiness Жыл бұрын
സ്കൂളിൽ നല്ല വർക്ക് ആണ് ഇപ്പോൾ അത് കൊണ്ട് വീഡിയോ അപ്‌ലോഡ് വളരെ ലേറ്റ് ആണ്
@shamalpanikkar33897 ай бұрын
Varal kunjungale kitumo?
@saajswapnam Жыл бұрын
❤😮
@bennymc18437 ай бұрын
Tank diameter 5m Height ?
@bennymc18437 ай бұрын
Tank 5m diameter, Height ?
@abdurahiman67026 ай бұрын
സ്വാഭാവികരീതിയിൽ വളരുന്ന വരാലിനെ ടൈസ്‌റ്റ് കാണൂ
@MyDreamsMyHappiness6 ай бұрын
ഇതിന് നല്ല ടേസ്റ്റ് തന്നെ ഉണ്ട് ചേട്ടാ മറ്റു ഒരു വേസ്റ്റും കൊടുക്കുന്നില്ല തീറ്റ മാത്രമേ അല്ലേ കൊടുക്കുന്നുള്ളു. ഞങ്ങൾ രണ്ടു വർഷം സിലോപ്പിയും 4 വർഷമായി വരാലും കൃഷി ചെയ്യുന്നു ഇപ്പോൾ വീട്ടിൽ 500 രൂപയ്ക്ക് നല്ല രീതിയിൽ തന്നെ വില്പന നടക്കുന്നു മേടിച്ച ആളുകൾ തന്നെ വീണ്ടും വന്നു വാങ്ങുന്നു അത്യാവശ്യം നല്ല കച്ചവടം നടക്കുന്നു
@abdurahiman67026 ай бұрын
@@MyDreamsMyHappiness 👍🌹
@MyDreamsMyHappiness6 ай бұрын
@@abdurahiman6702 Thankuu 🥰🙏
@abdurahiman67026 ай бұрын
@@MyDreamsMyHappiness ഇതിന്റെ നല്ല കുഞ്ഞുങ്ങൾ എവിടെ കിട്ടും ചേച്ചി?
@koyakiyattur44057 ай бұрын
കുഴൽക്കിണർ വെള്ളം എങ്ങനെ പി എച്ച് കറക്റ്റ് ആക്കി കൊണ്ടുവരുക എന്ന് പറഞ്ഞു തരുമോ
@Abcsgame6 ай бұрын
Yes
@aneeshkk9249 ай бұрын
Bio ഫ്ലോക്ക് നിർമാണത്തിന് ചിലവ് എത്രായി
@MyDreamsMyHappiness9 ай бұрын
ഇപ്പോൾ എന്റെ ബയോ ഫ്ലോക് കൺസ്ട്രകെട് ചെയ്തിട്ട് 5 വർഷം ആയി അന്ന് 5 ഡയമീറ്റർ ടാങ്ക് 55000 രൂപ ആയി
@rahulkr241811 ай бұрын
തിലോപ്പിയെ അപേക്ഷിച്ചു വരാൽ ലാഭം ആണോ
@MyDreamsMyHappiness11 ай бұрын
തീർച്ചയായും വരാൽ കൃഷി തന്നെ ആണ് ലാഭം. കുറച്ചു ശ്രെദ്ധ ഉണ്ടെങ്കിൽ പോലും വളരെ നന്നായി ലാഭം കിട്ടും 👍
@satheeshkumar182611 ай бұрын
വരാൽ കുഞ്ഞുങ്ങളുടെ വാങ്ങിക്കുമ്പോൾ ഉള്ള വില എത്ര. വിൽക്കുമ്പോൾ കിലോക്ക് എത്ര വില കിട്ടും പറയാമോ
@MyDreamsMyHappiness11 ай бұрын
ഒരു വരാൽ കുഞ്ഞിന് 7 രൂപ ആയിരുന്നു വില (സൈസ് അനുസരിച്ചു വില വ്യത്യാസം വരും കേട്ടോ ) ഇപ്പോൾ ഞങ്ങൾ വിൽക്കുന്നത് 400 രൂപയ്ക്കാണ്.
@PrakashiniT6 ай бұрын
ഇതെവിടെയാണ് വന്നു വാങ്ങിക്കാൻ ആണ് കുഞ്ഞുങ്ങളെ പ്ലീസ് ഒന്ന് എനിക്ക് വഴി പറഞ്ഞു തരുമോ
@pookkalampookkalam-44136 ай бұрын
Kilo etra rupa
@MyDreamsMyHappiness6 ай бұрын
500 രൂപയ്ക്കു നൽകുന്നു
@sajiisac40896 ай бұрын
തീറ്റ ചിലവ് കൂടുതൽ അല്ലേ.
@MyDreamsMyHappiness6 ай бұрын
കുഞ്ഞുങ്ങളെ അത്യാവശ്യം വലുപ്പമുള്ള കുഞ്ഞുങ്ങൾ ആണ് വാങ്ങിയത് അത് കൊണ്ട് തന്നെ എനിക്ക് രണ്ടു ചാക്ക് തീറ്റ മാത്രമേ ആവശ്യം വന്നുള്ളൂ അപ്പോളേക്കും മീൻ വില്പന തുടങ്ങി ഇപ്പോൾ ആ തീറ്റ ചിലവ് കവർ ചെയ്തു ഇപ്പോൾ 500 രൂപയ്ക്ക് വില്പന നടക്കുന്നു
@sajanjose17955 ай бұрын
@@MyDreamsMyHappiness2ചാ ക്ക് തീറ്റ്ക് എത്ര രൂപ ആയീ
@koyakiyattur440510 ай бұрын
ഹലോ സഹോദരി ഒരു സംശയം ചോദിച്ചാൽ മറുപടി തരുമോ ഒരു രണ്ടടി ഉയരവും പത്തടി നീളവും അഞ്ജലി വീതിയും ഉള്ള ഒരു കുളത്തിൽ പടുതാ കുളത്തിൽ എത്ര വരാൽ കുഞ്ഞുങ്ങളെ നിക്ഷേപിക്കാം ടൂർ കുഞ്ഞുങ്ങളെ നിക്ഷേപിച്ചാൽ ഒരു ദിവസത്തെ തീറ്റ ചിലവ് എത്ര രൂപ വരും
@sabiyanisar43395 ай бұрын
വരാൽ കുഞ്ഞുങ്ങളെ എവിടെ കിട്ടും
@MyDreamsMyHappiness5 ай бұрын
തൃശൂർ ഒരു ഫിഷ് ഫാം ഇൽ നിന്ന് ട്രെയിൻ വഴി ആണ് വരുത്തുക
@sabiyanisar43395 ай бұрын
@@MyDreamsMyHappiness ഞാൻ മലപ്പുറം എനിക്ക് കുറച്ചു വേണം 🤔
@MyDreamsMyHappiness6 ай бұрын
വരാൽ കൃഷി വിജയിക്കണമെങ്കിൽ ഈ കാര്യങ്ങൾ അറിയുക 👇👇 kzbin.info/www/bejne/rHK8pX6totOVpposi=g9o-DF_p3FyjM0df
@sahadevanmv95615 ай бұрын
ഓവറായി തള്ളിമറിക്കല്ലെ ? നുണ പറയുന്നതിനും ഒരു മയം വേണം
@mohamedekeranakattayil818410 ай бұрын
സഹോദരി ലാഭം മാത്രമേ പറയുന്നുള്ളു ചിലവ് പറയുന്നില്ല
@MyDreamsMyHappiness10 ай бұрын
ഉടനെ തന്നെ അടുത്ത വിളവെടുപ്പ് നടക്കുകയാണ് അടുത്ത വീഡിയോയിൽ ചിലവ് കൂടി പറയാം കേട്ടോ 👍
@SunnyVp-w9y6 ай бұрын
തള്ളി തളളി റബ്ബർ കൃഷി പോലെ ആകും.😂
@shushanthktk869 ай бұрын
നിങ്ങളുടെ നമ്പർ വേണമായിരുന്നു
@elsamma38859 ай бұрын
ഈ ടാങ്കിൽ എത്ര കുഞ്ഞിനെ ഇട്ടു അല്ലങ്കിൽ ഒരു സെന്ററിൽ എത്ര ഇങ്ങനെയുള്ള വിവരങ്ങൾ ഒന്നും ആരുംതന്നെ പറയുന്നില്ല.
@MyDreamsMyHappiness9 ай бұрын
ഈ ടാങ്കിൽ 550 കുഞ്ഞുങ്ങൾ ആണ് ഇട്ടത് ഒരു സെന്റിൽ 5ഡയമീറ്റർ ഉള്ള ടാങ്ക് ആണ് ഉള്ളത് ആദ്യം തിലപ്പിയ ആണ് ഇട്ടിരുന്നത് ആ സമയം എല്ലാ കാര്യങ്ങളും ഡീറ്റെയിൽസ് ആയി പറഞ്ഞിരുന്നു അതാണ് വീണ്ടും പറയാതിരുന്നത്
@bludarttank45987 ай бұрын
1 സെന്റിൽ,,200 എണ്ണം
@sivaramankumaran72895 ай бұрын
വെറും ലാഭം മാത്രം കാട്ടുന്ന ഓൺലൈൻ യൂടൂബ് മാത്രം
@kvabackerАй бұрын
മൊത്ത വില ഒരു കിലോക്ക് എത്ര വെച്ച് കിട്ടും?
@MyDreamsMyHappinessАй бұрын
@@kvabacker ഒരു കിലോ 400 രൂപയ്ക്ക് ആണ് ഞാൻ വിൽക്കുന്നത്