No video

ജയ ജയരാമശ്രീരാമ|Jaya Jaya Raama Sreerama|MukkuttipooAlbum|Sreerama Song Malayalam |Hindu Devotional

  Рет қаралды 181,596

MC Audios And Videos Malayalam

MC Audios And Videos Malayalam

Күн бұрын

Пікірлер: 59
@shyammararithottam3682
@shyammararithottam3682 2 жыл бұрын
ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല ഈ പാട്ട് കിട്ടുമെന്ന് വേറൊരു പാട്ട് നോക്കി വന്നു എന്തായാലും അടിപൊളി.....
@nikhilchaaru2880
@nikhilchaaru2880 7 ай бұрын
അയോദ്ധ്യ പ്രണപ്രതിഷ്ഠ സമയത്ത് കേൾക്കാൻ വന്നവർ 👍
@user-lc1op6ky5o
@user-lc1op6ky5o 7 ай бұрын
Ennum kelkkarundu
@AbhishekAkku-bk4kv
@AbhishekAkku-bk4kv 3 ай бұрын
Super
@me_ammu
@me_ammu 3 жыл бұрын
ജയ ജയ രാമ ശ്രീരാമാ (2) ജയ ജയ രാമ ശ്രീരാമാ (2) രാമാ ശ്രീരാമാ... അയോദ്ധ്യ രാജ്യകുമാരാ (2) രഘുകുല വംശജ ദശരഥ നന്ദന കൗസല്യക്കായ് കൺകുളിരേ... കൗസല്യക്കായ് കൺകുളിരേ ... (ജയ ജയ രാമ) വിശ്വാമിത്രനുമൊത്തു കാനനേ താടകാവധം ചെയ്തവനേ രാക്ഷസരോശം തീർത്തവനേ മുനിയാകരക്ഷ ചെയ്തവനേ.... രാമാ.....രാമാ.... സീതാ രാമാ.....(ജയ ജയ രാമാ) കല്ലായ് തീർന്നുകിടന്നഹല്യയിൽ മോക്ഷംനൽകിയ രാമാ എല്ലാം നിൻ ദൃഷ്ടിയതിൽ നിന്നും സൃഷ്ടിയതല്ലേ രാമാ.... രാമാ....രാമാ.... സീതാ രാമാ.......(ജയ ജയ രാമാ) ജനകരാജന്റെ വില്ലൊടിച്ചതും ജാനകിയെ വേൽത്തവനെ ഭാർഗവരാമനിൽ തേജസ്സുണർത്തി മാർഗ വിഘ്നം ഒഴിച്ചവനെ രാമാ.....രാമാ.... സീതാ രാമാ....(ജയ ജയ രാമ) തൃപ്രയാർ വസിച്ചീടും രാമാ നിൻ ചേവടി ഞാൻ തൊഴുതീടാം സത്യമേ ജയം ഭക്തരിലെന്നും നിത്യ ദീപമേ രാമാ... രാമാ ....രാമാ..... തൃപ്പാദം മുനിമാർ തഴുകി കരുകിയ ജലമൊരുകി ഒരു പുഴയായി .... തൃപ്രയാറെന്ന പേരുണ്ടായി രാമ രാമ ശ്രീരാമ .... രാമാ..... രാമാ..... സീത രാമാ (ജയ ജയ രാമ) സീതാ രാമ (ജയ ജയ രാമ)
@anakharejeesh4239
@anakharejeesh4239 3 жыл бұрын
Thank u🙏🏻
@babyas2735
@babyas2735 2 жыл бұрын
@@anakharejeesh4239 👶😃
@ambikaambika6875
@ambikaambika6875 7 ай бұрын
Thanks🙏🙏🌹
@savithriparameswaran1358
@savithriparameswaran1358 7 ай бұрын
ശ്രീറാം ജയറാം ജയ ജയ രാം 🙏🙏🙏🙏🙏
@deezo2321
@deezo2321 11 ай бұрын
എന്റെ കുട്ടികാലം..❤
@deethyalakshmi6331
@deethyalakshmi6331 7 ай бұрын
ജയ് ശ്രീ രാമ
@lethaunni8284
@lethaunni8284 5 ай бұрын
ജയജയരാമ ശ്രീരാമ🙏🙏🌻
@kunjumolomanakuttan4742
@kunjumolomanakuttan4742 5 ай бұрын
ജയ് സീതാറാം 🙏🙏🙏
@anuragv5681
@anuragv5681 2 ай бұрын
Oham sree Rana nama ❤
@kirankk2147
@kirankk2147 5 жыл бұрын
എനിക്കിഷ്ടപ്പെട്ട ശ്രീരാമ ഭക്തി ഗാനങ്ങളിൽ ഒന്ന്
@krishnakumarp4070
@krishnakumarp4070 5 жыл бұрын
Spr song
@anakharejeesh4239
@anakharejeesh4239 4 жыл бұрын
എനിക്കും
@jithinspknpy
@jithinspknpy 4 жыл бұрын
Super song
@vijayvishnu6054
@vijayvishnu6054 4 жыл бұрын
Rama rama pahimam😍🙏
@nisha_g87
@nisha_g87 Жыл бұрын
Jay sree rama🙏🏻
@bagily9146
@bagily9146 4 жыл бұрын
Super song
@sanilmp9391
@sanilmp9391 3 жыл бұрын
എനിക്ക് ഇഷ്ടമായാ ഭക്തി ഗാനം
@akhilkrishna7117
@akhilkrishna7117 4 жыл бұрын
Kidu Bass muthumaniye
@mallubro-d2e
@mallubro-d2e Ай бұрын
Bass ann main njan light sound kaaran ann stage il bass itt polichu🙏🏻
@gopikasubhash6635
@gopikasubhash6635 3 жыл бұрын
Jayjaya rama is beautiful song
@UshaKumari-jo3wf
@UshaKumari-jo3wf Жыл бұрын
ജയ് ശ്രീ രാമാ🙏
@mallubro-d2e
@mallubro-d2e Ай бұрын
Bass🤍 music poli🙌🏻
@sudhisudhi5653
@sudhisudhi5653 4 жыл бұрын
Jai sree ram
@akhilshaji5268
@akhilshaji5268 7 ай бұрын
JAI SREERAM ❤
@mcaudiosandvideos
@mcaudiosandvideos 7 ай бұрын
💗Thanks for the support.Please share to all friends and family
@sreeramsrk6192
@sreeramsrk6192 2 жыл бұрын
Rama 🙏🙏❤❤🙏🙏
@meenusharama3196
@meenusharama3196 2 жыл бұрын
🌺🥊🌺 sweet🌺🥊🌺 🌼🙏🙏🌼
@surendrannair2673
@surendrannair2673 Ай бұрын
🙏🙏🙏🙏🙏🙏🙏
@pranavk.s4348
@pranavk.s4348 3 жыл бұрын
കിടിലന്‍ ബാസ്
@DGGAUTHAM
@DGGAUTHAM 3 жыл бұрын
ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🏻🙏🏻🙏🏻
@sudhisudhi5653
@sudhisudhi5653 4 жыл бұрын
😍😍😍
@akshayamelechinnar7283
@akshayamelechinnar7283 4 жыл бұрын
rama rama namashte
@Jyothish-ww1bd
@Jyothish-ww1bd 4 жыл бұрын
I love u
@sruthiprahaladhansruthipra9745
@sruthiprahaladhansruthipra9745 4 жыл бұрын
നല്ല പാട്ട്
@mahadevanmahadevan5011
@mahadevanmahadevan5011 3 жыл бұрын
Enikk ishtapetta album song ithan
@sinumondj
@sinumondj 2 жыл бұрын
2022 karkidakathil kanunnavarundo
@anarvaanand5580
@anarvaanand5580 2 жыл бұрын
🥰❤️🙏
@krishnakumarthankachanchan5537
@krishnakumarthankachanchan5537 3 жыл бұрын
22-01-2024
@uk.brothers9462
@uk.brothers9462 3 жыл бұрын
🙏🏻🙏🏻🙏🏻
@lalitharaveendran9028
@lalitharaveendran9028 Жыл бұрын
Namikkunnu naajangalum
@gauravmurali
@gauravmurali 4 жыл бұрын
OM NAMO NARAYANAYA NAMA
@babyas2735
@babyas2735 2 жыл бұрын
😃👶
@tlgamingofficial3459
@tlgamingofficial3459 3 жыл бұрын
💞
@ranjithnair7985
@ranjithnair7985 2 жыл бұрын
🙏🙏🙏🕉️🕉️🕉️
@kido8852
@kido8852 3 жыл бұрын
🙏❤
@snpvibe4337
@snpvibe4337 4 жыл бұрын
Music onnum parayan illa😍👍
@sain356
@sain356 4 жыл бұрын
Ithu 1.25 speedil kelkan aanu rasam
@amritheshkannan7633
@amritheshkannan7633 4 жыл бұрын
Pwoli...
@vaishnavinambiar7462
@vaishnavinambiar7462 4 жыл бұрын
Sathyam....athanu kelkkan sughm
@anakharejeesh4239
@anakharejeesh4239 4 жыл бұрын
Lyrics കിട്ടാൻ വല്ല വഴിയും ഉണ്ടോ
@midhunraj3821
@midhunraj3821 3 жыл бұрын
❤❤❤❤❤❤❤❤❤❤🥰😍😍😍😍😍😍😍😍😍😍
@nithinnellikkal7508
@nithinnellikkal7508 Жыл бұрын
❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🔥🔥🔥🔥🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🔥🔥🔥🙏🙏🔥
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 7 МЛН
Magic? 😨
00:14
Andrey Grechka
Рет қаралды 18 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 18 МЛН
Ayodhya Audio | Hindu Devotional Songs Malayalam | Audio Jukebox
45:28
ശ്രീകൃഷ്ണ ജയന്തി ആശംസകൾ / ഹരിഗോവിന്ദൻ നമ്പൂതിരി / മാളിക ഇല്ലം
30:36
ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Рет қаралды 4,5 М.
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН