First Part : kzbin.info/www/bejne/f6KspoaMhpyjZ8k Second Part : kzbin.info/www/bejne/pJiQcneIir2Laac Third Part : kzbin.info/www/bejne/j5OrdWSQiJd0Y9E Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@1rini000 Жыл бұрын
ജയറാമിനെ കാണാൻ എനിക്ക് വലിയ ആഗ്രഹം ഉണ്ട്. ഇതുവരെയും വേറെ ഒരു നടനെയും ഇതുപോലെ കാണണം എന്ന് തോന്നിട്ടില്ല 🥰🥰🥰🥰
@lakshminair1552 Жыл бұрын
Ella yearlum poojavaypinu chottanikara poya mathy melam Undu..
@zainuOnly4u Жыл бұрын
Ok shari. Njan samsarichu nokkam
@sijithadhaneeshsijitha8993 Жыл бұрын
Ente guruvayoor aduthanu may3 malavikede mariege guruvayooranu kannante nadayil family❤
@1rini000 Жыл бұрын
ദൂരെ നിന്ന് കണ്ടാൽ പോരാ അടുത്ത് കാണണം ആ കൈയിൽ പിടിക്കണം സംസാരിക്കണം പിന്നെ ഒന്നിച്ചു ഒരു ഫോട്ടോയും എടുക്കണം 😊 ഇത്രേ ഞാൻ aagrahikkunnulloo😊
@bindusl4422 Жыл бұрын
എനിക്കും
@juvairiyajubi7148 Жыл бұрын
ജയറാമേട്ടനെ ഇഷ്ടമുള്ളവർ ആരൊക്കെ ?
@RosinaRosi-oc3vp9 ай бұрын
Nhan enikku bayankara ishttam
@HamsaUP-cd8qr6 ай бұрын
Enikkum
@RioRash Жыл бұрын
മലയാളത്തിനു ഒരു ലേഡി സൂപ്പർസ്റ്റാർ ഉണ്ടെങ്കിൽ അത് ഉർവശി ചേച്ചി മാത്രമാണ്.
@vijiajeeshajeesh9821 Жыл бұрын
Ha ha . Super Star nu nadakkan polum pattatha reethiyayi.
@JineeshVr-m4g Жыл бұрын
ഓസ്‌ലർ കണ്ടു നിങ്ങൾ അടിപൊളി ആയി ചെയ്തു ജയറാം ഏട്ടാ...ഒരുകാലത്തു നിങ്ങൾ ഉണ്ടാക്കിയ ഓളം പറയാതെ വയ്യാ എത്ര എത്ര സിനിമകൾ തന്ന നാടൻ ആണ് ഇന്ന് സോഷ്യൽ മീഡിയ ട്രോൾ ഏറ്റു വാങ്ങി മാറി നിന്നത് ഇങ്ങനെ ഒരു തിരിച്ചു വരവ് ഒത്തിരി സന്തോഷം ഉണ്ടാക്കുന്നു...
@ruksanam7867 Жыл бұрын
കുട്ടിയെ എങ്ങനെ കണ്ടത്തി അവർ വീണ്ടും കാണാൻ പറ്റി യ ത്തിൽ ഒരുപാട് സന്തോഷം
@FathimaFathima-yq2dp Жыл бұрын
Annu paranghu kettath ath Suresh gopiyettande molanennan
@Rehnasaidalavi Жыл бұрын
@@FathimaFathima-yq2dpമുകേഷിന്റെ മോൻ ആണെന്നാ ഞാൻ കേട്ടത് 😅
ആരേയും വെറുപ്പിക്കാതെ എപ്പോഴും ചിരിക്കുന്ന മുഖം ജീവിതത്തില്‍ ആയാലും സിനിമയില്‍ ആയാലും എല്ലാവരും നല്ലതുമാത്രം പറയുന്ന ഒരു നല്ല മിമിക്രി സിനിമാ അഭിനേതാവ് കലാകാരന്‍ കേരളത്തിന്റെ സ്വന്തം അഭിമാനം
@Nasminaashraf Жыл бұрын
എനിക്കൊരുപാട് ഇഷ്ടാണ്..... ഈൗ മനുഷ്യനെ.... കുടുംബ സ്നേഹിയെ...... പച്ചയായ ഈ മനുഷ്യനെ ❤️❤️❤️
@chunichuni950 Жыл бұрын
എത്ര വലിയ കലാകാരൻ ആണേലും... ഒട്ടും eago ഇല്ലാത്ത.. നിഷ്കളങ്ക മനസ്സിനുടമ ❤❤❤ജയറാം sir🥰🥰🥰🥰🥰
@heartbeats7809 Жыл бұрын
Jayaramettante e thirichu varavil njan orupaad santhoshikunnu.Eniyum nalla nalla movies varatte❤❤
@AswathyRakesh-k9z Жыл бұрын
I love jayaram so much ❤❤❤❤
@NsbnNn-x1j Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ ജയറാം ഏട്ടൻ 👌🥰
@sayanthkcsayanth1695 Жыл бұрын
2:11 😢❤️❤️❤️❤️ 2:19 😮 കാണാൻ സാധിച്ചത് തന്നെ ഭാഗ്യം 🥰
@chitharanjan31 Жыл бұрын
Jayaram ettane ishttamullavar oru like adiche❤❤❤
@vijeshvv7556 Жыл бұрын
ഒരു ജാഡയും ഇല്ലാത്തൊരു നടൻ നേരിട്ട് കാണാനുള്ള ഭാഗ്യം ഉണ്ടായി...ജയറാമേട്ടൻ ❤❤
@fazilaboobacker Жыл бұрын
ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ കാണാൻ എന്ത് രസാ 😘😘
@cookartgallerybyammus Жыл бұрын
Njan ishtapedunna orupad cinemakal sammanicha ettan... Shwrikkum veetile orale pole thonnunna nadan.. Ente ummayude priya nadan... Jayarametta... We love uuu❤️
ഒരു കാലത്തു ഫാമിലി entertainment ആയിട്ടുള്ള എത്ര ഹിറ്റുകൾ മൂവീസ് എപ്പൊഴും പറഞ്ഞു ച്ചിരിക്കുന്നതും ജയറാ മേട്ടൻ മൂവിസിലെ ക്ലിപ്സ് ജയറാമേട്ടന്റെ nalla ഒരുപാട് മൂവീസ് ഉണ്ടാകട്ടെ ഇനിയും എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
@Vineeshkvijayan Жыл бұрын
സംയുക്ത ചേച്ചിയെ കാണാൻ വേണ്ടി തുറന്നു നോക്കിയതാണ് ഇവിടെ വന്നപ്പോൾ ശബ്ദം മാത്രം😐 Abraham Ozler വിജയാശംസകൾ❤️
@athiraparu8702 Жыл бұрын
ഒരുപാട് ഇഷ്ട്ടം ഉള്ള നടൻ 🥰🥰🥰🥰🥰
@reshmaullas6333 Жыл бұрын
He is a wise man ❤
@ansulibi4242 Жыл бұрын
One of the top interview done by Behind woods.
@binchishmella2328 Жыл бұрын
Always favourite Bhaasi in moonnampakkam ❤
@sree0728 Жыл бұрын
Miss this Jayaramettan ❤❤
@krishnalalsk Жыл бұрын
10:50 വാസുഅണ്ണൻ്റെ പെണ്ണ് 😍
@gopanjay Жыл бұрын
നീ കൊള്ളാല്ലോടി പെണ്ണേ 😂
@sunildrivefishing6001 Жыл бұрын
ജയറാം ഏട്ടനെ എന്നെങ്കിലും കണ്ടാൽ ഒരു കാര്യം ചോദിക്കണം.. മഴവിൽ കാവടി സിനിമയിൽ ഒരു പാട്ടു സീനിൽ ജയറാം പറവൂർ ഭരധൻ ചേട്ടനെ. ചകിരിയോ മറ്റോ കൊണ്ട് എറിയുന്ന ആ സീൻ... എന്റെ സാറെ., മീശയില്ല വാസുവിന്റെ മീശക്ക് കൊള്ളാതെ.. എറിഞ്ഞ ആ ഏറു..,.🤣🤣🤣🤣🤣🤣🤣🤣
@iamranid9017 Жыл бұрын
Very very very very very very happy and surprised to see the baby thoovalsparsham
@mekhasamuel Жыл бұрын
❤❤❤ ജയറാം ചേട്ടൻ
@roseed8816 Жыл бұрын
Thoovalsparsham was a wonderful movie!
@ambilipraveen90 Жыл бұрын
Ishtam Jayaramettan❤❤❤❤❤❤❤❤❤❤❤❤
@vishnulal3729 Жыл бұрын
അഭിരാമി സംസാരം ഇഷ്ടപ്പെട്ടു
@anuragkg76495 ай бұрын
ആദ്യത്തെ പടം തന്നെ ഡബിൾ റോളിൽ തകർത്തയാൾ... "അപരൻ " 🔥🔥
@ruksanam7867 Жыл бұрын
ജയറാം മെട്ടൻ സംയുക്ത കോ മ്പോ ഒരുപാട് ഇഷ്ടം ❤
@shaheelame8432 Жыл бұрын
Prem naseerine orma vannu sherikkum ella expressions um....😊
@sajithasaji4360 Жыл бұрын
Enikku orupadu eshttam thonniyan oreyoru nadan athu jayaramettana ennenkilum e mahanadane kkanum enna oru viswdam undu ente jeevithathil ❤
@NAKULSGAMING Жыл бұрын
ഇത്രയും ഫിലിം ൽ അഭിനയിച്ചിട്ടും വിനയം ഇന്നുള്ള നടൻമാർ ക്കു രണ്ട് സിനിമ കഴിഞ്ഞാൽ പിന്നെ ദേഷ്യം കാരണം മുഖം ചുവന്നു ഇപ്പോൾ അടിക്കും എന്ന പോലെ ആണ് ഇന്റർവ്യൂ ൽ ഇരിക്കുന്നത് ഒരു നടൻ എന്നതിൽ ഉപരി നല്ലൊരു കുടുംബസ്ഥൻ
@shibilmuhammed9674 Жыл бұрын
Jayaram ettan❤️
@Thara1997 ай бұрын
Ente പ്രിയ നടൻ ❤️ജയറാമേട്ട
@abhijithmk698 Жыл бұрын
What a person, what an actor
@sreejithmattathil5534 Жыл бұрын
*ജയറാമേട്ടൻ 🎉🎉🎉❤❤*
@rejeeshkattilayil4762 Жыл бұрын
Waiting for Jayram and Rajasenan combo...
@wazeem9916 Жыл бұрын
Abhirami molee❤😂😆
@LathaPA-ff9bb8 ай бұрын
Endoru ellima adaanu iverude valippam ❤
@renukavishnu945 Жыл бұрын
Jayaramettanengilum urvashi chechiyekurichu parayunnundallo 🙏🙏🙏❤️❤️❤️vere aarum parayilla..urvashi chechi yhanneya lady super star ❤️❤️❤️❤️❤️❤️❤️🙏🙏
@priyaraju5235 Жыл бұрын
Jagadeesh parayunnallo
@arun-kg8bu Жыл бұрын
ഒരു ജാഡയും ഇല്ലാത്ത മനുഷ്യൻ.. 🙏🙏🥰
@FRQ.lovebeal Жыл бұрын
*ജയറാം fans ❤❤❤*
@vijilvijay6054 Жыл бұрын
എന്നെ ആനപ്രേമി ആക്കിയ മനുഷ്യൻ....... ഏട്ടൻ ❤️❤️❤️❤️❤️
@meera.gmeera2319 Жыл бұрын
ജയറാം, ഉർവശി combo 👌👌
@pokkiriabivj7951 Жыл бұрын
2:11 maddona ആയിരുന്നേൽ എല്ലാം ഓർത്ത് കാര്യങ്ങൾ പറഞ്ഞേനെ.... Ee കുട്ടി എന്താണ് ഇങ്ങനെ
@priyaraju5235 Жыл бұрын
😂😂😂😂😂😂
@aswathyvs6705 Жыл бұрын
Eniku onne parayan ulu ... urvashi jayarammmmmm❤❤❤❤
@Boombastic222 Жыл бұрын
pakaram vekanavatha nadan jayramettan❤❤❤❤❤
@Swalih-i1o Жыл бұрын
മന്യ യുടെ വോയിസ് ശെരിക്കും മീന യെ പോലെ തോന്നി
@sameehashraf281 Жыл бұрын
13:27 എന്താണ് ആങ്കർ പറഞ്ഞത്? എല്ലാ വിധ ആഗ്രഹങ്ങളും നൽകുകയാണ് എന്നോ? 🤔
@Christoph_waltz_1 Жыл бұрын
😂😂😂😂
@JoyalAntony Жыл бұрын
😂😂
@dhanyaknarayanan7192 Жыл бұрын
Jayaramettan ❤
@ShanibaRahamathali-vd9vx Жыл бұрын
എനിക്കും ഒരു പാട് ഇഷ്ടം മാണ് ജയറാം മെടണ
@JOJOPranksters-o6p Жыл бұрын
*waiting for jayaram's come back🔥*
@Hina1847 ай бұрын
This is my tuition teacher 👩🏫
@AiRa677 Жыл бұрын
അഭിരാമി ക്യൂട്ട്
@binikunju8402 Жыл бұрын
ജയറാം / സുരേഷ് ഗോപി ഇഷ്ടം🔥🔥🔥🙏🙏🙏
@hemaudayan2184 Жыл бұрын
എനിക്കും ജയരാമേട്ടനെ വലിയ ഇഷ്ടമാണ് ഇതു വരെ ഒന്ന് കാണുവാൻ പറ്റിയിട്ടില്ല എവിടെ ആണെകിലും എവിടെ ഏങ്കിലും വന്നാൽ കാണാൻ ശെരിമിക്കും ♥️
@susucreations9217 Жыл бұрын
Anikum jayarametane Kanan agraham und😊 such a humble man