ജയചന്ദ്രന് മാച്ച് ആയിട്ടുള്ള ഒരാളുണ്ടായിരുന്നു സാക്ഷാൽ ജയൻ പക്ഷേ അദ്ദേഹം വളരെ വേഗം നമ്മളെ വിട്ടു പോയി അല്ലെങ്കിൽ ജയേട്ടനും കൂടുതൽ പാട്ടുകൾ ഉണ്ടായേനെ
@sankark54217 күн бұрын
@@ajoytrajoytr3927 ജയന് വേണ്ടി യേശുദാസ് പാടിയത് ആണ്.. കണ്ണും കണ്ണും.... കസ്തൂരി മാന്‍മിഴി..... ജനുവരി രാവില്‍..... അങ്ങനെ പലതും. ജയചന്ദ്രന്‍ പാടിയത് ആണ്... ചാം ചച്ച ച്ചും ചച്ച ചാമര ചച്ച.... കേട്ട് നോക്ക്. സംഗീത ബോധം വളരട്ടെ.
@lio10goat123 күн бұрын
ജയന് വേണ്ടി കൂടുതല്‍ പാട്ട് പാടിയത് യേശുദാസാണ്,ജയചന്ദ്രന്‍റെ ഒരു പാട്ട് പറഞേ
@sankark54213 күн бұрын
@lio10goat12 ചാം ചച്ചാ, ച്ചും ചച്ചാ ചൂമര ചച്ചാ .... അണ്ഡ കടാഹം കുലുക്കിയ പാട്ടാണ്. Grammy award രണ്ട് തവണ കൊടുത്തു. ഇനിയും വേണോ എന്ന് ചോദിച്ചു.
@c.s.prasad587 күн бұрын
പ്രേംനസീറിന് നല്ല മാച്ചിംഗാണ് ജയചന്ദ്രന്റെ ശബ്ദം ❤
@lio10goat123 күн бұрын
മാങാത്തൊലിയാണ്
@sankark54213 күн бұрын
@@c.s.prasad58 കഥയും, കൊതയും ഇല്ലാത്ത കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട് സോഷ്യൽ മീഡിയയില്‍ ജയചന്ദ്രന് വേണ്ടി തള്ളാന്‍.
@BabyThomas-s1o11 күн бұрын
മാച്ചിംഗ് യേശുദാസ് ആണ് അത് മലയാളത്തിലെ ഏതു നടന്മാരായി മാച്ചിംഗ് മാച്ചിംഗ് യേശുദാസ് ശബ്ദം ആകുന്നു അത് തിലകൻ ആയാലും ഒടുവിൽ ഉണ്ണികൃഷ്ണൻ ആയാലും അടൂർ ആയാലും ഇന്നസെന്റ് ആയാലും ആരുമായിക്കൊള്ളട്ടെ മാച്ചിങ് പവർ യേശുദാസ് മാത്രം
@snehalathalatha914410 күн бұрын
ജയചന്ദ്രൻ സർ ന്റെ സ്വരം പ്രേം നസീറിനും മാച്ച് ആയിരുന്നു ❤❤❤ സുപ്രഭാതം...... തന്നെ ഏറ്റവും ഉദാഹരണം.. 💖💖💖
@VinodKochumon-g1y9 күн бұрын
ഒന്നു കൂടി ആ പാട്ടുസീൻ നോക്കു..ജയചന്ദ്രൻ പല അക്ഷരങ്ങളും വല്ലാതെ തൊലി പൊളിച്ചാണ് പറയുന്നത് അതുപോലെ പ്രണയ നായകൻമാർ ചുണ്ടുകോട്ടി പറഞ്ഞു പാടാൻ മെനക്കെടില്ല. ജയചന്ദ്രന്റെ എല്ലാ സിനിമാ രംഗങ്ങളും സിനിമാ നായകനുമായി മാച്ചാകുന്നില്ല - നന്നായി പാടും പക്ഷെ അത് ഭക്തി ഗാന , ഓണപ്പാട്ട് ആൽബങ്ങൾക്കേ യോജിക്കൂ.
@SURESHKUMAR-hg4wm9 күн бұрын
@@VinodKochumon-g1y ദേശീയ അവാർഡിന് പ്രത്യേക പരാമർശം നേടിയ ഗാനം ആണിത്. ഇങ്ങനെ ഉള്ള കമെന്റ് ഒന്നും വിടല്ലേ
@@snehalathalatha9144 യേശുദാസ് പാടുമ്പോള്‍ അഭിനയിക്കുന്ന നടന്റെ ഭംഗി കൂടും. മറ്റുള്ളവർ പാടുമ്പോള്‍ ഭംഗി പകുതി കുറയും. ഏത് പാട്ടും അതിന് തെളിവാണ്. അത് മനസ്സിലാക്കാനുള്ള ബോധം 1965 മുതല്‍ 2010 വരെ ഉള്ള സംഗീത സംവിധായകർക്കും, നിര്‍മാതാക്കള്‍ക്കും, നടന്മാര്‍ക്കും ഉണ്ടായിരുന്നു. മലയാളികളെ ദൈവം രക്ഷിച്ചു. ഇപ്പോൾ സോഷ്യൽ മീഡിയയില്‍ തള്ളുന്നവരുടെ നിലവാരം ആയിരുന്നു അവര്‍ക്ക് എങ്കില്‍..... ദൈവം കാത്തു.
@vasanthatharangini673111 күн бұрын
ഏതൊരു സംഗീത സംവിധായകനും മനസ്സിൽ ആഗ്രഹിക്കുന്നവിധം ഏതുതരം സംഗീതവും ദാസേട്ടനെ കൊണ്ട് പാടിക്കാൻ കഴിയും. അങ്ങിനെ ഒരുപ്രതേകത ജയചന്ദ്രനിൽ കാണാൻകഴിഞ്ഞിട്ടില്ല. ഒരുഗായകൻ എന്നതിൽ പരം ദാസേട്ടനിൽകാണുന്ന പ്രത്യേകതകൾ കാണാൻ കഴിയില്ല. ദാസേട്ടന് പകരം വെക്കാൻ ദാസേട്ടൻമാത്രം. ഓരോകാലഘട്ടത്തിനും ദൈവം സമ്മാനിക്കുന്ന ഓരോ സമ്മാനങ്ങളിൽ ഒരു വരദാനം ദാസേട്ടൻ.
When asked about this to Jayachandran, he said when yesudas with “Idivettumpolulla swarawumai nilkumbol enikku chance kuranju” This was told by Jayachandran in an Iterview. I hear more of Jayachandran,but Yesudas has 1000s more than Jayachandran. I am very sad that I could never see him. I left India in 1973.
@nithyanandnithyanand731110 күн бұрын
അന്നത്തെ മ്യൂസിക് ഡയറക്ടർ മാർ മറ്റുള്ളവരെ പ്രോത്സാഹിപ്പിചില്ല, ഇതേ കാലത്ത് തമിഴ് സിനിമയിൽ ഒരുപാട് പേരെ പാട്ടു പാടിച്ചു, ഇത് തന്നെ യാണ് മലയാളിയുടെ വിഡ്ഢിത്തം, ഒരാൾ മാത്രം മതി എന്ന ചിദ്ധ ശരിയല്ല, എല്ലാവർക്കും അവസരം കൊടുക്കണം
@sankark54217 күн бұрын
@@nithyanandnithyanand7311 എല്ലാവർക്കും അവസരം കൊടുക്കാന്‍ ഇതെന്താ റേഷന്‍ കട ആണോ?
@sankark54217 күн бұрын
@@nithyanandnithyanand7311 എല്ലാവർക്കും അവസരം കൊടുക്കാന്‍ ഇതെന്താ റേഷന്‍ കടയോ?
@sankark54213 күн бұрын
@@nithyanandnithyanand7311 എല്ലാവർക്കും അവസരം കൊടുക്കാന്‍ ഇതെന്താ റേഷന്‍ കടയോ? എത്ര എത്ര അവിസ്മരണീയമാകുമായിരുന്ന പാട്ടുകൾ ആണ് അണ്ടനും,അടകോടനും പാടി തുലച്ചത്?
@shajiip4388 күн бұрын
ജയചന്ദ്രൻ മികച്ച ഗായകൻ യേശുദാസ് അതിനേക്കാൾ മികച്ച ഗായകൻ' അത്ര തന്നെ
@Pramodmallikappurath-s7u7 күн бұрын
🎉
@BIJUAS-q9t12 күн бұрын
ജയചന്ദ്രൻ പാട്ട് കുറഞ്ഞു എന്ന് പറയുന്നത് 87 മുതൽ 97 വരെ മാത്രമാണ്, അദ്ദേഹം ഏറ്റവും കൂടുതൽ പാടിയത് നസീറിന് വേണ്ടിയാണ്, അതിൽ ഭൂരിഭാഗവും ഹിറ്റ് ഗാനങ്ങളാണ്,യേശുദാസ് വലിയ ഗായകനായപ്പോഴും ജയചന്ദ്രന് ഒരു കുറവും ഉണ്ടായിരുന്നില്ല,നിർബന്ധമായും ജയചന്ദ്രനെ അന്നത്തെ സിനിമ ഉപയോഗിച്ചിരുന്നു, ജയചന്ദ്രൻ അവസരത്തിനുവേണ്ടി ആരുടെയും പുറകെ പോയില്ല എന്നത് സത്യമാണ്,
@SURESHKUMAR-hg4wm12 күн бұрын
ജയചന്ദ്രന് നസീർ മമ്മൂട്ടി കുഞ്ചാക്കോ ബോബൻ എന്നിവരുടെ സൗണ്ട് മാച്ച് ആകില്ല എന്നത് അംഗീകരിക്കാൻ കഴിയില്ല. നസീറിനു വേണ്ടി, നീലഗിരിയുടെ, സ്വപ്ന ലേഖേ, ചന്ദനത്തിൽ മമ്മൂട്ടി ക്കു വേണ്ടി കാക്കപ്പു, അമ്മ മനസ്സ്. കുഞ്ചാക്കോ ക്കു വേണ്ടി അഴകെ കണ്മണിയെ
നിങ്ങൾ പറഞ്ഞത് തീർച്ചയായിട്ടും സത്യമാണെന്ന് ഞാൻ വിചാരിക്കുന്നു🌹🌹🌹🌹🌹
@sivakumara693610 күн бұрын
യേശുദാസ് ആർക്ക് വേണ്ടി പാടിയാലും ഏത് സംഗീത സംവിധായകന്റെ പാ ട്ടായാലും എങ്ങിനെയുള്ള പാട്ടായാലും യേശുദാസ് പാടും ശബ്ദം അത്രക്ക് മനോഹരം അതിനെ compare ചെയ്യാൻ ആരും ഇല്ല
ദാസേട്ടൻ കാലത്തിനനുസരിച്ച് സ്വരം വ്യത്യാസ പെടുത്തി സ്വരം കൂടുതൽ മനോഹരമാക്കി ഏതു നായകന്മാർക്കും പറ്റത്തെക്കു രീതിയിൽ മാറ്റി നസീർ , സോമൻ, ജയൻ, സുകുമാരൻ, ജയറാം മോഹൻലാൽ മമ്മുട്ടി, ദിലീപ് എന്നിവർക്കെല്ലാം ചേരും അതു തന്നെ കാരണം❤
@Pramodmallikappurath-s7u7 күн бұрын
Ok
@AjishAjish-x1o5 күн бұрын
ജയസൂര്യ pridwiraj, kunjako ഇവർക്കു ഒന്നും ഒട്ടും ചേരില്ല യേശുദാസ് nte sound
@Pramodmallikappurath-s7u5 күн бұрын
@@AjishAjish-x1o ചേരും എത്രയോ പാട്ടുകൾ ഉണ്ട്
@AjishAjish-x1o5 күн бұрын
@@Pramodmallikappurath-s7u cherilla. Pinne ullath vach annathe music directors adjst chaiyth
@Pramodmallikappurath-s7u5 күн бұрын
@@AjishAjish-x1o നിനക്ക് ഒന്നും അറിയില്ല നിറം, അനിയത്തിപ്രാവ് അങ്ങിനെ എത്ര ഹിറ്റ്
@joshwinsanthosh699111 күн бұрын
എൺപതു കളിൽ ഒരു പുതിയ ടീം തന്നെ വന്നു, അവർ ദാസേട്ടനെ ഒതുക്കാൻ നോക്കി, കഴിഞ്ഞില്ല, അവർ ജയേട്ടനെ പിടിച്ചു, ജയേട്ടൻ അന്യ ഭാഷകളിൽ പാടി ഹിറ്റ് ഉണ്ടാക്കി അതാണ് സത്യം
@bharathanck859211 күн бұрын
കൃത്രിമങ്ങളില്ലാത്ത വ്യക്തിയാണ് ജയേട്ടൻ.. ആരുടെയും പിന്നാലെ പാട്ടിനു വേണ്ടി പോകുന്ന ആള് അല്ല..
@PrakashanN-o3l7 күн бұрын
ജയചന്ദ്രനെ കുറച്ചുകാലം അകറ്റി നിർത്തി യതുകൊണ്ടു ഒരു പാട് നല്ല പാട്ടുകൾ നഷ്ടപ്പെട്ടു' പല പാട്ടുകളും മറ്റൊരു തലത്തിലേക്കു ഉയരുമായിരുന്നു
@vikraman-z3m7 күн бұрын
നീലനിശീഥിനി , പ്രിയമുള്ളവളെ , താരകരൂപിണി, മാനത്തെ കായലിൽ ഇതുപോലെ പാടിയ പാട്ടുകളൊക്ക ഹിറ്റാക്കിയ ബ്രന്മാനന്ദനേയും ഓർക്കണം
@hareesam11 күн бұрын
സത്യന് എ എം രാജ, നസീറിന് യേശുദാസ്, മധുവിനു ബ്രഹ്മാനന്ദൻ, ജയന് ജയചന്ദ്രൻ, മോഹൻലാലിന് ശ്രീകുമാർ, ഇതാണ് മലയാള സിനിമയിലെ മികച്ച കോമ്പിനേഷൻസ്. ഒരു പക്ഷെ 1980 ൽ ജയൻ മരിച്ചില്ലായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ശബ്ദമായി ജയചന്ദ്രൻ കുറെ നാൾ കൂടി മലയാളത്തിൽ പാടുമായിരുന്നു. 1980 നു ശേഷമാണ് ജയചന്ദ്രന് മലയാളത്തിൽ പാട്ട് കുറഞ്ഞത്. ആ സമയം തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ അദ്ദേഹം പാടിയിരുന്നു. പ്രതിഭയുടെ ധാരാളിത്തം കൊണ്ട് ദാസിനു ഈ ഭാഷകളിലും നിറയെ പാട്ടുകൾ ലഭിച്ചു. 1980 കൾക്ക് ശേഷം കുറെ നാൾ ജയചന്ദ്രന്റെ ശബ്ദം വളരെയധികം ഡെപ്ത് ഉള്ളതാവുകയും ശ്രവണസുഖം കുറയുകയും ചെയ്തു. 1999 ലെ നിറത്തിലെ തിരിച്ചുവരവിന് ശേഷം അദ്ദേഹം ധാരാളം മികച്ച ഗാനങ്ങൾ പാടി. ഉച്ചാരണത്തിലെ ചെറിയ പോരായ്മകൾ അദ്ദേഹത്തിന് എന്നും ഉണ്ടായിരുന്നു. യേശുദാസിന്റെ അതുല്യമായ ആലാപന ഭംഗിയിൽ ഉച്ചാരണത്തിലെ കൃത്യതയ്ക്ക് വളരെ പ്രാധാന്യമുണ്ട്. ജയചന്ദ്രന്റെ മുൻവരിയിലെ മുകളിലും താഴെയുമുള്ള പല്ലുകൾ കൾക്കിടയിലെ വിടവ് 'സ', 'ധ' തുടങ്ങിയ അക്ഷരങ്ങളുടെ ഉച്ചാരണത്തെ ബാധിച്ചിട്ടുണ്ട്. കൂടാതെ 'അ' കാരം മുഴച്ചു നിൽക്കുന്ന ഉച്ചാരണശൈലി, 'ക', 'ത' തുടങ്ങിയ അക്ഷരങ്ങൾക്ക് ഘനം കൊടുത്തുള്ള ആലാപനം എന്നിവയും അദ്ദേഹത്തിന്റെ ചില പോരായ്മകളാണ്. എങ്കിലും ഹാസ്യഗാനങ്ങളുടെയും ഭക്തി ഗാനങ്ങളുടെയും തമ്പുരാൻ അദ്ദേഹം തന്നെ. കൂടാതെ ഏറ്റവും പ്രണയ മധുരമായ യുഗ്മഗാനം (തൊട്ടേനെ ഞാൻ.....), ഏറ്റവും ഭാവസാന്ദ്രമായ ലളിതഗാനം (ഒന്നിനി ശ്രുതി താഴ്ത്തി...) എന്നിവ അദ്ദേഹത്തിന്റെ പേരിലാണ്. രണ്ടും ദേവരാജന്റെ സൃഷ്ടികൾ ആണ് താനും.
@SURESHKUMAR-hg4wm10 күн бұрын
@@hareesam ഏതു ഭാഷയിൽ ആയാലും ഉച്ചാരണ ശുദ്ധി ഉള്ള ഗായകൻ ആണ് ജയചന്ദ്രൻ നിങ്ങളുടേത് പുതിയ കണ്ടു പിടുത്തം ആയി പോയല്ലോ. പ്രത്യേ കിച് തമിഴ് സോങ്ങിൽ ജയചന്ദ്രൻനും. സൗദ്ധരരാജനും ആണ് ഉച്ചാരണത്തിൽ മുന്നിൽ നിൽക്കുന്നത്.
@bijupillaiv51609 күн бұрын
ജയേട്ടനെയും, ദ്ധസേട്ടനെയും ഒരേപോലെ ഇഷ്ടമുള്ള ആളാണ്. രണ്ടുപേരെയും താരതമ്യം ചെയരുതേ. കാരണം ഒരാളിൽ നിന്നും വ്യത്യസ്തത എല്ലാകാര്യത്തിലുമുണ്ട്. അവരുടെ പാട്ടുകൾ നമ്മളിൽ, മാറ്റങ്ങൾ ഉണ്ടാക്കുവാൻ കഴിയുന്നുണ്ടോ എന്ന് മാത്രം നോക്കുക. അളവ്കോലുകൾ എല്ലാം അതിന് താഴെ യാണ്.
@hareesam9 күн бұрын
രണ്ടു പേരെയും ഇഷ്ടപ്പെടുന്ന ആൾ തന്നെയാണ് ഇതെഴുതിയത്. 1958 ലെ സ്കൂൾ യുവജനോത്സവത്തിലെ ഒന്നും രണ്ടും സ്ഥാനങ്ങൾ ഇന്നും ഇവർ നിലനിർത്തുന്നു. യേശുദാസും ജയചന്ദ്രനും നൈസർഗിക സംഗീത പ്രതിഭകൾ തന്നെ. യേശുദാസ് ശാസ്ത്രീയ അഭ്യസനം കൊണ്ടും ചിട്ടയായ പരിപാലനം കൊണ്ടും ശബ്ദവും ആലാപനവും തേച്ചു മിനുക്കിയെടുത്തു. അത്രേയുള്ളൂ വ്യത്യാസം. യേശുദാസിന്റെ ആലാപന ശൈലിയിൽ ഭാഗവതർ സ്റ്റൈൽ കടന്നുവരുന്നത് കൊണ്ടാണ് ഹാസ്യഗാനങ്ങളിൽ അദ്ദേഹത്തിനേക്കാൾ മികച്ചതായി ജയചന്ദ്രന്റെ പ്രതിഭയുള്ള ആലാപനശൈലി മാറുന്നത്. കനകസിംഹസന...., പൊന്നിൻകട്ട യാണെന്നാലും..... എന്നീ ഗാനങ്ങളിൽ ജയചന്ദ്രൻ അടൂർ ഭാസിയുടെ സംസാര ശൈലി സമർത്ഥമായി ആലാപനത്തിൽ പ്രയോഗിക്കുന്നത് കാണാം. യേശുദാസ് അദ്ദേഹത്തിന്റെ ശൈലിയിൽ തന്നെയാണ് പാടിയിരിക്കുന്നത്. തമിഴിലെ ജയചന്ദ്രന്റെ ഡിക്ഷൻ യേശുദാസിനെക്കാളും spb യെക്കാളും മികച്ചതാണ്. അതുകൊണ്ടാണ് തമിഴർ അദ്ദേഹത്തെ കാന്ത കുറൾ എന്ന് വിളിക്കുന്നത്. തെലുങ്കിനും പറ്റിയ ഉച്ചാരണ ശൈ ലിയാണ് അദ്ദേഹത്തിന്റേത്. ആ അനശ്വര ശബ്ദത്തിന് പ്രണാമം. 🙏
@santhoshar98368 күн бұрын
ജയചന്ദ്രന്റെ ഏത് പാട്ടിലാണ് ഉച്ചാരണം പ്രശ്നമായി തോന്നിയത്... ഒരു ഉദാഹരണം പറയൂ
80 കളിൽ പുതിയ മ്യൂസിക് ഡയറക്ടർസ് വന്നു. അവർ ജയേട്ടന് അവസരം കൊടുത്തില്ല
@vincentlopez94277 күн бұрын
Please don't compare Yesudas with anyone please.
@sakeerhussain165411 күн бұрын
അത് മാത്രം അല്ല.. ദാസേട്ടൻ പാടുന്ന പോലെ ക്ലാസ്സിക് പാട്ടുകൾ ജയചന്ദ്രൻ പടിയിട്ടില്ല.. യേശുദാസിനു 73 ൽ ദേശിയ അവാർഡ് കിട്ടുകയും ഹിന്ദിയിൽ ഒരുപാട് പാട്ടുകൾ പാടാൻ ചാൻസ് കിട്ടുകയും ചെയ്തു... ❤️🌹
@rajithanbrchandroth40438 күн бұрын
Hindi songs Malayalam padunnathupole thann e thonnum😅😅
@lio10goat123 күн бұрын
@@rajithanbrchandroth4043നീ പോയി ,യേശുദാസ് പാടിയ ഹിന്ദി പാട്ടുകള്‍ യൂറ്റൂബിലുണ്ട്,അതിനടിയില്‍ കമന്‍റ് സെക്ൊന്‍ പോയി നോക്കടാ,ഹിന്ദിക്കാര്‍ക്കൊന്നും ഡികഷന്‍ പ്രശ്നം ഇല്ല
@BabyThomas-s1o11 күн бұрын
വ്യക്തിപരമായിട്ട് വ്യക്തിപരമായിട്ട് ആരും എങ്ങനെയുള്ള ആളും ആയിക്കൊള്ളട്ടെ പക്ഷേ ശബ്ദത്തിൽ ആർക്കുവേണ്ടി പാടിയാലും മാച്ചിംഗ് യേശുദാസിന്റെ ശബ്ദം ആകുന്നു യേശുദാസിന്റെ എത്രയോ താഴെയാണ് ജയചന്ദ്രൻ
Yesudas is the greatest playback in India..he has a golden manly voice..he is versatile ..learns songs quickly..deep knowledge in classical ... Jayachandran is a mediocre singer..a good singer..but KJY is more than Rafi or K.k or Latají n any other singer.. don't compare..this is not a good evaluation at all!
@rajithanbrchandroth40438 күн бұрын
Rafi?
@kishorb18369 күн бұрын
യേശുദാസിൻ്റെ മുന്നിൽ ജയചന്ദ്രൻ ഒന്നുമല്ല.
@manus930910 күн бұрын
ഈ പറയുന്ന ഗ്യാപ്പ് കാലയളവിൽ ജയേട്ടന് തമിഴിൽ ധാരാളം പാട്ടുകൾ പാടി തമിഴ് നാട് സർക്കാരിൻ്റെ പല അവാർഡുകളും കരസ്ഥമാക്കിയിരുന്നു . അതു കൂടി ഓർക്കേണ്ടതുണ്ട്
@MuhammedKutty-x3c9 күн бұрын
പാട്ട് പാടാനുള്ള കഴിവ് അനുസരിചാകുന്നു യോഗ്യത ശബ്ദവും ഈ ണവും മറ്റൊന്നും കാരണം അല്ല അത് യേശു ദാ സിന്ന് തന്നെയാണ് കൂടുതൽ പാട്ടിന്റെ കാര്യത്തിൽ പൊതുവെ ഉന്നതൻ മുഹമ്മദ് റാഫി എന്റെ അഭിപ്രായം
@sebastianmj901311 күн бұрын
Premnazir alla yeshudas nu avasaram koduthathathu Vayalar-Devarajan -Udaya films anu yeshudasinu gunamayathu. Pinnedu Dakshinamoorthi , mk arjuna pinnedu Kh joy Shyam Johson - Ravindran Ayseppachan ellavarum yeshudasayirunnu first preference...
@sankark542111 күн бұрын
യേശുദാസ് ഏതെങ്കിലും ഒരു നടന് വേണ്ടി പാടുമ്പോള്‍ ആ നടന് ഉള്ളതിലും കൂടുതൽ ഭംഗി തോന്നും. എന്നാല്‍...... ജയചന്ദ്രന്‍ ഏതെങ്കിലും നടന് വേണ്ടി പാടുമ്പോള്‍ ആ നടന്റെ ഉള്ള ഭംഗിയിൽ പകുതി നഷ്ടപ്പെടും. രണ്ട് പേരും പാടിയ എല്ലാ പാട്ടുകളും അതിന് തെളിവാണ്. ഇതാണ് യേശുദാസിന് പാട്ടുകൾ കൂടാനും,ജയചന്ദ്രന് പാട്ടുകൾ കുറയാനും കാരണം. കാരണം അന്വേഷിച്ച് ആരും തല പുകയ്ക്കണ്ട.
@SURESHKUMAR-hg4wm10 күн бұрын
@@sankark5421 ഏതു നാട്ടുകാരൻ ആണ്
@rajithanbrchandroth40438 күн бұрын
Olakka😂
@sankark54218 күн бұрын
@rajithanbrchandroth4043 ഒലക്ക അല്ല ഉരല്‍. ആര്‍ക്കും മനസ്സിലാവുന്ന കാര്യം പറയുമ്പോൾ എങ്കിലും അഹങ്കാരം കൈ വിടണം.
@SURESHKUMAR-hg4wm8 күн бұрын
@@sankark5421 ഇതു തികച്ചും തെറ്റാണ്. യേശുദാസ് 55,60 വയസ്സിൽ പാടുമ്പോൾ പഴയ ഫാർഗോ വണ്ടി കയറ്റം കയറുമ്പോൾ ഉള്ള വിറയലും സൗണ്ടും ആണ് ജയേട്ടൻ പാടുമ്പോൾ ഒരു 25 കാരൻ പാടുമ്പോലെ യാണ് അനുഭവപ്പെടുന്നു. ലൈവ് പാടുമ്പോൾ പറയണ്ട ദാസിന് വരി തെറ്റുന്നു താളം പോകുന്നു. ജയേട്ടന് സ്റ്റുഡിയോയും സ്റ്റേജ്ഉം ഒക്കെ ഒരു പോലെ ആണ് 😆
@santhoshps89277 күн бұрын
@@rajithanbrchandroth4043എടാ രജിത നീ ജയചന്ദ്രന് വേണ്ടി എന്തോരം ഓടി മുക്കിയാലും അത് ഏൽക്കില്ലെടാ 😂.... അങ്ങേരു വയസൻകാലത്തു യേശുദാസിന്റെ ആഭാവത്തിൽ social media വഴി കുറച്ചു തരംഗം ഉണ്ടാക്കി. അതൊന്നും ലോകത്തിന്റെ മുന്നിൽ യേശുദാസിനെ അറിയുന്നവർക്കു ഒന്നും അല്ലെടോ. അയാൾ വെറും ഒരു singer. യേശുദാസ് music maestro ആണ്. അദേഹത്തിന്റെ ശബ്ദം gods voice ആണെന്ന് ഇന്ത്യയിൽ അത് കേട്ട എല്ലാ സംസ്ഥാനക്കാരും വാഴ്ത്തുന്നു.
@vkgopalakrishnan662712 күн бұрын
After death of an artiste such experiments and comments are not a quality one. His good work should be appreciated. As commented by somebody above he was not singing in Malayalam during 1990 to 2000 and at that time semiclassical songs were famous. Jayachandran used to sing melodious songs and he was busy in tamil kannada and telugu. Ofcourse he is the only singer who could keep his own seat diring yesudas regime. Both are good singers and singing in their style and jayachandran is the only male singer sang more duet songs with yesudas.
@JijoKayamkulam10 күн бұрын
kzbin.info/www/bejne/anuvgXaPp5WaZ68 മലയാളത്തിന്റെ സ്വന്തം ജയേട്ടൻ "ലിസ" യുടെ ഹൊറർ ഫീലിൽ ഏറെ പ്രേക്ഷകർ ശ്രദ്ധിക്കാതെ പോയ ജയേട്ടന്റെ കൈയൊപ്പുള്ള ഭാവഗാനം Neelmizhithumbil നീൾമിഴിത്തുമ്പിൽ കണ്ണീരാണോ ?
@jeenmicchael56827 күн бұрын
This is a foolish talk. If I give yesudas 100 mark out of 100, I give jayachandran only 35 mark ( with moderation )mark out of 100. Just imagine jayachandran is singing harimuraleeravam.......maanae....( ayaal kada ezhuthukayaanu.) Sreelathikakal.. It is foolish to compare jayachandran with yesudas.
@lekhakanakancheri752411 күн бұрын
സുപ്രഭാതം കേട്ടിട്ടുണ്ടോ
@manualkb641310 күн бұрын
Thaan enthu theghaya ee parayunnathu M G sreekumarinte Pole polum variety pattukal paadaanulla ka zzhivu jayachandranill Ellam ore mathiriyulla nirthi nirthy Ulla paattkal mathrem Pinne nee ethra gansmelakal nee Yesudas inte nee keettitundu classical singers avarude manodharmathinanusarichu paatukal paadum athu ninnee polulla alpajnnighal virmashickksniranghiyaal sariyaavumoo 😊
പ്രേം നസിർ ഇല്ലാരുന്നു എങ്കിൽ യേശുദാസ് കല്ല് ചുമക്കാൻ പോകുമാരുന്നോ? യേശുദാസ് ഉള്ളത് കൊണ്ടാണ് നസീറും ഷീലേം, ജയഭാരതിയും ഒക്കെ രക്ഷപ്പെട്ടത്. ചുമ്മാ തള്ളാതെ സുഹൃത്തേ. യേശുദാസിനെപ്പറ്റി അയാളെക്കൊണ്ട് 500 പാട്ടുകൾ പാടിച്ചിട്ടുള്ള ദേവരാജൻ മാഷ് പറഞ്ഞത് ഒരു പാട്ട് പട്ടാകുന്നത് യേശു പാടുയുമ്പോൾ ആണെന്നാണ്. ദക്ഷിണാമുർത്തി പറഞ്ഞത് മലയാളത്തിലെ ഒന്നാമത്തെ പാട്ടുകാരൻ യേശുദാസ് ആണ്. രണ്ടാമനോ, അതും അയാൾ തന്നെ. അയാൾ ഒന്നാമൻ എങ്കിൽ ബേക്കയുള്ളവരൊക്കെ 90 മത്. MK Arjunan രണ്ട് പേർക്കും ഒരുപാട് പാട്ടുകൾ നൽകിയിട്ടുണ്ട്. യേശുദാസിനു 500+. അദ്ദേഹം പറഞ്ഞത് ഒരു പാട്ട് യേശുദാസ് പാടിയാൽ യേശുദാസ് പാടിയ പോലെ ആവും. മറ്റാരെങ്കിലും പാടിയാൽ അതുപോലിരിക്കും!!!😂
@v.m.abdulsalam68613 күн бұрын
പ്രേംനസീറിന് വേണ്ടി യേശുദാസിന് മുമ്പുള്ള ഗായകർ പാടിയിട്ടുണ്ട്. എ എം രാജ, കെ പി ഉദഭാനു, കമുകറ പുരുഷോത്തമൻ തുടങ്ങിയ ഗായകർ പ്രേംനസീറിനു വേണ്ടി പാടിയിട്ടുണ്ട്.
@KumaranKpKB10 күн бұрын
ഇതേപ്പറ്റി വിലയിരുത്തേണ്ടത് സംഗീത വിദഗ്ധരാണ്. വെറുതെ ഒരു അടിസ്ഥാനവുമില്ലാതെ ഇത്തരം അഭിപ്രായം പറയുന്നത് ശരിയല്ല. ഒരു ഗായകനും പാടുന്നത് കഥാപാത്രത്തിന് ആവശ്യമായ രീതിയിൽ സംഗീതസംവിധായകൻ ആവശ്യപ്പെടുന്ന രീതിയിലാണ്. അതുകൊണ്ടുതന്നെ എങ്ങനെ പാടണം എന്നത് ഗായകൻ തീരുമാനിക്കുന്ന ഒന്നല്ല. ജയചന്ദ്രൻ ഇളയരാജ പോലുള്ള പ്രഗൽഭരായ സംഗീതസംവിധായകരുടെ കീഴിൽ പാടിയ നൂറുകണക്കിന് ഹിറ്റ് ഗാനങ്ങൾ ഉണ്ട്. വൈദേഹി കാത്തിരുന്താൾ എന്ന സിനിമയ്ക്ക് വേണ്ടി ജയചന്ദ്രൻ പാടിയ രാസാത്തി ഒന്നെ എന്ന ഹിറ്റ് ഗാനം ചില വനമേഖലയിൽ ലൗഡ് സ്പീക്കറിൽ. ഉച്ചത്തിൽ പ്ലേ ചെയ്യുമെന്നും അത് കേൾക്കാൻ സ്ഥിരമായി കാട്ടാനക്കൂട്ടം വരുമെന്നും തമിഴ്നാട്ടിൽ നിന്ന് ഒരു വാർത്തയുണ്ടായിരുന്നു. അത്രക്കും സുന്ദരമായ ഗാനമായിരുന്നു അത്. യേശുദാസ് വുമായി താരതമ്യം ചെയ്ത് ഒരു ഗായകനേ ഇകഴ്ത്തി കാണിക്കാനുള്ള ഈ ശ്രമം നല്ലതല്ല.
@SudheerkumarMani9 күн бұрын
ജയചന്ദ്രൻ ജയചന്ദ്രൻ തന്നെയാണ് അതിനു പകരം വേറെ ആളില്ല. ഉപാസന. ഹർഷ ബാഷ്പം ഈ പാട്ടുകൾ ജയേട്ടനല്ലതെ മറ്റാരു പാടിയാലും ശരിയാവില്ല യേശുദാസ് പോലും.. പഴയകാലത്തു മലയാള സിനിമയിൽ പത്തോളം പാട്ടുകളൊക്കെ ഉണ്ടായിരുന്നു. മറ്റുള്ളവരുടെ അവസരം ഇല്ലാണ്ടാക്കാൻ നാലെണ്ണം പണത്തിനു വേണ്ടിയും ബാക്കി വരുന്നത് ഞാൻ വെറുതെ പാടാം എന്നുപോലും പറഞ്ഞ മന്നവനാണ് യേശുദാസ് കേരളത്തിന്റെ മഹാനായ ഗായകൻ ജയചന്ദ്രൻ തന്നെ സംശയം വേണ്ടാ....
@rajithanbrchandroth40438 күн бұрын
@@SudheerkumarManisathyam ellam nhan ottakk thinnanamayirunnu enn yesu karuthi😢sabdham kathusookshikkan aaharareethiyil sookshmath aa yesudas pularthiyirunnu,athupole sasthreeya,hindusthani,karnatic music arachukudichittumund😊ennal Jayachandranu ithu randum illayirunnu😢adhehathinte alasatha😢nhan oru madiyananenn adheham thanne parayunnund😢aaharathil oru niyantranavum illayirunnu😢athu randum undayirunnenkil adheham evide ethumayirunnu😢
@santhoshps89277 күн бұрын
@@rajithanbrchandroth4043😂😂 എടാ മണ്ടാ അതൊക്കെ അയാളുടെ കുഴപ്പം അല്ലെ. നിനക്ക് അയാളുടെ ചന്തിക്കു വള്ളി ചൂരൽ കൊണ്ട് പൊട്ടിക്കായിരുന്നില്ലേ മടി മാറിയേനല്ലോ 😂..... അപ്പോൾ ജയചന്ദ്രൻ എവിടെയും എത്തിയില്ല എന്ന് നിനക്കറിയാം 😂
@santhoshps89277 күн бұрын
കാട്ടാന വന്നത് വേറെ വല്ലതിനും ആവും, തലയ്ക്കു ബോധം ഇല്ലാത്ത കുറേ ശവങ്ങൾ വിവരക്കേടും പറഞ്ഞു വന്നോളും 😂.... പാട്ട് കെട്ടു വരണമെങ്കിൽ എപ്പോൾ ഇട്ടാലും വരണം.
അതൊന്നുമല്ല .യേശുദാസിൻ്റെ ഗന്ധർവ്വ നാദത്തിൻ്റെ പ്രഭയിൽ ജയചന്ദ്രൻ്റെ ശബ്ദം മങ്ങിപ്പോയതാണ് യഥാർത്ഥ കാരണം . ഈ സത്യം മറച്ചുവെച്ച് ആരെ പുകഴ്ത്തുന്നതും വ്യാജ സ്തുതിമാത്രമാണ്😂😂😂
Jayachandran is a very good singer though his not trained in Classucal music Yesudas was controlling the playback singing Luke that Chithra All female singers like Susheela Janaku Vani Jairam Jukki Minmini Leela AP Kimala LR Easwari list chances Chuthra is ruling playback singing
@Sasidharan.m846711 күн бұрын
ഈ വക കാര്യങ്ങൾ ഒക്കെ സിനിമ മേഖല യിലെ പഴക്കവും തഴക്കവും ചെന്ന ഒരു sound engineer മാർക്കേ കൃത്യമായി പറയാൻ കഴിയൂ.
@SudheerkumarMani9 күн бұрын
ജയചന്ദ്രൻ പാടിയപാട്ടുകൾ അത്രയും ഭാവ സാ ന്ത്ര മായി പാടാൻ ദാസനല്ല സാക്ഷൽ ദൈവം തമ്പുരാൻ വന്നാലും കഴിയില്ലാ.... അതാണ് സത്യം
@kishorb18369 күн бұрын
😢
@jeenmicchael56829 күн бұрын
No
@kishorb18369 күн бұрын
@@SudheerkumarMani ജയചന്ദ്രൻ എം.ജിയെ ബ്രഹ്മാനന്ദൻ എന്നിവരെ പോലെ അല്ലെങ്കിൽ അല്പം കൂടി മുകളിൽ. യേശുദാസുമായി താരതമ്യം ചെയ്യാൻ പോലും കഴിയില്ല.
@milangamer46599 күн бұрын
എന്ത് ഭാവം ? ശ്രദ്ധിച്ചു കേട്ടു നോക്കൂ,
@radhakrishnanpm9247 күн бұрын
അതു എതായാലും ശരിയല്ല ജയചന്ദ്രനല്ല ഗായകനാണ് അത്ര മാത്രം എന്നാൽ ദാസേട്ടന്റെ അഞ്ചയലത്തു വരുന്ന ഒരു ഗായകൻ ഇന്നുവരെ ജനിച്ചിട്ടില്ല ചില Hard ആയുള്ള ഗാനങ്ങൾ ദാസേട്ടനു മാത്രമേ പാടാൻ കഴിയു ഉദാഹരണം:..പ്രമദവനം വീണ്ടും: പഴയ ഒരു ഗാനം ബലിയല്ല എനിയ്ക്ക വേണ്ടതു ബലിയല്ല ജയചന്ദ്രൻ നമ്പുതിരിയല്ല അയാൾ ക്ഷത്രിയനാണ്
@manualkb641310 күн бұрын
M g sreekumarintee variety polum Jayachandranilla pattukal pidichu pidichu paadukayaanu adhehathintee mikya paattukalum
@SareeshTm-h7v11 күн бұрын
Jayettante bavam yesudasnu illa
@sankark542111 күн бұрын
അത് ശെരിയാണ്. അഹം ഭാവം.
@SareeshTm-h7v7 күн бұрын
Podo
@prasanthcrradbakrishnan61899 күн бұрын
വെറും തെറ്റായ ഒരു കമ്പാരി സൻ മാത്രം🙏🙏🙏🙏
@taantony68458 күн бұрын
ശരിയാണ്. വെറും വിഡ്ഢിത്തം.
@BabyThomas-s1o11 күн бұрын
മോഹൻലാലിന് ശബ്ദശുദ്ധി സംഗീതത്തിൽ ഇല്ല അതുകൊണ്ട് അദ്ദേഹത്തിന്റെ ശബ്ദത്തിന് ശക്തമാതിരി ഇല്ല അതുകൊണ്ടുതന്നെ അദ്ദേഹത്തിന് മാച്ചിങ് ചെയ്തത് എം ജി ശ്രീകുമാറിന്റെ ശബ്ദം ആകുന്നു പക്ഷേ അതുകൊണ്ടും കാര്യമില്ല കാരണം കാര്യമുരളീരവം മോഹൻലാലിനു വേണ്ടി യേശുദാസിന്റെ ശബ്ദമാണ് ഏറ്റവും ശോഭിച്ചത്
@manojraghoothaman442411 күн бұрын
Jayachandran no 1 singer of malayalam, because jayachandran voice never can define nobody can sing this type of voice only jayachandran but jayachandran son can sing like jayachandran voice.
@sankark542111 күн бұрын
വട്ടാണല്ലേ?
@vincentlopez94277 күн бұрын
Please don't make wrong comparison. They are not equal. If Yesudas is sun Jayachandran is only a shadow. After Yesudas there are so many good singers in Malayalam. A. M. Raja, Kamukarapurushothaman, M. G. Shreekumar, Unnimenon , Venugopal, most of them are better singers. Now you find out where is Jayachandran's place.
@SURESHKUMAR-hg4wm7 күн бұрын
@@vincentlopez9427 നല്ല പൊട്ടൻ
@muralidharannair20009 күн бұрын
ഇയാൾക്ക് ഒന്നും അറിയില്ല
@SURESHKUMAR-hg4wm12 күн бұрын
സത്യം 👍🏼
@sunilSuni-ks1ci10 күн бұрын
😂Mg
@bannanizam52008 күн бұрын
Dassappan anu karanam
@lio10goat123 күн бұрын
ജയപ്പന്‍റെ ശബ്ദം,വായില്‍ ബണ്ണ് വച്ചത് പോലാണ്😊😊😊
@MdBd-r4g11 күн бұрын
കറക്റ്റ്
@subhashpappali48216 күн бұрын
ഇയാൾ എന്ത് പോഴത്തരമാ ണ് എഴുന്നള്ളിക്കുന്നത് ?
@ViswanathanNaath10 күн бұрын
നിങ്ങൾ പറഞ്ഞത് ശരിയല്ല ജയേട്ടന് എതു നടൻമ്മാർക്കും യോജിക്കും അത് ഈ ഭൂമിയിൽ ജ യേട്ടനേ ആവൂ ദാസിനേക്കാളും ശബ്ദ ഗുണം ഭാവവുംജയേട്ടനാണ്
@lio10goat123 күн бұрын
നിനക്കിതൊക്കെ എങനെ സാധിക്കുന്നു,വായില്‍ബണ്ണ് വച്ചിട്ട് പാടുന്ന ജയപ്പനെ പൊക്കി അടിക്കാന്‍
@peegopee7 күн бұрын
നിങ്ങൾ അത്യാവശ്യം പാടുന്ന ആൾ ആണെങ്കിൽ, രണ്ടു പേരുടെയും ഗാനങ്ങൾ ഒന്ന് പാടി നോക്കൂ. ജയചന്ദ്രന്റെ ഗാനങ്ങൾ പാടി ഫലിപ്പിക്കാൻ കൂടുതൽ പ്രയാസമാണെന്ന് കാണാം.
@santhoshps89277 күн бұрын
ഹ ഹ... ജയചന്ദ്രൻ പാട്ടൊക്കെ ജയചന്ദ്രൻ അല്ലെ tune ചെയ്തു പാടുന്നത്. എന്തോന്ന് വിവരക്കേടാഡോ പറയുന്നത്
@swaminarayanan494310 күн бұрын
ജയചന്ദ്രൻ പാടിയ ഒരു പാട്ടും അത് പോലെ യേശുദാസ് പാടില്ല.
@santhoshps89277 күн бұрын
അതെ, അതാണല്ലോ ജയചന്ദ്രൻ സ്റ്റേജിൽ വന്നു ഇന്നാള് പറഞ്ഞത്... യേശുദാസ് പാടുന്ന പോലെ പാടാൻ ഞാൻ നോക്കി പറ്റിയില്ല, അതാർക്കും പറ്റില്ല പാടാണ്. യേശുദാസ് ഹിമാലയവും ഞാൻ സഹ്യനും ആണെന്ന്... ചുമ്മാ വള വള വളി ഇടാതെ ഓടെടെ 😂
@sajisajinp7 күн бұрын
മധുമാസം ഭൂമിതൻ മണവാട്ടി ചമഞ്ഞു ( ഏഴാം കടലിനക്കരെ ), 78/79, സൗഗാന്ധിക്കങ്ങളെ വിടരുവിൻ (80s). കേട്ട് നോക്കൂ. രണ്ട് പേരും ഒരേ ഈണത്തിൽ നന്നായി പാടിയിട്ടുണ്ട്. യേശുദാസിന് ഒരു classical touch വരും, അക്ഷരങ്ങൾ soft ആയി ഉച്ചരിക്കും. ജയചന്ദ്രൻ അനാവശ്യ stress കൊടുക്കും. അത്ര വ്യത്യാസം മാത്രം. പിന്നെ യേശുദാസിന് ശബ്ദമാധുരി കൂടുതൽ ആണ്. അത്ര വ്യത്യാസം മാത്രം. Ok
@lio10goat123 күн бұрын
സര്‍ക്കസ് ജയപ്പന്‍ വായില്‍ ബണ്ണ് വച്ച പോലാണ് പാടുന്നത്
@jayakrishnanvettoor571111 күн бұрын
ജയചന്ദ്രൻ മുക്കിയും മൂടിയും ഒപ്പിക്കുവായിരുന്നു
@krishnakumar-nr2hm11 күн бұрын
Pls don't degrade him
@PRASANTHKUMAR-j8f11 күн бұрын
നിന്റെ അച്ഛനാണ് മുക്കുന്നത് നായേ
@sankark542111 күн бұрын
@@krishnakumar-nr2hm ഒരു കാര്യവും ഇല്ലാതെ യേശുദാസിനെ അപമാനിക്കുന്ന comments നിരന്തരം ഇടുന്നവരോടും താങ്കള്‍ ഉപദേശം കൊടുക്കുക. യേശുദാസ് ഗാനങ്ങളും ആയി താരതമ്യം ചെയ്യുമ്പോള്‍ ഉച്ചാരണ ശുദ്ധി കുറവും, ശബ്ദ ഭംഗി കുറവും ജയചന്ദ്രന്റെ എല്ലാ പാട്ടുകളിലും ഉണ്ടെന്നത് സത്യം തന്നെയാണ്.
@krishnakumar-nr2hm11 күн бұрын
@@sankark5421 yesudasinte 100 songs equal to 1 jayachandran song
@SURESHKUMAR-hg4wm10 күн бұрын
@@sankark5421 പുതിയ അറിവാണല്ലോ
@AbdulkareemC-xq9qv11 күн бұрын
കരിവളകൾ ചേർന്നുകിലുങ്ങി താമരയില മിഴികൾ തിളങ്ങി തരുണീമണി പിന്നെ പീസ് മണിയറയിൽ നിന്നുവിളങ്ങി