Samsung A73 Unboxing & First Impressions ⚡⚡⚡ 108 MP | AMOLED | 120HZ Much more

  Рет қаралды 245,545

Jayaraj G Nath

Jayaraj G Nath

2 жыл бұрын

#GalaxyA73, #Samsung
Buy from here 👇
www.samsung.com/in/smartphone...

Пікірлер: 481
@bibscreations4976
@bibscreations4976 2 жыл бұрын
ചാർജർ ഇല്ല..!! ഇങ്ങനെ ഇത് തുടർന്നാൽ ക്രമേണ എല്ലാ കമ്പനികളും അനുകരിക്കാൻ തുടങ്ങും..!! പ്രകൃതി സൗഹൃദത്തിന്റെ പേരിൽ കൊള്ളലാഭം ഉണ്ടാക്കുന്ന പരിപാടി💯🚫
@BlackCat809l
@BlackCat809l 2 жыл бұрын
ചാർജർ ഇല്ലാത്തത് ആരും വാങ്ങാൻ നിൽക്കരുത് ആ ഐ ഫോൺ കള്ളൻമാർ കൊണ്ടുവന്ന പരിപാടി
@abdullaharshadshafi.k1007
@abdullaharshadshafi.k1007 2 жыл бұрын
@@BlackCat809l correct
@abdullaharshadshafi.k1007
@abdullaharshadshafi.k1007 2 жыл бұрын
തീർച്ചയായും
@tharunithikkat38867
@tharunithikkat38867 2 жыл бұрын
വാങ്ങരുത്... charger ഉള്ള mobile നോക്കി വാങ്ങിയാൽ മതി...
@saifudheenthanikkat8229
@saifudheenthanikkat8229 2 жыл бұрын
ചാർജർ കൊടുക്കുന്ന ഫ്‌ളാഗ്‌ഷിപ് ഫോൺ ഏതാ ഉള്ളത്? എല്ലാവരും ചാർജർ കളയും ഉടൻ തന്നെ. ഇന്ത്യയിലെ നിയമത്തിനും ഇതിൽ പങ്കുണ്ട്. ഇന്ത്യയിൽ ഫോണിനൊപ്പമുള്ള എസൻഷ്യൽ ആക്സസറി അല്ല ചാർജർ (ടാക്സ് അടിക്കാൻ വേണ്ടി ).
@rinshadali6693
@rinshadali6693 2 жыл бұрын
ബോക്സിന്റെ ക്യൂട്ട് അല്പം കുറഞ്ഞാലും വേണ്ടില്ല ചാർജർ തന്നാൽ മതി.
@crazybatman7777
@crazybatman7777 2 жыл бұрын
Athenne🤣🤣🤣
@allenjoseph9431
@allenjoseph9431 2 жыл бұрын
😃😃😃🤭
@abinavabi83
@abinavabi83 2 жыл бұрын
Athe box kuttikalkku kalikkan ullatha😂😂
@Haripriyan219
@Haripriyan219 Жыл бұрын
Charger separate purchase cheyyano Bro
@musicalwizard7579
@musicalwizard7579 2 жыл бұрын
First reviewer to say that this box is cute. Very good.... Never say anything bad about the products. Especially Samsung......
@tharunithikkat38867
@tharunithikkat38867 2 жыл бұрын
വാങ്ങരുത്... charger ഉള്ള mobile നോക്കി വാങ്ങിയാൽ മതി എന്നാണ് എന്റെ അഭിപ്രായം . കൊള്ളലാഭം ഉണ്ടാക്കുന്നു.
@vineethv2296
@vineethv2296 2 жыл бұрын
Venamagil vag ninode combany aragilum vagan parajo 😂
@footprints7404
@footprints7404 Жыл бұрын
@@vineethv2296 NINTEE APPANTE CMPANY AANODA SAMSUNG
@muhammadfaisalmalayilplus6641
@muhammadfaisalmalayilplus6641 2 жыл бұрын
സംഗതി ഒക്കെ ശരി തന്നെ.. പക്ഷേ over പൈസയാണ് എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ.. 😊
@r4amhser841
@r4amhser841 2 жыл бұрын
Over price ആണ്.. ഈ price range ൽ vere ഒരുപാട് ഫോൺ options ഉണ്ട്..
@muhammadfaisalmalayilplus6641
@muhammadfaisalmalayilplus6641 2 жыл бұрын
@@r4amhser841 തീർച്ചയായും, 25k- 30k ആണെങ്കിൽ പൊളി 👌
@samphilip7467
@samphilip7467 2 жыл бұрын
Over priced...
@r4amhser841
@r4amhser841 2 жыл бұрын
@@muhammadfaisalmalayilplus6641 yes 👍
@tittujacob8477
@tittujacob8477 2 жыл бұрын
Yes over പ്രൈസ് ആണ് എന്നിട്ട് charger ഒഴുവാക്കി 🔥🔥 വിലാ ആണ് .
@MrShameemthajudeen
@MrShameemthajudeen 2 жыл бұрын
പ്രകൃതി സൗഹൃദം പ്രമാണിച്ച് ഞാൻ സാംസങ് ഫോൺ വാങ്ങുന്നില്ല എന്ന് തീരുമാനിച്ചു.. 😊
@r4amhser841
@r4amhser841 2 жыл бұрын
Good.. ഇത് വല്ലാത്ത പ്രകൃതി സ്നേഹം ആയി പോയി..
@nihadmuhammednoohu9707
@nihadmuhammednoohu9707 2 жыл бұрын
പൊളി
@noushadnambaram4760
@noushadnambaram4760 2 жыл бұрын
അല്ല പിന്നെ
@tittujacob8477
@tittujacob8477 2 жыл бұрын
👌🏻💪🏻
@geethumohangeethu.7295
@geethumohangeethu.7295 2 жыл бұрын
🤗🤗🤗🤗
@shalommshaji
@shalommshaji 2 жыл бұрын
Nice review I love it ❤️❤️❤️
@vivekmohan7785
@vivekmohan7785 2 жыл бұрын
Samsung is incredible incredible
@sandeepms675
@sandeepms675 2 жыл бұрын
Excellent വീഡിയോ
@aromalm1463
@aromalm1463 2 жыл бұрын
Samsung display oru raksha illa🔥
@rajeshvakku2816
@rajeshvakku2816 2 жыл бұрын
ചാർജർ ഇല്ലാത്ത Samsung ഫോണുകൾ ഒഴിവാക്കാൻ എല്ലാവരും ശ്രമിക്കണം. ഈ പ്രവണത പ്രോത്സാഹിപ്പിച്ചാൽ മറ്റു മൊബൈൽ കമ്പനിക്കാരും അത് പിന്തുടരും . നഷ്ടം നമ്മൾക്കു മാത്രമാണ്. പ്രകൃതി സ്നേഹം നല്ലതാണ്. പക്ഷേ ചാർജറിന്റെ വില ഫോൺ വിലയിൽ നിന്ന് ഒഴിവാക്കി തന്നുകൊണ്ടാവണം പ്രകൃതി സ്നേഹം പ്രകടിപ്പിക്കേണ്ടത്
@r4amhser841
@r4amhser841 2 жыл бұрын
ഇനി ഇറങ്ങുന്ന realme phones ലും charger ഉണ്ടാവില്ല.. എന്തൊരു കഷ്ടമാണ്.. Friends എൻ്റെ channel ൽ giveaway ഉണ്ട് എല്ലാവരും പങ്കെടുക്കുക
@monster-ce3zo
@monster-ce3zo Жыл бұрын
middle east versionum global versionum തമ്മിലെ dfrns എന്താണ്???
@sheji_n_
@sheji_n_ Жыл бұрын
The Galaxy A73 features a 6.7-inch FHD+ Super AMOLED display with a 120 Hz refresh rate. This is a bump up from last year's 90 Hz panel found on the A72. The A73 also removes the adaptive refresh rate. So, users will have to select anyone between 60 Hz and 120 Hz. From goggle sir. It have 60 hz refresh rate 🤍🙂
@sreejith6969
@sreejith6969 2 жыл бұрын
ഹെഡ് ഫോൺ ജാക്കും ചാർജ്‌റുമില്ലാത്ത ഫോണും കൂടി പാക്കിൽ ഒഴിവാക്കാമായിരുന്നു 🥴എന്റെ ചാമചങ്ങേ 😝
@Karthi.tech.2255
@Karthi.tech.2255 2 жыл бұрын
A73😍
@benten7410
@benten7410 2 жыл бұрын
👌 nice
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Pwoliye 👍👍👍❤️❤️ samsung uyir
@mashoor7421
@mashoor7421 Жыл бұрын
കാണാൻ പുതുമ നിറഞ്ഞ ഭംഗിയുള്ള സൂപ്പർ ഫോൺ
@harshadmp9405
@harshadmp9405 Жыл бұрын
എൻറെ കയ്യിൽ sumsung ന്റെ usb cherger port ആണ് ഉള്ളദ് അപ്പോൾ അതിലെക് type c കണക്ട് ചെയ്യാൻ വേറെ വല്ല മാർഗവും ഉണ്ടോ?
@sirukdy6557
@sirukdy6557 Жыл бұрын
ഒരു ലക്ഷം മുടക്കി ഐ ഫോൺ ഒക്കെ വാങ്ങുമ്പോൾ ഈ ചാർജർ ഇല്ലാത്തത് ഒരു പ്രശ്നം ആയി ആരു കാണുന്നില്ല. പിന്നയാ ഇത്
@anshidazees6450
@anshidazees6450 2 жыл бұрын
Jayaragettaa നിങ്ങൾ എന്ത് കൊണ്ടാണ് G pixel ഫോൺ റിവ്യൂ ചെയ്യാത്തത് 🤗
@muhammedsinana7243
@muhammedsinana7243 2 жыл бұрын
Adipoli ❤
@praveenkumarb6121
@praveenkumarb6121 2 жыл бұрын
A73 vs s21fe oru comparison cheyumo?
@49ersAsh
@49ersAsh 2 жыл бұрын
Nice
@bilalppbilla7878
@bilalppbilla7878 2 жыл бұрын
🔥🔥
@Peace.1380
@Peace.1380 2 жыл бұрын
Samsung M52, Adaptive refresh rate aano????
@TROY_LOOKA
@TROY_LOOKA 2 жыл бұрын
🥰👌
@fahadsunu8420
@fahadsunu8420 2 жыл бұрын
S21fe vs a73 compare cheyyoo....?
@ajeeshv8673
@ajeeshv8673 2 жыл бұрын
Oru migacha phone,but mid rangil varumbo evanmarku "TFT" display 😌 ee Varsham mid rangil oru nala all rounder phonila 🥲🥲 oke kondoyi oru 25k indel naloru all rounder vedikam ennayi 😌
@myevervlogs4314
@myevervlogs4314 2 жыл бұрын
ജയരാജ്‌ ചേട്ടാ one plus 10pro video എപ്പോൾ upload ചെയ്യും...... I am waiting ✨️✨️
@faheemkondotty8021
@faheemkondotty8021 2 жыл бұрын
❤😍😍
@instabrother9533
@instabrother9533 2 жыл бұрын
Poli
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Super
@shakkirnk7721
@shakkirnk7721 2 жыл бұрын
Headset und alle.. pwoli
@aswajithkunjuzz
@aswajithkunjuzz 2 жыл бұрын
Jayaraj chetta oppo k10inte review edoo plzz
@crazybatman7777
@crazybatman7777 2 жыл бұрын
Adipowli phone&review 🤓bro super amoled plus display aanu athu paranjilla🤔pinne sim tray hybrid aanu athum paranjillalloo🙄
@shefeequeindiantraveller5606
@shefeequeindiantraveller5606 2 жыл бұрын
Sim 10:35 Display 5:30 😂
@NISAMNAZEER
@NISAMNAZEER Жыл бұрын
Nte phone 😍
@informationtechnologist8391
@informationtechnologist8391 Жыл бұрын
Engund broo...kollavoo
@siyadhthekkekkunnath
@siyadhthekkekkunnath 2 жыл бұрын
Iphone കാണിച്ചു തുടങ്ങിയ ചെറ്റത്തരം ഇപ്പോൾ സാംസങ്ങും കാണിക്കുന്നു
@amalnath3167
@amalnath3167 2 жыл бұрын
💯
@arunsyam577
@arunsyam577 2 жыл бұрын
Yes 100%
@sreejithsudhakaran5762
@sreejithsudhakaran5762 2 жыл бұрын
എല്ലാരും കാണിക്കും താമസം വരില്ല
@ktvtradi
@ktvtradi 2 жыл бұрын
Cable koodi avoid cheyamayirunnu
@retheeshkumar8679
@retheeshkumar8679 2 жыл бұрын
Eadukan pattiya smartphone onnu advise chiyoumo... A73 ok anno
@SudeepKrishnak
@SudeepKrishnak 2 жыл бұрын
Processor onn upgrade aakamayirunnu
@likhilkrishna99
@likhilkrishna99 2 жыл бұрын
Poli phone 💯❤
@cypa3458
@cypa3458 2 жыл бұрын
samsung a9 2018 still performed well in 2022 that means. this phone will also be like that !
@SudeepKrishnak
@SudeepKrishnak 2 жыл бұрын
108 mp sensor size indo
@rahulbs88
@rahulbs88 2 жыл бұрын
Headset jack illa🤔
@udayachandru5195
@udayachandru5195 2 жыл бұрын
Packet kanan cute eanuu charger ilathathu nigale pole ula KZbinrs kuttam ayi thane parayanm chetaa allathe athu oru credit pole paryaruthu 🙏🙏🙏🙏🙏🙏🙏
@kshathriyan8206
@kshathriyan8206 2 жыл бұрын
👍👍
@muhammedyaseen5072
@muhammedyaseen5072 2 жыл бұрын
Under 20000 best phone april 2022 pls suggest. Moto edge 20 fusion engane..??
@mubashiranamangad5168
@mubashiranamangad5168 2 жыл бұрын
👍🔥🔥🔥🔥🔥🔥
@nishadpp1150
@nishadpp1150 2 жыл бұрын
S 20 fe അല്ലേ ഇതിനേക്കാളും മികച്ചത് അതിനു ചാർജറും കിട്ടും ചാർജർ ഇല്ലാത്ത ഫോൺ ബഹിഷ്കരിക്കുക,
@ckrufaid6484
@ckrufaid6484 2 жыл бұрын
S7 edge ne patti ori review?
@cgdrugsff707
@cgdrugsff707 2 жыл бұрын
Poli phone
@aneesh6440
@aneesh6440 2 жыл бұрын
Samsung phone high quality ❤️
@vishaalxx
@vishaalxx 2 жыл бұрын
778g kk pakaram 870aanel polichene...30 to 35k kk kollam
@muhammedsuhail2839
@muhammedsuhail2839 2 жыл бұрын
Njan order cheythu
@withnostalgiaa.r5533
@withnostalgiaa.r5533 Жыл бұрын
Headphone jack?
@shameervkmimi8436
@shameervkmimi8436 2 жыл бұрын
👍
@RAINBOW-gi2xd
@RAINBOW-gi2xd Жыл бұрын
ഒരു കാര്യം വിനയപൂർവ്വം പറയട്ടെ, ഞാൻ വാങ്ങിയ സാംസങ് ഗ്യാലക്സി A52 S 5G/ 8GB-128GB എല്ലാ നിലയ്ക്കും വളരെ മെച്ചപ്പെട്ട ഒരു ഫോണാണ്.
@vishnuleo7891
@vishnuleo7891 9 ай бұрын
Rate❓
@abhijithnb5372
@abhijithnb5372 Жыл бұрын
Eee..review cheyunna phonokke ningalkku thanne kitto.. ethu enikku mathram ano thoniyathu...engane thoniyavar like adikku...😍😝
@98953060
@98953060 2 жыл бұрын
Object erase cheyyunnath Vivo X60 yil und
@AvinashKumar-uv4sc
@AvinashKumar-uv4sc 2 жыл бұрын
Seeing this video in my new a73 😁
@feminantony1592
@feminantony1592 2 жыл бұрын
Rate kooduthala avinash
@blessonmathai
@blessonmathai 2 жыл бұрын
S20 fe alle kidu
@Sarfraz_3
@Sarfraz_3 2 жыл бұрын
Njaanum edthi
@bijumathews9863
@bijumathews9863 2 жыл бұрын
@@Sarfraz_3 how is it's performance
@Sarfraz_3
@Sarfraz_3 2 жыл бұрын
@@bijumathews9863 camera excellent Display also amazing Phone is very smooth Gaming performence diesent🙌 KZbin, netflix okke kaanaan nalloru phone aan speaker is also very good quality price korach koodi poyo enn thonni but still 7000₹ inte galaxy buds live 500₹ in kitti so iam satisfied🙌
@pravi343
@pravi343 2 жыл бұрын
ചേട്ടാ.. Blootooth 4.2 vertion ഉള്ള ഫോണിൽ blootooth 5.0 vertion ഉള്ള neckband മേടിച്ചാൽ suport ആകുമോ ചേട്ടാ.. മേടിക്കാൻ ആണ്.. പറയു 🙏🙏🙏
@abdul_basith.v
@abdul_basith.v 2 жыл бұрын
Yes
@abhishekm6800
@abhishekm6800 2 жыл бұрын
Yes
@sreejith.k1793
@sreejith.k1793 Жыл бұрын
S21FE vs a73 5g?
@sreeragb324
@sreeragb324 2 жыл бұрын
charger illathathine kurich enthanu chettante abiprayam
@rahulkrishnanpm7734
@rahulkrishnanpm7734 2 жыл бұрын
charger venam
@rajasrees6477
@rajasrees6477 2 жыл бұрын
Iam using samsung galaxy m03core
@sulfikkarkssulfikkar5091
@sulfikkarkssulfikkar5091 2 жыл бұрын
Charger tharathe namme pattikkukayanu chetta
@Ntroq-girl
@Ntroq-girl Жыл бұрын
Camera 📷 poli Display poli
@eifel716
@eifel716 4 ай бұрын
Zooming nokkufull blur effect anu
@vijeshperingot578
@vijeshperingot578 2 жыл бұрын
Price
@sajilaak3352
@sajilaak3352 2 жыл бұрын
ഇതിൽ video pro mode ഉണ്ടോ
@dhanush.s.s7326
@dhanush.s.s7326 2 жыл бұрын
😍😍😍
@Roaming.Chronicles
@Roaming.Chronicles 2 жыл бұрын
Back panel Plastic aano?
@Bandiperaanthan
@Bandiperaanthan Жыл бұрын
S21 fe or a73?
@shinajvlog
@shinajvlog 2 жыл бұрын
Detailed review, adipoli
@abdu4376
@abdu4376 2 жыл бұрын
Phone eduthu broo.. oru rekshayumilla
@jafarmohammed8128
@jafarmohammed8128 Жыл бұрын
Brooi still phone ippo engeneyund any issues or S21 fe is better njan aaghe Confution aan
@dhaneshdevadas195
@dhaneshdevadas195 Жыл бұрын
Camera evodeyengilum onnu fix aaki video eduk chettaaaa
@najinet3298
@najinet3298 2 жыл бұрын
എന്താണ് 4K 30 എന്ന് പറഞ്ഞാൽ ഒന്ന് വിശദീകരിക്കാമോ അത് എത്ര മണിക്കൂർ
@anish.v.aasokan3880
@anish.v.aasokan3880 Жыл бұрын
Pixel 6a review venam
@rahulgaming5145
@rahulgaming5145 2 жыл бұрын
Pettannn undaya prekrrthi seneham Ann charger illathathinn karannam
@Dileepdilu2255
@Dileepdilu2255 2 жыл бұрын
😍😍😍💖💚💜✌️✌️
@nsctechvlog
@nsctechvlog 2 жыл бұрын
👌👌👌👌❤️❤️❤️
@kingjoker2183
@kingjoker2183 2 жыл бұрын
ഇപ്പോഴും 2gb ram മാത്രം ഉള്ള phone use ചെയ്യുന്ന ഞാൻ 😞😞😞
@Haripriyan219
@Haripriyan219 Жыл бұрын
❤️
@vineetharyan8354
@vineetharyan8354 Жыл бұрын
ഞാൻ വാങ്ങി display 🔥🔥🔥battery 🔥🔥🔥
@jijoantony1848
@jijoantony1848 Жыл бұрын
എങ്ങനെ ഉണ്ട് ഫോൺ
@vineetharyan8354
@vineetharyan8354 Жыл бұрын
@@jijoantony1848 സൂപ്പറ് ഫോൺ ആണ്
@jafarmohammed8128
@jafarmohammed8128 Жыл бұрын
Broi stil phone long use aayille engen ind any issues or S21 fe is better?
@ajeshkarthik4734
@ajeshkarthik4734 Жыл бұрын
​@@jafarmohammed8128no issue 1 year aai use cheyyunn
@jayakrishnanbiju4236
@jayakrishnanbiju4236 2 жыл бұрын
E eee ph egane unde kolllamo
@praveen8017
@praveen8017 2 жыл бұрын
Kollaam
@amalmanuragav7959
@amalmanuragav7959 2 жыл бұрын
ഇഷ്‌ടമായി വാങ്ങാൻ തീരുമാനിച്ചു
@vishnurajkr7783
@vishnurajkr7783 2 жыл бұрын
S10 lite or a73...which is betr one???
@ajeshkarthik4734
@ajeshkarthik4734 2 жыл бұрын
A73
@fahadsunu8420
@fahadsunu8420 2 жыл бұрын
S22 fe irangumoo
@faizalfaizy5067
@faizalfaizy5067 2 жыл бұрын
Hed sett use cgeyyan aavilla🤔
@kallukanazkallukanaz9554
@kallukanazkallukanaz9554 Жыл бұрын
👍👌😍😘❤️
@libinbalakrishnan2717
@libinbalakrishnan2717 2 жыл бұрын
Jayaraj njan A73 5g vangi .but ee mobile ads ntae saliyamanu… ethi nu enthaelum cheyan pattumo net Nokki ads block options ookkae open akkiyittum orurakshayum elllaa….give me a remady
@bijumathews9863
@bijumathews9863 2 жыл бұрын
Please tell me about it's performance after minimum one month usage
@e4tte-entertainment4techtr67
@e4tte-entertainment4techtr67 Жыл бұрын
@@bijumathews9863 nice mobile
@sreesvlogs45
@sreesvlogs45 2 жыл бұрын
Iphone copy charger matti enni battery mattumo
@Finny999
@Finny999 2 жыл бұрын
💀💀
@sanalsreevasthav
@sanalsreevasthav 2 жыл бұрын
S21 2021nte matti erakyi ....
@rethinr3408
@rethinr3408 2 жыл бұрын
first like first view ❤❤❤❤
@mohammedfaisalm.a.538
@mohammedfaisalm.a.538 2 жыл бұрын
സെൽഫി camera best s21fe
@azizksrgd
@azizksrgd 2 жыл бұрын
Object erorr ഈ ഫോണിന്റെ പ്രതേക അല്ല അത് ONE UI 4.1 ന്റെ ആണ്
@swapnasanchari
@swapnasanchari 2 жыл бұрын
♥️♥️♥️♥️♥️♥️♥️
@abishekv.a573
@abishekv.a573 Жыл бұрын
Phone eduthullu..reels kanumbo 10 min kond heat avum..charge nannayi irangunnu...enthelum solution indo..next update ready akumo😢..arenkilum onnu upayokikunnavar paranj tharo
@ajeshkarthik4734
@ajeshkarthik4734 Жыл бұрын
Nte phoninu kuzhappamilla bro 1 year aai use cheyyunn
@muhammedsahal3754
@muhammedsahal3754 2 жыл бұрын
Wow💥
@akkiibacker
@akkiibacker 2 жыл бұрын
40K+ koduthu charger illate fone medikkanm Android foneukal anganee kolla laabham undakki kodukkende karayam ellaa vere kure company kal undallooo iPhone pole monopoly onnum ellallo 🤨😤plenty of options are there for Android .,😏 phones
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 7 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 28 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 90 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 478 М.
Samsung Galaxy A73 5G - Tips and Tricks! (Hidden Features)
14:26
Kevin Breeze
Рет қаралды 190 М.
Detailed Camera Review of Samsung Galaxy A73 5G | Malayalam
5:14
Sarath'S Neon Tech
Рет қаралды 33 М.
Копия iPhone с WildBerries
1:00
Wylsacom
Рет қаралды 7 МЛН
Todos os modelos de smartphone
0:20
Spider Slack
Рет қаралды 63 МЛН
Look, this is the 97th generation of the phone?
0:13
Edcers
Рет қаралды 7 МЛН