Samsung Galaxy A73 Hands On Overview | IP 67, 108 MP Sensor, Knox security

  Рет қаралды 493,292

PrathapGTech

PrathapGTech

Күн бұрын

Пікірлер: 868
@uttysvlogs8414
@uttysvlogs8414 2 жыл бұрын
4 yr ആയി samsung a50 ഉപയോഗിക്കുന്ന ഇന്നും 👍👍👍👍
@anuchacko48
@anuchacko48 Жыл бұрын
6 years ഉപയോഗിച്ചു....ഇന്ന് A73ലേക്ക് മാറി......
@NISAMNAZEER
@NISAMNAZEER Жыл бұрын
@@anuchacko48 njaanum
@rahulsuresh5221
@rahulsuresh5221 Жыл бұрын
It's been my four years
@reshmaarunrajramesan9048
@reshmaarunrajramesan9048 Жыл бұрын
Njanum
@alenfrancismendez4246
@alenfrancismendez4246 Жыл бұрын
Njnum
@mkstudiozmk6956
@mkstudiozmk6956 2 жыл бұрын
Charging adapter ഇല്ല എന്നുള്ളതാണ് വലിയ പരാജയം... പുറത്തിറങ്ങുന്ന ചാർജർ പലതും കോളിറ്റി കുറഞ്ഞവയാണ് ആന വാങ്ങിയതിന് തോട്ടി വാങ്ങാൻ അങ്ങാടി തിരയേണ്ട അവസ്ഥ ഇതിലും ഭേദം ഉള്ള ഫോണുമായി അഡ്ജസ്റ്റ് ചെയ്യാവുന്നതാണ് തുടക്കത്തിൽ ആരും ഇത് വാങ്ങരുത് വില കുറയും
@sekhar9422
@sekhar9422 2 жыл бұрын
എത്രയൊക്കെ ചൈനീസ് ഫോണുകൾ ഉണ്ടെങ്കിലും സാംസങ് പൊളി യാണ് 👍🏻👍🏻👍🏻
@ajeshkarthik4734
@ajeshkarthik4734 2 жыл бұрын
Agree
@xnxmax2106
@xnxmax2106 2 жыл бұрын
Korean anu
@7929gjk
@7929gjk Жыл бұрын
സാംസങ് പൊളി അല്ല സാംസങ് സാംസങ് ആണ് ഇങ്ങു എറണാകുളത്തു പൊളി എന്നുപറയുന്നത് പൊട്ടി പാളീസ് ആയ സിനിമകൾക്കും സക്സസ് ആകാത്ത സാധനങ്ങളെയാണ്
@sekhar9422
@sekhar9422 Жыл бұрын
@@7929gjk കേരളം എന്നാൽ എറണാകുളം മാത്രമല്ല ബ്രോ
@bineshkp4707
@bineshkp4707 Жыл бұрын
Samsung ...korea
@donpaul9185
@donpaul9185 2 жыл бұрын
ഇപ്പോഴും A70 4 years ആയി use ചെയുന്ന നിലക്ക് 100% satisfied ആയി ആ 73 മേടിക്കാം.. Samsung display ഒരു രക്ഷയും ഇല്ല.. Battery perfomance still good and satisfied
@uvaisck1465
@uvaisck1465 2 жыл бұрын
Same 4 years a70
@shaazshaaz1201
@shaazshaaz1201 2 жыл бұрын
Same bro display മാറ്റി 2019
@aslamkk3502
@aslamkk3502 2 жыл бұрын
Me tpp
@sivadasparangattil882
@sivadasparangattil882 Жыл бұрын
Me too
@uservyds
@uservyds Жыл бұрын
👍❤️
@RISHIPROKTHAM
@RISHIPROKTHAM 2 жыл бұрын
ഞാൻ താങ്കളുടെ വീഡിയോകൾ സ്ഥിരമായി കാണാറുണ്ടായിരുന്നു. നിങ്ങളുടെ വിഡിയോകളിലൂടെയാണ് ഞാൻ ഫോണുകളുടെ കാര്യങ്ങൾ മനസിലാക്കുന്നത്. നന്നാവുന്നുണ്ട് . താങ്ക്സ് പ്രതാപ് ജി ...
@salihck982
@salihck982 4 ай бұрын
ഞാൻ ഇപ്പൊ 2 year ആയി ..സൂപ്പർ ഫോൺ 1 തവണ ഒരു ചെറിയ ലാഗ് തോന്നി അത് പിന്നെ ഫോൺ apdate ചത്തപ്പോൾ സൂപ്പർ ആയി വർക് ചെയ്യുന്നു ...അടിപൊളി ഫോൺ സ്മൂത്ത് അടിപൊളി ❤
@haneeshkmakk8517
@haneeshkmakk8517 2 жыл бұрын
പ്രതാപേട്ടന്റ ഈ വീഡിയോ കണ്ട് A73 വാങ്ങി. വീണ്ടും അതേ വീഡിയോ A73 യിൽ കാണുന്ന ഞാൻ.... ഞാൻ വളരെ ഹാപ്പിയാണ് പ്രതാപേട്ടാ.... നന്ദി..
@Professional6969
@Professional6969 4 ай бұрын
അപ്ഡേറ്റ് ചെയൂബോൾ പ്രോബ്ലം ഉണ്ടോ
@tharunithikkat38867
@tharunithikkat38867 2 жыл бұрын
വാങ്ങരുത്... charger ഉള്ള mobile നോക്കി വാങ്ങിയാൽ മതി എന്നാണ് എന്റെ അഭിപ്രായം . കൊള്ളലാഭം ഉണ്ടാക്കുന്നു.
@baburaj5775
@baburaj5775 2 жыл бұрын
നീ അങ്ങനെയുള്ളത് വാങ്ങിയാൽ മതി,,,
@muhammedajmal1854
@muhammedajmal1854 2 жыл бұрын
Carrat
@afsalpm9293
@afsalpm9293 Жыл бұрын
😅😅😅
@akhik1580
@akhik1580 7 ай бұрын
ചാർജർ മേടിക്കാം
@kknair999
@kknair999 2 жыл бұрын
I am using A73 for last four months. It is an excellent phone in this price range.I got buds live for Rs.499. Performance is very smooth . No lags. Recommended.
@ajeshkarthik4734
@ajeshkarthik4734 2 жыл бұрын
I bought yesterday
@swalahpgm352
@swalahpgm352 2 жыл бұрын
@@ajeshkarthik4734 ഉഷാരാണോ? ഞാൻ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്
@ajeshkarthik4734
@ajeshkarthik4734 2 жыл бұрын
@@swalahpgm352 smooth phone with good camera performance and long lasting battery
@നരസിംഹമന്നാടിയാർ-ട2ജ
@നരസിംഹമന്നാടിയാർ-ട2ജ 2 жыл бұрын
@@ajeshkarthik4734 enganund? Ethra rs aaayi? Charger kittyo?
@ajeshkarthik4734
@ajeshkarthik4734 2 жыл бұрын
@@നരസിംഹമന്നാടിയാർ-ട2ജ kollam,chargernilla 42k aai
@Pinnaclepro07
@Pinnaclepro07 2 жыл бұрын
M51 8Gb/128Gb എടുത്തിട്ട് ഒന്നര വർഷം ആയിട്ടും ഒരു കുഴപ്പവും ഇല്ല 🔥🔥🔥 Snap Dragon വെച്ച് ഇറക്കിയത് വളരെ നല്ലൊരു തീരുമാനം ആയിരുന്നു.... പിന്നെ 7000 mah ബാറ്ററി സാംസങ്ങിന്റെ amoled inifinity o display പിന്നെ എന്ത് വേണം.
@dreamlife6585
@dreamlife6585 2 жыл бұрын
Same phone 👍
@Pinnaclepro07
@Pinnaclepro07 2 жыл бұрын
@@dreamlife6585 🔥❤
@benjaminjose8396
@benjaminjose8396 2 жыл бұрын
Same phone
@Pinnaclepro07
@Pinnaclepro07 2 жыл бұрын
@@benjaminjose8396 😍
@sanjaikumar8792
@sanjaikumar8792 2 жыл бұрын
പക്ഷേ ഇപ്പോൾ അടിപൊളി A52s 5g ആണ്, എനിക്ക്8,/128 black29400 ന് കിട്ടി ആമസോൺ ലെ without offer laanu കുറവ് പലർക്കും അത് അറിയില്ല അതിൽ വിത്ത് ഓഫർ വിലയിൽ കൂട്ടിയിട്ടി ട്ടുണ്ട്
@shafeequekk3077
@shafeequekk3077 2 жыл бұрын
കാത്തിരിക്കായിരുന്നു ഈ Review… കുറെ തവണ തിരഞ്ഞു ഈ റിവ്യൂ… താങ്ക്സ് പ്രതാപേട്ടാ…
@abumariyam6092
@abumariyam6092 Жыл бұрын
Super ആണ്.. ഏകദേശം 3 മാസം ആയി ഉപയോഗിക്കുന്നു... A73... 👍 ഒന്നും പറയാനില്ല...
@sijiks4809
@sijiks4809 Жыл бұрын
ആണോ, വീഡിയോ എല്ലാം എങ്ങനെയുണ്ട്. എനിക്ക് ഈ ഫോൺ എടുക്കണം എന്നുണ്ട്. Main ആയി ഉദ്ദേശിക്കുന്നത് വീഡിയോ എടുക്കാൻ ആണ് rear and front ക്യാമറ സൂപ്പർ ആണോ? Please reply me......
@abumariyam6092
@abumariyam6092 Жыл бұрын
@@sijiks4809 എനിക്ക് ഇതുവരെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല
@sijiks4809
@sijiks4809 Жыл бұрын
@@abumariyam6092 👍
@abumariyam6092
@abumariyam6092 Жыл бұрын
@@sijiks4809 ഞാൻ iphone 12 ഉപയോഗിച്ചോണ്ട് ഉണ്ടായതാണ്... ഇപ്പൊ ഇതാണ് ബെറ്റർ എന്ന് തോന്നുന്നു...
@binjithta5540
@binjithta5540 Жыл бұрын
ഞാനും 3 മാസമായി ഉപയോഗിക്കുന്നു, നല്ല Phone ആണ്.....
@rechureji1786
@rechureji1786 Жыл бұрын
ഞാൻ new phone എടുക്കാൻ പോവാണ് A73 5g s21ultra eth edukkum.. Enik nalloru camera phone venam with nalla memory capacity 😊
@rajakumarante_priyasnehi
@rajakumarante_priyasnehi Жыл бұрын
എടുത്തോ എങ്ങനെ ഉണ്ട് കൊള്ളാമോ
@jayakumarm.d5105
@jayakumarm.d5105 2 жыл бұрын
Flagship level performance and price in A series...😃 It's good at 30k price maximum...
@sk-jm5qk
@sk-jm5qk 2 жыл бұрын
3 months kazhinja rate kurayum
@sameermgt9066
@sameermgt9066 2 жыл бұрын
4 years android update and 5 year security update 30k. 🤔🤔
@sulyman5018
@sulyman5018 2 жыл бұрын
@@sameermgt9066 yes
@sulyman5018
@sulyman5018 2 жыл бұрын
@@sameermgt9066 in 778g
@foodyman4123
@foodyman4123 Жыл бұрын
5 year ayi samsung m30s ippazhum good👍🏼👍🏼👍🏼
@josephpv6156
@josephpv6156 2 жыл бұрын
എന്നും ബഡ്ജറ്റ് friend ഫോൺ സാംസങ് തന്നെ 4 വർഷം ആകാറായി a50 ഉപയോഗിക്കുന്നു ഇന്നും വാങ്ങിയ അതെ പെർഫോമെൻറ്സ് i ലൈക്‌ സാംസങ്
@musicalwizard7579
@musicalwizard7579 2 жыл бұрын
Mr. Prathap നാൾ ഇത് വരെ നിങ്ങൾ വളരെ നല്ല രീതിയിൽ ആണ് content അവതരിപ്പിച്ചു കൊണ്ടിരുന്നത്. പക്ഷേ കഴിഞ്ഞ രണ്ടു videos കണ്ടപ്പോൾ നിങൾ samsung inte ബ്രാൻഡ് അംബാസഡർ ആയി മാറി പോയോ എന്ന് ഒരു സംശയം തോന്നുന്നു. SD 778 processor അതിൻ്റെ gaming performance ഒക്കെ flagship ആണോ? പിന്നെ plastic body. ഇതിൻ്റെ വില കാണുമ്പോൾ ഇത് justified aano? നിങൾ ഒരു influencer അല്ലേ? എപ്പോൾ നിഷ്പക്ഷമായി വേണ്ടെ അഭിപ്രായം പറയാൻ? ഞാൻ പറഞ്ഞതിൽ തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കുക
@PrathapGTech
@PrathapGTech 2 жыл бұрын
Kazhinja randu phonukalum A Series phonukal aayirunnu. They are deferent.
@ajithps6338
@ajithps6338 2 жыл бұрын
100% mr prathap thankalude ella videosum thallayanu feel cheyynath call meshazam perfect tech ivaroke +ve and -ve pakka aay parayum.
@azizksrgd
@azizksrgd 2 жыл бұрын
ഒരു ദിവസം ഉപയോഗിച്ചിട്ട് എങ്ങിനെ ആണ് പറയുന്നത് Lag ഇല്ലാ hang ഇല്ലാ എന്നല്ലം.. Headphone jack ഇല്ല Headset ഇല്ല ചാർജർ ഇല്ല Over price പ്രൊസ്സസർ heavy ഒന്നും അല്ല
@r4amhser841
@r4amhser841 2 жыл бұрын
സത്യം 💯👍
@vishnuthampi2614
@vishnuthampi2614 2 жыл бұрын
Snapdragon 778 ഈ 41999 രൂപക്ക് ഓവർ priced ആണല്ലോ , കൂടാതെ ബോക്സിൽ ചാർജർ ഉം വരുന്നില്ല ... മികച്ച ഒരു ഇത് തന്നെ 😕
@r4amhser841
@r4amhser841 2 жыл бұрын
അതെ.. വല്ലാത്ത ഒരു മികച്ച ഒരു ഇത് ആയി പോയി 😒 Friends എൻ്റെ channel ൽ giveaway ഉണ്ട് എല്ലാവരും പങ്കെടുക്കുക
@sreejith6969
@sreejith6969 2 жыл бұрын
ഹെഡ്‍ഫോൺ ജാക്കുമില്ല 🥴
@kvanazeramminikkad4317
@kvanazeramminikkad4317 2 жыл бұрын
Realme Gt me is ബെറ്റർ
@prijolegend4096
@prijolegend4096 2 жыл бұрын
Charger ozhivaakkiyath oru FLAGSHIP LEVEL feel kittaan vendiya 😉😉
@m7muhsi
@m7muhsi 2 жыл бұрын
😃😃
@neelakandandhanajayan3202
@neelakandandhanajayan3202 2 жыл бұрын
Flagship level fone...ok agreed..but price also feels likely flagship level...
@bigbose6998
@bigbose6998 2 жыл бұрын
കിടിലം design and spec വില 35000 enough ആണ്...
@4thepeople367
@4thepeople367 Жыл бұрын
കൂടുതൽ അല്ല ബ്രോ.. Brand സാംസങ് ആണ്.. Realme അല്ല quality main brand value
@eifel716
@eifel716 7 ай бұрын
No it's Samsung gimmick I'm using this phone better realme 12 pro plus overpriced junk anu ith 8 bit AMOLED 10 bit ithinte half pricil kitum
@salman1001
@salman1001 2 жыл бұрын
Snapdragon 778 is not a flagship processor 25k thaye ee processor kittunund 41k is too much overpriced😡😡😡
@arjunbiju1033
@arjunbiju1033 2 жыл бұрын
Ya
@prashnamboothiri1
@prashnamboothiri1 2 жыл бұрын
Iqoo 9 ഉണ്ട് ആ വിലക്ക് പൊളി ആണ്
@finny6828
@finny6828 2 жыл бұрын
Eda aah phonil processor mathralla olle
@fighterjazz619
@fighterjazz619 2 жыл бұрын
Ya 20k yude Yente realme9SE il und
@finny6828
@finny6828 2 жыл бұрын
@@prashnamboothiri1 iqoo 9 evda kedkinn A73 evda kedkinn
@marketmallu
@marketmallu 2 ай бұрын
ഇപ്പോഴും ഒരു കുഴപ്പവുമില്ലാതെ യൂസ് ചെയ്യുന്നു.. എടുത്തു പറയേണ്ട കാര്യം 2 തവണ ഹെവി ഡ്രോപ്പ്സ് അതിജീവിച്ചു ❤
@Abhi-nd6qc
@Abhi-nd6qc 2 жыл бұрын
വില കുറവ് എന്ന് പറഞ്ഞപ്പോൾ ഇത്രയും കുറവ് ആയിരിക്കും എന്നു വിചാരിചില്ല
@Muhammed_sabeeh_007
@Muhammed_sabeeh_007 2 жыл бұрын
Samsung best value for the money : A52 S. Price : 29k
@positivevibesonly1415
@positivevibesonly1415 2 жыл бұрын
A51 രണ്ടര വർഷം, ഒരു പ്രശ്നം ഇല്ല
@vishnua6343
@vishnua6343 2 жыл бұрын
25K ku M52 kittum same chipset athyavasyam nalla photos edukaam ,nalla display, nalla os pinne oru charger um kittum . 38 K ku S20 FE kittum .pinnenthinu 42K Ku A73 vaanganam
@jery3110
@jery3110 2 жыл бұрын
Good question. Njanum a73 kk wait cheythu irikkayirunnu. Ennitt ipol s20 fe 5g vaangi 36k kku
@arrahmanfan3903
@arrahmanfan3903 2 жыл бұрын
S20 FE 5G is an excellent choice dear
@praveenkumar-pd3bi
@praveenkumar-pd3bi 2 жыл бұрын
S20 FE 🔥🔥
@welcomereallife2468
@welcomereallife2468 2 жыл бұрын
ഫിഫ്റ്റി ടു വാങ്ങി വെറുതെ കാശു കളയാൻ നിൽക്കണ്ട 52s കൊള്ളാം
@JayakrishnanH007
@JayakrishnanH007 2 жыл бұрын
S20 FE 5G version തന്നെ എടുക്കണം.. S20FE 4G Exynos ദുരന്തം ആണ്
@faihan4211
@faihan4211 2 жыл бұрын
ആരൊക്കെ വന്നാലും സാംസങ് തന്നെ രാജാവ് 💥💥💥👌
@stebinbabu6927
@stebinbabu6927 2 жыл бұрын
Koppaaanuuu
@abhidevsuresh2453
@abhidevsuresh2453 2 жыл бұрын
Pp
@stebinbabu6927
@stebinbabu6927 2 жыл бұрын
@@abhidevsuresh2453 PT
@abhidevsuresh2453
@abhidevsuresh2453 2 жыл бұрын
@@stebinbabu6927 🤣
@shameermisri9687
@shameermisri9687 2 жыл бұрын
🤣🤣🤣
@jishnupallavur4002
@jishnupallavur4002 2 жыл бұрын
പാലക്കാട് ആണോ ജനനം...? ഞാനും മുതലമട സ്കൂളിൽ പഠിച്ചതാണ് പ്രതാപ് ജി..! പല്ലാവൂർ ആണ് എൻ്റെ വീട്.. ഇനി വരുമ്പോ അങ്ങോട്ടേക്ക് വായോ...!😍😍😍
@azarkattumulla
@azarkattumulla 2 жыл бұрын
പ്രതാപേട്ട ഫോൺ മാറ്റാൻ പോവാണ് ഒരു കൺഫ്യൂഷൻ iqoo 9se edukkano onplus 9r edukkano atho realme gt neo2 veno ethan best option please reply.... Editing patiya phon ethan 35000 rs budjet
@adithyanns1888
@adithyanns1888 2 жыл бұрын
Ee pricingil oru 888 thannillelum ethengilum oru 8 series processor thannal korachude impressive ayene phn Athorwise I'm fully satisfied with this smart phn .especially camera performance of Samsung is very great
@gokul9534
@gokul9534 2 жыл бұрын
Athe 855 tharamairunnu
@fighterjazz619
@fighterjazz619 2 жыл бұрын
@@gokul9534 very old 870 would be great
@laani1449
@laani1449 Жыл бұрын
Chila 8 seriesinekal adipwli processor aan
@blissfullife_5
@blissfullife_5 Жыл бұрын
Choodavunnundo
@sidhiksidhik3798
@sidhiksidhik3798 2 жыл бұрын
Hi താങ്കളുടെ അവതരണം വളരെ ഇഷ്ടപെടുന്നുണ്ട് ഒരു ഫോണിന്റെ റിവ്യൂ അത് ലളിതമായി അവതരിപ്പിച്ചു 🙏👍🏻👍🏻👍🏻🌹🌹🌹
@kvanazeramminikkad4317
@kvanazeramminikkad4317 2 жыл бұрын
Realme gt me ൽ 23 k രൂപയ്ക്ക് ഇതേ chipset ഉണ്ട്.. ക്യാമറ ബെറ്റർ ആണ്.. ഫാസ്റ്റ് ചാർജിങ് കുറവ് ആണ് ഇവിടെ.. Over pricing ആണ്..ഒരു 30-32 k ഓക്കേ ആണ്
@arashgaming3275
@arashgaming3275 2 жыл бұрын
Samsung ഏഴ് അയലത്തു വരില്ല realme ക്യാമറ കാര്യത്തിൽ അത് മാത്രമല്ല ഡിസ്പ്ലേ, സോഫ്റ്റ്‌വെയർ, അപ്ഡേഷൻസ് ഇതൊക്കെ വെച്ച് നോക്കുമ്പോൾ നീ പറഞ്ഞത് വെറും മണ്ടത്തരം ആണ് കൂളിംഗ് സിസ്റ്റം und
@subashomr
@subashomr 2 жыл бұрын
ഇതിൽ Boyo mic കണക്ടാവുമൊ ?
@Vinesh.Pianist
@Vinesh.Pianist 2 жыл бұрын
Not at all a FLAGSHIP phone! M52 or A52s is available with SD778 for a cheaper price. And 108mp is not a flagship feature. Funny to see tech creators boasting all these features as Flagship even though they know in reality it's not.😅
@rickgrimes7673
@rickgrimes7673 2 жыл бұрын
Paid promotion aavum ellarum flagship paranj pokki adikuvanu..iqoo9se 32k ellam und etavum nallath athaanu personal opinion aanu
@r4amhser841
@r4amhser841 2 жыл бұрын
Yes 👍💯
@SayoojGarrix
@SayoojGarrix 2 жыл бұрын
Ellam illa. Cons um undd iqoo il
@solotraveler9363
@solotraveler9363 Жыл бұрын
4 varsham aayi A70 use cheyyunnu....stil ❤❤❤
@gokul3471
@gokul3471 2 жыл бұрын
Mi use cheiyyunundayirunnu സഹിക്കാൻ പറ്റാത്ത bugs ആയിരുന്നു അതിൽ വാറണ്ടി കഴിഞ്ഞു മൂന്നു ദിവസത്തിനുള്ളിൽ ക്യാമറ കംപ്ലയിന്റ് ആയി mi ഷോറൂമിൽ കൊടുത്തപ്പോൾ മദർബോർഡ് അടിച്ചു പോയി എന്നാണ് ഷോറൂമിൽ ഉള്ളവർ പറഞ്ഞത് അത് മാറാനായി ഏകദേശം 15,000 രൂപ വേണ്ടിവരും എന്നും പറഞ്ഞു പുറത്ത് ഏകദേശം കൊടുക്കാം എന്ന് വിചാരിച്ചു അപ്പോൾ കടയിൽ ഇരിക്കുന്നവർ 2000 രൂപ ചില കടയിൽ 5000 രൂപ എന്നല്ല വില പറഞ്ഞു അതുകൊണ്ട് ഫോൺ അങ്ങ് ഒഴിവാക്കി ക്യാമറയിലാണ് കൂടുതൽ ഇംപോർട്ടൻസ് കൊടുക്കുന്നത് ഗെയിം കളിക്കാനൊന്നും ഞാൻ യൂസ് ചെയ്യാറില്ല അതുകൊണ്ട് A73 എടുത്തു അത്യാവശ്യത്തിനുള്ള പെർഫോമൻസ് എല്ലാം ഫോൺ തരുന്നുണ്ട് ബാറ്ററി ബാക്കപ്പ് ആയാലും മൂന്നുവർഷത്തെ mi യൂസിന് ശേഷം സാംസങ് ഫാമിലിയിലേക്ക് എത്തി Am happy 😊
@prakashnk2831
@prakashnk2831 2 жыл бұрын
പായ്ക്കറ്റിൽ നിന്നും ചാർജർ വരെ ഒഴിവാക്കി ജനങ്ങളെ പിഴിഞ്ഞു കൊണ്ടിരിക്കുന്ന ഇവർക്കു വേണ്ടി ഘോര ഘോരം വായിട്ടലയ്ക്കുന്ന താങ്കളെ പോലുള്ള യൂ ട്യൂബർ മാർക്കിരിക്കട്ടെ ഒരു ബിഗ് ബിഗ് സല്യൂട്ട്.
@sarathsarath9727
@sarathsarath9727 2 жыл бұрын
Flagship Level : Plastic Build, Snapdragon 778, No Charge, No Back case, 5mp, 5mp
@suhailnannambra8153
@suhailnannambra8153 2 жыл бұрын
ഇവിടെ 120w കിട്ടുന്നുണ്ട് അപ്പോഴാണ് 25wസപ്പോട്ട് അതും ബോക്സിൽ ചാർജർഇല്ല.ഭയങ്കരം തന്നെ😂😂
@r4amhser841
@r4amhser841 2 жыл бұрын
Charger ഇനി നോക്കണ്ട .. കൈൽ നിന്ന് പോയി .. realme phones ലും ഇനി charger ഉണ്ടാവില്ല.. Friends എൻ്റെ channel ൽ giveaway ഉണ്ട് എല്ലാവരും പങ്കെടുക്കുക
@martinjosephthomas4271
@martinjosephthomas4271 2 жыл бұрын
@NON - STOP TECH wht happened
@pervysage3877
@pervysage3877 2 жыл бұрын
@NON - STOP TECH Same with me bruh.... Agree with you 💯
@stingicon6705
@stingicon6705 2 жыл бұрын
@NON - STOP TECH 😂😂🤣🤣
@shafeeq2971
@shafeeq2971 2 жыл бұрын
@NON - STOP TECH same anubavam😂
@teamxthalha1056
@teamxthalha1056 2 жыл бұрын
42,000 roopa, athano vila kurav😕
@anilvb4659
@anilvb4659 2 жыл бұрын
charger തരാത്തതിനെ കുറിച്ച് ഒന്നും പറയാഞ്ഞത് ശരിയായില്ല.... without charger phonukal വിജയിപ്പിച്ചാൽ മറ്റു company കളും ഈ പാത പിന്തുടരും..
@ditto19_x
@ditto19_x 2 жыл бұрын
Promotion vidoe annu.
@r4amhser841
@r4amhser841 2 жыл бұрын
സത്യം 💯👍
@muhammedkasimkadirur2257
@muhammedkasimkadirur2257 Жыл бұрын
8 yrars using i phone . Now in samsung A73. Good performance
@Shibil_0003
@Shibil_0003 2 жыл бұрын
എനിക്ക് ഇഷ്ട്ടപ്പെട്ടു അടിപൊളി എല്ലാം തികന്ന ജനങ്ങൾക്ക് വാങ്ങർ പറ്റിയ ഫോൺ
@shajeerskkd
@shajeerskkd 2 жыл бұрын
പാലക്കാടൻ... എടാ പാലക്കാടാ.... 🔥🔥🔥 നാനും
@tareemalayali7713
@tareemalayali7713 2 жыл бұрын
സാംസങ് A 72 ഉള്ളതുപോലെ ഒരു ടെലിഫോട്ടോ ലെൻസിൻ്റെ കുറവ് ഉണ്ട് ഇതിൽ.. അതു കൂടി ഉണ്ടായിരുന്നെങ്കിൽ ഇത് പൊളിച്ചേനെ..
@arunmj8638
@arunmj8638 2 жыл бұрын
ഇന്ന് s20 fe ബുക്ക്‌ ചെയ്തു 34990❤❤❤
@rajuthengamam8354
@rajuthengamam8354 Жыл бұрын
നാലു വർഷം കൊണ്ട് ഞാൻ സാംസങ് a20 ഉപയോഗിക്കുന്നു ഇപ്പോഴും ക്യാമെറ ആയാലും വീഡിയോ ആയാലും ഏല്ലാം വളരെ വില കൂടിയ ഫോണിനേക്കാൾ മികച്ച ഗുണം തരുന്നുണ്ട് ഐ ഫോൺ ഉപയോഗിക്കുന്നവരും എന്റെ ഫോണിന്റെ സവിശേഷത കണ്ട് ചോദിക്കും ഇത് ഏത് ഫോൺ ആണെന്ന്
@shafeeque3342
@shafeeque3342 2 жыл бұрын
തുടക്കൊക്കെ ഉഷാറായിരിക്കും പിന്നെ പിന്നെ updates വന്ന് camera quality ഒക്കെ degrade ആയിക്കോളും -An old Samsung A71 5G user
@anu5645
@anu5645 2 жыл бұрын
20k യുടെ realme 9se യില്‍ SD 778 ആണ് 🥶
@fighterjazz619
@fighterjazz619 2 жыл бұрын
Proud Realme9SE user😌
@r4amhser841
@r4amhser841 2 жыл бұрын
Yes.. overall അത്യാവശ്യം നല്ല ഫോൺ ആണ്.. Friends എൻ്റെ channel ൽ giveaway ഉണ്ട് എല്ലാവരും പങ്കെടുക്കുക
@jarviz8403
@jarviz8403 2 жыл бұрын
Vere enth und? Ah phonil
@fighterjazz619
@fighterjazz619 2 жыл бұрын
@@jarviz8403 vere yenth venam ninakk yenkil ath ulla phone yedukkanam.
@ahmedthameez
@ahmedthameez 2 жыл бұрын
നിങ്ങൾ Vloggers, mobile company കൾ അയച്ചു തരുന്ന ഫോണുകളെ പറ്റി എന്തെങ്കിലും negatives പറയോ.
@MatriX._
@MatriX._ 2 жыл бұрын
Never😂
@jostheboss17
@jostheboss17 2 жыл бұрын
കാശ് കാശ് ..
@iamybx
@iamybx 2 жыл бұрын
Ayyo athonm avr parayula😂
@r4amhser841
@r4amhser841 2 жыл бұрын
Shazzam bro മാത്രം ആണ് correct പറയുന്നത് 💯👍
@nishadpaloth9109
@nishadpaloth9109 4 ай бұрын
A73 2024 എടുത്താല് എന്തേലും പ്രശ്നം ഉണ്ടാവോ updation ? Gaming kollaavo?
@local2212
@local2212 2 жыл бұрын
👍🏻👍🏻 ഞാൻ ഇങ്ങനെ ഒരു ഫോൺ മേടിക്കാൻ നിൽക്കുകയാണ്
@prijolegend4096
@prijolegend4096 2 жыл бұрын
₹25,000 nu Aayirunnenkil ith OK aanu. ₹45,000 it's too Overpriced 😣😣😣
@jaseel3921
@jaseel3921 2 жыл бұрын
*പ്രാഥാപ്‌ ഏട്ടാ ഇത്‌ വരേ നിങ്ങളെ s22 ultra used review വന്നില്ല അതിനു വേണ്ടി വെയ്റ്റ്‌ ചെയ്യുകയാണു*
@k-l-b-2981
@k-l-b-2981 2 жыл бұрын
പ്രതാപ് ഏട്ടാ s22 ultr ഇവിടെ safe അല്ല
@mohammedfawascc5333
@mohammedfawascc5333 2 жыл бұрын
me to
@jaseel3921
@jaseel3921 2 жыл бұрын
@@mr_ghost_419 edukan thanne aanu bro chodikunnadh
@snowwhitebgmi7
@snowwhitebgmi7 2 жыл бұрын
@@jaseel3921 ambada jinjinaakidi aa price pakuthi aaki Realme 9 pro + 2 ennam medikku onne enikk tha onnu bro yum edutho chumma cash kalayanda 🥲
@jaseel3921
@jaseel3921 2 жыл бұрын
@@snowwhitebgmi7 😳
@vijeshviswanath1987
@vijeshviswanath1987 2 жыл бұрын
Hi bro. Good review. Bro ഞാന്‍ ഈ phone use ചെയ്യുന്നുണ്ട്. എന്റെ ഫോണിൽ എനിക്ക് ഒരു problem ഉണ്ട്. ഈ ഫോണിന് stereo speaker ആണല്ലൊ Samsung കൊടുത്തിട്ടുള്ളത്. ഈ ഫോണിൽ ഏതു media work ചെയ്യുമ്പോളും dual speaker work ചെയ്യും. പക്ഷേ ഒരു call ചെയ്യുമ്പോൾ, ആ call ഞാന്‍ loud speaker il ഇട്ടാല്‍ ഒരു speaker മാത്രമേ work ആവുള്ളു. ഇത് എന്റെ ഫോണിന് മാത്രമുള്ളതാണോ അതോ ഈ model എല്ലാ ഫോണിലും ഉള്ളതാണോ? ഈ ഒരു problem ഒഴികെ, this phone is marvelous in performance, camera, display and in all other aspects. Please Reply...
@alwinnl5934
@alwinnl5934 2 жыл бұрын
ഫോൺ എങ്ങനുണ്ട് ചാർജ്ജ് നിൽക്കുന്നുണ്ടോ ഹീറ്റിംങ് ഉണ്ടോ
@vijeshviswanath1987
@vijeshviswanath1987 2 жыл бұрын
​@@alwinnl5934 Charge nilkkunundu. Onnara divasam kittum. But, in case of heating, when you play UHD videos (especially webm videos), a small heating issue occurs. But it get cooled within one minute. I don't play games. So, don't know whether there is heating issue while playing. I'm using a back cover for the phone. This heating issue might occur because of this cover. I'm not sure about that. Other than that, this phone is excellent.
@shamsisafna6655
@shamsisafna6655 Жыл бұрын
ithil automatic call recorder undo
@shamsisafna6655
@shamsisafna6655 Жыл бұрын
@@vijeshviswanath1987 ithil automatic call recorder undo bro
@rubisco6666
@rubisco6666 2 жыл бұрын
No 3.5mm headphone jack No charger Heavy price 40000rs Remaining features are good. ഈ price റേഞ്ചില്‍ Iqoo, Oneplus, kittum
@arundv1136
@arundv1136 2 жыл бұрын
bro one plus etha ullth ee rangel
@gokul3471
@gokul3471 2 жыл бұрын
Complaints und 1qoo oneplus display issues
@Mouglie
@Mouglie 2 жыл бұрын
Nalla software support ഈ pricil i phone and samsung
@4thepeople367
@4thepeople367 Жыл бұрын
Samsung എടുക്കൂ.. ചൈന എടുത്താൽ പൊട്ടിത്തെറി, വിലക്കുറവ് എന്താല്ലേ.. സാംസങ് അത് മുതൽ വേറെയാ മക്കളെ.. ചൈന എടുക്കൂ.. പൊട്ടിത്തെറിക്കൂ 😂🤣
@RareDesknsd
@RareDesknsd Жыл бұрын
Oneplus 5t 7pro use cheythit mathiyaayi ini oneplus venda.. but oxygen os nn vere ui pidikkan kurach budhimutt aa.. ennalum ini oneplus venda..overprice update thann kollunna brand.. 12 update cheytj 7pro dead aayi..
@cricketguruji011
@cricketguruji011 2 жыл бұрын
Dear sir Can you say which phone is better iqoo 9t or Samsung A73 Please reply
@LawyerTag
@LawyerTag 10 ай бұрын
Flickering problem und... Hanging issue und... 44,999/- രൂപക്ക് വലിയ സംഭവം ഒന്നും അല്ല a73 എന്ന ഫോൺ. Resale value ഒട്ടും ഇല്ല താനും... 45,000/- രൂപ മുടക്കി വാങ്ങേണ്ടി ഇല്ലായിരുന്നു എന്ന് തോന്നിപ്പോകും
@sibinmthomas
@sibinmthomas 8 ай бұрын
Please change ram 8 Gb
@haneeshs2140
@haneeshs2140 2 жыл бұрын
Samsung A 73 ആണോ better അതോ s21 fe ആണോ ഇതിൽ ഏതെങ്കിലും വാങ്ങാൻ വേണ്ടി ആണ് ഒന്ന് coment ചെയ്യണേ
@OKAYforALL
@OKAYforALL Жыл бұрын
Phone use cheyyaan thudangiyappol muthal samsung ishtam...
@Goalkick2
@Goalkick2 2 жыл бұрын
Selfe camara പോര ന്ന് തോന്നി... ചാർജർ ഇല്ലാതെ എനിക്ക് വേണ്ട....
@Svmvsr
@Svmvsr 2 жыл бұрын
A75 ,76.77 ..kaatirikkaaammmmm ...8jen okkee varatteeee .....samsung uyir ..A51 user ..
@AbdulSalam-ci9sr
@AbdulSalam-ci9sr 2 жыл бұрын
Review kandu ishtta peattu pinnea poyi noki 1600 dhrm sin kitti 8 gb 256🤩
@pranavprakash3750
@pranavprakash3750 2 жыл бұрын
Paid review 45k sd 888 kittum . Samsung phone free ayii thannu enn vach nigale pole oral igane review cheyiyan padillayirunnu
@SayoojGarrix
@SayoojGarrix 2 жыл бұрын
Eath offline phone il aann sd 888 45k il kituka?? Just reply
@pranavprakash3750
@pranavprakash3750 2 жыл бұрын
@@SayoojGarrix online ayalum offline ayalum kodukkuna paisak mothalavande ? Offline il kittulayirikkum enn vach alkkare pattikano ? Pine realme gt2 pro 8gn1 vach 45k kk kittum .. ath offline ayum kittum ...
@SayoojGarrix
@SayoojGarrix 2 жыл бұрын
@@pranavprakash3750 angane aanenkil offline stores okke pooti pokendi varum 😅
@princesanu6102
@princesanu6102 Ай бұрын
Oru കൊല്ലം കഴിഞ്ഞപ്പോൾ തന്നെ display lines vannu, ippol പകുതി മാത്രമേ കാണാത്തൊള്ളൂ 😢
@jaikishornarayanan
@jaikishornarayanan 8 ай бұрын
കറക്റ്റ് ഒരു വർഷവും മൂന്നു ദിവസവും ആയപ്പോൾ സ്‌ക്രീനിൽ രണ്ട് പച്ചയും ഒരു പിങ്ക് വരയും. 😂😂😂 ഇനി അത് മാറണമെങ്കിൽ സ്ക്രീൻ മാത്രം പോര ബാക്ക് കവർ കൂടി മാറണം ആകെ 8000രൂപ മാറ്റിയാൽ മൂന്നു മാസം മാത്രം വാറണ്ടി.സാംസങ് പൊളി തന്നെ 👏👏👏👏👏
@1praveen123
@1praveen123 2 жыл бұрын
ഏതാണ് നല്ലത് Samsung A73 - Moto Edge 20pro.....?
@A-YOUTUBE_USER
@A-YOUTUBE_USER 2 жыл бұрын
4:19 muthalamada 🔥
@ELPCOTILLION-SD1970
@ELPCOTILLION-SD1970 Жыл бұрын
My Next Phone..
@m.a.dhavan957
@m.a.dhavan957 2 жыл бұрын
എവിടെയോ ഒരു Naptol വീഡിയോ കാണുന്ന feel. Looks artificial/sponsored Just my opinion..May be because you didn't tell anything negative or exaggerated some of the features which samsung is giving even in phones of 15k
@libinmathew5371
@libinmathew5371 2 жыл бұрын
എല്ലാം okk ആണ് പക്ഷേ chargarum ഹെഡ്‌ഫോണും തരാത്തത് തെമ്മാടിത്തരമാണ് 43000 Rs കൊടുക്കുകയും ചെയ്യണം 3500 വേറെയും മുടക്കണം മനുഷ്യനെ കൊള്ള അടിക്കുന്നു. ഇപ്പോൾ ഞാനും ഒരെണ്ണം എടുത്തു അതുകൊണ്ട് പറഞ്ഞതാ
@muneermuneer9489
@muneermuneer9489 Ай бұрын
Samsung. പുലി ആണ് 🔥🔥🔥🔥💪🏻💪🏻
@nuhumankp8352
@nuhumankp8352 2 жыл бұрын
ഫോൺ കൊള്ളാം..👍 വില കൊള്ളില്ലാ..🙏
@nanduashok9449
@nanduashok9449 2 жыл бұрын
Prathapjii pala phonentem used review chyyamenn paranjitt kandilla...Udane chyyan pattumenkil chyyane😍
@1091021jiju
@1091021jiju 2 жыл бұрын
വർഷങ്ങളായി samsung phone ഉപയോഗിക്കുന്നു.ഇവരുടെ വീഡിയോ quality നല്ലതും picture quality വളരെ മോശവുമാണ് അത് നന്നാക്കാതെ സാധാരണക്കാരൻ ഒരിക്കലും ഈ വിലക്ക് ഈ മോഡൽ അംഗീകരിക്കുമെന്ന് തോന്നുന്നില്ല
@abdulsalam6048
@abdulsalam6048 2 жыл бұрын
സാംസങ് അക്കൗണ്ടിന്റെ പാസ്സ്‌വേർഡ് മറന്നു പോയി തിരിച്ചുകിട്ടു മാർഗമുണ്ടോ
@dinomathew1371
@dinomathew1371 2 жыл бұрын
ചേട്ടാ... ഫോൺ ഇഷ്ട്ടം ആയി... പക്ഷേ 44000/ ഞങ്ങളെ പോലെ ഉള്ളവർക്കു വളരെ വലുതാ..... അതോണ്ട് around 20k താഴെ വരുന്ന ഫോൺ... ഞാൻ ഓർഡർ ചെയ്തു.... Poco x4 pro 5g
@rahulvs7862
@rahulvs7862 2 жыл бұрын
പ്രതാപേട്ടാ.... 30K യുടെ OP Nord 2 ലും, 25K യുടെ Realme 9 Pro Plus 5G യിലും ഒക്കെ ഈ പറഞ്ഞ OIS Supported Camera വരുന്നുണ്ട്. ഇത്രേം Hype കൊടുത്തിട്ടുള്ള intro ഒക്കെ വേണോ? അല്ലെങ്കിൽ തന്നെ 41K budget price price ആണോ? കുറച്ചൂടെ നല്ല critics പ്രതീക്ഷിക്കുന്നു.
@abhijithbalakrishnan9576
@abhijithbalakrishnan9576 2 жыл бұрын
41 k over price ആണ്...processor കൊള്ളില്ല..charger ഇല്ല... Yet another Samsung കൊള്ള Disappointed 👎
@avishithpm1712
@avishithpm1712 2 жыл бұрын
Samsung Galaxy A73 or Samsung Galaxy s20 FE 5g
@2sTrOkeAdDiCTzz98
@2sTrOkeAdDiCTzz98 2 жыл бұрын
Camera video recording ettila Chettan , steady aano video recording cheyumbo
@jackjones8618
@jackjones8618 2 жыл бұрын
എന്റെ അഭിപ്രായം ഈ പ്രൈസിന്ന് one plus 9rt ആണ് ബെസ്റ്റ് എന്നാണ് പ്രൈസ് 43k snapdragon 888 പ്രോസസ്സർ ബെറ്റർ ക്യാമറ
@mubeenudheenmunavvar.k1216
@mubeenudheenmunavvar.k1216 2 жыл бұрын
Kidu 👌
@all_wayz_akhil6883
@all_wayz_akhil6883 2 жыл бұрын
A73 or Google pixel 6..which is better? Camera and performance
@leoboy9836
@leoboy9836 2 жыл бұрын
Pixel 6
@akshais4120
@akshais4120 2 жыл бұрын
ഒരുപാട് കാത്തിരുന്ന ഒരു vedeio ആയിരുന്നു 🥰
@ashifedassery1885
@ashifedassery1885 2 жыл бұрын
ഭായ്... നിങ്ങളുടെ review കണ്ടു വാങ്ങിച്ചു. പെട്ടു😢
@avanthikakk1430
@avanthikakk1430 2 жыл бұрын
Why?
@laxman3502
@laxman3502 2 жыл бұрын
Why?
@jijothomas4860
@jijothomas4860 Жыл бұрын
Why
@santhoshck9980
@santhoshck9980 2 жыл бұрын
Tq..... അഭിനന്ദനങ്ങൾ
@tbabupazhayangadi4808
@tbabupazhayangadi4808 2 жыл бұрын
Super അവതരണം
@mhamadshareefshareefk15
@mhamadshareefshareefk15 7 күн бұрын
Don't recommend screen line displaying after software updation
@icccreation
@icccreation Жыл бұрын
ഞാനും വാങ്ങി ചാർജർ അടക്കം 42000 ക്യാമറ ദുരന്തം പക്ഷെ ഡിസ്പ്ലേ 👍👍👍👍 ക്യാമറ പോരാ എന്ന് അറിയാമായിരുന്നു ഇതിന്റെ ഡിസ്പ്ലേ ആണ് മെയിൻ
@arunkp1911
@arunkp1911 Жыл бұрын
Camera പേരേ bro
@icccreation
@icccreation Жыл бұрын
@@arunkp1911 zooming വളരെ മോശം നോർമൽ ഫോട്ടോ average ബാക്കി എല്ലാം പക്കാ ഐറ്റം എനിക്ക് photography താല്പര്യമില്ലാത്തത് കൊണ്ട് ഈ ഫോണിൽ ഞാൻ 100% satisfied ആണ് പ്രതേകം പറയേണ്ടത് ഇതിന്റെ ഡിസ്പ്ലേ 👍👍👍
@arunkp1911
@arunkp1911 Жыл бұрын
@@icccreation അപ്പോൾ camera പോര അല്ലേ
@icccreation
@icccreation Жыл бұрын
@@arunkp1911 പോരാ കുറച്ചു കൂടി നന്നാക്കാമായിരുന്നു
@muhammedrishad5247
@muhammedrishad5247 Жыл бұрын
SAMSUNG A73 AFTER UPDATION DISPLAY LINE VARUNNUNDU , ENTE PHONINU VANNU .
@kesavanrajeev1224
@kesavanrajeev1224 2 жыл бұрын
Thanks bro
@Nikz..
@Nikz.. 2 жыл бұрын
എപ്പോഴും തന്റെ ബ്രാൻഡ് quality കീപ് ചെയ്യുന്ന ഒരേ ഒരു ആൻഡ്രോയിഡ് ഫോൺ Samsung❤
@harishkrishnan7540
@harishkrishnan7540 2 жыл бұрын
Pakshe otta prashne ullu. Ee Exynos chipset vech irakkana phones il sthiram kanam.. oru software update cheytha motherboard adich pona polathe paripadi... Updates kond pazhaya devices ine cripple akkana paripadi Samsung cheyyarindenn manasilayi. Avar performance korakkan illa software update il pizhavu vannittaan ee motherboard okke adich pone... Allathe software update kond hardware part keduvarua paranja etre veshamam indakkana karyamaan?
@gkkuzhiparampil624
@gkkuzhiparampil624 Жыл бұрын
I am using samsung A73 5 g Phone nallathanu pashe. Kurachu nal use kazhijal oru moisture symbol varum pinne charging..... Moonjum...... Service center kondi poyal vellam keri ennu paranju avaru ezhuthi thallum.kazhatpettu emi ettu kothichu oru phone vangiyit moonjunna avastha is very shokam
@adithyan_d2_598
@adithyan_d2_598 2 жыл бұрын
Mamante sound super ann..😌
@vineeshapm4377
@vineeshapm4377 2 жыл бұрын
Chetta small plants nte picture edukkunpol nalla detailing undo? Wall l okke undakunna bryophytes nte pic ...im asking bcse i need such photos 4 research work..plz reply ..if possible plz suggest a good phone giving good macro images ma
@binjithta5540
@binjithta5540 Жыл бұрын
Adjust Cheyyam Athrem Ullu.....Adipoli Onnum Alla
@roshanvr8336
@roshanvr8336 10 ай бұрын
A73. Or s23 fe which one best??
@MohamedAli-zx4nv
@MohamedAli-zx4nv 2 жыл бұрын
വാട്സാപ്പിൽ നിന്ന് വീഡിയോ ഫോട്ടോ ഡിലീറ്റ് ആയി പോയി അപ്ഡേറ്റ് ചെയ്തു കിട്ടാൻ എന്താ മാർഗം എന്താ സോഫ്റ്റ്‌വെയറിൽ ഉണ്ടോ
@athulpraj7719
@athulpraj7719 2 жыл бұрын
Ningale pole ulla youtubers onnum ithu pole ulla phone ne recommend cheyaruth high price il nth processor ahnu samsung kodukkunne pne charger m illa pachakk aalukale pattikkunne ivnmaare okke support cheyathe irikkuka
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,6 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 59 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,2 МЛН
RealMe 12x 5G Review: Under 15Kയിലെ BEST
7:03
AP-Tech
Рет қаралды 7 М.
ജൂതനെ അറിയുക | ABC MALAYALAM | ABC TALK | ISRAEL JEWS
21:46
Samsung Galaxy A54 VS Samsung Galaxy A73 Comparison
4:31
Alpha Tech
Рет қаралды 431 М.
Какой XIAOMI Купить в 2024-2025 году
14:03
Thebox - о технике и гаджетах
Рет қаралды 74 М.
Evolution of the Samsung Galaxy
0:50
ios_aesthetics
Рет қаралды 9 МЛН
NOKIA vs iPhone vs Samsung
0:13
AndroHack
Рет қаралды 88 М.