27000 വിലയുള്ള F27 Pro plus front camera 8 mp ഉള്ളൂ അപ്പോൾ ഇത് ഒരു കുറവാണോ??
@ASH03ASH21 күн бұрын
രണ്ടിലും photo എടുത്തു നോക്ക് 😂
@abijithn476821 күн бұрын
S24 ultra ഫ്രണ്ട് ക്യാമറ 12mp ഉള്ളൂ അപ്പോ അതിലെ ഫോട്ടോസും ശോകം ആവണം എന്നുണ്ടോ ?? 😂😂l ക്യാമറ mp കൂട്ടി കയറ്റി വച്ചിട്ട് കാര്യമില്ല എടുക്കുന്ന ഫോട്ടോ ക്ലാരിറ്റിയിൽ ആണ് കാര്യം
@DlY_dude21 күн бұрын
Samsung A71 review cheyyamo
@sankaran194321 күн бұрын
ബ്ലോട്ട് വെയർ ആപ്പ് അണിൻസ്റ്റാൽ ചെയ്യാൻ പറ്റുമോ എന്നുകൂടി പറയണമായിരുന്നു.....
@ARCxSpoidy21 күн бұрын
Most pre installed apps can be uninstalled bro get apps, my games ann uninstall akkan pattath also some useless Google apps...
ഇതിൻ്റെ ഫോൺ ബ്രാൻഡ് എന്ന് പറയല്ലേ...?, ഇത് 😂😂😂, ഐഫോൺ ഫൈൻഡ് 8x പ്രോ വീഡിയോ പല തരത്തിലും ചെയ്യൂ,... അവരെ പ്രൊമോട്ട് ചെയ്യൂ, അഞ്ച് വർഷം ആയി ഞാൻ ഓപ്പോ A53 use ആക്കുന്നു, കോടികൾ തരാം എന്നു പറഞ്ഞാലും ഞാൻ ഇത് കൊടുക്കില്ല
@kamarudheenkamarudheen306620 күн бұрын
Trusted brand 😂😂😂
@parameswarannt49436 күн бұрын
NSA support ചെയ്യില്ല എന്ന കാര്യം വിഴുങ്ങി
@starcaptain__3321 күн бұрын
Chetta oru phone teruvoo😢
@jasmindaliya21 күн бұрын
Ithum poco m6 um orupoleyanallo
@soorajmalur21 күн бұрын
Trusted ?
@Matt_Murdoc21 күн бұрын
2024 ilum waterdrop display 😂
@biriyanicutzz258321 күн бұрын
8k prize
@Matt_Murdoc21 күн бұрын
@biriyanicutzz2583 moto,infinx,lava kodukkunnallo punchhole ee vilayul
@biriyanicutzz258321 күн бұрын
@Matt_Murdoc glass back undo
@brianangelsantos21 күн бұрын
@@biriyanicutzz2583 Glad back enthinan Bhai, naall chood olla days il bhayangara heating avum phone
@adarshtk336816 күн бұрын
19000 rate ulla samsung ipozhum water drop anu🤣
@Dreditz1221 күн бұрын
Kollam❤
@RinalG21 күн бұрын
Tecno pop 9 5g il hole punch und
@MerinDas-n1r20 күн бұрын
ഫോൺ ഇല്ലെങ്കിലും റെഡ്മി വേണ്ട. മതിയായി....
@skumar_00721 күн бұрын
👍👍👍
@untoldstry558921 күн бұрын
First likum commentum ente vaka
@manuemmanuel654421 күн бұрын
Jayarajetta oru phone taravo
@LuluOptical21 күн бұрын
ചോയിക്കണ്ട തരൂല 😂😂😂😂
@TECHYBLOG21 күн бұрын
First ❤❤
@Netzone121 күн бұрын
Moto g 45 anu ethinekalum good
@larishvlog339921 күн бұрын
Chetta hiiii
@harshhad21 күн бұрын
Note 14series video eppo varum chetta😅?
@Humans-g3k21 күн бұрын
കൊള്ളാം
@sangeethashiju996420 күн бұрын
ഒന്നിനും കൊള്ളില്ല 4g റാം മാത്രമെ ഉള്ളൂ
@Rolex616221 күн бұрын
Super❤
@larishvlog339921 күн бұрын
Oru phone tharumo
@LuluOptical21 күн бұрын
ചോയിക്കണ്ട തരൂല . പല കാരണങ്ങളും പറയും 😂😂😂😂
@7thsense8321 күн бұрын
ഉളുപ്പ് വേണം...😮
@ratheeshravi62621 күн бұрын
പഴയ 7 pro വലുതായി
@BAIJUT-t4h20 күн бұрын
ഇത് ശരിയായ 5g അല്ല .... 😡 ഇത് വാങ്ങാതിരിക്കുന്നതാണ് നല്ലത് 4g മതി എന്നുള്ളവർക്ക് വാങ്ങാം 😂
@dbzeven19 күн бұрын
അതെന്തു പറ്റി ചേട്ടാ??
@BAIJUT-t4h18 күн бұрын
@dbzeven അവരുടെ വെബ്സൈറ്റിൽ ഈ ഫോണിന്റെ ഡീറ്റെയിൽസ് പരിശോധിച്ചാൽ മനസ്സിലാകും