Afra Engineers installed a 3kW solar system at my house, and it was a great experience. The team was professional, fast, and explained everything clearly. They also helped me get the subsidy within 12 days of installation.
@DrInterior12 күн бұрын
That's wonderful to hear! 😊❤️❤
@pratheeshtom475815 күн бұрын
Little correction in technical. If 1 cell is faulty then the cell loop before bypass diode entirely will bypass & else sections will remain in operation
@DrInterior15 күн бұрын
❤👍
@flexicubes4 күн бұрын
Is it possible to use backup power (invertor) while there is no supply feom kseb, on a 100% ongrid solar installation at home?
@DrInterior4 күн бұрын
Plz call
@sreerags584912 күн бұрын
Already a customer of Afra Engineers
@DrInterior12 күн бұрын
❤❤❤
@bobbymon332613 күн бұрын
We recently awarded our trusswork and solar project to AFRA , anticipating a professional and seamless experience. However, we were compelled to cancel the purchase order due to the poor quality of the truss work and the overall experience during this stage of the project. The truss work did not meet the expected standards, and the lack of attention to detail raised significant concerns about the execution of the project. As a customer, we expect quality, transparency, and professionalism, none of which were adequately demonstrated. We hope this feedback encourages AFRA team to address these gaps and improve your service delivery for future projects.
@DrInterior13 күн бұрын
പൈസ കൊടുക്ക് സാറേ എന്നിട്ട് ഡയലോഗ് അടിക്ക് കേട്ടോ 😂. വളരെ ക്ലിയർ ആയിട്ട് എനിക്ക് തെളിവ് സഹിതം അവർ എനിക്ക് തന്നിട്ടുണ്ട് നിങ്ങൾ കൊടുക്കാത്ത കാശിന്റെ കണക്ക് so ആദ്യം കാശ് കൊടുത്തിട്ട് സംസാരിക്കു ഇതുപോലെ ഫ്രോടുകൾ ഉണ്ടോ 😂😂😂😂
@AfraIndiaInnovations10 күн бұрын
Sir, payment terms & conditions are clearly mentioned in the quotation given before we start the work. But sir, you were decent at adavance time. Therefore, we have done additional works without any payment. At that time, my materials were of high quality and the workers were talented. When I asked for payment after 90% of the last work, you changed your behavior and said that you will pay together after work as you are in trouble for money. When I said no, you said my workers and products are bad. If my material was bad, you would not have gone for the same product today. I am getting copy of your mail and whatsapp messages. After receiving the balance payment, we can supply the necessary materials to finish the work. You have to do the installation in case the project contract is cancelled.
@bobbymon33269 күн бұрын
@AfraIndiaInnovations, to clarify, my concern was never about the quality of your roofing materials, which appear to be satisfactory. The issue lies in the execution-specifically, the craftsmanship, professionalism, and overall quality of the work delivered, which fell well below our expectations. As per the agreed terms and conditions, I was prepared to pay the final 10% of the amount upon project completion. However, the project remains incomplete, and I believe it’s only fair to address this before finalizing payment. The primary gap I’ve observed is the lack of skilled labor and effective project management on your end, which has led to this disappointing experience. I hope this feedback is taken constructively and hope to support your new customers with more rigor and accountability. I moved on with another vendor! Thanks
@AfraIndiaInnovations9 күн бұрын
@@bobbymon3326 Your architect and contractor were on site from start to finish of the work. We proceeded after their inspection at each stage of our work. We weighted the architect for a whole day saying that the architectural design and measurements you gave did not match. Then he said to look at the measurements. In the end, I still have the WhatsApp chat of the rework saying that the design was ugly. All those days my workers were smart. There is evidence that you have assigned not only ten percent of the work, but additional works, including glass frosting, which are not mentioned in the quatation. anyway ok
@JM-hn8mf8 күн бұрын
@@DrInteriornigal engane comment cheyithathu shari yalla
@vijesh.a.v14 күн бұрын
എനിക്ക് 5000 - 6000 രൂപ ബിൽ രണ്ടു മാസത്തിൽ വരാറുണ്ടായിരുന്നു 2021 ൽ 3.41 Kwh tata solar വച്ചു ഇപ്പോൾ മാസത്തിൽ 200 -500 രൂപ മാത്രമാണ് ബിൽ വരുന്നത് Induction stove സ്ഥിരമായി ഉപയോഗിക്കുന്നു വേനൽക്കാലത്ത് AC യും
@DrInterior14 күн бұрын
❤👍
@asugeeth4 күн бұрын
Ethu solar panel aanu brand , tata ano,adani ano??
@vijesh.a.v4 күн бұрын
@@asugeeth Tata solar
@MohamedHaneefa-r7bКүн бұрын
രണ്ടുമാസം കൂടുമ്പോൾ 6000 രൂപ ബില്ല് വരുന്ന ഒരു വ്യക്തിക്ക് മൂന്നു ലക്ഷത്തി അറുപതിനായിരം രൂപയുണ്ടെങ്കിൽ പത്തുവർഷം കറണ്ട് ബില്ല് അടയ്ക്കാം അതും ഈ മൂന്നു ലക്ഷത്തി അറുപതിനായിരം രൂപ പത്തുവർഷംകൊണ്ട് അടച്ചാൽ മതി ഈ സോളാർ സിസ്റ്റത്തിന് ഒറ്റയടിക്ക് കാശു കൊടുക്കണം
U need DCR( Domestic content requiremet) panels to claim subsidy. Solar firms charge around 2 L for a 3 KW set. Non DCR panel 3 KW complete kit( With Panels, inverter, Ac/ DC DB cables, connecters Etc)is available for 85 K at waree energies site. Just buy it and pay any technician 5 K to do the wiring/ instillation. This is of same or better quality at low cost, even without subsidy. Don't get fooled by tall claims of solar installing firms. This is not rot rocket science, Any body with basic tech knowledge can do the installation and save around 40-60 k compared to company rates for 3KW with subsidy.
@DrInterior14 күн бұрын
❤👍
@bijoypillai869612 күн бұрын
Just wait for Reliance 20 GW factory to get operational by this year end.. then comes Adani.. War is going to heat up a lot.
@sijosebastian954412 күн бұрын
What about hybrid solar system installation?
@DrInterior12 күн бұрын
Good
@vinayannamboori162814 күн бұрын
നല്ല അറിവ്👌🙏
@DrInterior14 күн бұрын
❤👍
@rijureji680415 күн бұрын
Genuine ❤ solar ne kurich kore koodi ariyendi irikunnu . Set aknam✌️
@DrInterior15 күн бұрын
❤️🙏👍
@DrInterior15 күн бұрын
Feed back വീഡിയോ ഉടനെ വരും
@jaleelparammal573115 күн бұрын
Waiting @@DrInterior
@anilmavungal15 күн бұрын
@@DrInterior waiting
@SuseelKumar-e7v15 күн бұрын
We remember Sarita Nair who is the main lady in Kerala whose effort is fruitful now in Kerala
@DrInterior15 күн бұрын
😂😂😂😂
@bijoypillai869612 күн бұрын
Yes, because of her the CPM got into power. &. Kerala doomed forever.
@manojkumarm826311 күн бұрын
Sir thanks Anikku Valare upakarapettu
@DrInterior11 күн бұрын
❤❤❤
@sindhuajay37114 күн бұрын
Most waited video. Thank you so much
@DrInterior14 күн бұрын
Most welcome 😊❤️
@sindhuajay37112 күн бұрын
Total cost parayamo@@DrInterior
@praveentr717014 күн бұрын
Off grid il subsidy kittumo. 2800 current bill varrunnundu.solar installation nallathalle. Please reply as soon as possible bro.
@DrInterior14 күн бұрын
Call
@shamjith-b5i2 күн бұрын
3 kilowatt + 6 battery cost
@DrInterior2 күн бұрын
Plz call them
@sulfiyathasneem531913 күн бұрын
I completed my 5 kw solar project with Afra .Installation was as completed on time , and service was also proper. I highly recommend this company to everyone for better solar experience.
@DrInterior13 күн бұрын
Thank you so much for your positive feedback. 😊❤️
@bijoypillai869612 күн бұрын
What is meant by on-time ?? Everything in the world are happening on-time.. because it is a meaningless word..
@sadeeshjohn89615 күн бұрын
since when transformer capacity is rated in kW??
@DrInterior15 күн бұрын
അവർ മറുപടി തരും 🙏
@princejacob623211 күн бұрын
SML Solar installed a 25kW solar system
@DrInterior11 күн бұрын
❤👍
@sabareesh100010 күн бұрын
താങ്ങളടെ 3 KW സോളാറിന് പ്രതിദിനം എത്ര യൂണിറ്റ് ഉത്പാദനം നടക്കുന്നുണ്ട് ?
@DrInterior10 күн бұрын
16-18
@sindhuajay37112 күн бұрын
Solar total cost?
@DrInterior12 күн бұрын
2 lk
@baludharmarajan210415 күн бұрын
There is no perfect solution. Offgrid- battery cost and possibility of wastage when battery ful. On grid- risk of kseb adopting gross metering wherever no gains are there. Hybrid - significantly expensive where putting money in fd, mf and paying bill makes more sense. All thsese when bill is low like 5k - 8k per 2 month. If more than 20k ongrid can get you faster. Real issue is ongrid is not really helping our grid. Most people puts onngrid uses maximum where kseb bas to buy electricity anyway.
@DrInterior15 күн бұрын
😄
@mathewcherian168214 күн бұрын
I have recently installed 8x580 saatvik topcon Bifacial solar panels along with 5kw solis on grid inverter. Saatvik, after several reminders has given me 2 line warranty certificate i.e., 12 years performance and 30 years material warranty. Isn't there any rules for warranty which are common for all solar panels manufacturers?
@DrInterior14 күн бұрын
❤️👍
@cheriyanvarghese412314 күн бұрын
Ithu ennu edutha video aanu? 2025 january thanne aano??
@DrInterior14 күн бұрын
അല്ല,
@renykv412 күн бұрын
Solar at house is a wastage of money in kerala as you won't get even 50% of panels capacity
@DrInterior12 күн бұрын
😂😂😂
@bijoypillai869612 күн бұрын
Keralaites have lots of NRI money to waste..
@nithinjessyvarghese15 күн бұрын
Panel eth Brand anu brooo
@DrInterior15 күн бұрын
അദാനി യുടെ topcon panels
@gigoignatius15 күн бұрын
Most waited 👌
@DrInterior15 күн бұрын
❤️👍
@Jibily-dv4yz15 күн бұрын
ഇപ്പോൾ on grid വെച്ചാൽ പിന്നീട് off grid ആക്കാൻ പറ്റുമോ?
@DrInterior15 күн бұрын
Sure👍
@nidhines813011 күн бұрын
Solar, eV vehicles ഇതെല്ലാം വന്നാൽ സാധാരണക്കാരായ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ കഴിയും പക്ഷേ ആരും സമ്മതിക്കില്ല. EV vehicles വന്നാൽ 50% air pollution കുറയും. 🙏
@DrInterior11 күн бұрын
❤️🙏
@abhijith566214 күн бұрын
5 kw വച്ചാൽ എത്ര രൂപ വരെയുള്ള current ഉപയോഗിക്കാം?
@DrInterior14 күн бұрын
7000 k
@abhijith566214 күн бұрын
In one month or two?
@akashr296914 күн бұрын
2 month koodumbo 11000 bill varunna aalku 5 kw vcha energy bill zero aakm Which means fixed charge mathram pay aakiya mty
@sworld158715 күн бұрын
❤❤❤❤
@DrInterior15 күн бұрын
❤️❤️❤️
@akkuakbar507115 күн бұрын
മാഷേ.. ഒരു ഡൌട്ട്, വീടുമായി ബന്ധപെട്ടു.. എന്റെ വീടിന് സ്റ്റീൽ ന്റെ കട്ടില ആണ് വെച്ചത്.. അതിന് വെക്കാൻ പറ്റിയ door മരം മാത്രം ആണോ.. അതോ frp പോലുള്ള മറ്റു option ഉണ്ടോ
@DrInterior15 күн бұрын
അതാണ് കട്ടിള അത് തന്നെ door ആക്കുക
@akkuakbar507115 күн бұрын
@DrInterior കട്ടില വെച്ച fedtech തന്നെ പറയുന്നു.. സ്റ്റീൽ കട്ടില ക്ക് പിന്നെ സ്റ്റീൽ door സാധാരണ വെക്കുന്നത് കുറവ് ആണെന്ന് 🙄🙄
@DhaneshThimiri.15 күн бұрын
@@akkuakbar5071ഞാൻ മരത്തിന്റെ door വെച്ചു.
@244564415 күн бұрын
Wpc also an option
@renjithkumar67528 күн бұрын
എന്തായാലും KSEB പറയുന്ന കണക്കുകൾ ഒന്നും ആർക്കും മനസിലാകുല്ല.. ഇതു രീതിക്ക് പോയാലും ലാഭം KSEB ക്ക് മാത്രം 😇
@DrInterior8 күн бұрын
❤😂😂🙏🙏
@MohamedHaneefa-r7bКүн бұрын
ഏതെങ്കിലും കെഎസ്ഇബി ജീവനക്കാരനെ വീട്ടിൽ ഇതേവരെ സോളാർ സിസ്റ്റം വെച്ചതായി എൻറെ അറിവിൽ ഇല്ല ഇത് ലാഭം ആണെങ്കിൽ ആദ്യം അവരെ ഈ സോളാർ സിസ്റ്റം വെക്കും
@joymathew815015 күн бұрын
Ongrid ചെയ്യുന്നത് തന്നെ നല്ലത്. പക്ഷേ kseb പോലൊരു കൊള്ളസംഘവുമായി എങ്ങനെ കൊടുക്കൽ വാങ്ങൽ നടത്തും എന്നതാണ് ഏറ്റവും വലിയ ഭയം. അവർ നൂറു ചാർജുകൾ കാണിച്ചു നമ്മൾ കൊടുക്കുന്ന യൂണിറ്റിന് ഒരു രൂപപോലും തരില്ല.😢
@DrInterior15 күн бұрын
ആദ്യം ഒരു കാര്യം ശ്രദ്ധിക്കുക ഇത് വിൽക്കാനല്ല, സോളാർ വയ്ക്കേണ്ടത് നമ്മുടെ കറന്റ് ന് പകരം ഉപയോഗികനാണ് എന്ന്
@veejeyreyas110215 күн бұрын
@@DrInteriorvery correct. നമ്മൾ ഉപയോഗിക്കുന്ന കറൻ്റിന് സ്ലാബുകൾ നിശ്ചയിച്ച് നമ്മെ കൊള്ളയടിക്കുന്നതിന് നിന്ന് കൊടുക്കാതെ സ്വയം പര്യാപ്തത എന്ന രീതിയിൽ സോളാർ വയ്ക്കണം എന്നല്ലേ?
@joymathew815014 күн бұрын
@@DrInterior കൂടുതൽ വരുന്നത് വിൽക്കാനല്ല എങ്കിൽ പിന്നെ എന്തിനാണ് ongrid ചെയ്യുന്നത്? നമ്മുടെ ഉപയോഗം മാത്രമാണ് ലക്ഷ്യമെങ്കിൽ offgrid പോരേ? Kseb കറന്റ് ഉപയോഗിച്ചാലും ഇല്ലെങ്കിലും കണക്ഷൻ ഉണ്ടെങ്കിൽ അവർ സാധാരണക്കാരന് മനസ്സിലാകാത്ത നൂറുകൂട്ടം പേരുകളിൽ നല്ലൊരു തുക ബില്ല് അടിക്കും.
@pksanupramesh17813 күн бұрын
കൊള്ളസംഘം 😂😂😂 🎉🎉
@Keralapayyan32612 күн бұрын
താങ്കൾ പറഞ്ഞപോലെയെല്ല കെഎസ്ഇബിയുടെ കാര്യങ്ങള് ഞാൻ ഒൺഗ്രിഡ് ചെയ്യാൻ വേണ്ടീ കെഎസ്ഇബിയിലേക്ക് വിളിചാരുന്നു അവിടെ നിന്നും വ്യക്തമായി പറഞ്ഞു തന്നു ... നമ്മൾ പകൽ ഉല്പാദിപ്പിക്കുന്ന കറണ്ട് കെഎസ്ഇബിക്ക് കൊടുത്താൽ രാത്രി നമ്മളോട് വാങ്ങിക്കുന്ന ചാർജിനെക്കാളും കൂടുതൽ കൊടുത്ത് രാത്രി വൈദ്യുതി കെഎസ്ഇബി തരും ഇതിൽ നമുക്ക് കണക്ക് കൂട്ടുമ്പോൾ എന്ത് ലാഭമാണ് കെഎസ്ഇബിയിൽ നിന്നും കിട്ടുന്നുള്ളത് .? ഏതൊരു സാധാരണക്കാരനെ പോലെ ഞാൻ ഓൺഗ്രിഡ് വെക്കാൻ ആയിരുന്നു ഉദ്ദേശിച്ച ഞാൻ ഒരിക്കലും പറയില്ല ഒൺഗ്രിഡ്ചെയ്യാൻ ... കാശ് മുടക്കിയാലും വേണ്ടില്ല off grid വെക്കാൻ ശ്രമിക്കുക @@DrInterior
@keerikaadan16815 күн бұрын
Ith ningalude partnership business aano 😮
@DrInterior15 күн бұрын
😂😂😂അല്ല എന്റെ വീട്ടിൽ വച്ചതാണ് കാശ് കൊടുത്തിട്ട് 🙏
@qvibes198014 күн бұрын
ഞാൻ afra engeerings വഴി ongrid 3kwt വെച്ചിട്ട് ഇപ്പോൾ 2 മാസം ആകുന്നതേ ഉള്ളൂ. Shibuhassan. Muvattupuzha
@DrInterior14 күн бұрын
❤👍
@bijoypillai869612 күн бұрын
2045 ഓടെ ലോകത്തിലെ ഏറ്റവും അധികം സോളാർ വേസ്റ്റ് കുമിഞ്ഞു കൂടിയ രാജ്യമാവും ഇന്ത്യ ( as per forcast ).. 😮
@DrInterior12 күн бұрын
👍
@rangorevzvlogs6 күн бұрын
I think it's 90 % recyclable for solar panel
@244564415 күн бұрын
Ingane poyal Mikkavaarum solar energikum tax varum...😊
2000 രൂപ മാസത്തിലോ അതോ രണ്ട് മാസം കൂടുമ്പോൾ kseb bill വരുന്നതോ?
@DrInterior15 күн бұрын
2 മാസം kseb യുടെ കാര്യത്തിൽ മാസത്തിൽ എന്ന് പറഞ്ഞത് 2 മാസം എന്നത് understood ❤👍
@johnit.o242812 күн бұрын
Kseb യ് ഇല്ല തകണം
@DrInterior12 күн бұрын
😄
@kumarvasudevan383115 күн бұрын
ആരും പേടിക്കണ്ടാ,Gross metering ആക്കുന്നത് വരെ Net Metering ആയിരിക്കും.KSEB യുടെ ഉറപ്പ് ....ഉറപ്പ്....ഉറപ്പ്.(Tr. കപ്പാസിയുടെ 75% എന്ന് പറഞ്ഞത് ശരിയല്ല.KVAx0.9ൻ്റ 90% ആണ് KSEB ഫീസിബിലിറ്റി ലിസ്റ്റ് ൽ കാണിക്കുന്നത് .100 KVA ക്ക് 81 Kw)
@DrInterior15 күн бұрын
😂😂😂
@S8a8i10 күн бұрын
മറ്റേ കേസ് 😂.. മാക്സിമം ഉപയോഗിച്ചാൽ പ്രശനം കുറച്ചൊക്കെ കുറയോ..അതോ അതിന് വേറെ വല്ല ചാർജും ഇടുമോ?
@DrInterior10 күн бұрын
😂
@UnniKrishanan-k5f9 күн бұрын
സോളാർലൈറ്റ് തട്ടിപ്പാണ് 8000 രൂപക്ക് വാങ്ങി കത്തുന്നില്ല.പറ്റിപ്പാണ്
@DrInterior9 күн бұрын
😂😂😂😂അയിന്
@sajupklc14 күн бұрын
ഇൻസ്ഥാളർമാരുടെ പ്രേമോഷൻ വീഡിയോകണ്ട് ആരും ഒൺ ഗ്രിഡ് സോളാർ വെയ്ക്കാൻ പുറപ്പെടരുത്. അവര് പറയുന്നത് കൂടാതെ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട് നിങ്ങളുടെ സ്ഥലത്ത് പ്രവർത്തി ദിവസങ്ങളിൽ നല്ല വെയിൽ ഉള്ള നട്ടുച്ചസമയത്ത് ലൈനിൽ 240V താഴെയാണ് വോൾട്ടേജ് എന്ന് ഉറപ്പുവരുത്തുക. ഇനി അങ്ങനെയാന്നെങ്കിൽ കൂടി കൂടുതൽ പേർ സോളാർ വെക്കുകയും KSEB വോൾട്ടേജ് കൂടുകയും ചെയ്താൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി മുഴുവൻ ഗ്രിഡിലേക്ക് വീൽ ചെയ്യില്ല എന്നും മനസിലാക്കുക, സോളാർ പ്രോസ്യൂമേഴ്സിന് ToD മീറ്ററിംഗ് സംവിധാനം നിലവിൽ വന്നുതുടങ്ങി, ഇപ്പോൾ 3 ഫേസ് ഉപഭോക്തക്കൾക്കാണെങ്കിൽ സമീപഭാവിയിൽ തന്നെ എല്ലാപേർക്കും നടപ്പിലാക്കും അതോടെ സോളാർ അവർ ഒഴികെയുള്ള സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതിക് കൂടുതൽ വില നൽകേണ്ടതായി വരും. ഇത്തവണ റഗുലേറ്ററി കമ്മിഷൻ മുൻപാകെ നൽകിയ പ്രസ്താവന പ്രകാരം സോളാർ പ്രോസ്യൂമേഴ്സ്ന് വരും കാലങ്ങളിൽ ToD രീതിയിൽ വലിയ താരിഫ് വർദ്ധനവ് ഉണ്ടാകും. ഒരു ഹരിത ഊർജ്ജ ഉൽപാദനം എന്നതിലുവരി ഇനി സോളാർ ലാഭകരമാകാൻ സാധ്യതയൊന്നുമില്ല
@DrInterior14 күн бұрын
😂😂😂ഓഡ്രോ
@MohamedHaneefa-r7bКүн бұрын
അഞ്ച് കിലോവാട്ട് സോളാർ സിസ്റ്റം സ്ഥാപിച്ച ഒരു വീട്ടിൽ കഴിഞ്ഞ വർഷം ഏറ്റവും ചൂട് കൂടിയ ഒരു മാസം മൂവായിരം രൂപയുടെ കറണ്ട് ബില്ല് ആണ് വന്നത് ആ വീട്ടിൽ മൂന്ന് എസി ഉണ്ട് ഒരു ഇൻഡക്ഷൻ കുക്കർ രാത്രിയിൽ ഈ സോളാറിൽ നിന്ന് വൈദ്യുതി ലഭിക്കുകയില്ല എസിയുടെ ഉപയോഗം രാത്രികാലങ്ങളിലാണ് കൂടുതലും കമ്പനികൾ ഇത് നിങ്ങളുടെ തലയിൽ കെട്ടിവയ്ക്കാൻ ചക്രവാളം വർത്തമാനങ്ങൾ പലതും പറയും
@sajupklcКүн бұрын
@MohamedHaneefa-r7b ഈ വർഷമുതൽ ToD ബില്ലിംഗ് ആയതിനാൽ ഇനി അതിലും കൂടിയ ബിൽ വരും
@granma731215 күн бұрын
പരസ്യം ഗംഭീരം 😂😂😂
@DrInterior15 күн бұрын
ഓഓഓഓ മ്ബ്രാ, ചില വെളിവില്ലാത്ത fake id ബെകട്കൾ ഇങ്ങനെ കമന്റ് ഇടാറുണ്ട് അർഹിക്കുന്ന പുച്ഛത്തോടെ ഊഞ്ഞാലാട്ടി തള്ളുന്നു, ഊഞ്ഞാലാ ഊഞ്ഞാലാ 😂😂😂😂
@sajeerakkal56315 күн бұрын
Off grid നല്ലത് kseb യെ വിശ്വസിക്കാൻ പറ്റില്ല
@DrInterior15 күн бұрын
😄
@lionstar83106 күн бұрын
ഇയാൾ എന്താണ് പറയുന്നത് ഒന്നും മനസിഠാവുന്നില്ല. പൊട്ടനാണെന്നാ തോനുന്നത്
@DrInterior6 күн бұрын
അതെ ചേട്ടാ വെറും പൊട്ടൻ 😂😂😂
@ASHRAFbinHYDER17 сағат бұрын
ഒരു അഞ്ചു വർഷം കൊണ്ട് ഇതിൻ്റെ സിസ്റ്റം ഓരോ ആറ് മാസം കൂടുമ്പോൾ മാറി കൊണ്ടിരിക്കുന്നു. പിന്നെ ഈ വരണ്ടി കൊണ്ട് എന്തു കര്യം പിന്നെ പലപ്പോളും ഉണ്ടാക്കിയ കമ്പനി തന്നെ ഉണ്ടാവില്ല
@DrInterior17 сағат бұрын
ഈ apple i phone എന്ന് കേട്ടിട്ടുണ്ടോ ഇല്ലെങ്കിൽ , അതിന്റെ ഹിസ്റ്ററി പഠിക്കു കേട്ടോ എല്ലാം ശരിയാകും 👍😂
@prasobhak339815 күн бұрын
25 വർഷം കമ്പനി കാണുമെന്ന ഗ്യാരൻ്റി ആര് തരും 😂😂 ജീവന് ഗ്യാരൻ്റിയും വാറൻ്റിയും ഇല്ല ആളുകൾ ഉത്പന്നങ്ങൾ വാങ്ങാൻ വേണ്ടി വാറൻ്റി റീപ്ലേസ്മെൻ്റ് ഗ്യാരൻ്റി എന്നൊക്കെ പറയുന്ന ഉടായിപ്പിന്നെ എതിർത്തെന്നു മാത്രം കമൻ്റ് ഡിലാറ്റാക്കി കണ്ടം വഴി ഒടിക്കോ 😂😂
@DrInterior15 күн бұрын
നിങ്ങളുടെ ജീവന് എന്റെ ജീവന് ഗ്യാരന്റി ഉണ്ടോ 😂😂😂
@libinjoseph543715 күн бұрын
25 year replacement warranty aaaru tharun.. only production reduces warranty kittullu.. allathe Lavan parayana pole onnum kittathilla.. normal 10 - 15 years kittum
@prasobhak339815 күн бұрын
@@DrInterior ജീവന് ഗ്യാരൻ്റിയും വാറൻ്റിയും ഇല്ല ആളുകൾ സാധനങ്ങൾ വാങ്ങാൻ വേണ്ടി വെറുതെ 25 വർഷം വാറൻ്റി റീപ്ലേസ്മെൻ്റ്ഗ്യാരൻ്റി എന്നൊക്കെ യുള്ള ഉടായിപ്പിനെ എതിർത്തു എന്നു മത്രം 😜
@thomaskurian484513 күн бұрын
Nonsense
@DrInterior13 күн бұрын
എന്ന് ചില സെൻസ് ഇല്ലാത്തവർ പറയും അമ്മാവൻമാർ
@thomaskurian484513 күн бұрын
@@DrInterior I have been working in the field of solar energy since 1987. Here middle class people spend an average of 50 lakhs to construct a house . Spending lakhs of rupees to build bathrooms. If they need to spend 1.5 lakhs for a 3 KW solar system, then all calculations are looking wrong. Thinking that the electricity supply is only the responsibility of government 😂
@royra455415 күн бұрын
Engane ayalum paranari pinarayiyude pidichu pari team ayi KSEB mari..😂😂😂
@DrInterior15 күн бұрын
😂😂😂
@shiyaglobal14 күн бұрын
ഇവന്റെയൊന്നും വാക്കുകേട്ട് ആരും പോയി ചാടല്ലേ... 🙏 അനുഭവസ്ഥരോട് ചോദിച്ച് കാര്യങ്ങൾ മനസ്സിലാക്കിമാത്രം മുന്നോട്ട്പോകൂ... 👍
@DrInterior13 күн бұрын
ഓഓഓഓഓഓ മ്ബ്രാ😂😂😂😂
@biya.a.v224113 күн бұрын
ഈ പെട്ടൻമാർ എന്തെല്ലാമോ പറയുന്നു
@DrInterior13 күн бұрын
മറ്റൊരു മരപൊട്ടൻ കമന്റ്‌ൽ പറയുന്നു അല്ലെ പൊട്ടാ 😂
@kunhalikuttymc56958 күн бұрын
Warranty സമയമാകുമ്പോഴേക്കും ആകമ്പനി പൂട്ടി തടിയെടുത്തിട്ടുണ്ടാകും. എന്തായാലും അഡാനിക്കും മോടിക്കും ലാഭം.
@DrInterior8 күн бұрын
ആാാ എന്നിട്ട് എന്നിട്ട് 😂😂😂😂
@MohamedHaneefa-r7bКүн бұрын
ഈ സുഹൃത്ത് ഒരു പച്ചയായ സത്യം തുറന്നുപറഞ്ഞു ഒരായിരം ബിഗ് സല്യൂട്ട്