ഞാൻ you tube തുടങ്ങിട്ട് ഒരു വർഷം 😌അവൻ പോവുന്നു നിങ്ങളുടെ എല്ലാ സപ്പോർട്ടിനും thanku all❤️😘
@muhammadshinas10533 жыл бұрын
Full support undavum ❤️❤️
@nivedvinod123 жыл бұрын
Okey bye
@kudhirapranthan62273 жыл бұрын
Ee comment kandu maduthallo 😕 🚶
@amalrahman13593 жыл бұрын
Thaan elladthum undallado ith thanne aano pani enna show aan than😠🤬🤯
@kudhirapranthan62273 жыл бұрын
@@amalrahman1359 ha bro ingane kore ennam sapport kittiya mindathe irunnude bakki ullore veruppikkala ivanmarude mine
@abdulraheemraheem7859 Жыл бұрын
Thankyou. വളരെ ഉപകാരപ്പെട്ടു. Edit ചെയ്യുന്നത് എങ്ങനെ എന്ന് അറിയാൻ വന്നവർ ഒരു 👍adi
@knowledgefactorypsc3 жыл бұрын
എന്റെ psc ക്ലാസ്സ് എഡിറ്റിംഗിന് വളരെ ഉപയോഗം ചെയ്യും താങ്ക്സ്
@n80vlogs45 Жыл бұрын
ഞാനാരാ മോൻ 😂😂ഞാൻ നിങ്ങളുടെയൊക്കെ കമന്റ് ആദ്യമേ കണ്ടത്കൊണ്ട് ഫസ്റ്റ് മുതലേ കാണാൻ നിന്നില്ല 😅😅
@shajisjshajisj87733 жыл бұрын
വീഡിയോ സൂപ്പര്‍ ...👍👍👍 plz ...we want second part
@frqblues9 ай бұрын
13:24 App name : VN editor
@blackstarvlog34683 жыл бұрын
ഇതിനെ കുറിച് അടുത്ത video കൂടി ചെയ്യണം 👌👌👌
@kuttoosvettanikuttoosvetta6123 Жыл бұрын
Angane computetil ullathonnum ithililla inshotinte aara Ithu randum oru pole undu prathyekichu onnum ee appil kaananilla watermark inshotil illathakkam
@commentan45263 жыл бұрын
Which is the best CAMERA phone . Range 25000.
@s46eeh613 жыл бұрын
കുറേ നാളായി ഉപയോഗിക്കുന്നുണ്ട് ഈ app സൂപ്പർ ആണ്
@Jay-zg8lt3 жыл бұрын
App പേര് എന്താണ്?
@shysilsreeragcp5743 жыл бұрын
@@Jay-zg8lt VN , Vlog Now
@sayoojleo39313 жыл бұрын
Water mark undavo play store nn dwnld chythal
@shysilsreeragcp5743 жыл бұрын
@@sayoojleo3931 illa , 2 yrs aayi use cheyyunnu kidu app aanu
@mubarisp19713 жыл бұрын
Mb കുറയോ?
@megakalip3 жыл бұрын
13:20 chumma samayam kalayanda.
@happydaybyramshishams45453 жыл бұрын
Thank u🥰
@devanganabeautyparlor9553 жыл бұрын
ഞാൻ ഒരു video ഈ ആപ്പിൽ edit ചെയ്തായിരുന്നു. ഈ ആപ്പിൽ sound record ചെയുമ്പോൾ alignment correct ആവുന്നില്ല.1minute വീഡിയോക് കുഴാപ്പം ഇല്ല. Length കൂടുതൻ ഉള്ള video കെ കുഴാപ്പം ഉള്ളു. അതുനു പറഞ്ഞു തരാമോ. ഞാൻ സാറിന്റെ എല്ലാ വിഡിയോസും കാണാറുണ്ട്. Advanced video വേണം
@sanjaykrishnap84083 жыл бұрын
INSHOT ഉം ഒരു നല്ല editor ആണ് Basic കാര്യങ്ങളും watermark ഒഴിവാക്കാനും സൗകര്യം ഉണ്ട് ഇനി ഇതൊന്ന് പരീക്ഷിച്ചു നോക്കട്ടെ
@Cruzer_coc3 жыл бұрын
Instot net off akki edit akki yall mathi
@thahashahid11923 жыл бұрын
എല്ലാവരും ശ്രദ്ദിക്കുകOne plus ൽ inshort app work ചെയ്യില്ല
@dreamline36533 жыл бұрын
@@thahashahid1192 working aanu
@rechureji17863 жыл бұрын
Inshotil features pora
@hidayathvilayil71623 жыл бұрын
V N water Mark ഇല്ല
@ssujith52783 жыл бұрын
എന്റെ പൊന്നോ അഭിനയം പൊളിച്ചു... ലാസ്റ്റ് വരെ അപ്ലിക്കേഷൻ പേര് പറയാതെ ഉള്ള ഒരു ആക്ടിങ് നമിച്ചു 🙏😊
@afnaspt4943 жыл бұрын
താൻ ഒരു നടൻ ആവാൻ ഉദ്ദേശിച്ചാൽ അത് ആയിരിക്കും , ജീവിത അനുഭവങ്ങളിൽ നിന്ന്😂😂
@muhammedshafirvv3 жыл бұрын
പേര് ആദ്യം മനപ്പൂർവം പറയാതെ അവസാനം പറയാൻ വെച്ചിട്ട് 😛😛 ആ ഒരു അഭിനയം 😄😄
@maniak6063 жыл бұрын
Correct, even application name not given in description also🤣
@vichuv2j7493 жыл бұрын
Njn comment idan varuvayirunnu😅😂❤️🙌🏻
@rejigeorge19943 жыл бұрын
Not a good gesture
@rnmmaster5023 жыл бұрын
Atha😂
@sreejithss6373 жыл бұрын
Sathyam 😂
@nixmxz3 жыл бұрын
Chetta redmi note 9 pro /redmi note 9 promax/ poco m3 / realme 7 best camera settings ollathu yetha
@SyamsVlog3 жыл бұрын
❤👍
@redbullgamex32533 жыл бұрын
big fan bro😎
@callmedude34083 жыл бұрын
Jlo
@visakhr70083 жыл бұрын
ഈ അപ്ലിക്കേഷന്റെ advanced features ഉൾപ്പെടുത്തി ഒരു vedio ചെയ്യൂ ജയരാജേട്ടാ 🥰
@commentoli_flash3 жыл бұрын
*_Last വരെ twist ആയി ആ name ഒളിപ്പിച്ചു വെച്ച jayaraj ഏട്ടനിരിക്കട്ടെ ഒരു കുതിരപവൻ_* 😂
@ASARD20243 жыл бұрын
കമന്റ് വായിച്ച് ഞാൻ നേരെ ലാസ്റ്റ് കണ്ടു പേര് കിട്ടി😜 താങ്കു
@renjithkumar253 жыл бұрын
Jayaraj ettan eppolum angana☺️
@bibscreations49763 жыл бұрын
സൂപ്പർ വീഡിയോ ജയരാജേട്ടാ... ഇനിയും ഇത്തരത്തിലുള്ള വിഡിയോകൾ വരട്ടെ😍❤️💯
@Raziiii.n3 жыл бұрын
idil kore video layers idaan pattumo pinne kore zoom out transitions undo jayarajetta😍 pls reply
@JayarajGNath3 жыл бұрын
Yes
@_labeeb_v_p3 жыл бұрын
ഉണ്ട്
@alharttech47053 жыл бұрын
PicsArt upayogichulla Editing thaalparyam undo..undankil video ente channelil und..
@user-yy8lm1lq9f3 жыл бұрын
❣️Editing vedios ഇനിയും ഇടുമെന്നു പ്രതീക്ഷിക്കുന്നു.. ❣️perfect OK super ❤
@sanaltvijayan3 жыл бұрын
സൂപ്പറാണ് ഞാൻ ഉപയോഗിക്കുന്നു വെറൈറ്റി ക്ക് വേണ്ടി ഉപയേഗിച്ച് തുടങ്ങിയതാണ്
@muhammedasif14613 жыл бұрын
Play storil ninn download cheyda water mark indavo Pls rply ariyavunnavar
ഇത് വളരെ നല്ല ഒരു application തന്നെയാണ്. പ്രധാന സവിശേഷതകൾ എഫക്ടുകൾ ഫിൽട്ടറുകൾ കീഫ്രയിം ആനിമേഷൻ ക്രോമ കീ തികച്ചും സൗജന്യം വാട്ടർമാർക്ക് ഇല്ല ആൻഡ്രോയ്ഡ്, ഐ ഫോൺ , ഐ-പാഡ്, മാക്ബുക്ക് എന്നിവയിൽ ഉപയോഗിക്കാം. പോരായ്മ ഇതിന്റെ ലെയറിൽ 5 എണ്ണം മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. എക്സ് പോർട്ട് ചെയ്യുമ്പോൾ അവസാന ഭാഗം ശ്രദ്ധിക്കുന്നത് നല്ലതാണ്.
@piq3media203 жыл бұрын
VN editing pwoliyaa 👍🏻👍🏻👍🏻👍🏻
@iamanandakb3 жыл бұрын
Alla... Appo ithuvare ellaavarum computer il aayirunno edit cheythirunnathu?! Njaan kinemaster aayirunnu use cheythirunnathu
@mubarisp19713 жыл бұрын
Vivo ഫോണിൽ ഇത് already camara ഓപ്ഷനിൽ നൽകുന്നു🔥
@shaphotography5203 жыл бұрын
Athil ithile spec ellam undoo?
@mubarisp19713 жыл бұрын
@@shaphotography520 ഇല്ല പകുതിയിലേറെ ഉണ്ട്
@ajgamer6882 Жыл бұрын
App Name Onnu Parayumo Please 🙏🙏🙏
@_gyanprime_8650 Жыл бұрын
VN edittor
@ajgamer6882 Жыл бұрын
@@_gyanprime_8650 ok
@manuthrissur80493 жыл бұрын
പ്രസൻ്റ് ചെയ്യുന്ന വിഷയം ഏതായാലും അത് ജയരാജേട്ടൻ അവതരിപ്പിക്കുന്നത് രീതി വേറെ ലെവൽ🔥🔥🔥🔥💖💖💖💖💖🥰🥰🥰🥰🥰😍😍😍😍👍👍👍👍😘😘😘😘
@josephignatious9685 Жыл бұрын
40000റേഞ്ച് കിട്ടുന്ന ബെസ്റ്റ് ക്യാമറ പെർഫോമൻസ് സ്മാർട്ട് ഫോൺ ഏത് ആണ്
@mohamedraihan65733 жыл бұрын
Ithinde advanced feature 2nd partayi post cheyyo
@abdulbasith2953 жыл бұрын
Music download ചെയ്യാൻ പറ്റിയ ഒരു softwear kudea ഒന്ന് പറഞ്ഞു തരുമോ. Pls....pls
@noufiyahussain88573 жыл бұрын
അളിയാ... ആ പേര് ലാസ്റ്റ് പറയാൻ നേരത്ത് ഉള്ള ആ ഒരു ചിരി😘😘😘
@althafas39493 жыл бұрын
സാധാരണ വീഡിയോ എഡിറ്റർ എല്ലാം സേവ് ചെയ്യുമ്പോ ഫയൽ സൈസ് ഒരുപാട് വലിയത് ആണ് വരാറ്. പിന്നെ compression ചെയ്യുമ്പോ ക്ലിയർ പോവുകയും ചെയ്യും....ഇത് ഉപയോഗിക്കുന്ന ആരേലും size ന്റെ കാര്യം ഒന്ന് പറയാമോ
@martinjosephthomas42713 жыл бұрын
REALME, Oppo ഫോണുകളിൽ so loop എന്ന ഒരു application ഉണ്ട്. കിടിലൻ ആണ്.
@reventhegamer99723 жыл бұрын
Editing ano
@hpcreations53943 жыл бұрын
Yes കിടിലൻ ആണ്
@shajanjacob15763 ай бұрын
എവിടെ?
@nooranadkomban12 жыл бұрын
Gopro ൽ എടുത്ത വീഡിയോ ഇതിൽ editing ചെയ്യ്താൽ quality കുറയുമോ 4k വീഡിയോ ചെയ്യാൻ പറ്റുമോ
@ASARD20243 жыл бұрын
ഈ ലോക്ക് ഡൗൺ കാലത്തും എവടന്നാ ഈ പൊളി ഷർട്ടുകൾ കിട്ടുന്നത് ? അടുത്തത് ഷർട്ടിന്റെ ഒരു റിവ്യൂ ചെയ്യണം
@JayarajGNath3 жыл бұрын
Online വാങ്ങുന്നത് ആണ്
@sudheerkumars26013 жыл бұрын
@@JayarajGNath pls let me know name of store, brand and range
@attakoyaexiafbaithulnoorkv47542 ай бұрын
ആപ്ലിക്കേഷൻ്റെ പേര് ആദ്യം പറയാതിരുന്നത് വീഡിയോ മുഴുവനായും കാണാൻ വേണ്ടിയായിരുന്നില്ലെ പഹയാ 😂
@മദ്ഹ്തൂലിക3 жыл бұрын
ഞാൻ ആപ്പിന്റെ name പറയാത്തത് എന്താ എന്ന് നോക്കി ഇരുന്നതാണ്. അവസാനം പറഞ്ഞല്ലോ
@jomonjose465411 ай бұрын
Export quality is low how to export quality video
@penstandbybk36843 жыл бұрын
Nice presentation dear. ആദ്യമായിട്ടാണ് ഇത്രേം length ഉള്ള ഒരു വീഡിയോ മുഴുവൻ കാണുന്നത്. എനിക്ക് ഇത് പ്രയോജനപ്പെടും
@vkmohdali Жыл бұрын
താങ്ക്സ് വളരേ നല്ല സോഫ്റ്റവേയറാണ് ഞാൻ ഉപയോഗിക്കാറുണ്ട്
@akashcreationz90003 жыл бұрын
4മാസം ആയി ഇതിൽ എഡിറ്റ് ചെയ്യാൻ തുടങ്ങിയിട്ട്. Alight. Kine. Insho. Capcut. ഇതൊക്കെ ആണ് വേറെ എന്റെ പണി ആയുധങ്ങൾ ✨️🔥🔥🔥🤩
@irfanirfu77653 жыл бұрын
Advanced features ഉൾപെടുത്തി ഒരു വീഡിയോ ചെയ്യണം
@shleofx3 жыл бұрын
VN njn upayogikkan thodangiyitt 6 months ayi. Pwli sanam aaa. Watermark um illa, greenscreen um ind. Awesome app in playstore.
@midhun82463 жыл бұрын
Ee appinde name endann
@alfen94363 жыл бұрын
Njaanum♥️
@alfen94363 жыл бұрын
@@midhun8246 VN
@raihanthrahim29083 жыл бұрын
Application Name "VN EDITOR"
@Dileepdilu22553 жыл бұрын
Pwoliye ജയേട്ട 💖❣️💪💛👍
@muhammadshinas10533 жыл бұрын
ലൈറ്റ് ആയോ bro ❣️
@mrglob6663 жыл бұрын
Hello 👋 bro
@rafivettom3 жыл бұрын
സൂപ്പർ,വീണ്ടും ഇതിനെക്കുറിച്ച് വീഡിയോചെയ്യണേ
@nivedvinod123 жыл бұрын
ഇങ്ങനെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ❤️
@sureshkalamandir37603 жыл бұрын
App link undo undkill edu ethe polli. Ane 👌
@sureshkalamandir37603 жыл бұрын
👌
@SHAFITHEPETLOVER3 жыл бұрын
Kinemaster upayoghikkunnavarundo
@agproductions51213 жыл бұрын
Yes
@a3sfamilyvlog4773 жыл бұрын
രണ്ടു വിഡിയോകൾ കുട്ടിച്ചേർക്കൻ പറ്റുമോ
@swlyhh3 жыл бұрын
Video full kaanan allallo lle last vech app name parnjath🌚😂
@Dhanjeevdhanju3 жыл бұрын
VN editor supper aanu, valare വേഗത്തിൽ എഡിറ്റ് ചെയ്യാൻ പറ്റും...
@gangstargaming2.0533 жыл бұрын
ഇതിന്റെ വേറെ വിഡിയോ vennam
@finixmedia6637 Жыл бұрын
വീഡിയോ എഡിറ്റ് ചെയുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല പക്ഷെ ഈ വീഡിയോ കണ്ടതിനുശേഷം ഒന്ന് ട്രൈ ചെയ്തു നോക്കാൻ തോന്നുന്നു
@jessongraju65533 жыл бұрын
Yes. Adipoli app. Advanced features arinjaal kollaayrnnu... ❤
@gopalakrishnannair9026 Жыл бұрын
Good, can u post a video on animation
@vishnuv5169 Жыл бұрын
App Name
@fazil__3 жыл бұрын
Alight motion editers ഉണ്ടെങ്കിൽ ഇവിടെ ലൈക്
@saju40973 жыл бұрын
Alight motion poliyanu
@proevogamer21843 жыл бұрын
Poliyaano
@thajmal36903 жыл бұрын
Athil water mark varukanalo
@kunchump49333 жыл бұрын
Me
@sreenandhr36733 жыл бұрын
Alm pvr le
@sonalashly82583 жыл бұрын
Best photo editor app?
@sethu12263 жыл бұрын
കൊള്ളാലോ powli സാനം 🔥❤️👍
@smithajoseph57673 жыл бұрын
Ithu oru adipoli app aanu....njan pareekshichu nokkiyathanu....thanks jayarajetta for the review...
@kalimuthu18913 жыл бұрын
ചേട്ടൻ്റെ video 144p പോലും പക്കാ clear ആണ്. Brightness kurachalum....
@hymadshiab56433 жыл бұрын
Ithupole chroma key ulla nalla oru editing application parichayappeduthaamo plzzz
@nasal37763 жыл бұрын
chetta part 2 venam advanced editing
@SUBHASHKS13 жыл бұрын
App name parayaathe..... Ethrayum neram.....kure samsaarichu...... Last app name paranju, app symbol polum kandillaa.... Anyway nice...
@extraordinary_boy3 жыл бұрын
ഈ അപ്ലിക്കേഷൻ ഞാൻ റിലീസ് ചെയ്ത അന്ന് തന്നെ ഉപയോഗിക്കുകയാണ്.... 👍
@gokul95343 жыл бұрын
App engane und bro?
@aaselraimon3 жыл бұрын
Link തരാമോ
@extraordinary_boy3 жыл бұрын
@@gokul9534 പൊളി ആണ് 👌👍
@Sky_jet-Vlog3 жыл бұрын
App link undo
@sapnazspicyworld65603 жыл бұрын
Enganeya export cheyyunath
@moblens9707 Жыл бұрын
Computer ഉപയോഗിക്കാമോ?
@muhammadshinas10533 жыл бұрын
Apple iPad pro 2021 unboxing cheyamo ❤️❤️❤️
@fathimafathima58203 жыл бұрын
Bro ithinte advanced features ulla oru video cheyyumo
@muhammadfasil72613 жыл бұрын
നന്മ മരം 💙🥰
@macwarrioryt813 жыл бұрын
Kine master or vn or powerdirector(mod)? Is the best for youtube
@aizen6th3 жыл бұрын
Jayarajetta thanks for passing this information, I was searching for many apps with good editing features and without watermark. I didnt get a suitable app , Now from u i got this video was very helpfull.... VIDEO HELPFULL AAYAVAR IVIDE LIKE.....
@shamAlik7223 жыл бұрын
ഇതിന്റെ full ഡീറ്റെയിൽസ് ചെയിതുകൂടെ ജയരാജ് ചേട്ടായി
@mrsabith54633 жыл бұрын
Kinemaster undallo monuse
@CineMoonga3 жыл бұрын
ഒരു സംശയം ഉണ്ട്.ഇത് ലാപ്ടോപ് വഴി ചെയ്യാൻ പറ്റുമോ?
@karthikptm85383 жыл бұрын
ഈ ആപ്ലിക്കേഷൻ നേരത്തേ അറിയാവുന്നവർ ആരൊക്കെ
@abelshaji12033 жыл бұрын
😁
@vishnupk_z31353 жыл бұрын
Tnxx etta othiri help ayi, nice presantation ❤️
@shafizvlogz3693 жыл бұрын
കുറെ കാലങ്ങൾക്ക് ശേഷം ഒരു app review ✌️👏👏👏
@koyakuttyk5840 Жыл бұрын
Vn.editter
@monuzmake84933 жыл бұрын
വീഡിയോ ചെയ്യുന്നത് ജയരാജേട്ടൻ ആയതുകൊണ്ട് അപ്ലിക്കേഷൻ അടിപൊളിയാണെന്നു ഉറപ്പിക്കാം അതുകൊണ്ടാ പേര് പറയാഞ്ഞത് പറഞ്ഞാൽ അപ്പോൾത്തന്നെ പോയി ഡൌൺലോഡ് ചെയ്യും അവസാനം വരെ വീഡിയോ കാണില്ല.