ഇത്രക്കും നന്നായി മലയാളത്തിൽ വേറെ ആരും മിമിക്രി അവതരിപ്പിച്ചു കാണില്ല mahesh🔥🔥🔥🔥
@shujahbv40152 жыл бұрын
അത് സത്യം ആണ് എന്ന് തോന്നുന്നു പെർഫെക്ട് ഫസ്റ്റ് ഇദ്ദേഹം നസീർ ക പോലും ശെരിക്കും ഇത്ര സമ്മതിച്ചു തന്ന പെർഫെക്ട് മിമിക്രി കാരൻ ഈ മഹേഷ് ആയിരിക്കും
@ratheeshpkpk30652 жыл бұрын
This tom
@marvel3d6822 жыл бұрын
Kalabhavan mani maranno😥
@znbzhzbvzhdhdvdh3348 Жыл бұрын
@@marvel3d682 sathyam
@dinudileeplive586 Жыл бұрын
ഒരാൾ ഉണ്ട് ടിനി ടോം 🥰
@adarshc3604 Жыл бұрын
4 ശബ്ദം പഠിച്ചിട്ട് 40 കൊല്ലം അവതരിപ്പിക്കുന്നവരെ കണ്ടിട്ടുണ്ട്. എന്നാൽ ഓരോ സ്റ്റേജിലും പുതിയ പുതിയ ഐറ്റങ്ങൾ കൊണ്ടുവരുന്ന ഇത്രയധികം update ആയ ഒരു കലാകാരൻ മഹേഷേട്ടൻ മാത്രമേ കാണൂ.
@NokiaAndroid-es4jx7 ай бұрын
❤
@suniln58837 ай бұрын
Tini itilum super ayi cheyyum😅😅😅
@bibinnp37312 жыл бұрын
മഹേഷിനോട് മുട്ടാൻ പറ്റിയ ഒരു മിമിക്രികാരനും മലയാളത്തിൽ ഇന്നുവരെ ജനിച്ചിട്ടില്ല.. Great talent 👏👏👏
@vishnucfc80572 жыл бұрын
സുഹൃത്തേ...ടിനി എന്ന് കേട്ടിട്ടുണ്ടോ 🙂
@salmanulfaris82202 жыл бұрын
@@vishnucfc8057 😂😂
@bibinnp37312 жыл бұрын
@@vishnucfc8057 സുഹൃത്തേ അദ്ദേഹം ആവറേജ് ആയ ഒരു മിമിക്രികാരൻ, അതിലും മികച്ച എത്രയോ പേരുണ്ട്
@myself14412 жыл бұрын
@@bibinnp3731 sarcasm aan bro 😂
@bibinnp37312 жыл бұрын
@@myself1441 🤣🤣🤣
@Eranakulam74462 жыл бұрын
രണ്ട് പേരും നന്നായി അവതരിപ്പിച്ചു രണ്ട് പേർക്കും എൻറെ ഹൃദയം നിറഞ്ഞ ബിഗ് സല്യൂട്ട് 🙏🙏🙏
@misterkay58 Жыл бұрын
Salim kumar adipoli
@MyPhone-vp1rp Жыл бұрын
എല്ലാം സൗണ്ടിനും എന്തൊരു പെർഫെക്ഷൻ amazing പെട്ടന്ന് സുഖപെട്ട് വരട്ടെ
@jayancheriyanchal4382 жыл бұрын
മഹേഷ് നിങ്ങൾ ഒരു ഇതിഹാസമാണ് മിമിക്രിയിൽ . തൃശൂർ പൂരം പോലെയാണ് നിങ്ങളുടെ മിമിക്രി ശബ്ദ അനുകരണത്തിൽ 100% o K യാണ്
@princeraja75942 жыл бұрын
സലിംകുമാർ, വിനീത് ശ്രീനിവാസൻ അനുകരണം സൂപ്പർ ❤️❤️❤️👌👌👌
മഹേഷ് ബ്രോയുടെ കൂടെ മത്സരിച്ച ബ്രോ നിങ്ങൾ വേറെ ആരോടാപം മത്സരിക്കു മഹേഷ് ബ്രോ വേറെ ലെവൽ ആണ് 🔥🔥🔥
@SureshKumar-iy6to2 жыл бұрын
അയാളും നല്ല ആർട്ടിസ്റ്റ് ആണല്ലോ. ഇതൊന്നും നിസ്സാര പണിയല്ല.
@nijothomas26672 жыл бұрын
രണ്ടു പേരും തകർത്തു
@wms-1-2 жыл бұрын
പിഷാറടിയുടെ കിളിപോയിരിക്കുവാ😄മോനെ മഹേഷ് ഇനി പറക്കും.. ഇനി അവന്റെ കാലമാ👍
@sajusaju4968 Жыл бұрын
Yes
@rawmediamalayalam2 жыл бұрын
ഇത്രയും പേരെ എങ്ങനെ അനുകരിക്കാൻ സാധിക്കുന്നു?? Unbelievable talent
@anaspa32722 жыл бұрын
Quality mimicry.... Well done mahesh ..💚💚
@srijithg67612 жыл бұрын
Mahesh the finest mimicry artist. No improvisation, perfection nothing else.
@alameerpv77562 жыл бұрын
Vineeth sreenivasan even gestures and the postures 🔥🔥🔥🔥❤️❤️❤️
@shijusachu96982 жыл бұрын
മഹേഷ് ബ്രോ നിങ്ങൾ വേറെ ലെവൽ ആണ് ❤️❤️
@sumithkk29397 ай бұрын
മലയാളത്തിൽ ഇത്രയും പെർഫെക്ട് ആയി മിമിക്രി അവതരിപ്പിക്കുന്ന ഒരാൾ ഉണ്ടാവില്ല..... അത്രയും മനോഹരം
@caddygaming2 жыл бұрын
Its a magical THROAT mahesh..🧡🧡
@omsanthi95332 жыл бұрын
ജയസൂര്യ ❤️.. അനുകരണം 👍👍
@vidhyasreevu97472 жыл бұрын
Jayasurya voice 👌👌👌👌
@SampathSampTh-rw3ej2 жыл бұрын
What a perfection was that jayasuryas voice
@prasheejtp35442 жыл бұрын
വിനീത് ശ്രീനിവാസന്റെ വോയിസ് അനുകരിച്ചത് കൊള്ളാം
@farooquefrk82042 жыл бұрын
King one of the finest artist in mimicry art 💯👍🏻
@aswinvijay5942 Жыл бұрын
Bhayangaramana aal🔥. Mahesh❤️. Bright future of malayalam mimic and dubbing sector💯.
@fastandfurious45012 жыл бұрын
salim kumarinte sound ayapo face vare correct athupole ayi😲
@ashraftthottathil7981 Жыл бұрын
No രക്ഷ മഹേഷ് Bro എന്തൊരു കഴിവാ ദൈവം നൽകിയത് എത്രയും പ്പെട്ടന്ന് സുഖം പ്രാപിക്കട്ടെ
@viewervikram2 жыл бұрын
Vannallo Sound Engineer Mahesh. He is not just another artist. He is a whole technology upgrade
@gocnaatuvarthamanam56112 жыл бұрын
മഹേഷ് is great..... മറ്റേയാൾക്ക് പലതിലും സ്വന്തം sound കയറി വരുന്നുണ്ട്....
@AngelVisionKerala Жыл бұрын
ഒന്ന് പോടോ? മറ്റേ പുള്ളിയും തകർത്തു
@rayancr7880 Жыл бұрын
@@AngelVisionKerala myr തകർത്തു
@Sivaprasanth1122 жыл бұрын
ബുദ്ധി ജീവി അനുകരിച്ചു 👌👌
@jishnuir927 Жыл бұрын
രണ്ട് പേരും കൊള്ളാട്ടോ 👍😊
@thambanjose4911 Жыл бұрын
മഹേഷേട്ടാ നിങ്ങൾ പൊളിയാണ് ട്ടോ
@kdp19972 жыл бұрын
വിനീത് ശ്രീനിവാസൻ കറക്ടാണ് പകയാണ്👌👌👌👌
@s.sujith80762 жыл бұрын
What a perfection😱 Mahesh Bro🔥
@jobikgjobikg90582 жыл бұрын
Maheshetta vere level anu.ellam editing level.👍👍Salim Kumar kalakki chetta..👍
@s_a_n_i_l2 жыл бұрын
King of mimics mahesh 🔥😘 matteyalum super
@traditionalartkeralathir1087 Жыл бұрын
മഹേഷ് കുഞ്ഞുമോൻ.... ♥️♥️♥️
@avarnan2 жыл бұрын
ടtrict instructions from the program producers: നിങ്ങൾ ആരെ അനുകരിച്ചാലും ഒന്നുമില്ല. പരിപാടിയുടെ പേര് ഇടക്കിടെ പറയണം. എങ്കിലേ ചില്ലറ തരൂ ....
@jogscyborg2 жыл бұрын
😂😂😂പാവങ്ങൾ
@gokulkrishna1882 Жыл бұрын
Voice of talent 🔥
@Ansutkl2 жыл бұрын
Jayasurya's voice perfect❤️❤️❤️❤️❤️
@raporosh14 күн бұрын
മഹേഷ് ഏട്ടൻ ഒരു വലിയ Accident ന് ശേഷം അതി ജീവിച്ചു.. അദ്ദേഹത്തിന്റെ ആരാധകർ പോലും അദ്ദേഹത്തിന്റെ തിരിച്ച് വരവിനായി കാത്തിരുന്നു... ആ കാത്തിരിപ്പും പ്രാർത്ഥനയും ഇന്നും അദ്ദേഹത്തെ നില നിർത്തുന്നു...❤❤❤
@shabimon98882 жыл бұрын
Salim Kumar🔥🔥
@GopikrishnanC2 жыл бұрын
പുലി അല്ല ഒരു സിംഹം 👍🏻👍🏻
@loveloveshore74502 жыл бұрын
കൊള്ളാം ❤❤❤❤❤
@anusr5462 Жыл бұрын
Vineeth chettante voice ....super
@shijina9819 Жыл бұрын
രണ്ടു പേരും അടിപൊളി
@modi_army2 жыл бұрын
Prithviraj 2/5 Arakkal Abu 3/5 Guru Soma 3.5/5 Jayasurya 3/5 Shine Tom 3.5/5 Salim Kumar 5/5 Vineeth 5/5 Personal opinion 👍👏
@LBINLONDON2010 Жыл бұрын
Agree. I don’t know why people say perfection. Not easy we know but they must improvise
@saurabhramesh2337 ай бұрын
Jayasurya 3.5/5 kodukkam
@aswinviswam32492 жыл бұрын
Great artists❤❤
@jishnulalbalanbalan2 жыл бұрын
മഹേഷ് 🥰🥰🙏🙏💪💪💪
@DWARAKA5552 жыл бұрын
ജയസൂര്യ പഴയ ഒരു ഉഷാർ ഇല്ല ഇല്ലെങ്കിൽ മൂപ്പര് ഒടുക്കത്തെ പ്രോത്സാഹനം ആയിരിക്കും..
@tintegratintegra57202 жыл бұрын
പുതിയ പടം റിലീസ് ഒന്നുമില്ല.. അത്ര തന്നെ.. ന്റെ മോട്ടിവേട്ടൻ, തത്വേട്ടൻ & നന്മേട്ടൻ.. The real life actor❤️❤️❤️
@ArunSNarayanan2 жыл бұрын
@@tintegratintegra5720 athan..
@vishnu.m.t Жыл бұрын
Perfect കുഞ്ഞുമോൻ ചേട്ടാ you are great
@IamnikhiNikhi10 ай бұрын
പ്രിത്വി raj 🙏 ഗുരു സോമ സുന്ദരം 🔥🔥 സൈജു കുറുപ്പ് 🔥 ജയസൂര്യ 🔥🔥
@mankudamcreations94008 ай бұрын
മഹേഷിനൊപ്പം മുട്ടി നിൽക്കാൻ പറ്റിയ ഒരാൾ സിദ്ദിഖ് എന്ന പുതിയ മിമിക്രി തരമാണ്
@vishnu-mfc2 жыл бұрын
ടിനി ചേട്ടന്റെ മ്യാരക മിമിക്രി കണ്ട് വളർന്ന ഞങ്ങൾക്ക് ഇതൊന്നും ഒരു അത്ഭുതമായി തോന്നിയില്ല😏🔥
@AbrahamKhueshi22559 ай бұрын
ആരൊക്കെ വന്നാലും പോയാലും മഹേഷ് ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും 💙
@Jaseer782 жыл бұрын
King of mimicry 🔥🔥
@gokul1472 жыл бұрын
മഹേഷ് പൊളി ❤❤
@myeyesmysights86562 жыл бұрын
അനൂപ് പാലാ സൂപ്പർ 🏆🏆🏆🏆
@sajilvlogs2617 Жыл бұрын
Black T-shirt kurachude practice cheyan undenn thonni, Mahesh chetan pwoli🔥🔥🔥🔥🔥🔥🔥🔥🔥🔥
@rayancr7880 Жыл бұрын
Mahesh bhai. King of mimicry🥺💥
@zzzzwwbaze14642 жыл бұрын
ലൈവ് ആയി ചെയ്തപ്പോൾ മഹേഷിന്റെ വോയിസ് അത്രക് മികച്ചതായില്ല.. വിനീത് കൊള്ളാം ബാക്കി ആവറേജ് ആയിരുന്നു, മീഡിയ ബാക്ക്ഗ്രൗണ്ട് മ്യൂസിക് സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ നന്നാവൂ എന്ന് തോന്നി..... മറ്റേ പയ്യൻ സലിംകുമാർ സൂപ്പർ
@samfisherkrs2 жыл бұрын
But jayasurya is very good
@zzzzwwbaze14642 жыл бұрын
@@samfisherkrs ജസ്റ്റ് സൗണ്ട് മാനറിസം ഉള്ളു വോയിസ് ഒത്തില്ല ബ്രോ... ഇതിലും നന്നായി ഇമിറ്റേറ്റ് ജയസൂര്യയെ ചെയ്യുന്നവർ ഉണ്ട്
@athishmullassery30272 жыл бұрын
വേറെ ലെവൽ ബ്രോ 👌👌👌
@abhilashtv4834 Жыл бұрын
King of kerala mimicry mahesh kunjumon❤️
@swaminathan13722 жыл бұрын
മഹേഷ്...🤗🤗🤗
@midhuneeey2 жыл бұрын
Maheshinu polum Ariyilla thaan ethra aalukale avatharippikkum enn 😍
@Art3479-o7b2 жыл бұрын
ഒരുനാൾ മഹേഷും വഴിമാറും.... അടുത്ത രാജാവ് വരും..
@sultanI4p1l2 жыл бұрын
ഇതൊന്നും കണ്ട് ഞാൻ ഞെട്ടൂല്ല.. ഞാൻ കണ്ടു വളർന്നത് ടിനിയെ ഒക്കെയാ 😌
@radhakrishnang38152 жыл бұрын
Wonderful 👍
@meenakshiaudiomlm2 жыл бұрын
ദാസേട്ടന്റെ തൊണ്ട അമേരിക്കൻ സ്സൈന്റിസ്റ്റ് ചോദിച്ചു മഹേഷ് ബ്രോ നിങ്ങൾ ലെവൽ വേറെ ആണുട്ടോ 🥰🥰❤️❤️
@anoopanu3294 Жыл бұрын
ഇയാൾക്ക് കൂടെ നിന്ന്..... കോമ്പറ്റീഷൻ നടത്താൻ കാണിച്ച ആ കലാകാരന് 🙏🏻നന്ദി but സർ... ഒപ്പം നിർത്താം എന്ന് പൂർണ ഉറപ്പുണ്ടായാലേ ഒരാളെ കൂടെ നിർത്താവൂ... Okk ആയാൽ അതൊരു അവതാരമാണ് 🔥🔥🔥one & only mahesh kunjumon 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@famousbakery-yt2lk7 ай бұрын
Mahesh kunjumon❤❤❤❤❤👌👌👌👌
@siddiqedv04 Жыл бұрын
മിമിക്രി രംഗത്തെ രാജാവ് മഹേഷ്.... അപകട ശേഷം വീട്ടിൽ വിശ്രമത്തിലാണ്... ചികിത്സ തുടരുന്നു... ആ കാർ ആക്സിഡന്റ് അദ്ദേഹത്തിന്റെ ശബ്ദത്തിനും മുഖത്തിനും ചുണ്ടിനും പല്ലിനും ചെറിയ പ്രശ്നങ്ങൾ സംഭവിച്ചു എന്ന് വാർത്തകളിൽ കണ്ടു... കേരളം പ്രാർഥിക്കുന്നു നിങ്ങളുടെ തിരിച്ചുവരവിനായി... നിങ്ങൾ വരും തീർച്ച.. ദൈവത്തിനോട് ഏവരും പ്രാർത്ഥിക്കുന്നു... വേദിയിൽ വീണ്ടും ജനങ്ങളെ ത്രസിപ്പിക്കാൻ നിങ്ങൾ തിരിച്ചു വരുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്... കാരണം ജനലക്ഷങ്ങളുടെ പ്രാർത്ഥന നിങ്ങൾക്കുണ്ട്.
@shejinnj2 жыл бұрын
02:23 🤩🤩
@jithinppjithu70282 жыл бұрын
മിമിക്രി പെര്ഫെക്ഷൻ...വിനീത് സിംഗിങ് പൊളി💯❤️
@AnilKumar-n5v6u Жыл бұрын
മഹേഷ് ബ്രോ പൊളിച്ചു👍
@chikku77052 жыл бұрын
മഹേഷ് 🔥🔥🔥
@afrish81672 жыл бұрын
Mahesh. Super 👍😁😁
@LIVE-o5l2 жыл бұрын
Comedy ulsav വന്നപ്പോൾ കേരളത്തിൽ ഇത്രക്കും കലാകാരന്മാർ ഉണ്ടെന്ന് മനസ്സിലായത്
@vaishnavvaishu17942 жыл бұрын
Mahesh bro❤
@Wibezonly2 жыл бұрын
വിനീത് ശ്രീനിവാസൻ സൗണ്ട് atitude അത്പോലെ തന്നെ ചെയ്തു
@sivaprasadkallinkal66352 жыл бұрын
വിനീത് ന്റെ ശബ്ദം ഉഫ്
@aashiqsuresh73 Жыл бұрын
Mahesh is GOAT🐐 in mimicry
@noufalnoushad86802 жыл бұрын
നല്ലൊരു കലാകാരൻ
@zEmRoAVlogs6 ай бұрын
No one can beat mahesh🎉
@ratesreview2603 Жыл бұрын
ജഗന്നാഥ വർമ്മയുടെ സൗണ്ട് സൂപ്പർ❤️
@mythicfury865 ай бұрын
1:42 😮😮😮😮😮👌👌👌👌👌👌
@jithesheg52872 жыл бұрын
പുള്ളി ഫുൾ അപ്ഡേറ്റഡ് ആണ്.... എല്ലാം വളരെ സൂപ്പർ
@jishnup74982 жыл бұрын
Mahesh bro, ningal supera😘
@shalbyjoseph93682 жыл бұрын
Perfect ആണ് ഈ ചങ്ങായി
@desertwind40549 ай бұрын
Tini Tom 😊
@hrishinandhasr9358 Жыл бұрын
Thirichu varuuu .. ithepole avatharippikkan. God bless you❤❤❤
@SP-hh9pz2 жыл бұрын
മഹേഷ് bro 🌹👌❤️
@AJUIGLUzzvlogs6 ай бұрын
ഇവനെ പടച്ചു വിട്ട പടപ്പുകൾക്ക് 10 ഇൽ 10❤️
@SHARANsATELIER2 жыл бұрын
ടിനി ടോം ഫാൻസ് ഇതെങ്ങനെ സഹിക്കും 😫😫😫😫
@SpyGod_MR Жыл бұрын
Randaalum kollaalo😮
@patupetty28642 жыл бұрын
ഇതൊക്കെ മഹേഷിന് ഒറ്റയ്ക്ക് ചെയ്യാൻ പറ്റുന്ന കാര്യമേ ഉള്ളൂ