Mahesh Kunjumon I Outstanding performance at Dentcare Day 2024!

  Рет қаралды 135,642

DentCare

DentCare

13 күн бұрын

DentCare Day featured numerous performances, but one that truly stood out was Mahesh Kunjumon's mimicry act. This talented voice artist left the audience in awe with his spot-on dubbing and inspiring survival story, which filled the session with laughter and amazement.
.
.
.
.
#DentcareDay #MaheshKunjumon #IncredibleTalent #EventHighlights #ProudMoment #dentcarealigners

Пікірлер: 137
@pradeepmararikulammarariku5845
@pradeepmararikulammarariku5845 4 күн бұрын
ഒരേ ഒരു രാജാവ് mimicry.. യിൽ
@SamadRahman-df6hc
@SamadRahman-df6hc 2 күн бұрын
എന്താ സംശയം, അല്ല പിന്നെ
@shameershahul3693
@shameershahul3693 Күн бұрын
ആവർത്തന വിരസത യാണ് അതാണ്...
@Vishnu-jc8wd
@Vishnu-jc8wd 3 күн бұрын
മിമിക്രിയിൽ ഇവനെ വെല്ലാൻ അന്നും ഇന്നും ഒരളില്ല
@Godofdaytrades
@Godofdaytrades 2 күн бұрын
Tini Tom
@tttt-er7bu
@tttt-er7bu 2 күн бұрын
മഹേഷിന്റെ ഒരു ആരാധകൻ എന്ന നിലയിലും ഒരു വിധം മഹേഷിന്റെ പ്രോഗ്രാംസ് കണ്ടതിൽ വെച്ചു സൗണ്ട് എന്തൊക്കെയോ മാറുന്ന പോലെ കുറെ ആളുകളുടെ സൗണ്ട് മുൻപത്തെ പോലെ ക്ലാരിറ്റി തോന്നുന്നില്ല.അടുത്ത പരിപാടിയിൽ ശ്രദ്ധിക്കന്നെ
@jibinbabu6930
@jibinbabu6930 2 күн бұрын
ഞാനും ശ്രെധിച്ചു ചെറുതായിട്ട് എവിടെയോ എന്തോ ബട്ട്‌ അടിപൊളിയ്യ് 🥰🥰😍
@altharausa
@altharausa 2 күн бұрын
Open air സ്റ്റേജിൽ നിന്ന് റെക്കോർഡ് ചെയ്തതിലുള്ള അപാകതയാണ്.
@tttt-er7bu
@tttt-er7bu 2 күн бұрын
@@altharausa അത് ആകാം
@FTR007
@FTR007 19 сағат бұрын
​@@altharausaഅങ്ങനെ ആണേൽ എല്ലാ വോയ്സും അങ്ങനെ ആകണ്ടേ..
@jeespaulchirayath9260
@jeespaulchirayath9260 17 сағат бұрын
Bro oru major accident pattitt thirich vanna aal aanu kurach oke bhudhimutt ippozhum ind
@Earth_techs_facts
@Earth_techs_facts 4 күн бұрын
Arum കൈ kottunilla nallapole... Pakshe paruvaadi kollaam ❤
@sangeeth8086
@sangeeth8086 3 күн бұрын
Nalla koothara audience..! Ithra nalla program nadakkumbo onnu clap cheyyan polum pattatha maravazhakkal.. But maheshiney kond vanna DentCare 🔥♥️
@time2relaxxx
@time2relaxxx Күн бұрын
da manda microphone avarde clapum koode record cheith ithil upload cheithirunnel thanikk vallathum kelkan patumaruno ??
@vvvrrr452
@vvvrrr452 21 сағат бұрын
ആ കൂതറ കാരണഭൂതത്തിനെ ഓർമിപ്പിച്ചതാ,എല്ലാ മൂടും പോയി 😂
@valsammakuriakose4636
@valsammakuriakose4636 17 сағат бұрын
O my god what is this 😮 fantastic, marvelous , amazing , wonderful, no more words to say. Etra nalla oru artistne aadyamayi kanukayanu. A big salute ❤❤❤❤❤❤❤❤❤.
@josoottan
@josoottan 2 күн бұрын
ഈ കാലൻ Al ആണോ ഏലിയനാണോ? ഹൊ! മഹാകാലൻ😘😘😘😘
@Ajesh_Nair
@Ajesh_Nair 3 күн бұрын
ഇത്രേം അടിപൊളി പരുപാടി ചെയ്തിട്ട് ഒരു റെസ്പോൺസ് ഇല്ലാതെ ഇരിക്കുന്നവരെ കണ്ടിട്ട് ഒരു സംശയം ഇതിനു മുന്നേ രമേശ്‌ പിഷാരടി കഥ പറഞ്ഞോ എന്ന് 😢
@altharausa
@altharausa 2 күн бұрын
തലക്കനം കൂടിയ ഓഡിയൻസ്
@jidhinjoseph7594
@jidhinjoseph7594 Күн бұрын
Sathiyam...
@NAYANAAR
@NAYANAAR Күн бұрын
ഒരുമാതിരി കൂതറ ഓഡിയൻസ്.. ഈ പറയുന്നവരെ ഒന്നും ആർക്കും അറിയാത്തത് പോലെ.. പാവം പൈസ മേടിച്ചത് കൊണ്ട് മാത്രം പരിപാടി അവതരിപ്പിക്കുന്നു..
@sameerpulladan9072
@sameerpulladan9072 3 күн бұрын
Excellent well done
@pradeepmararikulammarariku5845
@pradeepmararikulammarariku5845 4 күн бұрын
Waaa❤spppppr
@cyrilpaul3799
@cyrilpaul3799 Күн бұрын
Super performance.great
@unnikrishnanpr5442
@unnikrishnanpr5442 3 күн бұрын
Phenomenon..
@frijilparameswar2337
@frijilparameswar2337 Күн бұрын
Amezing bro👌👌👌
@yadhukrishnan736
@yadhukrishnan736 6 күн бұрын
❤️‍🔥
@umarmuqthar9563
@umarmuqthar9563 7 күн бұрын
❤❤
@nimishaanish
@nimishaanish Күн бұрын
God bless you
@prageeshkpkottupoyilil521
@prageeshkpkottupoyilil521 4 күн бұрын
😍😍😍😍😍😍😍
@Gijo1986
@Gijo1986 3 күн бұрын
❤️🙏🏻
@shajiachari1308
@shajiachari1308 6 күн бұрын
Good
@kaladharansaanvi8071
@kaladharansaanvi8071 3 күн бұрын
😮😮😮 വോ വോ....., സൂപ്പർ അടിപൊളി മഹേഷ് ഒരു പുലിയണേ ❤❤❤❤❤
@AnjithaMol
@AnjithaMol 2 күн бұрын
❤❤❤
@razak9945
@razak9945 Күн бұрын
അടിപൊളി സൂപ്പർ
@akhilcjob7500
@akhilcjob7500 Күн бұрын
🎉❤🔥
@mercybenchaminu7114
@mercybenchaminu7114 2 күн бұрын
Super bro❤
@Xhyrx144p
@Xhyrx144p Күн бұрын
❤😮
@albinantony3623
@albinantony3623 16 сағат бұрын
@Midnight1111Dreams
@Midnight1111Dreams Күн бұрын
🖤✨
@FTR007
@FTR007 19 сағат бұрын
Jocker, Harsha Bhogle,vadivelu,chimbu. Kamal Hassan എനിക്ക് ഇഷ്ടായി kollaam bro..❤
@sreejiths5416
@sreejiths5416 5 күн бұрын
പ്രിയ മഹേഷ് ... ചില ശബ്ദങ്ങൾ ചെറുതായി മാറി പോകുന്നു..കുറ്റം പറഞ്ഞത് അല്ല...നിങ്ങളുടെ ഒരു ആരാധകൻ.. കുറച്ച് കൂടി ശ്രദ്ധിക്കുക....
@anjuthamban6494
@anjuthamban6494 4 күн бұрын
Sound system pora
@AjithKottarakkara
@AjithKottarakkara Күн бұрын
@@sreejiths5416 കറക്റ്റ്... ഗണേഷ് കുമാറിന്റെ voice ഇങ്ങനെയല്ല..
@bijuv.c4389
@bijuv.c4389 Күн бұрын
Super bro 🥰👍
@haseebpoonoor7652
@haseebpoonoor7652 6 күн бұрын
ധ്യാൻ ഇപ്പൊ perfect ആയി bro 🤩💪🏻💪🏻
@SIVAARCHANA-zj1ou
@SIVAARCHANA-zj1ou 15 сағат бұрын
Polichu muthe.....
@robertjolly3781
@robertjolly3781 2 күн бұрын
🙌🥰
@prageeshkpkottupoyilil521
@prageeshkpkottupoyilil521 4 күн бұрын
Super bro
@dileepparameswaran4455
@dileepparameswaran4455 Күн бұрын
👏👏👏👏
@afrish8167
@afrish8167 6 күн бұрын
👍👍👍👍
@Bizaround
@Bizaround Күн бұрын
😍
@netuser3013
@netuser3013 2 күн бұрын
👍👍👍
@leneeshkpleneeshkp-cf7cs
@leneeshkpleneeshkp-cf7cs 5 күн бұрын
❤️❤️❤️❤️🙏🙏🙏🙏🙏🙏👍👍👏👏👏👏👏
@johnwick-qi2ht
@johnwick-qi2ht 16 сағат бұрын
ഒന്നൊന്നര ഐറ്റം സ്പോട്ടുബ്ബിങ് ❤
@kiranjohn5009
@kiranjohn5009 Күн бұрын
👍👍
@bincyjoseph9147
@bincyjoseph9147 12 күн бұрын
Supperb❤️❤️
@eldhosekc6313
@eldhosekc6313 9 күн бұрын
👍
@user-mx3lg8jk5o
@user-mx3lg8jk5o 5 күн бұрын
Excellent ❤
@Comispace03
@Comispace03 2 күн бұрын
Konacha Audience
@amalbr6497
@amalbr6497 2 күн бұрын
Oru rakshem illa👏👏
@Shihas92
@Shihas92 2 күн бұрын
Shokam audience 😢 Perfomance✨
@bmr333ontrack
@bmr333ontrack 15 сағат бұрын
നമ്മുടെ മുത്ത് 🔥
@shibukannur7528
@shibukannur7528 4 күн бұрын
വളരെ നല്ല അവതരണം ❤❤
@Sujithnair009
@Sujithnair009 4 күн бұрын
ആറാട്ട് അണ്ണൻ 😂😂😂😂❤
@skyipob
@skyipob Күн бұрын
Polli
@lollipop2621
@lollipop2621 2 сағат бұрын
ആവർത്തന വിരസത
@kuriakosecc8560
@kuriakosecc8560 4 күн бұрын
Super❤❤
@user-if7kv5lr3x
@user-if7kv5lr3x 5 күн бұрын
Super ❤❤❤❤❤❤❤❤
@4667robin
@4667robin 5 күн бұрын
Mahesh kunjumon . outstanding performance
@MoscowYaroslavi
@MoscowYaroslavi 2 күн бұрын
8:46❤🔥🔥🔥
@Variouschuk
@Variouschuk 3 күн бұрын
മ്യൂസിക് പെർഫോമൻസ് വീഡിയോ എവിടെ
@unnikuttan2431
@unnikuttan2431 2 күн бұрын
My hearty congratulationzzzzzzz mahesh brother I'm really proud of u
@GoogleServer-j8n
@GoogleServer-j8n 2 сағат бұрын
നല്ല പ്രേക്ഷകർ... ഒരു അനക്കവും ഇല്ല
@jprakash7245
@jprakash7245 7 сағат бұрын
മഹേഷിന് എടുത്തിട്ട് പറ്റാത്ത ഒരു ശബ്ദം കണ്ടുപിടിച്ചു.... മോഹൻലാൽ! രൺജി പണിക്കരെ പോലെയുണ്ട്... മഹാനായ ടിനി ടോം നിലവാരത്തിൽ നോക്കുമ്പോൾ സൂപ്പറാണ്. പക്ഷേ മഹേഷ് കുഞ്ഞുമോൻ നിലവാരത്തിന് പോരാ! 😄✌️
@SatheeshVc-le8vp
@SatheeshVc-le8vp 5 күн бұрын
ѕupєr
@ameenmohammed4898
@ameenmohammed4898 4 сағат бұрын
Dear kunju mon Please count kooti perfection kalayaruth.
@firstviral13
@firstviral13 2 күн бұрын
ഒരു ചേച്ചി ഉറങ്ങുന്നു 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@shajimon140
@shajimon140 15 сағат бұрын
ഒരപകടത്തിൽ രക്ഷപ്പെട്ടതല്ലേ. ആദ്യത്തേ പോലെ അല്ലെങ്കിലും എന്നാലും
@ashwin631
@ashwin631 Күн бұрын
12:06
@user-fi9lq1uf1p
@user-fi9lq1uf1p 2 күн бұрын
Mahesh ❤❤❤
@neosworld841
@neosworld841 3 күн бұрын
Pandathe performance umayi compare cheyyumbol alpam thazhe aanu kunhumonte ee performance
@sujapo
@sujapo 18 сағат бұрын
After accident...Adheham fully ok ayittilla saho
@Sha1234-c4b
@Sha1234-c4b Күн бұрын
ഒരു AI മനുഷ്യൻ
@muhamedfaizal1105
@muhamedfaizal1105 2 күн бұрын
Onnu kayyadichoode....kashtam...vallathoru audience.....ayye
@rajanadoor6006
@rajanadoor6006 22 сағат бұрын
SUPERRRRRRR ❤️💞❤️❤️❤️❤️❤️❤️ Godblessyou 💞🙏💞
@AjithKottarakkara
@AjithKottarakkara 3 күн бұрын
ചെക്കാ.. ഗണേഷ് കുമാറിന്റെ ശബ്ദം ഒരിക്കലും ഇങ്ങനെ അല്ല...
@rajeshkumar-xy6ck
@rajeshkumar-xy6ck Күн бұрын
പിന്നെങ്ങനാ, എവിടെങ്കിലും തെറ്റ് കണ്ട് പിടിച്ചാലെ സമാധാനമുള്ളു ല്ലേ ബല്ലാത്ത ജാതി
@AjithKottarakkara
@AjithKottarakkara Күн бұрын
അറിയാവുന്നതു കൊണ്ട് പറഞ്ഞതാ മോനെ.. മോൻ ഗണേഷ് ഏട്ടനെ കണ്ടിട്ടുണ്ടോ..?
@rithmania
@rithmania 5 күн бұрын
12:06...lol 🤣🤣🤣🤣
@user-cs6xz3ro9j
@user-cs6xz3ro9j 17 сағат бұрын
എന്തോ. ഒരു. പോരായ്മ. പോലെ. മഹേഷേ
@PrabinPrabi-si3kv
@PrabinPrabi-si3kv 2 күн бұрын
ആവർത്തന വിരസത തുടക്കത്തിൽ ആ മൂക്കിനുള്ളിൽ കയറിയ ആൾക്കാരൊന്നു വരാത്തത് കൊണ്ട് കുറച്ച് നേരം കണ്ടു😂😂😂😂
@jijinraj8290
@jijinraj8290 5 күн бұрын
Kettu kettu maduthu vannathu muthal kelkkunnatha
@nikhil_sathya
@nikhil_sathya 5 күн бұрын
മടുത്തെങ്കിൽ ചെവി പൊത്തി ഓടിക്കോ.
@Comispace03
@Comispace03 2 күн бұрын
Pinne ni poi cheyy
@sreejaajith8772
@sreejaajith8772 Күн бұрын
പിണറായിയെ അനുകരിച്ചപ്പോൾ എല്ലാരും എണീറ്റുപോയി 😀😀
@neeshamedia9099
@neeshamedia9099 Күн бұрын
കാണികൾ എല്ലാം പെണ്ണുങ്ങൾ അയേണ്ട് വല്യ പ്രോൽസാഹനം ഇല്ല😢
@hyderalinechiyodan4068
@hyderalinechiyodan4068 2 күн бұрын
എന്തൊക്കെയോ സൌണ്ട് വ്യത്യാസം പോരാ
@binukaithakkattu6560
@binukaithakkattu6560 Күн бұрын
റോങ് ഓഡിയൻസ് ആയിപ്പോയി .....ഒന്നുകിൽ അപ്ഡേറ്റഡ് അല്ലാത്തവർ അല്ലെങ്കിൽ പണ്ടത്തെ ജനാർദ്ധനൻ ചേട്ടനെ ഒക്കെ അനുകരിച്ചാൽ ചിലപ്പോ കയ്യടി കൊടുക്കാൻ ഇരിക്കുന്നവർ ...മഹേഷ് എന്തായാലും തകർത്തു .....
@sreekanthmk4461
@sreekanthmk4461 2 күн бұрын
കുറിഞ്ഞിക്കാരുടെ അഭിമാനം
@mujeebmohamed5548
@mujeebmohamed5548 4 күн бұрын
Ellam ok.. Dhyan poraaaa
@njr_creation
@njr_creation 3 күн бұрын
പാവം, അവസാനം sound ഒക്കെ ഒരു വഴിയായി.
@pkas4718
@pkas4718 2 күн бұрын
പഴയ മഹിമയൊന്നും ഇല്ലല്ലൊ മഹേഷ്‌.പാട്ട് സീൻ ഒഴിവാക്കുന്നത് നല്ലതായിരിക്കും. മഹേഷിൽ നിന്നും ഞങ്ങൾ ഒരു പാട് പ്രതീക്ഷിക്കുന്നു. കാര്യമായി പ്രാക്ടീസ് ചെയ്യണം. എല്ലാ ഭാവുകളും നേരുന്നു.
@user-bs2xe8yu3n
@user-bs2xe8yu3n 2 күн бұрын
ARKUM ORU VIGARAVUM. ELLA. ENTHO ORU VIRASATHA POLE
@Mohammed_Ajmal
@Mohammed_Ajmal Күн бұрын
Arum support cheyyunilaa... Kai adich prolsahipichalalee athehathinum santhosam ondakoluuu😢
@SPYDER100
@SPYDER100 4 сағат бұрын
Wrong audience 🙌😢
@Godofdaytrades
@Godofdaytrades 2 күн бұрын
Sreekandan nair. Not up to the mark
@cknisar55
@cknisar55 2 күн бұрын
ഇതെന്ത് ആൾക്കാരാടോ ഒരു കയ്യടി പോലും കൊടുക്കാത്തത്
@nasifgafoor6137
@nasifgafoor6137 47 минут бұрын
Wrong audience 😕
@RajKumar-qq8qc
@RajKumar-qq8qc 11 минут бұрын
ഇത്രയും നല്ല ഒരു കലാകാരൻ ഇങ്ങനെയുള്ള stupid audience ഇന്റെ മുൻപിൽ വരാൻ പാടില്ലായിരുന്നു,
@anshadabdulla1267
@anshadabdulla1267 13 сағат бұрын
ഓഡിയൻസ് 👎
@rajah1367
@rajah1367 Күн бұрын
ശ്രീകണ്ഠൻനായർ ശെരിയായില്ലടെ..... Power കുറഞ്ഞുവരുന്നല്ലോ
@muhsinsinu9023
@muhsinsinu9023 Күн бұрын
Enna ne cheyy ith pole
@rajah1367
@rajah1367 Күн бұрын
@@muhsinsinu9023 ഞാൻ ആളുകളുടെ മുന്നിൽ ചെയ്യാമെന്ന് തള്ളിയില്ല.... അവൻ ചെയ്തത് ശെരിയായില്ലെന്നു എനിക്ക് തോന്നി.. നീ അവന്റെ ആസനം താങ്ങി നടക്കുന്നവൻ ആയിരിക്കും അതു നിന്റെ കാര്യം. ഞാൻ എന്റെ opinion ആണ് പറഞ്ഞത്. പോടാ
@roshan6036
@roshan6036 4 күн бұрын
@ajithjoseph7321
@ajithjoseph7321 15 сағат бұрын
❤❤
@abymsms6516
@abymsms6516 2 күн бұрын
❤️❤️❤️
@sunilkaliyar124
@sunilkaliyar124 Күн бұрын
@misterdocinfo
@misterdocinfo 3 күн бұрын
👍
@anuxavier16
@anuxavier16 Күн бұрын
❤❤❤
@suneeshm42
@suneeshm42 Күн бұрын
❤❤❤
@sivaprasadc.r2675
@sivaprasadc.r2675 Күн бұрын
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН
Flowers Comedy Thallal | Event | Ep# 02 (Part B)
49:23
Flowers Comedy
Рет қаралды 2,6 МЛН
Ахахах 👅
0:44
Dragon Нургелды 🐉
Рет қаралды 1,5 МЛН
Зря они облили полицейскую водой...😂
0:25
Did you believe it was real? #tiktok
0:25
Анастасия Тарасова
Рет қаралды 49 МЛН
САМЫЙ ЖАРКИЙ ШТАТ (@therealoscarmendez - TT)
0:23
В ТРЕНДЕ
Рет қаралды 3,7 МЛН
ЕМУ БОЛЬШЕ НЕ ПРИДЕТСЯ НИЧЕГО ВЫБИРАТЬ😂😂😂
0:39
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 7 МЛН