Jayasurya ജയസൂര്യ കടും കൈ ചെയ്യുമെന്ന് ഭയക്കാൻ കാരണമിതാണ്.

  Рет қаралды 140,148

Malayalivartha Inside

Malayalivartha Inside

Күн бұрын

Пікірлер: 383
@AnilMithran-vv2hz
@AnilMithran-vv2hz 2 ай бұрын
പൊട്ടട്ടെ പൊട്ടി തകരുന്നതിനൊപ്പം...... സിനിമക്കാരുടെ.. അഹങ്കാരം പൊതു സമൂഹത്തെ വെല്ലുവിളിച്ചു,.... കുത്തഴിഞ്ഞ.. ജീവിതം എല്ലാം ഇതോടെ തീരണം..
@johnsoneg9967
@johnsoneg9967 2 ай бұрын
പെണ്ണ് പിടിയൻ മാരുടെ സിനിമ നിരോധിക്കണം ജനങ്ങൾ
@kunhiramanm2496
@kunhiramanm2496 2 ай бұрын
തുലയട്ടേ. പണത്തിന്റെ അഹങ്കാരവും സിനിമയിലെ അഴിഞ്ഞാട്ടവും കൂട്ടിക്കൊടും അഡ്ജസ്റ്റ് മെന്റും അവരെ വളർത്തി വലുതാക്കിയ പൊതുജനങ്ങൾ അറിയണം
@Lathaottapalam
@Lathaottapalam 2 ай бұрын
സത്യം
@SureshSuresh-bl3hr
@SureshSuresh-bl3hr 2 ай бұрын
ഞങ്ങൾ മലയാളികൾ പൊളിയല്ലേ തെറ്റായി സഞ്ചരിക്കുന്ന ആരുടെയും പടം ഞങ്ങൾ പണ്ടേ കാണാറില്ല👍
@sebiJose-ti8rz
@sebiJose-ti8rz 2 ай бұрын
Yes.... But we have to make sure these are not part of political ajndas /for fame or cash Because the victim says the predeator is her friend now and she even make fun and photo with him.. I cant see how a real victim can do so
@ajiv5596
@ajiv5596 2 ай бұрын
@bindusudhir5842
@bindusudhir5842 2 ай бұрын
അത് കറക്റ്റ്, ഒരു കോവാലൻ ഓടിയ വഴി പുല്ലുപോലും കിളിർത്തില്ല, ഇനിയും അങ്ങനെ തന്നെ ചെയ്യണം, ബന്ധത്തിനും പൈസക്കും ഒക്കെ ഒരു വില വരട്ടെ......
@Vishwaguruvishnu
@Vishwaguruvishnu 2 ай бұрын
Hari Om 🙏🙏🙏 Gokulam എന്ന തണ്ടപ്പേര് ഉണ്ടെങ്കിലും അയാൾ മുടിഞ്ഞ അസുരനാണ്. അയാളുടെ ചാനലും അധർമ്മം അവസാനിക്കട്ടെ സംഭവാമി യുഗേ യുഗേ🙏
@pjroy5052
@pjroy5052 2 ай бұрын
cow cow man!
@codukarunila
@codukarunila 2 ай бұрын
ഇനിയങ്ങോട്ട് മലയാള സിനിമ കുഴിച്ച്മൂടപ്പെടും അത് കൊണ്ട് കാശ് ചിലവാക്കി സിനിമകൾ പ്രെഡ്യൂസ് ചെയ്യുന്നവർക്ക് വളരെ ഏറെ നഷ്ടങ്ങൾ കാണേണ്ടതായി തന്നെ വരും പ്രേക്ഷകരായ ജനങ്ങൾ മൊത്തത്തിൽ മലയാള സിനിമകൾ അപ്പാടെ തഴഞ്ഞാലുണ്ടാവുന്ന നഷ്ടങ്ങൾ എടുത്തു പറയേണ്ടതില്ല ഏതായാലും മലയാള സിനിമയിലെ മൊത്തം കോഴികൾക്കും ഇതൊരു പാഠമാവുകതന്നെ ചെയ്യും, ഇനിയങ്ങോട്ട് അത്ര പെട്ടെന്ന് ആരും ധൈര്യം കാണിച്ച് സിനിമയിലെ ഫിനാൻസ് ഏറ്റെടുക്കില്ല
@MukeshAlathur
@MukeshAlathur 2 ай бұрын
ഒരു മൈരും സംഭവിക്കില്ല സിനിമ ഇറങ്ങിയാൽ ഇനിയും ഭൂരിപക്ഷം ജനങ്ങൾ സിനിമ കണ്ടിരിക്കും ഈ പറഞ്ഞ നീയടക്കം 😌
@ajiv5596
@ajiv5596 2 ай бұрын
Yes
@indirak8897
@indirak8897 2 ай бұрын
ഇവരുടേ സിനിമ ആരും കാണില്ല, പിന്നേ ഇവരേ ആരാധിക്കുന്ന കുറച്ചു പേരുണ്ട് ,അവര് കാണും, പക്ഷേ അതിലും കായ്യമില്ല,
@anoop6406
@anoop6406 2 ай бұрын
ആര് നിന്നെ പോലെ പണിയല്ല്ലാതെ കമന്റോളികൾ കാണില്ല കാരണം 10ന്റെ പൈസ എടുക്കാനില്ല 😂🤣
@isacpabraham7723
@isacpabraham7723 2 ай бұрын
ഒന്നു പോടോ കോപ്പേ, വേലി ചാടി തിളങ്ങി നിൽക്കുന്ന ലേഡി സൂപ്പർ സ്റ്റാറുകളായവർ എന്തെ ഒന്നും മിണ്ടാത്തത്. കുറ്റം ചെയ്തവരെ ശിക്ഷിക്കട്ടെ. ഒരു തരം ടാർഗറ്റിംഗ് ഇതിനു പിന്നിലുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
@pink35day5
@pink35day5 2 ай бұрын
Ivanoke kond cash chelavakan kore mandanamar😂​@@anoop6406
@joh106
@joh106 2 ай бұрын
ദൈവത്തെ പോലും മറന്നു ജീവിച്ചതിനു കിട്ടിയ പ്രതിഫലം
@vasanthakumari1070
@vasanthakumari1070 2 ай бұрын
Enthu marannu
@udhamsingh6989
@udhamsingh6989 2 ай бұрын
പെണ്ണുപിടിയ്ക്കാൻ പോകുമ്പോൾ ആരെങ്കിലും ദൈവത്തെ ഓർത്തോണ്ടിരിയ്ക്കുമോ ...നല്ല തമാശ ..
@shimiljohn7644
@shimiljohn7644 2 ай бұрын
😂😂😂😂😂​@@udhamsingh6989
@mvmv2413
@mvmv2413 2 ай бұрын
ദൈവത്തെ ഓർക്കുന്നുവെന്ന് പറയുന്ന പാസ്റ്റർ-പാതിരിമാരും ഭേദമോ? 😂
@beenageorge7273
@beenageorge7273 2 ай бұрын
​@@mvmv2413ഉസ്തുന്റെ അത്ര മിടുക്കരല്ലവർ😂
@shiadesiningstudo
@shiadesiningstudo 2 ай бұрын
ജയസൂര്യയുടെ പഴയ ഇന്റർവ്യുവും പുതിയ ഇന്റർവ്യൂ കണ്ടാൽ അറിയാൻ അഹങ്കാരം ഉണ്ടോ ഇല്ലയോ എന്നു.... ന്തോ വലിയ ആളായി എന്നുള്ള കരുതൽ ആണ് ഇവന്
@sav157
@sav157 2 ай бұрын
ദൈവത്തെ മറന്ന് അരുതാത്തത് ഒന്നും ചെയ്തുകൂടാ 🙏🙏🙏
@mvmv2413
@mvmv2413 2 ай бұрын
ശരി. എന്നാൽ ദൈവത്തെ ഓർക്കുന്നവരുടെ അധർമങ്ങളോ? അവ എണ്ണിയാൽ തീരുമോ? പള്ളികളിലെ, മഠങ്ങളിലെ, അനാഥാലയങ്ങളിലെ, പാസ്റ്റർ-പാതിരി-സാമി- ഉസ്താദ് മാരുടെ.....??
@ranivarghese8115
@ranivarghese8115 2 ай бұрын
Christian priesthood is not a joke .Be ware.
@SanalKumar-zj4lo
@SanalKumar-zj4lo 2 ай бұрын
ജയസൂര്യ.... ഇനി ഇവനെ ഒരു cinima... യിലും അഭിനയിപ്പിക്കല്ല്
@vishnudev7068
@vishnudev7068 2 ай бұрын
ജയസൂര്യ യുടെ കാമം അവന്റെ career തകർത്തു
@jayaprakashap1199
@jayaprakashap1199 2 ай бұрын
അവൻ്റെ നശിച്ച അവയവംഅവനുപാരയായി.
@vpp602
@vpp602 2 ай бұрын
ജയസൂര്യ പാവമാ.. അണ്ടിയാണു ശരിയല്ലാത്തതു.. അണ്ടി വെറും തോന്നിവാസി
@tijozvlog4156
@tijozvlog4156 2 ай бұрын
ഒരുപാട് പേര് ഇതിനു പിന്നിൽ കഷ്ട്ടപെട്ടിട്ടുണ്ട് അത് ആരും കാണാതെ പോകരുത്..... ഞാൻ കാണും ❤️
@jaifinble
@jaifinble 2 ай бұрын
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ കടമറ്റത്ത് കത്തനാർ നിസാരക്കാരനല്ല എന്ന് ജയസൂര്യയ്ക്കും സിനിമ പിന്നണി പ്രവർത്തകർക്കും ഇപ്പോൾ മനസിലായില്ലെ അന്നത്തെ കാലത്ത് തന്നെ മഹാ മാന്ത്രികനായിരുന്നു കടമറ്റത്ത് കത്തനാർ കാട്ടുവാസികൾ കൊല്ലുമെന്നായപ്പോൾ ഓടി രക്ഷപ്പെട്ടുകൊണ്ട് പള്ളിയിൽ അഭയം തേടി കാട്ടുവാസികൾക്ക് പിന്നീട് ക്രിസ്ത്യൻ പള്ളിയുടെ കവാടം തുറക്കാൻ സാധിച്ചില്ല ഇത് നടന്ന സംഭവമാണ് ഇതിൽ പൊങ്കാലയിടാൻ വരണ്ട സിനിമാക്കാരോട് അഭ്യർത്ഥന ഒരു മതത്തെയും അവഹേളിക്കുന്ന ഹിന്ദു ക്രിസ്ത്യൻ മുസ്ലിം ഏത് മതമായാലും ശരി അവഹേളിക്കുന്ന ഒരു സിനിമയും ഇറക്കാതിരിക്കുക
@jayasiby1123
@jayasiby1123 2 ай бұрын
Correct 💯.
@NEELIMAS-mq3xd
@NEELIMAS-mq3xd 2 ай бұрын
ഒരു മതവും ഇല്ലായിരുന്നെങ്കിൽ മനുഷ്യൻ മനുഷ്യനായി ജീവിച്ചേനെ
@jksenglish5115
@jksenglish5115 2 ай бұрын
The constitution guarantees freedom from religion.
@vasanthakumari1070
@vasanthakumari1070 2 ай бұрын
Avahelikuvarunno ariyathavarku manassilakan vendy ayirinnirikum njan iythihya mala vayichitundu aniku adhehathe eshtama
@jayaprakashgopalan7664
@jayaprakashgopalan7664 2 ай бұрын
കാട്ടുവാസികളുടെ നേതാവിൽ നിന്നും ആണ് കത്ത നാർ മന്ത്രികം പഠിച്ചത് എന്നുകൂടി പറയണം. നേതാവിന്റെ മൗനനുവാദത്തോട് കൂടിയാണ് കത്ത നാർ കാട്ടുവാസികളുടെ സങ്കേതത്തിൽ രക്ഷപെട്ടത്.
@sivadasbhaskaran9344
@sivadasbhaskaran9344 2 ай бұрын
ജയസൂര്യ കുറച്ചു ആഗങ്കരിച്ചോ എന്നൊരു സംശയം. ... വന്ന വഴി ആരും മറക്കാതിരിക്കുക. എല്ലാവർക്കും നല്ലതുമാത്രം ഉണ്ടാകട്ടെ.
@dizanm7851
@dizanm7851 2 ай бұрын
Yes
@HaneefaTt-od9sz
@HaneefaTt-od9sz 2 ай бұрын
ആഗങ്കരിരിച്ചോ എന്നല്ല അഹങ്കരിച്ചോ എന്നാണ്
@suresh-pe3wx
@suresh-pe3wx 2 ай бұрын
അമേരിയ്ക്കയിൽ നിന്നും കൊണ്ടു വരണം അവനെ
@BJ-ed1si
@BJ-ed1si 2 ай бұрын
വിനോദത്തിനായുള്ള സിനിമ കുറെക്കാലമായി മതപരമായ ചില അജണ്ടകളുടെ ഉപകരണമായി മാറിയിരിക്കുകയായിരുന്നു.ക്രൈസ്തവ വിശ്വാസം സിനിമയിലൂടെ ഒരു പാട് പരിഹസിക്കപ്പെട്ടു. ഇസ്രായേലിന്റെ ദൈവത്തിന്റെ ക്ഷമയെ പരീക്ഷിക്കാൻ നില്കരുത്. അടിവേരുൾപ്പെടെ നശിക്കും.ഹമാസിന് പറ്റിയതു പോലെ
@princejhon3709
@princejhon3709 2 ай бұрын
Yes correct
@മല്ലുകേരളmallukerala
@മല്ലുകേരളmallukerala 2 ай бұрын
correct
@raadhamenont8760
@raadhamenont8760 2 ай бұрын
But Kattanar waz a great personality Helped all the people who came across I wish I was living in his time So there is no negative irks in this I believe
@SameerSamy-r7d
@SameerSamy-r7d 2 ай бұрын
ഒന്ന് പോടെ
@മല്ലുകേരളmallukerala
@മല്ലുകേരളmallukerala 2 ай бұрын
@@SameerSamy-r7d nee podaa
@BijuBijupc-e9d
@BijuBijupc-e9d 2 ай бұрын
ഞാൻ എന്തായാലും കാണുന്നില്ല കാണുന്നവർക് കാണാം
@robinjoseph615
@robinjoseph615 2 ай бұрын
കടമറ്റത്ത് കത്തനാരുടെ വേഷമൊക്കെ ചെയ്യണമെങ്കിൽ അതിന് ജീവിതത്തിൽ കുറച്ചെങ്കിലും സത്യസന്ധതയോടെ വേണം ജീവിതശുദ്ധി വേണം കുറച്ചെങ്കിലും തോന്നുന്നതുപോലെ നടക്കുന്നവർക്ക് പറഞ്ഞിട്ടുള്ളതല്ല അപേക്ഷ അദ്ദേഹം ആരായിരുന്നുവെന്ന് ഇന്നും കടമറ്റം പള്ളിയിൽ ചെല്ലുമ്പോൾ അറിയാം
@anujo3991
@anujo3991 2 ай бұрын
വെറും 4 മിനിറ്റ് കൊണ്ട് ചിരിപ്പിച്ചു കൊല്ലുന്ന എത്രയോ പുതിയ കുട്ടികൾ ഉണ്ട്. അവരൊക്കെ വരട്ടെ.. Now old is not gold every time .
@Abc-qk1xt
@Abc-qk1xt 2 ай бұрын
കത്തനാരെ തൊട്ടു കളിക്കുന്നവന്റെ അന്ത്യത്തിന്റെ ആരംഭം..
@marykuttykuriakose6810
@marykuttykuriakose6810 2 ай бұрын
കടമറ്റത്തു കത്തനാരുടെ ദൈവികമായ ആ മാന്ത്രികശക്തിയെ പണമുണ്ടാക്കാൻ വേണ്ടി ആർക്കും ദുരുപയോഗം ചെയ്യാനോ ജയിക്കാനോ സാധിക്കുകയില്ല എന്ന് അനുഭവങ്ങൾ തെളിയിക്കുന്നു👍
@praveenneeraj6981
@praveenneeraj6981 2 ай бұрын
Correct 💯
@vasanthakumari1070
@vasanthakumari1070 2 ай бұрын
Athu shariyatirikum
@dev7745
@dev7745 2 ай бұрын
കത്തനാർ യാതൊരു പ്രസക്തിയുമില്ല...എന്ന് വ്യാജ പരത്തിയിലൂടെ അവളുമാർ കാണിച്ചു തന്നു എന്നും കരുതാം
@ameyaanu6548
@ameyaanu6548 2 ай бұрын
എന്ത് വിവരക്കേടാണ് പറയുന്നത് കത്തനാരുടെ ദൈവീക ശക്തി യോ? കടമറ്റത്ത് കത്തനാർ അസ്സൽ പിശാചാണ്.... താന്ത്രിക വിദ്യയും മന്ത്രങ്ങളും എങ്ങനെ ക്രിസ്തീയമാകും?
@kingfisher366
@kingfisher366 2 ай бұрын
കടമറ്റത്ത് കത്തനാർ ക്ക് ദൈവീക ശക്തിയൊന്നും ഉണ്ടായിരുന്നില്ല. എസ്സ് മന്ത്രവാദമായിരുന്നു കത്തനാർ ചെയ്തിരുന്നത്.
@Ar..ls.l6150
@Ar..ls.l6150 2 ай бұрын
അവന് മാത്രം അല്ല ഇനി ഇറങ്ങുന്ന super സ്റ്റാറുകളുടെ സിനിമകളിൽ 🤣🤣🤣 empuran 🤣🤣
@SuhithaMk
@SuhithaMk 2 ай бұрын
Cinema... കാരുടെ.... അഹങ്കാരം.... നിഷേധം.... ധാർഷ്ട്യം..... സ്വയം ദൈവമാകൽ.... ആരാധിക്കേണ്ടത്.... ദൈവത്തെ.... മാത്രം... മനുഷ്യരെ.... ആദരിച്ചാൽ മതി..... ഇതെല്ലാം.... സഹിക്കാം... പീഡനപരമ്പരയോ....???? ദൈവം.... സർവവും.... കാണുന്നു.... 🙏🙏🙏🙏
@sathiavathidharman8189
@sathiavathidharman8189 2 ай бұрын
അപ്രതീക്ഷിതം ജയസൂര്യയുടേത്.
@jayanthammadp989
@jayanthammadp989 2 ай бұрын
ഓം തത് സത് ശ്രീ നാരായണ ഗുരു ചരണം ശരണം 🙏🙏🙏ശ്രീ നാരായണ ഗുരുചരണം ശരണം 🙏🙏🙏
@sasikalasvlogs
@sasikalasvlogs 2 ай бұрын
സിനിമ എന്നാൽ അഴിഞ്ഞാട്ടം. അതാണിന്നു ജനമനസുകളിൽ. പൊയ്മുഖങ്ങളുടെ അഭിനേതാക്കൾ അല്ലേ ഈ സൂപ്പർ സ്റ്റാർ എന്ന് ജനങ്ങൾ വിശേഷിപ്പിക്കുന്ന ഈ കൂട്ടർ..
@Dr.ThanosNair
@Dr.ThanosNair 2 ай бұрын
സോയ്‌മോനെ..... അനുഷ്ക ഷെഡ്‌ഡി അല്ല...... അനുഷ്ക ഷെട്ടി.,.... എന്റമ്മേ... സിരിച്ചു സത്തു......😂
@sherly_j
@sherly_j 2 ай бұрын
ഈശോ, കത്തനാർ. ഇരുമ്പാണിയേൽ തൊഴികരുത്.
@osologic
@osologic 2 ай бұрын
മനുഷ്യജീവിതം അർത്ഥവത്താക്കുന്നത് സന്തോഷമെന്ന വികാരം സമാധാനത്തോട് ചേരുമ്പോൾ മാത്രമാണ്. അതിലേക്കുള്ള ഏക വഴിയാണ് സന്മാർഗ്ഗ ജീവിതം. സന്മാർഗ്ഗ ജീവിതത്തിന്റെ അടിസ്ഥാന തത്വം സ്വാർത്ഥ താത്പര്യങ്ങളിലും സുഖങ്ങളിലും ഭ്രമിച്ചു ദുരാഗ്രഹങ്ങളിൽ പെടാതിരിക്കുകയെന്നതാണ്. ദുരാഗ്രഹങ്ങളിൽ പെടുന്ന ഒരു മനുഷ്യനും സന്മാർഗ്ഗജീവിതം അസാധ്യമാണ്.
@Achoozrocks
@Achoozrocks 2 ай бұрын
🙄😇😇😭😭😭😭😭😭
@MathewK-e6y
@MathewK-e6y 2 ай бұрын
I hate those who are abusing and harassing women
@Guruji-x7c
@Guruji-x7c 2 ай бұрын
ക്രിസ്തുവിനും സഭയ്ക്കുമെതിരെ കു റച്ചു നാളായി....ഇവർ സിനിമയെന്നു . പറഞ്ഞു കുറെ വേസ്റ്റ് പടച്ചുണ്ടാക്കി... ഇപ്പോൾ മനസിലായി കാണും.... ഇനി ഇവനൊക്കെ സിനിമ എന്നു കേൾക്കുമ്പോൾ ബോധക്കേടുണ്ടാകും....
@udhamsingh6989
@udhamsingh6989 2 ай бұрын
പ്രാങ്കോയെ നായകനാക്കി ഒരു പടം നിർമ്മിക്കണം ... U . സർട്ടിഫിക്കറ്റ് കിട്ടാൻ സാധ്യതയില്ല.. എന്നാലും ശ്രമിച്ചു നോക്കണം.
@user-km4fs5vj2v
@user-km4fs5vj2v 2 ай бұрын
കടമറ്റത്തു കത്തനാരേക്കാൾ അദ്ദേഹത്തിൻറ് ഗുരു പരിശുദ്ധ മാർ ആബോയുടെ ദിവ്യത്വം പോലും കച്ചവട താല്പര്യത്തോടെ സിനിമയാക്കാൻ ഇറങ്ങിത്തിരിച്ചതിൻറ് ശാപം. അനുഭവിക്ക തന്നെ വേണം ഗോപാലനും, ജയസൂര്യയും ശേഷം കൂട്ടാളികളും .
@anilmathew688
@anilmathew688 2 ай бұрын
ജയസുര്യക്കെതിരെ യെന്നല്ല - സിനിമയോടെ താല്പര്യം ഇല്ലാതായി
@pularichittazha2012
@pularichittazha2012 2 ай бұрын
വിശ്വകർമ്മ ദേവന്റെ അനുഗ്രത്താൽ സിനിമ വിജയിക്കും.. ക്രിമിനൽ കേസ്സ് വൈരാഗ്യവും ഗുഢാലോചനയും ചതിയുമാണ്. അതും പുറത്ത് വരും. ഒരു വൻ വ്യവസായത്തെ മാമകൾ ചതിക്കുന്നു. വിശ്വകർമ്മ ദേവന്റെ അനുഗ്രഹം ഉണ്ട് . വിശ്വകർമ്മ ചൈതന്യം ട്രസ്റ്റ് & ജനകീയ സിനിമ
@harithasebastian6630
@harithasebastian6630 2 ай бұрын
Pakshe cinema iranagam enn agrahikkunnavar like adik❤
@umadevikr6411
@umadevikr6411 2 ай бұрын
കർഷകർക്ക് വേണ്ടി സംസാരിച്ച ജയസൂര്യയോടുള്ള വ്യക്തി വൈരാഗ്യം കൊണ്ടോ രാഷ്ട്രീയമായ നീക്കം എന്നുകൂടി സംശയിക്കാം. ഒരു പ്രത്യേക പാർട്ടി യുടെ സ്ഥിരം അജണ്ടയാണല്ലോ പെണ്ണ് കേസിൽ പെടുത്തുന്നത്.ഹേമ കമ്മീഷൻ റിപ്പോർട്ട് കൂടിയായപ്പോൾ അതു പൂർണമായി.
@user-ob4io6bk8v
@user-ob4io6bk8v 2 ай бұрын
പുള്ളി ഒന്ന് കയറി പിടിച്ചു എന്നല്ലേ ഉള്ളൂ,, വേറെ ഒന്നും ചെയ്തില്ലല്ലോ,, അതങ്ങു എല്ലാവരോടും സമ്മതിച്ചു ക്ഷെമ ചോദിച്ചാൽ എല്ലാവരും ക്ഷമിക്കും,,, പീഡിപ്പിക്കയും, ഇടിക്കുകയും, തൊഴിക്കുകയും, മോശമായി ഒന്നും സംസാരിച്ചില്ലല്ലോ,,, തെറ്റു സമ്മതിച്ചാൽ ക്ഷമിക്കാവുന്ന കുറ്റം അല്ലെയുളൂ,,, നമ്മൾ ഒക്കെ ബലഹീനർ ആയ മനുഷ്യർ അല്ലെ,,, പിന്നെ ഓരോരുത്തർ വന്നു ഇരയെ കള്ളികൾ എന്നും, പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യുന്നു ഒക്കെ പറഞ്ഞ് കുറ്റം ചെയ്ത ആളിനെ ന്യായീകരിച്ചാൽ , ഇരകൾ നിയമ പരമായി അവർ തെറ്റു ചെയ്തില്ല എന്നു തെളിയിക്കേണ്ടത് അവരുടെ ആവശ്യം ആയി വരും ,,, 🌹🌹🙏
@gracejacob4487
@gracejacob4487 2 ай бұрын
അത് ശരിയാണ് ഇപ്പോൾ അരക്കള്ളനും മുഴുക്കള്ളനും ഒരേ പോലെയാണ് യഥാർത്ഥ ശിക്ഷ കിട്ടേണ്ടവർ രക്ഷപ്പെടുന്നു
@ManjuKm-g9c
@ManjuKm-g9c 2 ай бұрын
വീട്ടിൽ സ്വർണ്ണം വച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ... 😄
@anexvarghese9279
@anexvarghese9279 2 ай бұрын
Satyam😢😢
@spwrite6371
@spwrite6371 2 ай бұрын
Ninghalude veetile penninghale kayari pidichal ninghal ithu thanne parayanam. Appol maati parayaruthu
@udhamsingh6989
@udhamsingh6989 2 ай бұрын
പരലുകൾ ചൂണ്ടയിൽ കുരുങ്ങി. ആനക്കൊമ്പനും ...മ്മിണി ബല്ലിക്കയും ഉള്ളാലെ ചിരിച്ച് മാളത്തിനകത്തിരിയ്ക്കുന്നു ...
@kairalimail
@kairalimail 2 ай бұрын
മട്ടാഞ്ചേരി മാഫിയയെ തൊടാൻ ചേട്ടനെന്താ പേടിയാണോ?
@Dong_Hwa23
@Dong_Hwa23 2 ай бұрын
വില്ലന്മാരെ പേടിക്കണ്ടേ?
@kairalimail
@kairalimail 2 ай бұрын
@@Dong_Hwa23 ശഠനോട് ശാഠ്യമേ പാടു -Kautalyan
@spwrite6371
@spwrite6371 2 ай бұрын
Aaranu ee mattancherry mafia? Chila alukaalude puthiya agenda aanu casine vazhi thettichu vidanum vettakare samrakshikkanum
@shajikumar5717
@shajikumar5717 2 ай бұрын
ഗോകുലത്തിനു വേറെ ആരെയും കിട്ടിയില്ലേ
@krishnalekhapillai7204
@krishnalekhapillai7204 2 ай бұрын
ധാർമികത യും സെൻസും ഉള്ള ഒരു സ്ത്രീ 👏👏♥️♥️♥️♥️
@Achoozrocks
@Achoozrocks 2 ай бұрын
Woow njangal enthaaayalum kaanum🥰🥰🥰
@mukundnair1222
@mukundnair1222 2 ай бұрын
Nalla cinema anengil njan kaanum
@laisymathew4345
@laisymathew4345 2 ай бұрын
ഇവരൊക്കെ എന്താ വചാരിച്ചത്. വിശുദ്ധിയോടെ ജീവിച്ച ഞങ്ങളുടെ കത്ത നാരച്ചനെ വിശുദ്ധിയില്ലാത്തവന്മാർ എടുത്തങ്ങുടുക്കാന് വിചാരിച്ചിടത്തു പിഴച്ചു 😂😂🙏🙏
@RAVIMN-dp2gs
@RAVIMN-dp2gs 2 ай бұрын
എന്തിനാണ് ഈ മലയാള സിനിമ 75 കോടി യൊക്കെ ചെലവ് ചെയ്തു എടുക്കുന്നത്. ഒരു 25 കോടി വരെ കേൾക്കുന്നവർക്ക് സഹിക്കാം. ഇതൊക്കെ ഒരു കള്ള പണം വെളുപ്പിക്കാനുള്ള മാർഗം അത്രതന്നെ. പണ്ടൊക്കെ ഫിലിം റോളുകളിലാണ് പടം ചിത്രീകരിച്ചിരുന്നത്. അപ്പോൾ കുറെ ഏറെ ഫിലിം റോളുകൾ റീ-ടേക്കിങ്ങും പിന്നെ ലൈറ്റും അല്ലെങ്കിൽ സാങ്കേതികത്വത്തിന്റെ പേരിൽ നഷ്ടമാകുമായിരുന്നു. അത് കാരണം ചിലവുകൾ കുറെ ഏറിയിരുന്നു. എന്നാൽ ഇന്ന് അങ്ങിനെയല്ല...എല്ലാം ഡിജിറ്റൽ സംവിധാനമാണ്. സീനുകൾ എഡിറ്റു ചെയ്യാനും റീ-ടേക് എടുക്കാനുമുള്ള സൗകര്യങ്ങൾ ഏറെ ആണ്. ഇപ്പോൾ ഉള്ള ചിലവുകൾ മറ്റു തരത്തിലുള്ളതാണ്. ഈ വെളുപ്പിച്ചെടുക്കുന്ന കള്ള പണം ഇവിടെ ഇറക്കി വേണ്ടാത്ത അസാന്മാർഗിക പരിപാടികളും കോലാഹലങ്ങളും സൃഷ്ടിക്കുക. ഇതിനൊക്കെ ഒരു അടിവര ഇടേണ്ട സമയ മായിരിക്കുന്നു.
@AbdulGafoor-ke7xr
@AbdulGafoor-ke7xr 2 ай бұрын
കുടുംബ പ്രേക്ഷകർ ഒരിക്കലും കാണരുത് തെറ്റുകാരുടെ കൂടെ നിൽക്കുന്നതും ദൈവനിശേദമാണ് ദീലീപിനെ നമ്മൾ പടിക്ക് പുറത്താക്കിയില്ലേ
@natashaelena4126
@natashaelena4126 2 ай бұрын
പുണ്യാളൻ അഗർബത്തികൾ പത്തെണ്ണം കത്തിച്ചു തലക്കിൽവെച്ച് നല്ലോണം ഉറങ്ങട്ടെ. കുറച്ചു മനസ്സമാധാനം കിട്ടും.
@Violet-Talia
@Violet-Talia 2 ай бұрын
അപ്പൊ കളി പിടിക്കിട്ടി.... ജയസൂരെയേ എന്തിനു കൊടുക്കി എന്നുള്ളതിനുള്ള മറുപടി ഈ പറഞ്ഞ 'കാത്താനർ' എവിടെയോ ബന്ധം ഇല്ലേ!!
@sudhahari965
@sudhahari965 2 ай бұрын
അങ്ങനെ തന്നെ വേണം അഞ്ചു പൈസ പോലും കിട്ടരുത് ആരും സിനിമ കാണാൻ പോകരുത്
@ivyprasad3838
@ivyprasad3838 2 ай бұрын
ഒരാളുടെ വീഴ്ചയിൽ ഒരു കൂട്ടം ആളുകളുടെ പരിശ്രമം ഇല്ലാതതെ വരരുത് എത്ര നിരപരാതികളാണ് ഇതിൽ valayunnth
@jaisonmathew2768
@jaisonmathew2768 2 ай бұрын
ഈശോ എന്ന സിനിമയിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ച ജയസൂര്യയ്ക്ക് പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന ബൈബിൾ വാക്യം അറിയാം അതുപോലെതന്നെ പത്ത് കൽപ്പനയിൽ പെടുന്ന ഒരു കല്പന ഉണ്ട് ''കർത്താവിൻറെ നാമം വൃഥാ ഉപയോഗിക്കരുത് '' എന്ന്. അത് ജയസൂര്യ കണ്ടിട്ടുണ്ടോ ? .
@s.kumarkumar2756
@s.kumarkumar2756 2 ай бұрын
നിനക്കൊക്കെ സന്തോഷമായില്ലേ സോയ് മോനെ.. ഈ തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ തനിക്കും ഉണ്ടാകും ജീവിതത്തിൽ തിരിച്ചടികൾ.. ഓർത്ത് വെച്ചോ
@highvoltage-fj9zt
@highvoltage-fj9zt 2 ай бұрын
എന്തിനു പൊട്ടണം.? നല്ലതാണെങ്കിൽ വിജയിക്കും. അല്ലാതെ ഒരു വെടിക്കാരി തള്ള ചിലച്ചത് കൊണ്ട് ഒന്നും സംഭവിക്കില്ല. പിന്നെ ഈ ചേട്ടൻ ആരെങ്കിലെയും കുറിച്ച് നല്ലത് പറഞ്ഞത് കേട്ടിട്ടുണ്ടോ? Pessimist.... എപ്പോഴും negative മാത്രമേ ഇയാൾക്കുള്ളൂ..
@mercykj1271
@mercykj1271 2 ай бұрын
Ethu Mukesh Leela ❤
@KeeleriAchu23
@KeeleriAchu23 2 ай бұрын
Ente ponnu chetta Anushka SHETTY.. SHADDI allá 😂😂
@starway9039
@starway9039 2 ай бұрын
ഒരു കഥാപാത്രം തെരെഞ്ഞെടുക്കുമ്പോൾ ജീവിതം കൊണ്ട് ആരായിരുന്നു എന്നും.. ഞാൻ അത് ചെയുമ്പോൾ ചെയ്യുന്ന ആളിന്റെ ജീവിത വിശുദ്ധിയും കൂടി അറിഞ്ഞാൽ നന്ന്.. അത് ഏത് ശക്തി ആ ശക്തിയിൽ നിന്ന് തിരിച്ചടി ഉണ്ടാകും.. 👍🏼
@melishavlogs
@melishavlogs 2 ай бұрын
ഒന്നും ഇല്ലാ അയാളുടെ അച്ചിവമെന്റ് കണ്ടു ബാക്കി ഉള്ളവർ കൊതി പിടിച്ചു പലതും ചെയ്തിട്ട് ഒരു കാര്യവും ഇല്ലാ.... അയാൾ ഒക്കെ പെട്ടന്ന് ഹീറോ ആയ ആളല്ല.... സൊ എതിർ ടീം കുറച്ചു കഷ്ടപ്പെടും.....
@sajimg1407
@sajimg1407 Ай бұрын
സിനിമ നല്ലതാണ് എങ്കിൽ ജനം സിനിമ കാണും
@shijinair2053
@shijinair2053 2 ай бұрын
പണ്ടേ ഇവന്റെ സിനിമ കാണാറില്ല. എന്ത് കൊണ്ടോ ഇഷ്ടം ഇല്ല
@Nithin_2255
@Nithin_2255 2 ай бұрын
Ijj pulival kalyanam cinema kandille
@celinjoseph4944
@celinjoseph4944 2 ай бұрын
Ridiculing priesthood & saintly priests equivalent to belittling Jesus who is the grandpriest and creator of all that exists.All such heinous acts will backfire now or in future - in His appointed time for sure.
@sudharashanbalakrishnan2079
@sudharashanbalakrishnan2079 2 ай бұрын
അബുവിനെയും കല്ലിങ്കലിനെയും കുറിച്ച് ഗായിക സുചിത്ര വെളിപ്പെടുത്തിയ drug part യെക്കുറിച്ച് ചേട്ടൻ ഒന്നും മിണ്ടുന്നില്ല' പിന്നെ ആരോപണം ഉന്നയിച്ച നടിയുടെ ഡോക്ടറേറ്റ് വ്യാജൻമാണെന്നും പറയുന്നു അതിനെ പറ്റിയും ഒന്നും
@emmanuelthomas5074
@emmanuelthomas5074 2 ай бұрын
ഈശോയുടെ നാമം വൃഥാ പ്രയോഗിക്കരുത് എന്നു പത്തു കൽപനയിൽ പറയുന്നുണ്ട്. അതു ജയസൂര്യയും സിനിമയിലെ പല വമ്പൻ മാരും മറന്നു. ദൈവത്തെ മറന്നു ജീവിക്കരുതെ.
@rajk1681
@rajk1681 2 ай бұрын
75 കോടി ബഡ്ജറ്റ് തന്നെ ഒരു വലിയ നുണ. 3D പടം ആസ്വാദന നിലവാരം ഉള്ളതാണെങ്കില് വിജയിക്കും.
@sheelaangadicheril6979
@sheelaangadicheril6979 2 ай бұрын
ഒന്നും ആവില്ല. പടം ഇറങ്ങും. എല്ലാവരും പോകും
@juggsjj3528
@juggsjj3528 2 ай бұрын
Padam nallathanel alukal kaanum
@RamAliChristo
@RamAliChristo 2 ай бұрын
Padam nallath aanel kaanum. Karanam athiloru nadante personal behaviour karanam aa cinemayil work cheyta ellarum thakaran paadilla. Malayalam film industry thakarnn pokum.
@Lathaottapalam
@Lathaottapalam 2 ай бұрын
തെമ്മാടി ജയസൂര്യ
@meera.gmeera2319
@meera.gmeera2319 2 ай бұрын
ഉറപ്പായും കാണും. 👍🏻👍🏻
@pushpamchempazhanthi6025
@pushpamchempazhanthi6025 2 ай бұрын
Kanathile . Kozhikalude movie😂
@subodhbalagopal7478
@subodhbalagopal7478 2 ай бұрын
സിനിമ ഇനി കാണില്ല. ഞാനും എന്റെ കുടുംബവും ഞങ്ങളുടെ പഞ്ചായത്തും സിനിമ കാണില്ല.
@mathewk.joseph9988
@mathewk.joseph9988 2 ай бұрын
ക്രിസ്ത്യാനികളെ അപമാനിച്ചു ഇശോ സിനിമയിൽ ജയസൂര്യ അഭിനയിക്കരുതായിരുന്നു.
@justs560
@justs560 2 ай бұрын
കത്ത് കിട്ടിയാൽ കത്തനാരും പൂട്ടും.
@renukaptpt887
@renukaptpt887 2 ай бұрын
ആ 75 കോടി പോയി...... ജയസൂര്യയെ മാറ്റിയാൽ രക്ഷപ്പെടും
@Achoozrocks
@Achoozrocks 2 ай бұрын
Kanathavar kanandaaa. Ok
@renukaptpt887
@renukaptpt887 2 ай бұрын
@@Achoozrocks ഓ ശരി തമ്പ്രാ💩💩💩
@devsiamary3473
@devsiamary3473 2 ай бұрын
ദൈവത്തെ നിന്ദിക്കുന്നവർ അതിൻ്റെ വില കൊടുക്കുന്നു. ഇരുമ്പാണയിൽ തൊഴിക്കുന്നത് ചിലർക്കു ഒരു രസ വാണ് ഇപ്പോൾ മനസ്സിലായില്ലേ
@Alan-un7su
@Alan-un7su 2 ай бұрын
പെണ്ണ് പിടയന്മാർക്ക് ഇതിലും വലിയ പണി കിട്ടാനില്ല
@VED036
@VED036 2 ай бұрын
ജനം ഇങ്ഗ്ളിഷ് സിനിമകൾ കണ്ടുതുടങ്ങുക. അപ്പോളറിയാം, ഇന്ത്യൻ സിനിമക്കാർ ഇങ്ഗ്ളിഷ് സിനിമകളിൽ നിന്നും തട്ടിയെടുത്ത ഇതിവൃത്ഥങ്ങളുടേയും മറ്റും വിവരങ്ങൾ.
@sudhishsukumaran9754
@sudhishsukumaran9754 2 ай бұрын
ദിലീപിനെതിരെ കേസ് വന്നപ്പോൾ മാധ്യമങ്ങൾ കിണഞ്ഞു പരിശ്രെമിച്ചു പടത്തിനെ ഡീഗ്രേഡ് ചെയ്തിട്ടും രാമലീല വിജയിച്ചില്ലേ കാത്തനാറും വിജയിക്കും
@poomana96.8
@poomana96.8 2 ай бұрын
ഇപ്പോൾ മനസ്സിലായി എന്തുകൊണ്ട് ജയസൂര്യ കുടുങ്ങി (അല്ല കുടുക്കി )
@mathewvarghese2647
@mathewvarghese2647 2 ай бұрын
ക്രിസ്തീയതയെ അവഹേളിക്കുന്ന സിനിമകൾ ചില അജ്ണ്ടയുടെ ഭാഗമായി കുറേകാലമായി ഇറക്കികൊണ്ടിരിക്കുന്നു. അവർ വഴക്കിനു വരില്ല എന്ന് അറിയുന്നതുകൊണ്ട് ഇതു സാകൂതം തുടർന്ന് പോരുന്നു. ക്ഷമിക്കാൻ പഠിപ്പിച്ചവനാണ് ഞങ്ങളുടെ ദൈവം. ഇതിനു പിന്നിലുള്ള അജണ്ട അറിയാഞ്ഞല്ല, ഞങ്ങൾ വിദ്വേശിക്കുന്ന ദൈവം ശക്തനാണ് എന്ന ഉറച്ച വിശ്വാസത്തിൽ എല്ലാം ക്ഷമിക്കുന്നു എന്ന് മാത്രം. അതു നമുക്ക് വേണ്ടി പടപൊരുതാൻ കെല്പുള്ളവനാണ് നമ്മുടെ ദൈവം എന്നത് കൊണ്ട് തന്നെ. ഒരു മതത്തെയും ആരും അവഹേളിച്ച് oversmart ആകാതിരിക്കുക , അതു പണി ഇരന്നു വാങ്ങലാണ് എന്നറിയുക
@lathikak3109
@lathikak3109 2 ай бұрын
Cinema nallathanenkil vijayikkum
@salamkinara8841
@salamkinara8841 2 ай бұрын
കേരളത്തിലെ രാഷ്ട്രീയക്കാരുടെയും സിനിമാക്കാരുടെയും സ്വത്ത് വിവരവും അതിന്റെ ഉറവിടവും സിബി അന്വേഷിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു സിനിമയിലെ വിഭവങ്ങൾ രാഷ്ട്രീയക്കാർക്ക് വിളമ്പാൻ വേണ്ടിയാണ് കോറില്‍ മുകേഷിനെ പോലെയുള്ള ആളുകളെ എം എംഎൽഎമാർ ആക്കിയതെന്ന് ജനങ്ങൾ സംശയിക്കുന്നു സൂപ്പർസ്റ്റാർ ജയന്റെ കൊലപാതകം അതിന്റെ ഗുണഫലങ്ങൾ കിട്ടിയാ രണ്ട് സൂപ്പർസ്റ്റാറുകൾ മോനിഷ അൻസിയ കബീർ തുടങ്ങിയ നിരവധി യുവതികൾ കൊല്ലപ്പെട്ടതും കാണാതായത് വെറുമൊരു പ്രാദേശിക ഭാഷ ചിത്രമായ മലയാളത്തിലെ നടിനടന്മാർ എങ്ങനെയാണ് ഇത്രയും വലിയ കോടീശ്വരന്മാരായത് മലയാളികൾ അല്ലാത്ത ആരും ഇവരുടെ സിനിമകൾ കാണാറില്ല മമ്മൂട്ടിയുടെ സിനിമകൾ തമ്മിലുള്ള അത്യാവശ്യം ആളുകൾ മാത്രമേ കാണുന്നുള്ളൂ മറ്റുള്ളവരുടെ സിനിമകൾ ആരും കാണാറില്ല എന്നിട്ടും ഇവരെങ്ങനെയാണ് ശതകോടീശ്വരന്മാരായത് ഇവരുടെ ഡ്രൈവർമാർ എങ്ങനെയാണ് കോടീശ്വരന്മാർ ആയത് അന്താരാഷ്ട്ര മയക്കുമരുന്ന് പെൺവാണിഭം ആയുധം അവയവ മയക്കുമരുന്ന് കച്ചവടവും കേരളത്തിലെ രാഷ്ട്രീയക്കാരും സിനിമക്കാരും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് പൊതുജനങ്ങൾ സംശയിക്കുന്നു കേരളത്തിലെ രാഷ്ട്രീയക്കാരും സിനിമക്കാരും അവരുടെ കുടുംബാംഗങ്ങളും മാത്രമാണ് ആർഭാട ജീവിതം നയിക്കുന്നത് ബാക്കി മുഴുവൻ ജനങ്ങളും കൊടും പട്ടിണിയിലാണ്. ആരും അത് പുറത്തു പറയുന്നില്ല എന്ന് മാത്രം
@beenapeter6180
@beenapeter6180 2 ай бұрын
Who is sibi...???
@salamkinara8841
@salamkinara8841 2 ай бұрын
CBI
@rameshpn9992
@rameshpn9992 2 ай бұрын
ഇനി നിർമിതാക്കൾ agreement വെക്കണം, നടൻ മാരുടെ സത്യവാങ്മൂലം എഴുതി വാങ്ങണം, ഞാൻ യാതൊരു വിധ പീഡനത്തിലും പെട്ടട്ടില്ല, ഈ ഷൂട്ടിംഗ് തീരുന്നവരെ പെടുകയും ഇല്ല. അല്ലെങ്കിൽ പ്രൊഡ്യൂസർ മാരെ നിങ്ങൾ ഗോപി
@kavee58
@kavee58 2 ай бұрын
കലയെ ഇത്ര ദ്രോഹിക്കരുത്
@kmsarathedakkad
@kmsarathedakkad 2 ай бұрын
അവിടെ കലയാണോ നടക്കുന്നത്
@deepakram3678
@deepakram3678 2 ай бұрын
അനുഷ്‌ക്ക ഷെട്ടി...എന്ന് പറയു Sir 😂
@prathiharalakshya4917
@prathiharalakshya4917 2 ай бұрын
മട്ടാഞ്ചേരി മാഫിയ ജയസൂര്യയെയും വീഴ്ത്തി
@binittajames7881
@binittajames7881 2 ай бұрын
ഒള്ളിങ്ങും തെളിഞ്ജും ക്രിസ്യനിക്കിട്ട് കൊടുക്കാൻ കിട്ടുന്ന അവസരം ശെരിക്കും ഉപയോഗിക്കുന്ന സിനിമ ലോകം.😢😢😢😢
@mvmv2413
@mvmv2413 2 ай бұрын
മമ്മൂക്ക ചാത്തനെ ആവിഷ്‌കരിച്ചതും വിനയായോ? മലയാളം സിനിമ ഏതായാലും 'ഭ്രമയുഗ'ത്തിൽ പെട്ടു. 😂
@flower-cp7vv
@flower-cp7vv 2 ай бұрын
ലൂസിഫറിനും പണികിട്ടി.ഈശോ സിനിമ ക്കും കിട്ടി.. കേസ്
@vinodpillai7142
@vinodpillai7142 2 ай бұрын
If Movie is made well , it will run....its destined to run... These allegations wont affect it..!! Jayasurya reputation wont have abything to do with the movie...!!
@fragranceofhappiness988
@fragranceofhappiness988 2 ай бұрын
"ഈശോ" നാദിർഷ - ജയസൂര്യ 😂😂😂
@gopalkrishna5384
@gopalkrishna5384 2 ай бұрын
Eesho film 🎥 erakkiyappol evanodokkr paranjatha Erumbanimel Thozhikkaruth enn ❤
@Kkpp-cp6se
@Kkpp-cp6se 2 ай бұрын
എത്ര അഭിനയിച്ചാലും, പഴയ ഫ്രാഡ് തള്ളി തള്ളി വരും....😢
@Krgnair123
@Krgnair123 2 ай бұрын
Kathanar cinemaye nasippikkan aanu eppozhulla e aaropanangal aanankilo?
@Achoozrocks
@Achoozrocks 2 ай бұрын
Jayasuriya thett cheythittillaaa enn kodathi paranjaaaal apoll ith avanod cheyyunnath kroorathalle athkond sathiyam theliyatte ennitt krooshikkaam
@tkdhanesh01
@tkdhanesh01 2 ай бұрын
കത്തനാർ പകരം കുത്തനാർ ആയി പോയി
@bijumol2081
@bijumol2081 2 ай бұрын
നല്ല കാര്യം മുടിഞ്ഞു പോട്ടെ കുറേക്കാലമായി ഇത് തുടങ്ങിയിട്ട്
@elizabethvarghese1798
@elizabethvarghese1798 Ай бұрын
Nannal vicharikkunnathil appuram,
@rolex8577
@rolex8577 Ай бұрын
സാരമില്ല പോട്ടെ ഗോപാലേട്ടൻ നാട്ടുകാരെ പറ്റിച്ചുണ്ടാക്കിയ പൈസയല്ലെ പോട്ടെ 😂😂😂😂😂 സാത്താൻറ്റെ സന്തതികളാണ് സിനിമാക്കാർ ( ഈ സിനിമ നിന്നു പോയതു വച്ച് പുതിയൊരു സിനിമയുണ്ടാക്കാം "ഗോപാലേട്ടനു പറ്റിയ അമളി " പരസ്യത്തിൽ അഭിനയിച്ചതു പോലെ ഗോപാലേട്ടനു അഭിനയിക്കുകയും ചെയ്യാം ആ പൈസയും ലാഭം 😂😂😂😂)
@vishakhvichu3777
@vishakhvichu3777 2 ай бұрын
എന്തിനാണ് കത്തനാർ സിനിമ കാണാൻ എത്രയോ ആളുകൾ കാത്തിരിക്കുന്നു എന്നറിയാമോ. ജയസൂര്യയുടെ കേസുമായി അതിനു യാതൊരു ബന്ധവുമില്ല. ഇതിലും വലിയ കേസിൽപ്പെട്ട ദിലീപിന്റെ രാമലീല വിജയിച്ചത് നിങ്ങൾ മറന്നോ
@kmsarathedakkad
@kmsarathedakkad 2 ай бұрын
അടുത്ത പടക്കം
@RekhaBenny-cn7sj
@RekhaBenny-cn7sj 2 ай бұрын
ഇനി അങ്ങനെ അഹങ്കാരം താഴോട്ട് വരട്ടെ കാശ് ഉണ്ട് എങ്കിൽ പാവങ്ങൾ ക് കൊടുക്കണം
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 40 МЛН
Wait for it 😂
00:19
ILYA BORZOV
Рет қаралды 11 МЛН
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 21 МЛН
PP divya/ മഞ്ജുഷ പണിതുടങ്ങി
7:59
Malayalivartha Inside
Рет қаралды 36 М.
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 40 МЛН