ജയിച്ചിട്ട് സുരേഷ്ഗോപി ആ വഴി പോകും എന്ന് കരുതിയോ? തൃശ്ശൂരിൽ എയർപോർട്ടിനെ വെല്ലുന്ന റെയിൽവേ സ്റ്റേഷൻ🔥

  Рет қаралды 227,924

T A L K S - LET ME TALK

T A L K S - LET ME TALK

Күн бұрын

Central Minister Suresh Gopi about New Thrissur Railway Station
#sureshgopi #sureshgopy #talksletmetalk #letmetalk

Пікірлер: 410
@muraleedharanp8608
@muraleedharanp8608 6 күн бұрын
അതാണ് സുരേഷ് ഗോപി 🚩🚩🚩
@SreedevikannanKannan
@SreedevikannanKannan 4 күн бұрын
സുരേഷ് ജി ❤️❤️❤️❤️🥰അങ്ങയുടെ വാർത്ത സമ്മേളനം വളരെ മികവുറ്റതും സൗഹാർദ്ദം പരവും കേൾക്കാൻ വളരെ ഹൃദ്യവും ആയിരുന്നു അഭിനന്ദനങ്ങൾ ❤️❤️🥰🥰🥰🥰🥰🥰🥰❤️🥰🥰🥰
@prabhakarankodaly8827
@prabhakarankodaly8827 4 күн бұрын
ഞങ്ങൾക്ക് തെറ്റ് പറ്റിയില്ല..... ഇതായിരിക്കണം..... ഇങ്ങനെയാവണം.... ബിഗ്‌ സല്യൂട്. Sg... 🙏🙏🙏
@Goodmorning-nj4ip
@Goodmorning-nj4ip 6 күн бұрын
തൃശ്ശൂർ കാർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല . വികസനത്തിനുവേണ്ടി ഭാവി തലമുറയുടെ നല്ലൊരു ശോഭനമായ ഭാവിക്ക് വേണ്ടി ഇനിയും S G ജയിക്കട്ടെ . എസ് ജി മാത്രമല്ല പാർട്ടി നോക്കാതെ ഇതുപോലെയുള്ള നല്ല ആൾക്കാരെ ഇനിയും വിജയിപ്പിച്ചു കൊണ്ടുവരിക .കേന്ദ്ര ഭരണത്തിന് കൂടെ നിൽക്കുന്നവരെ വിജയിപ്പിച്ചാൽ മാത്രമേ തടസ്സങ്ങളില്ലാതെ വികസനപ്രവർത്തനങ്ങൾ നടക്കുകയുള്ളൂ ' അതുകൊണ്ട് എസ് ജി ക്കും തൃശ്ശൂർ കാർക്കും ഒരായിരം നന്ദി
@adarshvm151
@adarshvm151 4 күн бұрын
Athe athe
@rajanraj4130
@rajanraj4130 4 күн бұрын
ഒലത്തും അത ഈ ഊളയുടെ കൊണും കെണ്ടാണെന്നാണ്,ചാണകങ്ങൾ കരുതുന്നത്. വന്നതിന് ശേഷം കണ്ടറിയാം,വന്നാൽ ത്തന്നെ ഉൽഘാടനം കഴിഞ്ഞു ഒരാഴ്ചക്കകും തന്നെ നിലംപൊത്താതിരുന്നാൽ മതി.
@sunderganeshanplsundergane1329
@sunderganeshanplsundergane1329 3 күн бұрын
100%
@renilstv1524
@renilstv1524 2 күн бұрын
@@Goodmorning-nj4ip എടൊ മിസ്റ്റർ, തൃശ്ശൂർ കാർക് വെണ്ടത് എറണാകുളത്തേക്ക് പോകാൻ മെട്രോ ആണ്,
@renilstv1524
@renilstv1524 2 күн бұрын
@@Goodmorning-nj4ip കൊച്ചി മെട്രോ തൃശ്ശൂർ മുട്ടിക്കണം
@jitheshpeter5790
@jitheshpeter5790 6 күн бұрын
സുരേഷ് ഗോപി❤
@sekharanpyngoth3095
@sekharanpyngoth3095 4 күн бұрын
ഇങ്ങനെയാവണം ഒരു ജന പ്രതിനിധി. ഈ സൗമ്യതയും, പെരുമാറ്റവും , പ്രവർത്തിയുമാണ് തൃശൂരിലേയും, കേരളത്തിലെ ജനങ്ങളും ആഗ്രഹിക്കുന്നത്. കേരളത്തിൻ്റെ വികസനമാകട്ടെ അങ്ങയുടെ മുഖ മുദ്രയും മുഖ്യ അജണ്ടയും....❤
@vinayannamboori1628
@vinayannamboori1628 2 күн бұрын
👍🙏
@lalithakumaran1113
@lalithakumaran1113 Күн бұрын
ഞങ്ങൾ തൃശ്ശൂർ കാർക്ക് അഭിമാനിക്കാൻ ഏറെ വക നൽകുന്ന ഒരു വാർത്ത യാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി യിൽ നിന്ന് കേൾക്കുന്നതു. ശ്രീ സുരേഷ് ഗോപി സാറിന് അഭിനന്ദനങ്ങൾ 🙏🙏🙏
@hareeshtp7530
@hareeshtp7530 6 күн бұрын
Very very correct the points ask sureshgopi. ❤❤❤❤❤❤❤❤.
@arshaarsha8299
@arshaarsha8299 2 күн бұрын
അഭിനന്ദനങ്ങൾ സുരേഷ് ഗോപി sr
@kunhiramanp4273
@kunhiramanp4273 6 күн бұрын
Congrats sir ♥️
@rajasekharani7708
@rajasekharani7708 6 күн бұрын
മിതത്വം 👍
@budgie143
@budgie143 4 күн бұрын
എല്ലാവരും തൃശ്ശൂരിലെയ്ക് നോക്കിയിരിക്കാ൦. കേന്ദ്രം ഭരികുന്നവ൪ക് വോട്ട് ചെയ്യാത്ത ബുദ്ധി മാൻമാരാണ് ബാക്കി 13 ജില്ലയിലു൦ ഞാനുൾപ്പടെ
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 2 күн бұрын
😊😊😊👍👍👍😍
@Higher-callings
@Higher-callings 2 күн бұрын
😂 im proud to be a thrissurkaran 🔥
@vichuvlog1518
@vichuvlog1518 11 сағат бұрын
👍👍🙏👍
@sathyank8005
@sathyank8005 6 күн бұрын
മാറിമാറി ഡൽഹിയിലേക്ക് പറഞ്ഞയച്ച വോട്ടർമാരെ നമ്മുടെ കേരളത്തിന് വേണ്ടി എന്തെങ്കിലും കൊണ്ട് വന്നിട്ടുണ്ടോ ഇവരൊക്കെ ഇന്ന് തൃശൂർ ജില്ല നോക്കുക മാറ്റങ്ങൾ വരുന്നത് കാണുക വികസനം നമുക്ക് അന്യമാകരുത്sg ക്ക് സല്യൂട്ട്
@KilayilabbasKilayil
@KilayilabbasKilayil 6 күн бұрын
@@sathyank8005 ആദ്യം വികസനം വരട്ടെ എന്നിട്ട് ജനപ്രതിനിധികളെ പ്രകീർത്തിച്ചാൽ മതി, നാടിന്റെ ആവശ്യങ്ങൾ ഉന്നയിക്കുവാൻ വേണ്ടിയാണല്ലോ നാം അവരെ തിരഞ്ഞെടുത്തു അയക്കുന്നത്, ഇന്ത്യൻ ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണല്ലോ അവർ ജനപ്രതിനിധികൾ ജീവിക്കുന്നത്, മെച്ചപ്പെട്ട ജീവിതശൈ സൗകര്യങ്ങൾ സ്വപ്നം കണ്ടു കൊണ്ടാണല്ലോ, ജനങ്ങൾ രാഷ്ട്രീയത്തിൽ മത്സരിക്കുന്നതും വിജയിക്കുന്നതും
@sathyank8005
@sathyank8005 6 күн бұрын
@@KilayilabbasKilayil അബ്ബാസ്‌ക്ക ആദ്യമായിട്ടാണ് ബിജെപി തൃശൂർ ജയിച്ചത് അതിന് മുൻപ് ഉള്ളവരെ കുറിച്ചാണ് പറഞ്ഞത് ഭാരതത്തിൽ ഇന്ന് പല സംസ്ഥാനങ്ങളിലെ റെയിൽവേ സ്റ്റേഷനുകൾ നോക്കിയാൽ നമുക്ക് മനസിലാവും കേന്ദ്ര സർക്കാർ ചെയ്യുന്ന വികസനം അത് കേരളത്തിൽ എല്ലാ ജില്ലകളിലും വരണം തൊഴിലവസരം ഉണ്ടാവണം
@kichu_calisthenics
@kichu_calisthenics 5 күн бұрын
​@@KilayilabbasKilayilമെച്ചപ്പെട്ട ജീവിതസൗകര്യം നോക്കി മത്സരിക്കേണ്ട ആവശ്യം സുരേഷ് ഗോപി ക്ക് ഇല്ല ബായ് മെച്ചപ്പെട്ട ജീവിതസൗകര്യം ഉള്ള കുടുംബത്തിൽ നിന്ന് തന്നെയാണ് അല്ലെങ്കിൽ അങ്ങനെ ഒരു സൗകര്യം പണിയെടുത്ത് ഉണ്ടാക്കിയതിന് ശേഷമാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് വരുന്നത് ജനങ്ങളുടെ കളിയാക്കലുകൾ കേൾക്കാനും ട്രോളുകൾ ഏറ്റുവാങ്ങാനും നികുതിപ്പണം എടുത്ത് തന്നെയാണ് എല്ലാവരും ചെയ്യുന്നത് അത് താങ്കൾ പറഞ്ഞത് ശരിതന്നെയാണ് പക്ഷേ കേരളത്തിൽ ആരാണ് അത് ചെയ്യുന്നത് ആരും ചെയ്യുന്നില്ല ജനങ്ങൾക്ക് ഉപകാരമുള്ള ഒരു വികസനം നിങ്ങൾ കേരളത്തിൽ കാണിച്ചുതരൂ ഒരു നാലഞ്ചു വർഷം കഴിഞ്ഞാൽ കാണിച്ചു തരാൻ പറ്റും എല്ലാവർക്കും കാരണം കേരളത്തിൽ തൃശൂർ എന്നസാംസ്കാരിക നഗരിയിൽ സുരേഷ് ഗോപിയുണ്ട് അതുകൊണ്ടുമാത്രം നിങ്ങൾക്ക് കാണിച്ചു തരാൻ പറ്റും ഒരു അഞ്ചുവർഷത്തിനുശേഷം
@DDS.brand2
@DDS.brand2 2 күн бұрын
​@@KilayilabbasKilayil salary vangunnundo?
@madhumm8015
@madhumm8015 Күн бұрын
🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹ജയ് ഭാരത് 🌹❤🌹ജയ് മോദി ജി 🌹❤🌹ജയ് ബിജെപി 🌹❤🌹
@ammus5578
@ammus5578 Күн бұрын
തെറ്റു പറ്റിയില്ലാ എന്ന് ജനങ്ങൾക് തോന്നിയാൽ എന്നും ജനങ്ങളെ ഒപ്പം ഉണ്ടെഗിൽ നിങ്ങൾ മുന്നിൽ നിന്നാൽ മതി ഇനി വരുന്ന ഇലക്ഷനിൽ നിങ്ങൾ ഒന്നും അറിയേണ്ട ജനങ്ങൾ നോക്കിക്കൊള്ളും മറിച്ചാണെൽ 🙏🏽
@athulsaju3995
@athulsaju3995 2 күн бұрын
ഞാൻ യുഡിഎഫ് കാരനാണ് .നല്ല കാര്യം ആരു ചെയ്താലും അത് അംഗീകരിക്കണം . സുരേഷ് ഗോപി ഈ ചെയ്ത കാര്യം വളരെ നല്ല കാര്യമാണ്.
@thesolotraveler8261
@thesolotraveler8261 Күн бұрын
നിന്റെ പാർട്ടി ക്ക് എന്ത് പ്രസക്തി
@athulsaju3995
@athulsaju3995 Күн бұрын
@@thesolotraveler8261 സുഹൃത്തേ എന്റെ ശരി എന്റെ തീരുമാനങ്ങളാണ് . ഇവിടെ മത്സരബുദ്ധിക്ക് കഴമ്പില്ല . ഇവിടെ നീയോ ഞാനോ എന്നില്ല . ഞാൻ ഇവിടെ എന്റെ രാഷ്ട്രീയം തുറന്നു പറഞ്ഞു എന്നുള്ളത് സത്യമാണ് . എല്ലാവർക്കും അവരുടേതായ രാഷ്ട്രീയവും സ്വാതന്ത്ര്യ ചിന്താഗതികളും ഉണ്ടാകും. അതിനു തെറ്റില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത് . താങ്കൾ പറഞ്ഞ പ്രശസ്തിയെ ഞാൻ അങ്ങനെ നോക്കി കാണുന്നുള്ളൂ.
@athulsaju3995
@athulsaju3995 Күн бұрын
@@thesolotraveler8261 സുഹൃത്തേ എന്റെ ശരി എന്റെ തീരുമാനങ്ങളാണ്. എല്ലാവർക്കും അവരുടേതായ രാഷ്ട്രീയവും സ്വാതന്ത്ര്യ ചിന്താഗതികളും ഉണ്ടാകും.താങ്കൾ പറഞ്ഞ പ്രശസ്തിയെ ഞാൻ അങ്ങനെ നോക്കി കാണുന്നുള്ളൂ.
@ThemattuKumar
@ThemattuKumar 4 күн бұрын
കൃത്യമായ അവതരണം 👍
@MalayaliFlix-tz3re
@MalayaliFlix-tz3re 6 күн бұрын
People of Thrissur did a sensible choice congratulations
@muralidharann6044
@muralidharann6044 6 күн бұрын
Congrats Sureshji
@SajithSajith-b7h
@SajithSajith-b7h 6 күн бұрын
അക്ഷരസ്പുടത SG👍👍👍
@tpsankaran6750
@tpsankaran6750 6 күн бұрын
ഗ ങ്ങേ 😄😄😄
@HometipsbyPravi
@HometipsbyPravi 6 сағат бұрын
എന്തൊരു ഭംഗിയുള്ള സംസാരം ❤❤
@kumarjis
@kumarjis 5 күн бұрын
ബാക്കി 19 വാഴകൾക്ക് നടുവിരൽ നമസ്കാരം
@alanvictorKH
@alanvictorKH 2 күн бұрын
കൊല്ലം എറണാകുളം ഒക്കെ പുതിയ റെയിൽവെ സ്റ്റേഷൻ വർക്ക്‌ തുടങ്ങിയിട്ട് വർഷം ഒന്നായി...
@AnilKumar-sv5ec
@AnilKumar-sv5ec 2 күн бұрын
പിണറായി ആണോ ചെയ്യുന്നത്​@@alanvictorKH
@alanvictorKH
@alanvictorKH 2 күн бұрын
@@AnilKumar-sv5ec അല്ല... തൃശൂർ mp ആണ് ചെയ്യുന്നത് എങ്കിൽ കൊല്ലത്തും mp ആണ് ചെയ്യുന്നത്.. അതല്ല റെയിൽവേ ആണ് ചെയ്യുന്നത് എങ്കിൽ 19 വാഴ എന്നത് 20 വാഴ എന്നാക്കാം
@manojpranam9450
@manojpranam9450 6 күн бұрын
തൃശ്ശൂർകാരുടെ ഭാഗ്യം.. സുരേഷ് ഗോപി യെ തിരഞ്ഞെടുത്തതിന്..
@rakeshcr7704
@rakeshcr7704 6 күн бұрын
Sg❤️❤️❤️❤️❤️
@RamaChandran-cc6ux
@RamaChandran-cc6ux 6 күн бұрын
ഇനി എയിംസ് ത്രിശ്ശുരോ എറണാകുളത്തോ.കേരളത്തിലെ എല്ലാർക്കും എത്താൻകഴിയുന്ന സ്ഥലത്ത് വേണം
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 6 күн бұрын
Burial ground
@tpsankaran6750
@tpsankaran6750 6 күн бұрын
AIIMS കേരളത്തിന്‌ ഇതേ വരെ അനുവദിച്ചിട്ടുപോലുമില്ല....
@Alchemy12
@Alchemy12 6 күн бұрын
Athinu, Pinugayi samathikunila stalam. 😂😂 Avanu kadi enn aanu kette
@nithinthenkara834
@nithinthenkara834 6 күн бұрын
SG❤❤❤
@ammudigital875
@ammudigital875 6 күн бұрын
തൃശ്ശൂർക്കാരുടെ ഭാഗ്യം. പ്രവർത്തിക്കുവാനും എന്തെങ്കിലുമൊക്കെ നീതിയോടെ ചെയ്തുതീർക്കുവാനും ആർജ്ജവമുള്ള ഒരു എംപിയെ കിട്ടിയ തൃശ്ശൂരുകാരുടെ ഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ. ഇനിയെങ്കിലും കുറ്റവും കുറവുകളും പറയുന്നത് നിർത്തി പ്രവർത്തിക്കുന്ന സുരേഷ് ഗോപിയുടെ കൂടെ നിന്ന് തൃശ്ശൂരിനെ നല്ല നിലയിലേക്ക് എത്തിക്കാൻ ശ്രമിക്കുക പുരോഗതിയോടെ നാട് വളരട്ടെ. രാഷ്ട്രീയം നോക്കിയാളെ ജയിപ്പിക്കുന്നത് നിർത്തി പ്രവർത്തിച്ചു കാണിക്കുന്നവരെ ജയിപ്പിക്കുക എന്നതാകട്ടെ നമ്മുടെ നിലപാട്. 🙏
@premdaspd.3965
@premdaspd.3965 5 күн бұрын
പുരം കലങ്ങിയാലും, കലക്കിയാലും, രാഷ്ട്രീയം നോക്കാതെ ജനങ്ങളെയും ദേശത്തേയും സ്നേഹിക്കുന്ന ഒരു MP യെ കിട്ടിയത് തൃശൂർ ജനങ്ങളുടെ ഭാഗ്യം . 🙏🙏🌹🌹❤️❤️
@najeebeloor1442
@najeebeloor1442 4 күн бұрын
Pooram kalakkiyavanodum sneham. Ithippol yeshuvine konnavare christianikal snehikkum pole.
@Vks1992
@Vks1992 2 сағат бұрын
​@@najeebeloor1442 neeyokke ennada poorathine pati ithra chintha oke undakki thudangiyath?? Ninte kaaryam nokk koya.. Njangal tsrkkarkk illatha dhannam onnum ninakk venda..
@satheeshkumar7786
@satheeshkumar7786 4 күн бұрын
Big Salute Suresh Gopi Sir ❤
@BijuPb-y6f
@BijuPb-y6f 6 күн бұрын
SG ചേട്ടൻ ആളൊന്നു വേറെ തന്നെ '❤
@KilayilabbasKilayil
@KilayilabbasKilayil 6 күн бұрын
വികസനം അത് ആര് കൊണ്ടുവന്നാലും സ്വാഗതം, തൃശ്ശൂർ റെയിൽവേ സ്റ്റേഷന്റെ വികസനമാണ് ഇവിടെ ഉദ്ദേശിക്കുന്നതെങ്കിൽ അത് എത്രയും പെട്ടെന്ന് നടപ്പിലാവട്ടെ, അതിന്റെ നിർമ്മാണ ജോലികൾ ഉടൻതന്നെ തുടങ്ങുവാൻ കഴിയട്ടെ,, കേരളത്തിൽനിന്ന് ജയിച്ചു പോയ എല്ലാ പ്രതിനിധികളും ഇപ്പോൾതന്നെ കേന്ദ്രത്തിൽ സമ്മർദ്ദം ചുറ്റുവാൻ തുടങ്ങണം, തിരുവനന്തപുരം മുതൽ സ്വർണ്ണൂർ വരെയുള്ള റെയിൽപാത ത്രിബിൾ ലൈൻ ആക്കി മാറ്റുവാൻ വേണ്ടി, അതിനുള്ള പരിശ്രമങ്ങൾ ഇപ്പോൾ തന്നെ തുടക്കം കുറിക്കണം, സ്വർണ്ണൂർ ടു മംഗലാപുരം വരെയുള്ള ലൈനും ത്രിബിൾ ലൈൻ ആക്കണം,എന്നാൽ കേരളത്തിലെ തീവണ്ടി യാത്രക്കാർക്ക് അല്പമെങ്കിലും ആശ്വാസം ലഭിക്കുകയുള്ളൂ, പുതുതായി പാളങ്ങളിൽ ഇറക്കുന്ന ബന്ദ് ഭാരത് ട്രെയിൻ പോലെയുള്ള പുതിയ ട്രെയിനുകൾക്ക് വേഗതയിൽ സഞ്ചരിക്കുവാൻ കഴിയുകയുള്ളൂ,
@prav4247
@prav4247 6 күн бұрын
പോടാ പുല്ലേ ഇതുവരെ 60 വർഷം അധികാരം കയ്യിൽ വച്ച തെണ്ടികൾ എന്നാ ചെയ്തത്. ഇനി ബിജെപി ചെയ്യുന്നതിന്റെ മീറ്റർ നോക്കാൻ ഒരുത്തനും വരണ്ട പ്രത്യേകിച്ച് നിന്നെപോലുള്ള ചെറ്റകൾ
@riderkeshu
@riderkeshu 6 күн бұрын
തൃശൂർ ന്റെ കാര്യം SG നോക്കുക്കോളും അയാൾക്ക് അതിനുള്ള കഴിവും പ്രാപ്തിയുമുണ്ട്... മറ്റു പ്രതിനിധി കളോട് അവരുടെ മണ്ഡലം നോക്കാൻ ഉപദേശി ഉപദേശി ച്ചാട്ടെ
@krishnanpotty4808
@krishnanpotty4808 6 күн бұрын
❤❤❤
@Nidz.
@Nidz. 6 күн бұрын
Aiims for thrissur
@sureshvk296
@sureshvk296 2 күн бұрын
ജയ് സുരേഷ് ഗോപിസാർ.. 🌹
@hareeshlive
@hareeshlive 6 күн бұрын
SG 🔥🔥🔥
@Vyshnav.kKadalundi
@Vyshnav.kKadalundi 2 күн бұрын
@RamaChandran-cc6ux
@RamaChandran-cc6ux 6 күн бұрын
കുറ്റിപ്പുറം ഗുരുവായൂർ റെയിൽ പാത നിർമ്മാണം സുരേഷ് ഗോപിയിൽ പ്രതീക്ഷ.
@madhusoodanannk9509
@madhusoodanannk9509 6 күн бұрын
ഗുരുവായുരിൽ നിന്നും തൃപ്രയാർ കൊടുങ്ങല്ലൂർ ഇടപ്പള്ളി തീരദേശ റെയിൽവേ പാത എന്ന സ്വപ്നം കൂടിയാഥാർത്ഥ്യമാകണം. അതിനു വേണ്ടി എല്ലാവരും ശ്രീ സുരേഷ് ഗോപിയും ശ്രമിക്കുക. വളരെ മുമ്പേ തന്നെ ഇതു നടത്തേണ്ടതായിരുന്നു ഇനിയും വൈകിയിട്ടില്ല.
@shajishajeesh2029
@shajishajeesh2029 5 күн бұрын
athupole Coimbatore to Guruvayoor venam
@hrs813
@hrs813 3 күн бұрын
കുറ്റിപ്പുറം ഗുരുവായൂർ റെയിൽ വന്നാൽ എന്റെ കുറേ സ്ഥലം വന്നാൽ
@josebaby5825
@josebaby5825 3 күн бұрын
ത്രിശൂരിലെ ജനങ്ങൾക്ക് തെറ്റ് പറ്റിയില്ല ❤❤❤❤❤❤❤
@KumarSuresh-hz2yz
@KumarSuresh-hz2yz Күн бұрын
തൃശ്ശൂരിലെ എല്ലാ അമ്മമാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു തൃശ്ശൂരിലെ ഇലക്ഷൻ മുമ്പ് ഞാനൊരു പാരഗ്രാഫ് ഇട്ടിട്ടുണ്ടായിരുന്നു അതിനുശേഷം എല്ലാ അമ്മമാരും ഒത്തുചേർന്ന് ഇലക്ഷൻ കഴിഞ്ഞു സുരേഷ് ഗോപി സാർ ജയിച്ചു ഓരോ മാറ്റങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും ആ മനുഷ്യൻ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകുക അല്ലാതെ ചെയ്യുന്ന പ്രവർത്തിയെ ചുരം.. ദ തുരങ്കം വെച്ചിട്ട് കാര്യമില്ല അകത്തു നടക്കാൻ പോകുന്നതുമില്ല നന്നാവട്ടെ നമ്മുടെ തൃശൂർ ജില്ല🙏🙏🙏🙏🙏🙏
@Armymen392
@Armymen392 Күн бұрын
നല്ല കാഴ്ചപ്പാട് ഉള്ള വെയ്ക്തി... 🥰
@Santoshkumar-mg1dy
@Santoshkumar-mg1dy 6 күн бұрын
🙏സുരേഷ് ഗോപിയെ കളിയാക്കിയവരെല്ലാം മാളത്തിൽ ഒളിച്ചോ 🙏
@vismayaherbals
@vismayaherbals 3 күн бұрын
❤🙏🙏🙏
@sunnyantony5116
@sunnyantony5116 6 күн бұрын
👍👍👍
@unnialappattu7280
@unnialappattu7280 6 күн бұрын
👌👌👌👌👌👌🌹🌹🌹🌹👏👏👏
@cashokan8968
@cashokan8968 4 күн бұрын
ജയിച്ചതിനു ശേഷം ഇത്രയേറെ തൻറെ മണ്ഡലത്തിൽ ചിലവഴിച്ച ആരുമുണ്ടാകില്ല. സാധാരണ ഇവരെയൊക്കെ അടുത്ത ഇലക്ഷന് മാത്രമേ കാണൂ.❤
@abcdef-xb7mi
@abcdef-xb7mi 4 күн бұрын
സുരേഷ് ഗോപി സർ ❤️❤️❤️❤️❤️❤️❤️❤️ 💪🏻💪🏻💪🏻💪🏻💪🏻💪🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@nandumenon1707
@nandumenon1707 3 күн бұрын
സുരേഷ് സർ ❤❤
@ragunadh5179
@ragunadh5179 6 күн бұрын
👌👌👌👌👍👍✌️✌️
@KrishnaKumar-pl2fo
@KrishnaKumar-pl2fo 6 күн бұрын
SG 👌✌️❤️💪
@satyagreig2390
@satyagreig2390 4 күн бұрын
സുരേഷ് ഗോപി 💪💪💪❤❤❤❤💪💪💪
@Sbn-007-n67
@Sbn-007-n67 21 сағат бұрын
Most trusted person in Kerala politics 🎉❤🎉
@tjayarajan7367
@tjayarajan7367 Күн бұрын
Congratulations Mr. Suresh Gopi Why can"t we involve Mr.E.Sreedharan for this project. This will benefit us for quality wise and cost wise.
@giridasan3528
@giridasan3528 Күн бұрын
സല്യൂട്ട് sar
@jayadasraman9671
@jayadasraman9671 2 күн бұрын
ആവശ്യത്തിനുള്ള ട്രെയിനുകൾ ഇല്ല പല ട്രെയിനുകളും കുത്തിനിറച്ചാണ് കൊണ്ടു പോകുന്നത് സുഖമായ യാത്ര ഒരുക്കുക
@iloveindia1076
@iloveindia1076 2 күн бұрын
ഇത് കാണുമ്പോൾ തിരുവനന്തപുരം കാർക്ക് തീർച്ചയായും നഷ്ടബോധം ഉണ്ടാകും രാജീവ്ജിയെ തോൽപ്പിച്ചതിൽ
@sujims1985
@sujims1985 Күн бұрын
കലക്കി ❤️
@harivison7212
@harivison7212 6 күн бұрын
ആ നല്ലത് ഞങ്ങൾ വിചാരിച്ചു ജയിച്ചു പോയി ഇവിടെ ഒന്നും ഇല്ലേ എന്ന് 😂🌹🌹👍
@nithyasajeevan7511
@nithyasajeevan7511 Күн бұрын
I love you
@SureshPuthussery-e4p
@SureshPuthussery-e4p 6 күн бұрын
🙏 👌
@anilgopal4405
@anilgopal4405 6 күн бұрын
നിലവിൽ വെറും മൂന്നാംകിട റെയിൽവേസ്റ്റേഷനാണ് സാംസ്കാരികതലസ്ഥാനമായ തൃശൂർ SGയുടെ താല്പര്യത്തിൽ വികസനമുണ്ടാകട്ടേ...
@anoopksd
@anoopksd 6 күн бұрын
🔥🔥
@sandhilkumar5485
@sandhilkumar5485 2 күн бұрын
ത്രിശൂർക്കാർക്ക് തെറ്റിയില്ല 👍
@AbysonKpaul-th5qq
@AbysonKpaul-th5qq 2 күн бұрын
Mmm
@roykalam
@roykalam 4 күн бұрын
ഇത് ഒരു തുടക്കം ആകട്ടെ
@anudasdptrivandrumbro3905
@anudasdptrivandrumbro3905 6 күн бұрын
ബസ് സ്റ്റേഷൻ കൂടെ ഇതിന്റെ കൂടെ വേണം... ഇന്നലെ സാദാരണ ജനത്തിനു പ്രേയോജനം ഒള്ളു 👍🏻👍🏻👍🏻
@kumarjis
@kumarjis 5 күн бұрын
സുരേഷ് ഗോപിയെ കാണു. .. സംസാരിക്കു. .. കാര്യകാരണങ്ങൾ പറഞ്ഞു മനസിലാക്കു. ... അദ്ദേഹം ചെയ്യും. ..
@majumathew8765
@majumathew8765 3 күн бұрын
ഓട്ടോ റിക്ഷ, ടാക്സി 🚕 സ്റ്റാൻഡ്, ബസ് സ്റ്റോപ്പ് എല്ലാം വേണം
@suvinpt5901
@suvinpt5901 11 сағат бұрын
very good 🇮🇳❤️❤️👏🏻👏🏻
@sasthrikal856
@sasthrikal856 2 күн бұрын
ഇങ്ങനെ അങ്ങോട്ട്‌ മുന്നോട്ട് പോട്ടെ 👍അഞ്ച് വർഷം ആകുമ്പോൾ എന്തെങ്കിലും ഒക്കെ മറ്റ് ആരെക്കാളും കാണിക്കാൻപരമാവധി ചെയ്ത് കൊടുക്കണം തൃശൂർ സഹോദരങ്ങൾക്ക് 👌👍
@AnishAnish-j1b
@AnishAnish-j1b Күн бұрын
Innatha pathra sammelanam kollam ❤❤
@artist.vinod4226
@artist.vinod4226 2 күн бұрын
രാഷ്ട്രീയമല്ല വികസനമാണ് ജനത്തിന് വേണ്ടത് 👍❤️
@RajeswaryKannan
@RajeswaryKannan Күн бұрын
❤❤👍👍
@sanalchandran7430
@sanalchandran7430 Күн бұрын
SG❤❤❤❤😍😍😍😍
@dipinmkdipinmk3227
@dipinmkdipinmk3227 Күн бұрын
👏👏👏👏
@sudheeshkumar9847
@sudheeshkumar9847 5 күн бұрын
❤❤ Suresh Gopi ❤❤
@MaheshSukumaran-fk8xx
@MaheshSukumaran-fk8xx 3 күн бұрын
Good ❤
@Dijindileepj
@Dijindileepj Күн бұрын
Positive energy
@dhanalakshmik9661
@dhanalakshmik9661 6 күн бұрын
❤❤❤❤❤
@dilipkumar1905
@dilipkumar1905 4 күн бұрын
കയ്യിട്ട് വാരില്ല 👍🏽👍🏽 അനുവദിച്ച തുക മുഴുവനും ആ പണിക്ക് തന്നെ ചിലവാക്കും
@sabareeshkm1575
@sabareeshkm1575 2 күн бұрын
❤❤ വികസനം വളരെ വേഗത്തിലാവട്ടെ..Really Excited to feel the amenities
@prasanthprakasan3931
@prasanthprakasan3931 3 күн бұрын
❤❤❤❤SG❤❤❤❤
@krishnamoorthy3815
@krishnamoorthy3815 4 күн бұрын
S G sir not only an M P but a central minister also.
@prajitha7618
@prajitha7618 Сағат бұрын
ഇതു ശരിക്കും ഒരു dead ഇൻവെസ്റ്റ്മെന്റ് ആണ് sir.. എത്ര പാവങ്ങളെ സഹായിക്കാൻ പറ്റും ഇ പണം കൊണ്ടു 😔എന്നെപോലെ സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടു ആത്മഹത്യ ചെയ്യാൻ ഉള്ള വഴി നോക്കി നടക്കുന്ന എത്രയോ പേരുണ്ട് 😔🙏🏿
@Prakrithimahesh
@Prakrithimahesh 2 күн бұрын
തൃശ്ശൂരുകാർക്ക് ഇനി സുവ്വർണകാലം ❤
@jayasreek5076
@jayasreek5076 4 күн бұрын
Manushyare manasilakkunna manushyathuwamulla manushyan...
@vineethsoman5102
@vineethsoman5102 4 күн бұрын
Theeeeeee❤❤❤❤❤❤🔥🔥🔥🔥🔥🔥
@just_in_time-k7
@just_in_time-k7 Сағат бұрын
Good good.. keralthinum jayipicha thirissurinum nalla karyangal cheyth ee naad jeevikkan nalla oru naadakkan cheyyan pattunna nalla karyangal iniyum cheyy❤
@Sujesh-b7k
@Sujesh-b7k 3 күн бұрын
You are great sir ❤❤❤
@vasudevanpillai4141
@vasudevanpillai4141 6 күн бұрын
Jai sureshgopi
@sujithasubbu6288
@sujithasubbu6288 4 күн бұрын
Vote cheythavarku ariyam SG enthu cheyyumennu. 🎉🎉🎉
@premkumar-ln4ws
@premkumar-ln4ws 4 күн бұрын
Wish you all the best for future endeavors
@prahladpv8624
@prahladpv8624 5 күн бұрын
Jai modhiji jai sureshgopi 🙏🌹🥰
@rejijohnkattackal
@rejijohnkattackal 11 сағат бұрын
Congratulations 🎉 Thrissur to Ernakulam Metro വന്നിരുന്നെങ്കിൽ നന്നായിരുന്നു. അതുപോലെ കേരളത്തിലെവിടേയും സ്വന്തം വാഹനം കൂടി ട്രെയിനിൽ കൊണ്ടു പോകാൻ സാധിച്ചാൽ , അതൊരു സ്വപ്ന സാക്ഷാത്ക്കാരമായിരിക്കും. ഏതൊരു പുരോഗമന പ്രവത്തനങ്ങൾ ചെയ്യുമ്പോഴും നൂറ് വർഷം മുന്നിൽ കണ്ട് ചെയ്യ്താൽ ഒരു രാഷ്ട്രത്തിൻറെ ഏറ്റവും വലിയ നേട്ടമായിരിക്കും. താങ്കളുടെ തലപ്പാവിൽ ഒരു പൊൻതൂവൽ കൂടി അലങ്കരിക്കും.🎉🎉
@prathapcn
@prathapcn 2 күн бұрын
ഇപ്പോഴാ സംസാരത്തിന് ഒരു ഇരുത്തം വന്നത്... വെരി ഗുഡ്❤
@praveenkumarpraveenkorani
@praveenkumarpraveenkorani 2 күн бұрын
തിരുവനന്തപുരത്തു കാർക് ഒരു ശശി തിരൂർ 😭😭😭😭😭
@funromcoms
@funromcoms 2 күн бұрын
😂😂😂
@user-gu1th5xu7w
@user-gu1th5xu7w 3 күн бұрын
അവസാനം പറഞ്ഞത് ഇഷ്ടപ്പെട്ടു.
@ravindrang7553
@ravindrang7553 5 күн бұрын
Congratulations
@arunjayaprakash9947
@arunjayaprakash9947 8 сағат бұрын
We need more companies coming to Thrissur
@somankc6647
@somankc6647 6 күн бұрын
"Aims " Palakkad or Kottayam ആവാനുള്ള സാധ്യതയാണു കൂടുതലും
@PradeepCk-c7m
@PradeepCk-c7m 6 күн бұрын
🎉❤
@NRchandran-fo8nc
@NRchandran-fo8nc 6 күн бұрын
Let god bless him in his foward thinking and go foward
@sabarishsabari7919
@sabarishsabari7919 2 күн бұрын
Thrisut to kunamkulam ( Thrisir to calcit high way.)road ena sariyakyuk..
@eart-1234-
@eart-1234- 3 күн бұрын
മാന്യമായ സംസാരം 👍🏻അതുപോലെ പത്രകാരും...
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 77 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,8 МЛН
Mammootty Mass Scene | Climax Scene | Movie Scenes Malayalam
9:35
Goodwill Movies
Рет қаралды 621 М.
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 77 МЛН