ജയിക്കാവുന്ന പാലക്കാട് ബിജെപി അടിച്ച് തീർക്കുമോ? I Bjp candidate in palakkad by election

  Рет қаралды 50,188

Marunadan Malayali

Marunadan Malayali

Күн бұрын

ശോഭയെ വേണമെന്ന് പ്രവർത്തകർ...കൃഷ്ണകുമാറിനായി നേതാക്കൾ..
ജയിക്കാവുന്ന പാലക്കാട് ബിജെപി അടിച്ച് തീർക്കുമോ?
#palakkad #byelections2024 #sobha_surendran #bjpkerala #ckrishnakumar
#ksurendran #bjp #keralapolitics #mm001 #me001

Пікірлер: 427
@guruchandranchambayil1779
@guruchandranchambayil1779 5 сағат бұрын
കൃഷ്ണകുമാർ നല്ല നേതാവാണ്. പക്ഷേ ഈ ഉപതെരഞ്ഞടുപ്പിൽ ശോഭാ സുരേന്ദ്രനാണ് കൂടുതൽ വിജയ സാദ്ധ്യത.👍
@sajeeshkumar2624
@sajeeshkumar2624 4 сағат бұрын
ശോഭാ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കുക... ❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳
@appu2589
@appu2589 5 сағат бұрын
പാലക്കാട് ശോഭ സുരേന്ദ്രൻ ആണെങ്കിൽനൂറുശതമാനം വിജയം ഉറപ്പാണ്🧡
@rajamohanan-gl5sq
@rajamohanan-gl5sq 7 сағат бұрын
പ്രവർത്തകർ ആഗ്രഹിക്കുന്നത് ചടുലതയായി നല്ല രീതിയിൽ പ്രവർത്തിക്കുന്ന ശോഭാ സുരേന്ദ്രൻ ജിയെ സ്ഥാനാർഥി ആക്കണം. 🌹🚩💯ജയം ഉറപ്പ്.
@ani-yw8df
@ani-yw8df 7 сағат бұрын
സുരേന്ദ്രന്‍ ആണെങ്കില്‍ മൂന്നാം സ്ഥാനം, കൃഷ്ണകുമാർ ആണെങ്കില്‍ രണ്ടാം സ്ഥാനം. ശോഭാ സുരേന്ദ്രന്‍ ആണേല്‍ ജയം .
@ajikondedan2376
@ajikondedan2376 5 сағат бұрын
കൃഷ്ണ കുമാർ നെ പിണക്കി മറ്റൊരാളെ കോണ്ട് വന്നു, ഒടുക്കം അയാൾ പിന്നിൽ നിന്നും കുത്താൻ ഉള്ള സാഹചര്യം ഉണ്ടാകരുത്... ആരെ നിയമിച്ചാലും തമ്മിൽ അടിക്കാൻ ഉള്ള സാഹചര്യം ഉണ്ടാകരുത്..
@alshinoshino8380
@alshinoshino8380 3 сағат бұрын
Wow
@Eghteen
@Eghteen 2 сағат бұрын
ജയത്തിൽ കുറഞ്ഞത് പ്രതീക്ഷിക്കുന്നില്ലെങ്കിൽ അതിനു ശോഭ ചേച്ചി തന്നെ... കൃഷ്ണകുമാർ നിന്നാൽ അതുണ്ടാവണമെന്നില്ല...
@anu_jv
@anu_jv Сағат бұрын
​@@ajikondedan2376അങ്ങനെ ഉള്ളവൻ നിന്നു തോൽക്കട്ടെ.. എത്ര തോൽവി കിട്ടിയാൽ പഠിക്കും 🙄
@ashokancp2282
@ashokancp2282 8 сағат бұрын
ശോഭ നിന്നാൽ പാട്ടും പാടി ജയിക്കാം👍
@BalakroshnanDhamodharan
@BalakroshnanDhamodharan 7 сағат бұрын
നേതൃത്വത്തിന് ജയം വേണ്ടങ്കിലോ?
@diljithak1998
@diljithak1998 2 сағат бұрын
Sheriya ethra election manjal shobha😂 pattum padi jayichu😂
@jitheshpeter5790
@jitheshpeter5790 8 сағат бұрын
കേരളത്തിൻ്റെ വികസനത്തിന് പാലക്കാട് BJP ജയിക്കണം കാരണം കേരളത്തിൽ രാഷ്ട്രീയ മാറ്റം അനിവാര്യമാണ്.ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു.മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം❤നരേന്ദ്ര മോദി❤K.സുരേന്ദ്രൻ❤സുരേഷ് ഗോപി❤ജോർജ്ജ് കുര്യൻ❤P.C ജോർജ്ജ്❤BJP❤
@MidhunMathew5770
@MidhunMathew5770 7 сағат бұрын
ഞാനും ❤
@sijothomas4370
@sijothomas4370 7 сағат бұрын
❤❤❤❤🎉
@Arashida-gp5ll
@Arashida-gp5ll 6 сағат бұрын
Manipour janadhakk iykyadartyam
@jitheshpeter5790
@jitheshpeter5790 5 сағат бұрын
​@@Arashida-gp5llസുടാപ്പിക്ക് കരച്ചിലാണ്
@sajipp3932
@sajipp3932 5 сағат бұрын
ശോഭാ സുരേന്ദ്രൻ മത്സരിച്ചാൽ 💯 ജയിക്കും. അവർ തന്നെ മത്സരിക്കണം.......💪🙏🧡
@ThalaSunil-m8b
@ThalaSunil-m8b 8 сағат бұрын
ശോഭ ചേച്ചി വരണം.. ഞാൻ പാലക്കാട്‌ ആണ്
@radhakrishnannair109
@radhakrishnannair109 7 сағат бұрын
കൃഷ്ണകുമാർ ജയിക്കില്ല. ശോഭയെ നിറുത്തിയാൽ ജയം ഉറപ്പ്
@krishnadasdas1685
@krishnadasdas1685 8 сағат бұрын
കൃഷ്ണകുമാർ ജയിക്കാൻ ചാൻസ് കുറവ് ആണ് ബട്ട്‌ ശോഭ ആണെങ്കിൽ ജയിക്കും
@mithra-tj6qe
@mithra-tj6qe 8 сағат бұрын
ശോഭാ സുരേന്ദ്രൻ❤❤❤
@ViswanadhanP-d5r
@ViswanadhanP-d5r 7 сағат бұрын
ബിജെപിയുടെ തീപ്പൊരി നേതാവ് ശോഭാ സുരേന്ദ്രൻ തന്നെ പാലക്കാട് ബിജെപിക്കായി മത്സരിക്കണം
@AnuSuresh-en5zj
@AnuSuresh-en5zj 7 сағат бұрын
ശോഭാ സുരേന്ദ്രൻ 🔥🔥
@bennykc4538
@bennykc4538 7 сағат бұрын
ശോഭാ സുരേന്ദ്രൻ ആണ് നല്ല സ്ഥാനാർത്ഥി. BJP ക്കാർ തന്നെ പാരപണിതില്ല എങ്കിൽ ശോഭ അവിടെ വിജയിക്കും.
@syamalaaravind7470
@syamalaaravind7470 Сағат бұрын
ശോഭ നിന്നാൽ ഞങ്ങൾ വിജയിപ്പിക്കും. തീർച്ച
@AnusMTM
@AnusMTM 8 сағат бұрын
തീർക്കും 😂 ശോഭസുരേന്ദ്രൻ 🔥🔥🔥
@kannanamrutham8837
@kannanamrutham8837 Сағат бұрын
ശോഭ സുരേന്ദ്രൻ വന്നാൽ വിജയം ഉറപ്പ് ❤❤
@sabareesank3782
@sabareesank3782 7 сағат бұрын
തൃശൂർ ലെ യുവാക്കൾ ക്ക് അധികാര മോഹം ഇല്ല 👍👍👍👍പാലക്കാട് ഉള്ള കിളവൻ മാർക്ക് അധികാര മോഹം 👍👍👍👍ഈ സുരേന്ദ്രൻ മാറിയാൽ ബിജെപി നന്നാകും
@bhagavathasangamashokvitti4975
@bhagavathasangamashokvitti4975 7 сағат бұрын
ജനപ്രീതിയുള്ള നേതാവ് ശോഭാ സുരേന്ദ്രൻ മത്സരിക്കട്ടെ
@pradeepchellan6544
@pradeepchellan6544 7 сағат бұрын
ശോഭസുരേന്ദ്രൻ 🧡
@RameshBabu-jd1vm
@RameshBabu-jd1vm 4 сағат бұрын
കുതികാൽ വെട്ടൽ ബിജെപി 😡😡😡😡 ഇപ്പോഴേ പരാജയം ഉറപ്പിച്ചു 😡😡😡 കൃഷ്ണ കുമാർ... ശോഭ സുരേന്ദ്രൻ നിന്നാൽ വൻ വിജയം ഉറപ്പികാം 💪💪
@ലജ്വന്തി
@ലജ്വന്തി 5 сағат бұрын
പ്രിയ കൃഷ്ണകുമാർ,ശോഭക്ക് വേണ്ടി താങ്കൾ സീറ്റ് സ്വമേദയാ ഒഴിഞ്ഞു കൊടുക്കുക. അതാവും BJP ക്ക് നല്ലത്.
@ajayadjsgsjg8337
@ajayadjsgsjg8337 8 сағат бұрын
ശോഭ ജി 🌹🌹
@rajeshr-tk4nu
@rajeshr-tk4nu 6 сағат бұрын
കേരളത്തിൽ ബിജെപി ക്ലച്ച് പിടിക്കണമെങ്കിൽ surendran വേണം - ശോഭ സുരേന്ദ്രൻ 🎉
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx 5 сағат бұрын
പാലക്കാട്‌ ജയിക്കാൻ നല്ല സാധ്യത ഉണ്ട്‌, കേന്ദ്രത്തിന്റെ ബ്രഹദ് പദ്ധതിയായ വ്യവസായ കൊറിഡോർ പാലക്കാട്‌ ആണ് വരുന്നത്, ഒരുപാട് തൊഴിൽ സാധ്യത ഉണ്ട്‌.
@pscdriverchallenge5245
@pscdriverchallenge5245 Сағат бұрын
ശോഭ🔥തീപ്പൊരി നേതാവ്
@sarath582
@sarath582 7 сағат бұрын
ശോഭയെ നിർത്തണ്ട അടുത്ത പ്രാവശ്യം കായംകുളത്തു നിയമസഭയിൽ നിർത്തു. ഞങ്ങൾ നോക്കിക്കോളാം. ലോകസഭ ഇലക്ഷന് ബിജെപി രണ്ടാം സ്ഥാനത് വന്ന മണ്ഡലം ആണ് കായംകുളം ❤️
@sabareesank3782
@sabareesank3782 7 сағат бұрын
👍
@Sameermk1356
@Sameermk1356 4 сағат бұрын
ശോഭക്ക് അമ്പലപ്പുഴ, കായംകുളം ചാൻസ് ണ്ട്
@krishnakumark2767
@krishnakumark2767 2 сағат бұрын
ഇവിടെ ക്കും വി.മുരളീധരൻ ചേക്കേറും' ആറ്റിങ്ങലിൽ സംഭവിച്ച പോലെ
@DhanaKumar-k3r
@DhanaKumar-k3r Сағат бұрын
പാലക്കാട് ശോഭാജി ആണെങ്കിൽ വിജയം തീർച്ച
@daviska7892
@daviska7892 2 сағат бұрын
ഇലക്ഷൻ ഫണ്ട് കോടികൾ മാത്രം ലക്ഷ്യം വെച്ച് തോൽക്കാൻ കച്ചകെട്ടിയിറങ്ങു😢ന്ന മനസ്സ് കൊണ്ട് ദരിദ്രനാരായണനായ കൃഷ്ണകുമാർ സഹതാപം മാത്രം
@muralimattanur
@muralimattanur 3 сағат бұрын
ശോഭയെ സ്ഥാനാ൪ത്ഥിയാക്കിയാൽ ജയിക്കു൦... സുവ൪ണാവസര൦ കളഞ്ഞു കുളിക്കല്ലേ...എന്നു൦ തോല്ക്കുന്ന കൃഷ്ണകുമാറിനെ ഒഴിവാക്കാ൯ സമയമായില്ലേ... കെ. ജെ. പി. നേതൃത്വം മാറിയില്ലെങ്കിൽ ഇവിടെ ബി. ജെ. പി. ഒരിക്കലും ഗതി പിടിക്കില്ല...
@anishks3821
@anishks3821 7 сағат бұрын
ശോഭ മതി.. നിർത്തിയാൽ കൃഷ്ണകുമാർ കാല് വാരും..
@shajkumar.v.v2387
@shajkumar.v.v2387 8 сағат бұрын
ശോഭ ജി 🚩
@greenplants5472
@greenplants5472 2 сағат бұрын
ശോഭ ആണെങ്കിൽ പാലക്കാട്‌ പുഷ്പം പോലെ ജയിക്കും സ്ത്രീ വോട്ട് മാത്രം മതി ജയ്ക്കാൻ
@sreekumarm.p6550
@sreekumarm.p6550 5 сағат бұрын
ശോഭാ സുരേന്ദ്രൻ
@user-tb4xl4ui5q
@user-tb4xl4ui5q Сағат бұрын
ശോഭാ സുരേന്ദ്രൻ ആണെങ്കിൽ ജയിക്കും
@KrishnanMD-h8m
@KrishnanMD-h8m 3 сағат бұрын
ശോഭാ സുരേന്ദ്രനെ നിർത്തുന്നത് തന്നെയാണ് നല്ലത്.
@RamaChandran-cc6ux
@RamaChandran-cc6ux 7 сағат бұрын
2021ൽഇ.ശ്രീധരൻ 50000 വോട്ട് നേടി. 24 ൽ ക്യഷ്ണകുമാർ 39000വോട്ട്മാത്രം. ശോഭ സുരേന്ദ്രൻ മത്സരിച്ചാൽ 100% വിജയം. തോറ്റാലും ഫണ്ട് മതി . മത്സര തൊഴിലാളികളെ ഒഴുവാക്കുക
@VinodKumar-ih8vr
@VinodKumar-ih8vr 5 сағат бұрын
ശോഭാ ജി വരേട്ടെ
@PrasadPrasadkt
@PrasadPrasadkt 5 сағат бұрын
ശോഭജി 👌🏽👌🏽👌🏽👌🏽♥️
@JithinRaj-u7i
@JithinRaj-u7i 6 сағат бұрын
കൃഷ്ണകുമാറിനെ ഒഴിവാക്കണം ശോഭ സുരേന്ദ്രൻ തന്നെ മത്സരിക്കണം. പവർ ഫുൾ ലേഡി ബി ജെ പി.
@alshinoshino8380
@alshinoshino8380 3 сағат бұрын
Shobha no. 1
@Surendran_
@Surendran_ 4 сағат бұрын
ഇത് തമാശക്കളിയല്ല.കറ്ഷണകുമാറല്ല സാക്ഷാൽ സുരേന്ദ്രൻ നിന്നാലും അവിടെ ജയിക്കില്ല.കാരണം ബിജെപി വോട്ട് കൊണ്ട് മാത്രം അവിടെ ജയിക്കില്ല.എന്നാൽ ശോഭസുരേന്ദ്രൻ്റെ മാജിക് പവറിൽ മറ്റു പാർട്ടിവോട്ടുകൾ നേടാം.നല്ല നാവുള്ള രാഹുൽ ആണ് അവിടെ കോൺഗ്രസ്സ് സ്ഥാനാർഥി.അപ്പോൾ നല്ല കരിനാവുള്ള ശോഭയ്കേ അതിന് കഴിയൂ.
@seethadevi2390
@seethadevi2390 8 сағат бұрын
Soba suredran❤
@govindankuttypti.7470
@govindankuttypti.7470 6 сағат бұрын
കൃഷ്ണ കുമാറിന്റെ പേര് കേട്ട് മടുത്തു മാറ്റും വേണo
@ajithkumar-wy2en
@ajithkumar-wy2en 6 сағат бұрын
ആരു എതിർത്താലും ശോഭ തന്നെ സ്ഥാനാർഥി ആകും അതുറപ്പ് 🙏🙏🙏
@gsurehn7836
@gsurehn7836 8 сағат бұрын
ശോഭജിയെ നിർത്തണം തൃശൂർ ആവർത്തിക്കും 👍👍രാഹുലിനെ സിപിഎം തോല്പ്പിക്കും. ചിരി 🤭. നിയമ സഭയിൽ കേറ്റില്ല രാഹുൽ 😄. ശോഭജിയെ ജൈക്കും 👍👍😍❤
@vineethkrishnakrishna6971
@vineethkrishnakrishna6971 7 сағат бұрын
ശോഭാ സുരേന്ദ്രൻ🔥🔥🙏👍✌️
@prasadprakkal
@prasadprakkal 4 сағат бұрын
ശോഭ സുര ന്ദ്രൻ ജയുക്കും ശോഭ മതി
@shivaji7749
@shivaji7749 4 сағат бұрын
പാലക്കാട്‌ ശോഭ മത്സരിച്ചാൽ ജയിച്ചേക്കും.. എന്നാൽ സുരേന്ദ്രനോ, കൃഷ്ണകുമാറോ മത്സരിച്ചാൽ മൂന്നാംസ്ഥാനത്തുപോകുമെന്നുറപ്പാണ്.. അല്ലെങ്കിൽ കാത്തിരുന്നുകാണം.. സുരേന്ദ്രനും കൂട്ടർക്കും ജയിക്കണമെന്നോ രണ്ടാം സ്ഥാനത്തു വരണമെന്നോ ഇല്ല... അവരുടെ ലഷ്യം കേവലം ഇലക്ഷൻ ഫണ്ട് മാത്രം.. പരമാവധി വലിച്ചുനീട്ടി അവസാനനിമിഷം സ്ഥാനാർദ്ധിയെ പ്രഖ്യാപിച്ചാൽ തോൽവി ഉറപ്പാക്കാം.. അതുതന്നെയാണ് സുരേന്ദ്രനും കൂട്ടരും ചെയ്യുന്നത്.. ചതിയന്മാർ..
@prathapt.k.2593
@prathapt.k.2593 7 сағат бұрын
ശോഭാ സുരേന്ദ്രൻ👍
@ymwamukkoodukundara8744
@ymwamukkoodukundara8744 8 сағат бұрын
ശോഭയെ തന്നെ നിർത്തണം കൃഷ്ണകുമാർ നിങ്ങൾ ജയിക്കില്ല
@manojck9205
@manojck9205 6 сағат бұрын
കൃഷ്ണകുമാർ ഇ തവണ നിന്നാൽ തോൽക്കും അത് നേതാക്കൾക്കും പ്രവർത്തകർക്കും അറിയാം.. ശോഭ സുരേന്ദ്രന് വിജയിക്കാൻ സാധ്യത ഉണ്ട്....
@BijuKondrappassery
@BijuKondrappassery 5 сағат бұрын
ത്രിശൂർ മോഡൽ നടത്തിയാൽ ശോഭ സുരേന്ദ്രൻ വിജയിക്കും കേന്ദ്രO നേരിട്ട് ഇടപെടണം
@ranjithranju7025
@ranjithranju7025 4 сағат бұрын
ശോഭ ആണേൽ പുഷ്പ്പo പോലെ ജയികും.. ഒപ്പം ഇന്ത്യ മുനണി കേരളത്തിൽ പരസ്യം ആകുന്നതും കാണാം....
@radhakrishnannair109
@radhakrishnannair109 7 сағат бұрын
ശോഭ ആണെങ്കിൽ എൻ്റെ വീട്ടിലെ 3 വോട്ട് ശോഭക്ക്. ശോഭ ഇല്ലെങ്കിൽ 3 വോട്ടും UDF നോ , LDF നോ കൊടുക്കും.
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 7 сағат бұрын
BJP should win.Nation is greater than any individual
@midhumidhum8260
@midhumidhum8260 31 минут бұрын
ഞാൻ ഒരു പാലക്കാടൻ ഒരു RSS pravararthagan ചേച്ചി 💥💥💥💥💥💥🙏🏻🙏🏻🙏🏻
@midhumidhum8260
@midhumidhum8260 30 минут бұрын
, ചേച്ചി നില്ക്കു ഞങ്ങൾ ജയിപ്പിക്കാം 🧡
@abit2573
@abit2573 4 сағат бұрын
ശോഭ ♥️
@gopinadhan1445
@gopinadhan1445 6 сағат бұрын
പ്രവർത്തകർ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥി നിർത്തുക അല്ലങ്കിൽ പരാജയം ഉറപ്പ
@malluword
@malluword 5 сағат бұрын
ആദ്യം ആ പ്രകാശ് ജാവദേക്കറെ കേരളത്തിൽ നിന്നും അടിച്ചോടിക്കണം. രാജ്യം ഭരിക്കുന്ന പാർട്ടിക്ക് അണികളുടെ വികാരം പോലും മനസിലാക്കാനുള്ള ഇൻ്റെലിജെൻസ് വിഭാഗമില്ല😅😅😅😂😂
@lallamidhila5334
@lallamidhila5334 7 сағат бұрын
പാലക്കാട് BJP- യുടെ സ്ഥാനാർത്ഥി നിർണയം ശരിയായാൽ, പാർട്ടി ഒന്നിച്ചു നിന്ന് പ്രവർത്തിച്ചാൽ ഉറപ്പായും ജയിക്കും. കേരളത്തിലൊരു മൂന്നാം മുന്നണി അത്യാവശ്യമാണ്. ഇടതും കോൺഗ്രസും ഒരേതൂവൽപക്ഷികളാണ് അവരുടെ കൊള്ളരുതായ്മകൾക്കെതിരെ ശബ്ദമുയർത്താൻ ഒരു തീപ്പൊരി കേരളത്തിന്റ നിയമസഭയിൽ വേണം.
@satheeshkumarp5402
@satheeshkumarp5402 8 сағат бұрын
ശോഭ സുരേന്ദ്രന്
@VijayKumar-ih6cs
@VijayKumar-ih6cs 7 сағат бұрын
BJP നേതാക്കൾ ഒരുമിച്ചു നിൽക്കുകയില്ലല്ലോ കഷ്ടം.......
@rajanvd7303
@rajanvd7303 7 сағат бұрын
Nílkum,
@arunrajpkd9929
@arunrajpkd9929 3 сағат бұрын
Shoba chechi varanam
@BalakrishnanMMani
@BalakrishnanMMani 4 сағат бұрын
ശോഭ ചേച്ചി മതി
@gopalkrishnan3166
@gopalkrishnan3166 7 сағат бұрын
Sobha Surendran.... 💯,%...Right.....
@rajeevprasad3653
@rajeevprasad3653 6 сағат бұрын
ശോഭ ആണെങ്കിൽ ജയിക്കും.. കൃഷ്ണ kumar ആണെങ്കിൽ അയാളും സംസ്ഥാന നേതൃത്വം കാശു ഉണ്ടാക്കും
@prapanchavijnanakumarop6024
@prapanchavijnanakumarop6024 3 сағат бұрын
കൃഷ്ണകുമാർ നല്ല നേതാവാണ് ഇപ്പോൾ ജയിക്കാൻ സാദ്ധ്യതയില്ല ഇതിലൂടെ KJPക്ക് CPM ഉം ആയി ധാരണ ഉണ്ടന്ന് മനസിലാക്കാം
@rixonpt2518
@rixonpt2518 7 сағат бұрын
K. സുരേന്ദ്രൻ cpm ഇന്റെ ഐശ്വര്യം 😂
@sast2006
@sast2006 2 сағат бұрын
ശോഭാ സുരേന്ദ്രൻ👍👍👍
@aababurajbabu
@aababurajbabu 7 сағат бұрын
ശോഭ ചേച്ചി വരണം 🕉️🕉️🕉️🕉️
@gopinathanpillai6973
@gopinathanpillai6973 5 сағат бұрын
പാലക്കാട് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ സുരേന്ദ്രൻ ഉടൻ പാർട്ടിക്കു പുറത്ത് പോകും., കിണ്ണൻനിന്നാൽ മൂന്നാം സ്ഥാനത്ത് തന്നെ.
@arvindpillai1706
@arvindpillai1706 8 сағат бұрын
ശോഭ സുരേന്ദ്രൻ സ്ഥാനാർഥി അല്ലെങ്കിൽ എന്റെ സപ്പോർട്ട് രാഹുൽ മങ്കൂട്ടത്തിലിന്
@indiadiesel258
@indiadiesel258 6 сағат бұрын
വോട്ടും വീടും പറവമ്പും. കൂടെ വഖഫ് ബോർഡിന് കൊടുത്തോ😂😂😂
@BABUNAIR-h9k
@BABUNAIR-h9k 6 сағат бұрын
Shobhaiji is the best option but അവർക്കു seat കൊടുക്കില്ല . അടിച്ചു മരിക്കും .
@KviswanadhanPillai
@KviswanadhanPillai 6 сағат бұрын
കൃഷ്ണകുമാർ ജിപാലക്കാട് ഈ നിലയിൽ ആക്കാൻ പ്രയത്നിച്ച വ്യക്തിത്വമാണ്
@unniag7019
@unniag7019 5 сағат бұрын
Sobha will be the loser by this unwanted controversy.
@ravikumarnair3132
@ravikumarnair3132 8 сағат бұрын
ബിജെപിയുടെ സുരേന്ദ്രന് പാദ സേവ ചെയ്യുന്ന ആൾക്ക് പാലക്കാട് മത്സരിക്കാൻ സാധിക്കും 😄
@MidhunMathew5770
@MidhunMathew5770 7 сағат бұрын
തീരുമാനിക്കുന്നത് കേന്ദ്ര നേതൃത്വം ആണ് അല്ലാതെ സുര അല്ല
@MohananPk-r2n
@MohananPk-r2n 7 сағат бұрын
സ്ഥാനാർത്ഥി നിർണ്ണയത്തിൽ BJP ഇരുട്ടിൽ തപ്പുന്നത് ഒഴിവാക്കണം. എത്രയും പെട്ടെന്ന് തന്നെ സ്ഥാനാർത്ഥിയെ നിർ ത്തി പ്രചരണം തുടങ്ങണം. ഒരു ഉത്തരവാദിത്വമില്ലാത്ത കളി BJP നേതൃത്വം കാണിക്കരുത്. ജയസധ്യത കൂടുതൽ ഉള്ള സ്ഥാനാർത്ഥി യെ ആരായാലും പെട്ടെന്ന് തീരുമാനമെടുത്ത് 7:17 മത്സരത്തിന് ഇറങ്ങുക. അവസരം നഷ്ട പെടുത്തരുത്. ഇത് ഒരു അഭ്യർത്ഥനയാണ്.😢😢😢
@JanardananJanardananp-gc1bn
@JanardananJanardananp-gc1bn Сағат бұрын
സുരേന്ദ്രൻ സോഭാസുരേന്ദ്രൻ വരണം എന്നാലേ palakkadinu ഗുണം ചെയ്യും
@baburajpandalam2748
@baburajpandalam2748 7 сағат бұрын
തമ്മിൽ അടിപ്പിക്കാതെ ഷാജ..
@yunusshanthi4896
@yunusshanthi4896 3 сағат бұрын
മിക്കവാറും അങ്ങനെ സംഭവിക്കും.... സാജൻ ജി
@manojck9205
@manojck9205 6 сағат бұрын
ശോഭ സുരേന്ദ്രൻ തോൽപ്പിക്കാൻ വയനാട് നിർത്തും നേതാക്കൾ... പാലക്കാട്‌ ശോഭ ജയിക്കും
@rajibnair12345
@rajibnair12345 7 сағат бұрын
ഹൊ, കോൺഗ്രസ്സിൽ എന്തൊരു ഐക്യം 😂😂😂
@edfredson
@edfredson 7 сағат бұрын
കോണ്‍ഗ്രസില്‍ അടി തുടങ്ങി. ഇനി ഈ സീറ്റു വച്ച്‌ മരപ്പട്ടിവാണന്‍ 99 ആക്കുമോ?
@jaisonaj8992
@jaisonaj8992 7 сағат бұрын
കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിതാനേതാവ് ശോഭാ സുരേന്ദ്രൻ 🙏🏻
@vijaya959
@vijaya959 6 сағат бұрын
രാഹുൽ കോൺഗ്രസിനായി ഷാജൻ പണി തുടങ്ങി ഷാജൻ ഓൺലെയിൻ സംഘികളുടെ ഹീറോ ആണ് കൊടുക്കൂ ലൈക് .
@unniag7019
@unniag7019 5 сағат бұрын
100 marks for this considered opinion.❤
@mohanansadasivanmohanansad8333
@mohanansadasivanmohanansad8333 3 сағат бұрын
"എന്നെ തല്ലേണ്ടമ്മാവാ, ഞാൻ നന്നാവില്ല " 😄😄😄
@josephchacko8347
@josephchacko8347 Сағат бұрын
Yes, I support Shobha Surendran. 😊
@ananthakrishnan8663
@ananthakrishnan8663 3 сағат бұрын
സ്ഥാനാർത്ഥി ആരായാലും ആത്മാർത്ഥതയോടെ എല്ലാവരും പ്രവർത്തിക്കണം, സുരേഷ് ഗോപി യേ പോലെ ആത്മാർത്ഥത വേണം... സാജൻ സക്രിയ സാറിന്റെ പ്രിയപ്പെട്ട നേതാവാണ് രാഹുൽ മാൻക്കൂട്ടത്തിൽ 😮
@fitnessforhealth9906
@fitnessforhealth9906 5 сағат бұрын
Shoba chechi❤
@priyanpaymentchannelmaruna6219
@priyanpaymentchannelmaruna6219 7 сағат бұрын
കമന്റ്‌ ബോക്സിൽ കിടന്നു കരഞ്ഞിട്ട് ഒരു കാര്യവും ഇല്ല രാഹുൽ ജയികും c കൃഷ്ണ കുമാറിന് ആദരാജ്ഞലികൾ 😢😮😅😅😅😅
@അഖിൽ-ജ6ങ
@അഖിൽ-ജ6ങ 6 сағат бұрын
ഞങ്ങൾ പകൽ സിപിഎം രാത്രിയിൽ ആർ എസ്സ് എസ്സ് ആണെങ്കിൽ താങ്കൾ പറഞ്ഞത് മാറ്റിപ്പറയിക്കും..
@anish.ur9hk
@anish.ur9hk 6 сағат бұрын
Bjp ജയിക്കണമെങ്കിൽ UDLDF നെ തോല്പിക്കേണ്ടിവരും... 😅😅
@anu_jv
@anu_jv Сағат бұрын
കൃഷ്ണകുമാർ ആണെങ്കിൽ തോൽക്കും.. ഇനി എത്ര തോൽവി കിട്ടിയാലാണ് അയാൾക്കു അത് മനസിലാകാൻ പോകുന്നത് 🙄🙄
@k.p.ravindranath6593
@k.p.ravindranath6593 7 сағат бұрын
She will win sure🎉
@santhoshsankaranarayanavar9706
@santhoshsankaranarayanavar9706 5 сағат бұрын
കഷ്ണകുമാർ കുറെ നിന്ന് മടുത്തു. എങ്കിലും ഒരു മോഹം. ശോഭയുടെ ജയം ഉജ്ജ്വലം
@bhaskaransatheeshkumar3449
@bhaskaransatheeshkumar3449 7 сағат бұрын
കോൺഗ്രസ്സ് ന് വിടുപണി യും ആയി സ്വദേശാഭിമാനി ഇറങ്ങി
@VoiceofYouthVOYIndia
@VoiceofYouthVOYIndia 3 сағат бұрын
ബിജെപി പാലക്കാട്‌ അടിച്ചു പിരിയും ശോഭ വന്നാൽ സുരേന്ദ്രനും കൃഷ്ണകുമാറും കാലുവാരും കൃഷ്ണകുമാർ വന്നാൽ ശോഭ ഗ്രൂപ്പ്‌ കാലുവാരും
@aroonv2000
@aroonv2000 7 сағат бұрын
ചേട്ടൻ പണി തുടങ്ങി 😮😮
@unniag7019
@unniag7019 5 сағат бұрын
Who authorised him to speak for bjp ?😂
@Xio_vijayy
@Xio_vijayy 5 сағат бұрын
Shoba madam should be the candidate
@shajisebastian43
@shajisebastian43 7 сағат бұрын
We support Shoba Surendran 👧🌹👌✌️💪
@VinodVinu-lc1vf
@VinodVinu-lc1vf 4 сағат бұрын
സ്വഭാജി 👍👍👍❤️❤️❤️
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 11 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,3 МЛН