സരിനും സരസുവും പ്രതീക്ഷയാകുന്ന പാലക്കാടും ചേലക്കരയും I Byelection in palakkad and chelakkara

  Рет қаралды 65,191

Marunadan Malayali

Marunadan Malayali

Күн бұрын

ചേലക്കരയിൽ സിപിഎം പ്രതീക്ഷ സരസു...പാലക്കാട്ട് ബിജെപി പ്രതീക്ഷ സരിൻ
#palakkad #chelakkara #rahulmamkoottathil #ramyaharidas #bjp #cpim #congress
#keralapolitics #mm001 #me001

Пікірлер: 261
@Indian1992
@Indian1992 8 сағат бұрын
ശോഭാ സുരേന്ദ്രനെ പാലക്കാട് സീറ്റിൽ മത്സരിപ്പിച്ചാൽ ബിജെപിക്ക് നല്ല വിജയസാധ്യതയുണ്ട്
@thoughts209
@thoughts209 8 сағат бұрын
Padmaja palakadu and chelakara shoba
@kcvdevan-qs9zw
@kcvdevan-qs9zw 8 сағат бұрын
നിന്നെ ബിജെപി സംസ്ഥാന പ്രസിഡന്റ് ആക്കണം ചേലക്കര സംവരണ സീറ്റ് ആണെന്ന് അറിയാനുള്ള വിവരം പോലും ഇല്ലാതായോ ഇല്ലാതെ ആളല്ലേ
@narahari34
@narahari34 8 сағат бұрын
@@thoughts209 itsa reserved constituency get facts ryt chelakkara
@BijuAbraham-kx2qy
@BijuAbraham-kx2qy 6 сағат бұрын
Useless ? ? ?😊😮
@jollygeorge5863
@jollygeorge5863 6 сағат бұрын
😏
@arrows929
@arrows929 8 сағат бұрын
രണ്ട് പേർക്ക് എം എൽ എ പെൻഷനും ഒരാൾക്ക് എം പി പെൻഷനും കിട്ടും മറ്റൊരു പ്രയോജനവും ഉണ്ടാവില്ല
@SAVERA633
@SAVERA633 4 сағат бұрын
നമ്മുടെ കാശ് പോകും
@xplorer2345
@xplorer2345 4 сағат бұрын
മകൾക്കു കൂടി എതെങ്കിലും മന്ത്രി സ്ഥാനം നൽകുകയണെങ്കിൽ കേരളം നന്നായ് വികസിച്ചേനേ
@renjithg1449
@renjithg1449 7 сағат бұрын
റോബർട്ട് വാദ്രയൂം മക്കളും കൂടി എംപിമാർ ആകുന്നത് കാണാൻ കഴിഞ്ഞാൽ നമ്മുടെയെല്ലാം മഹാഭാഗ്യം.
@ABM257
@ABM257 9 сағат бұрын
കോൺഗ്രസ്സിന്റെ ഗ്രൂപ്പുകളി കൊണ്ട് ഇക്കുറി പാലക്കാട് സീറ്റിൽ ബിജെപി വിജയിക്കാൻ നല്ല സാധ്യതയുണ്ട്
@manikantannairb
@manikantannairb 8 сағат бұрын
സിപിഎം കൂടി സഹായിച്ചാൽ ഉറപ്പായി വിജയിക്കും
@Indian1992
@Indian1992 8 сағат бұрын
ശോഭാ സുരേന്ദ്രനെ പാലക്കാട് സീറ്റിൽ മത്സരിപ്പിച്ചാൽ ബിജെപിക്ക് നല്ല വിജയസാധ്യതയുണ്ട്
@rajendrank8933
@rajendrank8933 8 сағат бұрын
ഇനി തൊട്ടിലിൽ ആരെങ്കിലും കിടപ്പുണ്ടോ ?
@mdeyanandan2621
@mdeyanandan2621 8 сағат бұрын
ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിൽ സിപിഎം ജയിക്കുമെന്ന സ്വപ്നം വേണ്ടാ ജനങ്ങൾ ഈ പാർട്ടിയെ അത്രത്തോളം വെറുത്തു ധാർഷ്ട്ടിയം അഹങ്കാരം വെട്ടിപ്പ് ജനങ്ങളുടെ ഒരു പ്രശനത്തിനും പരിഹാരമില്ല
@roykalam
@roykalam 7 сағат бұрын
ബിജെപി പച്ച തൊടില്ല. ഇന്ത്യ മുന്നണി ഒന്നിച്ചു നിൽക്കും
@rajeevmangatkolpurath8333
@rajeevmangatkolpurath8333 8 сағат бұрын
കോൺഗ്രസിന് വേണ്ടി കുഴലൂതാൻ തുടങ്ങിയോ ഷാജ 🤣🤣🤣🤣🤣
@malllufan
@malllufan Сағат бұрын
Election വന്നാൽ പിന്നെ ഷാജൻ ഖദർ മാത്രമേ ഇടൂ
@sureshir6041
@sureshir6041 40 минут бұрын
Thudangi
@Mathew5644
@Mathew5644 8 сағат бұрын
ബിജെപി ജയിക്കണം പാലക്കാട്
@prathyushmatrix7755
@prathyushmatrix7755 8 сағат бұрын
പിന്നെ ആഗ്രഹാരത്തിൽ ഇവന് വേണ്ടി നിലവിളി അല്ലെ..😂
@manikantannairb
@manikantannairb 8 сағат бұрын
കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്ത് വരുന്ന ബിജെപി ഇക്കുറി പാലക്കാട് സീറ്റിൽ വിജയിക്കണം 👍
@Indian1992
@Indian1992 8 сағат бұрын
👍👍👍
@NationFirst-u3l
@NationFirst-u3l 8 сағат бұрын
​@@Indian1992Shobha Surendran ❤
@nationalist6045
@nationalist6045 8 сағат бұрын
സുരേന്ദ്രൻ ബിജെപി ജയിക്കാൻ സമ്മതിക്കില്ല 😄 കേരളത്തിൽ ബിജെപി ജയിക്കരുത് അതാണ് ഉള്ളി സുരു
@assainar1235
@assainar1235 5 сағат бұрын
E..prvisem..3..syanam...bjp.kkundakum
@GUKNAIR
@GUKNAIR 4 сағат бұрын
​@@NationFirst-u3lYes.
@rajuc.d2479
@rajuc.d2479 6 сағат бұрын
മദാമ്മ കുടുംബത്തിലെ ആരായാലും , അവരുടെ വാല്യക്കാരായാലും വയനാട്ടു നിന്നും ജയിക്കും ! പിന്നെ വയനാട്ടുകാർക്ക് എന്തെങ്കിലും ഗുണം ഉണ്ടോ എന്ന് മാത്രം ചോദിക്കരുത് ! പാട്ടുകാരി ആലത്തൂരിൽ പാട്ടുംപാടി ജയിക്കും എന്ന് തോന്നുന്നില്ല !
@mctmct2500
@mctmct2500 7 сағат бұрын
ബിജെപി സ്ഥാനാർത്ഥി ജയിക്കട്ടെ എങ്കിലേ കേരളത്തിന് ഗുണമുള്ള 😍
@RohithMathew-ss4hn
@RohithMathew-ss4hn 7 сағат бұрын
Bayankera goonam😂😂😂😂😂😂 example surest gopi
@sahida-ko3mz
@sahida-ko3mz 5 сағат бұрын
അടുത്തമണിപ്പൂർ akano up അവസ്ഥ അറിയാം
@GUKNAIR
@GUKNAIR 4 сағат бұрын
​@@sahida-ko3mzVendada, thaliban aakkiko, desh throgi.
@sindhur1127
@sindhur1127 3 сағат бұрын
രണ്ടു പേർ കേന്ദ്രമന്ത്രിമാർ നല്ല ഗുണം കിട്ടുന്നുണ്ട്😂😂😂
@harikk6594
@harikk6594 7 сағат бұрын
പാലക്കാട്.ബിജെപി ജയിക്കണം ചേലക്കരയും ബിജെപി പിടിക്കും. വയനാട്ടിലെ കാര്യം സംശയമാണ്
@NationFirst-u3l
@NationFirst-u3l 8 сағат бұрын
BJP ❤
@devils4803
@devils4803 7 сағат бұрын
കുടുംബധിപത്യം എന്ന് പറയുന്നതാണ് കുറച്ചുകൂടി ചേരുന്ന വാക്ക്
@kpkunhikannan7549
@kpkunhikannan7549 8 сағат бұрын
എപ്പോഴണെടോ ഷാജ തന്റെവാദ്ര ഗാന്ധിക്ക് ഒരു സീറ്റ് കിട്ടുക
@SajiKumar-j1f
@SajiKumar-j1f 2 сағат бұрын
പ്രിയങ്കയും രാഹുലും രമ്യയും വൻഭൂരിപക്ഷത്തോടെ വിജയിക്കും
@sasidharannairgk600
@sasidharannairgk600 5 сағат бұрын
സാജൻ ന്റെ ഒരു സന്തോഷം ഇവളൊക്കെ ജയിച്ചിട്ടു എന്തോ സാധിക്കാന ഇന്ത്യ മുഴുവൻ ആ കുടുംബത്തിന് തീർ കൊടുക്കാൻ പറയാതിരുന്നത് നന്നായി
@jincyvarghese4336
@jincyvarghese4336 3 сағат бұрын
ഈ കുടുംബം രാജ്യത്തിനു വേണ്ടി ചെയ്തതു പോലെ ആരാ ചെയ്തിട്ടുള്ളത്. ആ കുടുംബത്തെ നെഞ്ചോട് ചേർത്ത ജനങ്ങൾ ഇന്ത്യയിൽ ഉണ്ട്. ഓർക്കണം
@govindram6557-gw1ry
@govindram6557-gw1ry 8 сағат бұрын
വദ്രാ ഗണ്ടിയെ എപ്പോഴാണ് MP ആക്കുന്നത്?
@viswanathan2743
@viswanathan2743 8 сағат бұрын
ഉള്ളി സുര നേതൃത്വം ഒഴിവായാൽ കേരള ബിജെ പി രക്ഷപ്പെടും😢 ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിച്ചാൽ ജയം ഉറപ്പ്😢 അതിന് k സുര സമ്മതിക്കില്ല.😂
@GUKNAIR
@GUKNAIR 4 сағат бұрын
Chatthu poyal mathiyayirunnu.
@rainynights4186
@rainynights4186 9 сағат бұрын
പിങ്കി അമ്മായിയുടെ കാര്യം അങ്ങിനെ ഉറപിക്കല്ലേയ്
@mdeyanandan2621
@mdeyanandan2621 6 сағат бұрын
@@rainynights4186 എന്തു കണ്ടിട്ടാ ഈ പിങ്കി അമ്മമ്മക്ക് വോട്ട് ചെയ്യേണ്ടത് അവരുടെ വീട്ടിൽ വേലക്കു നില്കുന്നവർക്കു കൂടി സീറ്റ്‌ കൊടുത്താൽ കോൺഗ്രസിന് കുറച്ചു കൂടി വോട്ട് കിട്ടും
@mohananv3311
@mohananv3311 21 минут бұрын
ഈ വീടിൻ്റെ മാത്രം ഐശ്വര്യ പൂർണമായി നെഹ്രു കുടുംബം .
@VoiceofYouthVOYIndia
@VoiceofYouthVOYIndia 6 сағат бұрын
സരിൻ അണികൾ ഉള്ള ആളല്ല. അതുകൊണ്ട് തന്നെ 10 വോട്ട് പോലും കോൺഗ്രസിന് കുറയ്ക്കാൻ സരിന് ആകില്ല.
@NationFirst-u3l
@NationFirst-u3l 8 сағат бұрын
Shobha ❤
@PKB-j7b
@PKB-j7b 7 сағат бұрын
സാജൻ പറഞ്ഞു ഉറപ്പിച്ചത് കുടുംബമാഹാഥമ്യം അത് മിക്കവാറും കോൺഗ്രസിന്റെ ഒരു വിധേ യത്വവും
@akhilv5564
@akhilv5564 9 сағат бұрын
Bjp 🔥🧡
@Yes-d9u
@Yes-d9u 4 сағат бұрын
3 സ്ഥലത്തും നാട്ടുകാർക്ക് ഒരു ഗുണവും ഉണ്ടാവില്ല
@santhoshpillaitrpillai400
@santhoshpillaitrpillai400 2 сағат бұрын
മി.സജൻ സക്കറിയ നിങ്ങൾ നമ്മുടെ സഞ്ജുവിനെ കറിച്ച് ഒരു വർത്തചെയ്യണം ഞാൻ ഒരു മലയാളിയാണ്
@rajanm5543
@rajanm5543 7 сағат бұрын
എന്തായാലും കോൺഗ്രസ്‌ ഒരു സീറ്റ്‌ കൊണ്ടുപോകും. വയനാട് മാത്രം കിട്ടും....കുടുംബ പാരമ്പര്യം പറഞ്ഞപ്പോൾ ഷാജന്റെ രോമാഞ്ചം. നാണമില്ലല്ലടോ, തനിക്കു.... ഇങ്ങനെ കുടുംബ മഹത്മയം പറഞ്ഞു രോമാഞ്ചിക്കാൻ.....😂😂
@AhammedKabeer-d4l
@AhammedKabeer-d4l 32 минут бұрын
ചേലക്കരയിൽ രമ്യ ഹരിതാസൻ ജയിക്കില്ല മറുനാടൻ എന്ന. സാമൂഹ്യ വിപയതിനെ പിന്താങ്ങിയത് വിപരീത ഫലം ചെയ്യും.
@kerala2023
@kerala2023 8 сағат бұрын
കരുണാകരൻ്റെ വീട്ടിൽ പോയി ഉപ്പും ചോറും തിന്നാത്ത ഒരു കോൺഗ്രസ് നേതാവും കാണില്ല... അവരാരും ഇവന് വോട്ട് ചെയ്യില്ല....ആരും ചെയ്യാൻ സമ്മതിക്കില്ല....😢
@ViswaGuru-qy2ux
@ViswaGuru-qy2ux 5 сағат бұрын
ബിജെപി പാളയത്തിൽ കോൺഗ്രസിനെ എത്തിക്കാൻ ശ്രമിച്ച കരുണാകരൻ പിന്നെ പാർട്ടിയെ പിളർത്തി.
@NationFirst-u3l
@NationFirst-u3l 8 сағат бұрын
Shobha Surendran ❤
@kerala2023
@kerala2023 8 сағат бұрын
കരുണാകരനെ പോലെ ഒരു അതികായൻ്റ് ഭാര്യ കല്യാണി കുട്ടി അമ്മയെ ഇത്ര നീചമായി ആക്ഷേപിച്ച ഈ മോൺകൂട്ടത്തിൽ , അവന് വോട്ട് ചെയ്താൽ ഈ കോൺഗ്രസ്സുകാർ പിന്നെ മനുഷ്യനായി ജീവിച്ചിട്ട് കാര്യമില്ല.....😢😢😢
@Mahalakshmi-t6l6y
@Mahalakshmi-t6l6y 7 сағат бұрын
ബിജെപി ക്ക് വോട്ട് കൊടുക്കുക ❤️
@GUKNAIR
@GUKNAIR 5 сағат бұрын
Marapatti maangkoottan he should not get even deposite in Palakad.
@josecyriac7615
@josecyriac7615 7 сағат бұрын
ഇലക്ഷന് മുൻപ് ഒരു മാസത്തെ പെൻഷൻ കൊടുക്ക് മുഖ്യമന്ത്രി ഇല്ലെങ്കിൽ കെട്ടിവച്ച പണം കിട്ടില്ല
@MuraliKrishnan-e9e
@MuraliKrishnan-e9e 2 сағат бұрын
സർ ഞാൾക്ക് ഒരു തെക്കൻ നായരെ ആവിശ്യം ഇല്ല.... മാക്കുട്ടത്തെ ഞങ്ങൾ തോല്പ്പിക്കും.
@santhoshnairarackal
@santhoshnairarackal 6 сағат бұрын
കുടുംബത്തിൽ ഒരാളെ വിട്ടു റോബർട്ട് ബദേര ഗാന്ധി😂😂😂
@gsurehn7836
@gsurehn7836 7 сағат бұрын
പാലക്കാട്‌ ശോഭജിയെ നിർത്തിയാൽ ജൈക്കും 👍👍👍🎉🎉🎉❤. പോൺഗ്രസ്സ് അന്ത്യം sarin 😄😄. കേരളത്തിൽ. തൃശൂർ ആവർത്തിക്കും. രാഹുലിനുവേണ്ടി വെള്ളം കോരുന്ന sahajan ഏകപക്ഷീയം. ശോഭജിയെ ജയിപ്പിക്കുക 👍👍🎉🎉🎉.
@sindhur1127
@sindhur1127 3 сағат бұрын
സുരേന്ദ്രൻ കൂട്ടർ കാലുവാരും😂😂
@VoiceofYouthVOYIndia
@VoiceofYouthVOYIndia 6 сағат бұрын
ബിജെപി ഇത്തവണ പാലക്കാട്‌ മൂന്നാം സ്ഥാനത്തേക്ക് പോയേക്കാം
@GirishPK-d2b
@GirishPK-d2b 7 сағат бұрын
Sure,,bjp,win,,1000000
@sreenivasannr6471
@sreenivasannr6471 45 минут бұрын
. പാലക്കാട്ട് CPM ഉം കോൺഗ്രസ് വിമതരും BJP യെ സഹായിക്കും ചേലക്കരയിൽ BJP യും രമ്യ വിമതരും CPM നെ സഹായിക്കും ഇത് cpm അജണ്ഡയാണ് വയനാട്ടിൽ പ്രിയങ്കയക്ക് ഭൂരിപക്ഷം കുറയും
@tenshi3493
@tenshi3493 7 сағат бұрын
രാഹുലിൻ്റെയും ചിന്തയുടേയും കാര്യം കേട്ട ശേഷം ഇയാൾക്ക് വിശ്വസിച്ച് വോട്ട് ചെയ്യാൻ പറ്റുമോ എന്ന് ഉറപ്പില്ല.
@josephscaria3364
@josephscaria3364 7 сағат бұрын
Very true
@abdmastermedia6778
@abdmastermedia6778 5 сағат бұрын
ആ ഇന്റർവ്യൂ ആദ്യം മൊത്തം പോയി കാണുക എന്നിട്ട് തീരുമാനമെടുക്കുക അത് ട്രോളന്മാർ ഉണ്ടാക്കിയതാണ് കൃത്യമായി ഇന്റർവ്യൂ മൊത്തം കാണണം ഷോട്ട് വീഡിയോ അല്ല കാണേണ്ടത് ഫുള്ള് വീഡിയോ കാണണം
@abdmastermedia6778
@abdmastermedia6778 5 сағат бұрын
രാഹുല് നല്ലൊരു വ്യക്തിയാണ് പുള്ളി അവർ നാട്ടിൽ എല്ലാവർക്കും ഏറ്റ പ്രിയപ്പെട്ട ആണ് നിങ്ങൾ വോട്ടിയത് നിങ്ങളുടെ കൂടെ നിൽക്കും അത് ഞാൻ ഗ്യാരണ്ടി തരാം എനിക്കൊരു പാർട്ടി ഇല്ല പക്ഷേ നല്ല നേതാക്കൾ ഏത് പാർട്ടി ഉണ്ടെങ്കിലും ഞാൻ സപ്പോർട്ട് ചെയ്യും
@mohananmg8833
@mohananmg8833 7 сағат бұрын
വയനാട്ടിൽ നാട്ടിൽ തന്നെ ഉള്ള ഒരു കോൺഗ്രസ്സിൻ്റെ പ്രവർത്തകനെ ജയിപ്പിക്കുകയാണ് പാർട്ടി ചെയ്യേണ്ടത്. അങ്ങിനെ എങ്കിൽ എംപി സ്ഥലത്ത് ഉണ്ടാവും.മണ്ഡലത്തിലെ ആവശ്യങ്ങൾക്ക് കൂടെ നിൽക്കാനും കഴിയും.പ്രിയങ്ക ഗാന്ധിയെ നൂലിൽ കെട്ടി ഇറക്കി ജയിപ്പിച്ചു വിട്ടാൽ കേരളത്തിനു വയനാടിനെ പ്രത്യേകിച്ച് ഒരു നേട്ടവും ഉണ്ടാവാൻ പോകുന്നില്ല.കേരളത്തിലെ ജനങ്ങൾ ശരിയായ രീതിയിൽ ഇന്നുവരെ ചിന്തിച്ചിട്ടില്ല. ഏറ്റവും പുറകിൽ കേരളം ആയതും അത് കൊണ്ട് തന്നെ.
@SureshMK-s2p
@SureshMK-s2p Сағат бұрын
Sajan is PRO for Congress..
@rivaphilip5137
@rivaphilip5137 8 сағат бұрын
Sarin is a CPM-SDPI agent
@VoiceofYouthVOYIndia
@VoiceofYouthVOYIndia 6 сағат бұрын
പിണറായി സിപിഎം ബിജെപി കൂട്ട് കേറ്റിനെതിരെ ജനങ്ങൾ വോട്ട് ചെയ്യും
@gracyjohn3801
@gracyjohn3801 7 сағат бұрын
കോൺഗ്രസിൽ വേറെയും വനിതകളില്ലേ?ഒരു പെങ്ങളൂട്ടി മാത്രമേ ഉള്ളോ?
@shajithemmayath3526
@shajithemmayath3526 Сағат бұрын
ശോഭജി നിന്നാൽ ജയിക്കും 🙏
@midhundas8223
@midhundas8223 7 сағат бұрын
Feroze Gandhi ❌️ Feroze Ghandy ✅️ (Please get your facts right)
@umasaraswathy6890
@umasaraswathy6890 6 сағат бұрын
പദ്മജയെപ്പറ്റി ഇവൻ പറഞ്ഞത് ആരും മറന്നിട്ടില്ല. പാലക്കാട്ടുകാർ ജാഗ്രത.
@urstrulyrahulambady
@urstrulyrahulambady 3 сағат бұрын
ഉവ്വോ അവൾ അത് അർഹിക്കുന്നു 😂
@umasaraswathy6890
@umasaraswathy6890 2 сағат бұрын
@@urstrulyrahulambady അർഹിക്കുന്നത് അവനു കിട്ടും.
@urstrulyrahulambady
@urstrulyrahulambady 2 сағат бұрын
@@umasaraswathy6890 ജയം 👍
@gopinadhan1445
@gopinadhan1445 4 сағат бұрын
നെ ഹറു കുടുംബം എല്ലാപേരും ഇവരടെ മക്കളും മരുമക്കളും MP മാരായാലും അൽ പുതം ഇല്ല
@mahamoodvp9129
@mahamoodvp9129 7 сағат бұрын
പാലക്കാട് രാഹുൽ ജയിക്കും 😅 ചേലക്കരയിൽ രമ്യ തോൽക്കും 😅 സരിന് പാലക്കാട് ഒന്നും ചെയ്യാൻ കഴിയില്ല 😅 മാങ്കൂട്ടത്തിൻ്റെ charisma സരിന് ഇല്ല😅
@kairalidas6847
@kairalidas6847 8 сағат бұрын
വാദ്ര ഗാന്ധി ഇനി എന്ന് M. P. ആകും?
@RajR6996
@RajR6996 8 сағат бұрын
സുരേന്ദ്രൻ എവിടെയെങ്കിലും ഒന്ന് ജയിച്ചു കണ്ടിട്ട് വേണം അദ്ദേഹത്തിന് mp ആകാൻ 😄
@NationFirst-u3l
@NationFirst-u3l 8 сағат бұрын
​​​@@RajR6996karayathe mone. Don't forgot that Surendran lost by 83 and 856 votes in Mancheswaram in 2016 and 2021 elections. No one near to his achievements in BJP.
@NationFirst-u3l
@NationFirst-u3l 8 сағат бұрын
​​@@RajR6996 Gandhiyide peru adichu mattiya Gandi familye veluppikaruth 😂😂?
@ShivaKumar-dg9zy
@ShivaKumar-dg9zy 8 сағат бұрын
​@@NationFirst-u3lapo o rajagopal jaicha mala ayi arum e netam nedi ilano
@RajR6996
@RajR6996 8 сағат бұрын
@@NationFirst-u3l എന്ത് കരയാൻ ഇമ്മാതിരി മരപ്പഴുക്കൾ ഉള്ളത് കൊണ്ടാണ് kjp രക്ഷപെടാത്തത് എന്ന് എല്ലാർക്കും അറിയാവുന്നതാണ് ഓടി നടന്നു മത്സരിക്കുക തോൽക്കുക പ്രത്യേക തരം ജന്മം ആണ് 😄
@VoiceofYouthVOYIndia
@VoiceofYouthVOYIndia 6 сағат бұрын
സ്വന്തമായി ഒരു സ്ഥാനാർഥിയെ പോലും കിട്ടാത്ത നിലയിലേക്ക് പാലക്കാട്ടെ സിപിഎം മാറി പ്പോയോ? കഷ്ടം
@prabhathkpz6746
@prabhathkpz6746 8 сағат бұрын
ആരെ പറ്റിക്കാനാണ് സിപിഎം ഉം കോൺഗ്രസ്സും പരസ്പരം മത്സരിക്കുന്നത് ഇത്രയും മണ്ടൻ മാരാണല്ലോ മലയാളികൾ
@Mahalakshmi-t6l6y
@Mahalakshmi-t6l6y 7 сағат бұрын
ഇൻഡി മുന്നണി 🤣🤣
@pkp5290
@pkp5290 2 сағат бұрын
അവസാനം പറഞ്ഞത് പിന്നെ മാറ്റി പറയേണ്ടി വരും. മറ്റ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് എന്തൊരു യുഡിഎഫ് പ്രേമം. ചേലക്കര എൽഡിഎഫ് പാലക്കാട് ബിജെപി ഉറപ്പിച്ചോ.
@anoopvargheseabraham1356
@anoopvargheseabraham1356 4 сағат бұрын
രാഹുൽ 👍👍👍🔥🔥🔥
@Kanthnalin1585Nalinkanth
@Kanthnalin1585Nalinkanth Сағат бұрын
Remya is the best for Palghat..she will win, s nice lady..!
@urstrulyrahulambady
@urstrulyrahulambady 3 сағат бұрын
രാഹുൽ വിജയം sure 👍
@gopala3539
@gopala3539 3 сағат бұрын
നിർത്തേണ്ട ഷാജ. വാദ്ര കുട്ടികളെ groom ചെയ്യുന്നുണ്ട് 😅
@wilsonn.a3787
@wilsonn.a3787 Сағат бұрын
അടി ഉണ്ടാക്കി തുടങ്ങിയോ CHANAL 😂😂😂😂... ❤RAHUL GANDHI ❤
@geteducated9123
@geteducated9123 4 сағат бұрын
വഖഫ് ബോർഡ് സരിനേയും പരിഗണിക്കേണ്ടത് ആയിരുന്നു 😢😢😢😢😢
@thomaskannampallil8316
@thomaskannampallil8316 4 сағат бұрын
റോബർട്ട്‌ വാദ്രക്കും ഒരു സീറ്റ്‌ കൊടുക്കണം
@manuvarghese3262
@manuvarghese3262 8 сағат бұрын
രാഹുൽ 💪💪💪
@jshylaj
@jshylaj 4 сағат бұрын
സരി ഗമ സരസുരി നിസ ഗരി 😂😂
@AshokGP-rt1jr
@AshokGP-rt1jr 8 сағат бұрын
Vote for modiji leadership 🧡🇮🇳🧡BJP
@sanalthampi1610
@sanalthampi1610 4 сағат бұрын
രമ്യ പാഴ്😢
@rajendranedappally2237
@rajendranedappally2237 5 сағат бұрын
സഖവ്‌ സുരേന്ദ്രൻ ബിജെപി സ്ഥാനം ഒഴിഞ്ഞു. ശോഭയെ പാലകാട് നിർത്തുക
@sreejithraj1270
@sreejithraj1270 7 сағат бұрын
Kongi Shajanu nalla vishamom Sarin issue
@RajR6996
@RajR6996 9 сағат бұрын
വിജയൻ വോട്ട് മറിച്ചില്ലേൽ രാഹുൽ പാലക്കാട്‌ വിജയിക്കും
@NationFirst-u3l
@NationFirst-u3l 8 сағат бұрын
😂😂
@padmanabhanm5036
@padmanabhanm5036 4 сағат бұрын
BJP യിൽ തലച്ചോറുള്ളവർ ഉണ്ടെങ്കിൽ ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണം . CPM ചതിച്ചില്ല , എങ്കിൽ കേരളാനിയമസഭയിൽ BJP യുടെ കൊടുങ്കാറ്റ് തന്നെ കാണാം .
@vijayakumarkp6516
@vijayakumarkp6516 Сағат бұрын
There is no wonder why Chelakkara still remains backward.
@rameshchaliyakara8740
@rameshchaliyakara8740 7 сағат бұрын
👍👍👍
@sreejithraj1270
@sreejithraj1270 7 сағат бұрын
പറിയങ്ക ഗണ്ടി ഗോ ബാക്ക്
@kannan6927
@kannan6927 5 сағат бұрын
Tintu mole welcome to Wayanad.
@Chakkochi168
@Chakkochi168 2 сағат бұрын
മറുനാടൻ ഓത്ത് തുടങ്ങി.😂😂😂 കോൺഗ്രസ്സ് പാലക്കാട് വിജയിക്കില്ല.
@Anilkumar-xj4er
@Anilkumar-xj4er 6 сағат бұрын
കോണ്ഗ്രസ് സിപിഎം വോട്ട് ബിജെപിഐയ്ക് മറിക്കും ബിജെപി ജയിക്കാൻ സാദ്ധ്യത ഉണ്ട് 🎉🎉🎉🎉🎉
@rakeshcr7704
@rakeshcr7704 4 сағат бұрын
Bjp🔥🔥🔥🔥🔥🔥🔥🔥🔥🔥
@Devarakatthu
@Devarakatthu 4 сағат бұрын
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഷാജൻ കോൺഗ്രസിൻ്റെ പ്രചാരകനായി മാറുന്നു. ഞാൻ ഇത് കാണുന്നുണ്ട്. അദ്ദേഹത്തിൻ്റെ കാഴ്ചക്കാർ 50% ബിജെപിയാണ്. അതിൽ നിന്ന് അയാൾക്ക് എത്രത്തോളം ട്രാൻസ്ഫർ ചെയ്യാൻ കഴിയും അതാണ് അവൻ ചിന്തിക്കുന്നത്. കെണിയിൽ വീഴരുത്.
@srk9252
@srk9252 5 сағат бұрын
No EVM problem for Congress in wayanad ,
@thulasidas5146
@thulasidas5146 8 сағат бұрын
സരിൻ നല്ല എം എൽ എ ആകും
@sureshek3765
@sureshek3765 7 сағат бұрын
അതിഥി തൊഴിലാളിക്ക് വോട്ട് കുറയും
@tangerinembs6993
@tangerinembs6993 2 сағат бұрын
രമ്യ യാണെങ്കിൽ പൊട്ടും
@hussainainelly6964
@hussainainelly6964 3 сағат бұрын
ഒരിക്കലും കോൺഗ്രസ് നന്നാവില്ല അടുത്ത് ഇലക്ഷൻ വന്നപ്പത്തേക്ക് ഗ്രൂപ്പ് തുടങ്ങി
@sreedharannarayanan703
@sreedharannarayanan703 8 сағат бұрын
Shajan Bagpiper for Congress
@prasadprasad3429
@prasadprasad3429 7 сағат бұрын
dr:സരിൻ പാലക്കാട് സ്ഥാനർത്ഥി ആകേണ്ടതായിരുന്നു രാഹുൽ ഉടായിപ്പ് കാരൻ
@sreejithraj1270
@sreejithraj1270 7 сағат бұрын
Kongi Shajante suvishesham
@krishnadasg9957
@krishnadasg9957 5 сағат бұрын
അടുത്തത് പ്രിയങ്കയുടെ മക്കൾ
@VinodGovinda-co9rh
@VinodGovinda-co9rh 5 сағат бұрын
പാലക്കാട് ശോഭനയെ നിർത്തിയാൽ ബിജെപി 5000വോട്ടിനു ജയിക്കും
@anselemgeorge7312
@anselemgeorge7312 6 сағат бұрын
സരിൻ 😩😩😩
@mkpillakuzhiyath1945
@mkpillakuzhiyath1945 Сағат бұрын
ഷാജൻ ആര് നല്ല കാര്യം ചെയ്യുമ്പോഴും നല്ലത് പറയും അത്ര തന്നേ!!!!!!!!"👌
@madhudamodarannair6526
@madhudamodarannair6526 25 минут бұрын
അത് ശരിയാണ്,,,,, പക്ഷെ ഷാജനും ഗണ്ടിയെ,,,,,,, ഗാന്ധിയാക്കുമ്പോൾ എന്തോ,,,, ഒരു കുറവ് തോന്നുന്നില്ലേ
@thomaskannampallil8316
@thomaskannampallil8316 4 сағат бұрын
ഞങ്ങൾ ക്രിസ്ത്യൻസ് ആരും കോൺഗ്രസിന് വോട്ട് ചെയ്യില്ല അതു പോലെ സിപിഎം നും.
@ammuammoos2023
@ammuammoos2023 3 сағат бұрын
വേണ്ട
@Kedaram-m7v
@Kedaram-m7v 8 сағат бұрын
വെറുതെ കുറച്ചു കാശു കുടി പൊട്ടി കിട്ടും.. ആരു ജയിച്ചാലും.. പടകളത്തിൽ പോകുന്നു കുതിരയുടെ... അടിയിൽ.. ഉള്ളത് പറക്യന്ന് കാക്കയ്ക് കിട്ടില്ല... 🤔
@NationFirst-u3l
@NationFirst-u3l 8 сағат бұрын
Servant undekkil avarum MP akum 😂😂
@raveendranathmeleparambil2942
@raveendranathmeleparambil2942 7 сағат бұрын
BJP VIJAYIKATTE. JAI BJP❤❤❤
@davidf2623
@davidf2623 3 сағат бұрын
രമ്യയെ എന്തിന്😂
@NationFirst-u3l
@NationFirst-u3l 8 сағат бұрын
Agraharathil Sudappi shafikku vendi karayarilla 😂😂 we never forgot what happend in 1921
@faisalkt4530
@faisalkt4530 7 сағат бұрын
ചുരുക്കി പറഞ്ഞാൽ 'സരി 'ഗമ പത നിസ
@kerala2023
@kerala2023 8 сағат бұрын
മുസ്ലിം ആയത് കൊണ്ടല്ല shaffi ജയിച്ചത്😂😂😂
@sojanthomas6062
@sojanthomas6062 6 сағат бұрын
This video is PR work for Rahul (pls avoid this type video)
@santhoshanjanam8494
@santhoshanjanam8494 5 сағат бұрын
താങ്കൾ bjp പാട്ടും പാടി ജയിക്കും എന്ന് ഉറപ്പുള്ള പാലക്കാട്‌ കോൺഗ്രസ്‌ ജയിക്കും എന്ന് നിരീക്ഷിക്കുന്നു.... ഈ അഭിപ്രായത്തിൽ ഉറച്ചു നിക്കുമോ.....
@johnysebastian2135
@johnysebastian2135 4 сағат бұрын
Padmaja should contest in wayanad. SHE can easily win. Rahul Gandhi got elected in Wayanad. But Where is he?
@sindhur1127
@sindhur1127 3 сағат бұрын
😂😂😂😂 കേരളത്തിൽ കോൺഗ്രസിൽ നിന്ന് bjp യിലേക്ക് പോയ ആൾക്കാർ എവിടെ
@dineshnair8804
@dineshnair8804 Сағат бұрын
Mr.shajan, sometimes you think you know everything, but you're wrong. Don't mention Firoz Gandhi. The right name is Firoz Kandu. Don't try to fool people.
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 919 М.
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 17 МЛН