ജയില്‍മുറിയിലെ വരവരറാവു I VARAVARA RAO IN JAIL I

  Рет қаралды 264

MS Banesh

MS Banesh

Күн бұрын

#msbanesh
#MSBANESH
#PoembyMSBANESH
#msbaneshpoem
#varavararao
സുഖചികിത്സ
എം.എസ്. ബനേഷ്
(എന്‍റെ കാലത്തെ വിപ്ലവ ഗസല്‍ ഗായകര്‍ക്ക്)
വരവരറാവു ജയിലില്‍ പിടഞ്ഞപ്പോള്‍
ഖരഹര രാഗത്തിലാണ് നീ പാടീ…
വരിവരിയായി ഉറുമ്പുകള്‍ തടവിലെ
പടികേറി നോക്കീ, ജീവനൊടുങ്ങിയോ.
തരിതരിയായി മറവിവൈറസ് തിന്നു-
തീര്‍ന്ന സ്മൃതിഭ്രംശത്തിണ്ണയില്‍ ചാരി
വിപ്ലവം പോലും സ്മരണയിലില്ലാത്ത
കേവലമുടലിന്‍ കൊടിപ്പടമായി
ചാരുവല്ലാത്ത ചരിത്രദൃശ്യംപോലെ
വരവരറാവു തിണര്‍ത്തുകിടന്നു.
മുമ്പേ മരിച്ച സഖാക്കളയോര്‍ത്തു നീ
മുക്തകമെഴുതുന്നു മൂവന്തിമഴയിലും.
ചെപ്പയ്ക്കടിക്കാന്‍ ഒരുങ്ങി ഞാന്‍ നീ തടു-
ത്തിത്തിരിത്തൈലം ഒഴിക്കുന്നു കയ്യില്‍.
കര്‍ക്കിടകത്തിന്‍ സുഖചികിത്സക്കിട-
യ്ക്കെന്തിനായോര്‍ക്കണം വരവരറാവുവെ.
പേടിയാവുന്നൂ, പൊലീസിനെയല്ല,
പേടിയില്ലാത്ത നമ്മളെയോര്‍ത്ത്.
ആധി വേണ്ടാത്ത ഭീരുത്വത്തെയോര്‍ത്ത്.
ബോഡി കിട്ടുമ്പോള്‍
എഴുതാനിരിക്കുന്ന
പൂര്‍വ്വവസന്ത സ്മരണയെയോര്‍ത്ത്.
(മാധ്യമം ആഴ്ച്ചപ്പതിപ്പ്, ഫെബ്രുവരി, 2022)

Пікірлер: 2
@joshyjoseph9024
@joshyjoseph9024 Жыл бұрын
Good one and a good recitation from the poet himself...🎉
@mkkhareem
@mkkhareem Жыл бұрын
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 9 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
പട്ടിയുണ്ട് സൂക്ഷിക്കുക...!
49:36
Arif Hussain Theruvath
Рет қаралды 112 М.
അക്കു അസ്സലായി അലക്കും
24:52
Arif Hussain Theruvath
Рет қаралды 77 М.
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН