മേനോൻ സാറിനെ ബഹുമാനിക്കുകയും അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ പലതും എന്റെ ജീവിതത്തിൽ അനുകരിച്ചു ജീവിക്കുകയും ചെയ്ത വെറും ഒരു സാധാരണക്കാരൻ മാത്രമാണ് ഞാൻ. ചിരിയോ ചിരി, കണ്ടു നാടുവിട്ടുപോകുന്നവന്റെ കഷ്ടതകളും, കിലുകിലുക്കം എന്ന സിനിമകണ്ട് അർഹതയില്ലാത്ത ആരെയും പ്രേമിക്കരുതെന്ന് എന്ന സന്ദേശവും കേൾക്കാത്ത ശബ്ദം നമുക്ക് നൽകിയ പ്രണയ സൗഭാഗ്യവും വിവാഹിതർ ഇതിലെ എന്ന ചിത്രം ദാമ്പത്യ പിണക്കങ്ങളും എന്ന് വേണ്ടാ വിൻറെജ് സിനിമകളിൽ നിന്ന് വ്യത്യസ്തമായി പുതിയ ഒരു നർമ്മബോധം പ്രേക്ഷകരിലെത്തിക്കുവാൻ അദ്ദേഹത്തിനല്ലാതെ വേറാര്ക്കു കഴിയും ബ്രിട്ടൂ....
@antonisakudukka12274 жыл бұрын
True
@dharmiknair5 жыл бұрын
The most beautiful episode of JB junction. Menon sir's statements are like text book lessons. There is something to learn from every word he says. Love you chetta, take care always.
@graysonibrahim90783 жыл бұрын
instablaster.
@vijirajeev11666 жыл бұрын
Proud of you sir......versatile genius......John Brittas also super........nice and powerful program.....all the best Kairali TV.....
@marychennathjoseph29367 жыл бұрын
Best family movie director, script writer, and an actor whom always I would like to hear and watch, Thanks be to God for your return, I never knew you were ever sick,,,,,,, I was always looking forward to watch your movie
@indirad68103 жыл бұрын
P
@malinichandra69533 жыл бұрын
Wonderful listening to you Bala Chandra Menon 😃- saw you in person when I was 10 years old
@prasanthpanicker55882 жыл бұрын
Brilliant personality.
@shinoybhuvanendran20114 жыл бұрын
BalachandraMenon is a phoenix bird bcoz Menon Sir his school day studying Edava High school Varkala..
@mohdkasim33954 жыл бұрын
മേനോൻ സാർ യഥാർത്ഥ ജീവിതം ആണ് താങ്കൾ ചെയ്തു വെച്ച സിനിമകൾ ഇനിയും ഞങ്ങൾ പ്രതീഷിക്കുന്നു അങ്ങിൽനിന്നു ഞങ്ങൾ, ഉണ്ട് അങ്ങയുടെ സിനിമാ കാണാൻ ദൈവം ആയുസ്സു നീട്ടി തരട്ടെ ............
@dr.p.k.jayakumari.77482 жыл бұрын
ബാലചന്ദ്രമേനോന് എല്ലാവരുടെയൂം കണ്ണിലൂണ്ണിയാണ്🙏
@dvabhil5 жыл бұрын
Wat a strong personality
@prasadunnikrishnan1134 жыл бұрын
Bala Chandra Menon... Respectable personality...
@bhageerathybalasubramany29147 жыл бұрын
mr john,thank you very much bringing this interview with Mr.Balachandram meon , I used to see him my young when I was in Trivandrum , I never thought about him having all kind of alliment in his body for long time and he went to Hyderbad know that , he trying to forget the Trivandrum it vert natural to happen I dont know whether he like it or not, any he know all things and he try to forget it ,you should know that the great Trivandrum give your life back because the lord live in this city were you came up in your life Mr.meon,I so sorry if I hurt you . As my request try to very the lord of our life Lord Ganesh temple in east fort for a time if you can he will take away you worry and pain pray him because he is lord of lord.I am very much happy to see you in my younger day i watched lot of movies whuch used see with family so every liked you Mr.chandran, I wish all the best in youv lifeplease try to bring good family movies in this time nowaday no good family movie in malayalam at all.All the best once more. may the lord Ganesh the blessing on you. Thankyouk.balasubramany from u s a
@jaleelkt67985 жыл бұрын
Bhageerathy Balasubramany very
@joyalxavier.r57794 жыл бұрын
Very respectable personality.love U Sir.
@mumtazjalaluddin97194 жыл бұрын
This is what is called miracle.
@anvarsadath9980 Жыл бұрын
Love you dear Bala chandra menon ❤❤❤❤❤❤
@MOLLYGS-cz6uc2 жыл бұрын
Great man , my favourite Balu sir
@gjxjjehjehdbvdhhdbdhbdnd72936 жыл бұрын
മേനോന് അഭിനന്ദനങ്ങൾ
@ajupsp53803 жыл бұрын
Legend ❤️❤️❤️❤️❤️❤️
@dr.p.k.jayakumari.77482 жыл бұрын
ഞാനൊരീക്കല് പരീചയപ്പെട്ടു വളരെ വിനയത്തോടെ അദേഹംസംസാരിച്ചു
@butterflys4715 жыл бұрын
Great sir...... really touch ur words
@manoharank44122 жыл бұрын
Great film personality. I have seen almost all films of this great cinema man. Uthrada rathri was the film I liked most.
@praveennavodaya83974 жыл бұрын
Sir, you touched our hearts. 💓
@aslampk2203 Жыл бұрын
അവതാരങ്ങൾ എന്നു വിശേഷിപ്പിക്കാൻ മലയാളസിനിമയിൽ വളരെ കുറച്ച് വ്യക്തിത്വങ്ങളേയുള്ളു.അതിലൊരാൾ ശ്രീ.മേനോൻ ആണ്.
@Greeshma97-lp7ks10 ай бұрын
ലവ് യു ബാല ചദ്ര മേനോൻ
@musthafaali22075 жыл бұрын
സകലതും മാന്തി പുറത്തിടാൻ ബ്രിട്ടാസിനോളം കേമൻ വേറെ ഇല്ല
@afnafathima93764 жыл бұрын
Pooran britto
@salutekumarkt50554 жыл бұрын
അവനോടു വിരോധം അരുത് അവൻ അത്രേയുള്ളൂ. മേനോൻസ് പോളിസി..
Mugam nokit satya sandada parayunna paccha manushyan... Great
@ubaidullakokkarni10043 жыл бұрын
സുഹൃത്തുകളെ മനസ്സിലാക്കാന് പറ്റിയ നല്ലൊരു എപ്പിസോഡ്.
@girisvloges47594 жыл бұрын
A real man.....
@elsymathew83113 жыл бұрын
Great man
@josetitus31205 ай бұрын
അത്യാവശ്യം നന്നായി പാട്ടെഴുതാൻ കഴിയുന്ന ആളാണ്ഞാൻ; വേണ്ടി വന്നാൽ ലേഖനങ്ങളും. എന്നാൽ, മേനോൻ സാറിനെക്കുറിച്ച് രണ്ട് വാക്കെഴുതാനിരിക്കുമ്പോൾ വാക്കുകൾ തികയാതെ വരുന്നു. ഞാനോർത്തു എനിക്ക് മാത്രമല്ല മേനോൻ സാറിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികൾക്കെല്ലാം ഇതായിരിക്കണം അവസ്ഥ. എങ്കിലും, എല്ലാ മലയാളികളുടെ മനസ്സിന്റെ നാലറകളിലും ബാലചന്ദ്ര മേനോൻ എന്ന വലിയ പ്രതിഭയെക്കുറിച്ചുള്ള ആദരവും സ്നേഹവും ഉണ്ട്. ഞാൻ ജീവിതത്തിൽ അടുത്ത് കാണണം എന്നും മിണ്ടണം ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതിലൊന്ന് ദാസേട്ടനും മറ്റൊന്ന് ബാലചന്ദ്ര മേനോൻ സാറുമാണ്. നിയോഗം പോലെ ഞാനെഴുതിയ പാട്ട് പാടാൻ വന്ന ദാസേട്ടനൊപ്പം ഞാനിരുന്നു. സംസാരിച്ചു,ആ സ്നേഹം അനുഭവിച്ചു. രണ്ടാമത്തേത് കാലം മാറ്റിവയ്ക്കുമെന്ന് വിശ്വസിക്കുന്നു. മേനോൻ സാറിന്റെ സിനിമകൾ എത്ര വട്ടം കണ്ടു എന്നറിയില്ല.ആ ശബ്ദ സൗന്ദര്യത്തിന്റെ പ്രയോഗം അംഗ ചലനങ്ങൾ ഒക്കെയും. ഓ.എൻ.വി. സർ പറയും പോലെ കാണെ കാണെ കൊതി തോന്നി , കാണാൻ ചേലുള്ള പൂം പീലി . ചോദിക്കാൻ നാവുയർന്നീലല്ലൊ. മോഹിച്ച് മോഹിച്ച് നിന്നല്ലൊ. അങ്ങനെ കൊതിച്ചിരിക്കവെയാണ് ഫിലിമി ഫ്രൈഡെയുടെ വരവ്. ഒന്നൊഴിയാതെ എല്ലാംകണ്ടു; പല , പല വട്ടം എന്നതാണ് സത്യം. പുസ്തകങ്ങളെയും കഥകളെയും പ്രണയിക്കുന്ന എന്റെ മനസ്സിനെ ഇത്ര സ്വാധീനിച്ച കഥ പറച്ചിലുകാരനില്ല.ആ കഥകൾ കൊടമ്പാക്കത്തിരുന്ന് നേരിട്ട് കേൾക്കാൻ കഴിഞ്ഞ ഭാഗ്യവാൻമാരെ ഞാൻ ആ ദരവോടെ ഓർക്കുന്നു. സഹമുറിയനും സ്വന്തം മുടിയെയും ഡാൻസിനേയും പേലവമായി കരുതിയ കൽക്കട്ടക്കാരൻ മുതൽ ഉത്രാടരാത്രിക്ക് കാരണഭൂതനായ നങ്ങാശ്ശേരിൽ ശശിയണ്ണൻ വരെ. മേനോൻസർ, ജീവിക്കാൻ കൊതി തോന്നുന്ന കഥകളുടെ മഹാ സാഗരമേ, എന്റെ ഹൃത്തന്ത്രികളിൽ നിറയെ അങ്ങുണ്ട്. ബാലചന്ദ്ര മേനോൻ എന്ന നക്ഷത്രമുദ്രിതമായ ഇതിഹാസ കാവ്യം.
@laljibalan92637 жыл бұрын
Great actor
@abhilashvs78275 жыл бұрын
Not only a actor. He is all in one...
@വർഷകൃഷ്ണ-ഢ5ഝ4 жыл бұрын
Interst
@mirashbasheer2 жыл бұрын
19.30 so imotional 😥
@lathamudapuram23172 жыл бұрын
ബാ. ചന്ദ്ര മേനോന്റെ സിനിമ കളിലെ പേര് ആപ്റ്റ് മറ്റ് ഒരു പാട്ടു സിനിമ ക ക്കതില്ല. സുഖമില്ലന്നറിഞ്ഞ് നൊന്തു. വരണേ എന്നാ ഗ്രഹിച്ചു. വരും എന്ന് തീ പ്രമായി പ്രതീക്ഷിച്ചു. രോഗമുഗ്ദിയിൽ സന്താഷിച്ചു. പക്ഷെ സ്ക്രീനിൽ ആദ്യം കണ്ടപ്പോൾ നൊന്തു പക്ഷെ ഇപ്പോൾ സന്താഷിക്കുന്നു. ഇത്തരം ആളുകളെ ഒരു രോഗത്തിനും അകാലത്തിൽ കിടത്താൻ പറ്റില്ല.
@AnupamaSnair5 жыл бұрын
Malayalide manasarinja director cum actor
@premsagarkt42603 жыл бұрын
അങ്ങ് പറഞ്ഞു തുടങ്ങിയ ആദ്യ വാചകത്തിനോട് ഞാൻ പ്രതികൂലിക്കുകയും രണ്ടാം വാചകത്തോട് അനുകൂലിക്കുകയും ചെയ്യുന്നു.
@renjuabraham86622 жыл бұрын
Oru interview kandit itu teerarute teerarute ennu chinthichitondenkil atu menon sirnte interviews aanu.Ur wife will be the most luckiest person.